ANXIETY/ അമിതമായ പേടി//No:43//By Dr Manju Kappen

  Рет қаралды 4,802

Dr Manju's Health Channel

Dr Manju's Health Channel

4 жыл бұрын

Anxiety- different types of anxiety and treatment

Пікірлер: 68
@chandrodayannelluvai8041
@chandrodayannelluvai8041 4 жыл бұрын
GOOD Sound, Good Look Thanks
@kanakendrankanakendran1128
@kanakendrankanakendran1128 4 жыл бұрын
Thank you dr. നല്ല ഇൻഫോർമേഷൻ
@jhannyjhanny5825
@jhannyjhanny5825 4 жыл бұрын
Low pressure nu endaanu kaaranam..pls reply
@sheshe4289
@sheshe4289 3 жыл бұрын
🌴നല്ല ശബ്ദം,,,,,,നല്ല അവതരണം,,,,,,മാം, നന്ദി, ആശംസകൾ🌴🌷🌷🌷🌷
@hamzathbinmuhammed6552
@hamzathbinmuhammed6552 4 жыл бұрын
Dr acid reflex und oru marunn paranju tharo. Narangayude use koodiyath karanam sambavichatha. Ipo cheriya puliyulla fruits polum kazhikumbo melott varunnu. Pinne ath ulla karanam thonda vedhanayum undayirunnu. Paalu kudichal kafakett. Ithokke und. Acid reflex maran Oru medicine paranju tharo docter.. pls. ( Age-30 ) (uae)
@drmanjushealthchannel3177
@drmanjushealthchannel3177 4 жыл бұрын
Please see a general physician or gastroenterologist. Acid reflex ine kurichu njaan oru video ittittundu. Treatment edukkunnathinu mumbu diagnosis confirm cheyyanam
@kik722
@kik722 4 жыл бұрын
Thanks
@fousiyasalim7736
@fousiyasalim7736 8 ай бұрын
Dr. Enik hyperthyroidism und.eppozhum body weak aanu. Bp low aarunnu nokkyapol. Thalakk okke oru bharam pola. Onnm cheyyan pattnne illa. Bayankara ksheenam aan🙂mind il onnum illatha poleya thonnaru.thyroid kondano ingne undakunne
@f4izyfaizy829
@f4izyfaizy829 4 жыл бұрын
Dr ente problem vere aan ee idak pidipettethan enthokeyo rogam undnn thonuka athumool valiya pediyum undakuka
@drmanjushealthchannel3177
@drmanjushealthchannel3177 4 жыл бұрын
Ithu anxiety aanu.- health anxiety. oru psychologist ine kaanunnathu nallathaayirikkum.
@azcreations888
@azcreations888 4 жыл бұрын
Hi dr. Hypo Thyroid anxiety undakkumo?
@drmanjushealthchannel3177
@drmanjushealthchannel3177 4 жыл бұрын
HYPERthyroidism anxiety undaakkaam
@redblack8659
@redblack8659 3 жыл бұрын
Cardiac phobia in past 2years how can manage it
@drmanjushealthchannel3177
@drmanjushealthchannel3177 3 жыл бұрын
Cardiac phobia ennathu kondu enthaanu udeshichathu. Main treatment for any type of phobia is Counselling- CBT
@Sagarkottapuram
@Sagarkottapuram 3 жыл бұрын
Hello doctor....enik cheriya endelum health problems undengil vare vallathe pedi thonunnum....cheriya oru headache vannalum Appo pedi aavum....chumma vendata oronn aloych kootum....tumor aano angane endelum aavumo ennoke aloych vallathe tension aavum....marumbo Pediyum povum....ippo corona issues ullathkond chumma Oru jaladosham varumbo tension aavunnu...pinne Ath aloych tension Aavum....pinne Vere Oru corona related symptoms varunnapoleyoke thonnunu....pani varunnapoleyoke thonnum....angane tension aavunnu.....please help me doctor
@drmanjushealthchannel3177
@drmanjushealthchannel3177 3 жыл бұрын
oru psychologist ine kandu counselling edukkunnathu nallathaayirikkum. Itharathil ulla anxiety valare common aanu. 'Cognitive behaviour therapy'- ithu oru tharam counselling aanu- ithu anxiety ullavarkku help cheyyum.
@lehanjr898
@lehanjr898 2 жыл бұрын
Enikum idilapurama. Rogam undoonn vicharich bayangara pedi.
@eldhomathew7865
@eldhomathew7865 3 жыл бұрын
Super
@fawasjahan2091
@fawasjahan2091 3 жыл бұрын
Dr enik blood okke kandaal pettennu thala karangi vizhum.athinu nthu cheyyan pattum
@drmanjushealthchannel3177
@drmanjushealthchannel3177 3 жыл бұрын
Counselling/CBT help cheythekkaam
@Ayisha-zp7uw
@Ayisha-zp7uw 4 жыл бұрын
Docter periods first two days rectal pain befor passing motion id valla rogathinte lakshanamano ? After delivery anu id thudangiyad
@drmanjushealthchannel3177
@drmanjushealthchannel3177 4 жыл бұрын
question clear alla. period time il rectal pain undaagum ennano udeshiche?
@Ayisha-zp7uw
@Ayisha-zp7uw 4 жыл бұрын
@@drmanjushealthchannel3177 ade docter periods timil motion pokumbozhum adin munneyum pain
@drmanjushealthchannel3177
@drmanjushealthchannel3177 4 жыл бұрын
Please see a gynaecologist. Severe period pain undaayirikkum ennu njan vicharikkunnu. endometriosis polathe asukham ullavaril ingane varaam.
@Ayisha-zp7uw
@Ayisha-zp7uw 4 жыл бұрын
@@drmanjushealthchannel3177 thankyou dr
@vinodvinodgr4915
@vinodvinodgr4915 3 жыл бұрын
സൂപ്പർ സൂപ്പർ
@hasnanasreen5263
@hasnanasreen5263 4 жыл бұрын
Parambharyamayi anxiety undavumo Dr?
@drmanjushealthchannel3177
@drmanjushealthchannel3177 4 жыл бұрын
anxiety parambaryam alla. Pakshe ithu valare common aanu.
@minisanty7130
@minisanty7130 4 жыл бұрын
Any connection with tinittus and anxiety
@drmanjushealthchannel3177
@drmanjushealthchannel3177 4 жыл бұрын
Anxiety can make tinnitus symptoms worse and tinnitus can cause anxiety. But anxiety is not the reason why people get tinnitus. I will do a video on tinnitus.
@sreejithk6139
@sreejithk6139 3 жыл бұрын
❣️❣️❣️
@SafaSafa-jk6rq
@SafaSafa-jk6rq 4 жыл бұрын
Nja eppo dubaila vallandu problem unde
@onnaanunammal5664
@onnaanunammal5664 3 жыл бұрын
kzfaq.info/get/bejne/msuhgJxmxtCbZWQ.html
@dyficpim2163
@dyficpim2163 3 жыл бұрын
Generalized anxiety disorder nu joint pain indavo ?
@drmanjushealthchannel3177
@drmanjushealthchannel3177 3 жыл бұрын
Rare aanu. Depression il aanu kooduthal physical symptoms eg muscle /joint pains okke kaanunnathu. Anxiety and depression chilaril orumichu kaanaarundu.
@dyficpim2163
@dyficpim2163 3 жыл бұрын
@@drmanjushealthchannel3177 eaniku generalized anxiety disorder ahnu. Joint pain, muscle pain,headaches,high heart beats oke ind .ithipo eanthu kondahnu depression undavoo? Dr paranje jst anxiety ahnennanu.but joint pain nannayi ind
@user-cf4me4qy1n
@user-cf4me4qy1n Жыл бұрын
​@@dyficpim2163 hi ippo enganund enikkum same avastha
@akhilraj3339
@akhilraj3339 3 жыл бұрын
Mam enikk onn contact cheyyanayirunnu
@sirru1389
@sirru1389 2 жыл бұрын
Dctr നമ്പർ tharumo
@abdulazeezazeez2840
@abdulazeezazeez2840 6 ай бұрын
Dr.anikha.allamproblamund
@rajipadmanabhan1896
@rajipadmanabhan1896 4 жыл бұрын
Enikkulla kuzhappam ithu thannya. Nisara karyangalkkepolum chumma tention.
@drmanjushealthchannel3177
@drmanjushealthchannel3177 4 жыл бұрын
stress management ine kurichu oru video naan idaam.
@rajipadmanabhan1896
@rajipadmanabhan1896 4 жыл бұрын
@@drmanjushealthchannel3177 Thank u madom.
@vijayanms3238
@vijayanms3238 4 жыл бұрын
Dr എ നികയു ഒരുപ്രാ വശ്യം മൂത്രമൊഴിച്ചു അടുത്ത അരമണികൂറിൽ മൂത്രമൊഴികയുകയാണെങ്കിൽ കുഴപ്പമില്ല .മറിച്ചു ഒരുമണികൂർ ഗ്യാപ്പിൽ ഒഴികയുകയാണെങ്കിൽ ബാത്‌റൂമിൽ ചെന്നു അഞ്ചു മിനിറ്റിൽ കൂ ടുതൽ നിന്നാലെ മൂത്രംവരികയുള്ളൂ അതായത് കുറച്ചു കൂടുതൽ സ്റ്റോകായാൽപിന്നെ അധികംനേരംതയ്യാറായി നിൽക്കണം. ചിലപ്പോൾകുറച്ചതികംനേരംനിന്നിട്ടും വരികയില്ല അപ്പോൾ മലവിസർജനത്തിനു ഇരിക്കയും അ പ്പോൾ കുറച്ചുകഴിയുമ്പോൾ മൂത്രംവരും സ്റ്റോണിന്റേതായ സിംറ്റംസ്(വേദന .കടച്ചിൽ.)അങ്ങിനെ ഒന്നുംതന്നെയില്ല നാലുദിവസമായി ഇങ്ങനെ തുടങ്ങിയിട്ട് ഇതുഎന്തുകൊണ്ടാണ് എന്താണ് ചെയ്യെണ്ടത്‌ .മറുപടി പ്രതീക്ഷിക്കുന്നു
@drmanjushealthchannel3177
@drmanjushealthchannel3177 4 жыл бұрын
age? gender? male aanengil please watch my video on prostate problems. symptoms kettittu prostate problem aanennu thonnunnu. pain undegil doctor ine urgent aayi kaananam.
@chinnups7329
@chinnups7329 4 жыл бұрын
Dr എനിക്ക് രണ്ട് വർഷമായി മലം പോകാൻ ബുദ്ധിമുട്ടാണ് വല്ലപ്പോഴും ആയുർവേദ മരുന്നുകഴിച്ചു വയറിളക്കും വയറു വേദനയോ മാറ്റ് അസ്വസ്‌ഥകളോ ഇല്ല ധാരാളം വെള്ളം കുടിക്കും പച്ചക്കറി ഇലക്കറി ചക്ക ചീനി ഇതൊക്കെ കഴിച്ചാലും മലം പോകില്ല (ഓട് സ്. ബദാം. കിസ്മിസ്. പച്ചകപ്പലണ്ടി. കടല )ഇതു കഴിച്ചാൽ മാത്രം മലം പോകും. എന്താ ഇങ്ങനെ
@drmanjushealthchannel3177
@drmanjushealthchannel3177 4 жыл бұрын
Njan constipation ne kurichu oru video ittittundallo.
@nehavijayannair7200
@nehavijayannair7200 4 жыл бұрын
എനിക്ക് ഈ problems എല്ലാം ഉണ്ട്. Heart beat വല്ലാതെ കൂടും. 😒
@drmanjushealthchannel3177
@drmanjushealthchannel3177 4 жыл бұрын
Oru counsellor ine kandu nokku. Smart phone upayogikkunna aal aanengil 'Headspace' enna oru app undu. Ithinte free version onnu try cheythu nokkuka. symptoms kurayunnillengil oru psychiatrist ine kandu antidepressants consider cheyyuka.
@dyficpim2163
@dyficpim2163 3 жыл бұрын
Eanikum medicine kazhikunnundo?
@jdsvds1307
@jdsvds1307 2 жыл бұрын
എന്റെ പൊന്നു ഡോക്ടർ ഞാൻ കുറച്ച് വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്നു petril beta10 mg ആദ്യം കഴിച്ചിച്ചിരുന്നു പിന്നീട് അതിന്റെ പാതി കഴിച്ചു മൂന്നു വർഷത്തിന് ശേഷം ഈ അടുത്ത് ഡോക്ടർ പറഞ്ഞു മരുന്ന് ആവശ്യം ഉണ്ടെങ്കിൽ കഴിച്ചാൽ മതി എന്നുപറഞ്ഞു മരുന്ന് petril 0.25mg കഴിക്കാൻ പറഞ്ഞു ഒരു മാസത്തിനു ശേഷം അതിന്റെയും പാതി കഴിച്ചു ഇപ്പൊ അത് നിറുത്തി പക്ഷേ ഇപ്പോഴും ചില സമയം പതിയെ വാന്നു പോവാറുണ്ട് പൂർണ്ണമായും മുക്തി നേടിയോ എന്ന് എനിക്കു തന്നെ സംശയം പക്ഷേ ഒരു കാര്യം ഉറപ്പായി എനിക്ക് ഇങ്ങനെ ഒരു അസുഖം ഉണ്ടായിരുന്നു അതിൽ നിന്ന് ഏകദേശം ഞാൻ മുക്തനായി എന്നൊരു വിശ്വാസം മനസ്സിൽ തോന്നാറുണ്ട് ഡോക്ടറേ കാണുവാൻ എന്താണ് ചെയേണ്ടത് നമ്പർ തരാമോ 🙏🏻
@SafaSafa-jk6rq
@SafaSafa-jk6rq 4 жыл бұрын
Halo Dr negala number tharumo
@drmanjushealthchannel3177
@drmanjushealthchannel3177 4 жыл бұрын
Please post your question here or send an email
@SafaSafa-jk6rq
@SafaSafa-jk6rq 4 жыл бұрын
No available
@SafaSafa-jk6rq
@SafaSafa-jk6rq 4 жыл бұрын
Aneku acidity problem unde
@drmanjushealthchannel3177
@drmanjushealthchannel3177 4 жыл бұрын
acid reflux ine kurichu oru video njan ittittundallo.
@SafaSafa-jk6rq
@SafaSafa-jk6rq 4 жыл бұрын
Athu njaan kandu athil paranja Poole aneku peombl undairunnu 2 masam munbe eppo edaku edaku varu nunde eppo
@SafaSafa-jk6rq
@SafaSafa-jk6rq 4 жыл бұрын
Antoscopi kaiju nattinu acidity problem unde Anna paraja
@SafaSafa-jk6rq
@SafaSafa-jk6rq 4 жыл бұрын
6 masam mumb kaijatha pine njan engu vnnu
@drmanjushealthchannel3177
@drmanjushealthchannel3177 4 жыл бұрын
Oru doctor ine kandu medication prescription vaanguka.
@NNN-px4ll
@NNN-px4ll Жыл бұрын
ഇത് തന്നെ ആണ് problem മാഡം.. ഇത് പരിഹരിക്കാൻ എന്താണ് വേണ്ടത്
@drmanjushealthchannel3177
@drmanjushealthchannel3177 Жыл бұрын
Treatment video il paranjittundallo. Some medications can help. Counselling can help
@SafaSafa-jk6rq
@SafaSafa-jk6rq 4 жыл бұрын
Halp
@kochumoldanieljohn9818
@kochumoldanieljohn9818 3 жыл бұрын
Dr. ഞാൻ 26 വയസുള്ള ഒരു പെണ്കുട്ടി ആണ്.. കഴിഞ്ഞ വർഷം feb. ൽ breast ന് ഒരു മുഴ പോലെ കണ്ടു ഡോക്ടറെ കാണിച്ചു സ്കാൻ ചെയ്യാൻ പറഞ്ഞു.. ആദ്യം കാണിച്ചതിന് കുഴപ്പം ഒന്നുമില്ല സ്കാൻ ചെയ്തപ്പോൾ വേറെ 5എണ്ണം കണ്ടു അത് FNAC ചെയ്യാൻ paranju... fnac ചെയ്തപ്പോൾ fiberodinoma ആണ്... പക്ഷെ എനിക്ക് ഇടക്ക് ഒക്കെ breast ന് വേദന ഉണ്ട്... ഇപ്പോൾ ആണെകിൽ ദേഹത്തിന്റ പല പല ഭാഗത്തു ഇടക്ക് ഇടക്ക് സൂചി കൊണ്ട് കുത്തുന്ന പോലെ ഉള്ള വേദന വരും.. പെട്ടന്ന് തന്നെ അത് മാറുകയും ചെയ്യും...Dr.കാണിച്ചപ്പോൾ calcium and vitamin D3 tablet തന്നു.. പക്ഷെ ഇപ്പോഴും ആ കുത്തുന്ന വേദന ഉണ്ട്..... dr. എനിക്ക് ആണേൽ ഇപ്പോൾ ഭയങ്കര ടെൻഷനും ഉണ്ട്... ഞാൻ ഒരു മെലിഞ്ഞ ആള് കൂടി ആണ്... ഇപ്പോൾ ആണെങ്കിൽ ശരീരം ക്ഷീണിക്കുന്നുണ്ട്.... എന്താണ് dr. ഈ സൂചി കൊണ്ട് കുത്തുന്ന വേദന???... plz rply... 🙏
@drmanjushealthchannel3177
@drmanjushealthchannel3177 3 жыл бұрын
fibroadenoma yum shareerathil undaagunna vedana yum aayi connection illa Please see a general physician regarding your body pain. breast lumps/symptoms ine kurichu njaan oru video ittittundallo
@anjanabindhu6533
@anjanabindhu6533 7 ай бұрын
@kochumoldanieljohn9818 hello Ippo engne undd.. എനിക്ക് 2021 മുതൽ കൈവെള്ളയിൽ വീക്കവും wrist pain ഉം ആണ്. തുണിയൊക്കെ തട്ടിയാൽ ഭയങ്കര വേദന... . കൈ കുത്തികുത്തി വേദന.. ഇനി കാണിക്കാൻ ആശുപത്രിയിയും കഴിക്കാൻ ഗുളികയും ഇല്ല.. VIT D check ചെയ്തു 12.. ഒരുപാട് vt d ഗുളിക കഴിച്ചു ഒരു മാറ്റവും ഇല്ല..MRI എടുത്തു അതിൽ ഒരു കുഴപ്പവുമില്ല.. കൈയിൽ തൊട്ടു നോക്കുമ്പോ വീക്കം നന്നായി അറിയാൻ പറ്റും BT ഡോക്ടർ പറയുന്നു അവിടെ ഒരു കുഴപ്പവും ഇല്ലെന്ന്... എനിക്കാണെങ്കിൽ SUICIDE ചെയ്യാൻ തോന്നും. അത്രക്ക് വേദന... DR പറയുന്നത് SOMATOFORM disorder ആണെന്ന് 😓😓 ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ വേദന തുടർന്ന് കൊണ്ടേയിരിക്കുന്നു..28 വയസ്സുള്ള പെൺകുട്ടി😓
@muhsinarisham3016
@muhsinarisham3016 Жыл бұрын
Mam onnu contact cheyyan pattumooo
All you need to know about ALCOHOL// NO: 40// By Dr Manju Kappen
12:20
Dr Manju's Health Channel
Рет қаралды 1 М.
10 TIPS TO MANAGE STRESS (in Malayalam)//NO: 47//By Dr Manju Kappen
11:03
Dr Manju's Health Channel
Рет қаралды 1,3 М.
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 21 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,6 МЛН
How to overcome fear/ Malayalam Inspirational Talk/ Madhu Bhaskaran
6:35
Anxiety and Gut Connection - Dr. Manoj Johnson
6:24
Dr Manoj Johnson
Рет қаралды 37 М.
10 MEDICAL MYTHS (in Malayalam)//No:48//By Dr Manju Kappen
14:49
Dr Manju's Health Channel
Рет қаралды 1 М.
TENNIS ELBOW//No:44//By Dr Manju Kappen
8:13
Dr Manju's Health Channel
Рет қаралды 20 М.
GALLSTONES/പിത്താശയകല്ല് //NO:51//By Dr Manju Kappen
7:47
Dr Manju's Health Channel
Рет қаралды 1,2 М.
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 21 МЛН