No video

അന്തസ്സുള്ള അടിമപ്പണി ?| TEACHING| PRIVATE & UNAIDED

  Рет қаралды 24,608

JBI Tv

JBI Tv

Күн бұрын

#teachers #teacher #jbitv #jaiby
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 287
@chinchubenny2455
@chinchubenny2455 Жыл бұрын
Thankq for choosing this topic..ഞാനും ഒരു private സ്കൂൾ ടീച്ചർ aaarnnu..13k സാലറിയും അതിൽ തന്നെ PF,LOP എന്നൊക്കെ പറഞ്ഞുള്ള സാലറി കട്ടിങ്ങും..9 മണിക്ക് തുടങ്ങുന്ന ക്ലാസ്സ്‌ ന് 8:20 ആവുമ്പോൾ ഉള്ള reporting time ഉം അവിടെ ഒരു 1 minute ലേറ്റ് ആയാൽ രജിസ്റ്റർ കാണാൻ പോലും കിട്ടില്ല...3 ലേറ്റ് ആയാൽ ഒരു leave ആയി അന്നത്തെ സാലറി *cut*... ഇനി സാലറി കിട്ടിയാലും എവിടെല്ലാം ആണ് cut ചെയ്തിരിക്കുന്നത് എന്ന് അറിയാൻ ഒരു സാലറി സ്ലിപ് പോലും ഇല്ല...വല്ലതും ചോദിക്കാൻ ചെന്നാൽ ഉള്ള മാനേജ്മെന്റ് ന്റെ സമീപനവും വളരെ മോശം..ജോലിയുമായി ബന്ധപ്പെട്ട് ഉള്ള പരാതികൾക് ലേബർകോർട്ടിൽ പോയാൽ..private ടീച്ചേർസ് അവരുടെ പരുതിയിൽ വരുന്നില്ലെന്ന മറുപടിയും..അധ്യാപനത്തെ ഇഷ്ടപ്പെട്ടു ജോലിക് private സ്കൂളിൽ കയറിയാൽ വെറുപ്പിച്ചു കയ്യിൽ തരും..
@lijigeorge4824
@lijigeorge4824 Жыл бұрын
😭 എൻറെമ്മോ
@gibinjoseph335
@gibinjoseph335 Жыл бұрын
@@Naughty_RENJITH aided schollil minimum 20 to 30 lakh.. donation kodukam...അത് ഇല്ലാത്ത ആൾകാർ എന്ത് chym ബ്രോ
@gibinjoseph335
@gibinjoseph335 Жыл бұрын
@@Naughty_RENJITH പിനെ സ്വിഗി എംപ്ലോയീസ് strike finish ആയോ ബ്രോ..
@gibinjoseph335
@gibinjoseph335 Жыл бұрын
@@Naughty_RENJITH if you are treating a person who is paving the foundation stones of a nation and a billing staff in same way then I don't have nothing to say bro...നമ്മൾ ഇവിടെ just not not only talking about money bro...but also how the management exploiting the teachers....as you told...you are not able to find the same billing staff after six month likewise if you are not able to find the same teacher after six month then I think it will definitely affect the learning process of a student...as teaching method will differ from one teacher to another..m
@chinchubenny2455
@chinchubenny2455 Жыл бұрын
@@Naughty_RENJITHഏതൊരു private sectorilum നേരിടുന്ന പ്രശ്നങ്ങൾ ഒകെ തന്നെ ആണ് ഇത്.. എന്ന് കരുതി ഇഷ്ടപ്പെട്ടു തിരഞ്ഞെടുത്ത മേഖല ഉപേക്ഷിക്കണമെന്നില്ലല്ലോ..ഇതിൽ തന്നെ കുറേ ഏറെ oppertunities ഉപയോഗപ്പെടുത്തുക എന്ന് അല്ലാതെ ഇരന്നു തിന്നാൻ ഉള്ള മാർഗം താങ്കൾ പറഞ്ഞുതരണമെന്നില്ല...
@vishnunarayananvn8556
@vishnunarayananvn8556 Жыл бұрын
എന്റെ അമ്മ ഒരു പ്രൈവറ്റ് സ്കൂളിൽ 13 വർഷം പഠിപ്പിച്ചു അവസാന വർഷം അമ്മയ്ക്ക് കിട്ടിയ സാലറി 4000 രൂപ 🤷 ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് പഠനം കഴിഞ്ഞു ട്യൂഷൻ എടുത്തു ഞാൻ ഉണ്ടാകുമായിരുന്നു 5000 രൂപ
@dostoyevskylfk9670
@dostoyevskylfk9670 Жыл бұрын
My mother is MSc BEd in Physics....she couldn't get a job in government or aided school...so she joined a private school in Thrissur...in 2003...her salary was just 2k per month and she understood that is not enough for a good living...after which she started tution and started a centre and now she is very happy and earn about 1 lakh per month and no one is there to rule her...she is her own boss ..it's been more than 20 years now she is in this sector. She handle classes from 5th to 10th both state and CBSE.
@neethadenishakotturkaleeka3481
@neethadenishakotturkaleeka3481 Жыл бұрын
Congratulations 🎉👏🎉👏👏👏
@manuthomas4721
@manuthomas4721 Жыл бұрын
Am doing the same, but next level.. Abroad students online classes 😇
@dostoyevskylfk9670
@dostoyevskylfk9670 Жыл бұрын
@@manuthomas4721 that's great My mother use to get request from her students relatives in abroad But she can't manage it now due to a lack of time
@manuthomas4721
@manuthomas4721 Жыл бұрын
@@anaghapp7188 I was running a tution center during my post graduation in kottayam. When covid hits, changed the platform to Online and that was a twist, Seen ads in Teacher on website and 3 abroad students joined. 3 becomes 10, then 30.. Now more than 200.. Good Subject knowledge and language skills are necessary.. Not any other certificates or degrees..
@manuthomas4721
@manuthomas4721 Жыл бұрын
5 hours -7 hours daily from 8 pm to 2 am.. No tensions.. Free during full day time.. And lots of money as well... Planning to register as a company to save tax and other things.
@sanvi1997
@sanvi1997 Жыл бұрын
സത്യം. 90 above % mark score ചെയ്ത ഞാൻ 15 k സാലറിക്കു ജോലി ചെയ്യേണ്ടി വരുമ്പോൾ 60% mark score ചെയ്ത friend 35 lakhs കൊടുത്ത് Mgt സ്കൂളിൽ ജോബിന് കേറി.. Monthly 40 k+ salary & all govt incentives 😔 😒
@anagha______
@anagha______ Жыл бұрын
Oh🥺
@mohamednavas.t7319
@mohamednavas.t7319 Жыл бұрын
മാർക്കും മെറിറ്റും നോക്കി നടക്കാതെ ക്യാഷ് ഉണ്ടാക്കാൻ വേറെ വല്ല പണിയും നോക്ക്
@fathimairfan7254
@fathimairfan7254 Жыл бұрын
@@mohamednavas.t7319 athe. Well said
@sanvi1997
@sanvi1997 Жыл бұрын
@@mohamednavas.t7319 Teaching ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്തതാണ്. Accounting fieldil നിന്ന് കുറേ opportunities കിട്ടിയിരുന്നു. പോകാൻ തോന്നിയില്ല...
