അപൂർവയിനം ചെടികളുടെ ശേഖരവുമായി റീന ടീച്ചർ | Rare Plants | Home Garden Tour | Livestories

  Рет қаралды 73,919

Livestories

Livestories

Жыл бұрын

വിലകൂടിയ ചെടികൾ കുറഞ്ഞ വിലയിൽ വീട്ടിൽ എത്തും
• ചെടികൾക്കായി ഒരു സംരഭം...
അപൂർവയിനം ചെടികളുടെ ശേഖരവുമായി റീന ടീച്ചർ
Reena Saji - 9846593815
KZfaq channel : / @crazygardeningmalayalam
.
.
.
Follow and Support us...
/ livestoriesofficial
👆🏻👆🏻 KZfaq 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#garden #gardentour #gardening #livestories

Пікірлер: 118
@Livestoriesofficial
@Livestoriesofficial Жыл бұрын
വിലകൂടിയ ചെടികൾ കുറഞ്ഞ വിലയിൽ വീട്ടിൽ എത്തും kzfaq.info/get/bejne/oMCods-SstOnhnk.html
@rajeshpsla2575
@rajeshpsla2575 Жыл бұрын
Contact number
@suniasokan3433
@suniasokan3433 Жыл бұрын
Superb teacher, ഞാൻ ഒരു ആശ വർക്കർ ആണ്. ഞാനും ഫീൽഡിൽ പോകുമ്പോൾ ഇതുപോലെ നമുക്കില്ലാത്ത ചെടികൾ ഞാൻ വാങ്ങും എനിക്കുള്ളത് അവർക്കും കൊടുക്കും. എന്റെ സഹപ്രവർത്തകർ ആഴ്ചയിൽ ഞങ്ങൾ vector -സ്റ്റടിക്ക് പോകുമ്പോൾ എന്നെ കളിയാക്കും അവൾ field വർക്കിന്‌ വരുന്നതല്ല ചെടി കളക്ട് ചെയ്യാൻ വരുന്നതാണ് എന്ന് പറഞ്ഞു. ടീച്ചറിന്റെ ചെടികളും സംസാര രീതിയും എനിക്ക് ഇഷ്ട്ടമായി
@minikp5923
@minikp5923 Жыл бұрын
ടീച്ചറിന്റെ സംസാരം എന്നാ രസമാ ... ഇത്രയും നാൾ കണ്ടതിൽ വെച്ച് ഏറ്റവും നല്ലൊരു വീഡിയോ .... ഇനിയും ഇത്തരം നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു .....
@salinibs4179
@salinibs4179 Жыл бұрын
@shebaabraham4900
@shebaabraham4900 Жыл бұрын
കൊതി തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള Presentation.
@jayashree3395
@jayashree3395 Жыл бұрын
സംസാരവും ഗാർഡനും സൂപ്പർ 👍👍👍👍👍
@shahina2214
@shahina2214 Жыл бұрын
ടീച്ചറെ ഭയങ്കര ഇഷ്ട്ടമായി . സ്നേഹ നിധിയായ ടീച്ചർ
@saudasiddique394
@saudasiddique394 Жыл бұрын
👌👌👌❤️❤️❤️🌹🌹🌹
@shahash30
@shahash30 Жыл бұрын
Ente Reena misseeyyyy,, missineyum,,missinte talkum,, missinte plantsum valare valare ishtamayi. Njanum oru chedi pranthiyanu. Chedikal ethra kandalum ethra kittiyalum ente aakraantham theerilla. Aduthengan aayirunnel,, njanavide odi ethumayirunnu. ❤❤❤❤❤❤❤❤❤
@padmarani8588
@padmarani8588 Жыл бұрын
ചെടികൾ എല്ലാം എന്തൊരു ഭംഗിയാ. ടീച്ചറുടെ സംസാരം കേൾക്കാൻ തന്നെ രസം ഉണ്ട്, എല്ലാം വിശദമായി പറഞ്ഞു തരുന്നുണ്ട്. 🥰🥰👌👌👍🏻
@meera2529
@meera2529 Жыл бұрын
ടീച്ചറിന്റെ ചെടികളെ ഇഷ്ടമായി ... വീഡിയോയിൽ തന്നെ ടീച്ചറിനെ കേൾക്കാനും കാണാനും നല്ല മനോഹരം അപ്പോൾ ടീച്ചറിന്റെ ക്ലാസ്സ് എങ്ങനെയായിരിക്കും. ടീച്ചറിന്റെ കുട്ടികളുടെ ഭാഗ്യം .....
@mollyjohn2291
@mollyjohn2291 Жыл бұрын
Beautiful garden 👌👌,lot of rare varieties...Superb collection 👍🏼
@anokhishivnethara6257
@anokhishivnethara6257 Жыл бұрын
പ്രിയ ടീച്ചർക്കു എല്ലാവിധ ആശംസകൾ 👏👍
@vijayasidhan1948
@vijayasidhan1948 Жыл бұрын
Great job and big inspiration for all. Keep it up 👍👍
@lovelyzachariah9751
@lovelyzachariah9751 Жыл бұрын
Nice collection, plants are super verities. God bless you. അവതരണം നന്നായിട്ടുണ്ട്. 👌👌👍👍
@sindhuraveendranadhan2257
@sindhuraveendranadhan2257 Жыл бұрын
ഒത്തിരി ഇഷ്ടമായി ഈ ടീച്ചറിനേയും ചെടികളേയും❤😊
@panjajanyamcreations3857
@panjajanyamcreations3857 Жыл бұрын
Thank you for sharing this vedio 👍 ❤️
@grdeepthyravindra5424
@grdeepthyravindra5424 Ай бұрын
Such a lovely presentation. Liked both u n your garden too.
@kalaprabhakaran3593
@kalaprabhakaran3593 Жыл бұрын
TeachernteGardenkanubolNalla Santhosham.Njanu arudeyenkilum Aduthuninnu sekarikkunnathanu. Kasukoduthuvaganonnum Pattilla.Evidepoyivarubolum entekayyil oruchediundakkum. Athuorusanthoshamanu.
@nisasajid3520
@nisasajid3520 Жыл бұрын
Super collections .nice presentation
@sameerkurikkal4644
@sameerkurikkal4644 Жыл бұрын
Chedikalodulla sneham samsaarathil und chedi amma super njanum oru chedi brandhiyaanu kandaal kothi theeratha video
@ambikamallakshy5846
@ambikamallakshy5846 Жыл бұрын
നല്ല narration like very much
@girishkumar.s696
@girishkumar.s696 Жыл бұрын
Good presantation
@sahithkumarsingaraju9642
@sahithkumarsingaraju9642 Жыл бұрын
Super👌super collection so so so beautiful you plants
@MahnoorWorld
@MahnoorWorld Жыл бұрын
Variety chedikal undalllo.. എല്ലാം അടിപൊളി
@sujasreekumar8231
@sujasreekumar8231 Жыл бұрын
Teacher,u r great 👍👍👍,loves u lot 🥰🥰🥰
@belajena3612
@belajena3612 Жыл бұрын
Great collection
@priyanandan6078
@priyanandan6078 Жыл бұрын
ടീച്ചറും മനസും അടിപൊളി ആണ് എനിക്ക് എന്നെങ്കിലും വീട് ആകുമ്പോൾ എല്ലാം ചെടികളും വാങ്ങിക്കും
@soniaeaswar8029
@soniaeaswar8029 Жыл бұрын
വളരെ നന്നായിട്ടുണ്ട് 🤩
@sreelathapradeep8626
@sreelathapradeep8626 Жыл бұрын
Nalla teacher🥰🥰. Nalla chedikalum
@solygeorge8633
@solygeorge8633 Жыл бұрын
Speaks well& good voice
@jayasreeramanathan3811
@jayasreeramanathan3811 Жыл бұрын
Beautiful garden
@plantlover7694
@plantlover7694 Жыл бұрын
Orupadu rare plants undallo teacher....🥰
@sini2660
@sini2660 Жыл бұрын
Thank u teacher
@Kumar-bu2ni
@Kumar-bu2ni Жыл бұрын
ഒരുപാട് ഇഷ്ടായി ...
