No video

'അപക്വമായ ഇടപെടൽ' -മേയർ ആര്യ രാജേന്ദ്രനെതിരെ ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം

  Рет қаралды 106,616

Mathrubhumi News

Mathrubhumi News

Ай бұрын

'അപക്വമായ ഇടപെടൽ' -മേയർ ആര്യ രാജേന്ദ്രനെതിരെ ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം
#aryarajendran #cpm #trivandrum
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 252
@abhinandsthampi8900
@abhinandsthampi8900 Ай бұрын
ഇവളെ പോലെ ഒരു അഹങ്കാരി മേയർ ഈ ഭൂലോകത്ത് തന്നെ കാണില്ല💯💯
@MidhunMathew5770
@MidhunMathew5770 Ай бұрын
രാജാവ് അഹങ്കാരി അല്ലെ അത് കണ്ടു പഠിക്കും 😂
@abhinandsthampi8900
@abhinandsthampi8900 Ай бұрын
​@@MidhunMathew5770🤣🤣💯💯
@VideoCounterOnline
@VideoCounterOnline Ай бұрын
യതോ രാജാ തഥാ പ്രജാ (അക്ഷര തെറ്റ് ഉണ്ടെങ്കിൽ ക്ഷെമിക്കണം ഞാനും മേയറിന്റെ ക്ലാസ്സിൽ ആണ് പഠിച്ചത് ) ....
@Syamala_Nair
@Syamala_Nair Ай бұрын
​@@VideoCounterOnlineഉണ്ടല്ലോ.യഥാ രാജാ തഥാ പ്രജ. ഉപമ sooper🎉🎉🎉🎉❤❤❤❤❤❤❤
@Indiaworldpower436
@Indiaworldpower436 Ай бұрын
@@VideoCounterOnline യഥാ രാജ , തഥാ പ്രജ ...! 👍
@memories6485
@memories6485 Ай бұрын
CPM പാർട്ടിക്ക് വോട്ടു കൊടുക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു😇😇😇
@tjohn1020
@tjohn1020 Ай бұрын
ഇവൾക് അഹങ്കാരത്തിന് ഒട്ടും കുറവില്ല
@joseabraham2951
@joseabraham2951 Ай бұрын
അടുത്ത ഇലക്ഷന് ജനങ്ങൾ മറുപടി നൽകുന്നത് കാണാം 😮😮😮
@manummiller7099
@manummiller7099 Ай бұрын
Athinu nirthiyitt vende,...
@Darkseid.007
@Darkseid.007 Ай бұрын
​@@manummiller7099😂
@joelabraham6645
@joelabraham6645 Ай бұрын
എന്തായാലും ഇപ്പോഴത്തെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അടുത്ത് തെരഞ്ഞെടുപ്പിൽ നിൽക്കുകയാണെങ്കിൽ ജയിക്കില്ല..... അതിനൊരു 80 ശതമാനം ഉറപ്പാണ്...... മേയർ ഭരണം കാലാവധി കഴിഞ്ഞതിനുശേഷം ആര്യ രാജേന്ദ്രന്റെ പ്ലാൻ അനുസരിച്ച് സിവിൽ സർവീസ് എക്സാം എഴുതിയ ഐപിഎസ് നേടാൻ ആയിരിക്കും ആര്യ രാജേന്ദ്രൻ ips 💪🏻 🤭
@abdulgafoorv9522
@abdulgafoorv9522 Ай бұрын
ഏറ്റവും പ്രായം കുറഞ്ഞ അഹങ്കാരി 🤣
@gom7741
@gom7741 Ай бұрын
Kandal 35 vayasokke thonnum prayam kuravo 😮😮😮😮😮
@nishapeter5051
@nishapeter5051 Ай бұрын
കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്തു നഗരസഭ ശ്മശാനം നവീകരിച്ചിട്ടുണ്ട് എന്ന് പ്രസ്താവന ഇറക്കിയ അതീവ ബുദ്ധിമതിയാണ്. ചിന്ത പോലും ഇത്ര ബുദ്ധിശാലിയല്ല.
@leenakuriakose1095
@leenakuriakose1095 Ай бұрын
😂😂
@behappy918
@behappy918 Ай бұрын
25 ullu​@@gom7741
@MidhunMathew5770
@MidhunMathew5770 Ай бұрын
ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി 😂
@K4Keyboard
@K4Keyboard Ай бұрын
കൊച്ചുപിള്ളാരെ പിടിച്ചു കേറ്റിയിട്ട് കിടന്നു മോങ്ങുന്നു😂
@robinsmini4835
@robinsmini4835 Ай бұрын
സമ്മതിച്ചോ വിവരമില്ലായ്മ😮
@memories6485
@memories6485 Ай бұрын
ഏറ്റവും പ്രായം കുറഞ്ഞ പെരും കളളിയായ മേയർ - ആര്യാ രാജേന്ദ്രൻ 😊😊😊
@abdulnoufal8300
@abdulnoufal8300 Ай бұрын
രണ്ടിനെയും പിടിച്ചു പുറത്താക്കണം
@rakhilraj1015
@rakhilraj1015 Ай бұрын
തിരുത്താൻ പറ്റു മോ !
@geethamohanan7249
@geethamohanan7249 Ай бұрын
അഹങ്കാരം പാർട്ടിയുടെ മുഖമുദ്ര
@BND1
@BND1 Ай бұрын
*5 വയസ്സ് മാത്രം പ്രായമുള്ള കുണുവാവ മേയർ* 🤣🤣🤣🤣
@sahajeevanchalikara3126
@sahajeevanchalikara3126 Ай бұрын
മേയറാണ് തിരുവനന്തപുരത്ത് തോൽവിക്ക് പ്രധാന പങ്ക് വഹിച്ചത്
@bhargavanck5950
@bhargavanck5950 Ай бұрын
🙏അഹങ്കാരം അല്ലാതെ എന്ത് 🙏
@jomonjoy5753
@jomonjoy5753 Ай бұрын
അയ്യോ മേയറെ ഒരു കാരണവശാലും മാറ്റരുത്. ആര്യമോൾ തന്നെ ആയാൽ മതി.
@manus.pillai6296
@manus.pillai6296 Ай бұрын
അച്ചിക്കോന്തൻ എച്ചിൽ ദേവ്🤭
@prajan496
@prajan496 Ай бұрын
😆
@gracytitus6081
@gracytitus6081 Ай бұрын
അഹങ്കാരത്തിന് ഒരു കുറവുമില്ല
@user-uc9pm3wd9s
@user-uc9pm3wd9s Ай бұрын
ഇതു പോലുള പക്വതയില്ലാത്ത കുട്ടികളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരരുത്😊
@Wlbwlb
@Wlbwlb Ай бұрын
പക്വത ഇല്ല എന്ന് നേരത്തെ പറഞ്ഞതല്ലേ , അപ്പോ എന്തായിരുന്നു ഡയലോഗ് 😂😂😂
@VideoCounterOnline
@VideoCounterOnline Ай бұрын
പാർട്ടി മേയർ ആര്യയെ തിരുത്തിയില്ലെങ്കിൽ ജനങ്ങൾ പാർട്ടിയെ തിരുത്തും അതും കൃത്യ സമയത്തിനു തിരുത്തു വന്നില്ലെങ്കിൽ party, പാർട്ടി വിതൗട്ട് "T " ആയി മാറും....
@vijayanp5342
@vijayanp5342 Ай бұрын
ഇവളെ മാറ്റരുത്
@masterrvishnubal137officiall
@masterrvishnubal137officiall Ай бұрын
കുപ്പി 🍼 കുടിച്ചു നടക്കുന്നതി൭നയൊ൭ക്ക പിടിച്ചു മേയറാക്കിയാൽ പിന്നെ വേ൭റന്താ ൭ചയ്യേണ്ടത്....
