അന്ന് ഞാൻ : ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫ് അലി മനസ്സ് തുറക്കുന്നു | M. A. Yousuf Ali | Annu Njan

  Рет қаралды 2,056,257

News18 Kerala

News18 Kerala

6 жыл бұрын

A talk with the most brilliant entrepreneur and the person who stamped Kerala state's name in the world market Mr. Yusuf Ali , Owner of Lulu Groups.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
goo.gl/5pVxK3
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala

Пікірлер: 807
@nazilahmed7690
@nazilahmed7690 5 жыл бұрын
കണ്ടിരുന്നു പോയി .... ആദ്യമായിട്ട. ആണ് യൂസഫ് അലിയെ കാണുന്നത്. വല്ലത്ത ഒരു ഇഷ്ട്ടം ❤️
@shajahanshaju6772
@shajahanshaju6772 6 жыл бұрын
ജീവിതത്തിൽ തോറ്റു പോയെന്നു ചിന്ദിക്കുന്നവർ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണട്ടെ... Inspirational story..
@fazilhamza1476
@fazilhamza1476 5 жыл бұрын
Lol
@SreeKesari
@SreeKesari 5 жыл бұрын
Nice man
@thomasjoseph4936
@thomasjoseph4936 5 жыл бұрын
ok
@fathimatk5356
@fathimatk5356 5 жыл бұрын
Dream traveler vlog
@babybeena3329
@babybeena3329 4 жыл бұрын
ayusum aroghyavum undavatte.sir
@rafisilverspoon9419
@rafisilverspoon9419 4 жыл бұрын
ഈ മനുഷ്യസ്നേഹിക്ക് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ എന്ന് സർവ്വ സൃഷ്ടാവിനോട് ആത്മാർത്ഥമായി പ്രാർഥിക്കുന്നു 😘
@muralisandhya
@muralisandhya 6 жыл бұрын
പകരം വയ്ക്കാന്‍ ഇല്ലാത്ത വ്യക്തിത്വം. എത്രയോ പേരുടെ ദൈവമാണ് താങ്കള്‍. മറ്റുള്ളവര്‍ക്ക് വേണ്ടി ദൈവം ഇനിയും താങ്കളെ അനുഗ്രക്കിട്ടെ. നമോവാകം
@vishnuvraj9892
@vishnuvraj9892 6 жыл бұрын
muralidharan krishnan
@mohammadunnipk3474
@mohammadunnipk3474 5 жыл бұрын
muralidharan krishnan 9
@shuhaibmoidheen209
@shuhaibmoidheen209 5 жыл бұрын
👏👏👏👏👏👏
@bhaskarankunnon52
@bhaskarankunnon52 5 жыл бұрын
muralidharan krishnan .. P
@ShahulHameed-nr1ki
@ShahulHameed-nr1ki 4 жыл бұрын
N
@mijashmk1538
@mijashmk1538 4 жыл бұрын
യൂസഫ് അലി അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
@popzain3061
@popzain3061 6 жыл бұрын
യൂസുഫ് അലിക്ക് അല്ലാഹു ദീര്‍ഘായുസ് നല്‍കട്ടെ.... ആമീന്‍....
@najmalvannery3702
@najmalvannery3702 5 жыл бұрын
Popzain 30 aameen
@shuhaibmoidheen209
@shuhaibmoidheen209 5 жыл бұрын
Aameen
@fathimatk5356
@fathimatk5356 5 жыл бұрын
Popzain 30 proofkoon
@navasev5551
@navasev5551 5 жыл бұрын
Popzain 30 Aameen
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 5 жыл бұрын
ആമീൻ
@akashpadinharekunnath3702
@akashpadinharekunnath3702 5 жыл бұрын
എന്തോ ഒരു പ്രത്യേകത ഉള്ള ഒരു സംസാരം.. അതാണ് അദ്ദേഹത്തിന്റെ വിജയം.
@pgn4nostrum
@pgn4nostrum 6 жыл бұрын
ഒക്കെ സമയം. പൂർവജന്മസുകൃതം 👌👍💐💐💐 നല്ല മനസ്സിന്റെ ഉടമ... അഭിനന്ദനങ്ങൾ... ആശംസകൾ...
