No video

അനസ്‌കയുടെ march ഓഫർ കലാശക്കൊട്ട് | വിലക്കുറവും വാറണ്ടിയും ഫുൾ ലോണും | used cars kerala |

  Рет қаралды 15,696

AutoTalks

AutoTalks

4 ай бұрын

swift car 1 lakhs only and low budget used cars ramsan mega offer from autobot kannur , cars starting at just 40000 rupees with warranty and full loan from, cheapest car showroom with low budget used cars with offers and 100 % loan cars with 2 years warranty, below market price with cash back offers
for more details
Autobot MAHINDRA FIRST CHOICE
riyas +91 86185 81150
shani 91 6238 124 899
Athul 7356453302
Anseer +91 6282 626 957
Nithun 7994797323
Fahad 9958673266
Sharanya 8848868634
Nishija 7025715168
Landline 0497 2946786
----------------------------------------------------
Autotalks - KZfaq Channel
FOR PAID PROMOS & COLLABS
DM @ vloggerabiabhi@gmail.com
WATSAPP ONLY - 9747823245 (Abhi)
------------------------------------------------------------
Thanks for watching
Like Share And Subscribe for more
#autotalks #usedcars #secondchoice #secondchoiceoffer
#usedcarsforsale #usedcarsmalayalam #kozhikode #autotalksmwa #kozhikode #kannur #kasaragod #wayanad #thrissur #palakkad #malayalam #malappuram #malayalamvlogger #ernakulam #kochi #kottayam #idukki #pathanamthitta #kollam #thiruvananthapuram #trivandrum #usedcars #usedcarmalayalam #autotalks #megaoffer #malayalamvlogger #megamela #kozhikode #lowestprices
#used_car_nisarka#usedcars #secondchoice #secondchoiceoffer #usedcarsforsale #usedcarsmalayalam #kozhikode#lowpriceCars #familyCars #toyotaCars #MarutiCars #Etios #Liva #Swift #7Seater #lowbudgetcars
#usedcarskerala_offer_sale
#maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar #usedcarnear #kuranja #autotech #lowprice #120 #swift#nisarka_car_world
#nisarka_used_car
#used_car_nisarka
#ertiga #liva #etios #crysta #kia #Seltos #tataharrier #carshowroom
#UsedCarsKerala #usedcarskerala #UsedCarsVideo
#secondhandcars
#SecondHandCars #UsedSwiftCar
#vandified
#duke #bullet #access #dio #sportsBikes #superbike #royalenfield #pulsar #220 #150 #yamaha #rc200 #dominor #benli #ktm #hero #harley #r15 #ns200 #honda #hynus #cb350 #autotech #techvision #auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr #tvs #ntorge #activa #cbr #unicorn #350 #modified #motohead
#secondchoice_latest_updation #secondchoice_newyear_offer #secondchoiceoffer #usedcarsforsale #usedcarsmalayalam #kozhikode#lowpriceCars #familyCars #toyotaCars #MarutiCars #Etios #Liva #Swift #7Seater #lowbudgetcars #autotalks _MWA

Пікірлер: 119