@user-sy3fv4dv8l
@user-sy3fv4dv8l Ай бұрын
ജനങ്ങൾ എല്ലാരും ഒന്നു ഒറ്റകെട്ടായി നിന്നാൽ യീ മാരണങ്ങളെ ഓടിക്കാം
@shajudheens2992
@shajudheens2992 Ай бұрын
Remove her from post
@rimi2252
@rimi2252 Ай бұрын
അവിടെ കൂടുതൽ പ്രാവശ്യം വിജയിച്ച ആളെ ഒഴിവാക്കി വർഗീയത കാണിച്ചതല്ലേ പാർട്ടി.... അപ്പോൾ ഇതാവശ്യമാണ്‌...
@MDFaisal-xt1st
@MDFaisal-xt1st Ай бұрын
ഇപ്പോൾ രാജേഷ്യം റിയാസും പറയും എല്ലാം ജനങ്ങൾ മനസിലാക്കുന്നുണ്ട് എന്ന്
@akp5980
@akp5980 Ай бұрын
5 കൊല്ലത്തെ ഞെളിച്ചിൽ അത്ര മാത്രം
@LathishRshankar
@LathishRshankar Ай бұрын
ഒരു ഉന്നത പോസ്റ്റിൽ ഇരിക്കാൻ പാർട്ടിയുടെ സ്വാധീനം മതി അല്ലേ? വിദ്യാഭ്യാസത്തിനൊന്നും ഒരു റോളില്ല. കഷ്ടം! സ്വാഭാവികമായും അഹങ്കാരം കൂടും. എന്ത് ചെയ്താലും പാർട്ടിയുടെ സപ്പോർട്ട് കിട്ടുമല്ലോ...
@sahajeevanchalikara3126
@sahajeevanchalikara3126 Ай бұрын
മേയറെ സ്ഥാനത്ത് നിന്നും മാറ്റിയാൽ പാർട്ടിക്ക് ഗുണo ചെയ്യും
@Vishnu.7353
@Vishnu.7353 Ай бұрын
അഹങ്കാരി
@vaisakhvs4197
@vaisakhvs4197 Ай бұрын
Correct 💯
@dasanb.k2010
@dasanb.k2010 Ай бұрын
ഇവരൊക്കെ പാർട്ടിയെ നശിപ്പിക്കു൦
@SwissSideways
@SwissSideways Ай бұрын
വിമർശനം ഒന്നിനും പരിഹാരമല്ല. ഇതുപോലെ പക്വത ഇല്ലാത്തവരെ മാറ്റി നിർത്തണം. അല്ലാതെ ചുമന്നോണ്ട് നടന്നു നാട്ടുകാർക്ക് ഭാരം ആകരുത്.
@user-bj6xn8td5q
@user-bj6xn8td5q Ай бұрын
ഇപ്പോഴെങ്കിലും സമ്മതിച്ചത് കൊണ്ട് ബാക്കിയുള്ള വോട്ട് കൂടി പോകാതെയിരിക്കും. ഇതേ മുഖങ്ങൾ വച്ചുകൊണ്ട് ഇലക്ഷനെ നേരിടാൻ പോയാൽ ഉള്ളതു കൂടി പോകുകയും ചെയ്യും.
@jacobtharayil7252
@jacobtharayil7252 Ай бұрын
കഴിവും ഭരണമികവും ഉള്ള വേറെ ആരും ഈ പാർട്ടിയിൽ ഇല്ലേ...?
@pradeepraghavan1716
@pradeepraghavan1716 Ай бұрын
ഇക്കാര്യത്തിൽ ഞാൻ ബഹുമാനപെട്ട മേയർ ആര്യ രാജേന്ദ്രനൊപ്പം. എന്തുകൊണ്ടെന്നാൽ...പൊതുഇടങ്ങളിൽ മാലിന്യം കൊണ്ടിടുന്ന ജനങ്ങൾ ആണ് ഈ അവസ്ഥക്ക് കാരണം . നിയമസഭയിലും , തിരുവനന്തപുരം കോർപ്പറേഷനിലും cammunisam എന്ന മാലിന്യം നിക്ഷേപിച്ച നമ്മൾ ഒരോരുത്തരും ആണ് ഇതിനുത്തരവാദികൾ. മേയറുട്ടി പാവം ആണ്
@hhkp4630
@hhkp4630 Ай бұрын
ജനങ്ങൾ തിരുത്തട്ടെ
@babymg3304
@babymg3304 Ай бұрын
അല്പം കൂടി അഹകാരം ആകാം പാർട്ടിയുടെ വലിയ മുതലാളി മുതൽ താഴെ കെച്ച് മുതലാളികൾ (SFI) ക്കാർക്ക് വരെ ഉള്ളതല്ലേ മേയർ ആയിട്ട് കുറയ്ക്കണ്ടാ ചെറുതാകും
@googleuser7718
@googleuser7718 Ай бұрын
ഈ വാർത്ത കേട്ട കേരള ഗവൺമൻ്റ് നാളെ മുതൽ റേഷൻ കാർഡ് എല്ലാവർക്കും ഒരുപോലെ ആക്കുന്നു:😊 എല്ലാവർക്കും തുല്ല്യവകാശം😊
@aneeshputhoor8158
@aneeshputhoor8158 Ай бұрын
പാർട്ടി തിരുത്തിയില്ലെങ്കിൽ ജനങ്ങൾ ഉറപ്പായും തിരുത്തും
@aspirer6757
@aspirer6757 Ай бұрын
ജനങ്ങൾ തിരുത്തുക ✌️
@jomedathinakam5964
@jomedathinakam5964 Ай бұрын
തള്ള തടി വഴി എങ്കിൽ പിള്ള ഇലച്ചിൽ വഴി എന്നൊരു പഴഞ്ചൊല്ല് ഉണ്ട്... ആരെക്കണ്ടാണ് പുള്ള പഠിക്കുന്നത്.. അതിൻ്റെ ഗുണം കാണിക്കും...
@josepd8426
@josepd8426 Ай бұрын
വിവരമില്ലാത്ത പക്വത ഇല്ലാത്ത mla യും മേയറും തുടരട്ടെ, പ്രതിപക്ഷ ആരോപണം ശരിയാവാൻ പാടില്ല എന്ന opinion വിപ്ലവ സിംഹങ്ങൾ മുന്നോട്ടു വെച്ചത് നന്നായി.
@RadhakrishnanRnp-qx9co
@RadhakrishnanRnp-qx9co Ай бұрын
അട്ടയെ പിടിച്ച് മെത്തയിൽ കിടത്തി 😂
@sudheeshss3616
@sudheeshss3616 Ай бұрын
മുഖ്യൻ ഇവളുടെ എന്തു കണ്ടിട്ടാ ഇവളെ ഇങ്ങനെ പിടിച്ചു ഇട്ടിക്കുന്നെ 😂😂😅
@BondJFK
@BondJFK Ай бұрын
veenaye Riyasinu koduthapol pakaram adopt chaithathu aavum
@samjohn9061
@samjohn9061 Ай бұрын
ജീവിത്തിൽ ഒരു ജോലിയും ചെയ്യാതെ, അപ്പന്റെ പണവും, പ്രതാപവും, പാർട്ടിയും കൊണ്ട്‌ മാന്ത്രിയായ ഗണേഷ്കുമാറിന്, ജോലിയുടെയും, കൂലിയുടെയും, വിശപ്പിൻറ്റെയും വില അറിയില്ല. ആദ്യം ആ പാവത്തിന് ജീവിക്കാൻ ജോലികൊടുക്കു, എന്നിട്ടു നിയമം പറ . . . ഇതൊക്കെ എല്ലാവരും കാണുന്നും കേൾക്കുന്നു ഉണ്ട് . . .
@smohankaruppayil570
@smohankaruppayil570 Ай бұрын
Remove Arya
@Nation89902
@Nation89902 Ай бұрын
തിരുവനന്തപുരത്ത് ഉള്ളവർക്ക് 4 കൊല്ലം മുൻപ് മനസ്സിലായ കാര്യമാണ് ജില്ലാ കമ്മിറ്റിക്ക് ഇപ്പോൾ മനസ്സിലായത്.....ബാക്കി കാര്യങ്ങൾ അടുത്ത വർഷം 8 നിലയിൽ പൊട്ടുമ്പോൾ മനസ്സിലാകും....😅😅
@vavavaava6318
@vavavaava6318 Ай бұрын
ആ കസേര പിടിച്ച് വാങ്ങി ഈ സാധനത്തിനെ പുറത്താക്കേണ്ട സമയം കഴിഞ്ഞൂ, അല്പന് ഐശ്വര്യം വന്നാൽ അർധരാത്രിക്കും കൂടപ്പിടിക്കും എന്നതിന് ഉദാഹരണം ആണ് ഇവർ.
@pkindia2018
@pkindia2018 Ай бұрын
നിയമിക്കുന്നവരുടെ പക്വത കുറവല്ലേ "നിയമനത്തിൽ" മുൻപേ പ്രകടമായത് !
@norashine3539
@norashine3539 Ай бұрын
ഓര് മണിക്കൂർ trivandrum കോഓപ്പറേഷന്റെ മുന്നിൽ നിന്ന് മായേറെ കുറിച്ച് അവിടെ വരുന്ന ആളുകളോടും സ്റ്റാഫുകളോടും ചോദിച്ചാൽ..... ഈ വാഴയെ കുറിച്ച് പുഴുത്ത തെറിയാകും പറയുക.....
@shijil3825
@shijil3825 Ай бұрын
ഇവൾ കാർ കുറുകെ ഇടാൻ മാത്രം നന്നായി അറിയാം 😂😅
@thomasmv581
@thomasmv581 Ай бұрын
മേയറെ മാറ്റരുത്, അങ്ങനെ ഭരിച്ച് ഭരിച്ച് പണ്ടാറം അടങ്ങും
@hareeshkrishnan618
@hareeshkrishnan618 Ай бұрын
മുതലാളി പാർട്ടി 👌
@tibizz6442
@tibizz6442 Ай бұрын
ഞങ്ങളെ രാജാവ് സത്യസന്ധനും നീതിമാനമാണ് ബാക്കി പറയുന്നതെല്ലാം പൊയീ ഇനിയും കാണപ്പെടുന്നത്. നിജം😂😂😂😂 Jabusa 😍😍😍 Arya 💪🤩🤩
@indigenouscuisines1446
@indigenouscuisines1446 Ай бұрын
എല്ലാ എണ്ണവും അഹങ്കാരം കുറച്ച് വീട്ടിൽ ഇരിക്കുന്ന രീതിയിൽ ജനങ്ങൾ വോട്ടിൽ കൂടി ഒരു പാഠം പഠിപ്പിക്കനം.
@sunishpk6514
@sunishpk6514 Ай бұрын
ജനങ്ങൾ ക്ക് ഉണ്ട് ആയ തെറ്റി dhaarana പാര്‍ടി തിരുത്തുക തന്നെ ചെയ്യും...ജനങ്ങളെ അണിനിരത്തി election നേരിടും
@keralan772
@keralan772 Ай бұрын
തിരുവന്തപുരത്ത് മേയർതൃശുർ കരിവന്നൂർ രണ്ടും നിലനിർത്തിയേ പറ്റു... പാർട്ടി ഇല്ലാതായലും കുഴപ്പം ഇല്ല
@anishsnair3655
@anishsnair3655 Ай бұрын
എന്ത് പറഞ്ഞാലും കമ്മിയല്ലെവാവേ 🤣🤣🤣..... മേയറൂട്ടിയെയും തള്ളിപ്പറഞ്ഞു.....😅ഇനി തോൽവിയെ ക്കുറിച്ചു ആരെ പറയും ഇപ്പോൾ തന്നെ എല്ലാരും ആയി.... ആറാം നൂറ്റാണ്ടിലെ ഒരു പാർട്ടി യും കുറച്ചു അന്തം കമ്മികളും...😂😂😂
@PKSDev
@PKSDev Ай бұрын
ഓരോന്നിനും ഓരോ പ്രായമുണ്ട്👌👍🙂
@sabarinath317
@sabarinath317 Ай бұрын
ആ കുത്തി ചി യെ കൊണ്ടു നടന്നോ😅😅😅😅😅
@VIPINDAST-qv4pt
@VIPINDAST-qv4pt Ай бұрын
തിരുത്തണ്ട, കസേര തെറിച്ചോളും ഈ അഹങ്കാരിയുടെ
@KannanKannan-ke4qv
@KannanKannan-ke4qv Ай бұрын
ഇനിയും നാണമില്ലേ മേയറെ ർർർർർ കഷ്ടം
@SalimusmanSalim
@SalimusmanSalim Ай бұрын
CPM ന്റെ ഐശ്വര്യ റാണി.
@nijincheeran3346
@nijincheeran3346 Ай бұрын
എല്ലാ ഇലക്ഷൻ കഴിഞ്ഞാലും ഇ പറഞ്ഞ തിരുത്തൽ ഉണ്ടായിരുന്നു
@jishithajishithajishi4529
@jishithajishithajishi4529 Ай бұрын
അടുത്ത ഇലക്ഷൻ വരട്ടെ പണി തന്നോളംഎന്ന് സ്വന്തം ജനങ്ങൾ
@annievincent3744
@annievincent3744 Ай бұрын
സപ്പോർട്ട് ചെയ്യാൻ ആളൊണ്ടൊന്നു കണ്ടിട്ടാണ് ഇത്രക്കു൦ അഹങ്കരിച്ചത്
@user-qw1vt3hj6e
@user-qw1vt3hj6e Ай бұрын
നല്ല നടപടി
@noushadali3884
@noushadali3884 Ай бұрын
പരിചയ കുറവ് മാത്രമല്ല, അർഹിക്കാത്തത് വീണുകിട്ടിയ അല്പന്റെ ദാഷ്ട്യം
@rakhinair8341
@rakhinair8341 Ай бұрын
ആര്യയുടെ വാർഡ് ഉൾപ്പെടുന്ന സ്ഥലം ത് ആണ് ഞൻ താമസിക്കുന്നത്. ഇലക്ഷന് വോട്ട് ചോദിക്കാൻ വരുമ്പോൾ എന്ത് അഭിനയം ആയിരുന്നു.. ഇപ്പോൾ അവിടെ ഉള്ള ആൾകാർ എന്തങ്കിലും ആവിശ്യംത്തിനു ഇവരെ കാണാൻ ചെന്നാൽ വീട്ടിൽ ഉണ്ടങ്കിലും. അവിടെ ഇല്ല എന്ന് അവരുടെ അമ്മയെ കൊണ്ട് പറയിപ്പിക്കും. പിന്നെ ഇവരുടെ വാർഡിൽ തന്നെ പ്രാഥമിക ആരോഗ്യം കേന്ദ്രം എന്ന് ഒരു ഹോസ്പിറ്റഇൽ തുടങ്ങി. അവിടെ ആണെങ്കിൽ. ഇവർ പറഞ്ഞത് 24 ഹൗർ പ്രവർത്തിക്കുന്ന ഹോസ്പിറ്റൽ ആണ്. എല്ലാം അസുഖ ത്തിനും ഓരോ dr und. Blood test und eganeyokke anu.avr പറഞ്ഞത്. പക്ഷെ ഹോസ്പിറ്റലിൽ ഈ പറയുന്ന ഒന്നും തന്നെ ഇല്ല.. ഒരു മരുന്നു പോലും. Dr uchakk shessham anu ullathum.. 3 nila hospital anu athil oru nilayil mathram dr നേഴ്സ് mathram und..പ്രസംഗം മാത്രമേ ഉള്ളൂ.. താഴെതെ നില മണ്ണും ചെളിയും പിടിച്ചു kidappund
@KuttanKk-kf1mg
@KuttanKk-kf1mg Ай бұрын
ആരാണ്ട് കൈയിൽ പൂമാല കൊടുത്തു എന്നൊരു ചൊല്ലുണ്ടല്ലോ പഴയ അതുപോലെയാണ് ഇവരുടെ കാര്യം
@Cvision-tt3xz
@Cvision-tt3xz Ай бұрын
കുരങ്ങന്റെ 😆
@user-zo3se7iu5f
@user-zo3se7iu5f Ай бұрын
ഇവൾ പാർട്ടി നശിപ്പിച്ചു. ഇനിഎല്ലാം..B.. J.. P
@breeks2116
@breeks2116 Ай бұрын
This arrogant woman should be removed from the mayorship.
@sajiag6513
@sajiag6513 Ай бұрын
🚩👍🏻👍🏻👍🏻👍🏻👍🏻
@Truespeach123
@Truespeach123 Ай бұрын
സ്വന്തം തെമ്മാടികളെ ന്യായീകരിക്കുന്ന ഏത് നേതാവും പരാജയപ്പെടും
@shyam7535
@shyam7535 Ай бұрын
ഈ ആസനത്തിലെ ചുവപ്പുമാറാത്ത പുള്ളകളെയൊക്കെ കൊണ്ടീ സ്ഥാനത്തിരുത്തുമ്പോൾ ഓർക്കണമായിരുന്നു.😅
@jayparkasha.j312
@jayparkasha.j312 Ай бұрын
കുറേ നാളായല്ലോ ഇവരേയും കൊണ്ട് നടക്കുന്നു. തിരിച്ചും മറിച്ചും വളച്ചും ഓരോന്ന് പടച്ചു വിടുകയാണ്.
@naseer0099
@naseer0099 Ай бұрын
അയ്യോ അങ്ങനെ പറഞ്ഞൂടാ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ബഹുമതിയില്ലേ,
@shajikk9685
@shajikk9685 Ай бұрын
പിണറായി ഈഴവർക്ക് വാരിക്കോരി കൊടുത്തിട്ടും അവരുടെ വോട്ട് പോലും കിട്ടിയില്ല...😅😅😅
@BondJFK
@BondJFK Ай бұрын
Evide koduthu ? , Onum thanittilla. undayiruna benifits ellam stop aaki. Athu mathram alla, Ezavarude religious beliefs ethire Kure samsarichu Pinarayi and Riyas ,Sahmseer, aadu Jaleel teams aanu ellam kondu. poyath Allathe Ezavarkk onum kittyitiltilla
@georgemathew4737
@georgemathew4737 Ай бұрын
Pavam pidicha driver te job... Kashtam...😢😢
@Vinod-dj8np
@Vinod-dj8np Ай бұрын
സ്വാഭാവികം 😂😂😂
@davis962
@davis962 Ай бұрын
Atleast in CPIM can criticise unlike other nepotistic party’s ! Pretty sure these pathetic leaders will be replaced
@dancecorner6328
@dancecorner6328 Ай бұрын
ജില്ലാ കമ്മിറ്റിയെ ഇന്നലെ ഗോവിന്ദൻ പാർട്ടിയിൽ നിന്നും പുറത്താക്കി 🙌😁
@anilgopi1567
@anilgopi1567 Ай бұрын
ഇവൾക്കെതിരെ actions എടുത്താൽ നിങ്ങളെ കുറച്ചെങ്കിലും ജനം അംഗീകരിക്കും
@Abutty-hm1th
@Abutty-hm1th Ай бұрын
സിപിഎം തോൽക്കാൻ കാരണം ഒന്ന് ഇതാണ് 👍
@MusthafaMusthafa-vm8no
@MusthafaMusthafa-vm8no Ай бұрын
വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വീടുണ്ടാക്കാൻ ഉള്ളപെർമിറ്റ് ഫീസ് ഇരട്ടിയായി വർദ്ധിപ്പിച്ച എൽഡിഎഫ് സർക്കാറിനെ എതിരെയുള്ള ഒരു വിധിയെഴുത്ത് ആയിരിക്കും
@THEIIIrdEYE
@THEIIIrdEYE Ай бұрын
ഈൗ മരപാഴിനെ എടുത്ത് കളഞ്ഞിട്ട് ബിനു അണ്ണനെ കൊണ്ട് വരണം
@sherif.T
@sherif.T Ай бұрын
മാറ്റിയില്ല എങ്കിൽ മേയറും ഭർത്താവും മാത്രമേ കാണു സഖാക്കൾ കാണില്ല
@unnikrishnan3051
@unnikrishnan3051 Ай бұрын
ആദ്യം മേയറെ കണക്ക് പഠിപ്പിക്ക് എന്നിട്ട് മതി ബാക്കി
@krishnananddm8932
@krishnananddm8932 Ай бұрын
ഇജ്ജാതി പിഴച്ച mayor
@aamizz
@aamizz Ай бұрын
Waiting for the next election.. it will be the right time to react..
@babumathai4132
@babumathai4132 Ай бұрын
ഇവൾ തന്നെ തുടരുന്നതാണ് ബിജെപിക്കും കോൺഗ്രസിന് നല്ലത്
@mm-pr3cp
@mm-pr3cp Ай бұрын
ഒരു ഗുണവും ഇല്ല ..mayor
@Raul123red.
@Raul123red. Ай бұрын
ദയവായി അവളെ മാറ്റരുത് . She is our white colour pencil in our pencil box ❤
@athulkrish287
@athulkrish287 Ай бұрын
മേയറേ മാറ്റണം
@parvathy.539
@parvathy.539 Ай бұрын
പിണറായി യുടെ തനി പകർപ്പ് ആണ് ആര്യ രാജേന്ദ്രൻ😢
@BondJFK
@BondJFK Ай бұрын
Adopted daughter aanu, Veenamolkku politics varan time illathathu kodnu ,Pinarayi kandethiya Adopted daughter
@parvathy.539
@parvathy.539 Ай бұрын
@@BondJFK 😂
@bineshdavid8842
@bineshdavid8842 Ай бұрын
മേജർ അടുത്ത വണ്ടി തടഞ്ഞിട്ടു മാറ്റിയാൽ മതി.
@chasmadevadas970
@chasmadevadas970 Ай бұрын
എന്നിട്ടും എന്തേ യദു ന് ജോലി കൊടുക്കാത്തത്
@pmp7771
@pmp7771 Ай бұрын
👍
@MidhunMathew5770
@MidhunMathew5770 Ай бұрын
അടുത്ത നഗരസഭ ഇലക്ഷൻ ബിജെപി കൊണ്ടുപോകും 😂😂
@BondJFK
@BondJFK Ай бұрын
Enal CPM Hindus establishmentnu ethire samaram chaiyum enittu Ulla vote banks koode BJP yilekku kondu kodukkum
@pksanupramesh178
@pksanupramesh178 Ай бұрын
മേയറെ മേയാൻ വീട്ടിരിക്കുകയാ
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН