ശംസുൽ ഉലമയുടെയും വരക്കൽ മുല്ലക്കോയ തങ്ങളുടെയും മഖാം

  Рет қаралды 119,127

Pravasi Media By Shabeer sha

Pravasi Media By Shabeer sha

3 жыл бұрын

Пікірлер: 540
@fazilmp4455
@fazilmp4455 3 жыл бұрын
ഈ മഹാന്മാർ നയിച്ച സമസ്തയുടെ പ്രവർത്തകനാവാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു...
@hashimkhabib2502
@hashimkhabib2502 3 жыл бұрын
👌💙💚
@junaidjuni7044
@junaidjuni7044 3 жыл бұрын
الحمدالله ഞാനും
@user-ox2qp8cw4h
@user-ox2qp8cw4h 3 жыл бұрын
الحمد لله على كل حال ألف مرة
@rahmanmpd4755
@rahmanmpd4755 3 жыл бұрын
Masha allah... Iniyum thudaranam
@aslamKL1461
@aslamKL1461 3 жыл бұрын
ഞാനും❤️❤️❤️
@M_P_K_2006
@M_P_K_2006 3 жыл бұрын
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ സ്ഥാപകൻ വരക്കൽ മുല്ലക്കോയ തങ്ങൾ അവിടുത്തെ ദറജ്ജ അല്ലാഹു ഉയർത്തട്ടെ ആമീൻ
@PravasiMediaByShabeersha.
@PravasiMediaByShabeersha. 3 жыл бұрын
Aameen
@subairmukri3920
@subairmukri3920 3 жыл бұрын
Aameen
@user-ox2qp8cw4h
@user-ox2qp8cw4h 3 жыл бұрын
أمين يارب العالمين
@rahmanmpd4755
@rahmanmpd4755 3 жыл бұрын
Ameen
@binthabdullapallikkal753
@binthabdullapallikkal753 3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ.🤲
@muhammedkunhi2269
@muhammedkunhi2269 3 жыл бұрын
ഇതു കാണുന്നവർ ശംസുൽ ഉലമയുടെ പേരിൽ ഒരു ഫാത്തിഹ ഓതാൻ മറക്കരുതേ...
@muhammadalipnr2587
@muhammadalipnr2587 3 жыл бұрын
ഫാത്തിഹ ഒരു ഖുർആൻ വചനമാണ് അത് അല്ലാഹുവിന് വേണ്ടി യുള്ള ഒരു ഇബാദത്തും കൂടിയാണ്. അത് സൃഷ്ടികളുടെ പേരിൽ ഒത്താനുള്ളതല്ല
@kpmsmfd82
@kpmsmfd82 3 жыл бұрын
@@muhammadalipnr2587 എന്ന് ഒരു മുജു
@muhammadalipnr2587
@muhammadalipnr2587 3 жыл бұрын
@@kpmsmfd82 പ്രാമാണികമായി യാതൊരു അടിസ്ഥാന വുമില്ലാതെ പാള കിതാബല്ലപഠിക്കേണ്ടത് ഖുർആൻ
@kpmsmfd82
@kpmsmfd82 3 жыл бұрын
@@muhammadalipnr2587 നീ എന്താ പറയുന്നതെന്ന് നിനക്ക് മനസ്സിലായോ
@BadruddeenAthoor
@BadruddeenAthoor 3 жыл бұрын
بسم الله الرحمن الرحيم الحمد حمد لله رب العالمين الرحمن الرحيم مالك يوم الدين اياك نعبد واياك نستعين اهدنا الصراط المستقيم صراط الذين انعمت عليهم غير المغضوب عليهم ولاالضآلّين آمين
@anasnk218
@anasnk218 3 жыл бұрын
Masha allah😍😍 മഹാന്മാരുടെ കൂടെ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ .. ആമീൻ യാ റബ്ബൽ ആലമീൻ.
