Annies Kitchen Let's Cook with Love |EP :1 |Amrita TV

  Рет қаралды 126,731

Amrita TV Shows

Amrita TV Shows

6 ай бұрын

Annies Kitchen Let's Cook with Love |EP :1 |Amrita TV
രുചിവൈഭവത്തിന്റെ പുത്തൻ കലവറ നിങ്ങൾക്കായി തുറന്ന് പ്രിയതാരം ആനി...ആനീസ് കിച്ചൺ വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 8.30 ന് നമ്മുടെ അമൃത ടിവിയിൽ
#Amritatv #Annieskitchen #talkshow #food #recipe #cookingtime #annieskitchen #interview #chat #viral #cookeryshow #cooking #newrecipies #taste #keralafood #sweets #talkshow #SureshPillai #chefpillai
Subscribe Amrita TV Reality Shows ► bit.do/amritarealityshows
KZfaq ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Пікірлер: 130
@manojaharidas2982
@manojaharidas2982 6 ай бұрын
ആനി നല്ല നാടൻ സംസാരം എനിക്ക് ഭയങ്കര ഇഷ്ടം ഈ സംസാരം കേൾക്കാൻ വിഡിയോ കാണുന്ന ഞാൻ
@sujareghu7391
@sujareghu7391 6 ай бұрын
ക്യാമറാമാന്റെ ശ്രദ്ധയ്ക്ക് ചട്ടിയുടെ ഉൾവശം കൂടി കാണത്തക്കവിധം എടുക്കണേ.
@Ranseja
@Ranseja 6 ай бұрын
Amrutha Tvil show kandirunnu. Othiri eshtamannu chechiyeeee....❤❤❤❤ Super episode aanuttoooooo😊😊❤❤❤
@binabehanan286
@binabehanan286 6 ай бұрын
Annie,I would prefer the food to be kept closed until it's time to be served. Anyway,all the best for your second venture.God bless.
@nisahayarunisa1076
@nisahayarunisa1076 6 ай бұрын
Black kurthiyil Anni adipoli Kanan.suuuupet❤❤
@hemavenugopal7273
@hemavenugopal7273 5 ай бұрын
ഷാജിയേട്ടന്റെ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട മീൻ കറി 1st episode കണ്ടിട്ട് ഞാനും അതേപോലെ തന്നെ മീൻ കറി വച്ചു ട്ടോ, എന്റെ ഏട്ടനും, മോൾക്കും വലിയ ഇഷ്ടമായി 🙏ഒരുപാട് thnks,തുടർന്നും ഇത്തരം കറികൾ പ്രതീക്ഷിക്കുന്നു, എനിക്ക് കുക്കിംഗ്‌ വലിയ ഇഷ്ടാണ്, കുക്കിംഗിൽ ഒരുപാട് പരീക്ഷണങ്ങൾ ഞാൻ നടത്താറുണ്, എനിക്ക് ഏറെ ഇഷ്ടപ്പെട്ടു മോളെ 👌👌❤❤ഒരുപാട് ഇഷ്ടത്തോടെ love u sooo much ❤❤
@Rachel-ff9oc
@Rachel-ff9oc 5 ай бұрын
So happy to see you back!! Keep going. God bless.
@jubitha01
@jubitha01 5 ай бұрын
Very happy to see Annies Kitchen again. I like this progrmme.
