റഫയിലും വടക്കൻ ഗസയിലും ഇരച്ചുകയറി ഇസ്രയേൽ സൈന്യം | International News | P P James

  Рет қаралды 170,936

24 News

24 News

28 күн бұрын

റഫയിലും വടക്കൻ ഗസയിലും ഇരച്ചുകയറി ഇസ്രയേൽ സൈന്യം | International News | P P James
Israeli forces | Rafah | Northern Gaza

Пікірлер: 441
@smithap-lr9dy
@smithap-lr9dy 26 күн бұрын
ബന്ദികളെ വിട്ടുകൊടുത്ത് ഈ പാലായനം അവസാനിപ്പിക്കാൻ ഹമാസിനോട് പറയാൻ മറ്റു രാജ്യങ്ങൾക്ക് പറ്റില്ലേ .
@Muneer-me5fz
@Muneer-me5fz 26 күн бұрын
ബന്ധികളെ വിട്ടാലും ആക്രമണം നിർത്തില്ല,, അവർ ചതിയന്മാരാണ്,, ആട്ടിൻതോലിട്ട് അമേരിക്കൻ ചെന്നായകളും ഇസ്രായേലും
@adventurer5816
@adventurer5816 26 күн бұрын
ഇസ്രയേൽ ബന്ധികളാക്കിയ വരുടെ കാര്യമാണോ?
@ANONYMOUS-ix4go
@ANONYMOUS-ix4go 26 күн бұрын
അയ്യോടാ 🤣🤣🤣ആരെങ്കിലും പറഞ്ഞോ പോയി ചൊറിയാൻ 🤣🤣🤣പോയി അടി വാങ്ങിച്ചോ 🤣🤣🤣​@@Muneer-me5fz
@shyju724
@shyju724 26 күн бұрын
ഇരുട്ടിന്റെ മറവിൽ കൊല നടത്തുന്നവരല്ലേ ചതിയന്മാർ 🤔🤔🤔
@varghesekr9208
@varghesekr9208 26 күн бұрын
പറയില്ല... സപ്പോർട്ട് ചെയ്തു അവരെ ഇല്ലാതാകും. കാരണം പൊട്ടന്മാരോട് പറഞ്ഞിട്ട് കാര്യമില്ല. പൊക്കി പറഞ്ഞു കൊലയ്ക്ക് കൊടുക്കുകയല്ലേ. പാവങ്ങൾ
@jct127
@jct127 26 күн бұрын
ഹമാസ് കമാൻഡർ PP ജയിംസ് തുരങ്കത്തിൽ നിന്ന് തൽസമയം..!
@harisharis8808
@harisharis8808 26 күн бұрын
ഒരു വാർത്ത clear ചെയ്യാതെ മറ്റൊരു വാർത്ത ചോദികനാണോ നിങ്ങൾ അണിഞ്ഞൊരുങ്ങി നിന്നത്. ഇത് ആവർതിച്ചാൽ ഈ ചാനൽ Left അടിച്ചു പോകും.
@thaheera88125
@thaheera88125 26 күн бұрын
സുഡു ജെയിംസ് കേരളത്തിലെ കുഗ്രാമത്തിൽ ഉണ്ട് കോഴിയെ നോക്കുകയു ഒരു റൂമിൽ ഇരുന്ന് ലോകവാർത്ത വായിക്കുന്ന വിണ്ണൻ
@user-nl5on7gu6p
@user-nl5on7gu6p 26 күн бұрын
Jaara sandhadhi yannu israyil parayunnath aara kurichaanu ?
@sreekumarv4499
@sreekumarv4499 26 күн бұрын
😂😂😂😂😂😂
@SalmaAbeeba-tv7cj
@SalmaAbeeba-tv7cj 26 күн бұрын
ഇത്രക്കാലം ഹമാസിനെ തൊടാൻ പറ്റിയിട്ടില്ല ഇസ്രായേൽ സങ്കിഭികരർ കുറെ കുട്ടികളെ കൊന്നടിക്കിഎല്ലാതെ. ഹമാസ് ആർമി പോരാളികൾ 💪
@varghesekr9208
@varghesekr9208 26 күн бұрын
കൊണ്ടുവന്നു തന്നത് അല്ലല്ലോ... ചെന്ന് മേടിച്ചത് അല്ലേ ആരോട് പറയാൻ.
@vkvk300
@vkvk300 26 күн бұрын
പലസ്തീൻ ജനതയോട് ഹമാസിന് ഇല്ലാത്ത ദയ ഇസ്രായിലിനു കാണില്ല
@abooswalih3298
@abooswalih3298 26 күн бұрын
നല്ല തള്ള് ഇപ്പൊഴത്തെ 95%ഇസ്‌റാഈല്യർ ലോകത്ത് വിത്യസ്ത രാജ്യങ്ങളിൽ കേരളത്തിൽ പോലും വ്യാപിച്ച് കിടക്കുകയായിരുന്നു എല്ലാവരും കൂടി മാറാ പുമായി അവിടെ 47 ൽ അക്രമിച്ച്കുടി കെട്ടി നുഴഞ്ഞു കയറിയപ്പഴാ ഫലസ്തീനികൾക്ക് ഈ ദുരിതം തുടങ്ങിയത്
@aarurm2706
@aarurm2706 25 күн бұрын
വാർത്ത വായിക്കുന്ന ജയിനംസിനു ഇച്ചിരി ഹമുസ് വാങ്ങികൊടുക്കണം
@mahelectronics
@mahelectronics 25 күн бұрын
ഹമാസ് വുമൊരു പാർട്ടിയല്ല അവർക്ക് കൃത്യാമായി ലക്ഷ്യമുണ്ട്. ഇത് ഈ ജപത് സിറിയയുമായുളള 6 day വാറല്ല എന്ന് . ഇത് സയണിസത്തിൻ്റെ അവസാനത്തിൻ്റെ തുടക്കമാണ് ജുത അമേരിക്ക പണച്ചാക്ക് പലിശലോബി സഹായിച്ച് ഒടിയും അതിനുള്ള പോക്കാണിത്, അന്ത്യാ നാൾ വരെ അവക്ക് സിക്ഷകിട്ടും ഈ ലോകത്ത് നിന്ന് തന്നെ . ഹിറ്റലറും അന്ന് 1 ലോക യുദ്ധത്തിൽ തോറ്റപ്പോൾ ജർമനിയുടെ ഈ പതനം അന്ന് ഈ പലിശ ജൂതർ തടിച്ച് കൊഴുത്തത് കണ്ടിരുന്നു. അതാണ് പ്രദാനമായും ഹിറ്റ്ലറെ ചൊടിപ്പിക്കാൻ കാരണമായതിൽ 1 കാരണം.