@shabeersha1480
@shabeersha1480 4 ай бұрын
ഞാനും ഇയാളുടെ ഒരു കസ്റ്റമർ ആണ് രണ്ടുദിവസം മുൻപ് ഞാനും ഒരു വണ്ടി അവിടുന്ന് എടുത്തിരുന്നു, എനിക്കും ബുക്കിങ്ങിന് ശേഷം പല സാധനങ്ങളും മാറിയതായി തോന്നിയിട്ടുണ്ട് ഒന്നാമതായി ബുക്കിങ്ങിന് ശേഷം മാറിയത് വണ്ടി കാണിക്കുമ്പോൾ ഉണ്ടായ സ്റ്റെപ്പിനി ടയർ പുതിയത് ബുക്കിംഗ് കഴിഞ്ഞു മൂന്നാം ദിവസം വണ്ടി എടുക്കുന്നതിനു ശേഷമുള്ള ടയർ പഴയത്
@alborj5142
@alborj5142 4 ай бұрын
😡😡😡
@kannur999
@kannur999 4 ай бұрын
Me too had same problem
@bootosmansoor8084
@bootosmansoor8084 4 ай бұрын
😳ഫോട്ടോസ് വീഡിയോ എടുത്തില്ല 🤕
@ansarpalayad1155
@ansarpalayad1155 4 ай бұрын
Avan udaayippaanu
@sajadpz3299
@sajadpz3299 4 ай бұрын
🤣🤣🤣
@shabeersha1480
@shabeersha1480 4 ай бұрын
കുറച്ചുദിവസം കഴിഞ്ഞ് ഞാൻ എടക്കാട് വണ്ടിയെടുത്ത് അവിടെ പോയി അവിടുന്ന് അനസ്സുമായി സംസാരിച്ചു ഞാൻ പറഞ്ഞതുപോലെ തന്നെ ഒന്നും നേരിട്ട് മര്യാദക്ക് ഒന്നും പറയുന്നില്ല വരുന്നു എന്തൊക്കെയോ പറയുന്നു പോകുന്നു സ്റ്റെപ്പിനി യുടെ. കാര്യം ചോദിച്ചപ്പോൾ അനസ് പറഞ്ഞതാണ്. പറഞ്ഞ കാര്യമാണ് ഞാൻ മേലെ പറഞ്ഞത് പോലെ തന്നെ നിങ്ങൾ വണ്ടി ബുക്ക് ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞിരിക്കുന്നു മൂന്നു ദിവസത്തിനു ശേഷം ഈ വണ്ടിയിൽ നിന്ന് ഏത് സാധനവും ഞാൻ ഊരി വേറെ വണ്ടിക്ക് കൊടുക്കുന്നതാണ് അവൻ ഒന്നും ചെയ്തു തന്നില്ല പിന്നെ അവിടുത്തെ എൻറെ ലോണും കാര്യങ്ങളും ഒക്കെ റെഡിയാക്കി തന്ന അവൻറെ സ്റ്റാഫ് അവൻറെ സ്വന്തം ചെലവിൽ എനിക്ക് പുതിയ ടയർ വാങ്ങിത്തന്നു അനസ് ഒരു രൂപ പോലും അവനിക്ക് കൊടുത്തിട്ടില്ല ഈ വാങ്ങിത്തന്ന അവനെ അറിയാമായിരുന്നു വണ്ടി ആദ്യം കാണിക്കുമ്പോൾ ആ വണ്ടിയിൽ പുതിയ ടയർ ആണ് ഉള്ളത് എന്ന് വണ്ടി എടുത്തതിനുശേഷം ആ വണ്ടിയിൽ പഴയ ടയർ ആണ് അവർ ഇട്ടത് ഏതായാലും അവൻ അവൻറെ ഭാഗം ക്ലിയർ ചെയ്തു 🙏
@ramshadnmeppayur777
@ramshadnmeppayur777 4 ай бұрын
ലോൺ inteterest etra വരും
@shabeersha1480
@shabeersha1480 4 ай бұрын
വണ്ടി ബുക്ക് ചെയ്യുന്ന കസ്റ്റമേഴ്സിൻ്റെ ശ്രദ്ധയ്ക്ക് നിങ്ങൾ ആദ്യം വണ്ടി കാണാൻ പോയ സമയത്ത് വണ്ടിയിൽ എന്തൊക്കെയുണ്ട് എന്ന് പ്രത്യേകം ശ്രദ്ധിക്കുക മൂന്നു ദിവസത്തിനു ശേഷം അതേ സാധനം ഉണ്ടോ എന്ന് വീണ്ടും ശ്രദ്ധിക്കുക കാരണം കസ്റ്റമർ അഡ്വാൻസ് കൊടുത്ത് ബുക്ക് ചെയ്ത വണ്ടിയിൽനിന്ന് മറ്റു വണ്ടികൾക്ക് ആവശ്യമായ സാധനങ്ങൾ എല്ലാം ബുക്ക് ചെയ്ത വണ്ടിയിൽ നിന്ന് ഊരി കൊടുക്കുന്നതാണ് ഇത് അനസ് എന്ന വ്യക്തി ഞങ്ങളോടു പറഞ്ഞതാണ്
@alborj5142
@alborj5142 4 ай бұрын
സത്യമാണോ
@bootosmansoor8084
@bootosmansoor8084 4 ай бұрын
😳🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@SUTHI_KANNUR
@SUTHI_KANNUR 4 ай бұрын
Mr anas..kelkkunnundo
@Theempty-co4xe
@Theempty-co4xe 4 ай бұрын
Is Anas a fraud ??😮
@KRP-wd8ir
@KRP-wd8ir 4 ай бұрын
9:22 il oru blue eon kaanichappol. Aduth punto evo kandu adh sale ayadhaano. Searching for good quality punto.