@minootitus2457
@minootitus2457 6 ай бұрын
Welcome back Annie ❤ Looking forward to seeing the culinary expert and youtuber Dr.Lekshmi nair to your show 😊
@jennifergopinath
@jennifergopinath 6 ай бұрын
Oh C'mon Annie, make your intro brief & just move on to the Recipe please - LoL, It is only natural to be bit nervous, no problem, your audience loves you anyways. We will all support you as well as tease you. Welcome back Annie! We look forward to seeing Samyukta Varma,MohanLal, Suresh Gobi as well as Jayaram please:) Best wishes to Annie's Kitchen with Annie. You look pretty in Black, but make-up is bit too much:) U R an Awesome Annie:) From BC with love
@sandhyabalachandran6173
@sandhyabalachandran6173 6 ай бұрын
Very nice episode.. that too starting with mother in laws favorite fish curry recipe was soo touching . . regarding chef pillai was ultimate guest...All the best and keep up the good job....BTW i studied in Holy Angels and u were my 1 yr Junior in school...Just veruthe oru nostalgic connection 😂❤
@divyavipin5062
@divyavipin5062 6 ай бұрын
ആനി ചേച്ചിയെ ഞാൻ കഴിഞ്ഞ ആഴ്ച ചെട്ടികുളങ്ങര അമ്പലത്തിൽ വച്ച് കണ്ടായിരുന്നു ജാഡ ഒന്നുമില്ലാത്ത പാവം ചേച്ചി 🥰🥰
@pauljoseph2047
@pauljoseph2047 6 ай бұрын
Be genuine, be simple! All the best with your new episodes God bless you
@lathikas3975
@lathikas3975 6 ай бұрын
ആനി ❤ ഭാഷാശൈലി ഒരുപാട് വെറുപ്പിക്കല്ലേ
@vaijayanthy581
@vaijayanthy581 6 ай бұрын
ആനി തിരിച്ചു വന്നതിൽ സന്തോഷം, ❤❤❤
@jayaseleanjayaselean3565
@jayaseleanjayaselean3565 2 ай бұрын
Very useful program. May God bless you and your family with all happiness and prosperities
@rekhanithin657
@rekhanithin657 6 ай бұрын
Show Kollam pakshe paavangale kshenike.. avar santhoshathode aswayhiche kazhikum.
@_India853
@_India853 6 ай бұрын
ഒരു ഗസ്റ്റിനെ വിളിക്കുമ്പോൾ, മുൻകൂട്ടി തന്നെ അവരുടെ ഇഷ്ടപ്പെട്ട food menu ( അവർ കഴിക്കാൻ ആഗ്രഹിക്കുന്ന... ) ചോദിച്ച് അനുവാദം വാങ്ങിയതിന് ശേഷമാണ് table,ൽ food സെർവ് ചെയ്യുന്നത്..! ഞാൻ പങ്കെടുത്ത എപ്പിസോഡിൽ അങ്ങനായിരുന്നു....
@userfrndly32
@userfrndly32 5 ай бұрын
U aara?
@gamingwithaaplayers5787
@gamingwithaaplayers5787 6 ай бұрын
Very good Annie ❤
@jincykk3471
@jincykk3471 6 ай бұрын
Ani adipoli active ane njan athrayo cinima kanditune enta charupathil... Ani kitchen super ane.. Curry yud peru paranjila...
@user-sj1cx9wd2z
@user-sj1cx9wd2z 5 ай бұрын
ആന ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@shamnasha-dt4np
@shamnasha-dt4np 6 ай бұрын
ആനി ചേച്ചി ഇഷ്ടം ❤️❤️❤️
@sheebasanthosh3711
@sheebasanthosh3711 6 ай бұрын
ഇതിലേക്ക് ആനിയെ ഇഷ്ടപെടുന്ന ഞങ്ങൾക്കും വരാൻ പറ്റുമോ ❤
@pushpajak9213
@pushpajak9213 6 ай бұрын
Annie molu. Supper ayittind adhyam thudangithil. Nalla santhoshathilanu angana angilum kanamallo appozangilum onu kananam nu vicharikkunu athinu divam sahayikkattaynu prayer chayunu🥰🥰🥰🥰🥰🥰🥰
@BeenaRavi-up5lz
@BeenaRavi-up5lz 6 ай бұрын
സൂപ്പർ❤❤❤❤ ഒത്തിരി ഇഷ്ടമുള്ള നടി ഒരു ജാഡയും ഇല്ല
@rubyjohn8306
@rubyjohn8306 6 ай бұрын
wonderful new year gift
@user-ml3ik7ix7d
@user-ml3ik7ix7d 6 ай бұрын
Very happy to watch this programme
@shyamasudheesh
@shyamasudheesh 6 ай бұрын
God bless you chechi❤
@modnation4589
@modnation4589 6 ай бұрын
Nice to see again
@sarinkannur9118
@sarinkannur9118 6 ай бұрын
ചേച്ചിയുടെ പാചകവും വാചകവും വളരെ ഇഷ്ടമാണ്. പുതിയ episode ne full support.
@ayurvedalover7511
@ayurvedalover7511 6 ай бұрын
.🎉🎉❤ yes gud annum innum smart annu annie mam❤.ammayanu sathyam movile raman,geethu..