@iruworld1601
@iruworld1601 25 күн бұрын
​@@mahelectronicssir egypt ഉം സിറിയയും ജോർദാനും ഒന്നും മാളത്തിൽ ഒളിച്ചു നിന്നിട്ടല്ല യുദ്ധം നടത്തിയത്. അവർ നേർക്കുനേർ ആണ്.
@grassroot7388
@grassroot7388 25 күн бұрын
​@@iruworld1601 this guy is peaceful don't expect from ethics from him😂
@thomaspj5438
@thomaspj5438 26 күн бұрын
അവതാരകൻ എന്ത് കൊണ്ട് ബന്ദികളുടെ മോചനം പറയാത്തത്. ഇര വാദം പറയുന്നു.
@aslamsaqafi9582
@aslamsaqafi9582 26 күн бұрын
ബന്ദികൾക്കെന്താ കൊമ്പുണ്ടോ?
@333safeer
@333safeer 26 күн бұрын
Eathu bandhikal.europinu vere rajyathu vannu settlement undakiyal AA alukal thirichadikum
@tonypandavarkulam4803
@tonypandavarkulam4803 26 күн бұрын
​@@aslamsaqafi9582ഗാസയിലുള്ളവർക്ക് മാത്രമേ കൊമ്പുള്ളോ?
@bennans
@bennans 26 күн бұрын
@@333safeer അതുകൊണ്ടാ... ഈ നിലവിളിക്കേണ്ടി വരുന്നത്
@mathdom1146
@mathdom1146 26 күн бұрын
ബന്ധികൾ ജൂതൻ മാര് ആണ്‌ അവര് ഈ ചാനൽ കാണില്ല... ഇവിടെ ഹമസിന് ഇവിടെ ആരാധകർ ഉണ്ട് അവർ ഈ ചാനലിന് ധാരാളം വ്യൂവേർസിനെ പ്രധാനം ചെയ്യുന്നു.
@ThomasAncy
@ThomasAncy 26 күн бұрын
എടോ ജെയിംസ് തനിക്കും 24നും ഹമാസിനോടുള്ള പ്രേമം ഞങ്ങൾക്കറിയാം
@mahelectronics
@mahelectronics 25 күн бұрын
നിൻ്റെ പ്രേമം സയണിസ് പലിശബാങ്കിങ്ങ് വേറ്റ് നോട് ഉള്ള സ്നേഹം.​​​ / 7 ന്ന് മുമ്പ് 8 മാസം മത്രം 240 ഫലസ്ഥി കളെ കൊന്ന് ചൊറിഞത് ഇസ്രായേൽ അല്ലെ. ഫലസ്തീനി ജീവന് വിലയില്ലെ, അമേരിക്കയാണൊ ജീവന് വിലയിടുന്നത്. അമേരിക്ക എന്ന പലിശ ആയുദ ക്രിസങ്കി സം 'സിയോണിസത്തിന് കൂട്ടുനിൽകുന്നു. അതിൻ്റെ വില തീർച്ചയായും ഒടുക്കേണ്ടിവരും. ഇന്നല്ലെങ്കിൽ നാളെ . മറ്റു ള്ളവരുടെ വില കണക്കാക്കുന്നത്. അമേരിക്കയും സയണിസത്തെയും ആരാ ഏൽപിച്ചത്. 10000 ത്തോളം ഫലസ്തീനികൾ തടവിൽ അവരെ മോചിപ്പിക്കാത്തത് എന്താ.
@josephvattoliljosephvattol5835
@josephvattoliljosephvattol5835 26 күн бұрын
ഇറാൻ്റെയോ, റഷ്യയുടേയോ ഉമ്മാക്കി കണ്ട് ഭയക്കുന്നവരല്ല ഇസ്റയേൽ എന്ന് തെളിയിക്കുന്നു.. ''
@democracyreturn67
@democracyreturn67 25 күн бұрын
റഷ്യ ചൈന ഇറാൻ ഇവരെല്ലാം കൂടി ഇസ്രയേലിനെ ഈ ഭൂമിയിൽ നിന്നും ഇല്ലാതാക്കും.
