China Taiwan Issue Explained In Malayalam | Geo Political Case Study | Nancy Peloci | Anurag Talks

  Рет қаралды 185,198

Anurag Talks

Anurag Talks

2 жыл бұрын

#anuragtalks #explained #inmalayalam
----------------------------------------------------------------
What is the reason for the long-running tensions between China and Taiwan? Why this small island in the north eastern region of Pacific Ocean is this important to two of the most powerful military forces in the world ?
In this video I am explaining the issues between US , China and Taiwan in Malayalam.
----------------------------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
----------------------------------------------------------------
My Gadgets
----------------------------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3rZfff6
----------------------------------------------------------------
China Taiwan Issue Explained In Malayalam | Anurag Talks | Explained | South Asian History | Trade In South China Sea | HiSstories | Malayalam
----------------------------------------------------------------
Disclosure: I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
----------------------------------------------------------------

Пікірлер: 366
@matalks4246
@matalks4246 2 жыл бұрын
ചൈന അമേരിക്കയോട് യുദ്ധം ചെയ്യാൻ സാധ്യത വളരെ കുറവാണ് കാരണം അവർക്ക് ബിസ്നസാണ് വലുത്
@resmisanker
@resmisanker 2 жыл бұрын
ഇതെല്ലാം വായിച്ച് മനസ്സിലാക്കിയ കാര്യങ്ങളാണ്. എങ്കിലും ഇങ്ങനെ കേൾക്കുമ്പോൾ ഒന്നുകൂടി വ്യക്തമാകും. Thanks Anurag, for selection of this subject 👍🏼
@Linsonmathews
@Linsonmathews 2 жыл бұрын
കേൾക്കുന്നു ഒത്തിരി വാർത്തകൾ... അപ്പൊ പിന്നെ കാര്യങ്ങൾ കൃത്യമായി അറിയാൻ ഈ വീഡിയോ സഹായിക്കും നമ്മളെ, പൊളി man 😍👌👌👌
@Walkerkp4728
@Walkerkp4728 2 жыл бұрын
💫
@abdul-azeez1778
@abdul-azeez1778 2 жыл бұрын
Pullee njammak ninne peruth ishtayii... Oru kali tharumo?
@abdul-azeez1778
@abdul-azeez1778 2 жыл бұрын
@@Walkerkp4728 ninnem ishtayii pulleee😻
@bebatomathew9893
@bebatomathew9893 2 жыл бұрын
Njan I will send out an update with my new emirates
@ajazhalid302
@ajazhalid302 2 жыл бұрын
bro orupadu slow avunnnu pinne ithra miute ithu parayanda karyam. illla namuk kettal manasilavum lag illthe para bro
@akhil5067
@akhil5067 2 жыл бұрын
" അന്യൻ - അംബി സ്റ്റൈൽ ആണ് ചൈന കളിക്കുന്നത് " നല്ല പ്രയോഗം 👏
@akshayjkumar6099
@akshayjkumar6099 2 жыл бұрын
Anurag chettante അവതരണത്തിന് ഒരു like കൊടു 😊
@ismailfaiziismailfaizi1121
@ismailfaiziismailfaizi1121 2 жыл бұрын
👍👍
@sulaimankunju288
@sulaimankunju288 2 жыл бұрын
ഇപ്പോഴാണ് കാര്യങ്ങൾ മനസിലായത് വളരെ നന്ദി 👍👍👍👍
@rasheedsaidu3248
@rasheedsaidu3248 2 жыл бұрын
👍 നിങ്ങൾ സിനിമയിലെ കിണ്ടി സുധീഷ് തന്നെ,ശബ്ദം ഫെയിസും ഉണ്ട് 👍
@Jaisoncj
@Jaisoncj 2 жыл бұрын
നമ്മുടെ സുന്ദരമായ ഈ ഭൂമിയിൽ എങ്ങനെ മനസ്സമാധാനത്തോടെ കിടന്നുറങ്ങും. പ്രധാന രാജ്യങ്ങളുടെ കയ്യിൽ എല്ലാം, ഭീതിപ്പെടുത്തുന്നആണവായുധങ്ങൾ
@latheef6308
@latheef6308 2 жыл бұрын
പ്രധാനപ്പെട്ട രാജ്യങ്ങളുടെ kayyil ആണവായുധങ്ങൾ ഉള്ളത് കൊണ്ട് മാത്രമാണ് njammal സമാധാനമായി ഉറങ്ങുന്നത്
@Jaisoncj
@Jaisoncj 2 жыл бұрын
@@latheef6308 ആണവായുധം കൈയിൽ ഉണ്ടായിട്ട്, ചൈനയും പാകിസ്ഥാനും ഇന്ത്യയെ ആക്രമിച്ചത്.... ചൈന 20 ഇന്ത്യൻ പട്ടാളക്കാരെ കൊന്നത് ഓർമ്മയില്ലേ...
@mnnoosminnoos162
@mnnoosminnoos162 2 жыл бұрын
@@latheef6308 😳😳😳🤔🤔🤔🤔
@latheef6308
@latheef6308 2 жыл бұрын
ആണവ ശക്തികൾ നേരിട്ടുള്ള യുദ്ധത്തിന് മടിക്കും... ഇരു ചേരികളുടെ കയ്യിലും ആയിരക്കണക്കിന് ആണവായുധങ്ങൾ ഉണ്ട്... ഇത് മുഴുവൻ പൊട്ടിച്ചാൽ ee ഭൂമിയെ അഞ്ചു തവണ പൂർണ്ണമായും നശിപ്പിക്കാo എന്നാണ് പറയുന്നത്
@meharoofryanmarakkar4515
@meharoofryanmarakkar4515 2 жыл бұрын
@@mnnoosminnoos162 world war 2 inu shesham mikka rajyangal nuclear weapons manufacture cheyyukayo atho mattu rajyngalil ninnu import cheythettend. Adhyamayum avasaanamaayum nuclear weapon use cheythath America aahn. World War 2 avasanikkan vendi Japanila hiroshima & nagasakiyil bomb ittu. Appozhaan lokam nuclear weaponinta power kaanunath. athinu shesham mikka rajyangal nuclear weapons program thudangi. Athu enthinaanaennu vechal rajyatjina aakramikkaan vendiyalla but oru self defense aayittan. Nuclear weapons war China & USA cheythal bhumi muzhuvanum nashikkum just like how dinosaurs got extincted by the attack of giant space rocks. Appo nuclear weapons war oru rajyavum cheyyilla but rajyangal thammil yudhavam ozhivaakkan vendi ulla oru self defense system aahn.
@sandeepthattakath5014
@sandeepthattakath5014 2 жыл бұрын
ഇത്രയേറെ അറിവു പകർന്നു തന്ന ചേട്ടന് നന്ദി
@Shajahanaks
@Shajahanaks 2 жыл бұрын
അനുരാഗ് ബ്രോ.. You're just awesome 🔥❤️.. എത്ര മനോഹരമായിട്ടാണ് explain ചെയ്തത്..🌹..
@amruth5946
@amruth5946 2 жыл бұрын
ഒറങ്ങാൻ നേരത് bro ഇടുന്ന വീഡിയോ കണ്ട് കണ്ട് കഥ കേട്ട് ... Nyc ൽ ഒറങ്ങി പോകും 😇😴😌 നിങ്ങളെ sound ആണ് highlight
@AnuragTalks1
@AnuragTalks1 2 жыл бұрын
മണിക്കൂറുകൾ ഡാറ്റ തപ്പി വീഡിയോ ഇടുമ്പോൾ അത് കേട്ട് ഉറങ്ങുന്നോ ... 🧜‍♂️ ഇനി ഉറക്കം കളയുന്ന കഥ പറഞ്ഞിട്ട് തന്നെ കാര്യം 🧜‍♂️🧜‍♂️
@anuraj299
@anuraj299 2 жыл бұрын
Brother.... ചരിത്രത്തിൽ ഒരുപാട് പോരാടിയ പോരാളികൾ ആയ ആളുകൾ ഉണ്ട്.... അവരെ പറ്റി ഒക്കെ കുറച്ചു വീഡിയോ ചെയ്താൽ ഉപകാരം ആയിരുന്നു.... NB: എല്ലാവരെ പറ്റിയും വീഡിയോസ് ഒക്കെ ഉണ്ട് but നിങ്ങളുടെ വോയ്‌സിൽ കേൾക്കാൻ എനിക്ക് മാത്രം അല്ല ഒരുപാട് ആളുകൾക്കു ആഗ്രഹം ഉണ്ട്... So please create some history videos
@aparnaj1074
@aparnaj1074 2 жыл бұрын
Hlo chetta 🌝 TV ellathathinal ee preshnathe kurich kooduthal ónnum aranjirunnilla. Adipolitayi avatharippichu 👏 Thanks chetta😍 Eniyum oru padu video predeeshikkunnu☺️🧡
@arijitcutz119
@arijitcutz119 2 жыл бұрын
Ee presentation oru rakshem lla with a light bgm ❤️🤗 continue your beautiful work brother,we are waiting for your more videos ❤️
@yasminnaheed9871
@yasminnaheed9871 2 жыл бұрын
Thanks for explaining the politics in a way we can understand
@Paul-eh1cg
@Paul-eh1cg 2 жыл бұрын
Thank you Anurag ❣️
@gauthamganesh5566
@gauthamganesh5566 2 жыл бұрын
Tkanks for the info. I've been looking for this info..
@muralykrishna8809
@muralykrishna8809 2 жыл бұрын
Thanks Mr. Arnuraaj for your detailed description👋
@Santhu-pc1uo
@Santhu-pc1uo 2 жыл бұрын
സൂപ്പർ ആണ് അനുരാഗ്... താങ്കൾക്കു നന്ദി
@lashmananponnan1852
@lashmananponnan1852 2 жыл бұрын
അമേരിക്ക . ചൈന . തായ് വാൻ എന്നാ രാജ്യങ്ങളുടെ പോരിനെ കുറിച്ച് വ്യക്തമാക്കിയ ബ്രോ വലിയ താങ്ക്സ്
@ramachandrank571
@ramachandrank571 2 жыл бұрын
world history knowledge, fantastic presentation. Thanks
@KiranKdarknightrises
@KiranKdarknightrises 2 жыл бұрын
Thanks Anurag, very helpful. Njan ee vishayam enthaanennu padikkan irikkayrnu. 🙏
@sham-1985
@sham-1985 2 жыл бұрын
നല്ല വിഷയം നല്ല അവതരണം 👌 Good job brother 👍
@vishnusaji6326
@vishnusaji6326 2 жыл бұрын
Thank you anurag. 😍God bless you😍
@civicpilvanos5782
@civicpilvanos5782 2 жыл бұрын
ബ്രോ പിണറായുടെ ഭരണം പഠിക്കാൻ ചൈനക്കാർ രഹസ്യ കപ്പല്‍ ഇറക്കിയെന്ന്.. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ 🙂
@parvathybaiju9782
@parvathybaiju9782 2 жыл бұрын
Eh😃
@samuelvarghese3944
@samuelvarghese3944 2 жыл бұрын
വളരെ അറിവുനൽകിയ ഒരു അവതരണമായിരുന്നു താങ്കളുടേത്
@bosemp2419
@bosemp2419 2 жыл бұрын
Great fantastic amazing valuable information thanks 👍
@rajanalankode9041
@rajanalankode9041 2 жыл бұрын
Thanks Anurag, for ur valuable information.
@shoukathbk6894
@shoukathbk6894 2 жыл бұрын
വളരെ നല്ല അവതരണം.....
@manojchaithyammanojchaithy2632
@manojchaithyammanojchaithy2632 2 жыл бұрын
Mid term election നവംബറിൽ അമേരിക്കയിൽ നടക്കാനിരിക്കുകയാണല്ലോ, ഡെമോക്രറ്റിക് പാർട്ടിക്ക് അഫ്ഗാനിസ്ഥാനിലും ഉക്രൈനിലും നേരിട്ട ക്ഷീണം തിരുച്ചുപിടികുവാനും അവരുടെ സ്പീക്കർ സ്ഥാനം നിലനിർത്താനും വേണ്ടി കൂടിയാണ് ഇപ്പോൾ ഈ സന്ദർശനം എന്ന് കൂടി സൂചിപ്പിക്കാമായിരുന്നു.
@girlonfire5981
@girlonfire5981 2 жыл бұрын
Chetta your way of presentation is so simple that everyone can understand what you are trying to say...it make us enthusiastic to know more about these things..I'm a great fan of yours!!
@muhammedmubashir1098
@muhammedmubashir1098 2 жыл бұрын
Informative 💯✨️✨️✨️👍
@rajasree9140
@rajasree9140 2 жыл бұрын
Well presented
@harrisachi1041
@harrisachi1041 2 жыл бұрын
Anurag .. super speech. keep it up Bro
@yoonusyoonus4701
@yoonusyoonus4701 2 жыл бұрын
Thank you Dear Brother, nannai manassilayi.... God bless you ❤️
@nazeermuhamadkowd5093
@nazeermuhamadkowd5093 2 жыл бұрын
Well Presented 🌹
@Aadhila0905
@Aadhila0905 2 жыл бұрын
Useful things thanks Anurag
@radhakrishnannatarajan3056
@radhakrishnannatarajan3056 2 жыл бұрын
Very goood info... 👍👍👍👍👍😍😍😍
@abdullakuttykattucholayil1824
@abdullakuttykattucholayil1824 Жыл бұрын
Really informative.
@krishnankutty8109
@krishnankutty8109 2 жыл бұрын
Very good speech.super.understood well.thank you dear
@mariammajacob130
@mariammajacob130 2 жыл бұрын
Clear explanation 👍
@krishna_9_6
@krishna_9_6 2 жыл бұрын
nice presentation 👍 thank you
@tushardewangan958
@tushardewangan958 2 жыл бұрын
Thank you so much sir from sikkim,India 🤗🙏
@Jasim-jw5fr
@Jasim-jw5fr 2 жыл бұрын
ഇത് ഒരു കൊല്ലം മുൻപേ അപ്‌ലോഡ് ചെയ്തിരുന്നെങ്കിൽ +2 history and politics ന്നും എ പ്ലസ് വാഗം ആയിരുന്നു😆😆
@gokul12551
@gokul12551 2 жыл бұрын
നന്ദി
@anugraha2973
@anugraha2973 2 жыл бұрын
EXCELLENT ANURAG
@roseworlds9760
@roseworlds9760 2 жыл бұрын
Very nice ....narration...thank you
@learnwitheduzone9677
@learnwitheduzone9677 2 жыл бұрын
Ivde vannal ellam clear,,👍
@nasserkattippara8111
@nasserkattippara8111 2 жыл бұрын
Vow... Super speech and valuable content
@vinayakvinavinayakvina5600
@vinayakvinavinayakvina5600 2 жыл бұрын
It’s so useful
@jancyraju924
@jancyraju924 2 жыл бұрын
Thank you brother 😌
@sheebapv9510
@sheebapv9510 Жыл бұрын
Very interesting to listen anurag.
@josephjames4502
@josephjames4502 2 жыл бұрын
Highly informative.
@yadukrishnan724
@yadukrishnan724 2 жыл бұрын
Bro your presentation is absolutely pulchritudinous 👍
@ponnuponnu5249
@ponnuponnu5249 2 жыл бұрын
Thanku sir
@vipinkrishnan7439
@vipinkrishnan7439 2 жыл бұрын
വളരെ ലളിതമായി പറഞ്ഞു സൂപ്പർ വീഡിയോ
@amruthkumar1755
@amruthkumar1755 2 жыл бұрын
Very best explanation 💕
@manjuvincent3280
@manjuvincent3280 2 жыл бұрын
നല്ല വിവരണം
@padippuravishnu
@padippuravishnu 2 жыл бұрын
Bro hats off... Thnks for all ur efforts
@rakeshchandran382
@rakeshchandran382 2 жыл бұрын
Thank U
@mohandasp4403
@mohandasp4403 Жыл бұрын
Super information🙏🙏🙏
@sreehariop5530
@sreehariop5530 2 жыл бұрын
Well said ...
@mustafamustafa9497
@mustafamustafa9497 2 жыл бұрын
നല്ല വിശദീകരണം 👍
@muraleedharapanickerpg2720
@muraleedharapanickerpg2720 2 жыл бұрын
Very good presentation.
@ajothomas6785
@ajothomas6785 2 жыл бұрын
Good keep it up👍👍👍❤
@sreejithskurup3173
@sreejithskurup3173 2 жыл бұрын
നല്ല അവതരണം👍
@jinujayan6
@jinujayan6 2 жыл бұрын
ബിഗ് സല്യൂട്ട് സാർ. വിനാശകരമായ ഒന്നും സംഭവിക്കാതിരിക്കട്ടെ.
@sudhirot3900
@sudhirot3900 2 жыл бұрын
Very good presentation
@shilpamanikandan5943
@shilpamanikandan5943 2 жыл бұрын
Thanks bro🤝👌
@jithinph26
@jithinph26 2 жыл бұрын
നല്ല അവതരണം 👌🏻
@najmudheennajmu9854
@najmudheennajmu9854 2 жыл бұрын
Good information bro 👍 👌 👏
@hareeshp9436
@hareeshp9436 Жыл бұрын
Great👏🏻
@harilalphoenix6367
@harilalphoenix6367 2 жыл бұрын
Valuable information
@sivnair7014
@sivnair7014 Жыл бұрын
Your explanation is excellent
@abdusalammadappally9324
@abdusalammadappally9324 2 жыл бұрын
സൂപ്പർ വിവരണം
@maharoosmuthu4314
@maharoosmuthu4314 2 жыл бұрын
ഇന്ത്യയെ സംബന്ധിച്ചിടത്തോളം രണ്ടു കൂട്ടരേയും അടിപ്പിക്കാൻ പറ്റില്ല രണ്ടും ആട്ടുംതോലടിഞ്ഞ ചെന്നായ്ക്കൾ ആണ് all the best 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@steach4463
@steach4463 2 жыл бұрын
നല്ല അവതരണം സൂപ്പർ
@fajurahiman
@fajurahiman 2 жыл бұрын
Nice presentation 👌🏻
@sijinjoseph9210
@sijinjoseph9210 2 жыл бұрын
നല്ല വീഡിയോ
@sooryanarayanan7921
@sooryanarayanan7921 2 жыл бұрын
Good presentation....👍👌
@shanavasmvasm843
@shanavasmvasm843 2 жыл бұрын
Ellam adipoli ayitt paranchu tannu
@mohammedfaseelvp3593
@mohammedfaseelvp3593 2 жыл бұрын
Adipoli presentation
@infiniteen0074
@infiniteen0074 2 жыл бұрын
😃👏👏👏well explained
@EveryThingFishy23
@EveryThingFishy23 2 жыл бұрын
Good ( content,research,presentation,video and audio quality,bgm) suggestion my dear KZfaq bro 😎
@EveryThingFishy23
@EveryThingFishy23 2 жыл бұрын
Sorry for not mention about editing part 👌👌👌
@sreelalginith
@sreelalginith 2 жыл бұрын
First video ithanennu തോന്നുന്നു 😯😯🔥
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
അല്ല/ മലയാളത്തിൽ Alex ചെയ്തു
@mohamedbashir1270
@mohamedbashir1270 2 жыл бұрын
Fantastic presentation
@hitheshyogi3630
@hitheshyogi3630 2 жыл бұрын
നന്നായിട്ടുണ്ട്
@raziqali1504
@raziqali1504 2 жыл бұрын
Great👏👍
@midhunkv3197
@midhunkv3197 2 жыл бұрын
Great Job bro
@jaygkpillai3014
@jaygkpillai3014 2 жыл бұрын
Well presentation
@fathimaminha2916
@fathimaminha2916 2 жыл бұрын
Very good anurag
@sulumon8888
@sulumon8888 2 жыл бұрын
Powli 👌👌
@althafyoosuf7945
@althafyoosuf7945 2 жыл бұрын
Very good
@basi264
@basi264 2 жыл бұрын
Video quality 👍
@shadiyanazreen9243
@shadiyanazreen9243 2 жыл бұрын
Fantastic
@chanduprasad.s5363
@chanduprasad.s5363 2 жыл бұрын
Thanks bro😍
@arunvpp
@arunvpp 2 жыл бұрын
superb simple explanation...pls do video on ukrain russia usa topic
@jayakanthchandran1089
@jayakanthchandran1089 2 жыл бұрын
Karyangal ithra vedippai parayunna oru youtuber illa . Thanks 👍
@mohammedyaseen111
@mohammedyaseen111 2 жыл бұрын
Almost clear 🤗
@sivaslauncher6384
@sivaslauncher6384 2 жыл бұрын
Superb
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 28 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 122 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 32 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 28 МЛН