No video

Anil Panachooran Kavithakal :-Oommen Chandy Sir ഉമ്മൻ ചാണ്ടി സർ

  Рет қаралды 83,152

Anil panachooran's Youtube Channel

Anil panachooran's Youtube Channel

Күн бұрын

Lyrics :-Anil Panachooran

Пікірлер: 114
@Nsamchanel
@Nsamchanel Жыл бұрын
ലഹരിയും. കള്ളകടത്തും പോലുള്ള ചതിയുടെ വഴിയാണ് ഇന്ന്‌ കേരളത്തിൽ മുന്നിൽ നിൽക്കുന്നത്..... ഈ സമയത്ത് ഇത്രയും നീതിമനായ... വിശുദ്ധിയുള്ള ഒരു നേതാവ് നമ്മുടെ കൂടെ ഉണ്ടായിരുന്നു എന്നത് തന്നെ നമുക്ക് കിട്ടിയ മഹാ ഭാഗ്യം ആണ് 🙏🙏🙏🙏🌹🌹🌹🌹
@lisykunjumon7587
@lisykunjumon7587 Жыл бұрын
അതെ, ഇതുപോലുള്ള ഒരു ജനനായകൻ കേരളം ഭരിക്കാൻ വരുമോ? അസാദ്ധ്യം....പ്രിയ നേതാവിന് വീണ്ടും പ്രണാമം❤❤❤❤ ഒപ്പം ശ്രീകുമാർ എന്ന ഗായകനും,അനിൽ പനച്ചൂരാൻ ..എന്നിവർക്കും,അഭിനന്ദനം ....
@abhijith4020
@abhijith4020 Жыл бұрын
ഈ കാണിക്കുന്ന സ്നേഹം അദ്ദേഹം മനമുരുകി തീയ്യിലൂടെ നടന്നപ്പോൾ ഒരു വാക്കുകൊണ്ടെങ്കിലും തുണയായ് നിന്നിരുന്നെങ്കിൽ ഇന്നും അദ്ദേഹം ജീവിച്ചിരിക്കുമായിരുന്നു എല്ലാവരും കൂടി കൊന്നു തിന്നില്ലേ
@jessychacko2071
@jessychacko2071 Жыл бұрын
എൻ്റെ അപ്പച്ചാ സ്വർഗ്ഗത്തിൽ ഇരുന്ന് എല്ലാവരുടെയും നിവേദനങ്ങൾ സാധിച്ചു കൊടുക്കണമെ😢😢😢
@syamvidya
@syamvidya 11 ай бұрын
Really your grandpa?
@vaidyan4563
@vaidyan4563 Жыл бұрын
കണ്ടതിൽ കളങ്കമില്ലാത്ത അഹങ്കാരമില്ലാത്ത നേതാവ്
@user-px9zl2vu1h
@user-px9zl2vu1h 11 ай бұрын
Nalla manushen aya.ommen Chandy sr god bless family
@sree8603
@sree8603 11 ай бұрын
ഉമ്മൻചാണ്ടിയുടെ ഭാഷ സ്നേഹം ആയിരുന്നൂ, ഉമ്മൻചാണ്ടിയെ സ്നേഹിച്ച സാധാരണക്കാർ ഇവിടെ ഉണ്ട്. അവർ വരും ഫാഷിസ്റ്റ് കമ്മ്യുണിസ്റ്റ് കോട്ടകളിൽ സ്നേഹത്തിൻ്റെ സ്വതന്ത്രതിൻ്റെ അലകൾ തീർക്കാൻ.
@user-zr8rc3en6f
@user-zr8rc3en6f Жыл бұрын
കരയാതെ ഇത് കാണാനോ കേൾക്കാനോ പറ്റുമോ 😥
@anushinojshinoj613
@anushinojshinoj613 Жыл бұрын
ആ ചിരി കാണുമ്പോൾ സങ്കടം വല്ലാതെ
@padminidevi9119
@padminidevi9119 Жыл бұрын
എന്തൊരു പ്രസന്നതയും ശാന്തതയും ആണ് ആമുഖത്ത് 🙏🏻 എന്നും ജന മ നസ്സുകളിൽ ജീവിക്കും 🌹❤️❤️
@sumaabel7196
@sumaabel7196 Жыл бұрын
കരുതലായി, കാവലായി, സ്നേഹ ദീപമായി , അണയാത്ത കെടാ വിളക്കായി , നീതി നക്ഷത്രമായി, ഉദയ സൂര്യനായി ,നിത്യ തേജസ്സായി ബഹുമാന്യനായ ശ്രീ. ഉമ്മൻ ചാണ്ടി സർ എന്നെന്നും ജന ഹൃത്തിൽ മരണമില്ലാതെ ജീവിച്ച് ഈ കേരളം വാഴും....❤❤❤❤❤❤
@priyaroyroshan
@priyaroyroshan 11 ай бұрын
ജീവിച്ചിരുന്നപ്പോൾ അറിഞ്ഞില്ല ഇത്രയും നല്ല മനുഷ്യനായിരുന്നു എന്ന്........മരിച്ചു കഴിഞ്ഞപ്പോൾ എങ്കിലും അദ്ദേഹം എന്താണെന്നും സത്യം എന്താണെന്നും അറിയാൻ സാധിച്ചത് ദൈവത്തിന് നന്ദി 🙏🙏🙏... പക്ഷേ എപ്പോഴും ചിരിച്ചിരിക്കുന്ന ആ മുഖത്തിന്റെയും ഹൃദയത്തിന്റെയും.........ഉടമ ഇപ്പോൾ ജീവനോടെ ഇല്ല എന്ന് ഓർക്കുമ്പോൾ.... 😔........😢
@nizarkuthumadamnizarkuthum6799
@nizarkuthumadamnizarkuthum6799 11 ай бұрын
അണയാത്ത വിളക്കായ് എന്നും ജ്വാലിക്കും.. ജനങ്ങളുടെ മനസ്സിൽ ❤❤❤❤❤❤❤
@aneewilson9715
@aneewilson9715 Жыл бұрын
സത്യഃ കവിതയില്‍ ആ ജിവിതം വരച്ചുകാട്ി ❤❤
@Jayalekshmisunil-1977
@Jayalekshmisunil-1977 11 ай бұрын
അദ്ദേഹത്തിൻറെ ജീവിതം വരികളിലൂടെ വരച്ചുകാട്ടിയ ശ്രീ പനച്ചൂരാനും അത് പാടിയ ശ്രീകുമാറിന് അഭിനന്ദനങ്ങൾ❤
@MyCyriac
@MyCyriac Жыл бұрын
ജനനായകൻ, സൂര്യ തേജസ്‌, മനുഷ്യ സ്‌നേഹി, മഹാ മനുഷ്യന് ആദരാഞ്ജലികൾ.
@anniemavely3181
@anniemavely3181 Жыл бұрын
നീതി സൂര്യൻ.... സത്യനായകൻ... 🙏🙏👍
@Chackochen1993
@Chackochen1993 Жыл бұрын
💙💙പ്രിയപ്പെട്ട OC💙💙
@joh106
@joh106 Жыл бұрын
ഞങ്ങടെ ഓമന നേതാവേ 😓🙏🙏🙏
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
😢😢😢😢😢😢RIP❤️❤️❤️❤️OC സർ love you മിസ്സ്യു 😭😭🥹🥹പറയാതെ വയ്യ നല്ല വരികൾ 👏🏻👏🏻👏🏻👏🏻ആലാപനം 👏🏻👏🏻👏🏻👏🏻ഗ്രേറ്റ്‌ ❤️🙏🏻🙏🏻
@natarajanpcnatarajan9431
@natarajanpcnatarajan9431 11 ай бұрын
അനിൽ നിങ്ങൾക്കു എന്റെ ഹൃദയം pranamam
@radhamanivs7433
@radhamanivs7433 Жыл бұрын
സാറിന് പ്രണാമം എങ്കിലും ആസാറിനെ ഇത്ര യും വേട്ടയാടാൻ ഒരു വിഭാഗം ആൾക്കാർ ക്ക് തോന്നിയല്ലോ
@binoyantony8248
@binoyantony8248 Жыл бұрын
Super song🙏🙏🙏🙏
@sasankank2465
@sasankank2465 Жыл бұрын
ഇന്നാണ് ഇത് കേട്ടത് അടിപൊളി സൂപ്പർ 🙏👌🌹❤️
@babymg3304
@babymg3304 Жыл бұрын
എന്നും മറ്റുള്ളവർക്കായി ജീവിച്ച് മരിച്ച ഇതുപോലെ ഒരു നേതാവ് ഇനിവരുമോ ഇപ്പോഴുള്ളവർ മെത്തമായി അടിച്ച് മറ്റുകയല്ലേ എല്ലാ വഴിയിലെയും
@nandanankrnandanankr4225
@nandanankrnandanankr4225 Жыл бұрын
സത്യനയാഗ എന്റെ പ്രണാമം ♥
@morm8869
@morm8869 Жыл бұрын
Pranam kodi Pranab dear Ommen Chandy Sir.❤❤❤❤❤❤❤❤❤
@NaazuNaaz-qj2mz
@NaazuNaaz-qj2mz Жыл бұрын
Lyrics ❤️❤️❤️❤️👌👌👌👌ഉമ്മൻ‌ചാണ്ടി സർ ❤️❤️❤️🥰🥰🥰
@Godismyrefuge35
@Godismyrefuge35 Жыл бұрын
സൂപ്പർ അഭിനന്ദനങ്ങൾ
@reshmyraj5762
@reshmyraj5762 Жыл бұрын
പ്രിയപ്പെട്ട നേതാവിന്, മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ 🌹
@jayastephanose4142
@jayastephanose4142 Жыл бұрын
ആദരാഞ്ജലികൾ. മരണമില്ലാത്ത മനുഷ്യ സ്‌നേഹി.
@chandrikanambiar2327
@chandrikanambiar2327 Жыл бұрын
Thank for pachuran may God bless u in heaven
@Devasia-hl2mu
@Devasia-hl2mu Жыл бұрын
🎉🎉🎉🎉🎉🎉🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@kunjumolkoshy209
@kunjumolkoshy209 11 ай бұрын
🙏🙏🙏❤❤🌹🌹
@benajith3313
@benajith3313 11 ай бұрын
ഒരുപാട് സന്തോഷം തോന്നി കണ്ടപ്പോൾ നല്ല വരികൾ 👌👌താങ്ക്സ് പനച്ചൂരാൻ സർ 👏👏
@redrosemedia8588
@redrosemedia8588 Жыл бұрын
Big salute appa,i miss you appa
@JARKumar-mb1dp
@JARKumar-mb1dp Жыл бұрын
Very nice song ❤❤
@arshadvckuttappu8826
@arshadvckuttappu8826 Жыл бұрын
സൂപ്പർ 💚💚💚
@selinjose7749
@selinjose7749 Жыл бұрын
Daivame santhosh.sir oru Albhutham thanne.etha paraya,enum njangalk vendy praryhikyaname ❤❤❤❤
@user-ls3ok4qc5j
@user-ls3ok4qc5j 11 ай бұрын
Super ❤❤❤
@me2awitness
@me2awitness Жыл бұрын
Puthuppallikkaran sri ummanchandi...kallarakkullil othungukilla ...... karuna niranjavan .... ortheedum njan.....ortheedum njan...
@jojithomas9123
@jojithomas9123 11 ай бұрын
sooper...thank you Sri Panachooran❤
@rajank4547
@rajank4547 Жыл бұрын
We r hearing this kind of song getting peace in mind.....no doubt....
@anumvk5642
@anumvk5642 11 ай бұрын
Superb song
@sureshanm5736
@sureshanm5736 Жыл бұрын
Super super very very good
@roshanmoncy7613
@roshanmoncy7613 Жыл бұрын
Very nice song
@vinojsimon2729
@vinojsimon2729 Жыл бұрын
Amen✝️✝️✝️✝️✝️✝️✝️✝️❤️❤️❤️❤️
@tommathewputhukattu5560
@tommathewputhukattu5560 11 ай бұрын
Thanks you Anil Panachooran God bless you
@thomassibymathew4752
@thomassibymathew4752 Жыл бұрын
Great MG &Pachuran
@SureshKumar-ci7qg
@SureshKumar-ci7qg 10 ай бұрын
Anil pachooran u നന്ദി
@sindhujohn3057
@sindhujohn3057 11 ай бұрын
Cute👌👌
@lilakv2340
@lilakv2340 11 ай бұрын
Merit kanditteyllu, oru avashyavum paranjhilla, mattullallsvarku vendi jeevickum athe kandappol sneham koodiyatheyllu, anghupoyapol....👏✝️....💐😢
@moon_light2756
@moon_light2756 Жыл бұрын
Ee mugham kanubozhekkum sankadavunnu....
@Truelife-1234
@Truelife-1234 11 ай бұрын
സൂപ്പർ 👌👌👌
@HonestReporter
@HonestReporter Жыл бұрын
Your poem is very meaningful and amazing 🎉 It is a fitting tribute to the great legend Oommen Chandy sir 😢
@evelynpatrick727
@evelynpatrick727 Жыл бұрын
So fitting.May his soul rest in peace.
@thomasabrahamthomas2500
@thomasabrahamthomas2500 Жыл бұрын
Gr8 tribute to O C. Father God accepted the homage of J C, the Son of man and sent His Spirit to rare people to manifest the miracle and the Malayalees are blessed to witness it through O C. Amazing!!
@thomaskarakkattu238
@thomaskarakkattu238 Жыл бұрын
Super 👍🌹👍
@alekuttyvijayan1564
@alekuttyvijayan1564 Жыл бұрын
🌹🌹priyappeta Oomman chandy sir, thankal ennum janamanassukalil . jeevikkum, thankal nithyathayi l visramikkanam. 🙏🙏♥️♥️ uKeralam.
@antonyandrews2902
@antonyandrews2902 Жыл бұрын
🙏🙏🙏
@jobycherian8952
@jobycherian8952 Жыл бұрын
🙏🙏🙏🙏❤️❤️💐💐
@JasminJoseph1234
@JasminJoseph1234 11 ай бұрын
Thanks🙏🙏🙏🙏🙏🙏
@sasidharanpk3288
@sasidharanpk3288 7 ай бұрын
മരണമില്ലാത്ത മാനുഷിക ൻ
@sabukx4358
@sabukx4358 11 ай бұрын
🙏🙏🙏🙏🙏❤️❤️❤️❤️❤️
@celinnk5992
@celinnk5992 11 ай бұрын
🌹🌹🌹🌹🌹
@shajichoorakkal9904
@shajichoorakkal9904 Жыл бұрын
Super ❤
@lissypoulose7619
@lissypoulose7619 11 ай бұрын
❤❤❤
@nijithvlogs4447
@nijithvlogs4447 Жыл бұрын
❤❤
@umamathks5971
@umamathks5971 Жыл бұрын
👍👍👍🙏🙏🙏🙏🙏🌹🌹
@SmithaJomson
@SmithaJomson 10 ай бұрын
RIP sir....Missss yooooo ❤
@lincyjakobi1820
@lincyjakobi1820 Жыл бұрын
🌹🌹🌹🙏🙏🙏
@SmithaJomson
@SmithaJomson 10 ай бұрын
Pray for us 🌹🙏
@josemathewjose3300
@josemathewjose3300 Жыл бұрын
❤❤❤❤❤❤😊😊😊😊😊😊😊
@vilasinipola542
@vilasinipola542 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@maryjoseph8986
@maryjoseph8986 Жыл бұрын
👏🙏💖💐
@rajank4547
@rajank4547 Жыл бұрын
Nammalude priya OCku Maranamilla .
@sharafsharafudheen6918
@sharafsharafudheen6918 Жыл бұрын
OC Pranamam
@eldhojacob4156
@eldhojacob4156 9 ай бұрын
✨️🙏🙏🙏✨️
@shajijose7904
@shajijose7904 11 ай бұрын
@Vs_sujith__aZ
@Vs_sujith__aZ Жыл бұрын
Sir ❤
@jojigeorge1984
@jojigeorge1984 Жыл бұрын
👏👏🙏
@susanphilip1028
@susanphilip1028 Жыл бұрын
🙏🙏
@josepht.d1313
@josepht.d1313 Жыл бұрын
🙏🙏🙏🙏🙏👍❤️❤️
@babykvvarghese6362
@babykvvarghese6362 Жыл бұрын
Super 😊😅
@UNIQUEPSCKERALA
@UNIQUEPSCKERALA Жыл бұрын
🔥
@jacobampakad
@jacobampakad Жыл бұрын
👍
@user-db8sz7ib8t
@user-db8sz7ib8t Жыл бұрын
❤❤❤❤
@RigvedB-gs9ul
@RigvedB-gs9ul Жыл бұрын
🥰🥰🥰🥰🥰
@varghesekuttyjohn8394
@varghesekuttyjohn8394 Жыл бұрын
🙏🙏😥😥
@vijayalakshmis8801
@vijayalakshmis8801 Жыл бұрын
❤❤❤❤😢
@Teslinmary582
@Teslinmary582 Жыл бұрын
🥺🙏😭
@trickofwelding1826
@trickofwelding1826 Жыл бұрын
😓😓🌹🌹🌹🌹
@sajaigeorge
@sajaigeorge 11 ай бұрын
🎉
@JoelThottathil
@JoelThottathil 10 ай бұрын
😢😢😢😢😢😢
@madhusudhananp.k5405
@madhusudhananp.k5405 10 ай бұрын
Jenaggalile Jenahrudhayan Athu Unman Chandi Sir Mathram 😢🙏🙏🙏
@fahadrasheed4931
@fahadrasheed4931 11 ай бұрын
😢😢
@michaelav2413
@michaelav2413 Жыл бұрын
❤❤❤🙏🙏
@Aleykutty-tj6om
@Aleykutty-tj6om 11 ай бұрын
ഇതിനു ഒരു പാരഡി ഇന്നത്തെ ഒരു ജന നേതാവിനെ കുറച്ച് എഴുതിയിട്ടുണ്ടെങ്കിൽഎങ്ങനിരിക്കും?
@dileeshdili6822
@dileeshdili6822 11 ай бұрын
Onnum paraan illa ,ini undakumo ingney oru vykthi
@annammajoseph1238
@annammajoseph1238 Жыл бұрын
Kalamkam illaatha kunjukunju manassu
@mathewkutty1191
@mathewkutty1191 11 ай бұрын
😂😂😂
@fatherofadhinath2730
@fatherofadhinath2730 11 ай бұрын
പിണറായിസ്റ്റുകൾകണ്ടു പഠിക്കുക ഇതാണ് മനുഷ്യൻ ഇതാണ് മുക്ക്ക്യ മന്ത്രി 🙏🏾🙏🏾🙏🏾🙏🏾🌹❤️
@HUMAN-pu5yp
@HUMAN-pu5yp 11 ай бұрын
പിണറായിക്ക് ഒരിക്കലും ഈ ആദരം കിട്ടില്ല... സംശയം ഇല്ല.
@mathewkutty1191
@mathewkutty1191 11 ай бұрын
❤❤❤
Anil Panachooran Kavithakal :-' Vilkkuvaan vachirikkunna pakshikal'
8:03
Anil panachooran's Youtube Channel
Рет қаралды 854 М.
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 61 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
Comedy Super Nite with Anil Panachooran│Flowers│CSN # 203
42:37
Flowers Comedy
Рет қаралды 567 М.
Anil Panachooran Kavithakal   :- " Anaathan"
8:03
Anil panachooran's Youtube Channel
Рет қаралды 786 М.
Hema Committe-ഇടനിലക്കാരും രംഗത്ത്.
12:27
Malayalivartha Inside
Рет қаралды 4,6 М.