@nicebiy2499
@nicebiy2499 5 жыл бұрын
Pratheep G Nayar .porva janma sugrdham alla
@hassanvk4334
@hassanvk4334 5 жыл бұрын
प्रतीप जी नायर l
@shabnamubarak8722
@shabnamubarak8722 4 жыл бұрын
അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
@kaderk270
@kaderk270 4 жыл бұрын
@@hassanvk4334 n
@pravasalokhamnews2394
@pravasalokhamnews2394 5 жыл бұрын
മലയാളിയുടെ അഭിമാനം... പ്രചോദനം.... നിർമ്മലമായ വാക്കുകൾ.. ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ...
@odaabolimousine4091
@odaabolimousine4091 6 жыл бұрын
ماشاءالله അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ അദ്ദേഹത്തെ👍
@ashrafparamban752
@ashrafparamban752 5 жыл бұрын
"എല്ലാവർക്കും മാതൃകയാക്കാവുന്ന സംരംഭകൻ '" ഇനീം ഉയരങ്ങളിൽ എത്തട്ടെ .. അതിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.എന്ന് ആശംസിക്കുന്നു..
@shabanajasmin9645
@shabanajasmin9645 6 жыл бұрын
അല്ലാഹു ഇനിയും ഉയരങ്ങളിൽ എ തികട്ടെ അദ്ദേഹത്തെ👍
@niyasks6079
@niyasks6079 6 жыл бұрын
Aameen
@yadudarmapalan9419
@yadudarmapalan9419 6 жыл бұрын
Eni engata pengalae valaraenda
@noushadkattoor9702
@noushadkattoor9702 6 жыл бұрын
ameen
@shijukandanchira1734
@shijukandanchira1734 6 жыл бұрын
Yadu Darmapalan
@wasel5587
@wasel5587 6 жыл бұрын
Ok
@ameerammi9900
@ameerammi9900 6 жыл бұрын
നിങ്ങളെ പോലെ ആകാൻ ആഗ്രഹം ഉണ്ട്.. കുറെ സംബാധിക്കാൻ അല്ല... ഒരു പാട് പേര്ക്ക് ജോലി കൊടുക്കാൻ 😍😍😍അതിനു പിന്നിൽ എനിക്കും റബ്ബിനും മാത്രം അറിയുന്ന ഒരു കഥയും ഉണ്ട്
@niyasbappu3729
@niyasbappu3729 5 жыл бұрын
Praarthanayodey...
@firoznizam99
@firoznizam99 5 жыл бұрын
Ameer Ammi അള്ളാഹു അനുഗ്രഹിക്കട്ടെ
@simplysimple1775
@simplysimple1775 5 жыл бұрын
Nalla karyam..deivam anugrahikkatte..apo e enikum oru joli theranam keto..btech in ECE qualified.
@sidhiasif2690
@sidhiasif2690 5 жыл бұрын
Y
@sidhiasif2690
@sidhiasif2690 5 жыл бұрын
,
@sureshchithaly
@sureshchithaly 4 жыл бұрын
അങ്ങയോടുള്ള ബഹുമാനം നാൾക്കുനാൾ കൂടി കൂടി വരുന്നു.. ഭാരതത്തിന്റെ പ്രേത്യേകിച്ചു മലയാളികളുടെ അഭിമാനം.. ദീർഘായുസ് നേരുന്നു
@shabeer6012
@shabeer6012 4 жыл бұрын
യൂസഫലിക്കാക്കും കുടുംബത്തിനും അള്ളാഹുവിന്റെ എല്ലാവിധ സഹായങ്ങളും ,എല്ലാവിധ ഹൈറും ബറക്കത്തും നൽകട്ടെ ....ആമീൻ യാ റബ്ബൽ ആലമീൻ .
@ajmisaifajmi729
@ajmisaifajmi729 4 жыл бұрын
എത്രയോ നല്ല മനുഷ്യൻ... അള്ളാഹു ഇനിയും താങ്കളെ അനുഗ്രഹിക്കട്ടെ...
@anilkrish6813
@anilkrish6813 6 жыл бұрын
Wow what a humble talk we have to learn a lot from this great self made personality .We are proud of you Sir
@shamnadsmd8596
@shamnadsmd8596 5 жыл бұрын
😍😍😍പൈസ കൊണ്ട് ആയില്ലെകിലും സ്വഭാവം കൊണ്ട് യൂസഫലീകയെ പോലെ ആകണേ
@ajnasnazarajnas8541
@ajnasnazarajnas8541 4 жыл бұрын
ഇക്ക എനിക്ക് ഒരു വീട് വച്ചു തരുമോ
@shabin7206
@shabin7206 5 жыл бұрын
സർ, ഇ വളർച്ചയിലും നിങ്ങളിലെ മനുഷ്യൻ എത്ര സുന്ദരമാണ്...എനിക്കുള്ള വലിയ പാഠം..feel the real man
@thulasin7212
@thulasin7212 4 жыл бұрын
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@thoughtsandmemories5873
@thoughtsandmemories5873 5 жыл бұрын
എത്ര വലിയ തിരക്കുണ്ടായിട്ടും ഇത്രയും നേരം എളിമയോടെ സംസാരിക്കുന്ന അപൂർവം വ്യക്തികളിൽ ഒരാൾ . God bless him in two world
@koanto3851
@koanto3851 6 жыл бұрын
A great business man doing it with honesty and integrity. Proud of you Sir. May God bless you abundantly.
@justinphilip3147
@justinphilip3147 5 жыл бұрын
Oh my god such a great humble man !!!!!!!!!!!!!!!!You are a blessing for all malayalees .I have learned a lot form you.
@nikhil_mp_
@nikhil_mp_ 2 жыл бұрын
അങ്ങ് എന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഒരു വ്യക്തി ആണ് സർ ❣️
@vineeshcmmatthew2859
@vineeshcmmatthew2859 6 жыл бұрын
youasafalikka eniku ningale bhayangara ishtama .atu ningalude panum kanditalla.ningalku ishatpetta food putum pazhuvum anennu kettitund .enikum ate ..😀😀😀😀
@drshajithomas58
@drshajithomas58 4 жыл бұрын
S sundar
@mmathew3673
@mmathew3673 5 жыл бұрын
A great man with broad heart ! May God Bless him !
@globaleduvisa8113
@globaleduvisa8113 4 жыл бұрын
സമ്പത്തല്ല. എളിമയാണ് ഇദ്ദേഹത്തിന്റെ ആകർഷണീയത.
@shahulhameedpvs7536
@shahulhameedpvs7536 6 жыл бұрын
അറിഞ്ഞിടത്തോളം 40000 ത്തോളം ആളുകൾക്ക് ജോലി കൊടുക്കാൻ കഴിഞ്ഞ ഒരുപാട് പേർക്ക് സഹായം ചെയ്യുന്ന നന്മയുള്ള മനസിന്റെ ഉടമയാണ് താങ്കൾ ഇരു ലോകത്തും അള്ളാഹു അനുഗ്രഹിക്കട്ടെ
@favasmuhammad7130
@favasmuhammad7130 6 жыл бұрын
Shahulhameed Pvs k.
@mikkukappan5657
@mikkukappan5657 6 жыл бұрын
Shahulhameed Pvs 4t
@dhanishindian
@dhanishindian 5 жыл бұрын
Shahulhameed Pvs Aameeen
@shuhaibmoidheen209
@shuhaibmoidheen209 5 жыл бұрын
Aameen
@vahidaparappan82
@vahidaparappan82 4 жыл бұрын
shuhaib Moidheen
@reshirasheed2228
@reshirasheed2228 6 жыл бұрын
sir,you are a great person ever i have seen.may allah grant long live.
@mohamedshafeekpottadi1976
@mohamedshafeekpottadi1976 6 жыл бұрын
ദൈവം അനുഗ്രഹങ്ങൾ വാരി കോരി കൊടുത്ത മനുഷ്യൻ . എനിയും വിജയങ്ങളിൽ എത്തട്ടെ .
@haseebfareed2124
@haseebfareed2124 5 жыл бұрын
അള്ളാഹു ദീർഘായുസ് സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ.
@shuhaibmoidheen209
@shuhaibmoidheen209 5 жыл бұрын
Aameen
@muhammadabdulqadirmullakka5442
@muhammadabdulqadirmullakka5442 5 жыл бұрын
ആർദ്രഹൃദയനായ നല്ല മനുഷ്യൻ
@yoosufalizimnaofficial1301
@yoosufalizimnaofficial1301 6 жыл бұрын
എന്റെ പേര് താങ്കളുടെ പേരായതിൽ ഞാന് അഭിമാനിക്കുന്നു അതോടൊപ്പം തങ്കൾ പിൻതുടരുന്ന പ്രവാചകചര്യ പിൻപറ്റാൻ ഞാനും പരിശ്രമിക്കുന്നു താങ്കളെ പോലെ ആവാൻ ഞാൻ ആഗ്രഹിക്കുന്നു പടച്ചോൻ ഇനിയും ഉയരത്തിൽ നിങ്ങളെ എത്തിക്കട്ടെ
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 6 жыл бұрын
Happy to hear your comments on chinese market and Chinese business technics
@winsonabraham3925
@winsonabraham3925 6 жыл бұрын
ദൈവം താങ്കളെ കൂടുതലായി അനുഗ്രഹിക്കട്ടെ. ജീവിത മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടാകട്ടെ താങ്കളുടെ തുടർന്നുമുള്ള മുന്നേറ്റം.
