Angakkuri Malayalam Full Movie |Jayan | Jayabharathi | Sukumaran | Seema | HD |

  Рет қаралды 1,377,564

Jayan Movies

Jayan Movies

7 жыл бұрын

Angakkuri is a 1979 Indian Malayalam film, directed by Vijayanand and produced by CV Hariharan. The film stars Jayan, Jayabharathi, Sukumaran and Seema in lead roles. The film had musical score by A. T. Ummer.
Angakuri (1979)
Directed :Vijayanand
Produced :CV Hariharan
Written : Pappanamkodu Lakshmanan
Screenplay : CV Hariharan
Starring : Jayan | Jayabharathi | Sukumaran | Seema
Music : A. T. Ummer
Lyrics: Bichu Thirumala

Пікірлер: 212
@vijayankrishnan1717
@vijayankrishnan1717 3 жыл бұрын
ഈ മഹാ നടൻ ജയൻ സാർ മനോഹരം ആയി ആക്ട് ചെയ്തു ഫായ്റ്റ് ഇമോഷണൽ സൂപ്പർ ഡൈലോക് സൂപ്പർ ബോഡി 5.10 ഉയരം 90 കെജി വെയിറ്റ് ഒത്ത സുന്ദരനായ ജയേട്ടൻ ലോകം ഉള്ള കാലം ആ നടനെ ആരും മറക്കാൻ കഴിയില്ല
@anasali6696
@anasali6696 2 жыл бұрын
5.10 thettaanu bro...6 feet ind.. jayan sir
@bindumadhusoodhanan7780
@bindumadhusoodhanan7780 2 жыл бұрын
5 അടി11ഇൻച്നീളമാജയന്റെകറക്ട് മമ്മൂട്ടി യുടെഅതേനീളവുമാ
@safeer6075
@safeer6075 4 жыл бұрын
ജയൻ സാറിന്റെ ഹിറ്റ്‌ പടങ്ങളിൽ ഒന്നു അങ്കക്കുറി.. എന്റെ വീടിനു ഒരു km അപ്പുറത്ത് ജനിച്ച ജയൻസറിന്റെ ഫിലിമുകൾ റിലീസ് ടൈമിൽ തിയറ്ററിൽ കയറാൻ ഞാൻ ഓർമവച്ചില്ല.. ജയൻ പഠിച്ച സ്കൂളിലാണ് എന്റെയും വിദ്യാഭ്യാസം.. പ്രണാമം.. മൊബൈൽ ഫോണിൽ കൂടി ഒരു ഗ്രീറ്റിങ്സ് മെസേജു യെങ്കിലും അയക്കാൻ മൊബൈൽ ഫോൺ കാണാതെ പോയല്ലോ.. ജയൻസാർ..
@sumaprathib1534
@sumaprathib1534 4 жыл бұрын
.. .
@UshaUsha-xp5he
@UshaUsha-xp5he 3 жыл бұрын
ജയൻ സൂപ്പർ മറക്കില്ല ഒരിക്കലും
@jeevanandm6328
@jeevanandm6328 2 жыл бұрын
Ĺĺ9
@alavikuttynt5424
@alavikuttynt5424 2 жыл бұрын
ജയൻ തിയൽ മൂളച്ച സുരു ഖൻ. ലാലപ്പനും മന്മൂഞ്ഞയും എവിടെ
@user-rk6ds5zt7s
@user-rk6ds5zt7s 3 жыл бұрын
ആദ്യമേ ലൈക്ക് അടിച്ചിട്ട് പടം കണ്ട് തുടങ്ങിയവർ ഇവിടെ ലൈക്ക്.....😀😀ജയൻ സാറിൻ്റെ സ്ക്രീൻ presence തന്നെ ധാരാളം 🎉🎉
@arjunvincent7663
@arjunvincent7663 3 жыл бұрын
ഈ സിനിമ ജയൻ സൂപ്പർസ്റ്റാർ ആയി മാറിയ 1979 എന്ന വർഷത്തിൽ ജനുവരി 12ന് റിലീസ് ആയതാണ്.തച്ചോളി അമ്പു,ഏതോ ഒരു സ്വപ്നം,ലിസ,കടത്തിനാട്ട് മാക്കം തുടങ്ങിയ ചിത്രങ്ങളിലൂടെ വില്ലനിൽ നിന്ന് പോസിറ്റീവ് റോളുകളിലേക്ക് മാറിയ ജയന് തന്റെ കരിയറിൽ ആദ്യമായി നായകൻ ആയി അഭിനയിച്ചു സൂപ്പർഹിറ്റ് ആയ ചിത്രമാണിത്.ഇതു കഴിഞ്ഞു കുറച്ചു ദിവസത്തിനുളിൽ ശരപഞ്ചരം എന്ന ബ്ലോക്കബ്സ്റ്റർ സിനിമ റിലീസ് ആയത്തിലൂടെ ജയൻ മലയാള സിനിമയിലെ അടുത്ത ബോക്സ്ഓഫീസ് രാജാവായി മാറി.
@mohandaspalamoottle2903
@mohandaspalamoottle2903 3 жыл бұрын
👍👌👌🙏🌹🌹🌹🌹
@sasikalasathyan3990
@sasikalasathyan3990 Жыл бұрын
Qqq111😂😢😢❤❤🎉🎉 se ni, ni😊😅😮😮😢🎉🎉😂❤
@moydupmoydu6573
@moydupmoydu6573 3 жыл бұрын
കലയോടുള്ള ആർത്തിയും സ്വൊന്തം തൃപ്തി വരും വരേ അഭിനയവും അർപണ മനോഭാവവും ഉള്ള ഒരു കലാകാരൻ ജീവൻ തന്നേ കലക്ക് വേണ്ടി സംഭാവന കൊടുത്ത ഒരു മഹാവെക്തി ജയൻ
@daingygeorge4974
@daingygeorge4974 3 жыл бұрын
L
@tomsgeorge1096
@tomsgeorge1096 3 жыл бұрын
😀
@jinupn7991
@jinupn7991 3 жыл бұрын
L Uth un
@sasidharannair6440
@sasidharannair6440 2 жыл бұрын
@@jinupn7991 I
@ajayank5569
@ajayank5569 2 жыл бұрын
@@daingygeorge4974 advvb AjAf Awsafz
@Born2eat4
@Born2eat4 3 жыл бұрын
ജയൻ 😘😘😘😘 എന്ത് ഭംഗി ആണ് കാണാൻ 😁
@sajjantn9728
@sajjantn9728 3 жыл бұрын
മൂർഖൻ -എറണാകുളം ഷേണായ്‌സ് ആവേശം -എറണാകുളം ഷേണായ്സ് അങ്കകുറി -എറണാകുളം ഷേണായ്‌സ് നായാട്ട് -എറണാകുളം ഷേണായ്സ് അന്തപ്പുരം -എറണാകുളം മേനക ദീപം -എറണാകുളം മേനക കരിമ്പന -എറണാകുളം മേനക ചന്ദ്രഹാസം -എറണാകുളം മേനക ഇടിമുഴക്കം -എറണാകുളം മേനക ശരപഞ്ചരം -എറണാകുളം മേനക കഴുകൻ -എറണാകുളം പദ്മ മനുഷ്യമൃഗം -എറണാകുളം പദ്മ തടവറ-എറണാകുളം പദ്മ ബെൻസ് വാസു -എറണാകുളം പദ്മ ലൗ ഇൻ സിംഗപ്പൂർ -എറണാകുളം കവിത അങ്ങാടി -എറണാകുളം കവിത കോളിളക്കം -എറണാകുളം കവിത
@sreejaprashanthan6301
@sreejaprashanthan6301 2 жыл бұрын
JB ok ok
@rupesh2080
@rupesh2080 Жыл бұрын
WONDERFUL
@vishnuchandran6852
@vishnuchandran6852 2 жыл бұрын
ഒരേ ഒരു സൂപ്പർ ഹീറോ ജയൻ sir
@dhaneshkumar.v.n2392
@dhaneshkumar.v.n2392 3 жыл бұрын
ജയൻ സാർ ഹിറ്റ്‌ മൂവീ ഇതിലെ പാട്ടും ഹിറ്റാ
@vishramam
@vishramam 5 жыл бұрын
സീമാചേചിയുടെ ഡാൻസ് അപാരം ! അടിപൊളി ! ഇന്നത്തെ സ്റ്റാർ ഡാന്സര്സ് ഒക്കെ കണ്ടു പഠിക്കണം . മീനമ്മയ്ക്കു മലയാളികൾ കൽപ്പിച്ചു അനുഗ്രഹിച്ചു നൽകിയ ഒരു റോൾ ഉണ്ട് . വേശ്യാലയം നടത്തിപ്പുകാരി. അവർ അത് കസറും എന്ന് എല്ലാപേർക്കും അറിയാം
@gauthamvarma5569
@gauthamvarma5569 3 жыл бұрын
കൊച്ചിലെ ഞാൻ ജയനെ അറിഞ്ഞത് കോമഡി ഷോകളിൽ കൂടി ആണ്. പക്ഷെ വളർന്നു സാക്ഷാൽ ജയനെ കണ്ടപ്പോഴല്ലേ ഹീറോയിസം മനസിലായത്. അപ്പൊ കോമഡി ചെയ്തവരോട് മടുപ്പ് തോന്നി തുടങ്ങി. ജയന്റേത് ഒട്ടും വലിച്ചു നീട്ടൽ ഇല്ലാത്ത ഗാമ്പീര്യം നിറഞ്ഞ സ്വരം ആണ്. ഒരുപക്ഷെ അക്കാലത്തു ജയനോളം ഗാംഭീര്യം ഉള്ള സ്വരം ആർക്കും തന്നെ ഇല്ലായിരുന്നു. കേരളത്തിലെ ആദ്യ സൂപ്പർസ്റ്റാർ ജയൻ തന്നെ. ❤
@mohandaspalamoottle2903
@mohandaspalamoottle2903 3 жыл бұрын
കറക്റ്റ് 👍👌🙏
@throttle_kid_14
@throttle_kid_14 10 ай бұрын
#ഇന്നും...!❤💥
@babufrancis6651
@babufrancis6651 5 жыл бұрын
കുപ്പത്തു രാജ എന്ന രജനിയുടെ തമിഴ് ചിത്രത്തിന്റെ റീമേക് ആണ് അങ്കക്കുറി . ജയൻ അതിമനോഹരമായി ഈ ചിത്രത്തിൽ അഭിനയിച്ചു വമ്പൻ കളക്ഷൻ നേടിയ ചിത്രമായിരുന്നു
@daisandavis1020
@daisandavis1020 5 жыл бұрын
No jayante ankakuri enne chithrathinte remake anu rajiniyude kuppathu raja
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
@@daisandavis1020 യെസ്, ബ്രോ 👍👍👍🙏🙏
@naseeranasi2643
@naseeranasi2643 5 жыл бұрын
Jayan jayabharathi super
@yadukrishna6530
@yadukrishna6530 2 жыл бұрын
അമ്മയുടെയും പെങ്ങളുടെയും ജീവൻ തരു എന്നാ കൊല്ലില്ല 👍🏻👍🏻👍🏻👍🏻
@sivadasandas3404
@sivadasandas3404 3 жыл бұрын
മനസ്സിൽ നിന്നും മായാത്ത മഹാനടൻ അതാണ് ജയൻ
@kunjakichu384
@kunjakichu384 5 жыл бұрын
ജീവിച്ചിരുന്നെങ്കിൽ 78 വയസ്സ് ഉണ്ടായെനെ അക്കാലത്തു് മരിച്ചത് കൊണ്ട് ജന മനസ്സുകളിൽ ഇപ്പോഴും മറക്കാത്ത മുറിവായി കിടക്കുന്നു ദൈവം ആത്മാവിന് നിത്യശാന്തി കൊടുക്കട്ടെ പുനർജന്മം ഉണ്ട് എന്ന് പലരും പറയുന്നു ഒരാളെ പോലെ 7 പേര് ഉണ്ട് എന്ന് പറയുന്നു ഇന്ന് വരെ ജയൻ sir ne pole ഒരാളെ കാണാൻ കഴിഞ്ഞിട്ടില്ല കോമഡി യിൽ കുറെ വേഷം കെട്ടുകരെ കാണുന്നത് അല്ലാതെ
@UnniKrishnan-gi6oi
@UnniKrishnan-gi6oi 5 жыл бұрын
Enikku ettavum ishtappetta nadanu sri.jayan.jayante yella chithranghalum.njan kandittindu.athrakku ishtamaanu Sri jayane
@mohandaspalamoottle2903
@mohandaspalamoottle2903 5 жыл бұрын
വളരെ സത്യം...... 🤔
@sajidsp3512
@sajidsp3512 4 жыл бұрын
n
@baijumathew1943
@baijumathew1943 4 жыл бұрын
കോമഡി വേഷം കെട്ടുന്നവർ, വെറും പട്ടികൾ
@gkkd4864
@gkkd4864 4 жыл бұрын
Right
@sruthypradeep1772
@sruthypradeep1772 6 жыл бұрын
ജയൻ sir ഇപ്പോഴും നിങ്ങൾ ജീവിക്കുന്നു അങയെ സ്നേഹിക്കുന്ന ഞങ്ങൾ ഓരോരുത്ത രി ലും
@anithak7466
@anithak7466 5 жыл бұрын
Uc
@gkkd4864
@gkkd4864 4 жыл бұрын
Ohh
@mohandhas404
@mohandhas404 4 жыл бұрын
@@gkkd4864 ചുമ്മാ
@surendranap1360
@surendranap1360 3 жыл бұрын
Inui immunity to Inui a ii
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
😍😍😍😍😍😍😍😍😍yes👌👌 ആരാധന JAYAN sir നോട് മാത്രം... എന്റെ മനസ്സിൽ എല്ലാം തികഞ്ഞ ഏറ്റവും സുന്ദരനായ നായക സങ്കല്പം... JAYAN =JAYAN 👍👍👍👍👍👍👍👍👍👍❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️🌹🌹🌹🌹🌹
@pranavbinoy232
@pranavbinoy232 3 жыл бұрын
Jayettanum kp ummerum sukumarettanum jayabharathiyum pappuettanum kidillollkidillam acting.Ivar ellaarum jeevikkukayaayirunnu.Pure natural naadan abhinethaakkal.jayabharathi ozhich bhaaki ellaa abhinethaakalkkum ente oraayiram respectum pranaamavum.
@abhiar4791
@abhiar4791 3 жыл бұрын
അതെന്താ ജയഭാരതി ഒഴിച്
@sajeevs4096
@sajeevs4096 3 жыл бұрын
Malayalathile aadya action hero Jayan.Pakarakkaranilla.👌🏾👌🏾
@jishnum.s9009
@jishnum.s9009 4 жыл бұрын
The complete actor ജയൻ പിന്നെ പപ്പുവും ചിങ്കനും pwoli....
@moideenmoideen8562
@moideenmoideen8562 3 жыл бұрын
മരംചാടി നടന്നൊരു എന്ന പാട്ട് വളരെ ഇഷ്ടപ്പെട്ടാ
@baijumathew1943
@baijumathew1943 4 жыл бұрын
ജയൻ സർ, lovers ഇവിടെ come on
@saijukartikayen910
@saijukartikayen910 3 жыл бұрын
അത് ഫ്രണ്ട്
@Jehovah-hx4vr
@Jehovah-hx4vr 3 жыл бұрын
Yes
@AbdulSalam-ol5vs
@AbdulSalam-ol5vs 3 жыл бұрын
Yes
@rainbow3585
@rainbow3585 3 жыл бұрын
Ys
@alavinalampulakkal1265
@alavinalampulakkal1265 2 жыл бұрын
@@rainbow3585 b an mi
@yadukrishna6530
@yadukrishna6530 2 жыл бұрын
പടച്ചോനെ ഇമ്മടെ ജയൻ 👍🏻👍🏻
@abuabunk9408
@abuabunk9408 2 жыл бұрын
ജയനും സുകുമാരനും നല്ല സൂപ്പർ അഭിനയം
@user-mv4cx1sb6x
@user-mv4cx1sb6x Жыл бұрын
9⁰0⁰⁰
@lalariyannur4074
@lalariyannur4074 Ай бұрын
സൂപ്പർ മൂവി ജയൻ സുകുമാരൻ തകർത്ത. അഭിനയം k p ഉമ്മറിന്റെ വിത്യാസമായ വില്ലൻ വേഷം പപ്പു മാള കലക്കി കുജനും നന്നായി ശങ്കരാടി ചേട്ടന്റെ അവസാനരണ്ടു മൂന്നു സീനും കലക്കി
@greenkeralam122
@greenkeralam122 2 жыл бұрын
ജയൻ sir🙏🙏🙏🌹🌹🌹
@Entejayettan001
@Entejayettan001 2 жыл бұрын
ജയേട്ടാ i love you😘😘😘😘😘😘
@user-ou6ok9fg5r
@user-ou6ok9fg5r 10 ай бұрын
ജനമസുകളിൽ എപ്പോഴും ജീവിക്കുന്ന ജയൻ വർഷങ്ങൾ പോയതറിഞ്ഞില്ല
@gkkd4864
@gkkd4864 4 жыл бұрын
Jayan sir we give you a big salute
@sreedeepamhomeneedswhitema4153
@sreedeepamhomeneedswhitema4153 3 жыл бұрын
ore oru JAYAN SIR
@backerjivyloth2122
@backerjivyloth2122 6 жыл бұрын
ജയൻ മരിക്കാത്ത ഓർമ്മകൾ
@saijukartikayen910
@saijukartikayen910 3 жыл бұрын
അത് ഫ്രണ്ട് ❤❤💋💋💋💋💋💋😘😘😘😘
@jayaraj.mjayaraj.m2434
@jayaraj.mjayaraj.m2434 4 жыл бұрын
മരിച്ചിട്ട് മരിക്കാത്ത അനശ്വര നടൻ
@anasali6696
@anasali6696 3 жыл бұрын
Padchone.. whaaaat a Voice modulation... kettt kettt irinnnu povvum
@habeebpadiyath8826
@habeebpadiyath8826 4 жыл бұрын
In film ,Nayattu ,Jayan hero ,Naseer 2nd role .it shows Jayans popularity within a short period .Both were good .film superhit .Nayattu is the remake of zangeer ,super hit of Great actor ,AmitabBachan
@anithak67
@anithak67 2 жыл бұрын
aaaaaaaaaaaaaaaaaaaaaaaaaaaassaasaasaasasassssaaaaaaaaaaaa
@kalandankoya350
@kalandankoya350 2 жыл бұрын
0
@smithasnair404
@smithasnair404 2 жыл бұрын
കായംകുളം കൊച്ചുണ്ണി - നവിൻ പോളി Hero, Lalettan 2nd Hero, അന്താകാനൂൻ - രജനികാന്ത് hero, Amitab bachan 2nd Hero, അപ്പോൾ അതും ഇതുപോലെ കരുതേണ്ടിവരും. നായാട്ടിൽ നസീർ സാറിനെയാണ് Title actor ആയി ആ ചിത്രത്തിന്റെ ഗ്രാഫ് ങ്ങ്സിൽ എഴുതി കാണിക്കുന്നത്
@PradeepKumar-nk3mc
@PradeepKumar-nk3mc 2 жыл бұрын
Absolutely correct.
@MohanKumar-pq9xt
@MohanKumar-pq9xt Жыл бұрын
9
@tonpaduva2217
@tonpaduva2217 3 жыл бұрын
അങ്ങാടി ful movie ആരെങ്കിലും അപ്‌ലോഡ് ചെയ്‌തിട്ടുണ്ടോ
@prameedastalin5053
@prameedastalin5053 3 жыл бұрын
കിട്ടാൻ ചാൻസ്ഇല്ലെന്ന് തോന്നുന്നു waitting ആണ് 😔
@manoharanvellilode7384
@manoharanvellilode7384 6 жыл бұрын
ജയനെ മറക്കാൻ കഴിയുന്നവർ കലയെ സ്നഹിക്കുന്നവരല്ല
@avinashharidas4269
@avinashharidas4269 5 жыл бұрын
Jayan Sir: ...... A Great loss for malayalam cinema...
@saijukartikayen910
@saijukartikayen910 3 жыл бұрын
ഇതിഹാസ. ഇന്ത്യൻ ലോക നടൻ ❤❤❤
@yogawithkarthikeyanmv8310
@yogawithkarthikeyanmv8310 2 жыл бұрын
Jayan saar is geat acter in malayalam film
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
സൂപ്പർ ഡ്യൂപ്പർ ഫിലിം 👍👍👍👍🙏
@sreejith6181
@sreejith6181 3 жыл бұрын
ഹേ നിങ്ങളെ കൊണ്ട് ഒരു നിവർത്തി യും ഇല്ലല്ലോ ഹേ
@swaminathan1372
@swaminathan1372 4 жыл бұрын
36:58 എം.എസ്സ് ത്രിപ്പൂണിത്തുറ..... അദ്ദേഹത്തിന് ജയനൊപ്പം അഭിനയിയ്ക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ....
@rajeshkumar-pt1rb
@rajeshkumar-pt1rb 4 жыл бұрын
yes,
@anuptj2183
@anuptj2183 Жыл бұрын
🙋‍♂️👍👍👍, ❤❤Jayan❤❤ SIR❤❤❤❤❤👍👍 SUPER👍👍 SUPER👍👍👍👍 movie🎥👍👍👍
@anasali6696
@anasali6696 3 жыл бұрын
1.13 minute l jayante thugggg life
@sasidemo2370
@sasidemo2370 Жыл бұрын
🙆‍♂️🙏🙏❤Jayan❤❤ SIR❤
@vijayanjoshy9707
@vijayanjoshy9707 3 жыл бұрын
Great actor
@royitticheria4321
@royitticheria4321 4 жыл бұрын
HE IS my super hero
@kochumoljohnson7194
@kochumoljohnson7194 3 жыл бұрын
ജയൻ സർ സൂപ്പർ
@ananyadavid4191
@ananyadavid4191 3 жыл бұрын
00
@ananyadavid4191
@ananyadavid4191 3 жыл бұрын
0 pm at 9990 ish I think it's going well done
@ananyadavid4191
@ananyadavid4191 3 жыл бұрын
P
@ananyadavid4191
@ananyadavid4191 3 жыл бұрын
Kiya perched on a daily mirror online or offline
@satheesankollam4981
@satheesankollam4981 2 жыл бұрын
Pranamam❤❤🌹🌹 Mr, jayan sir 👍
@binoyk3186
@binoyk3186 2 жыл бұрын
Powrushathinte aall roopam jayan
@MsEnter10
@MsEnter10 4 жыл бұрын
yende swantham hero jayettan.
@saijukartikayen910
@saijukartikayen910 3 жыл бұрын
❤❤❤❤❤💋💋💋ജയേട്ടൻ ലോക നടൻ
@shinuthennurshinuthennur6512
@shinuthennurshinuthennur6512 5 жыл бұрын
ജയൻ സാറിന് പ്രണാമം
@saijukartikayen910
@saijukartikayen910 3 жыл бұрын
നമ്മുടെ ജയേട്ടൻ ❤❤❤❤❤💋💋💋💋💋💋😘😘😘😘😘
@sureshbabusekharan7093
@sureshbabusekharan7093 2 жыл бұрын
Padmarajan IV Sasi team's Karimbin poovinakkare was loosely based on this movie. Mohamlal, Mammoty, Urvashy and seema had acted .
@vijayankrishnan1717
@vijayankrishnan1717 4 жыл бұрын
Maha nadan jayan sir tanka l ganagal orikkallum marakkilla
@v.d.maheedaran2402
@v.d.maheedaran2402 6 жыл бұрын
Innum eanikku sangalpikkan kazhinjittilla jayan marichennu. aa kalathu njan orazhca classil polum kayariyilla. aa ithihasa nayakantr ormmakku munpil orayiram kanneerpookkal.
@vineshpillai8991
@vineshpillai8991 5 жыл бұрын
Good heart
@anoopkannan1814
@anoopkannan1814 5 жыл бұрын
King of malayalam film
@sajithsath7424
@sajithsath7424 6 жыл бұрын
Jayan anna oru nadan Eni undavill😭
@ashrafsvsoundsnallalamkozhikod
@ashrafsvsoundsnallalamkozhikod 5 жыл бұрын
Evdeyo kalnjnupoya kaumaram
@radhakrishnannair5235
@radhakrishnannair5235 5 жыл бұрын
Karim pana.. super Jayan Film
@d4manfilmclub
@d4manfilmclub 2 жыл бұрын
ജയൻ സ്മരണ
@rangsyoutuber9166
@rangsyoutuber9166 3 жыл бұрын
Chunk broo jayan💪 Rangs youtuber
@afsalpa7306
@afsalpa7306 6 жыл бұрын
Marakanavilla aanallakaalam
@dhruv8903
@dhruv8903 4 жыл бұрын
Jayan sir 😍😍
@vishnuchandran6852
@vishnuchandran6852 2 жыл бұрын
Jayan sir tribute superstar 🌟
@nksureshmuchukunnu25
@nksureshmuchukunnu25 5 жыл бұрын
"കുപ്പത്ത് രാജ"------ രജനി ഫിലിം👍👍👍👍👍
@minisebastian5529
@minisebastian5529 3 жыл бұрын
Good movie 👍
@arshadrahila5723
@arshadrahila5723 3 жыл бұрын
2:21:46 jayan sirnte kai virakkunnu Be for dasharadham laletten climax
@anasali6696
@anasali6696 3 жыл бұрын
Aa lal ith copy adichallle
@ull893
@ull893 2 жыл бұрын
ഉമ്മറിന്റെ പുരികം വരച്ചതാണോ? 😊
@sreedeepamhomeneedswhitema4153
@sreedeepamhomeneedswhitema4153 3 жыл бұрын
jayan sir inte koode act cheythavar baagyavaanmaaranu
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
ജയൻ സൈനൊപ്പം നായികയായ് ഭാരതി chechikku കുറെ പടങ്ങൾ ചെയ്യാനുള്ള ഭാഗ്യം കിട്ടി 👍🏻👍🏻👍🏻👍🏻
@prasanthprasanth2120
@prasanthprasanth2120 Жыл бұрын
Jayan sir 🙏🙏🙏🙏🌹🌹🌹🌹
@mammanmaappila1929
@mammanmaappila1929 4 жыл бұрын
വളി മുഴങ്ങീ..കാതില്‍ വളി മുഴങ്ങി... Nice song!!
@ske593
@ske593 8 ай бұрын
ഇതുപോലെ,ജയന് ആരു൦ പകരക്കാർ ഇല്ല
@mubasheerpop9713
@mubasheerpop9713 Жыл бұрын
1.05 aa dialogue seeen 🔥🔥🥰
@vijayalakshmilakshmi3595
@vijayalakshmilakshmi3595 3 жыл бұрын
Manoharam
@reghunathnair.v2135
@reghunathnair.v2135 2 жыл бұрын
8.29 to 8.39 In front of Secretariat and AG 's office Tvm,
@yousafvc3863
@yousafvc3863 5 жыл бұрын
Enganeylla.kallanmar...ellayidathum.undu...avarku.sathyasandhanmare.kandall....verupanu...anubavam....
@arjunnreghu826
@arjunnreghu826 5 жыл бұрын
5q 5 yj
@plakodrasheed4810
@plakodrasheed4810 10 ай бұрын
Jayan suku pappu sankaradi k p u. Full in heaven pranamam
@pramodkumar.k.v.750
@pramodkumar.k.v.750 2 жыл бұрын
FUNtaSTICK GITA film.
@manumaniyan8549
@manumaniyan8549 6 жыл бұрын
jayettan
@zentravelerbyanzar
@zentravelerbyanzar 4 жыл бұрын
Ithoru edavelayane yennum malayala cinemayudea theeratha edavela malayala cinema yethra mariyalum jayanenna vilasam orikalum marukailla
@Annuuuuu1
@Annuuuuu1 3 жыл бұрын
@bindumadhusoodhanan7780
@bindumadhusoodhanan7780 2 жыл бұрын
ജയന്റെഅമ്മയായത് കോഴിക്കോട് ശാരദയല്ലേ
@soundvolvYT
@soundvolvYT 3 жыл бұрын
37:40 thug Life 😅
@vineeshjosephnanthikatt
@vineeshjosephnanthikatt 2 жыл бұрын
Great memories of olden days!
@joykv2057
@joykv2057 8 ай бұрын
Keralathil Jayanu Thulyam Oru Nadanum Innuvara Janichittilla Jayan Oru Mahanadan
@jamesct5580
@jamesct5580 5 ай бұрын
Godverygod. Veryhappy. Ok
@ammaamma8575
@ammaamma8575 3 жыл бұрын
ഡ്യൂട്ടിപിനെ വെച്ച് അഭിനയിച്ച അവാർഡ്മേടിക്കുന്ന actors
@pravithaanand2126
@pravithaanand2126 4 жыл бұрын
Sukumaranu jayante niram kanum athu sammathichu pakshe thadii.
@vishramam
@vishramam 4 жыл бұрын
pravitha anand Pravitha, I have seen Jayan and Sukumaran in front. Sukumaran is white and pink in complexion and his body was like ‘pazham’. Jayan is black and bald. Jayan’s pink color is makeup and hair is wig AND BODY WAS STEEL. Who cares the color and complexion of men
@sunwitness7270
@sunwitness7270 6 жыл бұрын
Pappu bhayankara wit aanallo
@vijayalakshmilakshmi3595
@vijayalakshmilakshmi3595 2 жыл бұрын
Super
@beenabright4653
@beenabright4653 Жыл бұрын
നൊസ്റ്റാൾജിയ പുന്ന ബോൺസായി വളർത്താം പാർക്കുകളിലും റോഡ് സൈഡിൽ നമുക്ക് വച്ചു പിടിപ്പിച്ചാൽ നല്ല അലങ്കാര വൃക്ഷം ആയിരിക്കും
@nazeernazeer9008
@nazeernazeer9008 5 жыл бұрын
Ooh
@ashbinsabu5991
@ashbinsabu5991 5 жыл бұрын
Nazeer Nazeer nn
@jayaprakash6774
@jayaprakash6774 5 жыл бұрын
Manasil Oru nombaram
@muhsinasathar
@muhsinasathar 11 ай бұрын
നല്ല ക്ലാരിറ്റി ഉള്ള സിൽമ ...
@Uaospr24
@Uaospr24 2 жыл бұрын
സിനിമയിലെ ഓരോ സീനും പ്രത്യകതയാണ് അത് കൊണ്ട് വിഡിയോ ചെയ്യുമ്പോൾ cut ചെയ്യാതെ ഇടണെ
@sbhsbh446
@sbhsbh446 4 жыл бұрын
Oder illaathe vediveikaan pattumo😂😂😂
@sathysasi831
@sathysasi831 4 жыл бұрын
Jayana marakkan kazhiyunnilla
@sreedeepamhomeneedswhitema4153
@sreedeepamhomeneedswhitema4153 3 жыл бұрын
pappu chettan adipoli
@letheefvasapso5074
@letheefvasapso5074 4 жыл бұрын
Nz
@kittykunjuss5096
@kittykunjuss5096 Жыл бұрын
✨✨👍🏿👍🏿👍🏿🦁👍👍👍✨✨🙏🏻🙏🏻🙏🏻✨✨
@appukuttan3821
@appukuttan3821 7 жыл бұрын
A
@akhilak1759
@akhilak1759 6 жыл бұрын
Appu Kuttan!!!q
@athulyaanakha8219
@athulyaanakha8219 5 жыл бұрын
Appu Kuttan
@rasiyakanakkottayil8164
@rasiyakanakkottayil8164 2 жыл бұрын
Hi
@sulthanakbarshah1426
@sulthanakbarshah1426 2 жыл бұрын
ഇത് എങ്ങനെ 1k dislike എന്ത്‌ കാരണം ?
@babutc8673
@babutc8673 5 жыл бұрын
.
Benz Vasu Malayalam Full Movie | Action Movie | Jayan | Seema
2:26:01
Jayan Movies
Рет қаралды 840 М.
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 10 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Malayalam Full Movie | Sayoojyam [ HD ] | Ft. Jayan, M.G.Soman, Jayabharathi
2:04:41
Mounanombaram Malayalam Full Movie | Shanker | Sukumaran | Menaka | HD |
1:42:21
Wilson Videos Official
Рет қаралды 303 М.
Theenaalangal | Malayalam Super Hit Full Movie | Jayan, Sheela & Seema
2:09:03
Millennium Cinemas
Рет қаралды 802 М.
'Karimpana' Full Malayalam Movie | Jayan, Seema
2:28:18
Malayalam Classics
Рет қаралды 3,4 МЛН
Grandma Dog Won
0:15
Daria Family
Рет қаралды 10 МЛН
Mother Cat Drinks Lots of Coffee to Get By #funny #catlover #cuteanimals #cartoon
0:21
Super Emotional Stories
Рет қаралды 19 МЛН