ഷംസീർ ആളാകെ മാറി.. മരുമോന് മുറുമുറുപ്പ് l a n shamseer

  Рет қаралды 313,709

Marunadan Malayali

Marunadan Malayali

Күн бұрын

പിണറായിസ്റ്റ് അടിമത്തം വിട്ട് ഷംസീറും .. റിയാസ് ക്യാമ്പിൽ ഞെട്ടൽ
#anshamseer #pinarayivijayan #pamuhammedriyas #cpm #MM001

Пікірлер: 482
@EMANSGROUP971
@EMANSGROUP971 Ай бұрын
ഇനി ഈ പാർട്ടി ഒരിക്കലും ഇവിടെ ഭരിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ മാത്രം
@AbhijithS-jh5lm
@AbhijithS-jh5lm Ай бұрын
Congress ഉം
@Sera-y6b
@Sera-y6b Ай бұрын
​@@AbhijithS-jh5lmpinne bjp ano bharikan pokunnath🤣🤣 onn pode sanghi,
@joymj7954
@joymj7954 Ай бұрын
ജനം തീരുമാനിയ്ക്കണം😂
@AbhijithS-jh5lm
@AbhijithS-jh5lm Ай бұрын
@@Sera-y6b bjp വന്നാൽ ialam ൻ്റെ കളികൾ ഒന്നും നടക്കില്ല എന്ന പേട്ടിയാണോ
@AmalSuresh6693
@AmalSuresh6693 Ай бұрын
​@@AbhijithS-jh5lm തമ്മിൽ ഭേദം കോൺഗ്രസ്സ്
@aswathykutty4874
@aswathykutty4874 Ай бұрын
ഷംസീർ ഉമ്മൻ ചാണ്ടി സാറിനെ ഈ സന്ദർഭത്തിൽ ഓർത്തതിന് നന്ദി.അദിവാദ്യങ്ങൾ🎉🎉🎉🎉
@jyotigeorge6635
@jyotigeorge6635 Ай бұрын
❤❤❤❤❤❤❤❤
@GNN64
@GNN64 Ай бұрын
Rahul Papp s MODANI PORT😂
@JosephNazareth.
@JosephNazareth. Ай бұрын
🙏💐💐
@remyphilipphilip6226
@remyphilipphilip6226 Ай бұрын
❤❤❤❤❤
@remyphilipphilip6226
@remyphilipphilip6226 Ай бұрын
Samsheer sir❤❤❤
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
ചുരുക്കിപ്പറഞ്ഞാൽ കേരളം 90% ബംഗാൾ ആയി.😂
@unnikrishnanav8067
@unnikrishnanav8067 Ай бұрын
വീണ എന്ന പാർട്ടികോ ലം
@SOBHIJOY
@SOBHIJOY Ай бұрын
😂😂
@alexandergeorge9365
@alexandergeorge9365 Ай бұрын
മുങ്ങുന്ന കപ്പലിൽ നിന്ന് ചാടി രക്ഷപെടാനുള്ള ശ്രമം. കൊള്ളാം.
@SOBHIJOY
@SOBHIJOY Ай бұрын
😂
@babyeapen85
@babyeapen85 Ай бұрын
വളരെ സത്യമായി തോന്നുന്നു.''
@indukumari5546
@indukumari5546 Ай бұрын
ലദാണ് കാര്യം
@Tencil577
@Tencil577 Ай бұрын
ഞാനും എന്റെ മോനും മരുമോളും.. മോന്റെ അമ്മായി അപ്പനും മോളും മോളുടെ കെട്ടിയോനും പിന്നെ എന്റെ കൊച്ചുമക്കൾ ഉം അടങ്ങുന്ന ഒരു ട്രസ്റ്റ്‌ ആണ് കേരളം ഭരിക്കുന്നത്‌
@yasirkalayath1755
@yasirkalayath1755 Ай бұрын
Kolappulli appan
@gibsonmathew353
@gibsonmathew353 Ай бұрын
😂
@vinodininair5835
@vinodininair5835 Ай бұрын
Super comment 😂
@balachandrannair3004
@balachandrannair3004 Ай бұрын
@ Tencil 577 Absolutely. Correct.
@gyd3151
@gyd3151 Ай бұрын
ദാമോധരനും അതാനിയും അമ്പാനിയും പാർട്ണർഷിപ്പിലാണ് രാജ്യം ഭരിക്കുന്നത്.. 👍👍
@joh106
@joh106 Ай бұрын
പാർട്ടി പൊളിഞ്ഞത് കൊണ്ട് ഷംസീർ കാലു മാറുവാ 😄
@lekshmiappukuttan108
@lekshmiappukuttan108 Ай бұрын
അങ്ങനെ മിത്തായ സ്പീക്കർ ജീവനുള്ള സ്പീക്കറായി. 🤫😏
@shylajaprakash6981
@shylajaprakash6981 Ай бұрын
മടുത്തിട്ടാണ് സാർ സ്പീക്കറിന്റെ ഈ നിലപാട്.