@muhammadajsam3305
@muhammadajsam3305 6 жыл бұрын
Wincson Abra zham
@avanisasikumar1373
@avanisasikumar1373 6 жыл бұрын
De.nIson the same 2aZcfAbraham
@jaleel4744
@jaleel4744 5 жыл бұрын
മരിക്കുന്നതിന് മുൻപ് ഒന്ന് കാണാൻ പറ്റുമോ ഇക്കാ ഒന്ന് കാണാൻ ആണ് ജീവിച്ചിരിക്കുന്ന ഇ മഹാ മനുഷ്യനെ എനിക്ക് ഒരു പാട് ഇഷ്ടമാണ് അല്ലാഹു വിധി കൂട്ടട്ടെ ആമീൻ
@vnufitness7575
@vnufitness7575 5 жыл бұрын
ഇത്രയും വലിയ ഒരു വ്യക്തിത്വത്തിന് മുന്നിൽ ഇരിക്കുമ്പോൾ , അല്പം കൂടെ matured aaya ചോദ്യങ്ങൾ ചോദിക്കണം ആയിരുന്നു , കുറച്ചു കൂടി prepared aakanamayirunnu, ..
@ajithaji5798
@ajithaji5798 5 жыл бұрын
vinod .m.s yes u said it
@muhtharps5534
@muhtharps5534 4 жыл бұрын
Athu sheriyanu...
@aneeshvijayan26
@aneeshvijayan26 4 жыл бұрын
😆😆😆😆
@ArunRaj-mz9px
@ArunRaj-mz9px 4 жыл бұрын
അത് സത്യം
@shuhaibclt8447
@shuhaibclt8447 4 жыл бұрын
Sathyam
@mathewcherian9022
@mathewcherian9022 5 жыл бұрын
God Bless you for helping others and keep it up.
@fayas5249
@fayas5249 5 жыл бұрын
ജീവിതത്തിൽ തോറ്റു പോയെന്നു ചിന്ദിക്കുന്നവർ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണട്ടെ
@jaazjaza797
@jaazjaza797 6 жыл бұрын
അള്ളാ.ഹു നിങ്ങളെ അനുഗ്രഹിക്കട്ടെ - ഞങ്ങളെയും ഓർമിക്കണം
@usmanabdullamuttumthala1809
@usmanabdullamuttumthala1809 5 жыл бұрын
Jaaz JAz A
@p.k.rajagopalnair2125
@p.k.rajagopalnair2125 6 жыл бұрын
The business man in Mr. Yusuf Ali comes to the fore , as he unveils his experiences of life and what life has offered to him and how hard work and the blessings from God had helped him to reach the level of what he is today. He has revolutionalised and carved a niche in the world of business and re- wrote the basics of business and that has catapulted him to envious heights with his business activities taking a glorious turn and spreading across the globe. He always feels proud of being a Malayalee as he is purely a Malayali at heart. He explains his attachment to his home state the great Kerala and how he has helped the people from Kerala to become a part of his business Empire. Yusuf Ali is the man who is deeply attached to his parents, as he says , it is because of their blessings that he could reach to this position coupled with the blessings from God Almighty. According to him, simplicity plays a big role in the making of a man as he always try to be as simple as he can while moving ahead in life. Mr. Yusuf Ali is a fine giver as he is a known philanthropist who generously donates money for a cause. He is a business man to be closely watched.
@19john1
@19john1 6 жыл бұрын
God bless all let the postive thoughts give us a good hope . Prayers and efforts of a person or a group is the biggest success. Thanks sir for your valuable words to motivate the youth.
@snehapriya4083
@snehapriya4083 6 жыл бұрын
Deyvam anugrahikatte thangalude ee valya manasine... such a wonderful talk..
@vidhubaby5108
@vidhubaby5108 5 жыл бұрын
എന്റെ മകൾ ക്ക് ഹാർട്ടിനു സുഖം ഇല്ല സർജറി പറഞ്ഞു രൂപ യുടെ കുറവ് ഉള്ളത് കൊണ്ട് ചെയ്യാൻ പറ്റില്ല ആരെങ്കിലും യൂസഫ് സാറിന്റെ നമ്പർ ഒന്ന് തരാമോ
@abdulasees.aabdulla2265
@abdulasees.aabdulla2265 2 жыл бұрын
Mail ayakkuu
@MrJaxsparrow
@MrJaxsparrow 5 жыл бұрын
Hats off Sir; Thangalude kalakattathil jeevikkan kazhiyunnath bhagavante anugraham aayi kaanunnu..Sir.