@pkbindu9132
@pkbindu9132 6 ай бұрын
Ingredients ezhuthiyath manassilavunnilla. Black nd white anu letter nallath tto. ❤
@neethulijo7502
@neethulijo7502 6 ай бұрын
Very nice episode che,God bless
@valsammaalex7616
@valsammaalex7616 6 ай бұрын
God bless you🎉
@hematk1967
@hematk1967 6 ай бұрын
അമൃത ടീവിയിൽ ഷോ കണ്ടിരുന്നു. വീണ്ടും ഒന്നുകൂടെ കാണാൻ തോന്നി. ♥️♥️♥️
@userfrndly32
@userfrndly32 5 ай бұрын
Ingredients chart colour mattanam...kanunnilla
@rukveekitchendhanalekshmi8749
@rukveekitchendhanalekshmi8749 6 ай бұрын
Entey, Anni kutty ,2nd session, 1St episod oru sweet start chaiyamayirunnu .oru request ❤❤
@sumalouis515
@sumalouis515 6 ай бұрын
All the very best dear.Sumchy here❤
@minik2806
@minik2806 6 ай бұрын
Annie this seasonal ordinary alkkarayum select chayyuka
@jayasreen7838
@jayasreen7838 6 ай бұрын
Welcome back. We are very happy to see again in the Annie's kitchen. ❤
@lincyanu4171
@lincyanu4171 6 ай бұрын
Superr😊
@user-oc9xx3yt6q
@user-oc9xx3yt6q 5 ай бұрын
Anniede samsaram kelkkanane eetavum ishttam ❤❤❤
@binduchandrasekharan7475
@binduchandrasekharan7475 5 ай бұрын
Ingredients nte chart colour change aakkiyaal nallatha...ee colour il clear aayi kaanunnilla
@neethusudarsanan7259
@neethusudarsanan7259 6 ай бұрын
Vary Good❤❤
@shrutimohan8908
@shrutimohan8908 5 ай бұрын
Plz invite Balachandra menon sir...😊
@sujazana7657
@sujazana7657 6 ай бұрын
All the best🙏💗
@anithavinoy9900
@anithavinoy9900 6 ай бұрын
Hai Annie I am with you
@safiyasafiyakm8661
@safiyasafiyakm8661 6 ай бұрын
ആനി ചേച്ചിയുടെ കഴിഞ്ഞ സിസൺ പാചകം എല്ലാം ഞാൻ കാണുമായിരുന്നു പാചകത്തിനെക്കാളും വർത്തമാനം ഒത്തിരി ഇഷ്ടം❤❤ പുതിയ സിസൺ തുടങ്ങിയതിൽ ഒത്തിരിസന്തോഷം❤ ഇനിയും നല്ല പാചകം പ്രതിക്ഷിക്കുന്നു ഒത്തിരി സന്തോഷം❤❤❤
@user-sj1cx9wd2z
@user-sj1cx9wd2z 5 ай бұрын
ആൻ ചേച്ചിയുടെ കുക്കിംഗ് സൂപ്പർ
@geeta1366
@geeta1366 6 ай бұрын
.hai Annie....a...pazaya adukala poley pachakam chithal mathi athanu njangaluk eshatam....
@user-yg8tn5no6y
@user-yg8tn5no6y 6 ай бұрын
Super episode
@sijiratheesh9738
@sijiratheesh9738 6 ай бұрын
Super 👍👍
@sherlymilan4367
@sherlymilan4367 6 ай бұрын
Best of luck ❤
@sreekalaraveendran7056
@sreekalaraveendran7056 6 ай бұрын
ആനി ❤️
@jayaraveendran5013
@jayaraveendran5013 6 ай бұрын
Super ❤
@user-qb1pe8gy6t
@user-qb1pe8gy6t 5 ай бұрын
Super aannie cheachi❤❤👌
@nirmaladevi857
@nirmaladevi857 6 ай бұрын
garlic rice ഒന്ന് കാണിക്കണേ
@amiabhirami8128
@amiabhirami8128 5 ай бұрын
My favrt man❤️the legent ❤️
@thankammamathew829
@thankammamathew829 6 ай бұрын
How beautiful she is .
