അന്നും ഇന്നും എന്നും സൂപ്പർഹിറ്റ് idari veezhuvan | prajapathi yagam christian devotional songs

  Рет қаралды 680,913

Old Malayalam Christian Devotional Songs

Old Malayalam Christian Devotional Songs

3 жыл бұрын

Music: Jose Thomas | Eternal Traditional Old Christian Devotional Songs which our forefathers used to Sing. We have made sure that the song keeps the serenity of the Holy Songs. This Christian musical channel brings out the best in all old and new worship songs. Please share and help us reach other believers. May the blessing of Lord Jesus be with you all. Praise the Lord. Amen
Please Subscribe ☑️ Like☑️ Share☑️ Comment ☑️
"My God is my rock, in whom I take refuge, my shield and the horn of my salvation. He is my stronghold, my refuge and my saviour- from violent people you save me. I called to the LORD, who is worthy of praise, and have been saved from my enemies." - 2 Samuel 22:3-4
For paid collaboration, or to use any of our contents, or to release/publish any content through our social media platforms, please contact us using mail id: mailrhythmcommunications@gmail.com
Join our Whatsapp group 👉 chat.whatsapp.com/IRuLmmdqXrx...
Share ചെയ്യാൻ മറക്കരുതേ!
Original rights reserved with Rhythm Communications.
©P® Rhythm Communications
Unauthorized usage of any songs from our channel for monetization purposes or remaking songs from our channel as song cover, live performances, parody, etc., will invite legal actions and copyright strikes. These are exclusive contents and are protected under the Indian Copyrights Act.
#ഈ_Channel_Subscribe_ചെയ്യൂ_Please #ChristianDevotionalSongsMalayalam #OldisGold #ChristianDevotionalSongs #ChristianSongs #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs #MalayalamChristianDevotionalSongs #OldisGold #OldChristianSongs
ഇടറി വീഴുവാന്‍ ഇടതരല്ലേ നീ
യേശുനായകാ...
ഇടവിടാതെ ഞാന്‍ നല്ലിടയനോടെന്നും
പ്രാര്‍ത്ഥിക്കുന്നിതാ...
മുള്‍ക്കിരീടം ചാര്‍ത്തിയ ജീവദായകാ
ഉള്‍ത്തടത്തിന്‍ തേങ്ങല്‍ നീ കേട്ടിടില്ലയോ...(ഇടറി....)
മഹിയിന്‍ ജീവിതം മഹിതമാക്കുവാന്‍
മറന്നുപോയ മനുജനല്ലോ ഞാന്‍
അറിഞ്ഞിടാതെ ഞാന്‍ ചെയ്ത പാപമോ
നിറഞ്ഞ കണ്ണുനീര്‍ കണങ്ങളായ്
അന്ധകാരവീഥിയില്‍ തള്ളിടല്ലേ രക്ഷകാ
അന്ത:രംഗം നൊന്തുകേണിതാ...............(ഇടറി.....)
വിശ്വമോഹങ്ങള്‍ ഉപേക്ഷിക്കുന്നു ഞാന്‍
ചെയ്ത പാപപ്രായശ്ചിത്തമായ്..
ഉലകില്‍ വീണ്ടും ഞാന്‍ ഉലഞ്ഞു പോകല്ലേ
ഉടഞ്ഞൊരു പളുങ്കുപാത്രം ഞാന്‍
എന്‍റെ ശിഷ്ടജന്മമോ നിന്‍റെ പാദലാളനം
എന്നുമാശ്രയം നീ മാത്രമേ.....................(ഇടറി....)
ക്രിസ്ത്യൻ ഭക്തിഗാന ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ആയ "പ്രജാപതി" സീരീസിലെ ഗാനങ്ങൾ കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പോക്കുക:
പ്രജാപതി Prajapathi : • Christian Devotional S...
പ്രജാപതി യാഗം Prajapathi Yagam : • പ്രജാപതിയാഗം | Prajapa...
പ്രജാപതി ആഗമനം Prajapathi Aagamanam : • Prajapathi Agamanam # ...
പ്രജാപതി വന്ദനം Prajapathi Vandanam : • Prajapathi Vandhanam ...
പ്രജാപതി വന്ദനം Prajapathi Vandanam Vol 2: • Prajapathi Vandham Vol...
പ്രജാപതി കീർത്തനം Prajapathi Keerthanam : • Prajapathi Keerthanam ...
