Рет қаралды 1,270,156
ചേരുവകൾ INGREDIENTS
പന്നിയിറച്ചി - 2 kg Pork- 2 kg
സവോള - 2 എണ്ണം Onion- 2
ഇഞ്ചി - 1 കഷ്ണം Ginger- 1 piece
വെളുത്തുള്ളി- 10 വലിയ അല്ലി Garlic- 10
മഞ്ഞൾപൊടി 1 സ്പൂൺ Turmeric powder 1 spoon
മല്ലിപൊടി - 4 സ്പൂൺ Coriander powder- 4 spoon
മുളക് പൊടി- 2 സ്പൂൺ Chili powder- 2 spoon
കാശ്മീരിച്ചില്ലി - 2 സ്പൂൺ Kashmiri chilly- 2 spoon
ഉപ്പ് - പാകത്തിന് Salt
പച്ചമുളക് - 10 എണ്ണം Green chilly- 10
വെളിച്ചെണ്ണ - 50 g Coconut oil- 50 g
കടുക് Mustard
ഇളം തേങ്ങ- 1 കൊത്തി അരിഞ്ഞത് Coconut as small pieces- 1
കറിവേപ്പില Curry leaves
മീറ്റ് മസാല- 2 സ്പൂൺ Meat masala- 2 spoon
കുരുമുളക്പൊടി - 2 സ്പൂൺ Pepper powder- 2 spoon
അന്നമ്മച്ചേടത്തി ഉണ്ടാക്കിയ പോർക്ക് ഫ്രൈ ഉഷാർ....