അനുഗ്രഹമൊക്കെ ഉണ്ടാവും, പക്ഷെ വരുന്ന കാര്യം സംശയമാ Sethurama Iyer CBI Movie | Mammootty | Mukesh

  Рет қаралды 251,389

Malayalam Comedy Time

Malayalam Comedy Time

3 ай бұрын

#bestmalayalammmovies #malayalamscenes #evergreen #malayalammoviescenes
അനുഗ്രഹമൊക്കെ ഉണ്ടാവും, പക്ഷെ വരുന്ന കാര്യം സംശയമാ Sethurama Iyer CBI Movie | Mammootty | Mukesh
Sethurama Iyer CBI is a 2004 Indian Malayalam-language mystery crime film directed by K. Madhu and written by S. N. Swamy. It stars Mammootty in the title role, alongside Mukesh and Jagathy Sreekumar in supporting roles.
#SethuramaIyerCBI4K #snswamy
#Mammootty #Mukesh #kalabhavanmani
#latestmalayalamfullmovie #malayalammovie
#investigationthriller #crimethriller

Пікірлер: 49
@averagestudent4358
@averagestudent4358 3 ай бұрын
9:51 ആവശ്യമില്ലാത്ത പൗര മുന്നണി ഉണ്ടാക്കി എല്ലാത്തിനും മുമ്പിൽ നിൽക്കേണ്ട വല്ല കാര്യമുണ്ടായിരുന്നോ😂😂😂😂
@reshmav2976
@reshmav2976 3 ай бұрын
എന്തൊരു bgm രോമാഞ്ചം 🔥🔥🔥
@Muhsinamuhsi200
@Muhsinamuhsi200 3 ай бұрын
6:07 most satisfied scene 😂🎉
@4mam327
@4mam327 2 ай бұрын
😂😂
@happpyhappy6226
@happpyhappy6226 3 ай бұрын
Sukumaran style
@user-ot1te1wz3y
@user-ot1te1wz3y Ай бұрын
നവ്യ മറ്റെ അസിസ്റ്റന്റ് ചെക്കൻ ഈ രണ്ട് ആവാണങ്ങളെ ഈ പടത്തിൽ നിന്ന് ഒഴിവാക്കിയിരുന്നങ്കിൽ പടം ബോറാകില്ലായിരുന്നു രണ്ടും ഓവർ വെറുപ്പിക്കൽ 🙏
@rakhivishnu2461
@rakhivishnu2461 19 күн бұрын
ചെറുക്കൻ്റെ question ലാണ് മണി വീണത്... വിജയലക്ഷ്മി 😂...
@Nichuz322
@Nichuz322 3 ай бұрын
Mammooka pocketinnu pen and paper eduthathinekal speedil number ezhuthi koduthu.
@vinayanv7622
@vinayanv7622 3 ай бұрын
റൂറൽ എസ്പിയെ ചെന്ന് കണ്ട് ആ ഒറ്റ നമ്പറിൽ സേതുരാമയ്യരെ വിളിക്കാൻ പറഞാൽ പിന്നെ അടിയോടിയ്ക്ക് അടിയോടടി ആയിരിക്കും😊😅😂😂😂
@mjewelmathew
@mjewelmathew 3 ай бұрын
പിന്നേ.. റൂറൽ എസ്പി iyerude സ്വന്തം ആളാ
@ishwaryamuralidharan3613
@ishwaryamuralidharan3613 3 ай бұрын
😂😂😂😂😂😂
@vaisakhraj8720
@vaisakhraj8720 3 ай бұрын
Code ഉണ്ടാകും 😁
@gemsree5226
@gemsree5226 3 ай бұрын
നേരത്തെ എഴുതി വെച്ചതാ.. ഒരു വര കൂടെ ഇട്ടേക്കാം എന്ന് വെച്ച് പേന എടുത്തതാവും.. 😌😌😌
@jithinsinghsingh1595
@jithinsinghsingh1595 3 ай бұрын
CBI, SIT, CID പോലുള്ള ഏജൻസികൾക്ക് ഇതുപോലെ ചെറിയ നോട്ട്പാഡ് ഉണ്ടാകും.. അതിൽ ഓഫീസ് നമ്പർ പേർസണൽ നമ്പർ ഹെഡ്ക്വാർട്ടേസ്സ് നമ്പർ എന്നിങ്ങനെ മൂന്നോ നാലോ നമ്പറും പ്രിന്റ്ഡ് ആയിരിക്കും.. So ഈ മൂവിയിൽ നോട്ട്പാടിൽ നിന്ന് പേജ് കീറി പുള്ളിയെ വിളിച്ചാൽ കിട്ടുന്ന ആ നമ്പർ മാത്രം ടിക് ചെയ്തു കൊടുത്തതാണ്.. അല്ലാതെ ഒറ്റ നമ്പർ എഴുതിയത് അല്ല...
@abhiramSpadmanabhan563
@abhiramSpadmanabhan563 2 ай бұрын
മമ്മൂക്ക❤❤
@lakshmiharidas8380
@lakshmiharidas8380 3 ай бұрын
There will not come any sethuramayyar story in the future the cause inly that the Chinese Camara
@nani.c5086
@nani.c5086 3 ай бұрын
ഇ സിനിമയിൽ നവ്യ അമ്മച്ചി യുടെ ആവശ്യം എന്താ
@aswinjose8156
@aswinjose8156 3 ай бұрын
Verthe veruppikkan
@sahalmohammed025
@sahalmohammed025 3 ай бұрын
Cuteness ittt ooombikkan
@vishnumadhusoothana7019
@vishnumadhusoothana7019 3 ай бұрын
K madhu niece
@COMEQ208
@COMEQ208 3 ай бұрын
😂😂😂നവ്യ അമ്മച്ചി p😂😂
@a_13gaming37
@a_13gaming37 3 ай бұрын
K മധു,( ഡയറക്ടർ )നവ്യ യുടെ റിലേറ്റീവ്. ചോദിച്ചു വാങ്ങിയ വേഷം. ഒരു ഇന്റർവ്യൂ ൽ പറയുക ഉണ്ടായി
@jax9521
@jax9521 Ай бұрын
6:00 😂😂
@averagestudent4358
@averagestudent4358 3 ай бұрын
06:06 കിട്ടുന്നതിന് മുമ്പ്: അങ്ങനെ അങ്ങ് പോയാലോ? 💥💥💥 കിട്ടാനുള്ളത് കിട്ടിക്കഴിഞ്ഞപ്പോൾ... ഇനി പോകാല്ലോ😂😂😂
@neo3823
@neo3823 3 ай бұрын
Sammy ….😁
@jamsheedjamsheedrahman750
@jamsheedjamsheedrahman750 2 ай бұрын
സ്വാമി ഒന്ന് അവിടെ നിന്നെ അങ്ങനെ അങ്ങ് പോയാലോ 👋🏻🗣️
@AmrithaMariaAbraham
@AmrithaMariaAbraham 5 күн бұрын
12:21 അപ്പനെ കേറി പേരൊക്കെ വിളിക്കാമോ? 🤔
@Anoop-k23
@Anoop-k23 3 ай бұрын
ഇതിൽ സായി കുമാറിന് സുകുമാരൻ ശബ്ദം കൊടുത്തിരിക്കുന്നത് ഏതോ മിമിക്രി കലാകാരൻ ആണ് എന്ന് മനസ്സിലായി
@jithinsinghsingh1595
@jithinsinghsingh1595 3 ай бұрын
മിമിക്രിക്കാരൻ ഒന്നുമല്ല.. പുള്ളി തന്നെ ആണ് ആ ഒരു രീതിയിൽ ഇമിറ്റേറ്റ് ചെയ്തു ഡബ്ബ് ചെയ്തത്
@user-pb3jz8ys5s
@user-pb3jz8ys5s 3 ай бұрын
Movie name
@sobinthomas8132
@sobinthomas8132 3 ай бұрын
Avengers
@Muneer-fc5cw
@Muneer-fc5cw Ай бұрын
Cid moosa😂
@muhsinsap4060
@muhsinsap4060 Ай бұрын
ഈ ഫിലിം അറിയില്ലെങ്കിൽ മലയാളി ആയ നീ കാണണ്ട 😂
@user-kg4cx2bm6b
@user-kg4cx2bm6b 3 ай бұрын
Pattar ennolla avante vili Adichu pallelakkanam Cheap language
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 22 МЛН
POV Which one is the real Anger's baby? | Inside Out 2
0:12
FRIS YT
Рет қаралды 8 МЛН
В отель приезжает Мадонна #элеон
0:55
Shermi Kuhnya
Рет қаралды 5 МЛН