പ്രജാപതി കീർത്തനം Prajapathi Keerthanam : • Christian Devotional S...
ഇടറി വീഴുവാൻ: IDARI VEEZHUVAN : • Christian Devotional S...
പ്രജാപതി ദാനം Prajapathi Dhanam: • Prajapathi Dhanam # Ne...
പ്രജാപതി വന്ദനം Prajapathi Vandanam : • Christian Devotional S...
പ്രജാപതി Prajapathi : • Prajapathi # Christia...
പ്രജാപതി ആഗമനം Prajapathi Aagamanam : • Christian Devotional S...
മലയാള ക്രിസ്ത്യൻ ഗാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കരിസ്മാറ്റിക് അനുഭവം പകരുന്ന പെന്തക്കോസ്ത ഗാനശേഖരങ്ങൾ തേടിയുള്ള നിങ്ങളുടെ അന്വേഷണം ഇവിടെ തീരുന്നു. KZfaq -ൽ ഏറ്റവും കുടുതൽ ആൾക്കാർ തിരഞ്ഞതും കേട്ടതും ആയ ഈ ഗാനങ്ങൾ വീണ്ടും വീണ്ടു കേൾക്കുന്നതിനായ് ഇവിടെ Save & Share ചെയ്യു.ഈ ഭക്തിഗാനങ്ങളുടെ Jukebox (non-stop) കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന KZfaq ലിങ്കിൽ ക്ലിക് ചെയ്യുക. Rhythm Communications KZfaq Channel Subscribe ചെയ്യാനും മറക്കേണ്ട.
* ആയിരങ്ങൾ വീണാലും (57 minutes ) : • Aayirangal Veenalum | ...
* വന്ദനം യേശുപരാ (45 min): • Vandanam Yeshupara Tra...
* All ഇത്രത്തോളം starting songട (21 min): • ഇത്രത്തോളം | 'Ithratho...
* പ്രജാപതിയാഗം ( 1 hour 10 minutes): • പ്രജാപതിയാഗം | Prajapa...
* കഷ്ടങ്ങൾ സാരമില്ലാ (56 minutes): • Christian Devotional S...
* ഉണർവിൻ വരം ലഭിപ്പാൻ (35 mints): • ഉണർവ്വിൻ വരം ലഭിപ്പാൻ ...
* കണ്ണുനീർ എന്നു മാറുമോ (1 hour): • Christian Devotional S...
* എത്ര നല്ലവൻ (31 minutes): • എത്രനല്ലവൻ | Ethra Nal...
* ഇത്രത്തോളം യഹോവ സഹായിച്ചൂ (52 minutes): • Christian Devotional S...
* എൻ്റെ ദൈവത്താൽ (49 minutes): • Christian Devotional S...
* യേശു മണവാളൻ (41 mints): • Yeshu Manavalan # യേശു...
* എന്നെ ഒരു നാളും (20 mints): • Enne oru Naalum Kai Vi...
* പാടും ഞാൻ യേശുവിനായ് (58 minutes): • Video
* നീ മാത്രം മതി (35 mints): • Nee Mathram Mathi # നീ...
* യഹോവ യീരേ യീരേ (55 mints): • Christian Devotional S...
* എല്ലാ മുട്ടും മടങ്ങും (21 mints): • Ella Muttum Madangum C...
* സിയോൻ സൈന്യമേ (32 mints): • Video
* യേശു വരുന്നു (47 mints): • Video
* ലോകെ ഞാനെൻ (32 mints): • ലോകെ ഞാനെൻ ...... | Ne...
* നിന്നോടെൻ ദൈവമേ (52 minutes): • Christian Devotional S...
* സ്തോത്ര ഗാനങ്ങൾ (51 minutes): • Christian Devotional S...
* പെന്തക്കോസ്തിൻ നാളിൽ (21 minutes): • Penthakosthanalil # പെ...
Share ചെയ്യാൻ മറക്കരുതേ!