@kannur999
@kannur999 4 ай бұрын
Dear friends, please check all cars properly before you are taking, from mr. Anas ,replacement undenkilum avar parayillaaa. Nalla mechanikkine kond check cheyth maaatram adukkuka. Njaan 2 vandi aduthaaaa😢
@SUTHI_KANNUR
@SUTHI_KANNUR 4 ай бұрын
Aano???
@560media
@560media 4 ай бұрын
Udayipaano
@shabeersha1480
@shabeersha1480 4 ай бұрын
അനസ് എന്ന വ്യക്തിയുടെ ഒരു ഫോൺകോൾ ഭീഷണി വന്നിരുന്നു ഞാൻ ഈ വീഡിയോക്ക് കമൻറ് ഇട്ടത് ആയിരുന്നു ഞാൻ പറഞ്ഞിരുന്നല്ലോ ഞാൻ അവിടുന്ന് ഒരു വണ്ടി എടുത്തിരുന്നു എന്ന് ആ വണ്ടിയുടെ ആർസി തരില്ല എന്ന് പറഞ്ഞിട്ടാണ് ഫോൺകോൾ വന്നത് എടാ അനസ് നിന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നത് നീ ചെയ്യ് നീയെനിക്ക് ആർസി വരുന്നതുവരെ ഓടാനുള്ള ഒരു സാധനം എനിക്ക് തന്നിട്ടുണ്ട് തൽക്കാലം അതുമതി
@focusmedia6806
@focusmedia6806 4 ай бұрын
അയിന് താങ്കൾ ക്യാഷ് കൊടുത്ത ആ ക്യാഷ് പോവില്ലേ rc താരത്തെ ഇരുന്നൽ
@zairazknowledgehub7145
@zairazknowledgehub7145 4 ай бұрын
ഇയാളുടെ അടുത്ത് കംപ്ലയിന്റ് ഉള്ള ഒരു വണ്ടി പോലും ഇല്ല 😂😂🤣🤣🤣🤣
@user-jg4hg4oh3n
@user-jg4hg4oh3n 4 ай бұрын
Vishasikkan kollathavanano enna enikku venda vandi muthalali
@user-gb2jk5gb2s
@user-gb2jk5gb2s 4 ай бұрын
Video kanaan thudangiyapo vandi eduthirunnengil.ipo brake nu aayene..vidio kandu. kandu..vayasu koodi....engilum kaanum.Abhiyettan ishtam.
@autotalks6434
@autotalks6434 4 ай бұрын
😄💗😂
@kabeer5971
@kabeer5971 4 ай бұрын
ഇങ്ങനെ ധൃതിയുള്ള ഷോറൂമിൽ പോയിട്ട് ഒന്നും ദയവുചെയ്ത് വീഡിയോ എടുക്കരുത് വേറെ എത്രയോ ഷോറൂമുകൾ ഉണ്ട്
@autotalks6434
@autotalks6434 4 ай бұрын
നോമ്പ് കാലം ആണ് 140 വണ്ടികൾ 40ഡിഗ്രി ചൂടും.... എന്ത് ചെയ്യാനാ ഭായ് 😄 ഇത്തവണ ഒന്ന് ക്ഷമിക്കൂ 😄
@sajadpz3299
@sajadpz3299 4 ай бұрын
Poo bayi anas nigal vijaricha aal ala bayii anubavmm
@sajadpz3299
@sajadpz3299 4 ай бұрын
Ayal namk samsarikan polum. Time tharila
@AnandAnandApoorva
@AnandAnandApoorva 4 ай бұрын
ഇവിടെ വില പാകം ഉണ്ട്
@zairazknowledgehub7145
@zairazknowledgehub7145 4 ай бұрын
Abi എന്തെങ്കിലും കാണിച്ചു തന്റെ പേര് കളയരുത്.. നല്ലത് പോലെ ഒരു 10 വണ്ടി കാണിച്ചാൽ മതി.. എന്തിനാ ഇങ്ങനെ വീഡിയോ ചെയ്യുന്നത് മുതലാളിക്ക് വീഡിയോ ചെയ്യാൻ ഒരു താല്പര്യവും ഇല്ല. 😂
@user-xe4th5jb4i
@user-xe4th5jb4i 4 ай бұрын
Please the documents riqire for full loans
@shabeersha1480
@shabeersha1480 4 ай бұрын
അനസ് എന്ന തട്ടിപ്പ് വീരൻ
@bootosmansoor8084
@bootosmansoor8084 4 ай бұрын
വിവരിച്ചു പറ എന്നാലെ ബാക്കിയുള്ളവർക്കും ചെക്ക് ചെയ്യാൻ
@ansarpalayad1155
@ansarpalayad1155 4 ай бұрын
Correct
@sarfrasmk5984
@sarfrasmk5984 4 ай бұрын
Nan car eduthu kudugiyatha
@kashyapkrishna3903
@kashyapkrishna3903 3 ай бұрын
Endha pattiye?explain cheyyuo
@kannanshilpa5305
@kannanshilpa5305 4 ай бұрын
Second choice video evide
@autotalks6434
@autotalks6434 4 ай бұрын
ഇന്ന് വരും 😄
@sreerajraj9256
@sreerajraj9256 4 ай бұрын
Aa chaverlet😊lt black Parts kitumoo
@unnikrishnan8057
@unnikrishnan8057 4 ай бұрын
Red colour innova rate and model plz...
@autotalks6434
@autotalks6434 4 ай бұрын
Pls contact dealer... Rate not confirmed while filming the Vlog
@shabeersha1480
@shabeersha1480 4 ай бұрын
നേരിട്ട് ആയാലും നീ ഇങ്ങനെ തന്നെ ഒന്നും മുഖത്തുനോക്കി സംസാരിക്കുന്നില്ല അതൊരു കള്ളത്തരത്തിൻ്റ ലക്ഷണമാണ്😅
@Kittentechi
@Kittentechi 4 ай бұрын
നല്ലവണ്ടിയാണോ. നല്ല വണ്ടി ഈ ചോദ്യം വേസ്റ്റ് അല്ലെ ബ്രോ.
