കോടികൾ കൊയ്ത ദരിദ്രന്റെ തന്ത്രം ! Poor Farmer Boy Who Founded FORD | Henry Ford | Anurag talks

  Рет қаралды 197,876

Anurag Talks

Anurag Talks

Жыл бұрын

#anuragtalks #truestory #malayalam
--------------------------------------------
Henry Ford was an American industrialist and business magnate. He was the founder of Ford Motor Company, and chief developer of the assembly line technique of mass production. Ford created the first automobile that middle-class Americans could afford, and his conversion of the automobile from an expensive luxury into an accessible conveyance profoundly impacted the landscape of the 20th century.
Sponsored by : Fast Reboot
--------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
Demat Account
________
Free Demat account from Upstox: upstox.com/open-account/?f=HN...
--------------------------------------------
My Gadgets
--------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3kicHtp
laptop : amzn.to/3m3fGWQ
--------------------------------------------
Anurag talks | Henry Ford Malayalam | Histories | Ford History | Ford Founder Story | Car Malayalam | Real Story | HisStories | Anurag talks new |
--------------------------------------------
Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
--------------------------------------------

Пікірлер: 207
@retheeshkr186
@retheeshkr186 Жыл бұрын
സ്വന്തം കഴിവിൽ ഉള്ള അടിയുറച്ച വിശ്വാസം. ആ കഴിവിന വീണ്ടും വീണ്ടും അറിയുക. സ്വന്തം വളർച്ചയിൽ കൂടെ നിൽക്കുന്നവരെയും സംരെക്ഷിക്കുക.
@sufiyanpp5572
@sufiyanpp5572 Жыл бұрын
You are correct
@shameempk5347
@shameempk5347 Жыл бұрын
Yes👏👏
@trippinghed9441
@trippinghed9441 Жыл бұрын
Koody nikunavra mathram
@vinoodmp6189
@vinoodmp6189 Жыл бұрын
👍👍
@pradeepcs2238
@pradeepcs2238 Жыл бұрын
ഇന്ന് ലോകത്തു കാണുന്ന പല കാറുകളുടെയും..നിർമാണത്തിന് പ്രേരണ അദ്ദേഹത്തിന്റെ ചില കണ്ടുപിടുതങ്ങൾ ആണ്. ഇങ്ങനെ ഒരു വിഡിയോ ഉണ്ടാക്കിയ അനുരാഗിന് അഭിനന്ദങ്ങൾ🎉🎉🎉 Proud to be a Ford ecosport owner ❤
@B14CK.M4M84
@B14CK.M4M84 Жыл бұрын
Ford അന്നും ഇന്നും ഉയിർ..❤🔥
@sabirc4u
@sabirc4u Жыл бұрын
Father of Assembly line production . Year 1923 - 12 hours got reduced to 1.5 hours to build car. Proud to be a Ford employee 😍
@yoganandansivadasanpillai6261
@yoganandansivadasanpillai6261 Жыл бұрын
കുറേ ദിവസം ആയല്ലോ കണ്ടിട്ട്...താങ്കൾ ചെയ്യുന്ന വീഡിയോസ് എല്ലാം ഗംഭീരം ആണ്
@user-hw8qs6gi6f
@user-hw8qs6gi6f Жыл бұрын
Proud to be a Ford Figo owner 🔥💪
@retheeshkr186
@retheeshkr186 Жыл бұрын
ഫോർഡ് ഇക്കോ സ്‌പോർട്... ഉയിർ ❤❤❤
@iconic_r1
@iconic_r1 Жыл бұрын
അവതരണ രീതി ഒരു രക്ഷയുമില്ല 💯❤️
@sufiyanpp5572
@sufiyanpp5572 Жыл бұрын
എല്ലാ വിജയങ്ങളുടെയും ആദ്യപടി സ്വന്തം കഴിവുകൾ തിരിച്ചറിയുക, അതിൽ അടിയുറച്ച് നിൽക്കുക എന്നുള്ളതാണ്
@walkwithsebin5142
@walkwithsebin5142 Жыл бұрын
Proud to be a Ford Ecosport Owner
@arunvijayan2425
@arunvijayan2425 Жыл бұрын
That's why when you drive a ford, You can't get away from it. I have a Mercedes but I love to drive the fiesta1.6❤
@alanjerinvarkey7171
@alanjerinvarkey7171 Жыл бұрын
@sharathraj777
@sharathraj777 Жыл бұрын
Forgot to mention one of the best practice invented by Henry Ford that is still used today : Assembly Line Production!!! Thats what made the Ford company meet the demand and made difference from other manufacturers.