@ansarmakkaransar8258
@ansarmakkaransar8258 6 жыл бұрын
വന്ന വഴി മറക്കാത്ത മനുഷ്യൻ... ജോബ് കൊടുക്കുക മാത്രമല്ല.... പെരുന്നാൾ നോക്കെ... ഇത്രയും പേർക്കും ക്യാഷ് കൊടുക്കും എന്നൊക്കെ കേട്ടതിൽ സന്തോഷം.... മാഷാ അല്ലാഹ്.... ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തട്ടെ......അള്ളാഹു ദീർഘായുസ് നൽകട്ടെ.....
@paulfox3044
@paulfox3044 6 жыл бұрын
Ansarmakkar Ansar ummakku vilichal 200dhs monthak adichal 500dhs hahaha..
@ansarmakkaransar8258
@ansarmakkaransar8258 6 жыл бұрын
paul fox... പുതിയ അറിവല്ലോ
@paulfox3044
@paulfox3044 6 жыл бұрын
Ansarmakkar Ansar ഇജ് മക്കാറക്കല്ലെ കോ യാ
@ansarmakkaransar8258
@ansarmakkaransar8258 6 жыл бұрын
കിട്ടാത്ത മുന്തിരി പുളിക്കും എന്ന് കേട്ടിട്ടുണ്ട്
@dhaneeshpg2147
@dhaneeshpg2147 5 жыл бұрын
ഉയർച്ചയുടെ ചവിട്ടുപടി അത് സ്നേഹവും കാരുണ്യവും ആണ് അതാണ് ദൈവം...
@diyadiya9872
@diyadiya9872 5 жыл бұрын
നന്മയുള്ള മനുഷ്യൻ. ഞാൻ മുൻപ് അദ്ദേഹത്തെ നേരിട്ട് കാണാൻ ഒരു അവസരം കിട്ടിയപ്പോൾ ചോദിച്ചു, എന്തുകൊണ്ടാണ് താങ്കൾ കേരളത്തിൽ കൂടുതൽ ബിസിനസ്‌ സംരംഭങ്ങൾ തുടങ്ങാത്തത് എന്ന്. അന്ന് ലുലു മാള് ഒന്നും വന്നിട്ടില്ലാട്ടോ, അന്നദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞത്, "ചിത്രശലഭം തേനുള്ളയിടം തേടി പോവണം, തേൻ ഇങ്ങോട്ട് വരില്ല" എന്ന്. വലിയൊരു കാര്യം വളരെ സരസമായി പറയുന്ന ഒട്ടും ജാടയില്ലാത്ത മനുഷ്യൻ. May Allah bless you more.
@sudheeshsp6637
@sudheeshsp6637 5 жыл бұрын
തള്ള്
@siddeequech3925
@siddeequech3925 4 жыл бұрын
.
@tomyggnn
@tomyggnn 5 жыл бұрын
Ma yousaf ali oru prasthanam anu this simplicity can u keep always u r blessed
@amananoushad700
@amananoushad700 6 жыл бұрын
Al hamdhulillah Masha Allah
@KuwaitKuwait-wo1lo
@KuwaitKuwait-wo1lo 6 жыл бұрын
Amana Noushad 💖🙏🙏🙏🙏🙏
@girishnair8632
@girishnair8632 6 жыл бұрын
BIG SALUTE U SIR
@sarathchandran4949
@sarathchandran4949 6 жыл бұрын
നല്ല മനുഷ്യൻ
@marymargaret4494
@marymargaret4494 4 жыл бұрын
I like his every sincerity and the right answer and special inner words and holy thought God bless you more and more congratulations
@revathynair3529
@revathynair3529 6 жыл бұрын
Allahu anugrahikatte
@mohammedshafi1147
@mohammedshafi1147 5 жыл бұрын
manas niranj poi kannum niranj poi krishnan anugrehikkette
@thimothialbani9543
@thimothialbani9543 6 жыл бұрын
40000 കുടുംബങ്ങൾക്ക് ഒരു നല്ല ജീവിതം നൽകിയ അങ്ങാണ് യഥാർത്ഥ തൊഴിൽദാധാവ്
@shakeerhusain3570
@shakeerhusain3570 2 жыл бұрын
ഒന്ന് നേരിട്ട് കാണാൻ എന്താ ഒരു വഴി നല്ല ആഗ്രഹം ഉണ്ട് 😭😭😭
@prasanthmohan8389
@prasanthmohan8389 4 жыл бұрын
Simple mankind.. doing great things. My Urbaab♥️
@captainjacksparrow3914
@captainjacksparrow3914 5 жыл бұрын
തങ്ങളുടെ സംസാരം വളരെ ഇൻസ്പ്രെഷൻ നൽകുന്നുണ്ട് താങ്ക്സ്
@Blofeld811
@Blofeld811 5 жыл бұрын
You are an inspiration for malayalees.That we can also be world class. More over u have never come in any religious or political controversy
@vincybabu7091
@vincybabu7091 6 жыл бұрын
Sir u r humble and simple.... Lulu mal showing ur greatest deed..... Becoz.. Rich and poor getting together... I am proud of u.... May God bless u!!!!!!
@baijukr3066
@baijukr3066 5 жыл бұрын
ഭാരത്തിൻറ്റ മഹാനായ പുത്രൻ ഇനിയും വളരട്ടെ very simple man
@rasheedkp5310
@rasheedkp5310 5 жыл бұрын
Ente... Ekkaaletheyum.. Oru.. Aagraham an.. Oru.. Super.. Market.. Turakkenam.. 8..year..grocery Joly.. Chaithittund.. Aa.. Oru.. Exp...und..ippo..oru..Cafe.. Yil.. Bike.. Rider.. Aayi.. Joly.. Cheyyunnu..inshaa..allhaah..ithilum..3.year..kazhinju....endaayaalum..ente..aagraham..nadakkaan..ee..vidio..kandappol..onnu..koodi..oorjam.kitty..tanx..
@atoztrollmediasalman4648
@atoztrollmediasalman4648 6 жыл бұрын
Great... Allah anugrahikkte😍😘
@ramseenakulangarakandyrams5881
@ramseenakulangarakandyrams5881 6 жыл бұрын
യുസുഫലിക്ക 👍👍👍👍👍👍. പലിശ ഇല്ലാത്ത ഒരു ഇടപാട് ഉണ്ടാക്കി കൂടെ
@jithuthekkiniyedath6690
@jithuthekkiniyedath6690 4 жыл бұрын
Mmm adutha varsham nokkam
@vladtheimpaler3725
@vladtheimpaler3725 4 жыл бұрын
athentha palisha moosham aano
@demi_god1742
@demi_god1742 5 жыл бұрын
Such a great person..
@shibilidq11
@shibilidq11 4 жыл бұрын
യൂസഫലി കഷ്ട്ടപെട്ടു അതിനു ദൈവം കൊടുത്തു 💯
@bijumaheswaran8194
@bijumaheswaran8194 6 жыл бұрын
ഇനിയും ഒരുപാടു ശക്തി നൽകട്ടെ
@ahammadkuttykallingal1515
@ahammadkuttykallingal1515 4 жыл бұрын
ബഹു' യൂസഫലി സാർ അസ്സലാമു അലൈക്കും ഞാൻ ഒരു മദ്റസ മുഅല്ലിമാണ് ഞാനും എന്റെ കുടുംബവും താങ്കളോട് കടപ്പട്ടവനാണ് കാരണം ഞങ്ങൾക്ക് ജീവിതയാത്ര നൽകുന്നത് താങ്കളുടെ സ്ഥാപനമാണ് എന്റെ പ്രിയപ്പെട്ട മകൻ താങ്കളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു - അൽഹംദുലില്ലാഹ് അങ്ങേക്ക് അള്ളാഹുആവിയത്തും ആരോഗ്യവും നൽകമാറാവട്ടെ -ആമീൻ ഞാൻ പറയാൻ വന്നത് ഞങ്ങളെ പോലെയുള്ള പാവപ്പെട്ട മുഅല്ലിംകൾ ഈ കൊറോണാ കാലഘട്ടത്തിൽ വളരെ വിഷമത്തിലാണ് താങ്കളെ പോലെയുള്ള ഉദാരമനസ്കരായ ആളുകൾ സഹായഹസ്തം നീട്ടിയാലല്ലാതെ അവർക്കൊരു രക്ഷയില്ല അങ്ങേക്ക് അതിന് കഴിയും ഇൻ ശാ അള്ളാ നാഥൻ അനുഗ്രഹിക്കുമാറാവട്ടെ - ആമീൻ
@muhammedameen7254
@muhammedameen7254 6 жыл бұрын
May Allah grant him the best to do good deeds
@frankschest8584
@frankschest8584 5 жыл бұрын
Great visionary, great personality, humble human being.