@MalikMalik-dz3jd
@MalikMalik-dz3jd Жыл бұрын
35 lakhs അത്രയും cash undel ബാങ്കിൽ fixed ittu poyi set ayi jevichude
@ROUNDURL
@ROUNDURL Жыл бұрын
Bro can you make a video on kerala police duty... ഗവണ്മെന്റ് ജോലിയിലെ അടിമ പണി ആണ് പോലീസ്. No leave, high pressure,senior police officers abuse etc.. ഈ നിരാശ സാദാരണ പോലീസ്‌കാർ ജനങ്ങളുടെ മേലിൽ തീർക്കുന്നതാണ് പോലീസ് നുമേൽ വിമർശനം കൂടാൻ കാരണം
@kesiyasebastian4810
@kesiyasebastian4810 Жыл бұрын
Pg എടുക്കണോ എന്ന ആലോചനയിൽ ആയിരുന്നു,,ഇനിയിപ്പോ എന്തിനാണ് എന്നാണ് ഞാൻ ആലോചിക്കുന്നത്,,,ഒരു പ്രയോജനവും ഇല്ല, ജോലിയും ഇല്ല,,,,
@Rasi-zo7yw
@Rasi-zo7yw Жыл бұрын
BEd കോളേജിൽ 15 വർഷം വരെ എക്സ്പീരിയൻസ് ഉള്ളവർക്ക് കിട്ടുന്നത് 16000 രൂപ ആണെന്ന് കഴിഞ്ഞ ദിവസം അൺഒഫീഷ്യൽ ആയി കിട്ടിയ വിവരം. ആർട്സ് കോളേജിലെ കാര്യം മുൻപേ തന്നെ അറിഞ്ഞിരുന്നു. Pg + MEd + MPhil ( ചിലർക്ക് ) ഉള്ളവർക്ക് 20000 പോലും കിട്ടുന്നില്ല എന്നറിഞ്ഞപ്പോ എന്തിനാ ഞാൻ പഠിക്കുന്നെ എന്നാണ് ഞാൻ ആലോചിച്ചത്
@blackcatcat9953
@blackcatcat9953 Жыл бұрын
Rubber tapping 35000
@Rasi-zo7yw
@Rasi-zo7yw Жыл бұрын
@@blackcatcat9953 😬😬😬
@Smart1994edu
@Smart1994edu Жыл бұрын
B.ed oky kazhinj oru Job Private il polum kittan K TET polula examum
@Rasi-zo7yw
@Rasi-zo7yw Жыл бұрын
ഗവണ്മെന്റ് ജോലി കിട്ടിയാൽ രക്ഷപെട്ടു. ഇല്ലെങ്കിൽ പുറത്ത് എവിടെയെങ്കിലും പോയി രക്ഷപ്പെട്ടോളൂ എന്നാണ് എന്റെ ടീച്ചർ ഞങ്ങൾക്ക് നൽകിയ ഉപദേശം. ഗൾഫിൽ ഒക്കെ ട്യൂഷൻ എടുത്താൽ തന്നെ മാസം ലക്ഷങ്ങൾ സമ്പാദിക്കാം. പ്രത്യേകിച്ച് maths ന് നല്ല ഡിമാൻഡ് ആണ്. പക്ഷെ അത്യാവശ്യം നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ അറിയണം.
@HD-cl3wd
@HD-cl3wd Жыл бұрын
ആ പറഞ്ഞു തന്ന ടീച്ചർ ടീച്ചർ ആകാൻ യോഗ്യത ഇല്ലാത്ത ആളാണ്‌.
@Rasi-zo7yw
@Rasi-zo7yw Жыл бұрын
@@HD-cl3wd Bsc,Msc (rank holder ), BEd, MEd, Net ഉണ്ടായിട്ടും 20000 ഇൽ താഴെ ശമ്പളത്തിൽ 16 വർഷത്തിൽ അധികം ജോലി ചെയ്ത ടീച്ചർ പിന്നെ എങ്ങനെ പറഞ്ഞു തരണം? പഠിച്ച കാശ് പോലും തിരിച്ച് കിട്ടാൻ ആകാതെ ഇത്രയും കാലം അടിമപ്പണി ചെയ്ത ഒരു ടീച്ചർ പിന്നെ എങ്ങനെ പറയണം. പുണ്യം കിട്ടിയാൽ വീട്ടിൽ അടുപ്പ് പുകയില്ല
@HD-cl3wd
@HD-cl3wd Жыл бұрын
@@Rasi-zo7yw 15 ലക്ഷവും 50 ലക്ഷവും കൊടുത്തു പഠിച്ച engineering and medical professionals ഒരു ജോലിയില്ലാതെ പതിനായിരങ്ങൾ തേരാ പാരാ നടക്കുന്നുണ്ട് അതറിയുമോ താങ്കൾക്ക് അത്രയും നഷ്ടമൊന്നും ഇല്ലല്ലോ...
@HD-cl3wd
@HD-cl3wd Жыл бұрын
3% ഉള്ള ഗവണ്മെന്റ് നീ താങ്ങി നിർത്തുന്നത് 97% വരുന്ന പ്രൈവറ്റ് മേഖലയാണ്... അത്രയ്ക്ക് പുച്ഛിക്കേണ്ട ആവശ്യമില്ല... പണം മാത്രമല്ല ജീവിതത്തിനു ആധാരം...ജീവിത മേന്മ ഉണ്ടായിരിക്കണം അത് പണംകൊണ്ട് മാത്രം സാധിക്കില്ല...
@Rasi-zo7yw
@Rasi-zo7yw Жыл бұрын
@@HD-cl3wd അങ്ങനെ ഉള്ളവർ എങ്ങനെയെങ്കിലും വേറെ രാജ്യത്ത് പോയി ജോലി ചെയ്യാൻ മറ്റുള്ളവരെ ഉപദേശിച്ചാൽ അവർ ഡോക്ടർ / എഞ്ചിനീയർ ആവാൻ യോഗ്യത ഇല്ലാത്തവർ ആയിരിക്കും അല്ലേ
@paperboatshinee
@paperboatshinee Жыл бұрын
എന്റെ അമ്മ temporary ആയി 10-12 വര്‍ഷം പല സ്കൂളുകളിലും പഠിപ്പിച്ചു. എങ്കിലും salary 13k കുറവ് മാത്രം കിട്ടിയിരുന്നുള്ളൂ. 11th, 12th ആണ് പഠിപ്പിച്ചത്. English ആയിരുന്നു വിഷയം. വളരെ committed ആയിരുന്നു. എങ്ങകിലും അവസാനം അത് ഉപേക്ഷിച്ചു msc chemistry ചെയ്തു chemist ആയി പലയിടത്തും പോയി. ഇതിലും ഒരു 17-18k ആണ് കിട്ടുന്നത്. ആണുങ്ങൾ ആണെങ്കിൽ അമ്മയുടെ അതേ postൽ 25k വാങ്ങുന്നവരുണ്ട്. അമ്മയെ കൊണ്ട് ചത്ത് പണി എടുപ്പിക്കും, തുല്യ വേതനം പോലും നൽകാതെ. ഇത് ചൂഷണമാണ്. അമ്മ highly qualified ആണ്. പക്ഷേ, പണം ഉള്ളവര്‍ നല്ല ജോലി വാങ്ങി പോകും. PSC ലിസ്റ്റിൽ ഒക്കെ വന്നെങ്കിലും നിയമനം ലഭിച്ചില്ല. കുറേ കാത്തിരുന്നു ആ പാവം. ഒരുപാട്‌ സഹിച്ചു. നന്നായി പഠിച്ച് എല്ലാരുടെയും അഭിമാനം ആയിരുന്നു. ഇപ്പൊ ഒരു സ്ഥിരം ജോലി പോലും ഇല്ല. എനിക്കും ചെലപ്പോ വിഷമം ആവും. 😔
@purplebutterflybtsart8470
@purplebutterflybtsart8470 Жыл бұрын
എനിക്കു പരിചയം ഉള്ള ഒരു ചേച്ചി പഠിപ്പിക്കുന്ന സ്കൂളിൽ 15000 ₹ salary ഉണ്ടു പക്ഷേ salary കിട്ടി കഴിഞ്ഞിട്ടു 5000₹ school managementനു തിരികെ ഏല്പിക്കണം
@sanaljacob
@sanaljacob Жыл бұрын
With 8 years of teaching experience I can say that you are 100% right brother 🙏 . An important factor is that you will be stuck in this profession.