@rahmathmol2098
@rahmathmol2098 25 күн бұрын
Diaper force 😂 7 month fighting against super power(gaza)
@generationtechs6741
@generationtechs6741 25 күн бұрын
​@@rahmathmol2098അവർ മൊത്തം പടമായി
@user-kd2hx9xn3d
@user-kd2hx9xn3d 24 күн бұрын
പണ്ട് ബ്രിട്ടീഷ് ഭരണകാലത് ബ്രിട്ടീഷുകാർകു ഓയിൽ മസേജ് ചെയ്യാൻ പോയിരുന്ന ഇന്ത്യകാരിപെണ്ണുങൾക് ഗർഭമാവുകയും പ്രസവികയും ചെയ്തിരുന്നതെല്ലാം ഭർതാവിൻെറ എകൗണ്ടിൽ ചേർതു ആ കുട്ടികൾ കാണികുന്ന ഇസ്രാഈൽ പ്രേമം മനസിലാകാൻ കൂടുതൽ ചിന്തികേണ്ടതില്ല
@Americaneagle20
@Americaneagle20 26 күн бұрын
ഒരുകാലത്തു ലോകം മുഴുവൻ ചിതറിപോയവർ ആണവർ ഉറ്റവരുടെയും ഉടയവരുടെയും ശവക്കൂനകൾ കണ്ട് കരയാൻ പോലുമാവാതെ തകർന്നു പോയവർ ... അവിടെ നിന്ന് ജീവിതത്തോടു പൊരുതി തന്നെ ആണ് ജൂതർ ലോക ശക്തികളുടെ ഒപ്പം മുൻ നിരയിലെത്തിയത് ഇനി ഒരിക്കലും തോൽക്കില്ല എന്ന് അവർ തീരുമാനിച്ചിട്ടിട്ടുണ്ടെങ്കിൽ അവരെ കീഴടക്കാൻ ആർക്കും സാധിക്കില്ല..ആർക്കും
@bhr777bellari
@bhr777bellari 26 күн бұрын
😅
@AbdulrahmanKp-um9gr
@AbdulrahmanKp-um9gr 26 күн бұрын
Yeshu vine konnavar
@ullattilaboobacker5941
@ullattilaboobacker5941 26 күн бұрын
ഇസ്രയേലും - അമേരിക്കയും ചതിയൻ മാരാണ്. എല്ലാ അറബ് രാഷ്ട്രങ്ങളേയും വഞ്ചനയിലൂടേ ചതി ഒരുക്കുകയാണ് അവർ. അറബ് രാഷ്ട്രങ്ങൾ ഒന്നിച്ചാൽ ഇസ്രയേൽ ഇല്ലാതാവും എന്ന് അവർക്കറിയാം. അറബ് രാഷ്ട്രങ്ങളേയും ഭിന്നിപ്പിച്ച് നിറുത്തലാണ് അവരുടേ തന്ത്രം . അടുത്തത് ഇറാൻ ഈജിപ്ത് നേയും തകർക്കലാണ്. പ്ളാൻ .
@no0ne-98
@no0ne-98 26 күн бұрын
​@@AbdulrahmanKp-um9grമമ്മദിനെ കൊന്നതും 😂😂😂
@MrTittoMathew
@MrTittoMathew 26 күн бұрын
പചെങ്കി ഈ പി‌പി തോല്‍ക്കുന്ന വരെ കരയും
@kunjumonthankappan1704
@kunjumonthankappan1704 26 күн бұрын
24 ഹമാസ് ചാനൽ കേരളം 🤣🤣🤣🤣🤣
@lindajonathlinda
@lindajonathlinda 26 күн бұрын
എന്ത് ക്രൂരമായ കാര്യമാണ് ഇസ്രായേൽ ചെയ്തത്... ഒക്ടോബർ 7ന് ഹമാസ് ചെയ്തത് പോലെ ഉള്ള ക്രൂരത ഒരിക്കലും ഇസ്രായേൽ ചെയ്തിട്ടില്ല... ജെയിംസിന് ഹമാസ് ആണ് salary കൊടുക്കുന്നത് എന്ന് വ്യക്തമാണ് 😄ബന്ധികളെ കുറിച്ച് ഒരുവാക്ക് പോലും ഒരിക്കലും ജെയിംസ് സംസാരിക്കാറില്ല.... 🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳
@adventurer5816
@adventurer5816 26 күн бұрын
ഇസ്രയേൽ ബന്ധികളാക്കിയ വരുടെ കാര്യമാണോ?
@samoommen2177
@samoommen2177 26 күн бұрын
ജെയിംസ് നില നിൽപ്പ് അണ്, കഞ്ഞി കുടിച്ച് പോകേണ്ട , ജൂതൻ ഇവിടെ ഈ വാർത്ത കാണുന്നില്ല, ബന്ദി യുടെ അവസ്ഥ ഇയാൾക്ക് അറിയാം എന്തു ചെയ്യാം, മുകളിൽ നിന്ന് നിയന്ത്രണം ഉണ്ട് 😂
@ajithbenjoseph2518
@ajithbenjoseph2518 26 күн бұрын
​@@adventurer5816athokke ippo 72 hoorimakkalde kaalinte idayil kaanum
@kurianvarughese687
@kurianvarughese687 25 күн бұрын
സത്യം 👌
@kurianvarughese687
@kurianvarughese687 25 күн бұрын
ഹലോ ഹലോ മേത്തൻ ജെയിംസ് 👌
@krishnakumar-yw7fm
@krishnakumar-yw7fm 26 күн бұрын
തൽസമയം ഗാസയിലെ തുരങ്കത്തിൽ നിന്നു PP ജെയിംസ് 😅😅
@kochuantony221
@kochuantony221 26 күн бұрын
ജെയിംസ് സർ വളരെ നല്ല ഒരു മാധ്യമപ്രവർത്തനം നടത്തുന്ന ആളാണ് സാർ ഞാൻ എന്നും സാറിന്റെ വിവരണം കാണാറുണ്ട് ഹാമസ് ബന്ധികളാക്കിയവരെ വിട്ടു കൊടുത്തു ഈ യുദ്ധം പുറർണമായി നിർത്തരുതോ അതൊന്നു സാറിന് ഏതെങ്കിലും തരത്തിൽ ശ്രമിച്ചു കൂടെ
@mahelectronics
@mahelectronics 25 күн бұрын
​​​ 10000 ഫലസ്ഥീനി കൾ കാലങ്ങളായി തടവിൽ അതോ ? 7 ന്ന് മുമ്പ് 8 മാസം മത്രം 240 ഫലസ്ഥി കളെ കൊന്ന് ചൊറിഞത് ഇസ്രായേൽ അല്ലെ. ഫലസ്തീനി ജീവന് വിലയില്ലെ, അമേരിക്കയാണൊ ജീവന് വിലയിടുന്നത്. അമേരിക്ക എന്ന പലിശ ആയുദ ക്രിസങ്കി സം 'സിയോണിസത്തിന് കൂട്ടുനിൽകുന്നു. അതിൻ്റെ വില തീർച്ചയായും ഒടുക്കേണ്ടിവരും. ഇന്നല്ലെങ്കിൽ നാളെ . മറ്റു ള്ളവരുടെ വില കണക്കാക്കുന്നത്. അമേരിക്കയും സയണിസത്തെയും ആരാ ഏൽപിച്ചത്. 10000 ത്തോളം ഫലസ്തീനികൾ തടവിൽ അവരെ മോചിപ്പിക്കാത്തത് എന്താ.