@sajisaji2153
@sajisaji2153 Ай бұрын
ശ്രീമാൻ ഷംസീർ ഈ അടുത്ത കാലത്തായി ജനാധിപത്യ മര്യാദ എന്തെന്നറിയാൻ തുടങ്ങിയെന്ന് തോന്നുന്നു. സത്യത്തിൽ അഭിമാനം തോന്നുന്നു. വല്യേ ട്ടന്മാരെ അങ്ങനെ ഭയക്കുന്നില്ല അദ്ദേഹം. 👌
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു Ай бұрын
കമ്മ്യൂണിസ്റ്റ്‌ ധാർഷ്ട്യം എല്ലാവരാലും വെറുക്കപ്പെട്ടതാണ്. പാർട്ടിയിൽ നിന്നും അതുയർന്നു വരുന്നു എന്നത് അഭിനന്ദനാർഹം.ഈ കമ്മ്യൂണിസ്റ്റ്‌ കീടം എന്നെന്നേക്കുമായി കേരളത്തിൽനിന്നില്ലാതായാലേ കേരളം രക്ഷപെടൂ.
@krishnank.n.9070
@krishnank.n.9070 Ай бұрын
മറ്റുള്ളവരെക്കാൾ എന്റെ വശം അധികാരം, പണം (സ്വത്ത് ) അത് നേടാനുള്ള കഴിവ്, ഇത്തരം വിശേഷങ്ങൾ ഉള്ളവർക്ക്, അഹങ്കാരം, ധാർഷ്ട്യം, മറ്റുള്ളവരെ നീ പോടാ എന്ന താൻപൊരിമ ഒക്കെ വളരേ അധികം. ഇവർ ഏതു ദുഷ്ട പ്രവർത്തിയും ഇതിനായി നടത്തും. അതിന് സഹായിക്കുന്ന പാർട്ടി ഏതായാലും, അത് ടോപ്പിൽ എത്തി. ഇനി അതിനു താഴ്പ്പോട്ടു മാത്രമേ ഗതി ഉള്ളൂ.
@indukumari5546
@indukumari5546 Ай бұрын
100%സത്യം
@johnmathew8053
@johnmathew8053 Ай бұрын
ഷംസീർ മാറി, ഒരിക്കലും മാറാത്ത രണ്ടെണ്ണം ആണ് ജയ്ക്ക് തോമസ്, സ്വരാജ്...
@varghesekarakada8670
@varghesekarakada8670 Ай бұрын
സത്യം
@K.J.F_1980
@K.J.F_1980 29 күн бұрын
@@Vinneeth6582 അത് വെറും പാർട്ടി അടിമകൾ
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx Ай бұрын
അങ്ങിനെ ഒരാളെങ്കിലും ഉമ്മെൻചാണ്ടിയെ ഓർത്തു.... കാലം എല്ലാത്തിനും കണക്ക് പറയും 🙏
@syamalaprasad
@syamalaprasad Ай бұрын
ഗണപതി മിത്ത് എന്ന് പറഞ്ഞ ഈ കമ്മിയെ സാജനു മറക്കാൻ പറ്റുമെങ്കിലും ഞങൾ മറക്കില്ല ടോം.
@gopinathamenon8632
@gopinathamenon8632 Ай бұрын
സാജൻ ഒരു കോൺഗ്രസ്കാരൻ അല്ലെ അപ്പൊൾ അയ്യാൾ ഇങ്ങനെ ഒക്കെ പറയും.ഷംസീർ ലീഗിൽ വന്നാൽ കോൺഗ്രസിന് അല്ലെ അതിൻ്റെ ഗുണം. ആരും ക്ളിയർ അല്ല .സാബു നല്ലതായിരിക്കും എന്ന് കരുതി പക്ഷേ അയ്യാളും പിണറായിയുടെ ആൾ തന്നെ മാത്യു കുഴൽനാടനും ശെരി അല്ലെന്നു തോന്നുന്നു പിണത്തിനും മകൾക്കും വേണ്ടി അയാൾ സത്യങ്ങൾ മറച്ച് വെയ്ക്കുന്നു
@radhamanivs7433
@radhamanivs7433 Ай бұрын
കമ്മ്യൂണിസ്റ്റ് കാരും അവരുടെ പോഷക സംഘടന കളും എന്നെന്നേക്കുമായി കേരളത്തിൽ തീർന്നു പോകട്ടെ
@saroja5321
@saroja5321 Ай бұрын
ഉ ഉമ്മൻ‌ചാണ്ടി സർ നെ അനുസ്മരിച്ചു ഷംസീർ ന് നന്ദി
@bijuvm3012
@bijuvm3012 Ай бұрын
ഭൂതമായിട്ടും ഷംസീറായിട്ടും റിയാസായിട്ടും ഗോവിന്ദനായിട്ടും ഈ പാർട്ടിയെ ബംഗാളിനും ത്രിപുരയ്ക്കും അപ്പുറമാക്കി മാറ്റുവാൻ ഇനി അധികം കാക്കേണ്ടിവരില്ല.