@nadeerdxb6435
@nadeerdxb6435 3 жыл бұрын
ആമീൻആമീൻ യാ റബ്ബൽ ആലമീൻ
@sajibava4692
@sajibava4692 3 жыл бұрын
ആമീൻ
@hamsapazhanthara6862
@hamsapazhanthara6862 3 жыл бұрын
Aameen aameen 🤲🤲🤲🌹🌹🌹
@abusuroor4990
@abusuroor4990 3 жыл бұрын
ആമീൻ
@kunhalikuttynk6726
@kunhalikuttynk6726 3 жыл бұрын
ആമീൻ
@muhammedimthiyas654
@muhammedimthiyas654 3 жыл бұрын
ശംസുൽ ഉലമ വലിയുള്ളാഹി 🥰🥰🥰🥰
@junaidcu2962
@junaidcu2962 3 жыл бұрын
❤️😘
@muhammadpengadan9760
@muhammadpengadan9760 2 жыл бұрын
Mayakku marunninnu adittaya makkalkku vendi duha cheyyanam
@safwancholakkal3659
@safwancholakkal3659 2 жыл бұрын
ഈ മഹാന്മാരുടെ ആദർഷത്തിൽ ഉറച്ചു നില്കുന്നവരോടൊപ്പം മരണം വരെ നില നിറുത്തണെ.. ആമീൻ 🤲
@daywithnisa9644
@daywithnisa9644 5 ай бұрын
Aameen
@najathmanzil765
@najathmanzil765 3 жыл бұрын
ഫുൾ സപ്പോർട്ട്.... സഹോദരാ.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..... മാഷാ അല്ലാഹ്....,👍👍
@PravasiMediaByShabeersha.
@PravasiMediaByShabeersha. 3 жыл бұрын
ആമീൻ
@binthabdullapallikkal753
@binthabdullapallikkal753 3 жыл бұрын
അതെ..👍❤
@9.e236
@9.e236 3 жыл бұрын
Aaameeen
@binthabdullapallikkal753
@binthabdullapallikkal753 3 жыл бұрын
ആമീൻ..😍
@noufalta7938
@noufalta7938 3 жыл бұрын
അള്ളാഹു നിങ്ങൾക് ദീർഘ ആയുസ്സ് നൽകട്ടെ
@shuaibchola1
@shuaibchola1 3 жыл бұрын
എല്ലാ പണ്ഡിതരെയും ബഹുമാനിക്കാനും അവരോടൊപ്പം സ്വർഗ്ഗത്തിൽ ചേരാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ
@Tharbiyath_media
@Tharbiyath_media 2 жыл бұрын
അള്ളാഹു അവരോടൊപ്പം നമ്മെയും ജന്നാതുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
@abdulkareemmambadan2509
@abdulkareemmambadan2509 2 жыл бұрын
ഈ മഹാന്മാരുടെ കൂട്ടായ്മയുടെ പിൻഗാമി ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു, അവരുടെ ദരജ അള്ളാഹു ഉയർത്തട്ടെ
@M_P_K_2006
@M_P_K_2006 3 жыл бұрын
കാലം കണ്ട ഏറ്റവും മഹാപ്രതിഭ മാഷാ അള്ളാ
@noufalta7938
@noufalta7938 3 жыл бұрын
അള്ളാഹു മഹാന്മാരുടെ കൂടെ നാളെ ജന്നത്തുൽ ഫിർ ദൗസിൽ ഒരുമിച്ചു കൂട്ടട്ടെ
@gooddeedsonly7042
@gooddeedsonly7042 3 жыл бұрын
إِِنَّ مِنْ شِرَارِ النَّاسِ مَنْ تُدْرِكُهُ السَّاعَةُ وَهُمْ أَحْيَاءٌ وَمَنْ يَتَّخِذُ الْقُبُورَ مَسَاجِدَ
@Theking533MAAHIN
@Theking533MAAHIN 2 жыл бұрын
Aameen
@shiyasmuhammed4557
@shiyasmuhammed4557 Жыл бұрын
Aameen
@khadeejakhalid9070
@khadeejakhalid9070 3 жыл бұрын
അൽഹംദുലില്ലാഹ് എല്ലാം വിശദമായി പറഞ്ഞുതന്നു റബ്ബ് തുണക്കട്ടെ 🥰🥰🥰
@PravasiMediaByShabeersha.