@rahmathmol2098
@rahmathmol2098 25 күн бұрын
ബന്ധികളെ വിട്ടാൽ അവർ വ്യാപക അക്രമം നടത്തും.പിന്നെ Zionist ക്രിമിനൽകളാണ്.
@mariojohn3452
@mariojohn3452 26 күн бұрын
ബന്ധിക്കളെ വിട്ട് കൊടുത്താൽ തീരുന്ന പ്രശ്നം അല്ലെ ഉള്ളൂ അത് ചെയ്യില്ല. അപ്പോൾ അനുഭവിക്കുക തന്നെ.
@c.j1557
@c.j1557 26 күн бұрын
Thattikondupoya ഇസ്രായേൽ ബന്ധിക്കൽ എവിടെ
@ivines-vlog9919
@ivines-vlog9919 25 күн бұрын
ഇരന്നു വാങ്ങുക...പിന്നീട് കിടന്നു മോങ്ങുക
@rejimathew3682
@rejimathew3682 25 күн бұрын
ജെയിംസ് കരയണ്ട ബദ്ധികളെ വിടാൻ പറയുക
@tibyshibu234
@tibyshibu234 26 күн бұрын
ഹായ് ഹായ് പീപ്പി ജസീറ
@ravikunnath8363
@ravikunnath8363 26 күн бұрын
മനുഷ്യ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയുള്ള ജൂതന്റെ സംഭാവനകൾ സമാനതകൾ ഇല്ലാത്തതാണ്. ഭൂമിയിലെ ഏറ്റവും മികച്ച തലച്ചോറിന്റെ ഉടമസ്ഥരും 20% നൊബേൽ സമ്മാനത്തിന്റെ ഉടമസ്ഥരും ആയ ജൂതൻ നിലനിൽക്കേണ്ടത് മനുഷ്യ രാശിയുടെ ഉന്നമനത്തിന് അത്യന്താപേക്ഷിതമാണ്. നമുക്ക് ഇസ്രായേലിന് വേണ്ടി പ്രാർത്ഥിക്കാം🙏 നിലനിൽപ്പിന് വേണ്ടിയുള്ള ഉജ്വലമായ പോരാട്ടത്തിൽ വിജയിച്ചു വരട്ടെ👍
@mahelectronics
@mahelectronics 25 күн бұрын
തലച്ചോർ പലിശബാങ്കിങ്ങിൽ വേ സ്റ്റായി /​​​ 7 ന്ന് മുമ്പ് 8 മാസം മത്രം 240 ഫലസ്ഥി കളെ കൊന്ന് ചൊറിഞത് ഇസ്രായേൽ അല്ലെ. ഫലസ്തീനി ജീവന് വിലയില്ലെ, അമേരിക്കയാണൊ ജീവന് വിലയിടുന്നത്. അമേരിക്ക എന്ന പലിശ ആയുദ ക്രിസങ്കി സം 'സിയോണിസത്തിന് കൂട്ടുനിൽകുന്നു. അതിൻ്റെ വില തീർച്ചയായും ഒടുക്കേണ്ടിവരും. ഇന്നല്ലെങ്കിൽ നാളെ . മറ്റു ള്ളവരുടെ വില കണക്കാക്കുന്നത്. അമേരിക്കയും സയണിസത്തെയും ആരാ ഏൽപിച്ചത്. 10000 ത്തോളം ഫലസ്തീനികൾ തടവിൽ അവരെ മോചിപ്പിക്കാത്തത് എന്താ.
@rahmathmol2098
@rahmathmol2098 25 күн бұрын
എടോ എല്ലാ ജൂതരും Zionist അല്ല. എല്ലാ ഹിന്ദുക്കളും സംഗികളല്ല.എല്ലാ ക്രിസ്ത്യാനികളും കാസ അല്ല. പിറന്ന നാട്ടിൽ നിന്നും അട്ടിയോടിക്കപ്പെടുന്ന ജനതയുടെ പ്രതിഷേധമാണ് oct 7. പിന്നെ അടി കിട്ടുമ്പോൾ മുഖം വീണ്ടും കാണിച്ചു കൊടുക്കാൻ ഞങ്ങൾ പഠിച്ചിട്ടില്ല അനീതിയെ പിന്തുണക്കാനും പഠിച്ചിട്ടില്ല.