@steffysubeesh
@steffysubeesh Жыл бұрын
Njnm oru private school teacher aanu... Adyam thanne ee topic select cheythathinu u deserve appreciation. School teachers aanengil avaravrude subject mathram arinjal pora. Extra curricular koode venam. Pne ipo miklavarum ulla i mean high profile clients aanl saree de vila.. Make up tholi velup ellam criteria aanu... Even salary ku vare ethokkeyanu basic criteria. Almost 5 yrs same salary il joli cheyyendi vannittundu... Ennal athu next yr join cheyyunna aalkku avide ullavarelum salary kodukkum. Ee video kaanumbo njn leg nu oru cheriya prblm aayittu complete rest il erikkua... Almost 2 weeks aayittu leave il aanu.. Veetil erunnal polum samadanam tharilla.. Paruyumbo leave aanu.. LOP aanu.. Ennitu polum school christmas celebration nte avshyathinayyittu gathikettu kazhinkapo enik swelling ulla leg um vech kuttikalde costume thappan povendi vannu. Thorichethiyapo kaal kuthan pattathavastha... Aarodu parayan...aaru kelkkan. Mattulavarude kannil ettavum sugam ulla joli... Holidays ellam kittum...oru particular time il thirich veetil etham angane neelunnu suganjalide list. Sathyathil veetil ethiyal joli theernno... Night 1 mani aayalum doubts um question paper, worksheets, preparation, angane veendum neelunnu bhakki jolikal...
@niyanethra5315
@niyanethra5315 Жыл бұрын
ശെരിയാണ് പറഞ്ഞത്. എന്റെ അമ്മയും ഒരു private school ലെ അധ്യാപിക ആണ്. ഈ പറഞ്ഞത് കൂടാതെ management sidil നിന്നും അവര്‍ക്കു ഒരുപാട് torturers അനുഭവിക്കേണ്ടി വരുന്നുണ്ട്. നല്ല രീതിയില്‍ partiality കാണാം. വീട്ടില്‍ വന്നാല്‍ പോലും ജോലികള്‍ അവസാനിക്കുന്നില്ല. ഫോണില്‍ നോക്കി അവര്‍ ഇടുന്ന updates ന് അപ്പൊ അപ്പൊ replies കൊടുക്കണം. രാത്രിയും zoom വഴി meetings um കാര്യങ്ങളും. ( most of the days). works അതായത് non teaching staffs ‍ നോക്കേണ്ട കാര്യങ്ങൾ പോലും ഇവരെ ആണ് ഏല്‍പിക്കുന്നത് staffine നിയമികാതെ.Public holiday's il പോലും teachers ഉച്ചവരെ വെറുതെ ചെന്ന് ഇരിക്കണം. ഇല്ലെങ്കില്‍ സാലറി cut. Kittunathu deductions kazhinj 9000.( school il മറ്റു എന്തേലും functions വന്നാല്‍ അതിനും ഇവരുടെ കൈയില്‍ നിന്നു പിടിക്കും). ഇത് ഒക്കെ കണ്ട് വരുന്നതുകൊണ്ട് ആണോ എന്ന് അറിയില്ല ഈ profession ഒരു താല്പര്യം um thonunilla.
@suvarnak2880
@suvarnak2880 Жыл бұрын
Thalparyam thonathirikanda..teaching nalla profesion thanne anu..but nammal chellunna school anusarichirikum..private schoolil pokathirikuka... Gvmnt schoolil ithpoloke undakunnu thonunilla..njn kanda gvmnt school oke nallathayirunu...
@suvarnak2880
@suvarnak2880 Жыл бұрын
@@anaghapp7188 ella yearum vilikilla..sadarana oru listinte kalavadhi 3yr enganum anu..athinanusarich vilikum.. Ath permanant ayit.. Allathe guest ayit ozhivullidath pokan pattum
@suvarnak2880
@suvarnak2880 Жыл бұрын
@@anaghapp7188 UP HS HSS nu B.ed venam..KTET or SET Venam..
@suvarnak2880
@suvarnak2880 Жыл бұрын
@@anaghapp7188 nammal engane prepare cheyunnu athinanusarichirikum...exam tought akananu sadhyatha... Padichu kazhinjhal ok akum
@teenaphilo3410
@teenaphilo3410 Жыл бұрын
Teaching profession...പട്ടി പണി, പിച്ച കാശ്, രാജ പദവി
@fazilfirozc2413
@fazilfirozc2413 Жыл бұрын
coaching instituteil change ile?
@teenaphilo3410
@teenaphilo3410 Жыл бұрын
@@fazilfirozc2413 manasilayila
@sreekeshmohanan9728
@sreekeshmohanan9728 Жыл бұрын
@@fazilfirozc2413 und...80k to 1.5 lakh oke aanu scale ..
@likhiyanavas6445
@likhiyanavas6445 Жыл бұрын
True.
@ShibymolBabu
@ShibymolBabu Жыл бұрын
Sir even more tragic is the state of guest lecturers in aided and government colleges.Our salary has been pending for more than 2 yrs.No one takes any initiative to speak about our situation
@azharkaadengal1846
@azharkaadengal1846 Жыл бұрын
Ente wife teacher aanu.. she's from Delhi ippo njngal keralathilaanu thamasikkunnadh.. aval parayunnadh Delhi le vach nokumbo keralathil pullu Vila polum teachers nu parents um schoolum kodukkunnilla mathrammalla vayankaramaayt work load um
@akhilamadhu3972
@akhilamadhu3972 Жыл бұрын
Well said, but works include admission canvasing, poster making, lots of committees even cleaning, gardenning also.
@athulsubhash7936
@athulsubhash7936 Жыл бұрын
Minimum wages act പ്രകാരമുള്ള ശമ്പളം അക്കൗണ്ടിൽ ഇട്ട് കൊടുത്ത ശേഷം അത് തിരിച്ച് വാങ്ങുന്ന private schools ഒരുപാടുണ്ട്. 10-15k anu പ്രമുഖ സിബിഎസ്ഇ സ്കൂളുകളിലെ ശമ്പളം. ഇതൊന്നും ചോദ്യം ചെയ്യാൻ ഒരു സർക്കാർ സംവിധാനവും ഇല്ല ഒരു തൊഴിൽ സംഘടനകളും ഇല്ല.