@PravasiMediaByShabeersha. 3 жыл бұрын
ആമീൻ 😊
@abdulshinas4090
@abdulshinas4090 3 жыл бұрын
Aameen
@Al_iswaba_media
@Al_iswaba_media 3 жыл бұрын
പോകുന്ന സ്ഥലങ്ങളിൽ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക. All the best 👍
@MusthafamovlaviOk
@MusthafamovlaviOk 3 жыл бұрын
അള്ളാഹു കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ ഒരു പാട് നല്ല കാഴ്ചകൾ കാണിച്ചു തന്നെ സഹോദരന് ഒരു പാട് നന്ദി
@BadruddeenAthoor
@BadruddeenAthoor 3 жыл бұрын
السلام عليكم يا ولي الله... മഹാന്മാരായ ഔലിയാക്കൾ വരക്കൽ മുല്ലക്കോയ തങ്ങൾ (ഖ) ശംസുൽ ഉലമാ (ഖ) ഇതുപോലുള്ള മഹാന്മാരായ ഔലിയാക്കൾ അവരുടെ ബർക്കത്ത് കൊണ്ട് ഞങ്ങൾക്കുള്ള ദുനിയാവും ആഖിറവും നീ സലാമത്ത് ആക്കണേ അല്ലാഹ് അവർ വഫാതായത് لا اله الا الله എന്ന് പറഞ്ഞു ഇതേപോലെ ഞങ്ങൾക്കും മരിക്കാനുള്ള തൗഫീഖ് നൽകണേ അല്ലാഹ് 🤲😭
@user-ph2fn6ip7d
@user-ph2fn6ip7d 10 ай бұрын
എന്റെ സന്തോഷമാണ് ശംസുൽ ഉലമ
@SainabaSainaba-jw8ls
@SainabaSainaba-jw8ls 2 ай бұрын
അസ്സലാമു അലൈക്കും ഉസ്താദേ ആട് എല്ലാം ഞങ്ങൾക്കെല്ലാം വേണ്ടി ദുആ ചെയ്യണം എല്ലാവർക്കും രോഗവും പ്രയാസവും എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം
@aleemak3810
@aleemak3810 2 жыл бұрын
അറിവ് വെളിച്ചത്തിലെ ഉസ്താദ് പറയുമ്പോൾ emak ഒന്ന് കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു അത് ഇപ്പോൾ ഇങ്ങനെ കാണിച്ചു തന്നതിൽ വളരെ നന്ദി ഇനിയും ഇതേ പോലത്തെ വലിയമ്മ മഖാമുകൾ കാണിച്ചുതരാൻ ഞങ്ങൾക്ക് കാണുവാനുള്ള അല്ലാഹു വിധി കൂടി തരട്ടെ അറിവും പകർന്നുതരാനുള്ള മനസ്സ് ഉണ്ടാവട്ടെ
@PravasiMediaByShabeersha.
@PravasiMediaByShabeersha. 2 жыл бұрын
😊
@mujeebcm6341
@mujeebcm6341 3 жыл бұрын
മാഷാ അല്ലാഹ്....!!' അൽഹംദുലില്ലാഹ്....!!അല്ലാഹുവേ .... ഈ മഹാൻമാരുടെ കാവൽ ഞങ്ങൾക്ക് നൽകണെഅല്ലാഹ്''.......... ആമീൻ യാ റബ്ബൽ ആലമീൻ...........
@PravasiMediaByShabeersha.