@MERKAVA100
@MERKAVA100 25 күн бұрын
💯
@ravikunnath8363
@ravikunnath8363 25 күн бұрын
October 7നു ഹമാസ് ഭീകരവാദികൾ ഇസ്രായേലിൽ നടത്തിയ കൊടും ക്രൂരതകൾ സമാനതകൾ ഇല്ലാത്തതാണ്. 🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸 ഇസ്രായേൽ മറക്കില്ല, പൊറുക്കില്ല 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱 W A R O N T E R R O R 🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧 ഇസ്രായേൽ മറക്കില്ല, പൊറുക്കില്ല 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@ravikunnath8363
@ravikunnath8363 25 күн бұрын
യുദ്ധാനന്തര ഗാസ ടെൻഡ് സിറ്റി ആയിരിക്കും. ഇസ്രായേൽ 40,000 ൽപ്പരം ടെന്റുകൾ പലസ്തീനികൾക്കു വേണ്ടി നിർമിച്ചു കഴിഞ്ഞു. ഒരു ടെന്റിൽ 10,12 പേർക്ക് താമസിക്കാം ഇസ്രയേലിന്റെ പരിപൂർണ നിയന്ത്രണത്തിൽ. ഈ ടെണ്ടുകളിലേക്ക് നിശ്ചിത സമയ പരിധിക്കുള്ളിൽ മാറിക്കൊള്ളണം. മാറാത്തവരെ ഹമാസ് അനുകൂലികളായി കണക്കാക്കി അവർക്കുനേരെ ആക്രമണം ഉണ്ടാകുകയും ചെയ്യും എന്ന് ഇസ്രായേൽ വ്യക്തമാക്കിക്കഴിഞ്ഞു. ടെന്റിൽ ഇസ്രായേൽ പറയുന്നതനുസരിച്ച് ജീവിക്കാൻ ഇഷ്ടമില്ലാത്തവർക്ക് ഗാസ വിട്ടു പോകുകയും ചെയ്യാം.
@muhammedrafi3942
@muhammedrafi3942 25 күн бұрын
ഇസ്രായേലിന്റെ സമ്പൂർണ പരാജയം ഉടൻ. ഗസക്ക് അനുകൂലമായി പ്രചാരണം നടത്തുന്ന അമേരിക്കൻ സ്റ്റുഡന്റസ്ന് വിപ്ലവാഭിവാദ്യങ്ങൾ 👍👍👍. അമേരിക്കയിലെ പുതുതലമുറ പോരാട്ടത്തിന്റെയും പരിവർത്തനത്തിന്റെയും പാതയിൽ... അമേരിക്കയിലെ അഞ്ചാം തലമുറ ഹമാസിന്റെയും അബു ഉബൈദയുടെയും ഫാൻസ്‌ ആയി മാറി ... ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അമേരിക്കൻ പുതുതലമുറ ഏറെ പ്രതീക്ഷ നൽകുന്നു. കഫിയ്യയും സ്കാർഫും ധരിച്ച അമേരിക്കൻ വിപ്ലവ യൗവനം പ്രതീക്ഷ നിർഭരമാണ് ... ആശംസകൾ 🎉🎉
@AjithKumar-eq6gk
@AjithKumar-eq6gk 22 күн бұрын
ഹഹ അമേരിക്ക കാർക് മുഴുവൻ 72 yo നികൾ ദൈബം കൊടുക്കുമാറാകട്ടെ
@NeonoriNori
@NeonoriNori 26 күн бұрын
പീ പീ യുടെ കരച്ചിൽ 24 ഇന് വരെ ഇഷ്ടപെടുന്നില്ല
@jameskm6000
@jameskm6000 25 күн бұрын
അൽ ജയിംസ് ഹമാസിന് വേണ്ടി ഇത്രയും കരയത്....
@sathyaanweshi
@sathyaanweshi 26 күн бұрын
ഇത്രയും രോധനം ഉള്ള ഈജിപ്ത്.... എന്തെ പാലസ്തീന് ഈജിപ്തിൽ അഭയം കൊടുക്കുന്നില്ല 😂😂😂
@varghesechamakkala123
@varghesechamakkala123 26 күн бұрын
എന്ന് ഹമാസോളി പിപി ജമാൽ..😂😂😂😂
@subaidhamoothedath8846
@subaidhamoothedath8846 24 күн бұрын
Hi sir good moniny ❤❤❤❤
@eldhovarkey2646
@eldhovarkey2646 25 күн бұрын
എല്ലാ പ്രശ്നങ്ങൾക്കും കരണം ഹമാസ്,വേഗം ഹമാസിനെ ഇല്ലാതാക്കണം.
@ajithkumarmzk5209
@ajithkumarmzk5209 26 күн бұрын
സർ നിഷ്പമായി സത്യം പറയുക
@thaheera88125
@thaheera88125 26 күн бұрын
കോഴിയെ നോക്കുന്ന സുഡു ജെയിംസിന് എന്ത് ഔദേതികത ?
@rosammamathew2919
@rosammamathew2919 26 күн бұрын
ഹമാസ് വരുത്തി വെച്ച വിനയല്ലേ? ഈയുദ്ധം അത് ഇപ്പോൾ അപ്രത്തി ക്ഷമായതു പോലെ😮😮
@mahelectronics
@mahelectronics 25 күн бұрын
7 ന്ന് മുമ്പ് 8 മാസം മത്രം 240 ഫലസ്ഥി കളെ കൊന്ന് ചൊറിഞത് ഇസ്രായേൽ അല്ലെ. ഫലസ്തീനി ജീവന് വിലയില്ലെ, അമേരിക്കയാണൊ ജീവന് വിലയിടുന്നത്. അമേരിക്ക എന്ന പലിശ ആയുദ ക്രിസങ്കി സം 'സിയോണിസത്തിന് കൂട്ടുനിൽകുന്നു. അതിൻ്റെ വില തീർച്ചയായും ഒടുക്കേണ്ടിവരും. ഇന്നല്ലെങ്കിൽ നാളെ . മറ്റു ള്ളവരുടെ വില കണക്കാക്കുന്നത്. അമേരിക്കയും സയണിസത്തെയും ആരാ ഏൽപിച്ചത്. 10000 ത്തോളം ഫലസ്തീനികൾ തടവിൽ അവരെ മോചിപ്പിക്കാത്തത് എന്താ.
@jacobo1942
@jacobo1942 25 күн бұрын
ജെയിംസിന്റെ വാർത്ത ഹമാസിനുവേണ്ടിയാണ്.
@user-eg1ol7kq1i
@user-eg1ol7kq1i 25 күн бұрын
അന്തിമ വിജയം ഞമ്മക്ക് ആണ്‌ എന്നൊരു വാക്ക് മുഹമ്മദ് എഴുതി വച്ചിട്ട് പോയി, അതും വിശ്വസിച്ച് പോയി കാണുന്ന പാണ്ടി ലോറിയുടെ എല്ലാം മുന്നില്‍ പോയി മസിലു പിടിച്ചു നില്‍ക്കും അവസാനം ഈ ഗതി ആകും 😢😢
@komalambbhargavi9208
@komalambbhargavi9208 26 күн бұрын
ഇസ്രയേലിൻ്റെ അക്രമണമല്ല പ്രത്യാക്രമണമാണ് അത് ഇത് വരെ PP യ്ക്ക് അറിയില്ല😂😂😂 35 വർഷം എക്സ്പീരിയൻസ്😂😂😂😂😂😂
@ajeshthampi2545
@ajeshthampi2545 26 күн бұрын
ഇസ്രായേൽ ❤❤❤❤❤
@varghesechamakkala123
@varghesechamakkala123 26 күн бұрын
ഒക്ടോബർ ഏഴിന് ഹമാസ് തന്ത ഇല്ലായ്മ കാണിച്ചപ്പോൾ സന്തോഷിച്ച പീപീ ഇപ്പൊൾ ഇരുന്നു മോങ്ങുന്ന്...😂😂😂😂😂
@MrTittoMathew
@MrTittoMathew 26 күн бұрын
ഇസ്രയേല്‍ ❤❤
@unniunni791
@unniunni791 26 күн бұрын
തോന്നിവാസവും അക്രമവും കാണിച്ച ഹമ്മസികൾ കീഴടങുവാൻ ഹമ്മാസ് കമാണ്ടർ p. P. James ഉത്തരവ് ഇടണം pls 😂😂😂
@mahelectronics
@mahelectronics 25 күн бұрын
7 ന്ന് മുമ്പ് 8 മാസം മത്രം 240 ഫലസ്ഥി കളെ കൊന്ന് ചൊറിഞത് ഇസ്രായേൽ അല്ലെ. ഫലസ്തീനി ജീവന് വിലയില്ലെ, അമേരിക്കയാണൊ ജീവന് വിലയിടുന്നത്. അമേരിക്ക എന്ന പലിശ ആയുദ ക്രിസങ്കി സം 'സിയോണിസത്തിന് കൂട്ടുനിൽകുന്നു. അതിൻ്റെ വില തീർച്ചയായും ഒടുക്കേണ്ടിവരും. ഇന്നല്ലെങ്കിൽ നാളെ . മറ്റു ള്ളവരുടെ വില കണക്കാക്കുന്നത്. അമേരിക്കയും സയണിസത്തെയും ആരാ ഏൽപിച്ചത്. 10000 ത്തോളം ഫലസ്തീനികൾ തടവിൽ അവരെ മോചിപ്പിക്കാത്തത് എന്താ.
@abooswalih3298
@abooswalih3298 26 күн бұрын
ഇസ്റാഈലിൻ്റെ ക്രൂരതകളും പരാജയങ്ങളും വിവരണം നിർത്തിച്ച ചേചിയുടെ സാമർത്ഥ്യം മനസ്സിലാക്കുന്നവരും പ്രേക്ഷകരിലുണ്ട്
@ajithbenjoseph2518
@ajithbenjoseph2518 26 күн бұрын
Oru maathiri kaakaan maare pole
@shajuvazhaparamban4369
@shajuvazhaparamban4369 26 күн бұрын
ഇര വാദം ലോകം മുഴുവൻ അവസാനച്ചു. ഹമാസ് എന്താണെന്ന് എല്ലാവർക്കും മനസിലായി അവരെ ജൂതർ ഉൻമൂലനംച്ചെയുക തന്നെ ചെയ്യും
@binuvarghese6564
@binuvarghese6564 25 күн бұрын
റഫയിൽ ലേ കഷ്ടപ്പാട് 24ന് ശരിക്കും മനസിലാകുന്നു എന്നാൽ ബെന്തികൾ സുഖമായി കഴിയുന്നു കഷ്ടം
@thehacknologist1692
@thehacknologist1692 26 күн бұрын
സാരമില്ല ജെയിംസ്, ഇതെല്ലാം അള്ളാൻ്റെ വിധി ആണ്. എന്തിന് വെറുതെ ജൂതനെ കുറ്റം പറയണം, എല്ലാം ശരിയാക്കും പടച്ചോൻ .ഇജ് ക്ഷമി.
@ravikunnath8363
@ravikunnath8363 26 күн бұрын
😀😀
@truthfinder123
@truthfinder123 25 күн бұрын
🤣🤣🤣
@mahelectronics
@mahelectronics 25 күн бұрын
ജൂതനും പലിശബാങ്കിങ്ങും ഒടുങ്ങും.
@rainoroy2517
@rainoroy2517 25 күн бұрын
മുയ്മനും അള്ളാന്റെ ബിസ്മയം 🙏🏻
@ravikunnath8363
@ravikunnath8363 25 күн бұрын
@@mahelectronics ഇപ്പോൾ ആരാ അടുങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് ലോകം കാണുന്നുണ്ട്. ഒരാഴ്ച കൂടി കഴിഞ്ഞാൽ പിന്നെ ഹമാസ് തീരും
@sruthiofking3445
@sruthiofking3445 25 күн бұрын
എടാ ജെയിംസ് oct7 നീ മറന്നു പോയോ. കൊച്ചുങ്ങളെ ബലാത്സംഗം ഓവനിൽ പുഴുങ്ങി നീ മറന്നു പോയോ
@rajannairk2316
@rajannairk2316 26 күн бұрын
24 പോയി കേരളത്തിലേയ്ക്ക് കുട്ടി കൊണ്ട് വരണം ഹമാസ്സ് ഇനി കേരളം ഭരിയ്ക്ക ട്ടെ
@shebick9210
@shebick9210 25 күн бұрын
കുറച്ച് കാലമായി ഇസ്റായിലിൻ്റെ ഗീർവാണം തുടങ്ങിട്ട് അമേരിക്ക ജർമനി ഫ്രാൻസ് ബ്രിട്ടൻ ഇറ്റലി തുടങ്ങി എല്ലാ രാജ്യങ്ങളും തല കുത്തിമറിഞ്ഞിട്ടും 40 കിലോമീറ്റർ നീളവും 7 കിലോമീറ്റർ വീതിയും ഉള്ള കൊച്ച് സ്ഥലത്ത് ഒളിപ്പിച്ച ബദ്ധികളെ ഒന്നിനെ പോലും കിട്ടിയില്ല പിന്നെ വടക്കൻ ഗസയിൽ 6 മാസം മുന്ന ഇസ്റായിൽ യുദ്ധം ചൈതിരുന്നത് വീണ്ടും തുടങ്ങി എന്ന് പറയുന്നത് തന്നെ അവരുടെ പരാജയം വെളുപ്പെടുത്തുന്നു സ്വാതന്ത്രത്തിന് പോരാടുന്നവർ പരാജയപെടില്ല ഇന്ത്യ ബ്രിട്ടൻ്റെ കയ്യിന്ന് മോജിപ്പിച്ചത് പോലെ ❤
@nidhin2269
@nidhin2269 25 күн бұрын
ജെയിംസ് സാറിന് ഭയങ്കര മുതലാളിയെ പേടിയാണ്
@de4u2c
@de4u2c 26 күн бұрын
ഇസ്രായേൽ സൈന്യം ഗാസയിൽ പിന്ന് പൂർണ്ണമായും പിൻവാങ്ങി എന്ന ഉറപ്പു കിട്ടിയാലേ ഹമാസ് പോരാളികൾ തുരങ്കങ്ങളിൽ നിന്ന് പുറത്ത് വരൂ. ധീരന്മാർക്ക് ഒരു മരണമേയുള്ളൂ അത് കൊണ്ട് തന്നെ യുദ്ധം കഴിയുന്നത് വരെ തുരങ്കങ്ങളിൽ ഒളിച്ച് കഴിയാനാണ് തീരുമാനം. എന്നാലല്ലേ ഇസ്രായേൽ പട്ടാളം എല്ലാം കഴിഞ്ഞ് വീട്ടിൽ പോയ ശേഷം പടക്കം പൊട്ടിക്കാൻ ആളു ബാക്കി കാണൂ ?
@maheshkmr
@maheshkmr 26 күн бұрын
Ini ipo padakam potikan aalu kanoola. Ithoke elam theerum 🤣
@CMJacob-fd9db
@CMJacob-fd9db 25 күн бұрын
ഇത്ര കൃത്യമായി വിവരങ്ങൾ നൽകുന്ന ജെയിംസിന് ഇസ്രായേൽ ഗസ പ്രശ്നം പരിഹരിക്കുന്നതിനു ഒരു മാധ്യസ്ഥ ശ്രമം നടത്തിക്കൂടെ 😂😂😂
@Keralabos
@Keralabos 26 күн бұрын
🇵🇰🇵🇰🇵🇰🇵🇰🇮🇷🇮🇷🇮🇷Allha☪️☪️☪️ 💪💪💪💪
@truthfinder123
@truthfinder123 25 күн бұрын
യഹോവയുടെ മുന്നിൽ അള്ളാഹു തോൽക്കും 😍😍😍
@majeednazimudeen2800
@majeednazimudeen2800 25 күн бұрын
Why u don't discuss about Ukrainian war
@WazeerPalla-qb5mn
@WazeerPalla-qb5mn 23 күн бұрын
Yaaa
@ahmmedijaz6449
@ahmmedijaz6449 26 күн бұрын
Please give him time to complete the explanation 🙏
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 26 күн бұрын
ISREAL 🔥❤️🤙🏻
@benjohn2890
@benjohn2890 25 күн бұрын
No ceasefire or talk until release of Hostages.
