അനുശാന്തിയും കാമുകനും തകര്‍ത്തത് ഒരു കുടുംബത്തിന്റെ സന്തോഷം... മരിക്കാത്ത ഓര്‍മ്മകളും ആയി ഇവര്‍

  Рет қаралды 110,819

Marunadan Exclusive

Marunadan Exclusive

Ай бұрын

അനുശാന്തിയും കാമുകനും തകര്‍ത്തത് ഒരു കുടുംബത്തിന്റെ സന്തോഷം...മരിക്കാത്ത ഓര്‍മ്മകളും ആയി ഇവര്‍
#ninomathew #anushanthi #attingalnews #highcourt #judgement #mr007 #me008

Пікірлер: 250
@MadhuMadhu-es7kr
@MadhuMadhu-es7kr Ай бұрын
വധശിക്ഷയാണ് അനിവാര്യം ! കോടതികൾ മുഴുവനും തരികിട !കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു !!!💯👁️☠️
@shalisaju2980
@shalisaju2980 Ай бұрын
Sathyam
@princejohnson8095
@princejohnson8095 Ай бұрын
Money is more powerful than justice
@subramanniannk9610
@subramanniannk9610 Ай бұрын
ഇന്ന് Madhu പറഞ്ഞ അവസ്ഥയിലേക്ക് ഇന്ത്യയിലെ ജനങ്ങളെ കൊണ്ടുപോയിരിക്കുന്നു. അവസാന അത്താണിയായ ജുഡിഷി റിയേയും അവിസ്വസിക്കേണ്ട അവസ്ഥയിലേക്ക് ഗതികേടും ജനങ്ങൾക്കുണ്ടായിരിക്കുന്നു കുറച്ച് അഴിമതി ന്യായാധിപന്മാർ കാരണം 'ഈഅഴിമതി വീരന്മാർക്ക് ഉചിതമായ ശിക്ഷ നൽകേണ്ടിയിരിക്കുന്ന അതുവരെ ഏക ആശ്രയം സാമൂഹ്യ മാധ്യമമാണ്. ഈ ആറാംതുണ് ഭരണഘടന ശില്പികൾക്ക് അന്ന് ചിന്തിക്കാനായിരുന്നില്ല.
@retheeshcku6424
@retheeshcku6424 Ай бұрын
രണ്ടു നിരപരാധികളെ കൊന്നു തള്ളിയവനെ ജീവിക്കാൻ അനുവദിക്കുന്നു...അതും നമ്മളുടെ ചിലവിൽ 😅
@gopikrishnang7610
@gopikrishnang7610 Ай бұрын
Exactly 💯
@ajitharajan3468
@ajitharajan3468 Ай бұрын
ക്രിമിനലുകളെ വളർത്തുന്നത് കോടതിയും നിയമങ്ങളും നന്നിയുണ്ട് ജെഡ്ജി നിങ്ങളുടെ കുടുംബത്തിൽ വരണം എന്നാലേ നിനക്കൊക്കെ മനസ്സിലാക്കുള്ളു
@MANOJ9424
@MANOJ9424 Ай бұрын
നാടിനു നടുക്കം കോടതിക്ക് ചിരി ..
@indirak8897
@indirak8897 Ай бұрын
വധശിക്ഷ കൊടുക്കണം രണ്ടിനും
@anithad8184
@anithad8184 Ай бұрын
എന്ത് റിപ്പോർട്ടർ എന്ത് ചോദ്യം
@NirmalaDevi-ds3ly
@NirmalaDevi-ds3ly Ай бұрын
എന്തഭിപ്രായം? കുറ്റവാളികളെ പോറ്റു ന്ന കേരളം 😪😪😪
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
😂😂
@welkinmedia4813
@welkinmedia4813 Ай бұрын
നല്ല ഫുഡ്‌ കഴിച്ചു അവിടെ കിടന്നു തടിച്ചു കൊഴുത്തു വീണ്ടും ഇറങ്ങും 😪😪
@kbanusuja9573
@kbanusuja9573 Ай бұрын
10 കൊലയാളിയകൾക്കെ എങ്കിലും തുക്കുകയർ കൊടുത്തുവെങ്കിൽ കുറ്റ കൃത്യം കുറെ എങ്കിലും കുറവായേനെ
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes🎉
@EqualJustice-4-all
@EqualJustice-4-all Ай бұрын
കോടതികളുടെ ഇത്തരത്തിലുള്ള വികലമായ വിധികളാണ് .....സമൂഹത്തിൽ പുതുതായി കുറ്റവാളികൾ ജനിക്കുവാൻ ഉള്ള പ്രചോദനം ഉണ്ടാകുന്നത് . അതുപോലെ നിലവിലുള്ള കുറ്റവാളികൾക്ക് കൂടുതൽ കുറ്റം ചെയ്യുവാനുള്ള പ്രേരണയും കിട്ടുന്നത്. പോലീസ് നല്ലതുപോലെ അന്വേഷിച്ച് കണ്ടെത്തിയ ഒരു കേസാണ് . പോലീസ് സേനയുടെ മനോ വീര്യം പോലും നശിപ്പിച്ചിരിക്കുകയാണ് ഈ പറഞ്ഞ വിധിയിലൂടെ ജഡ്ജി ചെയ്തിരിക്കുന്നത്. അതിനർത്ഥം നമ്മുടെ രാജ്യത്ത് കുറ്റവാളികൾ സൃഷ്ടിക്കപെടുന്നതിന്‍റെ പ്രധാന ഉത്തരവാദി ...നമ്മുടെ കോടതികൾ തന്നെയാണ് . കാരണം ആർക്കും ആരെയും കൊല്ലാം എന്നുള്ള സാഹചര്യം ആണ് നമ്മുടെ രാജ്യത്തുള്ളത് . കാരണം കേസുകൾ കോടതിയിൽ എത്തുമ്പോൾ അവസാനം കുറ്റവാളികൾ രക്ഷപ്പെടുകയാണ് ചെയ്യുന്നത് . വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് അത് ജീവപര്യന്തമാക്കി കൊടുക്കുവാൻ കോടതി ആഗ്രഹിച്ചു . ഞാൻ ചോദിക്കട്ടെ ഇവൻ കൊന്ന ആ വ്യക്തിക്ക് എന്ത് നീതി കിട്ടി. ഇവൻ കൊന്ന വ്യക്തിക്ക് നീതി കിട്ടിയില്ല എന്ന് മാത്രമേ എനിക്ക് പറയുവാൻ കഴിയുകയുള്ളൂ . കാത്തിരുന്നു കാണുക കുറച്ചുനാൾ കഴിയുമ്പോൾ തീർച്ചയായും ഈ കുറ്റവാളി പുറത്തിറങ്ങി വരും ശിക്ഷയിൽ നിന്ന് തന്നെ കോടതി ഇവനെ മോചിപ്പിക്കും.
@shalisaju2980
@shalisaju2980 Ай бұрын
So stupid these judges. No wonder. They are also criminals
@emilldevs3373
@emilldevs3373 Ай бұрын
​@@shalisaju2980correct
@vipindasvipi6704
@vipindasvipi6704 Ай бұрын
റിപ്പോർട്ടർ കഞ്ചാവ് ആണോ മറുനാടൻ ഷാജൻ sir ഇവനെ എവിടുന്നു കിട്ടി വിവരവും ബോധവും ഇല്ലേ 😡
@vijiajeeshajeesh9821
@vijiajeeshajeesh9821 Ай бұрын
😂😂 sathyam thanne Eyal full vellam anenn thonnunu.Ente nattilayirunnu ee sambhavam.oru Nadine motham njetticha sambhavam ayirunnu.eppol ortheduthitt enth kariyam. Randineyum thookki kollanam.gulfil ayirunnekil randinteyum thegu valuthayene
@Praveennair8770
@Praveennair8770 Ай бұрын
കോടതിക്ക് എന്താണ് അവന്റെ വീട്ടിലല്ലല്ലോ
@sheelasivan6746
@sheelasivan6746 Ай бұрын
വധ ശിക്ഷക്ക് മേലെ ആണ് ഇവർക്ക് കൊടുക്കേണ്ട ശിക്ഷ .. പാവം അച്ഛന് സഹന ശക്തി നൽകട്ടെ. 🙏
@sudharashanbalakrishnan2079
@sudharashanbalakrishnan2079 Ай бұрын
അവതാരകൻ ഹാ കഷ്ടം തന്നെ നിങ്ങൾ
@srikumarnair2941
@srikumarnair2941 Ай бұрын
Yes A big idiot asking stupid questions !!!
@lalyrajan8108
@lalyrajan8108 24 күн бұрын
Sathyam parayunnathupolum manasilakunnilla
@malavikamenon4465
@malavikamenon4465 Ай бұрын
ആ കാലഘട്ടത്തിലെ വളരെ കോളിളക്കം സൃഷ്ടിച്ച ഒരു കേസ് ആണിത്...... വധശിക്ഷ തന്നെ ആണ എല്ലാവരും പ്രതീക്ഷിക്കുന്നത്... ഈ ഒരു കുറ്റകൃത്യത്തിന് ശേഷം അയാൾ ക്ക് അതിനെക്കുറിച്ചു കുറ്റബോധം ഉണ്ട് എന്നും ജയിലിൽ വളരെ നല്ല ഒരു വ്യക്തി ആയിട്ടും ആണ് ജീവിക്കുന്നത് എന്നും അറിഞ്ഞിട്ടുണ്ട്....... Software field ഇൽ ഇയാൾക്ക് നല്ല അറിവ് ഉള്ളത് കാരണം, പോലീസ്‌കാർക്ക് അതുമായി ബന്ധപെട്ട കാര്യങ്ങൾ ഇയാളെ കൊണ്ടാണ് ചെയ്യിപ്പിക്കുന്നത്...... അയാൾക്ക് വധശിക്ഷ കൊടുക്കണ്ട എന്നതാണ് എന്റെ ഇപ്പോഴത്തെ ആഗ്രഹം...... അനുശാന്തി ആണ് അയാളെക്കാൾ വലിയ ക്രിമിനൽ.... സ്വന്തം കൊച്ചിനെ കൊല്ലാൻ idea പറഞ്ഞു കൊടുത്തവൾ..... അവൾക്ക് കൊടുക്കാത്ത ശിക്ഷ അയാൾക്ക് കൊടുക്കേണ്ടതില്ല.....
@retheeshcku6424
@retheeshcku6424 Ай бұрын
ശരിയാണ് അവളെയാണ് തൂക്കിക്കൊല്ലേണ്ടത്
@sheejaps3782
@sheejaps3782 Ай бұрын
Aano!!!
@manim6943
@manim6943 18 күн бұрын
അവൾ ഒരു നല്ല അമ്മ.. കോടതിയിൽ വന്ന മെറ്റീരിയൽ ഒന്നും marichalla.. കളവു പറഞ്ഞവർ ദൈവത്തിനു മുന്നിൽ ഉത്തരം പറയും
@sheejaps3782
@sheejaps3782 18 күн бұрын
@@manim6943 🙄
@naresh287
@naresh287 Ай бұрын
Nalla best kodathi,
@ammuammuse4752
@ammuammuse4752 Ай бұрын
റിപ്പോർട്ടർ കുടിച്ചിട്ടുണ്ടോ.. കുഞ്ഞു മക്കൾക്കുപോലും മനസ്സിലാവുമല്ലോ 😂
@user-xw4gh5cu9s
@user-xw4gh5cu9s Ай бұрын
Correct
@appuzzzz831
@appuzzzz831 Ай бұрын
എന്തോന്നടെ നിനക്ക് ബോധമില്ലേ .അദ്ദേഹO പറയുന്നത് കൊച്ചു കുട്ടിയ്ക്കു . പോലും മനസിലാകും നിന്നക്ക് മനസിലാകുന്നില്ലേ
@Krishnakumar-dk6be
@Krishnakumar-dk6be Ай бұрын
ഇത്രയും തെളിവില്ല കേസിൽ പോലും വധ ശിക്ഷ ഇല്ല. എന്തൊരു വിധി.
@sacredbell2007
@sacredbell2007 Ай бұрын
നിലവിലുള്ള കോടതികളെ പിരിച്ചു വിടണം, സ്വരാജ്യത്തിനോടും പൊതുജനങ്ങളോടും യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത വെള്ളക്കാരന്റെ കാലടികൾ ഇപ്പോഴും പിന്തുടരുന്ന പ്രാകൃതർ. കൊടും കുറ്റവാളികളെ ആട്ടിറച്ചിയും ബിരിയാണിയും കൊടുത്തു സുഖവാസം നൽകുന്നു. ജനങ്ങൾക്ക് യോഗി സ്റ്റൈൽ എൻകൗണ്ടർ മാത്രമേ ഇനി പ്രതീക്ഷ ഉള്ളു.
@kunjumolkoshy209
@kunjumolkoshy209 Ай бұрын
നിയമം ജനങ്ങൾ കയ്യിലെടുത്തു വിധി ജനങ്ങൾ നടപ്പാക്കണം
@jojyvm1625
@jojyvm1625 Ай бұрын
Vellakkaran update ayi....😂😂😂😂😂
@kabeerkalathil9221
@kabeerkalathil9221 Ай бұрын
👍👍👍👍
@sunitharanjith3912
@sunitharanjith3912 Ай бұрын
Sathyam
@santhigopan9596
@santhigopan9596 Ай бұрын
വീട്ടിൽ കയറി ഒരു പിഞ്ച് കുഞ്ഞിനെയും പാവം അമ്മയെയും വെട്ടി കൊന്നവന് വധശിക്ഷയാണ് കൊടുക്കെണ്ടത് ശിക്ഷ വിധിച്ച ജഡ്ജിയുടെ വീട്ടിൽ ഇത് നടക്കണം എന്നാലെ ജഡ്ജ്മാർ നീധിപാലിക്കു😥
@user-jm4cz6nj1g
@user-jm4cz6nj1g 25 күн бұрын
ഇവിടെ ആരാച്ചാർ ഇല്ല വധശിക്ഷ വിധിച്ചാലും ഇവനൊക്കെ ചാവുന്ന വരെ തീറ്റിപ്പോറ്റലേ ഉണ്ടാകൂ. ഇരുട്ടുമുറിയിൽ ആയുഷ്കാലം അടച്ചിടണം ഒരു നേരം മാത്രം പച്ചക്കഞ്ഞി കുടിപ്പിക്കണം
@saraswathishaji4726
@saraswathishaji4726 Ай бұрын
വധശിക്ഷ ആയിരുന്നു വേണ്ടത്. ദുഷ്ട. കാമഭ്രാന്തിനായി സ്വന്തം കുഞ്ഞിനെ കൊന്ന കിരാതകി. തിന്നിട്ട് ചങ്കേൽ കുത്തി.
@vishalkarayil4450
@vishalkarayil4450 Ай бұрын
സാജാ തനിക്ക് എവിടെ നിന്ന് കിട്ടി ഇവനെ
@Satya_4870
@Satya_4870 Ай бұрын
Sathyam😂
@bijilibw6056
@bijilibw6056 Ай бұрын
Correct 💯 സാജൻ്റെ വില പോയി | 'ഇങ്ങനെയുള്ള മണകുണാണമ്മാരെ റിപ്പോർട്ടർ ആക്കരുതേ! ഇവനെ ഇപ്പോൾ തന്നെ പിരിച്ച് വിടുക😂
@user-ve9gf8nn4z
@user-ve9gf8nn4z Ай бұрын
Vettu kittiyittu aano vilikkan paranjathu ennu alle.17:51
@user-tc2op5dn7l
@user-tc2op5dn7l Ай бұрын
റിപ്പോർട്ടർ alcholic ആണല്ലോ?
@aamishanu5716
@aamishanu5716 Ай бұрын
ദൈവത്തിന്റെ കോടതിയിൽ ഇവർക്ക് 2 പേർക്കും മാപ്പില്ല. ഈ ഭൂമിയിൽ വെച്ച് കിട്ടാവുന്നതിൽ മാക്സിമം അവർ നരകിക്കുന്നത് കാണാനുള്ള ഭാഗ്യം ദൈവം നമുക്ക് നൽകട്ടെ
@abhilashvijay6378
@abhilashvijay6378 Ай бұрын
ആവേശം കൂടുതൽ ഉള്ള റിപ്പോർട്ടർ ഒരു പൊടിക്ക് ഒതുങ്ങുന്നത് നല്ലതാ... ബാക്കി ഒക്കെ അടിപൊളി
@SKV369
@SKV369 Ай бұрын
റിപ്പോർട്ടർ കൊള്ളില്ല.. മന്ദൻ
@royjacob8681
@royjacob8681 Ай бұрын
ഇവർ രണ്ടുപേരും വധ ശിക്ഷ അർഹിക്കുന്നവർ തന്നെ വിധി നിരാശജനകം പേടി ഇല്ലാത്തതു കൊണ്ടാണ് കുറ്റ കൃത്യങ്ങൾ കൂടുന്നത്
@garuda8295
@garuda8295 Ай бұрын
Congratulations🎉🎉🎉🎉🎉🎉.....eniyum eniyum ingane venam....we r so happy proud to be a indian....eniyum kolakal cheyyan prethikalkku sadhikkattey....🎉🎉🎉🎉
@omvmedia3885
@omvmedia3885 Ай бұрын
കോടതി ഫുൾ സപോർട്ടായി അവളുടെ കൂടെ ഉണ്ട്...
@ambikapillai4156
@ambikapillai4156 Ай бұрын
റിപ്പോർട്ടർ വളരെ മോശം മലയാളം അറിയില്ലയോ
@rangithamkp7793
@rangithamkp7793 Ай бұрын
🙏🏾 Thank you Marunadan ! ☹ VADHATHINU , KOLAPATHAKIKKU VADHA SIKSHA THANNEYANU UCHITHAM . ALLENKIL IRAYUDE BANDUKKALIL NIRASAYUM PRATHIKARAVUM UDALWDUKKUM .👍
@rajeshkoikal4470
@rajeshkoikal4470 Ай бұрын
ഇന്റർവ്യൂ ചെയ്യുന്ന മരപാഴ്.. കേസ്‌ ന്റെ ഒരു കാര്യങ്ങളും അറിയാതെ ഇന്റർവ്യൂ ഉണ്ടാക്കാൻ വന്നിരിക്കുന്നു..
@bindhumurali2504
@bindhumurali2504 Ай бұрын
കഷ്ടം തന്നെ 😂
@sunishmathew8743
@sunishmathew8743 Ай бұрын
എന്തോ എവിടെയോ ഒരു spelling mistake??? Reporter
@SKuma270
@SKuma270 Ай бұрын
അല്പം പിടുത്തമുണ്ട്...😊
@Krishnakumar-dk6be
@Krishnakumar-dk6be Ай бұрын
മടിയിൽ കനമില്ല
@bindusudhir5842
@bindusudhir5842 Ай бұрын
ഈ അച്ഛൻ ഇതു എങ്ങനെ സഹിക്കുന്നു ദൈവമേ കണ്മുൻപിൽ ഭാര്യയും ഒരു പിഞ്ച് കുഞ്ഞും വെട്ടു കൊണ്ട് മരിച്ചു കിടക്കുന്ന കാഴ്ച .... താങ്കൾക്ക് ദൈവം ശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു....❤❤❤ അച്ഛൻ നമ്മുടെ ഓരോരുത്തരുടെയും അച്ഛൻ......
@akashashok9477
@akashashok9477 Ай бұрын
സകല തെളിവും ഉണ്ടായിട്ടും വധ ശിക്ഷ ഒഴിവാക്കി, ജിഷയുടെ കേസ് ശരി വച്ചു തമാശ തന്നെ
@sheelams5231
@sheelams5231 Ай бұрын
താങ്കൾ വെള്ളം അടിച്ചോ??? സംസാരം കേട്ട് തോന്നിയത് ആണ്
@raji.k1627
@raji.k1627 Ай бұрын
Enikum thonni.
@bonsyscaria9468
@bonsyscaria9468 Ай бұрын
അതേ. Reporter വെള്ളം അടിച്ച പോലെ ഉണ്ട്.
@treesapradeep5735
@treesapradeep5735 Ай бұрын
അയാളുടെ സംസാരം അങ്ങനയാണ്
@jeenasajan6784
@jeenasajan6784 Ай бұрын
Enikum thonnni ..
@tamas8822
@tamas8822 Ай бұрын
ഏനിക്കും തോന്നി
@gracevarghese7717
@gracevarghese7717 Ай бұрын
Reporter is not capable of taking the interview. He doesn't understand. Marunadan please appoint one capable person.
@omvmedia3885
@omvmedia3885 Ай бұрын
കോടതി (ജഡ്ജിമാർ) നന്നാവുകയും ഇല്ല,മറ്റുള്ളവരെ നന്നാവാൻ സമ്മതിക്കുകയും ഇല്ല... റിട്ടയർ മെൻഡിന് ശേഷവും നല്ല പോസ്റ്റ് നോക്കി ഇരിക്കുന്നത് കൊണ്ട് രാഷ്ട്രീയക്കാരെ തീരെ നന്നാവാൻ അനുവതികില്ല...
@jasminneil8186
@jasminneil8186 Ай бұрын
Good job marunadan malayalee keep it up
@thankamramesh7810
@thankamramesh7810 Ай бұрын
പാവം മനുഷ്യൻ' ഈ മനുഷ്യൻ്റെ വേദന കാണാൻ വയ്യാ
@user-ch9uf4fk5c
@user-ch9uf4fk5c Ай бұрын
അവതാരകനും ലഹരിയിലാണോ സംഭവം നടന്നപ്പോൾ തന്നെ വാർത്ത വന്നതല്ലേ കൂട്ടുകാരനാണ് എന്ന് പറഞ്ഞ് അമ്മയെക്കൊണ്ട തന്നെ വിളിപ്പിച്ചു എന്ന് അക്കാര്യം പോലും അറിയാതെ വെട്ടിയതിനു ശേഷം വിളിച്ചോ എന്നൊക്കെ ചോദിക്കുന്നത്
@geethadevi8961
@geethadevi8961 Ай бұрын
ഈ അച്ഛൻ്റെ ഒരു അവസ്ഥ daiyvamae 😢😢😢😢😢
@Food-lover649
@Food-lover649 Ай бұрын
ഈ വാഴ റിപ്പോർട്ടറെ എവിടുന്ന് കിട്ടി. കുടിച്ചിട്ടുണ്ടെന്ന് തോനുന്നു.
@lissysantosh3661
@lissysantosh3661 Ай бұрын
കഷ്ടം പാവം അച്ഛൻ വല്ലാത്ത നിയമം നമ്മുടെ നീതിന്യായ വ്യവസ്ഥ മാറ്റം വരണം
@skariarose9105
@skariarose9105 Ай бұрын
പെണ്ണുങ്ങളേ കൊണ്ട് തോറ്റു.വയസികള്‍ക്ക് പിളളാരേ കെട്ടണം..😢😢
@bhadrab3853
@bhadrab3853 Ай бұрын
ഈ കമന്റിന് ഇവിടെ എന്ത് പ്രസക്തി സുഹൃത്തെ..
@BK-oq3nx
@BK-oq3nx Ай бұрын
അന്ന് 43 വയസ് ഉണ്ടായിരുന്നവൻ ആണോടോ കൊച്ചു പയ്യൻ 🤬🤬🤬
@user-jm4cz6nj1g
@user-jm4cz6nj1g 25 күн бұрын
ആ കെളവൻ ആണോ നിൻെറ കണ്ണിൽ പിള്ളാര്😂 അവളുടെ ഹസ്ബെൻഡ് അവളേക്കാൾ മിടുക്കൻ ആണ്.അതിനെ കളഞ്ഞിട്ടാണ് ഈ വീരപ്പന്റെ പിറകെ പോയത്. ചിലതങ്ങനാ അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാലും വേസ്റ്റ് തപ്പി പോകും
@retheeshcku6424
@retheeshcku6424 Ай бұрын
പാവം അച്ഛൻ 😢😢😢
@shivagiri.traveling
@shivagiri.traveling Ай бұрын
😢😢😢
@PalakkadanPalakkadan
@PalakkadanPalakkadan Ай бұрын
അവതാരകൻ ഉറങ്ങി എണീറ്റ് വന്നാണോ, അതോ 🍺😂
@resmivijilal2074
@resmivijilal2074 Ай бұрын
ആ മനുഷ്യനെ ഒന്നും പറയാൻ സമ്മതിക്കാതെ എന്ത് ചോദ്യം ചെയ്യൽ.. ആ മനുഷ്യൻ ഇങ്ങോട്ട് പറഞ്ഞു തരുകയല്ലേ
@jijimolvj8823
@jijimolvj8823 Ай бұрын
ഇതൊക്കെ എന്തു പാഠമാണ് ജനങ്ങൾക് കൊടുക്കുന്നത് വളരെ പരിതാപകരം എന്നല്ലാതെ ഈ വിധിക്കെതിരെ എന്തു പറയാൻ കഴിയും. അവനു കുട്ടിയുണ്ട് എന്നിട്ടും ആ പിഞ്ചു കുഞ്ഞിനെ വെട്ടുമ്പോൾ അവന്റെ കൈ വിറച്ചില്ലേൽ അവനെ തൂക്കാൻ കോടതിക്ക് എന്തിനാ വിറയൽ 😢
@selvamani1807
@selvamani1807 Ай бұрын
Same to same vettikollanam nyayam cheyanam😢
@pss4779
@pss4779 Ай бұрын
Ashanti.
@josetputhoor
@josetputhoor Ай бұрын
നല്ല alcoholic wether അല്ലേ ?
@ashrafashraf3192
@ashrafashraf3192 Ай бұрын
Evidae marunadan malam.
@saitraders111
@saitraders111 Ай бұрын
Avihitha bandangal nirodhikkuka. Namukkoru veedu vaykan panchayathil ninnum permit edukkanam. Enthellam rekhakal hajarakkanam. Vivahathinum athu pole swabhava certificate nirbandamakkanam. Police verification nadathi mathram vivahathinulla permission kodukkavu. Age ulpade ulla karyangal parishodhichurappakkanum sadikkum. Permit illatha vivahangal niyama viruddamakkuka.
@akashashok9477
@akashashok9477 Ай бұрын
ഇവന് രണ്ട് കൊടുക്കൂ കാരണവരെ, ഇവൻ എന്തൊക്കെ ആണ് ചോദിക്കുന്നത്
@ammuammuse4752
@ammuammuse4752 Ай бұрын
😂😂😂
@FATHIMAFAMNAA
@FATHIMAFAMNAA Ай бұрын
ഓർമ ഉണ്ട് ഈ ന്യൂസ്‌ ഹോ അന്നൊക്കെ അറിയാതെ കണ്ണിൽ നിന്ന് വെള്ളം വരുവായിരുന്നു ആ കുഞ്ഞിനെ കൊന്നില്ലേ ഒരു സുന്ദരി മോൾ
@jasminneil8186
@jasminneil8186 Ай бұрын
May grand mother's and innocent kids soul rest in peace.🙏🙏🙏🙏🌹🌹🌹🌹
@AnjaliShajan-ui5vb
@AnjaliShajan-ui5vb Ай бұрын
Ente aniyathi ye njan llb padippikan vittath orth njan abhimanikunnu.. orettannathinem veruthe vidaruth...enne pole ithoke kett karanjond irikathe ithoke question cheyyan orale njan ente veetil thanne valarthunnindallo
@Satya_4870
@Satya_4870 Ай бұрын
Sorry Reporter chetta....chettanu adheham parayunnath clear akunnillengilum njangal k manassilakunnund....pinne kurachu koodi clear ayi samsarikku....sadarana nammal samsarikkunnapole report cheyyaruth....pls
@mafathlal9002
@mafathlal9002 Ай бұрын
കോടതികൾ ഇങ്ങനെ ഇടപെടുന്നതുകൊണ്ടാണ് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത്. കുറ്റകൃത്യം ചെയ്യുന്ന ആരായാലും മുഖം നോക്കാതെ കർശന നടപടികൾ എടുത്താൽ ഇവിടെ കുറ്റകൃത്യങ്ങൾ കുറയും
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Not clear anything please clear it🎉🎉
@priyavr2439
@priyavr2439 Ай бұрын
എന്ത് പൊട്ടൻ അവതാരകൻ. പറയുന്നത് ശ്രദ്ധിക്കാതെ വീണ്ടും വീണ്ടും ചോദിക്കുന്നു
@subhadrakt8478
@subhadrakt8478 Ай бұрын
ബ്രിട്ടീഷ് നിയമങ്ങൾ എടുത്തു കള. റ്റിന്നിട്ടു ഇന്ത്യൻ നിയമങ്ങൾ കൊണ്ടുവരുക. തെളിവ് മാത്ര മആണ് കോടതി നോക്കുന്നത്.
@devushh
@devushh Ай бұрын
Reportar enthorupongana kanjavano
@niyasniyas1770
@niyasniyas1770 23 күн бұрын
പാവം റിപ്പോർട്ടർ അയാളും ജീവിച്ചു പോകട്ടെ
@user-lc8td7et1b
@user-lc8td7et1b Ай бұрын
Ithupolulla vidhi sathya sandhatha
@hinagardens9336
@hinagardens9336 Ай бұрын
Achchan 🙏
@aswathyjayaprakash4989
@aswathyjayaprakash4989 Ай бұрын
സ്വന്തം കുഞ്ഞിനെ അരുംകൊല ചെയ്യാൻ മറ്റൊരാളോട് പറയാനും അത് കഴിയും വരെയും കാത്തിരിക്കാനും എല്ലാം എങ്ങനെ ഒരമ്മയ്ക്ക് കഴിഞ്ഞു എന്നോർക്കുമ്പോൾ... 😔😔😔 നമ്മളൊക്കെ സ്വന്തം കുഞ്ഞിന്റെ കാലിൽ ഒരു മുള്ള് കൊണ്ടാൽ പോലും ഉള്ള് നോവുന്ന അമ്മമാരാണ്..ഇവർക്കൊക്കെ എന്തിനാണ് മക്കളെ കൊടുക്കുന്നത് 🤦‍♀️🤦‍♀️🤦‍♀️
@karanavar5751
@karanavar5751 Ай бұрын
കോടതി നിയമം അല്ലേ നോക്കേണ്ടത്. വ്യക്തിപരമായ താത്പര്യം എടുക്കണോ? കോടതി മനുഷത്വം ദയ എന്തിന് നോക്കണം. കുറ്റം ചെയ്തത് തെളിഞ്ഞാൽ അതിന് അനുസരിച്ചുള്ള ശിക്ഷ കൊടുക്കണം.
@vijayakumari4845
@vijayakumari4845 Ай бұрын
😊
@user-uc1gb3hr2v
@user-uc1gb3hr2v Ай бұрын
Vadha siksha thanne koduka nam.jailil parama sugamalle.nalla aarogiathode thirichuvarum......
@narayanannamboodiri2326
@narayanannamboodiri2326 Ай бұрын
Jeevithathinte avasaana kaalangalil ithrayum aaghaathangal neridendi varunna ee paavam manushyanekkurichu orkkumbol vallaatha dukham thonnunu. Ellaa duranthangaludeyum bhaaram perukayum neeri neeri munnottu pokendivarunnavarum jeevichirippullavar alle? Paavangal.
@mohanlalmohan6291
@mohanlalmohan6291 Ай бұрын
Best kodathi😂😂
@sudhamolkk5725
@sudhamolkk5725 Ай бұрын
Aa paavam achanu jeevikkanulla dhyryam daivam kodikkattr
@merlinthomas544
@merlinthomas544 Ай бұрын
Pavam.... എന്നും ഈ സംഭവം ഒരു നൊമ്പരം ആണ്... ആ രണ്ടെണ്ണത്തിനും കിട്ടാവുന്ന എല്ലാ punishment ഉം കിട്ടാണേ 🙏🙏🙏... ആ പിഞ്ചു കുഞ്ഞു എന്ത് തെറ്റ് ചെയ്തു... ഓർക്കുമ്പോൾ തന്നെ സഹിക്കാൻ പറ്റുന്നില്ല.
@kiranfrmtvm
@kiranfrmtvm Ай бұрын
Reporter ഏതു വാഴയാണ്??
@rashidrash7906
@rashidrash7906 Ай бұрын
😢😢😢pawam aah pu makkale veruthe vidaruth
@anandvasudev1048
@anandvasudev1048 Ай бұрын
ഈ ഇന്റർവ്യൂ എടുക്കുന്നത് ഏത് കിഴങ്ങനാണ് 😡😡😡
@user-is3tp4bi2g
@user-is3tp4bi2g Ай бұрын
Epol udyeryuu agil swathiga mol kyuu 14 age ayanaa anuuu 4 age
@user-df2rz7or9y
@user-df2rz7or9y Ай бұрын
എന്ത് കിട്ടി 2പേർക്കും അതാണ് ദൈവം
@SindhuSindhuangel-dz8qz
@SindhuSindhuangel-dz8qz Ай бұрын
കുറ്റവാളികൾക് കോടതി കൂട്ട്.. നിയമത്തിൽ വിശ്വാസം നഷ്ടപെടുന്നു
@antonykm8719
@antonykm8719 Ай бұрын
E Nadu nadhikunathu ? Police Adv court froda ?
@AnithaKumary-lx8dv
@AnithaKumary-lx8dv Ай бұрын
അഭിമുഖം നടത്തുന്നവൻ കഞ്ചാവാണെന്ന് തോന്നുന്നു.
@bindujose1592
@bindujose1592 Ай бұрын
അവനെ അല്ല അവളെ എന്തിന് അവനെ പറയുന്നു
@n.r.mohanan9460
@n.r.mohanan9460 Ай бұрын
ഇനി സുഖം തന്നെ
@surendrankp5190
@surendrankp5190 Ай бұрын
നമ്മുടെ ഭരണകക്ഷിയും കോടതിയും ഒരുപോലെയാണ്. ക്രിമിനലുകളെ പോറ്റും..
@gracyvarghese7772
@gracyvarghese7772 Ай бұрын
കഷ്ടം😠😠😠😠 നീതിയും ന്യായവും ഒക്കെ എവിടെ? ഈ വിധി കർത്താക്കന്മാരുടെ വീടുകളിലും ഇങ്ങനെയൊക്കെ സംഭവിക്കട്ടേ എന്നാശംസിക്കാം..
@JohnFRambo
@JohnFRambo Ай бұрын
അന്നും എന്നും സ്ത്രീ എന്നും ഇര മാത്രം എത്ര ക്രൂരത ചെയ്താലും! True Justice will always denied and when culprits are women, they always let loose!
@user-cv2fl2so2v
@user-cv2fl2so2v Ай бұрын
Avane spotil theerkkanarnnu
@unniettan1450
@unniettan1450 Ай бұрын
പാവം അപ്പൂപ്പൻ 😔. അപ്പൂപ്പന്റെ അവസ്ഥ 🙏
@jobyjose6896
@jobyjose6896 Ай бұрын
The judicial process is rusted. A century old and premittive methods are useful for criminals to escape. Moreover it allows beurocracy and system to use it for their gain .Since Loop holes are more this system is ineffective and trustless
@marypaul2868
@marypaul2868 Ай бұрын
Nino. Eni polcil computer operator ayi jollikoduth ayalkku nutrition food kszhichu suga jeevitham
@bijuvarghesev6970
@bijuvarghesev6970 Ай бұрын
Aah cheriya kocchu kunjine konna case yenganeyanu rare and rarest case ill varathathu death sentence kodukkenda case alle
@lambooji2011
@lambooji2011 Ай бұрын
Eee Criminals aduth thanney jamyavum kittum...he n she should hv been barbariously punished!!!!!! Indian judiciary thumps down!!!!!!
@chinjumdas2827
@chinjumdas2827 Ай бұрын
Aa stree adichu polichu nadakuvalle
@anithabinoy8287
@anithabinoy8287 Ай бұрын
ഇതെന്താ ഈ അവതരകൻ കൊഴ കൊഴാ. 🤔🤔
@anukuttan3821
@anukuttan3821 Ай бұрын
Reporter adich set
@SreekalaS-ty8vp
@SreekalaS-ty8vp Ай бұрын
Ajith vismayayil vartha idunna sirinu oru bigsalut ithu jananga le ariyichathinu ssambhavam enthanennu ariyillayirunnu avelkum avenum thookukayar kodukkanam
@naseerabeevi4027
@naseerabeevi4027 Ай бұрын
രണ്ടിനും വധ ശിക്ഷ യാണ് വേണ്ടത് ആ കുഞ്ഞു
@ushakrishnakumar7950
@ushakrishnakumar7950 Ай бұрын
Evalkku thikayunnilla 10 kettukil nooru mathiyennum sathamakil sahasthram mathiyennum enganeyulla ella perkkum ethanu vethi kuduthal santhosham thediyathu mathiÿayille
@krishnapriya2952
@krishnapriya2952 Ай бұрын
വധശിക്ഷ വേണം 2നും
@joybs1
@joybs1 Ай бұрын
What stupid questions this reporter asking?
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 10 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,4 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 10 МЛН