@PravasiMediaByShabeersha. 3 жыл бұрын
ആമീൻ
@shihabudheenp8903
@shihabudheenp8903 3 жыл бұрын
മാശാ അള്ളാഹ് ശംസുൽ ഉലമയുടെ ദറജ്ജ ഉയർത്തട്ടേ
@ashiqkv1538
@ashiqkv1538 3 жыл бұрын
ഇവിടെ പോകുന്നവർ എന്നെയും പ്രാർത്ഥനയിൽ ഉൾപെടുത്താൻ മറക്കരുതേ ഇൻശാഅല്ലാഹ്‌
@muhammedhadihadi3876
@muhammedhadihadi3876 3 жыл бұрын
മാഷാ അല്ലാഹ് ഇങ്ങനെ ഒരു മാക്കാം കാണിച്ചുതന്നതിൽ ഉപകാരം എങ്ങനെ ഒന്നു കാണാൻ ആഗ്രഹിച്ചതായിരുന്നു ഇന്ഷാ അല്ലാഹ് കണ്ടു
@gooddeedsonly7042
@gooddeedsonly7042 3 жыл бұрын
إِِنَّ مِنْ شِرَارِ النَّاسِ مَنْ تُدْرِكُهُ السَّاعَةُ وَهُمْ أَحْيَاءٌ وَمَنْ يَتَّخِذُ الْقُبُورَ مَسَاجِدَ
@rukkiyarukku2299
@rukkiyarukku2299 3 жыл бұрын
*آلْحَمْدُ لِلَّه رَبِّ الْعَالَمِين **آمِـــــــــــــــــــــينْ آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲 മഹാന്മാരുടെ ദർജ ഉയർത്തട്ടെ റബ്ബ് എവിടെ പോയി ഇങ്ങനെയെല്ലാം പറഞ്ഞിട്ടും എല്ലാവർക്കും കാണിച്ചിട്ടും കൊടുക്കുന്ന ഈ മകന്റെ മാതാപിതാക്കൾക്കും അള്ളാഹു ദറജ ഉയർത്തി ട്ടെ ഇനിയും എല്ലാ സ്ഥലത്ത് പോവാനും എല്ലാം മഹാന്മാരെ ചരിത്രങ്ങൾ എല്ലാവർക്കും എത്തിച്ചു കൊടുക്കാനും ആയുസ്സിൽ ബർക്കത്ത് നൽകട്ടെ ഈമാനോടെ ജീവിച്ച് ഈമാനോടെ മരിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ നമുക്കെല്ലാവർക്കും
@febinaharis9383
@febinaharis9383 3 жыл бұрын
ആമീൻ
@PravasiMediaByShabeersha.
@PravasiMediaByShabeersha. 3 жыл бұрын
Aameen
@binthabdullapallikkal753
@binthabdullapallikkal753 3 жыл бұрын
ആമീൻ
@ramsiyamuhammed786
@ramsiyamuhammed786 3 жыл бұрын
ആമീൻ 🤲
@swafwanchampadchampad9556
@swafwanchampadchampad9556 3 жыл бұрын
الصلاة و السلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰
@shaahi3494
@shaahi3494 3 жыл бұрын
മാഷാ അല്ലാഹ്... ഒത്തിരി നല്ല അറിവുകൾ പകർന്നു തന്ന വീഡിയോ...👍👍👍
@PravasiMediaByShabeersha.
@PravasiMediaByShabeersha. 3 жыл бұрын
😊
@muhammadkunhi6869
@muhammadkunhi6869 2 жыл бұрын
നിങ്ങളുടെ സിയാറത്ത് ദുആയിലും മറ്റും എന്നെയും കുടുംബത്തേയും ഉൾപെടുത്തണേ ആഖിബത്ത് നന്നാക്കുവാൻ
@aboobackersiddik780
@aboobackersiddik780 3 жыл бұрын
ഒരു കാലഘട്ടത്തിന്റെ മുജദ്ദിദ്, അല്ലാഹു അവിടത്തോട് കൂടെ നമ്മെ എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരു മിച്ചു കൂട്ടട്ടെ
@muhammedsakeer1673
@muhammedsakeer1673 3 жыл бұрын
Shamsul Ulama ♥️♥️ Keralathinde Mwuth Lokathindemmm
@imbichkoya8286
@imbichkoya8286 3 жыл бұрын
Shamsul ulama🥰🥰
@binthabdullapallikkal753
@binthabdullapallikkal753 3 жыл бұрын
നവ്വറല്ലാഹു മർഖദഹു.. ആമീൻ 🤲🤲
@ramsiyamuhammed786
@ramsiyamuhammed786 3 жыл бұрын
💚💚💚🤍🤍🤍❣️
@user-ox2qp8cw4h
@user-ox2qp8cw4h 3 жыл бұрын
الحمد لله على كل حال ألف مرة സമസ്തയിൽ ഒരു അംഘം ആവാൻ സാധിച്ചതിൽ الحمد لله നാളെ ജന്നത്തിൽ firfousil ഇൗ mahanmarodoppam മുത്ത് നബിصلى الله عليه وسلمതങ്ങളോടൊപ്പം orumipikkatte ആമീൻ
@binthabdullapallikkal753
@binthabdullapallikkal753 3 жыл бұрын
ആമീൻ 🤲
@PravasiMediaByShabeersha.
