അനുക്കുട്ടിയുടെ തലക്കറി 😎

  Рет қаралды 2,631,987

Lakshmi Nakshathra

Lakshmi Nakshathra

Жыл бұрын

#lakshminakshathraofficialyoutubechannel #anukutty #anumol #cooking #surprise #starmagic
My Favorite MyFitness Peanut Butter ❤️
Order now from - bit.ly/3RcuTQK
Use code - LAKSHMIN to get 10% OFF
Also available on amazon: amzn.to/2KrFXaX
For business inquiries, please contact
lakshminakshathrayt@gmail.com
lakshmimenon4444@gmail.com

Пікірлер: 4 500
@anjanavijayan544
@anjanavijayan544 Жыл бұрын
Really so touchwood 💝Love you more lakshmichechi for giving such a family happiness 🥺❤The most beautiful thing in this world is to see your parents smiling, and knowing that you're the reason behind that smile💝🧿 anu kutty you are so blessed da you have such an lovely and healthy family🏡❤🧿 Fly more higher,catch your dreams🤞🍃 All the wishes for you anu kutty❤ Lakshmi chechi nothing to say about you, bcz you are such a beautiful soul❤ always i love your bonds with the people in your circle ❤the way you treat them is out of words❤ seriously the people are so lucky to have you in their lives💝🧿Keep spreading smiles wherever you go❤🧿 god bless you lakshmi chechi 👭❤🧿
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
Tnk u dr♥️
@chinnus351
@chinnus351 Жыл бұрын
@@LakshmiNakshathraofficial 💋💋💋
@AjmalAju7615
@AjmalAju7615 Жыл бұрын
@@chinnus351 🤫🤫
@chinnuchechifan3061
@chinnuchechifan3061 Жыл бұрын
🤭
@akartgallary
@akartgallary Жыл бұрын
@@chinnuchechifan3061 എന്തിനാ ചിരിക്കുന്നെ അത്രക്ക് ഇഷ്ട്ടമുള്ളതോണ്ടാ ഈ അവസ്ഥയിൽ ചേച്ചിയെ ഒന്ന് വിളിക്കാൻ തോന്നിയത്
@FousiyaAbdullaNN
@FousiyaAbdullaNN Жыл бұрын
അനുക്കുട്ടി ലക്ഷ്മി കോമ്പോ ഇഷ്ടപ്പെടുന്നവർ ഇവിടെ കമ്മോൺ 👍🔥😍😘😘
@shajanm.s4395
@shajanm.s4395 Жыл бұрын
👍
@sajudheenchakkamkandam4958
@sajudheenchakkamkandam4958 Жыл бұрын
👌👌👌🥰🥰
@aadhisworld6327
@aadhisworld6327 Жыл бұрын
👍🥰
@mohanancr9943
@mohanancr9943 Жыл бұрын
Ivalumar armadichu aaradukayanu.
@safana3257
@safana3257 Жыл бұрын
Anukkutty uyir 🥰🥰💋
@nasminnaasi6487
@nasminnaasi6487 Жыл бұрын
സ്വന്തം മക്കളെ കുറിച്ച് മാതാപിതാകൾക്ക് അഭിമാനം തോന്നുന്ന നിമിഷങ്ങൾ അവരുടെ കണ്ണുകൾ നിറയുന്നത് വല്ലാത്ത ഒരു ഫീൽ ആണ് 😘😘😘😘😊
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
Corct
@muhadjumaila1240
@muhadjumaila1240 Жыл бұрын
@@LakshmiNakshathraofficialKhiio099009 and roma midfielder James ioillo0jyuu
@SHAFIKUNHIMUHAMMED97466611596
@SHAFIKUNHIMUHAMMED97466611596 Жыл бұрын
@@LakshmiNakshathraofficial hi
@midhunlal337
@midhunlal337 Жыл бұрын
Polli
@sreejithsiva3670
@sreejithsiva3670 Жыл бұрын
❤👍
@fahizvpm157
@fahizvpm157 Жыл бұрын
ആ അച്ഛനും അമ്മയും ആണ് അനുമോളുടെ ഭാഗ്യം 🥰
@Kannurtrollan
@Kannurtrollan Жыл бұрын
ആണോ
@PlayStore-kt8kb
@PlayStore-kt8kb Жыл бұрын
ആദ്യമായാണ് ഒരു vlog skip പോലും ചെയ്യാതെ complete കാണുന്നത്... അതിന് കാരണം ഒന്നേ ഒള്ളൂ.... ❤️അനുക്കുട്ടി ❤️
@jamnaskallingal7802
@jamnaskallingal7802 Жыл бұрын
Sathyam
@akhil__cutz3187
@akhil__cutz3187 2 ай бұрын