@tvrashid
@tvrashid Жыл бұрын
അത്രെയൊക്കെ കിട്ടുമോ? 6-8 കൊടുക്കുന്ന സ്കൂളുകൾ ഇപ്പോഴും ഉണ്ട്
@shalineldhose6786
@shalineldhose6786 Жыл бұрын
💯True..Social status കാണിക്കാനും വിവാഹ കമ്പോളത്തില്‍ അത്യാവശ്യം ഡിമാന്റ് കിട്ടാനും അത്യുത്തമം.. ഈ ജോലിയെ അതിനു വേണ്ടി മാത്രം സമീപിക്കുന്ന ധാരളം ആളുകൾ ഉള്ളതുകൊണ്ട് തന്നെ ഈ മേഖലയില്‍ ശമ്പളം കൂടുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല..🥲
@pulsarmania7203
@pulsarmania7203 Жыл бұрын
Surviving for the last 3.5 years... " പൊളി സാനം "..... Glorified അടിമ
@manub2442
@manub2442 Жыл бұрын
20k ഒക്കെ ഏറ്റവും സീനിയർ ടീച്ചർക്ക് ആയിരിക്കും. എന്റെ ഫ്രണ്ട്‌സ് പലരും ജോലി ചെയ്തിരുന്നത് 7500 രൂപയ്ക്കായിരുന്നു. 2020-21 കാലഘട്ടത്തിൽ ആണ് ഈ സാലറി എന്ന് ഓർക്കണം. അത് എഞ്ചിനീറിങ് കോളേജിലെ ഇംഗ്ലീഷ് ടീച്ചർ ആണ് എന്ന് പ്രത്യേകം പറയുന്നു, കാരണം വീഡിയോയുടെ ഒടുവിൽ താങ്കൾ പറയുന്നുണ്ട് ആർട്‌സ് ടീച്ചേഴ്സ്ന് കൂടുതൽ സാലറി കിട്ടാറുണ്ട് എന്ന്. അതും പൂർണ്ണമായും ശരിയല്ല. Self Financing Arts & Science കോളേജുകളിൽ ആർട്‌സ് അധ്യാപകർക്കും ഇതേ സ്ഥിതി ഒക്കെ തന്നെയാണ്. Government Guest Faculty ആണെങ്കിൽ ആണ് 30k ഒക്കെ ഉണ്ടാകുക. അതും Collegiate വകുപ്പിൽ നിന്ന് പേപ്പർ പാസ്സ് ആയി വന്നാൽ മാത്രം കൃത്യമായി കിട്ടും. എന്റെ സീനിയർ ചേട്ടൻ കേരളവർമ്മ കോളേജിൽ ഹിന്ദി വിഭാഗം ഗസ്റ്റ് അധ്യാപകൻ ആയിരുന്നു ഒരു വർഷം. ആ ജോലി നിർത്തി ആള് research ചെയ്യാൻ പോയി ഒന്നര വർഷം ആയിട്ടും കേരളവർമ്മയിൽ ജോലി ചെയ്തതിന്റെ സാലറി ഇതുവരെ കോളേജ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനുവദിച്ചു കിട്ടിയിട്ടില്ല.
@ashwathymr4029
@ashwathymr4029 Жыл бұрын
ഞാൻ ചെന്നൈയിലെ പോളിടെക്നിക് ഇൽ 30k വാങ്ങിയിരുന്നു. 13 yrs experience. നാട്ടിൽ എല്ലാ പോളിടെക്നിക് കളും എനിക്ക് ഓഫർ ചെയ്യുന്നത് max . 15k ആണ്. I said I can't do for below,25k. So they didn't select me.
@arathysnair7590
@arathysnair7590 Жыл бұрын
നന്ദി ഉണ്ട് ഈ വിഷയം സംസാരിച്ചതിന്. കേരളത്തിന്‌ പുറത്തു ആണെങ്കിൽ ഇതിലും കഷ്ടം ആണ്. ശെരിക്കും അടിമപ്പണി തന്നെ. മറ്റു അധ്യാപകർ മനുഷ്യർ ആണെന്ന് പറഞ്ഞതിന് എന്റെ പ്രിൻസിപ്പൽ പോസ്റ്റ്‌ വരെ പോയി. പക്ഷെ കുറച്ചു ആത്മാഭിമാനം ഉള്ളോണ്ട് ഞാൻ റിസൈൻ ചയ്തു അവര് അതും സ്വീകരിച്ചില്ല സെഷൻ തീരട്ടെ എന്ന്. ഇതാ അവസ്ഥ.
@HD-cl3wd
@HD-cl3wd Жыл бұрын
അതെയോ
@veenav5303
@veenav5303 Күн бұрын
15 വർഷമായി ഇൻക്രെമെന്റ് പോലും ഇല്ലാത്തവർ, ടോയ്‌ലെറ്റിൽ പോകാൻ time ഇല്ലാത്തവർ, വിനോദങ്ങൾ ഇല്ലാത്തവൻ, ഉള്ള ജോലി കളയാൻ പറ്റാത്തവർ, ഒരിക്കൽ പോലും ഒന്നിനും പ്രതികരിക്കാൻ അവകാശം ഇല്ലാത്തവർ... ഇത്തരം വീഡിയോ കൾ കൊണ്ട് ഞങ്ങൾ ക്ക് പ്രതീക്ഷ നല്കരുതേ, ഇത് സമൂഹത്തിൽ ഒരു വലിയ ചർച്ച ആകും വിധം എന്തെങ്കിലു ഒക്കെ ചെയ്യണേ പ്ലീസ്‌ 🙏🙏🙏
@jomk85
@jomk85 Жыл бұрын
Hindi movie "do dooni chaar" is a movie that showcases a teacher's struggle just to get a car loan. Highlights all the points mentioned here. Available on netflix
@rajithagirijadevi5050
@rajithagirijadevi5050 Жыл бұрын
My sister in law was a teacher in this field in a very reputed institution in Trivandrum. Package was 25K, but not even once she got closer /full package. There were lot of hidden rates and she made closer to 13K and some months ~10K. She stayed to gain experience and move out of India. Also her passion is teaching. Like you said her husband is in IT abroad, so she was okay. She had to work weekends, computerized lesson plans (during personal hours), extra- special classes and always over-killing. But this is not the situation just in India. Even in developed countries like US, teachers are very much underpaid and they work other jobs to cover. This is sad situation all over!
@jaisonabraham6639
@jaisonabraham6639 Жыл бұрын
@@Naughty_RENJITH you think teaching is an easy job?