@shahana1676
@shahana1676 Жыл бұрын
ചേച്ചി ഞങ്ങ ളുടെ കൃഷി ഗ്രൂപ്പിൽ ഉണ്ടായിരുന്നല്ലോ. ഇപ്പോൾ കാണാറില്ല ല്ലോ. വീഡിയോ സൂപ്പർ 👍🏻
@user-dv5sd3nk9c
@user-dv5sd3nk9c Жыл бұрын
Presentation good
@goodhealth1788
@goodhealth1788 Жыл бұрын
Beautiful garden ❤
@abigailkuriakose8835
@abigailkuriakose8835 Жыл бұрын
Super Teacher വീട്.എവിടെയാ മനോഹരമായിരിക്കുന്നു അതുപോലെ സംസാരവും
@mmgreenworld
@mmgreenworld Жыл бұрын
Araliyayude കൂടെ ഉള്ള flower plant ൻ്റെ പേര് achiments എന്നാണ്
@saleenanazarudheen5115
@saleenanazarudheen5115 Жыл бұрын
ചെടിയോടുള്ള ഇഷ്ടം മുഖത്ത് കാണാൻ ഉണ്ട് 🥰
@svhappypetals4274
@svhappypetals4274 Жыл бұрын
ടീച്ചർ പറഞ്ഞത് ശെരിയാണ്💚💚
@zachariahkp8760
@zachariahkp8760 9 ай бұрын
Good talking
@hanasplants2411
@hanasplants2411 Жыл бұрын
waw adipoli
@devanarayanan6057
@devanarayanan6057 Жыл бұрын
Super teacher
@mdevgardens1174
@mdevgardens1174 Жыл бұрын
നന്നായിട്ടുണ്ട്
@sheelavasudevan8620
@sheelavasudevan8620 Жыл бұрын
super plants. adipoli garden Teachers kurachu plants tharumo.
@Hidha1234Abc
@Hidha1234Abc Жыл бұрын
Superclass nallam mamasilskunnu biology teacher ano
@user-xc7fr7op9n
@user-xc7fr7op9n 5 ай бұрын
Excellent presentation .informative with labels. Where is this chedi viidu.? Online sale avaiable?
@muhsinachipra9984
@muhsinachipra9984 Жыл бұрын
Super ❤️👍
@bibeshkunnathkunnath2292
@bibeshkunnathkunnath2292 Жыл бұрын
ടീച്ചറെ സൂപ്പർ
@Master-X8075
@Master-X8075 Жыл бұрын
Super
@niranjanasajith4562
@niranjanasajith4562 Жыл бұрын
Super 👍
@MinusHomeGarden1988
@MinusHomeGarden1988 Жыл бұрын
Super ❤️
@remyanair1701
@remyanair1701 Жыл бұрын
Nammude crazy girl teacher😍😍
@daisyrobert7267
@daisyrobert7267 Жыл бұрын
Super💜💜👍👌
@bavabalindha4309
@bavabalindha4309 Жыл бұрын
Super ❤️🌹
@ambikamallakshy5846
@ambikamallakshy5846 Жыл бұрын
സൂപ്പർ
@fathima744
@fathima744 Жыл бұрын
അടിപൊളി
@user-xc7fr7op9n
@user-xc7fr7op9n 5 ай бұрын
Excellent description.with labels Sell online?
@shamlashamlath3992
@shamlashamlath3992 Жыл бұрын
Adipoli aanallo Niceeee 🤝👏👏👏👏👏👏👍👍👍👍👌🥰🥰🥰🤩
@lekshmicpillaichannelcarka4012
@lekshmicpillaichannelcarka4012 Жыл бұрын
Eshttammm🙏🙏🙏
@suryasuresh5366
@suryasuresh5366 Жыл бұрын
Hanging plant name Achimines
@nafeesayoosuf9465
@nafeesayoosuf9465 Жыл бұрын
Achimensitschedi thatamo
@cvr8192
@cvr8192 Жыл бұрын
Such a pleasent teacher,very nice to hear her👌🌹👌🙏👌🌹👌
@dngardens5621
@dngardens5621 Жыл бұрын
Beautiful
@ramlakvramla6434
@ramlakvramla6434 Жыл бұрын
Teachers enikk cactus cutting tharo. Oldage ane. Enikkippo koot chedikala.
@NavneetKumar-yp5yf
@NavneetKumar-yp5yf Жыл бұрын
Can you tell the price and is it for sale ? Didnot understand language. English only
@nallama1239
@nallama1239 Жыл бұрын
Teacherinda vivaranam valarea estapatu chadikal athilaarea estapatu i am an old women and all of them called me nallamma
@indiramuralidharan925
@indiramuralidharan925 Жыл бұрын
സൂപ്പർ🔥🔥🔥
@manthraboutique7828
@manthraboutique7828 Жыл бұрын
ഹായ് ടീച്ചറുടെ അവതരണം വളരെ നന്നായിരിക്കുന്നു
@pushpatk744
@pushpatk744 Жыл бұрын
Blue colour flowerinte പേര് aachhimansa
@sreedevi9064
@sreedevi9064 Жыл бұрын
Anikku adieneyam seed taramo teacher
@akshithamb8820
@akshithamb8820 Жыл бұрын
👌💕
@plantcart75
@plantcart75 Жыл бұрын
Perariyatha aa chedi archimenas
@subinababu771
@subinababu771 Жыл бұрын
So nice....❤
@Nandanamgarden
@Nandanamgarden Жыл бұрын
♥️♥️♥️
@user-xc7fr7op9n
@user-xc7fr7op9n 5 ай бұрын
Are you in botany field or research?
@lijokmlijokm9486
@lijokmlijokm9486 Жыл бұрын
Nice ❤❤
@arjunkrishnajith8104
@arjunkrishnajith8104 Жыл бұрын
മാഡം നൂറു രൂപയിൽ താഴെയുള്ള ഒരു പത്ത് ചെടികൾ എനിക്ക് അയച്ചു തരുമോ. എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് ചെടികളോട്
@zedler12
@zedler12 3 ай бұрын
Any one has ficus tineke. Looking for it
@reenashaji2359
@reenashaji2359 Жыл бұрын
Kavitha kudi ayuthuka
@nafeesayoosuf9465
@nafeesayoosuf9465 Жыл бұрын
Achimenas
@ajeesht2103
@ajeesht2103 Жыл бұрын
👍🤝
@rajulmohd1939
@rajulmohd1939 Жыл бұрын
Borgenvilla rate parayo
@jayanthisahadevan7019
@jayanthisahadevan7019 Жыл бұрын
ടീച്ചർ ഇലകൾ പച്ച പൂക്കൾ മഞ്ഞ അതിന്റെ ഒരു കട്ടിങ്സ് tharamo
@plantyt4132
@plantyt4132 Жыл бұрын
👌🏿👌🏿👌🏿
@sebastianmathew679
@sebastianmathew679 Жыл бұрын
പിങ്ക് ലേഡി
@manjushama372
@manjushama372 6 ай бұрын
കുറച്ചു ചെടികൾ വേണമായിരുന്നു എവിടെയാണ് സ്ഥലം, അയച്ചു തരുമോ
@archanarajeesh6018
@archanarajeesh6018 Жыл бұрын
Sail undo
@sajitharamachandran4443
@sajitharamachandran4443 Жыл бұрын
Onnu. Parychayappedanamallo. Onnu. Coal. Cheithotte
@sheelafrancis3192
@sheelafrancis3192 Жыл бұрын
Aa chedi yude Peru achimens ennanu athu randu munnu color undu
@sheelagopi8868
@sheelagopi8868 Жыл бұрын
Teacher location pls
@aquinavarghese717
@aquinavarghese717 Жыл бұрын
En Kim chedikal jeevan anay
@Abhinav-dy8ze
@Abhinav-dy8ze Жыл бұрын
😘🥰😘😊👌🌹
@soniacessil9928
@soniacessil9928 Жыл бұрын
പേരറിയാത്ത ചെടി achimenes ആണ്. അരേലിയയുടെ കൂടെയുള്ളത്.
@lakshmiprathap1651
@lakshmiprathap1651 Жыл бұрын
അക്കിമിനിസ് ചെടി യാണ്
@indiraraju9877
@indiraraju9877 Жыл бұрын
ആച്ചീവ് മനസ്
@karunashaji6609
@karunashaji6609 Жыл бұрын
വയലറ്റ് പൂക്കളുള്ളത് അക്കി മിനി സ്
@sonialex8762
@sonialex8762 Жыл бұрын
Sale ഉണ്ടോ, തരുവോ പ്ലീസ്‌
@devakisree1743
@devakisree1743 Жыл бұрын
ടീച്ചർ വാട്സ്ആപ്പ് ഇട്ടിട്ട് റിപ്ലേ ഇല്ലല്ലോ....
@unnikrishnan8190
@unnikrishnan8190 Жыл бұрын
ടീച്ചർ എവിടെയാ സ്ഥലം ?നേരിട്ട് വന്നാൽ ചെടികൾ കിട്ടുമോ?
@Livestoriesofficial
@Livestoriesofficial Жыл бұрын
എല്ലാ വിവരങ്ങളും വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. വീഡിയോ കണ്ടതിന് നന്ദി.തുടർന്നും സപ്പോർട്ട് ചെയ്യുക
@rajithap1035
@rajithap1035 Жыл бұрын
ചെടികൾ തരുമോ ടീച്ചറെ കുറഞ്ഞ വിലയിൽ
@gopitk4488
@gopitk4488 Жыл бұрын
Techeredesamsaramkettapol.പഴയ സ്കൂള്‍ കാലം ഓര്‍മ വന്നു
@sajirabeegum3287
@sajirabeegum3287 Жыл бұрын
സൂപ്പർ ആണ് ടീച്ചർ 🥰guarden
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 114 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН