നന്ദി 🙏🏻. മകര രാശി ഉത്രാടം. താങ്കളുടെ വാക്കുകൾ അതേ പോലെ ഫലിക്കട്ടെ
@edathittar39957 күн бұрын
🙏🙏🙏 നമസ്കാരം ❤❤❤കുഭം രാശി കഴിഞ്ഞ കാലങ്ങൾ പറഞ്ഞു എല്ലാം 💯💯💯
@Alone___888896 күн бұрын
😢😢😢ഒരുപാട് പരീക്ഷണങ്ങ്ങൾ അനുഭവിച്ചു 😊😊😊ഒരുനാൾ ഒക്കെ ശരിയാവും ദൈവം കൂടെ ഉണ്ട് ❤❤😍😍😍😍
@samjose93656 сағат бұрын
There is no God. The God is you.. your decisions, confidence, bravery, actions and hard work. Human have ultimate power inside
@Alone___888894 сағат бұрын
@@samjose9365 😊😊
@shaktishastry72065 күн бұрын
നിങ്ങളിൽ എനിക്ക് ഇഷ്ടമായത്, നിങ്ങൾ മറ്റുള്ളവരെപ്പോലെ അനാവശ്യമായ വലിച്ചുനീട്ടൽ കൂടാതെ പോയിൻ്റിലേക്ക് മാത്രമുള്ള ആളാണ് എന്നതാണ്. നിങ്ങൾ പോയിൻ്റിലേക്ക് നന്നായി വിശദീകരിക്കുന്ന രീതി പോലെ. ഒരു ദേവി ഉപാസന പ്രായമായ അയ്യരുടെ അനുഗ്രഹം
@girishm82462 күн бұрын
valare sari amme narayans
@vijipr372413 сағат бұрын
കുഭം രാശി എല്ലാം പറഞ്ഞത് 100% ശരിയാണ്
@sbcommunications75136 күн бұрын
ജീവിതത്തിൽ പലതും ചെയ്തു തോറ്റ് തുന്നം പാടി നിൽക്കുന്നു ഞാൻ.ഇപ്പൊൾ 7/5 ആണ്ടു ശനി കാലം .ഒരു സെൻ്റ് സ്ഥലം പോലും ഇല്ല .ഇപ്പൊൾ ഒരു youtube channel തുടങ്ങി അതിൽ എങ്കിലും രക്ഷപ്പെടും എന്ന് വിചാരിച്ചു.😢 ഒന്നും വിജയം കാണുന്നില്ല. ഇനി എങ്കിലും വല്ലതും നടന്നാൽ മതി.വിജയിക്കുമോ തിരുമേനി.
@savinak25655 күн бұрын
Thanks kumbham rashi ❤
@saayasum2 күн бұрын
ഭഗവാനെ നന്ദി 🙏🏻🙏🏻🙏🏻തുണയ്ക്കണേ എപ്പോഴും
@jijirajendran17715 сағат бұрын
എന്റെ നാൾ അവിട്ടം ആദ്യ പകുതി മാർച്ച് 23ന് ആക്സിഡന്റ് ആയി കൈ ഒടിഞ്ഞു ഇപ്പോൾ റെസ്റ്റിൽ ആണ് പറഞ്ഞത് വളരെ ശരി