@damodaranpk2297
@damodaranpk2297 29 күн бұрын
വളരെ ശരിയായ വിശകലനം. അഭിപ്രായങ്ങൾ.
@ANIL-tt5hq
@ANIL-tt5hq Ай бұрын
ഈ പാർട്ടിയിൽ ജനങ്ങൾ വെറുക്കാത്ത എത്ര നേതാക്കൾ ഉണ്ട്
@sreeragshaju9812
@sreeragshaju9812 Ай бұрын
No
@mariaesther2621
@mariaesther2621 Ай бұрын
oru....mon um ella😡😡😡😡
@sujithmsubramanian
@sujithmsubramanian Ай бұрын
പിണനാറി ഹീറോ ആട ….പുഴുത് ചാവാൻ എത്ര പേര് ആഗ്രഹിക്കുന്നു…😊.. ഒന്ന് പറയൂ…
@user-vo9qk3tj4g
@user-vo9qk3tj4g Ай бұрын
Puzhutg chatha pora patty
@ashokanot8460
@ashokanot8460 Ай бұрын
o
@sreekumarta9712
@sreekumarta9712 Ай бұрын
ഗണപതി മിത്താ ണെന്ന് പറഞ്ഞത് താങ്കൾ മറന്നാലും ഇവിടുത്തെ ഹിന്ദു സമൂഹം മറക്കില്ല
@Issacpaulmadasseri
@Issacpaulmadasseri 25 күн бұрын
Myth annu ellam oro കാർട്ടൂൺ കഥാപാത്രങ്ങളെ ആരാധിക്കുന്നു veruthe alla india oombi poyathu
@mv2552
@mv2552 Ай бұрын
വെറുതെ തോന്നുന്നതാണ് പിണറായി കണ്ണുരുട്ടിയാൽ പെടുക്കാത്ത ഒരുത്തൻ പോലും ഇന്ന് പാർട്ടിയിലില്ല
@nadarajanachari8160
@nadarajanachari8160 Ай бұрын
മിക്കവാറും ഇനി പിണറായി കണ്ണുരുട്ടി യാൽ പിണറായി തന്നെ പെടുക്കേണ്ടി വരും
@vijinandakumar4596
@vijinandakumar4596 Ай бұрын
👌👌👌​@@nadarajanachari8160
@impichakuttyu6060
@impichakuttyu6060 Ай бұрын
I88😂😅​@@nadarajanachari8160TtYBio😅S3By CT feP
@nizarudeen7272
@nizarudeen7272 Ай бұрын
ഇനി മാറ്റം വരും.... പലരും തള്ളി പറയ്യും..... 2025 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പു വിജയന്റെ വാട്ടർ ലൂ
@alexvarghese4240
@alexvarghese4240 Ай бұрын
​@@nizarudeen7272മലയാളിക്ക് അരണബുദ്ധി ഇത്തിരി കൂടുതലാണ്. പെട്ടെന്ന് മറന്നു പോകുന്ന അവസ്ഥ
@sravansanthosh8029
@sravansanthosh8029 Ай бұрын
😂ഞമ്മൻ്റെ ആളല്ലേ തരം പോലെ നില്ക്കും ഏതായാലും കപ്പൽ മുങ്ങും ചാടാനാണ് പ്ലാൻ😅😅😅
@bpaul9913
@bpaul9913 Ай бұрын
സിപിഐ(മരുമോനിസ്റ്റ്)😂
@santhoshkumarss9295
@santhoshkumarss9295 Ай бұрын
മൊത്തം മുങ്ങുന്നത് വരെ കാക്കാതെ ശ്രീ ഷംസീർ വേറെ നല്ല വഴി നോക്കും 😊😊😊
@Sera-y6b
@Sera-y6b Ай бұрын
👍👍
@varghesevm5692
@varghesevm5692 Ай бұрын
ഈ കപ്പല്‍ മുങ്ങുക ഇല്ല സാർ.
@devassypl6913
@devassypl6913 Ай бұрын
ഈ ഭരണം ഇവിടെ തീരാൻ പോകുന്നു എന്ന് ഷംസീറിനു മനസിലായി അതാണ് ധൈര്യമായി പ്രതികരിക്കുന്നത് 😄
@lalvarghese4628
@lalvarghese4628 Ай бұрын
ഇപ്പോൾ ഷംസീറിനോട് ഒരു ബഹുമാനം തോന്നുന്നു, ഗോഡ് ബ്ലെസ്
@Veendummatthayi-my1fg
@Veendummatthayi-my1fg Ай бұрын
ഷംസീറിനെ കാണുമ്പോൾ ആടിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ പോലെ തോന്നുന്നവരുണ്ടോ,
@lisachandy6265
@lisachandy6265 Ай бұрын
😂😂
@sudheesh3977
@sudheesh3977 Ай бұрын
9 ആയിട്ട് തോന്നാറുണ്ട്. റിയാസിനെയും
@sreekala7690
@sreekala7690 Ай бұрын
🤣🤣🤣🤣🤣🙏
@Sera-y6b
@Sera-y6b Ай бұрын
​@@sudheesh3977🤪
@haristar3689
@haristar3689 Ай бұрын
എത്ര മനോഹരമായ നിരീക്ഷണങ്ങൾ 😂😂😂😂
@annievincent3744
@annievincent3744 Ай бұрын
ബിനോയ് വിശ്വസ്തത പിണറായി കണ്ണുരുട്ടിക്കാണിച്ചെന്നു തോന്നുന്നു മാറ്റം വന്നു തുടങ്ങി
@surendranv1268
@surendranv1268 Ай бұрын
സ്പീക്കർ ഷംഷീർ നെ ശ്രദ്ധിക്കാനും ഇഷ്ടപെടുവാനും തുടങ്ങി. മാർക്സിസ്റ്റ്‌ പാർട്ടിയിലെ ഏറ്റവും വെറുക്കപ്പെട്ട നേതാവിന്റെ ഈ മാറ്റം എന്നിൽ അത്ഭുതം ഉളവാക്കുന്നു. രാഷ്ട്രീയത്തോടുള്ള ഈ കൂറിനു അഭിവാദ്യങ്ങൾ....
@muralipk1959
@muralipk1959 Ай бұрын
ഇതിനെതിരെ ശബ്ദമുയർത്താൻ ഈ പാർട്ടിയിൽ ആണായി പിറന്നവർ ആരുമില്ലേ ; കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ വളരെ ആശ്ചര്യജനകമായ ഒരു അവസ്ഥയല്ലെ ഇത്‌ ; സഖാക്കൾ എന്തു കൊണ്ട്‌ പ്രതികരിക്കുന്നില്ല ! എങ്ങിനെ ഈ സ്ഥിതിവിശേഷം ഉണ്ടായി ?ഏതാനും ചില നേതാക്കൾക്ക്‌ വേണ്ടി ഈ മഹത്തായ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത ബലികൊടുക്കണോ ; ധീര രക്തസാക്ഷികളുടെ ജീവത്യാഗത്തിനു വിലയില്ലേ ? എങ്ങിനെയാണു ഇതിനെ ജനങ്ങളുടെ പാർട്ടിയെന്നു ഇനി വിളിക്കാൻ പറ്റുന്നത്‌ ?
@truthprevails6463
@truthprevails6463 Ай бұрын
Excellent post.
@SuperKumarkrishna
@SuperKumarkrishna Ай бұрын
Sir sir sir sir .... Yes Yes yes yes. എന്തൊരു അരോചകം ആയ സംഭാഷണം
@diyasmks8869
@diyasmks8869 Ай бұрын
ഷംസു. ഇനി ഒരു സ്ഥാനം സിപിഎം. കിട്ടില്ല. അതു കൊണ്ടു പുള്ളി യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ആയിമാറുന്നു
@viswanathan2743
@viswanathan2743 Ай бұрын
റിയാസിന് ഒരു പണി😢
@SL-bh4is
@SL-bh4is Ай бұрын
സതീശന്നു അല്പം ധൈര്യം വന്നു 😅
@AjithKumar-tj5es
@AjithKumar-tj5es Ай бұрын
സത്യം പറഞ്ഞാൽ ഈ പാർട്ടി എത്രയോ നേതാക്കളുടെ ധീര ഉജ്വല വിപ്ലവത്തിലൂടെ തൊഴിലാളി വർഗ്ഗ ത്തിനും, പിന്നോക്കാ വസ്ഥയിൽ നിന്നവർക്ക് സാമൂഹ്യ നീതി നേടി കൊടുത്ത പ്രസ്ഥാന മാണ് CPM ളം ഇടതുപക്ഷപ്രസ്ഥാനങ്ങളും! പാർട്ടി നിലനിന്നതുകൊണ്ട് ഇന്ന് പിണറായ് ഇന്ന് പാർട്ടി യുടെ ചട്ടയണിഞ്ഞ് സ്വയം തിന്ന് കൊഴുക്കുന്നു! .......... ഇതിന് കുട പിടിക്കുന്ന അടിമകളായ പാർട്ടി സംവിധാനം എന്തിന്? അടുത്ത തലമുറ പാർട്ടി നേതാക്കൾ ജനത്തിന് മുന്നിൽ തലതാഴത്തി നിൽക്കണോ?
@rajuc36
@rajuc36 Ай бұрын
Mmmmnmmkmmm
@ranju3848
@ranju3848 Ай бұрын
ഇതൊക്കെ ഇവന്മാരുടെ നാടകം... കണ്ണൂർ ഇവന്റെ യൊക്കെ കളി എന്താണെന്ന് അവിടെ ഉള്ളവർക്കറിയാം
@georgejoseph2918
@georgejoseph2918 Ай бұрын
ഷംസീർ ഒരിക്കലും മാറില്ല.കമ്മി എന്നും കമ്മി ആണ്.ഷാജൻ വെറുതെ തെറ്റി ധരിപ്പിക്കല്ലേ.
@sunishkumar5497
@sunishkumar5497 Ай бұрын
CPM - ൽ നിന്നും എത്ര പെർ മുസ്ലീം ലീഗിൽ പോയി, അത്പോലെ മുസ്ളിം ലീഗിൽ പോകാൻ സാദ്ധ്യത. കമ്മിയല്ല നല്ല പോളിറ്റിക്കൽ ഇസ്ലാം ആണ് കമ്യൂണിസ്റ് ആയി അഭിനയിക്കുന്ന മുസ്ലിoകൾ.
@flowers_comedy-.
@flowers_comedy-. Ай бұрын
Angane alla 70 sadhamanavum marekazhiju
@devaprakashprakash7832
@devaprakashprakash7832 Ай бұрын
ഷംസീർ അന്നും ഇന്നും ഇന്നും അൽ-സുടാപ്പിയാണ്😂😂😂
@kvs2014
@kvs2014 Ай бұрын
​@@devaprakashprakash7832 ഹൈന്ദവ രാഷ്ട്ര വാദത്തെ എതിർക്കുമ്പോൾ മുസ്ലിം രാഷ്ട്ര വാദത്തെയും എതിർക്കണ്ടേ എന്നു പ്രതിപക്ഷത്തിനോട് ചോദിക്കുന്ന കെ കെ ശൈലജയ്ക്കു നേരെ ആക്രോശിക്കുന്നു ശവംശീർ!
@LOVE-ns8kx
@LOVE-ns8kx Ай бұрын
​@@devaprakashprakash7832😂😂😂
@rameshanchoyyiantavida4985
@rameshanchoyyiantavida4985 Ай бұрын
ഷംസീർ ഇടത് നിന്ന് വലത്തോട്ട് തിരിയാനുള്ള സാധ്യത തള്ളിക്കൂട. അദ്ദേഹത്തിൻ്റെ പാർലിമെൻറ്റി മോഹങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.😊
@anilbhaskar4899
@anilbhaskar4899 28 күн бұрын
ഈ shirt മതി, വളരെ നന്നായിരിക്കുന്നു ഷാജൻ സർ. You carry on pl.
@alifshaji
@alifshaji Ай бұрын
ഷംസീർ എനി CPM ൽ മൽസരിക്കാൻ കഴിയാത്തത് കൊണ്ട് ലീഗിലേക്ക് ചേക്കേറും അതിനാൽ cpm മായി ഉരസുന്നു
@unnikrishnanpadmini9458
@unnikrishnanpadmini9458 29 күн бұрын
Vety true..
@josephithack3006
@josephithack3006 Ай бұрын
Mr. Shamseer is good performer
@justinagustin3163
@justinagustin3163 Ай бұрын
എല്ലാവരും കേരളത്തിന്റെ നന്മയ്ക്ക് വേണ്ടി അധ്വാനിക്കാൻ ഉള്ള മനസ് വരട്ടെ 🙏🏻ഉമ്മൻ‌ചാണ്ടി സർ നെ പിണറായി സർ നും അറിയാം പക്ഷെ സ്വാർത്ഥത അതാ ഈ കാണിച്ചു കൂട്ടുന്നെ, ഇനി എത്രകാലം ഇനി എങ്കിലും അധികാരം പാവപെട്ട ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനുള്ള മനസ് അദ്ദേഹത്തിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻ഷാജൻ ചേട്ടാ ഈ ഷർട്ട്‌ നല്ല ചേർച്ചയുണ്ട് കെട്ടോ 👍🏻
@muraleedharanr4022
@muraleedharanr4022 Ай бұрын
ഷ്മ്സീരെ കലക്കിട്ടോ.വിജയീ ഭവ
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
O c sir Great leader ❤🎉o c sir Great man ❤🎉
@gopinathannairmk5222
@gopinathannairmk5222 Ай бұрын
ബഹു:സ്പീക്കർ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസിലൊ മുസ്ലിം ലീഗിലൊ ചേരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല
@vinayakumarmullankandy8536
@vinayakumarmullankandy8536 Ай бұрын
പിണറായി കോൺഗ്രസിൽ ആയിരുന്നുവെങ്കിൽ പണ്ടേ വീട്ടിലിരുന്നേനെ.
@anishkwl3128
@anishkwl3128 Ай бұрын
ഉള്ള കാര്യം തുറന്ന് കാണിച്ച സ്പ്പിക്കർക്ക് 👏🏻👏🏻👍🏻🤝
@NS-vq5cc
@NS-vq5cc Ай бұрын
മരുമകനും അമ്മായി അപ്പനും
@scariyapappachan4280
@scariyapappachan4280 Ай бұрын
Now I respect speaker.
@devassypl6913
@devassypl6913 Ай бұрын
നമ്മുടെ മിത്ത് ഷംസീർ
@JoySamuel-ey7yh
@JoySamuel-ey7yh Ай бұрын
ഇത് സിപിഎംഎം ഇനിയും അധികാരത്തിൽ വരുകില്ല.
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 Ай бұрын
നേതാക്കന്മാർ തിരുത്തിയില്ലങ്കിൽ അണികൾ തിരുത്തും.
@AjikumarAR
@AjikumarAR Ай бұрын
തങ്കളുടെ സംസാരം വലിച്ചു നീട്ടാതെ ചുരുക്കി ശക്തമായ ഭാഷയിൽ പറയുക കുറച്ച് കഴിയു . മ്പോൾ ആരോചകമായി തോന്നുന്നു
@RanjiKannur
@RanjiKannur Ай бұрын
1.5 ഇൽ കേട്ടാൽ മതി 😀
@garsongeorge5778
@garsongeorge5778 Ай бұрын
ലീഗിൽ പോയി മത്സരിച്ച് മന്ത്രിയാകണം സാർ
@animolramesh4609
@animolramesh4609 Ай бұрын
ഉമ്മൻ ചാണ്ടിയെ ജന ങ്ങൾ ഹൃദയത്തിലേറ്റുന്നു പിണറായിയെ ഭയക്കുന്നു
@user-vo9qk3tj4g
@user-vo9qk3tj4g Ай бұрын
Bayamala karkich thupunu
@k.s.ADARSH2ndaccount-zh8kf
@k.s.ADARSH2ndaccount-zh8kf Ай бұрын
ഗെണെശൻ മിത്താണെന്ന് പറഞ്ഞത് മറന്നു 😅😅😅😅
@isacpk1474
@isacpk1474 Ай бұрын
ഷംസീർ ഇനി ലീഗിലേക്ക്
@jacksonkj2260
@jacksonkj2260 Ай бұрын
ഇവനൊന്നും മാറില്ല.ഇതൊക്കെ അടവാണ്.
@nideeshchacko2874
@nideeshchacko2874 Ай бұрын
ഷംസീർ എന്ന വ്യക്തിയോട് ബഹുമാനം തോന്നിയ നിമിഷം -വിഴിഞ്ഞം പ്രസ്താവനയോടെ
@regikurian4704
@regikurian4704 26 күн бұрын
Well said Shajan
@dharmikvew
@dharmikvew Ай бұрын
ഭാരതത്തിൽ ഉമ്മൻ ചാണ്ടിയില്ലാത്ത സംസ്ഥാനങ്ങളി ലൊക്കെ വികസനം നടക്കുന്നുണ്ട്. അതിന് കാരണം പണ്ടത്തെ കോൺഗ്രസ്‌ അഴിമതിയും കൊള്ളയും ഇന്നില്ല എന്നത് തന്നെ. കേരളത്തിൽ ഇരു മുന്നണികളും വിചാരിച്ചാൽ ആകെ നടക്കുന്ന കാര്യം വർഗീയ വാദികളെ വളർത്തി വലുതാക്കൽ മാത്രമാണ്. അതിനിടയിൽ ഒരു അദാനി വന്നതിൽ ഇന്നും മുറുമുറുപ്പ് ഉള്ളവർ ധാരാളമുണ്ട്. വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് ഫ്ളക്സ്യും വച്ചു ഞെളിഞ്ഞു നിൽക്കുന്നു.
@madhuputhoorraman2375
@madhuputhoorraman2375 Ай бұрын
വേശ്യാലയത്തിൽ എന്ന് കുട്ടികൾ ഉണ്ടായാലും അത് എല്ലാം പിണറായി എറ്റുഎടുക്കും അത് ആണല്ലോ ഫ്ലക്സ് രുപത്തിൽ കണ്ടത്
@Kalpakasuresh
@Kalpakasuresh Ай бұрын
ഗണപതി മിത്താണ് എന്ന അവന്റ പ്രസ്താവന ആ സുടാപ്പി തിരുത്തിയിട്ടില്ല മകന്റെ ഭാര്യയെ കെട്ടിയ അവന്റ ദൈവം വലിയവനാണ്.....സുടാപ്പി എന്നും സുടാപ്പി യാണ്...ഷാജൻ വെള്ളയടിക്കാൻ നോക്കണ്ട 🙏
@rajeevanrajeevan3013
@rajeevanrajeevan3013 Ай бұрын
An ഷംസീർ ന്റെ മിത്ത് പ്രസംഗം സിപിഎം നു എത്ര ദോഷം ചെയ്തു എന്ന് ഇലക്ഷൻ റിസൾട്ട്‌ മതി
@janaki-wn4lq
@janaki-wn4lq Ай бұрын
നിൽക്കുന്ന നിൽപ്പിൽ മലക്കം മറിയാൻ സാജൻ സാറിനെ കൊണ്ടേ പറ്റു
@zachariahscaria4264
@zachariahscaria4264 Ай бұрын
എല്ലാവരെയും ഉൾക്കൊള്ളാൻ പരിശ്രമിച്ചിരുന്ന കൊടിയേരി സഖാവിന്റെ നേർ ശിഷ്യനും കുടിയാണ് സ്പീക്കർ ഷംസീർ എന്നത് മറക്കരുത്.❤
@RAMAIAHRamaih-de3bq
@RAMAIAHRamaih-de3bq Ай бұрын
Shamsheer is terraist zehadh support er
@damodaranpk2297
@damodaranpk2297 29 күн бұрын
,"ഔറംഗസേബിൻ വാഴ്ച അസ്തമിച്ചതിൻ ശേഷം നൂറു നൂറായിത്തീർന്ന സാമ്രാജ്യം തകർന്നു പോയി" ........ പിണറായി വിജയൻ വാഴ്ച അസ്തമിക്കും ശേഷം .......
@Mellisa4u
@Mellisa4u 29 күн бұрын
Thank u shamseer.
@thombabu3914
@thombabu3914 Ай бұрын
😊Changes Good for himself and his future political life.
@vasu652002
@vasu652002 Ай бұрын
ഷംസീർ റിയാസ് ക്യാമ്പിൽ എന്ന് തലക്കെട്ട്. വാർത്ത നേരെ വിപരീതവും 😂
@libinanto8847
@libinanto8847 Ай бұрын
സാർ ഇത് കേട്ട് കേട്ട് മടുത്തു😢 സാധാരണ ജനങ്ങളാണ് ഞങ്ങൾ😮
@sajimon3779
@sajimon3779 25 күн бұрын
കണ്ണേ കരളേ കുഞ്ഞൂഞ്ഞേ 🥰🥰🥰❤️❤️❤️❤️❤️
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good afternoon Mr Shajan
@ExcitedDove-gl6vw
@ExcitedDove-gl6vw Ай бұрын
പിണു. എട്ട് കാലി മമ്മൂഞ്ഞ്..... 😂
@thampipj2335
@thampipj2335 Ай бұрын
Very good Speeker ❤❤❤❤❤❤❤
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 Ай бұрын
ആരൊക്കെ എങ്ങനെയൊക്കെ തള്ളിപ്പറഞ്ഞാലും കുറേ അടിമകളും കുറേ സുടാപ്പികളും ഈ പാർട്ടിയെ താങ്ങി നിർത്തുക തന്നെ ചെയ്യും😅😅
@krishnanko3474
@krishnanko3474 Ай бұрын
ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം സംരക്ഷിച്ചു. 👌👌
@evjoseph7482
@evjoseph7482 Ай бұрын
സത്യം വളരെ വെറുക്കപെട്ട ഒരാളായിരുന്നു ഷംഷീർ... ഇപ്പോൾ... ലുട്ടാപ്പി ആ സ്ഥാനം ഏറ്റെടുത്തു
@kvchandru158
@kvchandru158 Ай бұрын
Usman Chandy. Good person
@user-hh2jc1id5i
@user-hh2jc1id5i Ай бұрын
തിരിച്ചറിവ് നല്ലതാണ് 😄😄
@manikunju1342
@manikunju1342 Ай бұрын
കോണി കയറാൻ എന്താ തടസ്സം
@aarbymundakai408
@aarbymundakai408 Ай бұрын
സത്യത്തെ പിണറായി ഇഷ്ടപ്പെടില്ല! ഷംസീറിനെ ഒതുക്കും! ഒരാഴ്ച കാത്തിരിക്കൂ!
@sanjusanju6570
@sanjusanju6570 Ай бұрын
മറു കണ്ടം ചാടാനുള്ള സമയമായിക്കാണും
@ravikumarnair3132
@ravikumarnair3132 Ай бұрын
ആ ഫ്ളക്സ്ന്റെ പേരിൽ എത്ര ലക്ഷം അടിച്ചു മാറ്റി എന്ന് അന്വേഷിക്കുക 😄
@justinluckose
@justinluckose Ай бұрын
ഉത്തരവാദിത്വമുള്ള കമ്യൂണിസ്റ്റ് പാർട്ടിക്കാരെ നാളെയും നിങ്ങൾക്ക് ഈ പാർട്ടി വേണമെങ്കിൽ ഇതിനകത്തെ ചേറും ചെളിയും വേഗം തന്നെ കഴുകി കളയൂ. ഒരുപാട് പാവം ആളുകൾ സ്വപ്നം കണ്ട് വളർത്തിയ പാർട്ടിയാണ്.
@ajikumar1248
@ajikumar1248 Ай бұрын
Very good sir 🎉
@hakkim4688
@hakkim4688 Ай бұрын
ജനാധിപത്യത്തോട് ഷംസീറിന് എന്തോ ഒരല്പം ബഹുമാനമുള്ളതുപോലെ തോന്നുന്നു. ശരിക്കുമുള്ളതാണോ അതോ പുറത്തേക്കുള്ള വഴി തേടുന്നതാണോ എന്ന് കാലം തെളിയിക്കണം.
@rajeevanrajeevan3013
@rajeevanrajeevan3013 Ай бұрын
An ഷംസീർ രണ്ട് പ്രാവശ്യം എന്ന പാർട്ടി പതിവ് ആയി ഇനീ സാധാരണ യിൽ അടുത്ത അവസരം കിട്ടില്ല അപ്പോൾ അല്പം പേര് ഉണ്ടാകാം എന്നായി ചിന്ത അല്ലതെ വേറെ ഒന്നും ഇല്ല
@GNN64
@GNN64 Ай бұрын
Speaker 's first chair too...WE saw him unbiased
@surendran1238
@surendran1238 Ай бұрын
അത് വേണമല്ലോ ? സ്പീക്കരോടുള്ള സ്നേഹമല്ല അപരൻ ഒരു നിരാലംബയോട് ചെയ്ത ക്രൂരത ഓർത്താണ്. എത്ര വലിയ ഷെയ്ഖ് ആയാലും ഭൂമിയിൽ ചെയ്യുന്നതൊക്കെ തെറ്റിനൊക്കെ ശിക്ഷയും ഭൂമിയിൽ തന്നെ കിട്ടും.
@kalathmurali6408
@kalathmurali6408 29 күн бұрын
യോജിച്ചു കിട്ടിയത് speak-er ആണ്....!ഇനി നേരിടേണ്ടത് മുഖ്യനേയാണ്.
@PrabeeshP-tr6iu
@PrabeeshP-tr6iu Ай бұрын
ലീഗിലേക്കു പോകും ഷംസീർ.
@Jaichandranphonemart
@Jaichandranphonemart Ай бұрын
An shamseer nxt cm
@leisuremoments4615
@leisuremoments4615 Ай бұрын
നാണം കെട്ട രാജാവ്. ഉമ്മൻ ചാണ്ടി സർ, big salute
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 28 күн бұрын
എട്ടുകാലി മമ്മൂഞ്ഞ് ആണ് നമ്മുടെ കാരണഭൂതൻ
@favouritemedia6786
@favouritemedia6786 Ай бұрын
അപ്പൊ അതാണ് കാരണം 🚩
@bintvm
@bintvm Ай бұрын
ഗണപതി മിത്ത് എന്ന് പറഞ്ഞതും ഇതേ സ്പീക്കർ ആണ്
@truthprevails6463
@truthprevails6463 Ай бұрын
ദിവ്യാ, അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിച്ചു എന്നെയുള്ളൂ.
@kathalan162
@kathalan162 Ай бұрын
❤ ഷംസീർ കീ ജയ്‌
@Dhrona177
@Dhrona177 Ай бұрын
ഷംസീർ udf ലേക്ക് പോകാനുള്ള ചാൻസ് കാണുന്നുണ്ട്, നന്നായി വരട്ടെ 👍👍
@meerabalagopal9467
@meerabalagopal9467 Ай бұрын
Jai,shamsheer❤❤❤
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22