@shihabuddeenthangal6090
@shihabuddeenthangal6090 4 ай бұрын
എപ്പോഴും കൂടുതൽ വണ്ടി സ്റ്റോക്ക് ഉള്ള ഡീലർ
@ansarpalayad1155
@ansarpalayad1155 4 ай бұрын
Avan udaayipaan Avide sail kuravaan😂
@binilraju7838
@binilraju7838 4 ай бұрын
Nice
@jaheeskpjaheeskp4147
@jaheeskpjaheeskp4147 4 ай бұрын
വേഗണർ ഉണ്ടോ
@shabeersha1480
@shabeersha1480 4 ай бұрын
പിന്നെ അനസ് ഭായ് നിന്നോട് പറയാനുള്ളത് നിനക്ക് എന്തെങ്കിലും എന്നോട് പറയാനുണ്ടെങ്കിൽ നീ നിൻറെ ഫോണിൽ നിന്ന് എൻറെ ഫോണിലേക്ക് നേരിട്ട് വിളിക്ക് വേറെ ആരുടെയോ ഫോണിൽ വിളിച്ചിട്ട് എന്തൊക്കെയോ പറഞ്ഞിട്ട് വെച്ച് പോവുകയല്ല വേണ്ടത് ഞാൻ പറയുന്നത് കൂടി കേൾക്കണം
@rifazenha6078
@rifazenha6078 4 ай бұрын
ലോണില്ലാത്ത ഒരു വണ്ടി തരുമോ? ഫുൾ ക്യാഷ് ഇല്ല. 2ലക്ഷത്തിന്റെ ഉള്ളിൽ ഉള്ള വണ്ടി
@jinuv5505
@jinuv5505 4 ай бұрын
👍
@MuhamedRahees12123
@MuhamedRahees12123 4 ай бұрын
Hi
@786-i9h
@786-i9h 4 ай бұрын
Hi friends 2019 മോഡൽ പോളോ àആ വിലക്ക് എടുക്കാമോ..? 🤔 വില എനിക്കറിയില്ല അറിയാന്നുള്ളവർ പറയൂഹ്
@HFZ2024
@HFZ2024 4 ай бұрын
വില അല്പം കൂടുതൽ ആണ്.
@autotalks6434
@autotalks6434 4 ай бұрын
2019 polo 4.80 വില കൂടുതൽ 🙄 എങ്കിൽ ചേട്ടൻ ആ വണ്ടി പോലെ ഒരെണ്ണം കാണിച്ചു തരാമോ വാറണ്ടി ഉള്ളത് ആ വിലക്ക്... ഞാൻ വീഡിയോ ചെയ്യാം 😄
@user-cs7uj3gl8h
@user-cs7uj3gl8h 4 ай бұрын
അത് പൊളിച്ചു ​@@autotalks6434
@HFZ2024
@HFZ2024 4 ай бұрын
@@autotalks6434 ഉറപ്പാണോ. എറണാകുളം വരുമോ.
@autotalks6434
@autotalks6434 4 ай бұрын
പിന്നെന്താ 😄... നമ്പർ തന്നോളൂ 😄... Replace പാടില്ല സിംഗിൾ owner warranty കിട്ടുന്ന വണ്ടി ആവണം 😊
@shajahanmelayil1851
@shajahanmelayil1851 4 ай бұрын
👍👍
@user-zs2cr5bj4d
@user-zs2cr5bj4d 4 ай бұрын
സ്പീഡ് കൂടിയത് കൊണ്ട് ഒന്നും മനസ്സിലായില്ല
@MuhammedAli-rs8xq
@MuhammedAli-rs8xq 4 ай бұрын
എന്ത തിരക്ക്
@badushaabdulsalam5353
@badushaabdulsalam5353 4 ай бұрын
പുള്ളിക്ക് ഒട്ടും ടൈം ഇല്ല വിയർപ്പിന്റെ അസുഖം ഉണ്ടെന്ന് തോന്നുന്നു അതാണ് വെയിലത്തു നില്കാതെ ഓടുന്നത്
@soorajts6207
@soorajts6207 4 ай бұрын
Hai bro..
@sunsuni1392
@sunsuni1392 4 ай бұрын
❤❤❤❤
@noushadnoushad3703
@noushadnoushad3703 4 ай бұрын
Abhi veendum nammale anaskandedath
@ashikashik6375
@ashikashik6375 4 ай бұрын
നല്ല ചൂടാണ് അതായിരിക്കും സ്സ്പീഡ് അല്ലേ
@autotalks6434
@autotalks6434 4 ай бұрын
Ys
@shemeer.