@PravasiMediaByShabeersha. 3 жыл бұрын
Aameen
@ramsiyamuhammed786
@ramsiyamuhammed786 3 жыл бұрын
ആമീൻ 💚
@earth5966
@earth5966 3 жыл бұрын
അതെ .... Ap ആയ എന്നെയും ... കൂടി❤️❤️❤️🤲🤲
@basheerkokkat8300
@basheerkokkat8300 3 жыл бұрын
മദീന കഴിഞ്ഞിൽ എന്നും പോകാൻ ആഗ്രഹിക്കുന്ന സ്ഥലം
@earth5966
@earth5966 3 жыл бұрын
പാവപെട്ടവന്റെ മദീനയ അജ്മീർ❤️
@manucr77
@manucr77 3 жыл бұрын
@@earth5966 true ✌✌
@ashraf9834
@ashraf9834 3 жыл бұрын
Baithul.mugadhas
@sainabasainabaniyas6044
@sainabasainabaniyas6044 3 жыл бұрын
ഞാൻ. പോയിട്ടുണ്ട്. ഇവിടെ
@junaidcu2962
@junaidcu2962 3 жыл бұрын
😘😘😘
@user-lm2pm2pd6l
@user-lm2pm2pd6l Жыл бұрын
അവരുടെ മഖ്‌ബറ സിയാറത് ചെയ്യാൻ എല്ലാവർക്കും ഭാഗ്യം ഉണ്ടാകട്ടെ... 😍😍
@PravasiMediaByShabeersha.
@PravasiMediaByShabeersha. Жыл бұрын
Aameen😊
@daywithnisa9644
@daywithnisa9644 5 ай бұрын
Aameen
@foodnstories8263
@foodnstories8263 3 жыл бұрын
Masha allah 🤲
@muhammedunaispt982
@muhammedunaispt982 3 жыл бұрын
Masha Allah
@shailanasar3824
@shailanasar3824 3 жыл бұрын
Laelaha Ellallahu Mohammed Rasoolillah
@rasilanoushad9395
@rasilanoushad9395 3 жыл бұрын
Mashaallah
@Basithmp
@Basithmp 3 жыл бұрын
Masha Allah..
@Arshad________achu546
@Arshad________achu546 3 жыл бұрын
Masha allah
@muhammedsherif5063
@muhammedsherif5063 3 жыл бұрын
ماشاء الله..🌹🌹
@journeyoflife3246
@journeyoflife3246 3 жыл бұрын
2 തവണ സിയാറത്തിന് വന്നു .അൽഹംദുലിലല്ലാഹ്
@sakeerarajeeb3356
@sakeerarajeeb3356 3 жыл бұрын
Masha allah.....
@aliaman996
@aliaman996 Жыл бұрын
മാഷാഅല്ലാഹ്‌ ഒരു പ്രേത്യേക അനുഭവം ആ അവിടെ എത്തിയാൽ കഴിയുമെങ്കിൽ ഒന്ന് പോണം മക്കളെ
@Shafi-sw4cp
@Shafi-sw4cp 2 жыл бұрын
മഹാനായ ശംസുൽ ഉലമ ആ മഹാൻ സഞ്ചരിച്ച , നേതൃത്വം നൽകിയ പാത അതാണ്‌ ശരിയായ പാത സത്യപാത അതുകൊണ്ട് തന്നെയാണ് സമസ്തയുടെ സ്ഥാപക നേതാവായ വരക്കൽ തങ്ങളുടെ കാലിന്റെ കീഴ്ഭാഗത്ത് തന്നെ അന്ത്യ വിശ്രമം കൊള്ളാൻ ഭാഗ്യം ലഭിച്ചത് മഹാനാവർകൾ വഫാത്താകുന്നതിന്റെ ഒരാഴ്ച മുൻപ് മാത്രമാണ് വരക്കൽ മഖാമും അതിനോടാനുബന്ധിച്ച സ്ഥലവും സമസ്തയുടെ പേരിൽ രെജിസ്റ്റർ ചെയ്തു കിട്ടുന്നത് നോക്കണേ കറാമത്ത് മഹാനാവർകളെ തള്ളിപ്പറഞ്ഞവരും പരിഹസിച്ചവരും ആ മഖാമിൽ പോയി പൊരുത്തപെടാൻ വേണ്ടി ദുആ ചെയ്‌തോളൂ ഇല്ലെങ്കിൽ ഹാകിബത്തു മോശമായിപ്പോകും മഹാനാവർകളെ കാഫിർ എന്നു വിളിച്ച ഒരു പണ്ഡിതൻ മരിച്ചത് നാവ് കടിച്ചിട്ടാണ് മയ്യിത്തിന്റെ മുഖം പോലും ആർക്കും കാണിക്കാൻ പറ്റിയില്ല തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം അറബിക്കോളേജിൽ മൂപ്പർ ദർസ് നടത്തുന്ന കാലം എന്തോ പ്രശ്നത്തിന്റെ പേരിൽ നാട്ടുകാരനായ ഒരാൾ ശംസുൽ ഉലമയെ ചീത്ത വിളിക്കുകയും വയർ കുത്തിക്കീറുമെന്ന് പറയുകയും ചെയ്തു പിന്നീട് കുറെ കാലങ്ങൾക്ക് ശേഷം അയാൾ മരിക്കുമ്പോൾ അയാളുടെ വയർ കീറേണ്ട വലിയ അസുഖം വരികയും ലാഇലാഹ ഇല്ലല്ലാഹ് എന്നു ചൊല്ലികൊടുക്കുമ്പോൾ അതു ചൊല്ലാതെ ശംസുൽ ഉലമയെ ചീത്ത പറയാൻ ഉപയോഗിച്ച വാക്ക് പറഞ്ഞു കൊണ്ട് മരണപെടുകയും ചെയ്തു ആ മഹാനെ മനസ് കൊണ്ട് പോലും വല്ലതും ഊഹിച്ചവർ പോലും ആ മഖാമിൽ പോയി ദുആ ചെയ്‌തോളൂ അല്ലാഹു വരക്കൽ തങ്ങളുടെയും ശംസുൽ ഉലമയുടെയും കൈ പിടിച്ചു ആദരവായ മുത്ത് റസൂലിന്റെ കൂടെ അവന്റെ ജന്നാത്തുൽ ഫിർദോസ്സിൽ ഒരുമിച്ചു കൂട്ടുമാറാവട്ടെ !!! ആമീൻ യാ റബ്ബൽ ആലമീൻ !!
@ESbdull
@ESbdull 3 жыл бұрын
Masha അല്ലാഹ്. Samastha നേതാക്കൾ 👌👌👍♥️♥️
@tkmaslami2428
@tkmaslami2428 3 жыл бұрын
Masha allah... നല്ല വിശദീകരണം... ❤️
@sidheequewayanad3899
@sidheequewayanad3899 3 жыл бұрын
الحمد لله..⁦❤️⁩
@saleenamt8237
@saleenamt8237 3 жыл бұрын
Mashaallah🌹
@user-of7vc3cb4w
@user-of7vc3cb4w 3 жыл бұрын
Aameen ya rabbal alameen 🤲
@najidm7818
@najidm7818 3 жыл бұрын
MASHA ALLAH
@basheerbachi1598
@basheerbachi1598 Жыл бұрын
Alhamdulillah Alhamdulillah amen
@firos3451
@firos3451 3 жыл бұрын
Masha.allllah
@nafiyaka3635
@nafiyaka3635 3 жыл бұрын
Mashallah mashallah mashallah
@kamarudeen8320
@kamarudeen8320 3 жыл бұрын
നമ്മുടെ നാട്ടിലുള്ള മഹാന്മാരുടെ ഖബർ കെട്ടിപോന്തിച്ചിരിക്കുന്നു മദീനയിലെ ജന്നത്തുൽ ബാഖിയിനെ കുറിച്ചുള്ള നിന്റെ വീഡിയോയിൽ ഒരു ഖബറും കെട്ടിപ്പൊക്കിയതായി കാണുന്നുമില്ല???
@Bismillah_couture123
@Bismillah_couture123 2 жыл бұрын
💯
@user-yq7ik4eh2m
@user-yq7ik4eh2m 3 жыл бұрын
بارك الله
@muhammedshareefkkkk2854
@muhammedshareefkkkk2854 3 жыл бұрын
Alhamdulillah
@salmanfarisy8680
@salmanfarisy8680 3 жыл бұрын
Masha Allah.. Baarak Allah..
@rnstudio2858
@rnstudio2858 3 жыл бұрын
Aameen
@sulfathbarrakkallah8176
@sulfathbarrakkallah8176 3 жыл бұрын
Masha allah👍
@ashrafchembakasheri6896
@ashrafchembakasheri6896 3 жыл бұрын
കുട്ടികളോടൊത്ത് കാലിക്കണമെങ്കിൽ...... കുട്ടികളെപ്പോലെ ലോലഹൃദയം വേണം......
@PravasiMediaByShabeersha.
@PravasiMediaByShabeersha. 3 жыл бұрын
🥰
@avengeravenger5096
@avengeravenger5096 3 жыл бұрын
⚽⚽
@sabirasabi521
@sabirasabi521 3 жыл бұрын
Mashaallah alhamdulillah
@pkjafar
@pkjafar 3 жыл бұрын
1996 സ്ഥാപിതം എന്നതിൽ തിരുത്ത് വേണം. പുനർനിമ്മാണം സമസ്ത ഏറ്റെടുത്ത് ചെയ്തത്. നൂറ്റാണ്ടുകൾ പഴക്കമുളള പളളിയാണെന്ന സത്യം കൂടി എല്ലാവരും അറിയാനാണ് ഈ ഒരു എളിയാ അഭിപ്രായം.
@gooddeedsonly7042
@gooddeedsonly7042 3 жыл бұрын
إِِنَّ مِنْ شِرَارِ النَّاسِ مَنْ تُدْرِكُهُ السَّاعَةُ وَهُمْ أَحْيَاءٌ وَمَنْ يَتَّخِذُ الْقُبُورَ مَسَاجِدَ
@ajmalaju5750
@ajmalaju5750 3 жыл бұрын
Valikumusalam varhamthullah
@bushrafi2639
@bushrafi2639 3 жыл бұрын
Mashaalla
@RoSe-oo6pq
@RoSe-oo6pq 3 жыл бұрын
Alhamdulilla good.
@najidm7818
@najidm7818 3 жыл бұрын
Masha allah kakkename allah Ameen ya Rabhal Alameen
@PravasiMediaByShabeersha.
@PravasiMediaByShabeersha. 3 жыл бұрын
Aameen
@moideenkunju6893
@moideenkunju6893 3 жыл бұрын
الحمدلله ثم الحمدلله ❤️🌹
@user-st4mo9or7g
@user-st4mo9or7g 3 жыл бұрын
آمين يا رب العالمين...✨🥀
@rnstudio2858
@rnstudio2858 3 жыл бұрын
മാഷാഅല്ലാഹ്‌ 👍👍
@gooddeedsonly7042
@gooddeedsonly7042 3 жыл бұрын
إِِنَّ مِنْ شِرَارِ النَّاسِ مَنْ تُدْرِكُهُ السَّاعَةُ وَهُمْ أَحْيَاءٌ وَمَنْ يَتَّخِذُ الْقُبُورَ مَسَاجِدَ
@rifatkrs
@rifatkrs 3 жыл бұрын
മാഷാ അല്ലാഹ്
@RashidVanimal
@RashidVanimal 3 жыл бұрын
മാഷാ അല്ലാഹ്...........
@noorlook5324
@noorlook5324 3 жыл бұрын
YAAA ALLAH 💚🤲🏻💚🤲🏻💚🤲🏻
@km.rafisaquafikadungapuram
@km.rafisaquafikadungapuram 3 жыл бұрын
സൂപ്പര്‍ ماشاء الله ❤️❤️❤️
@kl10foodietraveler57
@kl10foodietraveler57 3 жыл бұрын
അൽഹംദുലില്ലാഹ്
@anthukkax2994
@anthukkax2994 3 жыл бұрын
Mashaallah🌹nallavishadeekaranam🌹
@rishadriya3877
@rishadriya3877 3 жыл бұрын
MashaAllaha
@AbduSamadChelli
@AbduSamadChelli 3 жыл бұрын
അടിപൊളി അവതരണം... അള്ളാഹു ബർകത് ചെയ്യട്ടെ.... Full Support 👍👍👍❣️❣️
@asbithahassan2238
@asbithahassan2238 3 жыл бұрын
MaashaAllaah avark fathiha othi hadhiya cheythaal avare barakath kond allaahu namuk falam kaannichu tharum ,anubhavamaa
@Ijaz19821
@Ijaz19821 3 жыл бұрын
Ma Sha Allah ♥
@febinaharis9383
@febinaharis9383 3 жыл бұрын
കാണാൻ കൊതിച്ച സ്ഥലം
@hashimkhabib2502
@hashimkhabib2502 3 жыл бұрын
Mashaallah, dua cheyyanam
@safamarvamulttyworldnishad3085
@safamarvamulttyworldnishad3085 3 жыл бұрын
ماشاء الله...⁦👍🏻⁩😍
@jamsheedjamsheed3971
@jamsheedjamsheed3971 3 жыл бұрын
Ameen
@saleemmlp7868
@saleemmlp7868 2 жыл бұрын
الله تعالى يعلي درجاتهما
@hafsaabid2239
@hafsaabid2239 3 жыл бұрын
Ma sha alllah
@nehanrinu4579
@nehanrinu4579 2 жыл бұрын
മാഷാഅല്ലാഹ്‌ 🤲🤲
@creationsss2633
@creationsss2633 3 жыл бұрын
Masha alllahhh😍
@suhaibmavoor3341
@suhaibmavoor3341 3 жыл бұрын
Mashalla
@muhammedfidhan1201
@muhammedfidhan1201 3 жыл бұрын
Shamsululamayude maqbara evideyannenn ariyaan agrahichirinnu.alhamdulillah valare sandhosham shabeersha
@subairmukri3920
@subairmukri3920 3 жыл бұрын
ماشاءاللہ الحَمْدُ ِلله
@jaleelmfd
@jaleelmfd 3 жыл бұрын
La ilaha illAllah Muhammadurrasoolullah
@ichu6244
@ichu6244 3 жыл бұрын
Masha allah nalla vishadeekaranam✌️👍
@PravasiMediaByShabeersha.
@PravasiMediaByShabeersha. 3 жыл бұрын
❤️
@jappujappu7831
@jappujappu7831 2 жыл бұрын
Alhamdulilha
@arifat8627
@arifat8627 3 жыл бұрын
👍
@fathimabahja4162
@fathimabahja4162 4 ай бұрын
ആമീൻ
@husainn192
@husainn192 3 жыл бұрын
Kotumala അബൂബക്കർ ഉസ്താദ് ആണ് ശിഷ്യൻ 🥰🥰സൂപ്പർ വീഡിയോ 👍
@safwanbayar8310
@safwanbayar8310 3 жыл бұрын
Masha alla 🤲🤲🤲🤲😥😥😥😥
@meandmomkitchen4580
@meandmomkitchen4580 3 жыл бұрын
Maashaallahh 😍
Can you beat this impossible game?
00:13
LOL
Рет қаралды 40 МЛН
I Need Your Help..
00:33
Stokes Twins
Рет қаралды 138 МЛН
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 34 МЛН
Como ela fez isso? 😲
00:12
Los Wagners
Рет қаралды 27 МЛН
Той! Той! Той! “Өмірлік жарым боласың ба”
22:40
QosLike / ҚосЛайк / Косылайық
Рет қаралды 354 М.
Азат - ол менің бизснесім  І АСАУ І 6 серия
28:42
1000 iq guy 😱 @fash
0:11
Tie
Рет қаралды 27 МЛН
Чья эта клубника ?
0:30
ЛогикЛаб
Рет қаралды 1,8 МЛН
Парень Который Видит Все Болезни 😱🔥
1:00
Voronins and Leo
Рет қаралды 6 МЛН