Sathyam
@niyasmon2190
@niyasmon2190 Жыл бұрын
മീന്റെ തല കൊടുത്ത ഇക്കമാർക് ലക്ഷങ്ങൾ സ്നേഹിക്കുന്ന ലക്ഷ്മി അനുവിന്റെ ഫാൻസിന്റെ വക സന്തോഷ സമ്മാനം അടിക് മക്കളെ അവർക്ക് ഒരു ലൈക്
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
@suvinavimal
@suvinavimal Жыл бұрын
❤❤❤❤❤❤❤🙌🙌🤝🤝
@sujithsujith9613
@sujithsujith9613 Жыл бұрын
അനു ചേച്ചിയെ ഇഷ്ടപ്പെടുന്നതിലും ആരാധിക്കുന്നതിലും ഏറ്റവും അഭിമാനം തോന്നിയ നിമിഷം 💞അനു ചേച്ചി ❤️ലക്ഷ്മി ചേച്ചി ❤️സൂപ്പർ..💖💖
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
@balakitshan6434
@balakitshan6434 Жыл бұрын
Ok💖💖💖💖
@surajanandhu4793
@surajanandhu4793 Жыл бұрын
അനുകുട്ടി strength അച്ഛനും അമ്മയുമാണ്...♥️ അനുകുട്ടിയെയും ഫാമിലിയെയും കണ്ണുവൈകാണ്ടിരിക്കട്ടെ ആരും... 🙌🏻♥️
@triptech4801
@triptech4801 Жыл бұрын
ക്യാമറമാൻ എഡിറ്റർ (ക്രൂ)... പൊളിച്ചു ❤️❤️❤️... നല്ല ഷോട്ട്സ്.... Background music.... എല്ലാം കൊണ്ടും പൊളി....... ❤️❤️❤️
@girishmannyam3028
@girishmannyam3028 Жыл бұрын
കളങ്കമില്ലാത്ത മനസ്സുകൾക്ക്...❤❤❤ All the best 🎉 God Bless Us….
@habeebrahman9955
@habeebrahman9955 Жыл бұрын
ചിരി പ്രതീക്ഷിച്ചു കാണാൻ വന്നതാണ് ഒടുവിൽ കരയിച്ചു വല്ലാത്ത ബോണ്ടിങ് ആണ് ചിന്നു അനു കോമ്പോ ❤️❤️❤️ പിന്നെ അനുവിന്റെ ഫാമിലി പക്കാ ആണ് നേരിട്ട് പോയിട്ട് അനുഭവം ഉള്ളതാണ് ഷാപ്പിലെ ചിക്കൻ തോരനും കപ്പയും ആദ്യമായി കഴിക്കുന്നത് അനുവിന്റെ വീട്ടിൽ പോയിട്ടാണ് അനുവിന്റെ അച്ഛനും അമ്മയും അനുവും ജീവിതത്തിലെ നല്ല കുറെ മണിക്കൂറുകൾ സമ്മാനിച്ചു 🙏🏻🙏🏻🙏🏻❤️❤️❤️
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
@shirlyjohn7833
@shirlyjohn7833 Жыл бұрын
@@LakshmiNakshathraofficial 👍💋
@habeebrahman9955
@habeebrahman9955 Жыл бұрын
@@LakshmiNakshathraofficial ❤️⭐️❤️
@usthadusthad8771
@usthadusthad8771 Жыл бұрын
മീൻ തല കൊടുത്ത ഇക്കാക്കന്മാരും. അച്ഛനും അമ്മയും. ചിന്നും. അനുമോളും. ജാഡകൾ ഇല്ലാത്ത കലർപ്പില്ലാത്ത. നല്ല മനസ്സിൻറെ ഉടമകൾ. ഇവർ ലോകത്തുള്ള മാതൃകയാണ്. 🙏🙏🙏💯
@farsanakl400
@farsanakl400 Жыл бұрын
സ്റ്റാർ മാജിക്കിൽ വന്നില്ലാ എങ്കിൽ ഒരു പക്ഷേ ഈ അനുകുട്ടിയെ കാണാൻ പറ്റില്ലായിരിന്നു 😍but അധ് കൊണ്ട് അനൂപ് ഏട്ടന്ന് ഇരിക്കട്ടെ ഇന്നത്തെ കൂതിര പവൻ 🥰🥰🥰🥰🥰🥰 chinnu chechi love u😘😘😘😘😘😘
@habimon1
@habimon1 Жыл бұрын
സ്റ്റാർ മാജിക്കിലെ രണ്ട് മിന്നും നക്ഷത്രങ്ങൾ, ജാടയില്ലാത്ത പെങ്ങന്മാർ. നിങ്ങളെപ്പോലെ ഉള്ളവർ ഉള്ളത് കൊണ്ടാണ് സ്റ്റാർ മാജിക് എല്ലാ എപ്പിസോടും കാണാൻ തോന്നുന്നത്. ❤️❤️
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
♥️♥️
@KrishnaKumar-gh8is
@KrishnaKumar-gh8is Жыл бұрын
@@LakshmiNakshathraofficial chechi madiyil irrukuyan agrikinu
@geethacp726
@geethacp726 Жыл бұрын
​@@LakshmiNakshathraofficial
@adithyasuresh8592
@adithyasuresh8592 Жыл бұрын
സത്യം
@sato1910
@sato1910 Жыл бұрын
Andi eneech pode myre
@baijutvm7776
@baijutvm7776 Жыл бұрын
ശരിക്കും "ജലം 'പോലെയാണ് ലക്ഷ്മി... ഏത് സാഹചര്യത്തോടും ലയിച്ചു ചേരാനുള്ള കഴിവുള്ള അതുല്യ പ്രതിഭ.. അനു, അമ്മ, അച്ഛൻ, കുഞ്ഞാവ, ചേച്ചി, ചന്തയിൽ തല ഫ്രീയായി കൊടുത്ത ചേട്ടന്മാർ, ഒത്തിരി ഇഷ്ടം ❤❤♥️
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
♥️♥️
@swetha4844
@swetha4844 Жыл бұрын
Angane ullavar divorce aavumo?
@manjumolps309
@manjumolps309 Жыл бұрын
@@swetha4844 aakumayirikum ,,😔😔😔
@divyaaneesh725
@divyaaneesh725 Жыл бұрын
Ohhh..athrakkum venayirunno chetta🙄ennu mattoru kurkanjerikari😆😜
@manjumolps309
@manjumolps309 Жыл бұрын
@@divyaaneesh725 🤔🤔🤔🤔
@cicilycellena8560
@cicilycellena8560 11 ай бұрын
നല്ല അച്ഛനും അമ്മയും ലക്ഷ്മി, അനുകുട്ടി സൂപ്പർ ഞാൻ കുവൈറ്റിൽ നിന്നാണ് മെസ്സേജ് അയക്കുന്നത് കലാകാരന്മാരെയും കലാകാരികളെയും എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് മക്കൾക്ക് പ്രോത്സാഹനം കൊടുക്കുന്ന മാതാപിതാക്കളെ അതിലേറെ ഇഷ്ട്ടമാണ് ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം ലക്ഷ്മി നക്ഷത്രയുടെ യൂട്ടൂബ് ചാനൽ എപ്പോഴും കാണാറുണ്ട് പിന്നെ സ്റ്റാർ മാജിക്കും കാണാറുണ്ട് ❤❤❤
@midlajk
@midlajk Жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞുപോയി അതിവിദൂരമല്ലാത്ത ഭാവിയിൽ. ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. ലക്ഷ്മി ചേച്ചി അനു ചേച്ചി❤❤❤
@travellover7344
@travellover7344 Жыл бұрын
അച്ഛനാണ് ഹീറോ 💖💖💖.... ഒരുപാടു ഇഷ്ടമായ്യ് ഇ അച്ഛനെ ...... ആ മനസ്സിൽ ഒരുപാടു സ്നേഹമുണ്ട് ആ വാക്കുകളിൽ അറിയാം ❤
@anilajobin8170
@anilajobin8170 Жыл бұрын
ലക്ഷ്മി and anu നല്ല മനസിന്റെ ഉടമകളാണ്.... ദൈവം രണ്ടു പേരയും അനുഗ്രഹിക്കട്ടെ 💞❤️
@anjalisunil7781
@anjalisunil7781 Жыл бұрын
ഒരുപാടു സന്തോഷം തോന്നി 🥰 അനു കുട്ടി പൊളി ആണ് 🥰😍 തല കറി പൊളിച്ചു 😍🥰😘😘
@mohinim3762
@mohinim3762 Жыл бұрын
അനുചേച്ചിയെ ഒരുപാട് ഇഷ്ടം ആണ്
@suja6002
@suja6002 Жыл бұрын
നക്ഷത്ര കുട്ടിയും, അനുകുട്ടിയും, നല്ല മക്കളാണ്. എന്നും ഇതുപോലെ രണ്ടുപേരും നല്ല കൂട്ടുകാരായി, സഹോദരിമാരായി മുൻപോട്ടു പോകണം. ബെസ്റ്റ് ഓഫ് ലക്ക്.
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
♥️♥️
@CincysWorld
@CincysWorld Жыл бұрын
മാർക്കറ്റിലെ ചേട്ടൻമാർ എത്ര സ്നേഹം ഉള്ളവർ, cash വാങ്ങിയില്ലല്ലോ ♥️നല്ലൊരു വ്ലോഗ് ആയിരുന്നു
@deepthirahan1960
@deepthirahan1960 11 ай бұрын
God bless anukutyy❤❤
@anayady4709
@anayady4709 Жыл бұрын
proud moment😘😘😘 love you chechy sherikkm karanju😘😘😘😘😘😘😘😘😘😘
@saheerasahi8006
@saheerasahi8006 Жыл бұрын
അനുനീ ഒരു ലക്കി മോൾ ആണ് ട്ടോ ശരിക്കും മനസ്സ് അറിഞ്ഞു കരഞ്ഞു പോയി. മോൾക് ഇങ്ങനെ ഒരു ഫാമിലി യെ കിട്ടിയതിൽ മോൾ ഭാഗ്യം ചെയ്തകുട്ടി ആണ്. എന്നും ദൈവാനുഗ്രഹം ഉണ്ടാവിട്ട🥰🥰
@nasare3893
@nasare3893 Жыл бұрын
Yes
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
True❤
@ajish7768
@ajish7768 Жыл бұрын
@@LakshmiNakshathraofficialkoorkancherry Ambalathinte aduthano veedu? ningalde randaldem samsaram sarikkum veetil nammal sahodarangalokke samsaikkunna athe pole undu...superb👌
@kedo
@kedo Жыл бұрын
തുടക്കം മുതൽ അവസാനം വരെ ചെറുപുഞ്ചിരിയോടെ അല്ലാതെ ഈ എപ്പിസോഡ് കണ്ടു തീർക്കാൻ കഴിയില്ല.😍😍😍 ആനക്കുട്ടിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 😍😍
@user-yo4em2lb9f
@user-yo4em2lb9f Жыл бұрын
അങ്ങനെയൊക്കെ വിളിക്കുന്നത് മോശമല്ലേ ബ്രോ.. 😊 അത്ര തടിയൊന്നുമില്ലല്ലോ... 😘
@nasark6159
@nasark6159 Жыл бұрын
Spelling mistak🤔
@nidanija1336
@nidanija1336 Жыл бұрын
😂
@Kulandermedia
@Kulandermedia Жыл бұрын
kzfaq.infotg5mq2nVXik?feature=share
@dreamworld8495
@dreamworld8495 Жыл бұрын
😁😁😄😄
@annusiva9300
@annusiva9300 Жыл бұрын
Anukutty so lucky ......adipoli family ❤️
@umarani2396
@umarani2396 Жыл бұрын
ഒരു ചിരിയോടെ കണ്ടു തുടങ്ങിയ video ആണ്. പക്ഷെ അവസാനം കണ്ണ് നിറഞ്ഞു പോയി 👌👌👌👌
@manojnambiar5594
@manojnambiar5594 Жыл бұрын
ആഹാ..... കരിപ്പെട്ടി സതീശൻ uncle...💜💜
@shakilshakil4447
@shakilshakil4447 Жыл бұрын
മക്കളുടെ പേരിൽ അഭിമാനം കൊള്ളുന്ന മാതാപിതാക്കൾ അതാണ് ഈ കാലഘട്ടത്തിലെ പ്രധാനം സ്വന്തം മക്കൾ അച്ഛൻ അമ്മാരെ തെരുവിൽ ഉപേക്ഷിക്കുന്നു കൊലപെടുത്തുന്നു All the best anu 👍👍♥️♥️♥️
@Ajeeshbalan
@Ajeeshbalan Жыл бұрын
Adipoli episodayirunu... Lekshmi anukutty combo superrr👍👍👍👌👌👌👌👌👌👌👌😍😍😍😍😍😍😍😍😍
@bindusunil8844
@bindusunil8844 Жыл бұрын
നല്ല അച്ഛനും അതിലേറെ നല്ല അമ്മയയും. ഹാർഡ് വർക്ക് ചെയുന്ന അനുമോൾ ഇനിയും ഉയരങ്ങളിൽ എത്താനും നന്മ വരാനും പ്രാർത്ഥിക്കുന്നു 🙏❤️❤️❤️🥰🥰🙏
@AfnaJasmin-hv7nf
@AfnaJasmin-hv7nf Жыл бұрын
Aai
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
ഈ 2nd പാർട്ടിന് എത്ര ദിവസം ആയി വെയ്റ്റിംഗ് ആണ്..... 🤩☺️🥰 അനുക്കുട്ടി മുത്തല്ലെ....കരയല്ലേ.... 🥰😘അച്ഛൻ പൊളിച്ച്....കരിപ്പെട്ടി സതീശൻ അങ്കിൾ സൂപ്പർ.... 👏🤩🥰 അമ്മ..... ☺️🥰 ചിന്നുചേച്ചി..... 🤩🥰
@AzeezJourneyHunt
@AzeezJourneyHunt Жыл бұрын
അനുമോളുടെ കഥയും വീട്ടു വിശേഷങ്ങളും എല്ലാം വളരെ heart touching ആണ്, അച്ഛന്റെയും അമ്മയുടെയും മുഖത്ത് നിന്ന് ആ ഒരു അഭിമാനം വായിച്ചെടുക്കാൻ പറ്റും
@abdullatheefp4419
@abdullatheefp4419 Жыл бұрын
ചേച്ചി.. എന്നുള്ള ആ വിളി..... ശോ amazing ♥️♥️♥️♥️ touching 💕
@varghesechacko5536
@varghesechacko5536 Жыл бұрын
രണ്ടുപേർക്കും ആശംസകൾ ❤️❤️🙏🙏
@sarathcivilengg
@sarathcivilengg Жыл бұрын
Lekshmi nakshatra ..you are a glittering star..right person in a right field ...so much happy and love to see your efforts...innum ee Yatra thudaratte ... Abimanathode ashamsikkunnu
@nazar.methanam2556
@nazar.methanam2556 Жыл бұрын
അനുവിന്റെ അച്ഛന്റെയും അമ്മയുടെയും കണ്ണ് നിറഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞുപോയി ലക്ഷ്മീ... ❤
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
♥️
@munshimunnu3497
@munshimunnu3497 Жыл бұрын
നിങ്ങളുടെ രണ്ടുപേരുടെയും combo അടിപൊളിയാണ് . രണ്ടാളെയും ഒത്തിരി ഇഷ്ട്ടം
@alameenalluzz3418
@alameenalluzz3418 Жыл бұрын
Butyful episode ❤️❤️❤️❤️❤️anuchechi poli anu lekshmi chechiyum orupadishtanu nigalde compo💗💗💗💗
@ciby65mon
@ciby65mon Жыл бұрын
What a heartouching video❤ this is real family ❤Love u Acha amma ❤
@FousiyaAbdullaNN
@FousiyaAbdullaNN Жыл бұрын
ഈ bonding എന്നും നിലനിൽക്കട്ടെ ❤️
@kedo
@kedo Жыл бұрын
അനുകുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും എല്ലാ ആഗ്രഹങ്ങളും ദൈവം നിറവേറ്റി നൽകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🙏🙏❤❤
@laisajose6510
@laisajose6510 Жыл бұрын
God bless anu and family
@aryasubsh
@aryasubsh Жыл бұрын
It was really amazing vedio becouse both parents pampered you, your really blessed ❤️ not everyone get this, kind of parents Your really lucky
@ushapillai3274
@ushapillai3274 Жыл бұрын
ഒരുപാട് സന്തോഷം തോന്നി. അച്ഛന്റേയും അമ്മുയുടേയും അഭിമാനം ആണ് അനുകുട്ടി എന്ന് മനസ്സിലായി. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു . 🌹🌹🌹🌹
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
♥️♥️
@sulaigavellisherry7161
@sulaigavellisherry7161 Жыл бұрын
P
@nessyrobins2608
@nessyrobins2608 Жыл бұрын
@@sulaigavellisherry7161 pp 0p000
@prassanavijayan9911
@prassanavijayan9911 Жыл бұрын
കിട്ടുന്ന വരുമാനം മുഴുവനും വീടിനുവേണ്ടി വീട്ടുകാർക്കുവേണ്ടിയും ചിലവാകുന്ന അനുകുട്ടിയുടെ ഈ നല്ല മനസ് കാണാതെ പോകരുത് ലൗ യൂ അനുമോൾ ❤❤❤❤❤❤❤
@iffuduiitfyu8dj526
@iffuduiitfyu8dj526 Жыл бұрын
ANU chechi and CHINNU chechi love you ❤
@nithinprabi8848
@nithinprabi8848 Жыл бұрын
Anu ❤❤❤❤❤❤❤❤ achan proud of you anu we can feel that from his tier from eyes
@sulaikhatdy7976
@sulaikhatdy7976 Жыл бұрын
ലക്ഷ്മി നക്ഷത്ര,, പറയാൻ വാക്കുകളില്ല,, എല്ലാ അവസ്ഥയിലും എവിടെ പോയാലും അവിടെ ഒതുങ്ങുന്ന, മനസിലാക്കുന്ന, ആൾ 👍🏻👍🏻👍🏻👍🏻👍🏻
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
🥰🥰
@shalunihal6106
@shalunihal6106 Жыл бұрын
കലർപ്പില്ലാത്ത സ്നേഹമുള്ള രണ്ടു വ്യക്തികൾ... കൂടെ ഒരുമിച്ചു യാത്ര ചെയ്ത ഒരു feel ഞങ്ങൾക്കും കിട്ടി... നല്ല നാടും നാട്ടുകാരും കുടുംബവും... കറി അതിലേറെ അടിപൊളിയായിരിക്കും... പുകയത്തിരുന്നു കഷ്ടപ്പെട്ട് ഉണ്ടാക്കി കഴിക്കുമ്പൊ രുചി കൂടും... 😍😍😍😍
@er_7295
@er_7295 Жыл бұрын
Anu lekshmi super👍👍👍😍
@Rohith-tb8zt
@Rohith-tb8zt Жыл бұрын
God bless you ,manasil oru thari kalavu illatha nalla family
@misiriya1250
@misiriya1250 Жыл бұрын
അത് അനു പറഞ്ഞത് വളരെ ശരിയാണ് ഞാനും അങ്ങനെയാണ് സങ്കടം വന്നാലും സന്തോഷം വന്നാലും കരയും എവിടുന്നാ കണ്ണിൽ ഇത്രയും വെള്ളം എന്ന് ഞാൻ ഓർക്കും തലകറി സൂപ്പർ ആണ് 👏👏👏👏👍🥰🥰🥰❤️
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
♥️♥️
@maheshmniar1985
@maheshmniar1985 Жыл бұрын
ജീവിത്തിൽആദ്യമായിട്ടാണ് ഇങ്ങനെഒരു തലകറിവെക്കുന്ന തുകാണുന്നത് അനുആര്യനാടിന്റെമുത്താണ് കരയല്ലേമോളെ അച്ഛനെഞാൻ കണ്ടിട്ടുണ്ട് 💛💛
@user-jz5pi1fd7l
@user-jz5pi1fd7l Жыл бұрын
അതിനു?
@elizabeththomas9452
@elizabeththomas9452 Жыл бұрын
🥺🥺🥺🥺🥺god bless you dear chechi kuttiyisss and family 😍🥰🥰😘😘
@MADHU-pd4cy
@MADHU-pd4cy Жыл бұрын
God Bless You 💖 Anu...
@Ramxu_Official
@Ramxu_Official Жыл бұрын
അനു കുട്ടിയുടെ തല കറിയോ 🤔😂 . അനു ചേച്ചിയുടെ കൂടെയുള്ള വീഡിയോസ് കാണാൻ നല്ല ഭംഗിയാണ് , അനു ചേച്ചി കോമഡിയോട് കോമഡിയാണ് 🥰 . Lakshmi nakshatra ചേച്ചി & അനു ചേച്ചി ഇഷ്ട്ടം ❤️❤️
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
♥️♥️
@anandhu771
@anandhu771 Жыл бұрын
ഈ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു 💗💗
@Sneha0616
@Sneha0616 Жыл бұрын
സത്യം
@rafiyathrafi1080
@rafiyathrafi1080 Жыл бұрын
Ya ya
@sajnanashim5944
@sajnanashim5944 Жыл бұрын
Njanum❤️
@pournamipournami8723
@pournamipournami8723 Жыл бұрын
Mmm
@vichudevu8708
@vichudevu8708 Жыл бұрын
Njanum
@badriyaapk6425
@badriyaapk6425 Жыл бұрын
Anu & family osm❤
@souparnikachinnu590
@souparnikachinnu590 Жыл бұрын
കണ്ണ് നിറഞ്ഞുപോയി കണ്ടപ്പോ 🙏🥹 ഞാനും ഒരു സിംഗർ ആണ് ... ജീവിതത്തിൽ ഇതുവരെ ഉണ്ടാക്കിയത് എല്ലാം എന്റെ family ക്ക് വേണ്ടിയാണു ചിലവാകിട്ടുള്ളത് അതുകൊണ്ടുതന്നെ ഈ വീഡിയോ എനിക്ക് ഒരുപാട് relate ചെയ്യാൻ പറ്റുന്നുണ്ട് 🥰 ഇനിയും അനുചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. ഇതുപോലെ ഒരു നല്ല വീഡിയോ പ്രേക്ഷകർക്കുവേണ്ടി ഇത്രേം effort എടുത്തു ചെയ്ത ലക്ഷ്മിചേച്ചിക്കും ഒരുപാട്‌ നന്ദി 🤗
@nishavlog4093
@nishavlog4093 Жыл бұрын
സങ്കടവും സന്തോഷവും ഒരുപോലെ വന്നു എപ്പിസോഡ് ഗോഡ് ബ്ലസ് യു അനു അനുക്കുട്ടി ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@familyvibesbyamruthatitto
@familyvibesbyamruthatitto Жыл бұрын
അനുവേ താനെത്ര ഭാഗ്യവതി ആണെടോ നല്ലൊരു അച്ഛൻ...... നിങ്ങളുടെ രണ്ടാളുടേം combo സൂപ്പർ... Nice family🥰
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
🥰
@nimmyshinto6658
@nimmyshinto6658 11 ай бұрын
Istappettuuuu superbbbb👏🏻👏🏻👏🏻👏🏻kothiyavunnu 😋😋😋my favorite Anu thalakari polichuuu😘😘😘
@aswathyns8515
@aswathyns8515 Жыл бұрын
Super. Nannayitt chirichu ithu kand. Anu chechide achanum ammayum koodi karayikeem cheythu 🥰.Love u chinnu chechi..... ❤️🤗😘😘
@Adhilaami
@Adhilaami Жыл бұрын
അച്ഛനെ അറിയുന്നത് എപ്പോഴും പെണ്മക്കൾ ആവും.. അമ്മയെ ആൺമക്കളും നല്ല മക്കൾ ആണ് മാതാപിതാക്കളുടെ ഏക സമ്പാദ്യം.. സത്യം കണ്ണുകൾ നിറഞ്ഞു പോയ്‌.. ആയുസ്സ് ഇട്ടു കൊടുക്കട്ടെ.. God bless you.. ചിന്നു ചേച്ചി ❤️❤️
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
♥️♥️
@sarinakperambra683
@sarinakperambra683 Жыл бұрын
🥲
@soumyasoumya1445
@soumyasoumya1445 Жыл бұрын
ലക്ഷ്മിയുടെ ക്യാമറ ടീം അടിപൊളിയാ 😍😍😍
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
Tnk u🥰🥰
@naslanasi5631
@naslanasi5631 Жыл бұрын
Vallathoru avesham thanneyayirunnu... 😍😍😍😍 anukutty lakshmi chechi combo super....
@neethuzzartvalley6839
@neethuzzartvalley6839 Жыл бұрын
ഒരുപാട് സന്തോഷം തോന്നി... 😘😘അനുചേച്ചി.... 😘😘😘ഒത്തിരി ഇഷ്ട്ടമാ 😘😘
@jibianu8379
@jibianu8379 Жыл бұрын
അനു നീ മിടുക്കി ആണ് ദൈവം അനുഗ്രഹിക്കട്ടെ...എല്ലാവരെയും...
@ArunSagarAS2255
@ArunSagarAS2255 Жыл бұрын
സതീശൻ അണ്ണനെ സ്റ്റാർ മാജിക്കിൽ കൊണ്ട് വരണം 🥰
@muhsinabdulrahiman3551
@muhsinabdulrahiman3551 11 ай бұрын
Wonderful and heart touching scenes ❤❤
@rosepetels929
@rosepetels929 Жыл бұрын
Nice family very lucky girl Anu😍😘😘😘
@rolexboy6107
@rolexboy6107 Жыл бұрын
അനു കുട്ടി ചിന്നു ചേച്ചിയുടെ അനുജത്തി തന്നെ ആണ് 🥰🥳😘😘😘
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
♥️♥️
@ratheeshraveendran8148
@ratheeshraveendran8148 Жыл бұрын
നല്ല സ്നേഹമുള്ള കുടുംബം 😍😍😍 അതാണ് ഞങ്ങളുടെ അനുകുട്ടിയുടെ പവർ 🥰🥰🥰പൊളിച്ചു 👌👌👌👌
@monkeyxo714
@monkeyxo714 Жыл бұрын
Happy family a very happy birthday to you and a very happy new 🆕and family a very good morning and family a very happy new 🆕day of my friend is very happy new year of my friend is very happy new year wishes to all my friends 😊😊 and your family members with good health is the
@jencykoshy2079
@jencykoshy2079 Жыл бұрын
God bless you Anumol....
@nikhil_mp_
@nikhil_mp_ Жыл бұрын
U got a very good family ❣️God bless
@mymanicmoments6272
@mymanicmoments6272 Жыл бұрын
അനുക്കുട്ടിയുടെ അച്ഛനും അമ്മയും ഒരുപാട് ഭാഗ്യം ചെയ്തവരാണ് ഇതുപോലെ ഒരു മകളെ കിട്ടാന്‍...ഈ വീഡിയോ കാണുന്ന ഏതൊരാളുടെയും കണ്ണ് നിറയും...മനസ്സില്‍ നന്മ ഉള്ളവര്‍ക്ക് മാത്രമേ മനസ്സു തുറന്ന് കരയാനാവു....ലക്ഷ്മി ചേച്ചിയുടെ വീഡിയോ കണ്ടതില്‍ ഒരുപാട് ഇഷ്ട്ടം തോന്നി ഇത് കണ്ടപ്പോ അത് ചിലപ്പോള്‍ നിങ്ങടെ സ്നേഹം അത് കാണാന്‍ കഴിഞ്ഞത് കൊണ്ടാവും... love you chechi❤
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
😘😘
@nadeerasadik7179
@nadeerasadik7179 Жыл бұрын
super cute chinnu. എല്ലാ വിജയത്തിനും പിന്നിലും ഓരോ കഥയുണ്ട് അനുക്കുട്ടി അച്ഛനും അമ്മയും പൊളിച്ചു
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
♥️
@ayonarahul
@ayonarahul Жыл бұрын
Chinnu chechi and anu chechi randalum super aanutaa.... Kannu niranjupoi pala scene lum... Really heart touching ❤️
@arafashabeer8229
@arafashabeer8229 Жыл бұрын
Meen thala enteyum fav aanu sply kera thala mulakittath
@Sunil-bi1uj
@Sunil-bi1uj Жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. അനുവിൻ്റെ അച്ഛൻ എന്തുപാവമാണ്. ലക്ഷ്മിയുടെ മികച്ച ഒരു വീഡിയോ തന്നെയാണിത്. ഒരു പാട് hardworking ആണ് anu എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
🥰🥰
@atheendranmambillychandran5195
@atheendranmambillychandran5195 Жыл бұрын
Rly proud family . Lakshmi chachi rly thanks for supporting real human respect
@rifadshameem00
@rifadshameem00 Жыл бұрын
പൊന്നുമോളെ അനു മാതാപിതാക്കളെ നീ ഒരിക്കലും വേദനിപ്പിക്കരുത് എപ്പോഴും ഇങ്ങനെ സന്തോഷമായി ഇരിക്കാൻ ഭാഗ്യമുണ്ടാവട്ടെ😍😍😍
@rithuvlogs6218
@rithuvlogs6218 Жыл бұрын
ഈ എപ്പിസോഡ് കാണാൻ കാത്തിരിക്കുകയായിരുന്നു അനുക്കുട്ടിക്ക് 🥰🥰🥰🥰👌👌👌👌👍🏻👍🏻👍🏻👍🏻👏👏👏👏
@neethumariam40
@neethumariam40 Жыл бұрын
Really heart touching episode 🥰Thank u so much Chinnu for this beautiful episode with Anu and her family 💕💕
@LakshmiNakshathraofficial
@LakshmiNakshathraofficial Жыл бұрын
😘😘
@rubyvarghese9685
@rubyvarghese9685 Жыл бұрын
@@LakshmiNakshathraofficial തുറന്നു പറയാലോ, ഒന്നും തോന്നരുത് വൃത്തി പോരാ, തല കഴുകി യില്ലേ? പപ്പേറിന്റ കഷ്ണം ഒക്കെ ഇരിക്കുന്നു 🤣
@remyar-po6wr
@remyar-po6wr 8 ай бұрын
Randu pearum adipoli orupadu ishttam ayi enthu parayanam ennu ariyilla love you 🥰🥰 lekshmi chechi anukutti orupadu santhoshippikkukayum alppam sagda peduthukayum cheyithu all the best 🥰🥰🥰🥰🥰🥰
@mubasshiramubasshira5717
@mubasshiramubasshira5717 Жыл бұрын
Anumoole than bhaagyam chayitha kuttiya ethrayum snehamulla achaneyum ammayeyum kittiyille masha allah jeevithaalam muzhuvanum ee sneham nilanilkkatte sathyamaayittum karachil vannu laast gdbls you
@sharm5542
@sharm5542 Жыл бұрын
ഒന്നും പറയാനില്ല സൂപ്പർ...... കണ്ണു നിറഞ്ഞു അതിലുപരി സന്തോഷവും ❤️❤️
@jijeshp6441
@jijeshp6441 Жыл бұрын
നല്ല ഒരു കുട്ടിയ നമ്മുടെ അനുകുട്ടി.. ഒരുപാട് ഇഷ്ട്ടം ❤️❤️❤️
@ajithaajiii5341
@ajithaajiii5341 Жыл бұрын
First time kanunna njan super combination both iof you
@me-and-max
@me-and-max 11 ай бұрын
Randalum super thalakari adipoliya ❤
@soumyaraju568
@soumyaraju568 Жыл бұрын
Proud to Anu chechi dream comes true God bless you anu chechi
@subhashkumarj1366
@subhashkumarj1366 Жыл бұрын
റിയൽ ഫാമിലി..... സ്നേഹം കരുതൽ.... അതാണ് ഇവരുടെ പ്രേത്യേകത..... ഇടക്ക് അറിയാതെ എന്റെ കണ്ണും നിറഞ്ഞു...... താങ്ക്സ് ലക്ഷ്മി 🙏
@lakshyakhilmusics2581
@lakshyakhilmusics2581 Жыл бұрын
Supper orupad ishtamanu ee cute Anukuttiyeyum chinnu chechiyeyum❤️😘😘❤️
@arathyanair6789
@arathyanair6789 Жыл бұрын
എന്റെ കണ്ണു നിറഞ്ഞു അനു ചേച്ചിയുടെ അച്ഛനും അമ്മയും കരഞ്ഞപ്പോൾ 🥺❣️
@FousiyaAbdullaNN
@FousiyaAbdullaNN Жыл бұрын
മീൻ മാർക്കറ്റിലെ ചേട്ടന്മാർ പൊളി 👌👌👌👌👌❤️
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
ഹഹഹ 👍👍👍പൊളിച്ചു 👍👍👍, പാവം അച്ഛൻ, മകളുടെ കല്യാണ കാര്യം പറഞ്ഞു കണ്ണ് നിറഞ്ഞു 😭😭😭, ഒരുപാട് ഇഷ്ടം ❤❤❤❤👍👍👍👍
@jencyjohnson1354
@jencyjohnson1354 Жыл бұрын
Super
@shinajshinu7557
@shinajshinu7557 Жыл бұрын
ഇവർ രണ്ടാളും സൂപ്പറാണ് പിന്നെ അനു തല ഫ്രീ ആയി തന്നല്ലോ ലെ നിങ്ങൾ എവിടെ പോയാലും എല്ലാവർക്കും നിങ്ങളെ അറിയാം അതാണ് സ്റ്റാർ മാജിക്‌ പവർ chinnu ഇഷ്ടം അനു ഇഷ്ടം
@BinsonPaulMenachery
@BinsonPaulMenachery Жыл бұрын
Very Lovable Episode
@The-wu6uo
@The-wu6uo Жыл бұрын
God bless you anu 💗
小路飞姐姐居然让路飞小路飞都消失了#海贼王  #路飞
00:47
路飞与唐舞桐
Рет қаралды 95 МЛН
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 5 МЛН
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 24 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 78 МЛН
Star Magic | Flowers | Ep# 703
41:27
Flowers Comedy
Рет қаралды 220 М.
😐 PRANK 😭 ചീറ്റി പോയി ഗുയ്സ്‌
30:24
Lakshmi Nakshathra
Рет қаралды 905 М.
Annies Kitchen Let's Cook with Love |EP :44|Amrita TV
33:25
Amrita TV Shows
Рет қаралды 130 М.
Entre em sono profundo: Som da Chuva Contra Insônia e Trovoadas
3:59:45
Relaxa Tube Oficial
Рет қаралды 13 МЛН
ThrowBack To My Childhood
23:37
Lakshmi Nakshathra
Рет қаралды 1,6 МЛН
Star Magic | Flowers | Ep# 702
57:24
Flowers Comedy
Рет қаралды 282 М.
അനുക്കുട്ടി Is Locked 🔒ഇനി Wedding Shopping ❤️
38:05
小路飞姐姐居然让路飞小路飞都消失了#海贼王  #路飞
00:47
路飞与唐舞桐
Рет қаралды 95 МЛН