@shemeer. 4 ай бұрын
Give a way njan marann poyi 😮
@saidattasherry4604
@saidattasherry4604 4 ай бұрын
Hi hanakk oru vatti yanikum vanam
@manojndh
@manojndh 4 ай бұрын
അബി ❤️
@haridasmelepat1280
@haridasmelepat1280 4 ай бұрын
നിങ്ങളുടെ വണ്ടികൾ വില നല്ല റീസണബിൾ ആണ്
@jkvlogs9980
@jkvlogs9980 4 ай бұрын
Abhi sir t shirt mattanam 😂❤❤
@autotalks6434
@autotalks6434 4 ай бұрын
ഒരു ദിവസം എടുത്ത 4 വീഡിയോ 😄
@bootosmansoor8084
@bootosmansoor8084 4 ай бұрын
വെറുതെ അല്ല നർഗീസ്ത 🤪
@jsdenterm4u61
@jsdenterm4u61 4 ай бұрын
ഇവിടെ മൊത്തം തട്ടിപ്പണ്
@vinuk5666
@vinuk5666 4 ай бұрын
Abhii broii
@saleemsali3853
@saleemsali3853 4 ай бұрын
KL46 ഗുരുവായൂർ
@alborj5142
@alborj5142 4 ай бұрын
ഇവിടെ നിന്നും വണ്ടിയെടുത്തവരുടെ എക്സ്പീരിയൻസ് ആരെങ്കിലും പറയാമോ എനിക്ക് ഒരു വണ്ടി എടുക്കാനാണ്
@ansarpalayad1155
@ansarpalayad1155 4 ай бұрын
Panikittum😢
@Terminater1
@Terminater1 4 ай бұрын
പണി കിട്ടും
@shabeersha1480
@shabeersha1480 4 ай бұрын
🙏
@SubramanyanMani-kd4nc
@SubramanyanMani-kd4nc 4 ай бұрын
🌹🌹👍
@autotalks6434
@autotalks6434 4 ай бұрын
💗
@aneeshmkd990
@aneeshmkd990 4 ай бұрын
🎉🎉🎉
@user-ls2wv1ke7j
@user-ls2wv1ke7j 4 ай бұрын
Abiyettoii
@joyvarghesek5942
@joyvarghesek5942 4 ай бұрын
ഇങ്ങനെ ധൃതി ഉള്ള ആളുകളുടെ അടുത്ത് അല്ലെങ്കിൽ ഷോറൂമിൽ പോയത് ദയവുചെയ്ത് വീഡിയോ ചെയ്യരുത്
@shazishaog3116
@shazishaog3116 4 ай бұрын
😕onum mansel ayila
@AshrafVorkol
@AshrafVorkol 4 ай бұрын
👌🏻👍🏻
@mahaboobjinzzz3555
@mahaboobjinzzz3555 4 ай бұрын
❤🙌🏻
@user-tp5mx8fi7b
@user-tp5mx8fi7b 4 ай бұрын
ഒരു നാനോ കിട്ടാനുണ്ടോ
@autotalks6434
@autotalks6434 4 ай бұрын
Ivide5 nano und 😄
@maqsoodk.m7551
@maqsoodk.m7551 4 ай бұрын
വില കൂടുതൽ
@riyuhazeeriyuhazee2306
@riyuhazeeriyuhazee2306 4 ай бұрын
വീഡിയോ എടുക്കുന്ന ആൾക്ക് കൈ വിറയുണ്ടോ
@autotalks6434
@autotalks6434 4 ай бұрын
ചെറുതായിട്ട് 😄..ചൂട് കാരണം ഇടക്ക് ഒന്ന് തല ചുറ്റി വീണു തിരിച്ചു വന്നു എടുത്തതാ 😄
@riyuhazeeriyuhazee2306
@riyuhazeeriyuhazee2306 4 ай бұрын
@@autotalks6434 mikka vedeo yilum same prblm undallo
@autotalks6434
@autotalks6434 4 ай бұрын
Ithil kooduthal aayirikkum... 😄 baakki videosil ithra undavilla.. Stabilisation undallo 😄
@abdulnasar2748
@abdulnasar2748 4 ай бұрын
جيب سياره انا الله معك
@autotalks6434
@autotalks6434 4 ай бұрын
🥰
@ansaritm
@ansaritm 4 ай бұрын
Nice
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 2,4 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 59 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Flowers Orukodi With Comedy | R.Sreekandan Nair | Honey Rose | EP# 26
1:06:24
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 2,4 МЛН