No video

Anil Panachooran Kavithakal - ''Surabhi''

  Рет қаралды 71,120

Anil panachooran's Youtube Channel

Anil panachooran's Youtube Channel

Күн бұрын

Пікірлер: 42
@sunilsivadas7343
@sunilsivadas7343 10 ай бұрын
എന്റെ സങ്കടവും ദുഖവും സന്തോഷവും എല്ലാം എന്റെ നാട്ടുകാരന്റെ കവിത കേൾക്കുമ്പോൾ അതിൽ അലിഞ്ഞു പോകുന്നു ❤❤
@nineyvaleneesh6125
@nineyvaleneesh6125 Жыл бұрын
മറ്റൊന്നിനും എന്റെ ആത്മാവിനെ സ്പർശിക്കാൻ കഴിയില്ല. അത് കവിതകൾ മാത്രം❤
@Loop623
@Loop623 Жыл бұрын
ഒരുകാലത്തു ഏറ്റവും ഇഷ്ട്ടം തോന്നിയിരുന്ന കവിത.. പ്രണയം മനോഹരമാണെന്ന് മനസിലാക്കാൻ ee കവിത മാത്രം മതിയായിരുന്നു.. പക്ഷെ പ്രണയം ജീവിതം ആകുമ്പോൾ മാറ്റം വരുമെന്ന് മാത്രം.. ♥️♥️♥️♥️ ഇപ്പോഴും ഇഷ്ട്ടം ee കവിതയും ആലാപനവും
@jisharenjithpadikkal4327
@jisharenjithpadikkal4327 10 ай бұрын
കവിതയുടെ താളം പോലും ഹൃദയത്തിൽ പ്രണയത്തിന്റെ ഓർമകൾ ഉണർത്തുന്നു.......
@sajithgibran9740
@sajithgibran9740 Жыл бұрын
The words catapulted in a magical way to write this poem.The sound and music of this poem is mesmerizing. The poem simply lifting the soul of a human who ever had the feeling of love.The picturisation of lines is exemplary. In modern malayalam poetry this is one of the best love poem.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mrdaydreamer3677
@mrdaydreamer3677 Жыл бұрын
അവൾ വിടരാൻ വെമ്പി നിൽക്കും... പുതു പാരിജാത മുകുളം...❤️
@vinodsukumaran7068
@vinodsukumaran7068 Жыл бұрын
പ്രിയ കവിയുടെ മാന്ത്രിക ശബ്ദത്തിൽ അളിഞ്ഞില്ലാതായിപ്പോകുന്ന അനുഭവം 🙏🙏🙏❤️❤️❤️🥰🥰🥰❤️❤️❤️
@mukkambrozzmukkam7487
@mukkambrozzmukkam7487 Жыл бұрын
Aa
@rittythomas7080
@rittythomas7080 10 ай бұрын
Me went back to the memories of the ballad we did in 2017 Msw's theater workshop, in the context of this poem. @Assumption college memories❤
@janeeshmuhammed9439
@janeeshmuhammed9439 Жыл бұрын
Kavithaye kurich onnum ariyilla enkilum anil sirininte kavithakal orupadishtam❤
@jicksonjoseph9628
@jicksonjoseph9628 3 ай бұрын
അരുതാത്തതെൻ്റെയാശ അതറിയുന്നതെൻ നിരാശ😢
@fariskallattel
@fariskallattel 10 ай бұрын
ആരു നീ പെണ്‍കിടാവെ ആലസിയ്ക്കും നിലാവെ ആരു നീ പെണ്‍കിടാവെ ആലസിയ്ക്കും നിലാവെ പാലപ്പൂമര തണലില്‍ പാര്‍വണേന്ദു പോലെ പാലപ്പൂമര തണലില്‍ പാര്‍വണേന്ദു പോലെ ഈ താഴ്കാരത്തിന്റെ കുളിരില്‍ ഈ താഴ്കാരത്തിന്റെ കുളിരില്‍ മൂവന്തിയ്ക്കാരെയോ തേടി അലയും പെണ്‍കിടാവെ പറയൂ കരയാതെ കാര്യമെന്തേ പെണ്‍കിടാവെ പറയൂ കരയാതെ കാര്യമെന്തേ അവളരളുന്നു മന്ദമന്ദം അവളരളുന്നു മന്ദമന്ദം കരളുരുകുന്ന സങ്കടങ്ങള്‍ കാണാതെ പോയി തന്റെ കുഞ്ഞാടിനെ വൈകുന്നേരം കാണാതെ പോയി തന്റെ കുഞ്ഞാടിനെ വൈകുന്നേരം അജപാലകന്റെ മകള്‍ ഞാന്‍ അജപാലകന്റെ മകള്‍ ഞാന്‍ അച്ഛനറിയാതെ പോന്നു ഞാനിവിടെ തിരയുന്നു എന്റെ തുണയാം കുഞ്ഞാടിനെ കണ്ടുവോ നീ തിരയുന്നു എന്റെ തുണയാം കുഞ്ഞാടിനെ കണ്ടുവോ നീ കണ്ടതില്ല ഞാന്‍ കൂടി കണ്ടതില്ല ഞാന്‍ കൂടി തിരയാം നിന്റെ കൂടെ വേണ്ടതില്ല ഞാന്‍ പോണൂ കുടിയിലെന്നെ തിരയും വേണ്ടതില്ല ഞാന്‍ പോണൂ കുടിയിലെന്നെ തിരയും അടിവച്ചകന്നു പോയി അടിവച്ചകന്നു പോയി ഞൊടിയിലാ പെണ്‍കിടാവും അറിയാതെ നിന്നുപോയി അവളെ നോക്കി അവനും അറിയാതെ നിന്നുപോയി അവളെ നോക്കി അവനും വെയിലു വെന്ത വെണ്ണീറില്‍ കനലാം സന്ധ്യയും മാഞ്ഞു വെയിലു വെന്ത വെണ്ണീറില്‍ തീക്കനലാം സന്ധ്യയും മാഞ്ഞു അവളുടെ ഓര്‍മ്മയവനില്‍ മായാതെ കുളിരു കോരി അവളുടെ ഓര്‍മ്മയവനില്‍ മായാതെ കുളിരു കോരി എവിടെയോ നിന്നു കേള്‍പ്പൂ എവിടെയോ നിന്നു കേള്‍പ്പൂ കാറ്റിലൊഴികിയെത്തുന്ന ഗാനം ഒരു കിനാവിലെന്ന പോലെ അവനുരുകിയതിലലിഞ്ഞു ഒരു കിനാവിലെന്ന പോലെ അവനുരുകിയതിലലിഞ്ഞു
@PRADEEPKUMAR-wt8os
@PRADEEPKUMAR-wt8os 7 ай бұрын
കോവിഡ് സമയൂത്തുണ്ടായ വലിയ നഷ്ടം അങ്ങയുടെ വേർപാട് 🙏🌹
@fariskallattel
@fariskallattel 10 ай бұрын
ഒരു മദ്ധ്യവേനല്‍ ചൂടില്‍ ഒരു മദ്ധ്യവേനല്‍ ചൂടില്‍ ദൂരെ നഗരവാസിയാം തരുണന്‍ ഒരു മദ്ധ്യവേനല്‍ ചൂടില്‍ ദൂരെ നഗരവാസിയാം തരുണന്‍ കാടിനരികലുള്ളോരരിയ നാട്ടില്‍ വന്നു പാര്‍ത്തു കാടിനരികലുള്ളോരരിയ നാട്ടില്‍ വന്നു പാര്‍ത്തു വെയിലു മങ്ങി മാഞ്ഞു വെയിലു മങ്ങി മാഞ്ഞു സന്ധ്യാ കിരണവും പൊലിഞ്ഞു അവനേകനായി വരവെ ഒരു ഇടയ കന്യയെ കണ്ടു അവനേകനായി വരവെ ഒരു ഇടയ കന്യയെ കണ്ടു അവളിടരാന്‍ വെമ്പി നില്‍ക്കും പുതു പാരിജാത മുകുളം അവളിടരാന്‍ വെമ്പി നില്‍ക്കും പുതു പാരിജാത മുകുളം വനസാന്ദ്രതയിലലിയാന്‍ വന്ന ഋതുദേവതാ സദനം വനസാന്ദ്രതയിലലിയാന്‍ വന്ന ഋതുദേവതാ സദനം ആരിവള്‍ എന്ന ചോദ്യം തരുണ ഹൃദയം തുളുമ്പി നിന്നു ആരിവള്‍ എന്ന ചോദ്യം തരുണ ഹൃദയം തുളുമ്പി നിന്നു അവള്‍ എന്തിനോ ഇടറി നിന്നു അറിയാതെ ആ മിഴി നിറഞ്ഞു അവള്‍ എന്തിനോ ഇടറി നിന്നു അറിയാതെ ആ മിഴി നിറഞ്ഞു
@kannancm7433
@kannancm7433 Жыл бұрын
ഈ കവിത കേൾക്കുമ്പോൾ പ്രണയം കൂടി കൂടി വരുന്നു ❤️❤️❤️❤️❤️
@sanojneena2128
@sanojneena2128 Жыл бұрын
❤❤❤❤സൂപ്പെർ song.
@rajeshr7724
@rajeshr7724 Жыл бұрын
എന്നും പ്രീയ കവി 💝💝
@sasidharansivadasan9172
@sasidharansivadasan9172 Жыл бұрын
❤സുസുപ്പർ ❤🥰💞🥰♥️
@prasobh88
@prasobh88 Жыл бұрын
ഇതിന്റെ വരികൾ കിട്ടുമോ
@ranjithranju3200
@ranjithranju3200 Жыл бұрын
Ithil njn alinju..🌹💃
@nishanisha9671
@nishanisha9671 16 күн бұрын
👌🏻👌🏻👌🏻
@sreerajvk232
@sreerajvk232 10 ай бұрын
♥️♥️🥰🥰👍
@adyahmedia
@adyahmedia 5 ай бұрын
@satharsk
@satharsk Жыл бұрын
Suberb
@swalihpkm0006
@swalihpkm0006 9 ай бұрын
സൂപ്പർ
@saseendrankv724
@saseendrankv724 Жыл бұрын
👌👌👌👌👌👌👌👌👌👌👌👌❤️
@launcheducation2826
@launcheducation2826 Жыл бұрын
❤❤❤❤❤
@user-mj8gj6ej2k
@user-mj8gj6ej2k 7 ай бұрын
ee kavithayude peru maranu poyi lines orma undu orupad thappiyita kityath...😇😇😇
@PRADEEPKUMAR-wt8os
@PRADEEPKUMAR-wt8os 7 ай бұрын
🙏🌹
@NewOne-eq4zx
@NewOne-eq4zx Жыл бұрын
Nidayam..
@sunilkumarp4101
@sunilkumarp4101 Жыл бұрын
👍👍👍
@user-im4vy8ov5x
@user-im4vy8ov5x Жыл бұрын
🌹
@sheelarajan6856
@sheelarajan6856 Жыл бұрын
😄🥰🥰👍🏻👏
@sulaiman2326
@sulaiman2326 Жыл бұрын
ഇതിന്റെ ഒറിജിനൽ കവിത ( without orchestra) ലഭ്യമാണോ?
@mrdaydreamer3677
@mrdaydreamer3677 Жыл бұрын
Pazhaya channel poyo🤔🤔🤔
@MohammedAdhil-yq8ji
@MohammedAdhil-yq8ji Жыл бұрын
♥️♥️♥️☮️😵‍💫
@rajeshpanayanthatta6024
@rajeshpanayanthatta6024 Жыл бұрын
@sanilsanil1789
@sanilsanil1789 Жыл бұрын
♥️♥️♥️♥️
@santhoshvasudevan5954
@santhoshvasudevan5954 5 ай бұрын
@nishanisha9671
@nishanisha9671 9 ай бұрын
@prasobh88
@prasobh88 Жыл бұрын
@amallal676
@amallal676 Жыл бұрын
♥️
Anil Panachooran Kavithakal- 'Karnan'
19:51
Anil panachooran's Youtube Channel
Рет қаралды 143 М.
Anil Panachooran Kavithakal :-' Vilkkuvaan vachirikkunna pakshikal'
8:03
Anil panachooran's Youtube Channel
Рет қаралды 854 М.
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
Anil Panachooran Kavithakal :- "Oru Mazha Peythenkil".
7:55
Anil panachooran's Youtube Channel
Рет қаралды 138 М.
പ്രണയകവിതകൾ pranayakavithakal  shiju k parangodan johns jose
1:10:14
Anil Panachooran Kavithakal "Ente Vanambaadikku"
7:31
Anil panachooran's Youtube Channel
Рет қаралды 74 М.
Anil Panachooran Kavithakal   :- " Anaathan"
8:03
Anil panachooran's Youtube Channel
Рет қаралды 786 М.
Karuna
18:41
Release - Topic
Рет қаралды 46 М.
Anil Panachooran Kavithakal : "Pranayakalam"
5:25
Anil panachooran's Youtube Channel
Рет қаралды 285 М.