Пікірлер: 247
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഇടറി വീഴുവാൻ ഇടതരല്ലേ നീ യേശു നായക, ഇടവിടാതെ ഞാൻ നല്ല ഇടയനോട് പ്രാർത്ഥിക്കുന്നു ഞാൻ നല്ല പാട്ടാണ് എനിക്കിഷ്ടമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
യേശുവേമനോഹരമായ പാട്ടുകൾഎല്ലാവരും തകർത്തു പാടികർത്താവേഅവിടുന്ന് എല്ലാവരുംഅനുഗ്രഹിക്കണംആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ലാസറിനെ ഉയർപ്പിച്ച കർത്താവേഅവിടുന്ന് ഞങ്ങളുടെ പ്രാർത്ഥനകേൾക്കുകയാണ്അനുഗ്രഹിക്കേണമേആമേൻ
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Amen. God hear our prayers
@nithyajose1912
@nithyajose1912 2 жыл бұрын
ഒരുപാട് അന്വേഷിച്ച പാട്ടുകൾ ആണിത് എല്ലാം -- ഒത്തിരി നന്ദി
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. God bless you
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. God bless you
@lazert587
@lazert587 2 жыл бұрын
ആമേൻ
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Amen
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 2 жыл бұрын
എന്റെ ഈശോയേ നന്ദി 🙏🤲🙏🤲🙏💜💜💜 👍👍👍💕💕💕👌👌👌
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
God bless you
@user-kt8pi8lg9i
@user-kt8pi8lg9i Жыл бұрын
@@oldmalayalamchristiansongs ll
@Mr_road_hacker
@Mr_road_hacker 8 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ഇടറിവീഴുവാൻ
@faxyshibu5904
@faxyshibu5904 4 ай бұрын
ഗുഡ് song
@koikkal02
@koikkal02 2 жыл бұрын
Super
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. God bless you.
@koshydaniel7147
@koshydaniel7147 2 жыл бұрын
സൂപ്പർ.. ആൽമാവിനെ തെട്ടു ഉണർത്തിയ ഗാനങ്ങൾ....
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. God bless you
@motheralexiaconvent576
@motheralexiaconvent576 2 жыл бұрын
Amen
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
God bless
@chinnuroy1789
@chinnuroy1789 2 жыл бұрын
I like this song
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you
@michaelpunnakkal4073
@michaelpunnakkal4073 2 жыл бұрын
Thank you Jesus Christ amen 🙏😍👍🙏👫
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
God bless you. AMen
@hendrytp6700
@hendrytp6700 2 жыл бұрын
🙏Amen 🙏
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
God bless you
@hendrytp6700
@hendrytp6700 2 жыл бұрын
🙏
@rosilykunjachankunjachan6328
@rosilykunjachankunjachan6328 2 жыл бұрын
നല്ല പാട്ടുകൾ ഒത്തിരി ഇഷ്ടം മായി
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. God bless you
@UshaUsha-sm3cf
@UshaUsha-sm3cf 2 жыл бұрын
Super songs Tnq
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. God bless you
@salyjohny8226
@salyjohny8226 2 жыл бұрын
ഹൃദയസ്പർശിയായ ഗാനങ്ങൾ 🙏🙏🙏
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. God bless you
@sajipothuketti4340
@sajipothuketti4340 2 жыл бұрын
Yr❤ttygg5ttffffffffxxfxffffgrttggtf5dZeesssvrrcttctvffffffytvccçvvvvvvctcc
@prabha1411
@prabha1411 2 жыл бұрын
അടിപൊളി 👍👍👍👍👍👌
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. God bless you.
@surendranrsurendran5351
@surendranrsurendran5351 2 жыл бұрын
God bless you amen
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Amen. May god bless you as well.
@minijames1406
@minijames1406 2 жыл бұрын
Super song
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you.God bless you
@sujajoy8446
@sujajoy8446 2 жыл бұрын
Very nice song
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. please stay in touch with us and subscribe this new channel of ours.
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
യേശുവേമനോഹരമായ പാട്ട്വളരെ സന്തോഷംനന്ദി
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Amen. God bless you
@jineshjinesh6810
@jineshjinesh6810 2 жыл бұрын
Supar.Hit.song
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
വളരെ നന്ദി. May God bless you a lot. ഈ ചാനലിൽ ഇനിയും 1000 കണക്കിനു പാട്ടുകൾ Upload ചെയ്തിട്ടുണ്ട്. കൂടുതൽ ഗാനങ്ങൾ എല്ലാ ആഴ്ച്ചയിലും ഈ ചാനൽ വഴി നിങ്ങൾക്കു ലഭിക്കുന്നതാണ്. Please subscribe our channel & share this songs with your friends and relatives.
@bbbchannel261
@bbbchannel261 8 күн бұрын
നീ ഒരുനാളും എന്നാ പാട്ട് എനിക്ക് ഇഷ്ടമാണ്.
@rajivincent4900
@rajivincent4900 2 жыл бұрын
Super 🙏
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. God bless you
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
മനോഹരമായ പാട്ട്യേശുവേഅവിടുന്ന്ആമേൻ
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Amen
@roopapreman7460
@roopapreman7460 2 жыл бұрын
സൂപ്പർ 👌👌👍
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you so much. Please subscribe our channel nd support us by sharing this video with your dear ones. God bless you a lot. Amen
@elcysamuel1151
@elcysamuel1151 2 жыл бұрын
👍👍👌👌
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. God bless you
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 2 жыл бұрын
എന്റെ ദൈവമേ 🙏🤲🙏🤲🙏💕💕💕ഒത്തിരി നല്ല പാട്ടുകൾ ദൈവം അനുഗ്രഹിക്കട്ടെ സൂപ്പർ 👍👍👍💜💜💜👌👌👌💓
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. God bless you. Amen
@sisiliyad5867
@sisiliyad5867 Жыл бұрын
Super dear friends.God bless making happy others.
@rijinkm
@rijinkm 8 ай бұрын
​@@sisiliyad5867😅😅v
@rajanvarkey4836
@rajanvarkey4836 Ай бұрын
❤​❤❤q❤❤a❤@@oldmalayalamchristiansongs
@fr.prince73
@fr.prince73 9 ай бұрын
അമ്മിൻ🙏🙏
@mahalingamahalinga4691
@mahalingamahalinga4691 2 жыл бұрын
God bless you
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ഹാലേലുയ്യജൂൺ മനോഹരമായപാട്ട്കർത്താവേഓടുന്ന കേൾക്കുകയാണ്അനുഗ്രഹിക്കേണമേആമേൻ
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Amen, God bless you
@anishkjohn4666
@anishkjohn4666 Жыл бұрын
പ്രജാപതി യാഗം
@jobinthomas2184
@jobinthomas2184 2 жыл бұрын
Thank you. God bless you.
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. God bless you. Amen
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
കൊള്ളാം നല്ലപാട്ടുകൾയേശുവേഅവിടുന്ന് അനുഗ്രഹിക്കേണമേഅന്ന്
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. God bless you
@gamingwithalen
@gamingwithalen 2 жыл бұрын
Super song 🥰😍❤️
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. Please subscribe our channel & stay in touch. God bless you.
@MrJobykj
@MrJobykj 2 жыл бұрын
❤️❤️❤️
@angelangel8329
@angelangel8329 Жыл бұрын
God pls give mercy
@sojappanmathew6873
@sojappanmathew6873 2 жыл бұрын
Fantastic song🙏🎆🙏
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank You so much. Please subscribe our channel and stay in touch. God Bless You.
@jobyjoby9780
@jobyjoby9780 2 жыл бұрын
@@oldmalayalamchristiansongs p 3l3P3
@rrworld176
@rrworld176 2 жыл бұрын
Super songs 👌👌👌👌👌👌👌🙏🙏🙏🙏❤❤❤❤
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you so much. Please subscribe our channel & keep supporting us. Share this with your dear ones. God bless you. Amen
@lillybai8270
@lillybai8270 11 ай бұрын
🙏🙏🙏🙏🙏,, super,
@elvinjince538
@elvinjince538 2 жыл бұрын
Super songs🙏👍👍
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. God bless you
@JosephStalin-tx4fb
@JosephStalin-tx4fb Ай бұрын
Super🙏🙏🙏❤❤❤👏👏👏 സോങ്
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
നല്ല പാട്ടുകൾവളരെ സന്തോഷംനന്ദി
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
മനോഹരമായയേശുവേഉഴുന്ന്ആമേൻ
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Amen
@shirlyjaison2849
@shirlyjaison2849 Ай бұрын
Idari veezhuvan favourit song
@BTSARMY-si7od
@BTSARMY-si7od 2 жыл бұрын
Superb 👍👍👍👍👌👌
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. God bless you
@kunjalarehoboth1143
@kunjalarehoboth1143 2 жыл бұрын
@@oldmalayalamchristiansongs VV
@mathewsangel7808
@mathewsangel7808 Жыл бұрын
Jimin i love you
@mathewsangel7808
@mathewsangel7808 Жыл бұрын
🙏 number
@shajuanatharakal6848
@shajuanatharakal6848 2 жыл бұрын
Super 👌👌
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. God bless you
@arulmani6612
@arulmani6612 2 жыл бұрын
🙏 Amen wonderful, 💞💞💞💞💞🌹🌹🌹❤. Mercy's songs 🙏. jacy
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. Please subscribe our channel & stay in touch. God bless you. Amen
@vijayajames
@vijayajames Жыл бұрын
Oru kalaghattathile superhit songs ippozhum angane thanne. Thank you so much
@anjalykk2829
@anjalykk2829 2 жыл бұрын
AMEN
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Amen
@geogeorge8777
@geogeorge8777 2 жыл бұрын
Supee
@surendranrsurendran5351
@surendranrsurendran5351 2 жыл бұрын
Amen
@johnrodriguez6881
@johnrodriguez6881 Ай бұрын
എന്നെ ഒരുനാളും കൈവിടരുതേ.... യേശുവേ🙏
@babup.s3581
@babup.s3581 Жыл бұрын
Beautiful lsong
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
അതി മനോഹരമായ പാട്ട്വളരെ വളരെ സന്തോഷംനന്ദി
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. God bless you
@sujamathew4274
@sujamathew4274 2 жыл бұрын
Super👍👍👍🙏🙏🙏🙏
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you very much
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Please subscribe to our channel and stay in touch. God Bless you.
@alinanoby3929
@alinanoby3929 2 жыл бұрын
Beautiful song i love it ❤️❤️ thank you jesus God bless you
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. God bless you.
@kunjumonthomas3453
@kunjumonthomas3453 Жыл бұрын
@@oldmalayalamchristiansongs PE lo
@bincyantony6922
@bincyantony6922 2 жыл бұрын
🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻
@bijuka3549
@bijuka3549 2 жыл бұрын
Super so
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you so much. Please subscribe our channel & keep supporting us. Share this with your dear ones. God bless you. Amen
@ammukutty155
@ammukutty155 Жыл бұрын
My god My favaratu song Thank You somachu 🍓🍓🍓🍓🍇🍇🍇🍇🌹🌹🌹🌹🌹❤❤❤❤👍🙏🙏⭐⭐
@minibinu2210
@minibinu2210 2 жыл бұрын
👌💖💖
@ShibumonThiruvalla
@ShibumonThiruvalla 2 жыл бұрын
My Favourite Songs thanku So Much.
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Very happy know this. GOD BLESS YOU. Amen
@sajinap5265
@sajinap5265 6 ай бұрын
ഓ എൻറ് യേശുവേ എതു രസാമാ ഈ പാട്ട് സൂപ്പർ സൂപ്പർ അടി പോളി പാട്ട് നല്ല അർത്ഥം ഉള്ള പാട്ട് ദൈവത്തിനെ പറ്റി അറിയൂ എകിൽ ഒരാളു ഈ ഭൂമിയിൽ നിന്നു പാവം ചെയിൽല ആമേൻ സ്തോത്രം
@johndullus1171
@johndullus1171 Жыл бұрын
Very beautiful songs 🎵❤
@kujimondra.3931
@kujimondra.3931 Жыл бұрын
🙏
@georgemukalel2492
@georgemukalel2492 2 жыл бұрын
Super👌ഐ love it
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. God bless
@mahalingamahalinga4691
@mahalingamahalinga4691 2 жыл бұрын
Praise god
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Amen. God bless you
@kunjumonmathaen1106
@kunjumonmathaen1106 Жыл бұрын
Heart touch songs ❤️Amen linu kunjumon
@jinijashaji1398
@jinijashaji1398 11 ай бұрын
God bless every one❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍
@stephanmathewisac3646
@stephanmathewisac3646 2 жыл бұрын
I love jesus
@victoriaprakasham387
@victoriaprakasham387 2 жыл бұрын
AMEN. ❤🌲🙏❤
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
God bless you
@josnamathew9683
@josnamathew9683 8 ай бұрын
❣️
@alexanderpalamoottil9333
@alexanderpalamoottil9333 2 жыл бұрын
Top selection's among the TOP.👍
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank You so much. Please subscribe our channel and stay in touch. God Bless You.
@user-kb7ob4ju4q
@user-kb7ob4ju4q 7 ай бұрын
❤❤God is love❤❤
@shammaisrel3264
@shammaisrel3264 5 ай бұрын
My childhood songs , I love hearing this . ❤❤❤
@JoicyJose2244
@JoicyJose2244 5 ай бұрын
W00😊😊😊😊😊😊😊😊
@user-zy9ww1rr9j
@user-zy9ww1rr9j 2 ай бұрын
Heart touching songs❤❤❤
@user-dn2zb1eo8x
@user-dn2zb1eo8x 3 ай бұрын
Ammn
@jeses4842
@jeses4842 Жыл бұрын
❤❤❤❤❤
@user-xz5lk5wd1l
@user-xz5lk5wd1l 4 ай бұрын
Eeganagal Entay Jeeveethathilay Prathyyashayum Rekshatumakunnu❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉amen
@sojiebance5106
@sojiebance5106 Жыл бұрын
❤❤❤supperrrrr
@jessmallikaevlin8124
@jessmallikaevlin8124 2 жыл бұрын
Wonderful and meaningful songs.It touch my heart.
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you. God bless you
@angeltrendinginstagram3033
@angeltrendinginstagram3033 2 жыл бұрын
,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😇😇😇😇
@KurianPanayalil
@KurianPanayalil Жыл бұрын
മനോഹരമായ പാട്ട്, ദൈവസ്മരണ നൽകുന്ന വരികൾ ഈ ഗാനം സമ്മാനിച്ച അണിയറയിലെ എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ
@Addictionff150
@Addictionff150 Жыл бұрын
Super pattukal👍👍👍
@sumas966
@sumas966 3 ай бұрын
ഒരുപാട് ഇഷ്ടമുള്ള പാട്ടുകൾ ദൈവത്തിന് നന്ദി.. ആമേൻ 🙏🙏🙏
@bhavyajose3427
@bhavyajose3427 2 ай бұрын
എത്ര കേട്ടാലും മതിയാവാത്ത പാട്ടുകൾ ❤👌🏻 thankyou
@smithacp740
@smithacp740 2 жыл бұрын
🌹
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank You so much. Please subscribe our channel and stay in touch. God Bless You.
@edichandyjoshua1328
@edichandyjoshua1328 Жыл бұрын
God bless them.
@jessypoulose9535
@jessypoulose9535 Жыл бұрын
Supper songs deivathinu nanni
@chinnuroy1789
@chinnuroy1789 2 жыл бұрын
Amen 🙏I like 👍
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
God Bless You. Amen
@ajithkumarajith7086
@ajithkumarajith7086 Жыл бұрын
♥♥♥♥❤
@priyaclement6706
@priyaclement6706 3 ай бұрын
❤ super
@christhudaschristhudas6987
@christhudaschristhudas6987 28 күн бұрын
ENNE Orunalum കൈവിടാതെ. kakane.
@johnjoseph3176
@johnjoseph3176 2 жыл бұрын
Fantastic songs of Kester 💖
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Thank you
@sruthikrishna9013
@sruthikrishna9013 8 ай бұрын
,god
@JosephStalin-tx4fb
@JosephStalin-tx4fb 6 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹
@ronyfrancis8756
@ronyfrancis8756 7 ай бұрын
❤️ ❤️
@sarammageorge3326
@sarammageorge3326 2 жыл бұрын
7m
@user-dn2zb1eo8x
@user-dn2zb1eo8x 4 ай бұрын
Nallapattukal
@ebijohnebijohn833
@ebijohnebijohn833 Жыл бұрын
Super,,, songs 👍🙏
@sheejarani3339
@sheejarani3339 2 жыл бұрын
Orayiram nanni daivame ella nanmakalkumayi
@oldmalayalamchristiansongs
@oldmalayalamchristiansongs 2 жыл бұрын
Amen
@Sija-ro3do
@Sija-ro3do 8 ай бұрын
❤👌🏻👌🏻👌🏻👌🏻🙏🏻🙏🏻
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,1 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 64 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 47 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 7 МЛН
Malayalam Christian Songs | Non Stop Devotional Songs | KS Chithra | MG Sreekuamr | Sujatha | Kester
57:02
Songs Of The Week | Wilson Piravom | Elizabeth Raju | Christian Devotional Songs Malayalam
33:19
Music Shack Christian Devotional Songs
Рет қаралды 315 М.
Songs of Faith | Nonstop Malayalam Devotional Songs | Popular Malayalam Christian Songs
53:48
Christian Devotional Manorama Music
Рет қаралды 53 М.
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 2,3 МЛН
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 552 М.
Көктемге хат
3:08
Release - Topic
Рет қаралды 153 М.
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 320 М.
DAKELOT - ROZALINA [M/V]
3:15
DAKELOT
Рет қаралды 302 М.
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 541 М.
Dildora Niyozova - Bala-bala (Official Music Video)
4:37
Dildora Niyozova
Рет қаралды 8 МЛН