@FAVASMAD
@FAVASMAD Жыл бұрын
എലോൺ മസ്ക് follow ചെയ്യുന്നത് ഈ statergy ആണ് എന്ന് തോന്നുന്നു ..ഈ story കേട്ടപ്പോൾ.... # Mass production. # 24*7 company working. #Mass delivery in world wide. #& T for tesla 🔥
@fameesfamees5132
@fameesfamees5132 Жыл бұрын
അനുരാഗ് നീ പൊളിയാണ് മുത്തേ പൊളി
@fameesfamees5132
@fameesfamees5132 Жыл бұрын
@@anshifanshifpdr3133 😀😀😀
@Cartoonmedia539
@Cartoonmedia539 Жыл бұрын
Okda
@user-bf2mo6li5c
@user-bf2mo6li5c Жыл бұрын
❤❤
@ShafeekSha-st6ex
@ShafeekSha-st6ex Жыл бұрын
@ShafeekSha-st6ex
@ShafeekSha-st6ex Жыл бұрын
Very good
@jazil1997
@jazil1997 Жыл бұрын
ബ്രോ അംസോൺ കാടുകളിൽ പെട്ട ആ കുട്ടികളുടെ സ്റ്റോറി പറ 😍❤️
@rashidtk9906
@rashidtk9906 9 ай бұрын
മനസ്സിൽ നല്ല ഉദ്ദേശം വച്ച് ആത്മാർഥമായി പ്രവർത്തിച്ചാൽ ആഗ്രഹിച്ചത് നടക്കും.... ❤
@user-fy3iy5xd6g
@user-fy3iy5xd6g Жыл бұрын
സ്വന്തം കഴിവിനെ പോസിറ്റീവ് ആയി കണ്ട് മുന്നോട്ട് പോവുക പെട്ടന്ന് വിജയിക്കാൻ പറ്റിയില്ലേലും പിന്നീട് വിജയം എത്തിച്ചേരും ☺️✨️
@sdavlogs3793
@sdavlogs3793 Жыл бұрын
Ford indiayil തിരിച്ചു വരട്ടെ...
@nishmal1717
@nishmal1717 Жыл бұрын
You are next level brother.... everyday when i drive from my office i used to hear you.... keep going all the best ❤
@sogikallickal4154
@sogikallickal4154 Жыл бұрын
നല്ല അവതരണം . ലളിതം.മനോഹരം.വിജ്നാപ്റദം👍👍🙏👍👍
@shabeershabeer3692
@shabeershabeer3692 Жыл бұрын
Adipoli 🎉🤩🤩🤩good information ❤
@premraj2590
@premraj2590 Жыл бұрын
അവതരണ രീതി ...ഹ...അതാണ് ഗംഭീരം❤
@elyaslalu3590
@elyaslalu3590 Ай бұрын
Dream become reality. കൂടെ നിൽക്കുന്നവരെ സ്വന്തമായി കണ്ട് സംരക്ഷിക്കുക, കാലത്തിന് അനുസരിച് അപ്ഡേറ്റ് ചെയ്യാതെന്തും കാലം മായ്ച്ചു കളയും.. അനുരാഗ് ബ്രോ video എന്നത്തേയും പോലെ അതി ഗംഭീരം ഇനിയും ഒരുപാട് അറിവുകൾ കൈമാറാൻ ദൈവം അനുഗ്രഹിക്കട്ടെ
@MYDREAM-xf8dz
@MYDREAM-xf8dz Жыл бұрын
നമ്മുടെ പല നല്ല പദ്ധതി കളും പുറകോട്ടു വലിക്കാൻ ഒരുപാട് നെഗറ്റീവ്വോളികൾ ഉണ്ടാകും.എന്നാൽ മുന്നേറുക എന്നത് ആത്മവിശ്വാസം ഉള്ളവന്റെ നെച്ചുറപ്പു ആണ്.കുട്ടുകാർ ആണ് ചങ്ക് ആണ് എന്ന് പറഞ്ഞു നമ്മുടെ കൂടെ ഉള്ളത്തിൽ പലരും എന്തിനും ഏതിനും നെഗറ്റീവ് പറയുന്നുണ്ട് എങ്കിൽ അത്തരകാരോട് അകന്നു നിൽക്കുക.AVOID NEGATIVE PEPOLE.
@waytohappiness5117
@waytohappiness5117 Жыл бұрын
സൂപ്പർ വീഡിയോ ..... അവതരണം ഒരു രക്ഷയുമില്ല👍👍😍
@salmaan931
@salmaan931 Жыл бұрын
Nalla avatharanam ... ❤
@user-gy4od3ou2f
@user-gy4od3ou2f Жыл бұрын
Mr anurag, your vedios are my inspiration ❤
@8.o922
@8.o922 Жыл бұрын
Ford❤❤Proud owner of Ford Fiesta❤❤
@anuraganu7292
@anuraganu7292 Жыл бұрын
Me too💗
@dennishgeorgemattackel887
@dennishgeorgemattackel887 Жыл бұрын
Really great your channel &presatation. 👍🏻
@snojasya8303
@snojasya8303 Жыл бұрын
Thank you Anurag for your very exciting and enthusiastic delivery. I listened to your entire video with rapt attention! You are a narrator par excellence!!!
@LondonNTheWorld
@LondonNTheWorld Жыл бұрын
നന്നായിട്ടുണ്ട് ഇഷ്ടായി ഇഷ്ടായി... 🌹
@swamynathanswamy317
@swamynathanswamy317 Жыл бұрын
Very Good Motivational & Inspired story Congrats & All the Best to Mr. Anurag.
@chandhus7643
@chandhus7643 Жыл бұрын
Very informative video... ❤ Expecting more videos in future...🥰❤️
@sparoww908
@sparoww908 Жыл бұрын
എടൊ അനുരാകെ നീ കാരണം പഠിക്കുന്നത് school പിള്ളേർ ആണ്.. So നീ ചെയേണ്ടത് പിള്ളേർക്ക് വേണ്ടിയും കൂടി ഹിസ്റ്ററി പറയാണം.. അവർക്ക് അത് വലിയ ഉബകാരം ആവും
@ShaileshKumartk
@ShaileshKumartk Жыл бұрын
Your way of story telling is amazing … keep doing it … ✌️
@user-bw5uf6up9y
@user-bw5uf6up9y Жыл бұрын
Thankyou anuragetta(thetukalil ninaan padikendath(like all story)Ithil atheham padichath aarudeyum munnil thalakunikaruth ennan.Athupole determination undenki aarkum namale ilathakan patilla.
@SREELAL2276
@SREELAL2276 Жыл бұрын
Bernard Arnault ne kurich oru viedio cheyyumo bro ❤️❤️
@akshaypm4212
@akshaypm4212 Жыл бұрын
Ford my favourite.. Thank u bro.. For this video🥰❤
@suhailtk1248
@suhailtk1248 Жыл бұрын
Thanks for the video❤
@KEEP_HOPE_ALIVE.
@KEEP_HOPE_ALIVE. Жыл бұрын
Well Explained bro 🙌❣️
@krajendraprasad4786
@krajendraprasad4786 Жыл бұрын
ഇന്നത്തെ കാലത്തു ആരും ആരെയും കണ്ടു വളരുകയോ,പഠിക്കുകയോ ചെയ്യില്ല, കാരണം പുത്തൻ തലമുറക്ക് അതിന്റെ ആവശ്യമില്ല. ഇന്ന് പണക്കാരനാകാൻ യെന്തൊക്കെ കുറുക്കു ബുദ്ധികൾ ഉണ്ട്.അതിനുള്ള തലമുറയെയാണ് ഇന്ന് നമ്മൾ വാർത്തെടുക്കാൻ ശ്രമിക്കുന്നത്.നമ്മുടെ ഭരണകൂടങ്ങൾ വരെ.അതുകൊണ്ട് കഷ്ട്ടപ്പാടുകളെ നിങ്ങൾ കഷ്ടപ്പെടുന്നവരുടെ കൂടെ പോകുക. ഞങ്ങൾ സുഖിയന്മാർ ഞങ്ങൾ ഞങ്ങളുടെ വഴിയേ പോട്ടേ.
@abdulkaderkader1273
@abdulkaderkader1273 Жыл бұрын
Vedio super kidu
@adarshkv1744
@adarshkv1744 Жыл бұрын
You have a good talent in the way of story telling. .keep it up..
@beenasivan9833
@beenasivan9833 Жыл бұрын
Very informative 👍
@jacobkoruth4294
@jacobkoruth4294 Жыл бұрын
Hardworking and ready to update lead to success.
@joyjohn6615
@joyjohn6615 6 ай бұрын
Good job, Anurag. Excellent narrator
@irfanameer9675
@irfanameer9675 Жыл бұрын
Ettante avatharanam super ann
@alanjerinvarkey7171
@alanjerinvarkey7171 Жыл бұрын
If you drove a ford you become a ford fan
@radhakrishnannatarajan3056
@radhakrishnannatarajan3056 Жыл бұрын
Super and good information 👍👍👍
@shakkeershakki547
@shakkeershakki547 4 ай бұрын
Beautiful speaking 🎉🎉🎉
@xolo3138
@xolo3138 Жыл бұрын
It's really inspiring. Romancham aan vannath.
@nikhilraj1112
@nikhilraj1112 10 ай бұрын
Your way of presentation is wonderful....🎉👍
@mohammedhishamah9590
@mohammedhishamah9590 Жыл бұрын
Presentation style ❤
@acharyasudheeshkrishna7425
@acharyasudheeshkrishna7425 Жыл бұрын
Great 👍
@NAUSHADCMDj
@NAUSHADCMDj Жыл бұрын
Anurag bro ningalde videos adipoliyan nalla general knowledge Kittunnund, videos late aaki upload cheyyalle
@ExacTMalayalam
@ExacTMalayalam Жыл бұрын
Leaving india was crual i was ready to buy one before 2025
@NMEDIA007
@NMEDIA007 Жыл бұрын
ഹെന്ററി ഫോർഡ് ഒരു അത്ഭുത ബാലനാണ്. Just like elon musk
@jalaludheendeshamangalam
@jalaludheendeshamangalam Жыл бұрын
ആത്മ വിശ്വാസം @👍👍👍👍💯
@abrahamkj5308
@abrahamkj5308 Жыл бұрын
Nice Bro.
@jeevaraj1836
@jeevaraj1836 Жыл бұрын
മനോഹരം
@nayanapradeep14
@nayanapradeep14 Жыл бұрын
@abdulrahman-ci2xb
@abdulrahman-ci2xb Жыл бұрын
പൊളി അവതരണം, really.
@naseerramanthali6544
@naseerramanthali6544 7 ай бұрын
കഴിവും കഠിനപ്രയത്നത്തിന് തയാറായ ഒരു മനസ്സും ആത്മവിശ്വാസത്തോടെയുള്ള ഇറങ്ങിപ്പുടപ്പെടലും അതാണ് അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച ഹെൻട്രി ഫോർഡിനെ സൃഷ്ഠിച്ചത്
@Abhilash_Prabhakaran
@Abhilash_Prabhakaran Жыл бұрын
Ford ❤
@vipinappu5580
@vipinappu5580 Жыл бұрын
Njan oru ford fan aanu....2004 model oru ford ikon ippozhum ende kayyil undu..keralathil ford ikon nu oru whatsapp group polum undu. Fordinte perfomance um quality um poli aanu😊
@travelerd1832
@travelerd1832 Жыл бұрын
Ford expedition and cardilak same 🔥
@sakkeenamlp4291
@sakkeenamlp4291 Жыл бұрын
So good changes every every business is successful
@AjeeshFin-cy8xp
@AjeeshFin-cy8xp Жыл бұрын
Chettan ellam vishtham ayi parann thrunond
@khadeejashifnaza
@khadeejashifnaza Жыл бұрын
He is very patient he wants to make him and very kind natured
@Redninja290
@Redninja290 Жыл бұрын
google founder larry page sergey brin edoo reply tharo anurag chetta
@DileeCreationsbyDileep
@DileeCreationsbyDileep Жыл бұрын
Super
@joshimathew5342
@joshimathew5342 Жыл бұрын
Work according to your passion for the excellence of your thought.
@Kerala_vandi_
@Kerala_vandi_ Жыл бұрын
I have a Ford endeavour and Toyota fortuner but love to drive ford endeavour ❤
@alluarjunbrothers50
@alluarjunbrothers50 Жыл бұрын
Tweeter ceo Life story cheymmo
@anandsankart_giftofknowled8763
@anandsankart_giftofknowled8763 Жыл бұрын
Thanks
@ReguSusu
@ReguSusu Жыл бұрын
Super❤️
@AaliyaSajin
@AaliyaSajin Жыл бұрын
Talent is telent
@rockzz3677
@rockzz3677 Жыл бұрын
നമ്മൾ എന്താണ് ചെയ്യാൻ അണി ആക്രിക്കുന്നതി അതിനെ കുറിച്ചി നന്നായി പഠിച്ചൽ വിജക്കും ഒരുനാൾ 😊
@njr1042
@njr1042 Жыл бұрын
Everyone should watch Ford vs Ferrari
@Themoon-sb4rs
@Themoon-sb4rs Жыл бұрын
Volkswagen company history video chyyammoo??
@peacegaming5808
@peacegaming5808 Жыл бұрын
bro njn comment ettirunnu henry ford nea kurich video cheyyan .
@SHEEJA.569
@SHEEJA.569 Жыл бұрын
Bro mercedes benz te story parayoumo pls...
@damodarankv
@damodarankv Жыл бұрын
എന്റെ പേര് അനുരാഗ് . നമ്മൾക്ക് കഥയിലേക്ക് പോകാം .നന്നായിട്ടുണ്ട്
@ebinthomas8471
@ebinthomas8471 8 ай бұрын
Hard work never fails..
@MohammadAli-lt4hg
@MohammadAli-lt4hg Жыл бұрын
Amazon കട്ടിൽ നിന്ന് 40 ദിവസ്ത് ന് ശേഷം കൂട്ടികളെ കണ്ട് പിടിച്ച് അതിനെ കുറിച്ച് video ചെയ്യാമോ
@Evolve.in._
@Evolve.in._ Жыл бұрын
Take our own decision Don't always copy others
@ambadysunil8384
@ambadysunil8384 Жыл бұрын
Eniku thonniyath. Daily dutym kazhinju vannu kure reelum scroll cheyth irunu orupad time enne pole ulla e generation waste akunund. Aa timel enthelumoke puthuthayi learn cheyyanum ath execute cheyyanum sremichal nammal ok jeevichirunu ennu ithe pole futurel arelumoke parayum.
@fredin0405
@fredin0405 Жыл бұрын
Richard branson story
@CuisineArtbyAnan
@CuisineArtbyAnan Жыл бұрын
Your place?
@SameeraSami-de2kv
@SameeraSami-de2kv Жыл бұрын
Bro rich dad poor dad video cheyyo
@lekshmi847
@lekshmi847 Жыл бұрын
ആമസോൺ il നിന്നും survive ചെയ്ത കുട്ടികളുടെ സ്റ്റോറി ഒന്ന് ചെയ്യാമോ ?
@rejithankachan1071
@rejithankachan1071 9 ай бұрын
Good
@muhammedirfan9362
@muhammedirfan9362 Жыл бұрын
Anardreams നെ പറ്റി പറയാമോ
@mohammedshamil3092
@mohammedshamil3092 Жыл бұрын
Saltbea yude story parayamo
@sreekanth8112
@sreekanth8112 Жыл бұрын
Bro blackrock ne kurich cheyaamoo
@travelb3037
@travelb3037 Жыл бұрын
Ford❤🔥
@aravindjose686
@aravindjose686 Жыл бұрын
Please make story of Rimi Sen and KBC video
@abhineshabhi4305
@abhineshabhi4305 Жыл бұрын
Soooper
@am33n_ak
@am33n_ak Жыл бұрын
FORD 🤩🥰
@shanavasta8686
@shanavasta8686 5 ай бұрын
Hentry Ford alla tangalane Puli 29 minit poyataringilla....
Nastya and SeanDoesMagic
00:16
Nastya
Рет қаралды 45 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22