@neethadenishakotturkaleeka3481
@neethadenishakotturkaleeka3481 Жыл бұрын
😮🤐🤨😯😪😫😒😓😭😢😩😖😧😞😟☹️
@alashwin
@alashwin Жыл бұрын
Deserving teachers working for low salary in private unaided schools whereas many undeserved ones pay 20 - 30 lacs and get in aided schools . Our teachers deserve a lot better than this . Even a waiter working in a restaurant gets more than 20k with salary +Tips
@emm____
@emm____ Жыл бұрын
Thank you for this. Colleges here have no respect for teachers. 18k okke aanu ivduthe valya oru amount. When you tell them it's too little they say that's higher than most colleges n that's true but it's not enough! It's inconsequential to them how we survive on this small amount. I often wonder if they don't increase the salary because it's women who make up most of the teaching force here. Ivduthe kazhchapadu ansarichu working women or not, the woman can depend on her husband or father ennanallo :/
@tharakrishna5356
@tharakrishna5356 Жыл бұрын
BDS doctors ന്റെ അവസ്ഥയും ഇതിനേക്കാൾ കഷ്ടമാണ്,government oppertunities വളരെ കുറവുമാണ് private clinic ൽ ജോലിക്ക് പോയാൽ 10k പോലും ചിലപ്പോൾ കിട്ടാറില്ല
@anjanagopinadh
@anjanagopinadh Жыл бұрын
joining order തരാതെ guest ആയി വർക്ക് ചെയ്യണം. Hour based ആണ് സാലറി . ഒരു Month ൽ എടുക്കണ്ട minimum hr ഉണ്ട്. എന്തായാലും അത് cross ചെയ്ത് കൂടുതൽ time class ഉണ്ടാവും. Financial Management അറിയുന്ന ആൾക്കാർ പോലും struggle ചെയ്യും. ശരിക്കും മടുത്തു പോകും.
@HD-cl3wd
@HD-cl3wd Жыл бұрын
Yes... മനസ്സിലാകും 👍
@NamithaRamachandran
@NamithaRamachandran Жыл бұрын
No words to express gratitude😍😍💖you said it👏🏻👏🏻
@badhra1860
@badhra1860 Жыл бұрын
Self financing ലെ ടീച്ചേഴ്‌സിന്റെ കാര്യം വളരെ കഷ്ടമാണ്.phd വരെ ഉള്ള ടീച്ചേഴ്സ് 20 ഇൽ താഴെ ആകും
@DJ-mq9qn
@DJ-mq9qn Жыл бұрын
35600 ആണ് LP and UP സ്കൂൾ Teacher നു കിട്ടുന്ന Starting salary പിടിത്തം കഴിഞ്ഞു.ഇത്രയും salary Private സ്കൂളിൽ +1,+2 പഠിപ്പിക്കുന്ന Teachermarkk പോലും കിട്ടുന്നില്ല. Experianced ആയവർക്.
@ananthakrishnanm5742
@ananthakrishnanm5742 Жыл бұрын
Oru point koode add cheyyan undarnnu...adima paniyum sambalam kuravum...pne ulla sambalam delay akkunnathum...oru self financing college il oru academic year vann mariyunnath crores anu...athinte manyamaya oru percentage polum koduthal avg 20k varum for a beginner...well said
@soumyatreesa9066
@soumyatreesa9066 Жыл бұрын
Same avastha. Mtech kazhnj oru engineering collegil padippikkan keri. 10k salary. Corona timil oronnum paranj salary cut kazhnj 5k tharan thudangippo nirthi.
@LachuzWorld
@LachuzWorld Жыл бұрын
അതെ ശരിയാണ്... ടീച്ചേർസ് ശമ്പളം കുറവ് ആണ്... അത് കൊണ്ട് തന്നെ വിദ്യാഭ്യാസത്തിന്റെ നിലവാരം കുറയുന്നു... പണിയെടുക്കുന്നവന് അതിനു അനുസരിച്ചു ക്യാഷ് കൊടുത്താലേ അവനു നന്നായിട്ട് റിസൾട്ട്‌ കൊടുക്കാൻ പറ്റു... B. Ed & M. Ed college l എനിക്ക് കിട്ടിയത് 7k ആണ്.. ഞാൻ പണി നിർത്തി.. എന്തിന് ഇത്രയും കുറച്ച് ക്യാഷ് ന് പഠിപ്പിക്കണം.... സഹിച്ചു നിൽക്കുന്നവർ ഉണ്ട്, കുട്ടികളുടെ book നോക്കിയാൽ മനസിലാകും പല തെറ്റിനും ടീച്ചേർസ് ടിക്ക് ഇടുന്നു എന്ത് കൊണ്ട് പണി എടുത്തിട്ടും ഇത്രയും അല്ലെ കിട്ടുന്നുള്ളു പിന്നെ എല്ലാം ഒരു കാട്ടിക്കൂട്ടൽ മാത്രം.... എന്ന് നന്നാവും ഇവിടം അതോ ഇനി നന്നാവില്ലേ ഇവിടം...
@shilpa366
@shilpa366 Жыл бұрын
I'm a private school teacher. its been 2½ years since I started my career. Parents , management ,and the society expect us to be an "ideal teacher " For 24x7 . Some times I get exhausted and don't know will i be able to continue like this. Thanks for bringing this topic
@denvorsden7903
@denvorsden7903 Жыл бұрын
I have heard that there is corruption in the posting of teachers in Aided schools and colleges. Guest Lecturers in Aided colleges wait years to get their salary.
@jalexrosh
@jalexrosh Жыл бұрын
You heard right. There's plenty of corruption. Government should either make appointment procedure via PSC only or stop giving aid as in paying salaries of aided educational institution teachers.
@irine96
@irine96 Жыл бұрын
Oru school teacher aakan 7 varshathe padanam...degree+ 2yr pg + 2 yr BEd Enitt nammde nattil kittunna 10,000 roopa salary..ennu marum ee avastha. Kashu mudakki thanne aanu padichath.. professional course padichirangan edukkaa atrem allel kooduthal thanne ee 7yrs kond chilavayittund
@physicsphysicz9646
@physicsphysicz9646 Жыл бұрын
True
@Zelebwatch
@Zelebwatch Жыл бұрын
നന്ദി പ്രിൻസി ഒരായിരം നന്ദി 🤗
@neethadenishakotturkaleeka3481
@neethadenishakotturkaleeka3481 Жыл бұрын
Home nurse nte salary 23000 with food and accommodation.pnne gifts .. teacher aya njan marichinthichu thudangi.😫
@Itsdeva.
@Itsdeva. Жыл бұрын
ചുരുക്കി പറഞ്ഞാൽ ഭൂരിപക്ഷം ആളുകൾക്കും ദഹിക്കാത്ത ജോലികളാണ് കൂടുതൽ പണം നേടിത്തരുന്നത്
@tvrashid
@tvrashid Жыл бұрын
40 ലക്ഷം ഒക്കെ കൊടുത്ത് എയ്ഡഡ് സ്കൂൾ/കോളേജിൽ ജോയിൻ ചെയ്യുന്ന അധ്യാപകർക്ക് കിട്ടുന്ന ശമ്പളം 40-50 ആയിരം ഒക്കെ ആണെങ്കിലും അതിനേക്കാൾ നല്ലത് പ്രൈവറ്റിൽ 15-20ന് ജോലിക്ക് കേറുന്നതാണ്.
@martinp.mathew7651
@martinp.mathew7651 Жыл бұрын
40 lakh ബാങ്കിൽ ഇട്ടാൽ 20 thousand interest കിട്ടു, അപ്പോൾ അത് സ്കൂളിൽ മാനേജ്മെന്റ് കൊടുത്താൽ പെർമെനെന്റ് ജോലിയും ആയി 40 thosusand മുകളിൽ സാലറിയും, കൊടുക്കാൻ ഉള്ളവരുടെ കാര്യമാണ് പറഞ്ഞത് 😄
@gopalakrishnan8637
@gopalakrishnan8637 Жыл бұрын
@@martinp.mathew7651 koppanu bank matram alla etrayo nalla sound financial stability ulla NBFC, Nidhi oke 12.5 %intrest kodukunund chiladhu 14 %.appo oru 50000 thousand aduth monthly kittum. Paniyum edukanadaloo. Kurachu enthelum part time job cheydhal extra revenue vereyum
@anusree7733
@anusree7733 Жыл бұрын
@@martinp.mathew7651 40 Lakh okke loan kittumo😱
@achu1823
@achu1823 Жыл бұрын
Adutha glorified adima panikar Nursemar an...athine kurich oru video cheyumo?
@ameyarajpr9675
@ameyarajpr9675 Жыл бұрын
You nailed it
@Joslet123
@Joslet123 Жыл бұрын
ath aaarum cheyyullllla sister...A jipmer adima nurse😢
@anagha______
@anagha______ Жыл бұрын
@@Joslet123 jipmer l nursing padichal nalla hospital joli kittan eluppam alle??
@achu1823
@achu1823 Жыл бұрын
@@Joslet123 i am too 😭the so called bhoomiyile malakha🥲
@Joslet123
@Joslet123 Жыл бұрын
@@achu1823 manasilaayi sister👍
@dhanyasree5085
@dhanyasree5085 Жыл бұрын
Well explained.Nammude nattil elavarum parayunnath teaching job valare easy anennanu.oru schoolilo collegilo padipikanamenkil oro divasavum nammal prepare cheythukondirikanam .veruthe angot chennu class edukan kazhiyila.porathathinu additional worksum.ithrayokke budhimutiyalum salariyude karyathil oru purogathiyum illa...
@anumol97
@anumol97 Жыл бұрын
Govt test ezhuthi kayaranam. Athan safe. Last grade inu vare 25k plus salary. But ithinidayil pinvathil niyamanam thakriki ayi nadakunu. Pine pisa ullavan aan qualified um anel paisa kodth management schools, clgs (aided) kayarum.
@aka_lonewolf19
@aka_lonewolf19 Жыл бұрын
Lp/up crack cheyyuka.... private il teachers nu max 15k okke anu, athum nalla workum kanum, yathoru vidathilulla allowancm kanilla thanum. Paisa irakan pattumenkil management il oppikam ennalum ath suggest cheyyunnila.
@junabr930
@junabr930 Жыл бұрын
പക്ഷേ ഡോക്ടർമാരുടെ അനാസ്ഥ കാരണം ജീവൻ നഷ്ടപ്പെടുകയും അംഗവൈകല്യം വരികയും ചെയ്ത കേസുകൾ എത്രയോ ഉണ്ട് എനിക്ക് തന്നെ കുറെ പേര് പരിചയമുണ്ട് ഈ പിഴവ് മനസ്സിലാക്കുമ്പോൾ ചിലരാണ് നിയന്ത്രണം വിട്ടു ഡോക്ടർമാരെ ആക്രമിക്കുന്നത് അതാരായാലും ചെയ്തു പോകില്ലേ കള്ള സർട്ടിഫിക്കറ്റ് വാങ്ങി ഡോക്ടർ ആകുന്നവർക്ക് നമ്മുടെ നാട്ടിൽ ഒരു പഞ്ഞവുമില്ല
@martnmathw
@martnmathw Жыл бұрын
India lu ipo evde nokiyalum unemployed aayitt olla aalukale Ella field lum kittum. Nursing, teaching, engineering, accountants etc. So employers ivare nalla pole exploit um cheyyum.
@aguslittleworld1974
@aguslittleworld1974 Жыл бұрын
Happy that I work in a self financing college which provides reasonable salary to the employees... Yes it is not comparable with the Govt. Sector but it's better.. But I must say that clerical job is there for govt. teachers also.. My father is a Govt school teacher and it has its own difficulty.. The things is, it's less in comparison and the salary will be more...
@JG-pi2sp
@JG-pi2sp Жыл бұрын
Ur doing a excellent job bro.. Keep going..
@MalikMalik-dz3jd
@MalikMalik-dz3jd Жыл бұрын
Private sector തന്നെ moonji പരുപാടി ആണ് hotel പരുപാടി 🥱.. അടിമപണി ചെയുന്നു field ആണ് 2k to 5k 🥴.. ജോലി time രസം 24hour varum.. പല പൊളിറ്റിക്സ് നേതാവ് പാർട്ണർ ship പല ഹോട്ടൽ എന്നിട്ട് തൊലിഞ്ഞ തൊഴിളി സ്നേഹം 🤣.. പെണ്ണ് കാണാൻ പോയപ്പോൾ ഹോട്ടൽ field വേണ്ട ennu ഒരു തൊലിഞ്ഞ അമ്മാവൻ, അതോടെ ഞാൻ നിറുത്തി.. Teaching ഫീൽഡ് same അവസ്ഥ ജോലി അത് ആവിശ്യം und സാലറി monthly വണ്ടികൂലിക്കു തികയില്ല കുടുംബത്തിൽ fund മാനേജ്മെന്റ് ജോലി ഉണ്ടാക്കാം
@Readingpeacefully
@Readingpeacefully Жыл бұрын
Oru aided college (not professional) il self financing course nte guest lecturer ayirunnu 1.5 varsham Njan . 2018 vare work cheythu. 15k ayirunnu salary. Pinne NET kitti, Mattoru prasidhamaya college il govt guest ayi kayari. Aa time il govt guest nte salary 40-43k ayi uyarthi. Kayari one month kazhinjapol vivahavum relocation num ayi resign cheythu. Keralathinu veliyil poyi. Joli illayirunnu. 2021 il veendum Keralathil ethi, B Ed nu oru aided college il merit il kayari. Ippo internship cheyyunnu. Naalaye patti valiya ashankayanu! Joli venamengil PSC ezhuthi kathirikanam. Allengil ullathokke vittu lakshangal kodukkanam, aided schools il Keran. Avideyokke panavumayi queue nikkan ayirakkanakinu alukalum! Mukkinu mukkinu cbse schools undengilum oridathum salary illa! 😢 Ithonnum koodathe, SET, KTET, CTET ennokke prathyekam pratyekam preekshakalum! Ellam kazhinju nokkumbo, HSS il um mattum PhD kaar thallikayarunnu! B Ed cheyyunnavar evide pokum?
@neethadenishakotturkaleeka3481
@neethadenishakotturkaleeka3481 Жыл бұрын
TLM thayyarakunulla expenses athinuvendi spend cheyyunna time...ithoke aru pay cheyyan .3.30 ku kuttikalkulla poyalum 4.30 vare teachers schoolil irikanam .correction,TLM preparation cheyyunnindo ennu inspect cheyyannathu management niyogicha bus driversum ...avare pedichanu qualified teachers food kazhikunnathu..CLASSIL ORU SECOND POLUM IRIKAN ANUVADAMILLA.. TEACHERS KASERAYIL.IRIKAN BHAYAM AYITT NILAYHIRUNNU CORRECTION CHEYYUNNU to please the principal ananagement
@vanalanbelt
@vanalanbelt Жыл бұрын
ഒരു പേരിനു വേണ്ടി ഈ ജോലി ചെയ്യാം എന്നല്ലാതെ വേറെ ഒരു പ്രയോജനവും ഇല്ലാത്തൊരു profession ആണ്. 10k 15k എന്നൊക്കെ പറയുന്നത് ഇക്കാലത്തു ഒരു salary ആണോ? അതും professionally skilled ആയ teaching പോലൊരു ജോലിക്ക് ഒന്നാമത്തെ നമ്മൾ പരിപൂർണമായും ഒരു consumer state ആയി മാറിക്കൊണ്ടിരിക്കുന്നു, അതിനനുസരിച്ചു വേതനവ്യവസ്ഥ മാറ്റിയില്ലെങ്കിൽ കടുത്ത ദാരിദ്ര്യവും പലായനവും ആകും അനന്തര ഫലം പ്രൊഫഷണലുകൾ ഒക്കെയും മറ്റു നാടുകളിലേക്ക് പോകും മെച്ചപ്പെട്ട മാനവശേഷി നഷ്ടപ്പെടുകയും ചെയ്യും .സാധാരണ ജോലിക്കാരെ കവച്ചുവെക്കുന്ന അവരുടെ അവകാശങ്ങളെ മെതിക്കുന്ന തരത്തിൽ മാനേജ്മെന്റുകൾ യൂണിയനുകൾ ഉണ്ടാക്കിയിട്ടുണ്ട് ലക്ഷങ്ങൾ ഫീസ് ഇനത്തിൽ വാങ്ങിയാലും ജീവനക്കാർക് സാലറി കൊടുക്കുകയില്ല .
@dr.strange8106
@dr.strange8106 Жыл бұрын
In coaching industry,scenario is different.
@manuthomas4721
@manuthomas4721 Жыл бұрын
Trust me.. Self finance college or school teacher aavunnathinakalum better.. 15 piller ulla oru Tution centre thudangunnatha...
@soumyamalamal7925
@soumyamalamal7925 Жыл бұрын
ഗവണ്മെന്റ് ജോലി എല്ലാരും പറയും പോലെ ഒരു കിട്ടാക്കനി ഒന്നും അല്ല. ഈ പ്രൈവറ്റിൽ കിടന്ന് കഷ്ടപ്പെടുന്നതിന്റെ പകുതി എഫർട്ട് മതി psc ക്ക് പഠിക്കാൻ
@fazilfirozc2413
@fazilfirozc2413 Жыл бұрын
ath oru cheriya samyath odukkathe effort idalaanu....private job long termil medium effort....
@racketlife139
@racketlife139 Жыл бұрын
Bro നമ്മുടെ ഡിഫൻസ് സിസ്റ്റത്തിലെ ഇതുപോലുള്ള. ഗ്ലോറിഫൈഡ് അടുമതത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ.. It is all so very difficult harmful
@ar.m4146
@ar.m4146 Жыл бұрын
What do you mean? Avark already defined pay structure und... Pension und...pinne mattu pala anululyangalum und...ee adimapani ennu ningal enthan udesikkunnath
@racketlife139
@racketlife139 Жыл бұрын
@@ar.m4146 bro just study about it... It is a hidden fact.. I tink salary and other benefits is ok for them.. But one job is not only payment and pension..
@ar.m4146
@ar.m4146 Жыл бұрын
@@racketlife139 I know it very well bro...i myself had tried quite a few years to join the service...Armed forces also has issues that is common with any large organization...But it can't be compared on the same level as the torture our medical and teaching professionals face in gov and private sector.Especially private sector.
@aadilmlpm4862
@aadilmlpm4862 Жыл бұрын
ഏറ്റവും കൂടുതൽ അടിമപ്പണി എടുക്കുന്ന വിഭാഗം പ്രൈവറ്റ് ഹോസ്പിറ്റലുകളിലെ നഴ്‌സ്മാർ
@nivedyamohan8206
@nivedyamohan8206 Жыл бұрын
Thank you for talking about this 🙏
@zaibsfoodcourt5802
@zaibsfoodcourt5802 Жыл бұрын
Nattil private sectoril joli cheyyunna mikkavaarum ellaa professionalsinum salary athrayokkeyeyulloo. Njan 10varsham munp aan naattil joli cheythath. Ippozhum annathethil ninn kaaryamaaya vyathyasam onnum vannittilla. Athe joli (athilum advanced aaya machines okke aayath kond joli bharam kuravum) puram rajyangalil cheythaal naattil kittunnathinte onnara allenkil rand varshathe salary oru masam kittum. (Athishayokthiyalla)
@jamsheedmohammed8494
@jamsheedmohammed8494 Жыл бұрын
Yeah its same situation for Doctors too…
@unnikrishnanorumalayali
@unnikrishnanorumalayali Жыл бұрын
My mother started working with 10 k salary after 10 years its only 12k but the fees children gave is more than doubled.... Christian management school at kollam
@agginmariajames
@agginmariajames Жыл бұрын
Maids and baby sitters get 20k per month. 😬
@vaisakhradhakrishnan2954
@vaisakhradhakrishnan2954 11 ай бұрын
I'm late to find this video. As a guest lecturer, I'm also a victim of this problem. We are underpaid, denied career growth to a large extent, pressurised to dance to the tunes of Management, and moreover we get stuck in this position as our experience will not be counted in any other field and we have to start from scratch if we move on to any other profession. Nothing would be left as savings if you have a middle class family to feed and EMIs to pay.
@jbitv
@jbitv 11 ай бұрын
i resigned 2 years back from a famous college 😄
@Fisica_science
@Fisica_science 4 ай бұрын
5 വർഷമായി ഈ അടിമപ്പണി ചെയ്യുന്ന ഞാൻ 😢
@shihabea6607
@shihabea6607 Жыл бұрын
ഇൻസെന്റീവ് സിസ്റ്റം ഉണ്ടാക്കണം... അവരുടെ productivity അനുസരിച്ചും കുട്ടികളുടെ റിസൾട്ട്‌ അനുസരിച്ചും ഇൻസെന്റീവ് വേണം...
@jalexrosh
@jalexrosh Жыл бұрын
കോപ്പ് തരും അവർ
@prabhavathyp8042
@prabhavathyp8042 Жыл бұрын
Daily wage aayi joli cheyyunnavarude budhimuttum koodi parayendathayirunnu......
@susmithamurphy3844
@susmithamurphy3844 Жыл бұрын
Well said 👍
@sree7165
@sree7165 Жыл бұрын
njan oru self financing collegele teacher aanu....salary karyam paranjath sathyam....pattippani and Raja padavi athanu njangade job. Aided college teachersum njngalum edukkunna job same ,but salary randum rand extreme....very difficult to manage with d salary...😔
@ashlie_jacob
@ashlie_jacob Жыл бұрын
Relevant content and wonderful work 👏 👏
@ajeshk352
@ajeshk352 Жыл бұрын
Glorified Clerk...Absolutely...
@rejitha4460
@rejitha4460 Жыл бұрын
ഒരു കാര്യം കൂടിയുണ്ട്. ഇരിക്കാനും പാടില്ല. ഉച്ച വരെ continuous ക്ലാസ്സ്‌ എടുക്കേണ്ടി വരാറുണ്ട്
@sumayyasumu219
@sumayyasumu219 Жыл бұрын
Correct ann പറഞ്ഞത് ഞാൻ 2year work ചെയ്തു Mental stress കാരണം resign ചെയ്തു
@jeen7795
@jeen7795 Жыл бұрын
Did u ever regret? I am thinking about quitting...