@nishidhababu5185
@nishidhababu5185 6 ай бұрын
Super episode ❤
@rubyjohn8306
@rubyjohn8306 6 ай бұрын
respect parents great prievilage
@rejinakp7379
@rejinakp7379 6 ай бұрын
👌
@kavithamssupparosuppar9523
@kavithamssupparosuppar9523 6 ай бұрын
😂❤suppr മുത്തേ
@faseelamuhdttu9041
@faseelamuhdttu9041 6 ай бұрын
സൂപ്പർമാഡം
@rajeswarimini5134
@rajeswarimini5134 6 ай бұрын
Adyathe pole guest nte munbil food thurannu vekkathirikkuka food eppozhum adachu vekkuka aani sredhikkane
@sreejasundar2731
@sreejasundar2731 6 ай бұрын
Welcome ❤
@sujareghu7391
@sujareghu7391 6 ай бұрын
ഭാവുകങ്ങൾ
@lathikas3975
@lathikas3975 6 ай бұрын
എന്റെ വീടല്ല ഞങ്ങടെ❤
@shyamaretnakumar5868
@shyamaretnakumar5868 6 ай бұрын
പേര് ഇട്ടില്ല
@IndianArmy-zi2hn
@IndianArmy-zi2hn 6 ай бұрын
ചിരി തന്നെ സൂപ്പർ അപ്പോൾ കറിയും സൂപ്പർ 👍
@user-ml3ik7ix7d
@user-ml3ik7ix7d 6 ай бұрын
Nice episode
@sijimanoj1542
@sijimanoj1542 6 ай бұрын
Chef pilla❤
@user-yt2de1et5c
@user-yt2de1et5c 6 ай бұрын
Ee kari aanu varshagal kodu udakkunnath..
@binji4147
@binji4147 5 ай бұрын
ബാലചന്ദ്രമേനോൻ സാറിനെ ഈ ഷോയിലേക്ക് വിളിച്ചു കൂടെ...😊
@Priya12154
@Priya12154 6 ай бұрын
ആനിചേച്ചിയുടെ വാചകവും പാചകവുംഅടിപൊളി 😘😘😘😘😘😘😘😘😘😘😘😘😘😘
@sisha874
@sisha874 6 ай бұрын
ഇന്ന് ഞാൻ വീണ്ടും അമ്മയാണ സത്യം കണ്ടു
@GodME416
@GodME416 6 ай бұрын
Undakkunnathu kanan bagiyudayirunnilla … oru finishing ellatha pole … chattikku side I’ll ullathonnum sraddikkathe… thattikoottupole … anyway god bless
@remyaanand5802
@remyaanand5802 6 ай бұрын
❤❤
@sunitha3524
@sunitha3524 6 ай бұрын
@seenasalam6411
@seenasalam6411 6 ай бұрын
Annie enik eshtm❤ kananm ennund
@rajprad9120
@rajprad9120 5 ай бұрын
Thettukkal thirithaan ready anel, Ok 👍
@fathimafathi5226
@fathimafathi5226 6 ай бұрын
കറിവേപ്പില kayuku chechikutti😄
@AshmilAshmil-qq6hr
@AshmilAshmil-qq6hr 6 ай бұрын
Athokke first ready aki vekkille
@geethamavilageetha6308
@geethamavilageetha6308 2 ай бұрын
😘
@geena1910
@geena1910 4 ай бұрын
Annie യേ പോലെ ജനിച്ച വീടും സമൂഹവും എല്ലാം ഉപേക്ഷിച്ചു ഭർത്താവിൻറ അമ്മയേയും അവരുടെ രീതികളും പൂർണമായും സ്വീകരിച്ച് മറ്റൊരു celebrity കാണില്ല
@priyanks5949
@priyanks5949 5 ай бұрын
Pachakam kollam , vachakam koodippoyi Annie 😅
@manimanu4142
@manimanu4142 6 ай бұрын
❤❤❤❤
@beenanalan4378
@beenanalan4378 5 ай бұрын
❤❤❤
@aswathyprabhakar3177
@aswathyprabhakar3177 6 ай бұрын
Kappayum meenkariyum spoon kond kazhikunna orale aadyam kaanua... Thani naadan food okk spoon kond kazhich engane valuate chyyunnu😂
@arianrichard2427
@arianrichard2427 5 ай бұрын
Do u have to repeat the same things again and again
@Binsajojohn
@Binsajojohn 5 ай бұрын
You are a natural beauty could have avoided the makeup. Try to be natural as usual and avoid the kulasthree dialogues please.
@luminoushalo-sb2sb
@luminoushalo-sb2sb 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@ajithaek5940
@ajithaek5940 5 ай бұрын
❤❤❤❤❤❤❤❤❤❤❤
@user-ye8bl4gp4s
@user-ye8bl4gp4s 5 ай бұрын
Use spoon
@anithasudarsanan5332
@anithasudarsanan5332 6 ай бұрын
വലിയ വലിയ സെലിബ്രേറ്റികൾ ആൾക്കാർ വരുമ്പോൾനല്ല ആഹാരവും കൊടുക്കും പാവങ്ങൾ വരുമ്പോൾ ഒന്നിനും കൊള്ളാത്ത ആഹാരവും ആനി കൊടുക്കും. പാഷ്വാലിറ്റിഒരിക്കലും കാണിക്കരുത് .വാവ സുരേഷ് വന്നപ്പോഴും സന്തോഷ് പണ്ഡിറ്റ് വന്നപ്പോഴും കൊടുത്തത് കണ്ടു
@parvathysuresh319
@parvathysuresh319 6 ай бұрын
സത്യം ആണ് പറഞ്ഞത്
@ambikachelampeta6236
@ambikachelampeta6236 6 ай бұрын
സത്യം 😂
@seenathns7327
@seenathns7327 6 ай бұрын
Correct
@chrizzzzz2193
@chrizzzzz2193 6 ай бұрын
വരുന്ന ഗസ്റ്റ് പറയുന്ന മെനു ആണ് ഇവർ ഉണ്ടാക്കുന്നത്.അല്ലാതെ പുള്ളിക്കാരി തന്നെ ഇഷ്ടാനുസരണം കൊടുക്കുന്നതൊന്നുമല്ല😂😂😂
@baijumv7539
@baijumv7539 6 ай бұрын
അതാണ് സത്യം
@priyakb2981
@priyakb2981 5 ай бұрын
ആനിക്ക് മീൻ കറി ഉണ്ടാക്കാനെ അറിയൂ... വേറെ എന്തൊക്ക ഉണ്ടാക്കാൻ....
@simishibu3142
@simishibu3142 5 ай бұрын
വെക്തമായി സംസരിച്ചൽ മതി വെറുതെ കൊഞ്ചി പറയരുത് like last season
@rzlegend7312
@rzlegend7312 6 ай бұрын
Makeup kurachu kuduthalanu
@user-ye8bl4gp4s
@user-ye8bl4gp4s 5 ай бұрын
കാപട്യം
@manikandana7254
@manikandana7254 6 ай бұрын
ithenthu bhasha local language venda shudhamaya malayalam parayuka
@user-nj6re1eu1o
@user-nj6re1eu1o 6 ай бұрын
Enthina kuttam paraunnath
Annies Kitchen Let's Cook with Love |EP :2 |Amrita TV
24:40
Amrita TV Shows
Рет қаралды 33 М.
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,8 МЛН
Annies Kitchen Let's Cook with Love |EP :4 |Amrita TV
21:29
Amrita TV Shows
Рет қаралды 115 М.
Annies Kitchen Let's Cook with Love |EP :28|Amrita TV
38:21
Amrita TV Shows
Рет қаралды 38 М.
Annies Kitchen | Epi :101|Cookery Show  | Amrita TV Archives
50:07
Amrita TV Cookery Show
Рет қаралды 72 М.
OUR NEW HOME TOUR 🏡❤️ MOST PRECIOUS MOMENT ❤️😍
30:14
КАКОЙ ЛОГОТИП ЛУЧШЕ? #Shorts #Глент
0:32
ГЛЕНТ
Рет қаралды 2,7 МЛН
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19
ToRung short film: 🙏please forgive me😬
0:43
ToRung
Рет қаралды 11 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
0:18
HaHaWhat
Рет қаралды 14 МЛН
谁能救救小宇宙?#火影忍者 #佐助 #家庭
0:43
火影忍者一家
Рет қаралды 2,1 МЛН
Became invisible for one day!  #funny #wednesday #memes
0:25
Watch Me
Рет қаралды 49 МЛН
Man tries outrunning cops on skateboard
0:10
Frankie Lapenna
Рет қаралды 23 МЛН