@vimalpurushothaman1323
@vimalpurushothaman1323 4 жыл бұрын
സർവശക്തനായ ദൈവം നിങ്ങളെ ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ
@deepeshsankar505
@deepeshsankar505 6 жыл бұрын
Really proud of you sir...
@anshii8129
@anshii8129 5 жыл бұрын
Maasha Allah.. incredible life story
@ashmilanfil2075
@ashmilanfil2075 5 жыл бұрын
ബഹുമാനം അത് vechitt thanne ചെയ്കാ എത്രയോ പേര് പട്ടിണി കിടക്കുന്നു നമ്മുടെ നാട്ടിൽ എത്രയോ പെൺകുട്ടികൾ വിവാഹപ്രായം കഴിഞ്ഞു nilknu.. എത്രയോ രോഗികൾ ചികിത്സ കിട്ടാതെ കഷ്ടപ്പെടുന്നു... എന്നിട്ടും നിങ്ങളും... ആഡംബര പള്ളികളും അമ്പലങ്ങളും ഉണ്ടാകുന്നു.... കഷ്ടപെടുന്നവനെ സഹായിക്കുന്നവന്റെ കുടെയാ അല്ലാഹ്.....ഇതൊക്കെ മ്മളെ ഫിറോസ്‌ക.... ഒരു നല്ല മനുഷ്യൻ.. അല്ലഹു ഫിറോസ്‌കയ്ക് ആഫിയത്തോടുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@tsrosemary
@tsrosemary 5 жыл бұрын
God bless him abundantly. Great respect to you.
@casanovathomas8165
@casanovathomas8165 4 жыл бұрын
Inspirational for malayali
@ashligopi1520
@ashligopi1520 6 жыл бұрын
You Are Great ..
@remyavinu6he6urgff13
@remyavinu6he6urgff13 5 жыл бұрын
You are great sir ,God bless you
@captainjacksparrow3914
@captainjacksparrow3914 5 жыл бұрын
എല്ലാം തുറന്നു പറയുന്ന ഒരു വെക്തി വേറെ ഒരാൾ ആണെങ്കിൽ ഒരിക്കലും തന്റെ ബിസിനസ് രഹസ്യം പറയില്ല ഉറപ്പ് തന്റെ വിജയം വന്ന വഴി ഉം
@ABCD-ks5ku
@ABCD-ks5ku 4 жыл бұрын
കോടിശ്വരനായ ഞാനും എന്റെ ബിസിനസ് രഹസ്യങ്ങൾ ആരോടും പറയാറില്ല
@nicefaizalify
@nicefaizalify 5 жыл бұрын
I am very proud to watch this interview.... Very nice... Very hard-working person and visionary.. he is admitting who are the people doing business in their own country is great.. nice thought... Even a small business man/ Marchant is taking same effort and stress for his growth and stability... Very hard to survive with business... You are really great and this interview brought you into next level... I take this opportunity to share s small advise also.... You have more than 40000 employees who are successfully working under you...you are making unnecessarily relationship with all politicians.. you are with all ministers and party leaders... I feel it's very bad for your reputation... Why you are depending corrupt and egoistic fellows.. you are doing everything straight then why you need unnecessarily carrying these people... Reliance is always with politicians but Ratan TATA who has more than 5,lakhs staff and doubled the asset of reliance he will not entertain any politicians or party people.. he won't involve any kind of ambassador ship or anything.... But he is doing lots if charity in the name of Ratan TATA trust... I am extremely happy to see you like Ratan TATA instead of reliance
@satharshamsu
@satharshamsu 6 жыл бұрын
masha allhaa
@anasthalakkal2182
@anasthalakkal2182 5 жыл бұрын
The great inspiration man Big salute yosafkkaa
@akbarpattambi3829
@akbarpattambi3829 6 жыл бұрын
Allahu nammudey yoosufali saahibinum namukum deergaayusum aarogyavuum aafiyatum ezzathum eemanum nalkatey aameen yaarabbal aalameen
@philipjoy2013
@philipjoy2013 4 жыл бұрын
Brother Yousaf (Joseph) Ali is an altime proud of Kerala
@mohammedmufasil3863
@mohammedmufasil3863 6 жыл бұрын
masha allha
@uvaismettammel1780
@uvaismettammel1780 6 жыл бұрын
The great man👍☺️
@praveeshkumarp8944
@praveeshkumarp8944 6 жыл бұрын
Great man സല്യൂട്ട് u
@kdtec9564
@kdtec9564 5 жыл бұрын
Mashaallah nalla speech allahu anugarahikkatte
@praveencv8731
@praveencv8731 5 жыл бұрын
ലാളിത്യം അതി ഗംഭീരം അതു തന്നെ വിജയവും.പുറത്തെ പുഞ്ചിരി അകത്തെ വിജയത്തെ എടുത്തുകാട്ടുന്നു.
@ktuexams_coetcoet8534
@ktuexams_coetcoet8534 6 жыл бұрын
For me , he is the most respected,, sincere leader of Kerala compared to any politicians, IAS officers or any of such kind of people. He is doing more services to Kerala than any other people of Kerala. He is really an inspirational model to youth of Kerala. God may give him very long prosperous life
@shamnadpallimon8016
@shamnadpallimon8016 5 жыл бұрын
താങ്കളെ പോലുള്ള ഒരു പത്തുപേർ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ മലയാളികൾ അനുഭവിക്കുന്ന ബുദ്ദിമുട്ടുകളും പ്രശനങ്ങളും മുക്കാൽ ഭാഗവും തീർന്നുപോയേനെ "താങ്കൾ ഒരു വല്യ മനുഷ്യനാണ് താങ്കൾക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു
@rahmannaduvilothi9560
@rahmannaduvilothi9560 5 жыл бұрын
നന്മയുടെ പ്രദീകം ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ നന്മകൾ നേരുന്നു കേരളത്തിന്റെ അഭിമാനമാണ് തങ്ങൾ
@nishadbinhussain5775
@nishadbinhussain5775 6 жыл бұрын
I always watch all his interviews...only for inspiring myself❤️
@imsabi1133
@imsabi1133 6 жыл бұрын
Me too
@nizarpk4094
@nizarpk4094 6 жыл бұрын
Nmdthdynj sjishad Kokkur
@jamsheerkozhikkara4397
@jamsheerkozhikkara4397 5 жыл бұрын
Hi bro
@mufallalmangattayil8044
@mufallalmangattayil8044 5 жыл бұрын
Yusuf Ali Sir 👏👏👏👍👍🌺
@francisvanjipuzha6123
@francisvanjipuzha6123 5 жыл бұрын
You are a Blessed Man
@kuttanpilla5927
@kuttanpilla5927 5 жыл бұрын
19:53 - 21:02 !! So True...
@devibalagopal9579
@devibalagopal9579 5 жыл бұрын
unique personality... thank you sir..
@bathishabacha9344
@bathishabacha9344 6 жыл бұрын
അലീക്ക ...ഞ്ഞിങ്ങൾ മുത്താണ് ...😍😍😍
@ahammedfaizal8743
@ahammedfaizal8743 6 жыл бұрын
Yousuf Saahib, Always speaks from the depth of his heart which reaches exactly the same point of a good listener that brings tears of some form of closeness to this Great Human Being. May God continue his abundent blessings on him and his beloved ones in this world and hereafter.May God Almighty Elevate his Parent's Ranks in Paradise..
@praveencv8731
@praveencv8731 5 жыл бұрын
yours language is alടം very smoothy & intelligent.
@deenammadeenammatr7518
@deenammadeenammatr7518 4 жыл бұрын
S
@ummeralhasanivp7804
@ummeralhasanivp7804 4 жыл бұрын
മാതാ പിതാക്കളുടെ പ്രാർത്ഥന വളരെ നിർണായകം തന്നെ
@nixonjoseph2234
@nixonjoseph2234 5 жыл бұрын
God, Parents, Family, friendship, Social responsibility..... Thank you!
@mohammednizzar2025
@mohammednizzar2025 6 жыл бұрын
Can I work with any one of your many firms that are in Kerala? Kindly let me know.
@jumpnsathis
@jumpnsathis 4 жыл бұрын
Yes leave ur num here he will call u firstlol
@mohamedsefuvanmp8336
@mohamedsefuvanmp8336 5 жыл бұрын
Thats simplicity!!
@kajakaja4618
@kajakaja4618 6 жыл бұрын
Masha Allah
@anandak3936
@anandak3936 6 жыл бұрын
ഒരു നല്ല മനുഷ്യൻ
@racehunter1851
@racehunter1851 5 жыл бұрын
Full inspiration
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 60 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
M A Yusuff Ali in Nerechowe | Old episode | Manorama News
27:58
Manorama News
Рет қаралды 783 М.
Interview with M Swaraj in Nerechovve | Manorama News
31:20
Manorama News
Рет қаралды 1 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 60 МЛН