@sumayyasumu219
@sumayyasumu219 Жыл бұрын
@@jeen7795 ഒരിക്കലും regret ഉണ്ടായിട്ടില്ല (പിന്നെ teaching നോട്‌ എന്നും ഇഷ്ടം മാത്രം,ആ ഇഷ്ടം ത്തിന്റെ പേരിൽ mental pressure സഹിക്കാൻ വയ്യ so resign my job now waiting for better one😊)
@AliAli-lo9jp
@AliAli-lo9jp Жыл бұрын
I also
@agginmariajames
@agginmariajames Жыл бұрын
Barthavu nallapole earn cheyunna aalukan ennu paranjulo. It also works the other way around. If wife has a government/well paid job husbands will take up teaching in self financed collage.
@mariyafrancis4465
@mariyafrancis4465 Жыл бұрын
സത്യം
@archana3393
@archana3393 Жыл бұрын
Ivde kure adhikam cmnts kandu,,,, avarde salary okke,,,, but njan joli cheythathu verum 4000 rs nu aarunnu,,,, avasaanam maduthit nirthi ponnathaa,,,, 😇😇😇
@Megha-ck3qb
@Megha-ck3qb Жыл бұрын
Chetta ukarine returned medical studentsine kurich oru video cheyuo?
@kokarako2063
@kokarako2063 Жыл бұрын
valya hope venda enna industryil ulla samsaram aviduthe collegesinte agents okke puthiya workilekk poyi avare palareyum vilichal kittukapolum illa
@nisamms3475
@nisamms3475 Жыл бұрын
Machaane katta support
@sebinsebastian5570
@sebinsebastian5570 Жыл бұрын
Katta katta support
@anjup.c5997
@anjup.c5997 Жыл бұрын
Very true. Arum etine patti orupad samsarikunilla. Thankyou
@nazeebajawhar2058
@nazeebajawhar2058 Жыл бұрын
Iam a teacher and i can relate to this......😷
@abramezramanu8512
@abramezramanu8512 Жыл бұрын
Hello jaiby ningalude videos kanunna oralanu njan kanumenkilum comment onnum idarila anukalika prasakthiyulla karyangalil video cheyyunna alenna nilayil njan ningaloodoru request idukkaynnu e idakku diamond couples enna channel shorts kananidayayi athile comments anu sreddikendethu athile penkuttiyude niratheyum avalude shareratheyum vare moshamayi comments cheyyunna alkaru crow ennu gorilla ennumanu vilikunnathu polum prashnam aha boy veluthittanu even veroru youtuber vare compare cheythukondu njan oru iruniramulla penkuttiyanu my husband veluthttanu ethe oru situation anubhavikunna alanu ningale ithekurichoru video cheyyumennu pratheekshikkunnu
@sebinsebastian5570
@sebinsebastian5570 Жыл бұрын
I am a rocket scientist at NASA. It's just the same situation there also... Can you please make a video on that one. Let this be a lesson for NASA..
@jbitv
@jbitv Жыл бұрын
Already did some videos about rockets 🚀 .. last week also…scientists like you can also watch. But How NASA🤔will learn from that
@sebinsebastian5570
@sebinsebastian5570 Жыл бұрын
@@jbitv മച്ചാനെ ചായ കുടിച്ചോ
@jbitv
@jbitv Жыл бұрын
@@sebinsebastian5570 ഉച്ചയ്ക്കോ ചായയോ ...ഇന്നു വിടൽ ഒന്നുമില്ലേ ? അല്ല റോക്കറ്റ് എ 😅...
@SHC843
@SHC843 Жыл бұрын
സംഗതി വളരെ ശരിയാണ്. But നാട്ടിലെ private ജോലി എല്ലാം ഇത് തന്നെ അല്ലേ ഏകദേശം അവസ്ഥ? Salary കൂടുതൽ ഉണ്ടെങ്കിൽ work and tension കൂടുതൽ ആയിരിക്കും.
@daffodilgirl356
@daffodilgirl356 Жыл бұрын
Private bank oke nalla salary kitum 22 k koe kitum starting pinne kazhiv prove chyth vere bank chadanam apo interview yil nalla package choikam ente hus oke angane arunu... Enik banking tension therivili onum kekan vayya so not intetested in bank job... Nannayi kazhiv ullavark banking good field.. Katta pressure undavum
@dileepcet
@dileepcet Жыл бұрын
Amala hospital PG doctor salary 8000/-
@subashs1182
@subashs1182 11 ай бұрын
Exactly 😂well said. I'm also working as lecturer in private college.😅 Better to quit this field.
@teenaasheen3716
@teenaasheen3716 Жыл бұрын
Ekadesham edupole oke thaneyaanu BTech karude gathiyum.
@Vishnu_S_Komathu
@Vishnu_S_Komathu Жыл бұрын
ഡേയ് നീ എയറിൽ നിന്ന് ഇറങ്ങിയോ 🥵
@ashizvlog6792
@ashizvlog6792 Жыл бұрын
Government job കിട്ടിയാൽ രക്ഷപെട്ടു. അല്ലെങ്കിൽ ജീവിതം പോയി. 😣
@neethadenishakotturkaleeka3481
@neethadenishakotturkaleeka3481 Жыл бұрын
Well said sir🙏
@dijoydamodaran
@dijoydamodaran Ай бұрын
Government മേഖലയും വ്യത്യസ്തമല്ല..
@nisaks8091
@nisaks8091 Жыл бұрын
ഇതിപ്പോ ഇവിടെ പറഞ്ഞിട്ട് എന്തേലും സംഭവിക്കോ brother???? Nothing..... 😔😔😔
@jbitv
@jbitv Жыл бұрын
Tution thudangunnatga ലാഭം
@chithrab6517
@chithrab6517 Жыл бұрын
Lots of thanks for choosing this topic
@ajeeshajeesh.b7492
@ajeeshajeesh.b7492 Жыл бұрын
Sathyam
@anandhakrishnankm6564
@anandhakrishnankm6564 Жыл бұрын
Absolutely right 😌
@michealsolomon7139
@michealsolomon7139 Жыл бұрын
Exactly... correctly said...
@tomythomas2021
@tomythomas2021 Жыл бұрын
ഇതിൽ വിവരിക്കുന്നതിലും കൂടുതലാണ് ഈ അധ്യാപകരുടെ അടിമ പണിയുടെ കാഠിന്യം ഇവർക്ക് ഒരു ക്ഷേമനിധി എങ്കിലും ഉണ്ടാക്കിക്കൊടുക്കുവാനായി വിദ്യാഭ്യാസം മന്ത്രിയുടെ അടുക്കൽ വരെ പലവട്ടം പോവുകയും മെമ്മോറാണ്ടും കൊടുക്കുകയും ചെയ്തതാണ്. ആർക്കും ഒരു കരുണയും ഇല്ല. ഇത്തരം സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നതിനേക്കാൾ നല്ലത്.ആത്മഹത്യ ചെയ്യുന്നതാണ്. ആകാശവാണിയിലും ഇത് സംബന്ധിച്ച് ശക്തമായ പ്രതിഷേധം ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട്.
@ya_a_qov2000
@ya_a_qov2000 11 ай бұрын
Toxic teaching culture um marakkavunna onnalla... There's no need to glorify any particular profession like teaching or nursing. Every profession has it's own dignity. It's high time to eradicate teacher - student slavery relationship and transform to teacher - student friendly relationship. First thing to stop is Sir Culture.
@snowy3566
@snowy3566 Жыл бұрын
I am also working in a privare sxhool.but what we can do for getting a better salary
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Its the damn truth!! Genuine UK student Public opinion about UK | Is it worth coming to UK in 2023
22:05
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН