അന്ന് നിങ്ങൾ കണ്ട ദേവദൂതനല്ല ഇത്, ഇത് പുതിയ സിനിമയാണ് | Devadoothan Pressmeet | Raghunath Paleri

  Рет қаралды 14,393

REPORTER LIVE

REPORTER LIVE

16 күн бұрын

അന്ന് നിങ്ങൾ കണ്ട ദേവദൂതനല്ല ഇത്, ഇത് പുതിയ സിനിമയാണ്, ഈ സിനിമ വരികയാണെങ്കിൽ അതിന്റെ കാരണക്കാരൻ മോഹൻലാലാണ് | Devadoothan Pressmeet | Raghunath Paleri
#mohanlal #Devadoothan #PressMeet #sibimalayil #RaghunathPaleri
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 36
@akshaypm4212
@akshaypm4212 14 күн бұрын
തീയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ ആയിരിക്കും.. ❤️🫶
@vyshakkumar1171
@vyshakkumar1171 12 күн бұрын
മലയാളികൾക്കു ഹൊറർ സിനിമ എന്നാൽ പ്രേതവും യക്ഷിയും വെള്ളസാരിയും അവരുടെ പ്രതികാരവും ഒക്കെയായിരുന്നു.. അതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു ഈ ചിത്രം.. അതാകും അന്ന് ആളുകൾക്ക് ഈ ചിത്രം ഇഷ്ടമാകാഞ്ഞത്.. അല്ലെങ്കിൽ മനസ്സിലാകാഞ്ഞത്.. എന്തായാലും മോഹൻലാലിന്റെ കരിയറിലെ മികച്ച ഒരു ചിത്രം തന്നെയാണ് ദേവദൂതൻ..
@abdulnazar1540
@abdulnazar1540 13 күн бұрын
ഇത് വളരെ ഗംഭീരം സിനിമ യാണ് അടിപൊളി മൂന്ന് പ്രാവിശ്യം മെങ്കിലും കാണാം ഇനിയും ഇത് കണ്ടാൽ അതോടെ തീർന്നു സിനിമ കാണൽ
@Area_43
@Area_43 12 күн бұрын
പണ്ട് ടീവിയിൽ കണ്ടു പിന്നെ യൂട്യൂബിൽ കണ്ടു ഇനി തിയേറ്ററിൽ നിന്ന് ഒന്നുകൂടെ കാണാം
@iamaphotographer486
@iamaphotographer486 14 күн бұрын
Great paleri sir.Very humble and simple man
@GOLDENSUNRISE-369
@GOLDENSUNRISE-369 14 күн бұрын
സൂപ്പർ തിരക്കഥ ആണ് സർ...... അഭിനന്ദനങ്ങൾ.... 👍👍👍👍
@avarma8807
@avarma8807 14 күн бұрын
മലയാളത്തിൽ ഇറങ്ങിയ ഏറ്റവും നല്ല സിനിമകളിൽ ഒന്നാണീസിനിമ.ഈ സിനിമയിലെ ചില കഥാപാത്രങ്ങൾ വേണ്ടത്ര ഭംഗിയായില്ല.
@Dhanya_1992
@Dhanya_1992 14 күн бұрын
❤❤ Ella aashamsakalum nerunnu ❤❤...Ithrayum nalloru fantazy movie nalkiyathinu nanni...
@rahulkrishnan9264
@rahulkrishnan9264 13 күн бұрын
രഘുനാഥ്‌ സാർ ❤️❤️❤️
@PremrenjiniPremKumar
@PremrenjiniPremKumar 14 күн бұрын
ജഗതി ചെയ്ത കഥാപാത്രം ഈ സിനിമയിൽ ആവിഷ്യമില്ലായിരുന്നു എന്ന് എനിക്ക് തോന്നി പക്ഷേ ഗംഭീര സിനിമയാണ്
@user-fi6tg3qr1n
@user-fi6tg3qr1n 14 күн бұрын
ജഗദീഷിന്റെ കഥാപാത്രവും. ജഗദീഷും മോഹൻലാലും ഉൾപ്പെടുന്ന തുടക്കത്തിലേ കുറെയേറെ രംഗങ്ങളും ജഗദീഷും ജഗതിയും ഉള്ള കുറച്ച് night scenes ഒക്കെ അനാവശ്യമായിരുന്നു.
@krishnarajjayadan2925
@krishnarajjayadan2925 11 күн бұрын
അത് 2024 ഇൽ നിന്ന് ചിന്തിക്കുന്നത് കൊണ്ടാണ്. അന്ന് അവർ ഇന്നത്തെ അത്രയും പേരെടുത്തിട്ടില്ല
@tonyjoseph4575
@tonyjoseph4575 10 күн бұрын
വളരെ ശരിയാണ്
@user-fi6tg3qr1n
@user-fi6tg3qr1n 7 күн бұрын
@@krishnarajjayadan2925 2024 ൽ അല്ല, അന്നേ എനിക്ക് ഇത് തോന്നിയിരുന്നു. എന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
@user-fi6tg3qr1n
@user-fi6tg3qr1n 7 күн бұрын
@@krishnarajjayadan2925 അത്രയും പേരെടുത്തിരുന്നില്ല എന്ന് ആരെക്കുറിച്ചാണ് പറഞ്ഞത്?
@amaldev5097
@amaldev5097 14 күн бұрын
Reghunath paleri looking cute ❤❤
@themaskman46
@themaskman46 14 күн бұрын
Genius paleri❤❤❤
@brice9996
@brice9996 13 күн бұрын
I really wish, if they could release this new 4K version of the movie in OTT platforms after the theatrical run is completed
@ajipaul1239
@ajipaul1239 14 күн бұрын
I think now going hit
@daminjinu
@daminjinu 14 күн бұрын
മുരളി 👌
@arungeorge3531
@arungeorge3531 14 күн бұрын
❤️
@adiza1830
@adiza1830 12 күн бұрын
Athreyum talent ulla aalkar aanu ethinu pravarthichath . Innathe technitiansnu athu pattikonamnennila avar cheythu vechath agne aanu iragiyath correct timel aanu. Seven bells evde aayrikum
@mohammedpalapetty7887
@mohammedpalapetty7887 14 күн бұрын
He is a great person
@sneakyhydra3357
@sneakyhydra3357 14 күн бұрын
ഈ സിനിമയിലെ മിസ് കാസ്റ്റ് ജഗതി ചേട്ടൻ ആയിരുന്നു...
@TimefliesFastt
@TimefliesFastt 14 күн бұрын
Y?
@jacobgeorge6468
@jacobgeorge6468 13 күн бұрын
Miscast അല്ല... ആ character തന്നെ സിനിമയില്‍ ആവശ്യം ഇല്ലായിരുന്നു...
@juanjua7
@juanjua7 7 күн бұрын
Miscast enn parayaruth, venamenkil character unwanted ayurunnu enn parayam
@abhijithmk698
@abhijithmk698 14 күн бұрын
Raghu sir great
@shines9802
@shines9802 12 күн бұрын
Lucifer peak fanboy പടം ആണ് 🔥🔥🔥🔥 ഏത് song ഇട്ടാലും apt ആണ് 🔥🔥
@user-uw7wk9ro8v
@user-uw7wk9ro8v 13 күн бұрын
വെബ് സീരിസ് ആക്കണം
@viswanathmenon9620
@viswanathmenon9620 13 күн бұрын
Simple...Mohanlal fans association kore ooolakal keri potticha oru kidilan cinema
@AD-ew6cy
@AD-ew6cy 14 күн бұрын
malayalees are the most outdated modern society in India, we just keep blaming classics when we don't understand it, 80's to 2000 was our prime, not just in movies but as a society. after 2000 our most successful star was Pe10, so you can imagine how much our intellectual graph have dropped. recently there is some improvement.
@user-gx4pz7ri8h
@user-gx4pz7ri8h 11 күн бұрын
ദേവദൂതൻ ആറു ബോറൻ സിനിമ ഫുൾ ലഗ് ആണ്
@iamaphotographer486
@iamaphotographer486 4 күн бұрын
Than kananda
@Azezal502
@Azezal502 14 күн бұрын
പടത്തിന്റെ ഡിവിഡി ഞാൻ ഇറക്കും സെൻസർ ബോർഡിന് ഞാൻ ഒരു ഭീഷണിയാവും 😂🤣.
@spraveenkumar7680
@spraveenkumar7680 14 күн бұрын
😂
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 128 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 1,9 МЛН
😱ВСЕМ БЫ ТАКИЕ СТАЛЬНЫЕ НЕРВЫ
0:18
MEXANIK_CHANNEL
Рет қаралды 7 МЛН
НРАВИТСЯ ЭТОТ ФОРМАТ??
0:37
МЯТНАЯ ФАНТА
Рет қаралды 1,9 МЛН
Спит с ОТКРЫТЫМИ ГЛАЗАМИ! 😱😴
0:25
Взрывная История
Рет қаралды 5 МЛН