@bisnndks9222
@bisnndks9222 26 күн бұрын
Bandikale pidichath hamasinte bagyam. Allengil 60 divasam mathi. Love isreal❤
@c.j1557
@c.j1557 26 күн бұрын
🥰🥰🥰🥰🥰
@user-ys9kz1xt3e
@user-ys9kz1xt3e 26 күн бұрын
Hamasinte vakthav jaims
@witnessofeverything16
@witnessofeverything16 25 күн бұрын
ഇനി റഫ റഫ എന്ന് പറഞ്ഞ് ജെയിംസിന്റെ കരച്ചിൽ കേൾക്കാം. ജെയിംസ് ഇനിയെങ്കിലും അറിയുക, ഗാസ്സയിലുള്ള സകല ഹമസോളികളെയും ഇല്ലാതെയാക്കും ഒപ്പം അവരുടെ ടണലുകളും തകർക്കും. കുഞ്ഞുങ്ങളെയും കൊണ്ട് പോകാൻ അവർ ധാരാളം സമയം ഇത്തവണയും കൊടുത്തിരുന്നു.
@bijimonpeevees3664
@bijimonpeevees3664 22 күн бұрын
പാക് ഒക്യുപ്പേർഡ് കാശ്മീരിലും ഇത് പ്രതീക്ഷിക്കുന്നു❤❤❤
@leninphysio
@leninphysio 25 күн бұрын
Mr. James, with all due respect i have to inform you that pls try to stop the groundwork for hamas
@sadanandankm7684
@sadanandankm7684 25 күн бұрын
ബന്ധികളുടെമോച്ചനം പറയരുത് ഹമാസ് നേതാവ്
@user-rh4em9mw8d
@user-rh4em9mw8d 26 күн бұрын
Visudh Bible il vykthamayi parayunund: Exodus Chapter 14: 15 to 31. Dhiavam Israel nte Madhyathil ond ennullathanu, Israel nte dhairyavum.
@sajeevclement8197
@sajeevclement8197 25 күн бұрын
Why not release the people
@user-ue7zu6jd7u
@user-ue7zu6jd7u 25 күн бұрын
ബലാത്സംഗ മുറിയൻ ഹമാസിനോട് എന്താ ഇത്ര അനുഭാവം .
@LoveEurope.
@LoveEurope. 26 күн бұрын
പി പി രാവിലെ മോങ്ങൽ തുടങ്ങി 😂
@sam-hy8yj5hz9q
@sam-hy8yj5hz9q 25 күн бұрын
ഹമാസിന് ഇല്ലാത്ത ദയ എന്തിന് ഇസ്രയേലിന്
@harikrishnanr7111
@harikrishnanr7111 26 күн бұрын
അങ്ങോട്ട് കേറി ചൊരിഞ്ഞപ്പോ..... എന്തായിരുന്നു akhosham🎉
@AbdulRasheedMK-pd7kd
@AbdulRasheedMK-pd7kd 26 күн бұрын
ഗസ്സയിലെയും, ഉക്രൈനിലെയും യുദ്ധ വാർത്തകളും മരണവിവരങ്ങളും പറയുമ്പോൾ, പ്ലീസ് ഗുഡ്മോർണിംഗ്, ഹൈ, എന്നിവ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക
@NeonoriNori
@NeonoriNori 26 күн бұрын
അതെന്താ? അയാൾക്ക്‌ ഗ്രീറ്റു ചെയ്യണ്ടേ?
@varghesechalil9362
@varghesechalil9362 24 күн бұрын
Very sad 😔, hamas is going down, James is crying.
@user-ye8el7wz5e
@user-ye8el7wz5e 25 күн бұрын
ജയ് ഇസ്രായേൽ 🙏
@ravikunnath8363
@ravikunnath8363 26 күн бұрын
October 7നു ഹമാസ് ഭീകരവാദികൾ ഇസ്രായേലിൽ നടത്തിയ കൊടും ക്രൂരതകൾ സമാനതകൾ ഇല്ലാത്തതാണ്. 🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸 ഇസ്രായേൽ മറക്കില്ല, പൊറുക്കില്ല 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱 W A R O N T E R R O R 🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧 ഇസ്രായേൽ മറക്കില്ല, പൊറുക്കില്ല 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@jyothisreea.s5317
@jyothisreea.s5317 22 күн бұрын
October 7 ലെ കാര്യം മറന്നോ
@manafmajeed3622
@manafmajeed3622 26 күн бұрын
Abd
@usmanop3027
@usmanop3027 26 күн бұрын
ഇവരൊന്നും ഇരക്കാതെ കേറില്ലേ ഇരച്ചു കയറി ഇരച്ചു കയറി എന്ന് പറയുന്നു എനി ഇരിക്കാൻ സമ്മതിക്കല്ല
@nidhin2269
@nidhin2269 25 күн бұрын
Oct7 വെച്ചു നോക്കുമ്പോൾ ഇതൊക്കെയെന്ത്? ജെയിംസെ
@JOYEJOSEPHFELIX
@JOYEJOSEPHFELIX 26 күн бұрын
ഇന്നലെത്തെ കെട്ട് ഇറങ്ങിയില്ലേ ജയിംസ്.
@prakasanvelukutty4774
@prakasanvelukutty4774 26 күн бұрын
എടോ ജെയ്ംസെ താന്‍ എന്നും ഇത് തന്നയല്ലെ പറയുന്നത്
@BijuMC1
@BijuMC1 26 күн бұрын
That is Israel.
@salvinchandra584
@salvinchandra584 26 күн бұрын
ഹമൂസ്സുമായി കുപ്പൂസ് ഭയങ്കര പോരാട്ടത്തിൽ ആണ് ജയിംസ് സാർ 🤣🤣🤣
@PrasanthKumar-ke7zd
@PrasanthKumar-ke7zd 7 күн бұрын
ഇസ്രായേൽ 👍👍👍👍
@sav.m953
@sav.m953 26 күн бұрын
ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞു തീർന്നട്ടു അടുത്തചോദ്യം ചോദിക്ക്
@sibyjoseph1810
@sibyjoseph1810 25 күн бұрын
യുദ്ധം തുടങ്ങിവച്ചത് യിസ്രായേൽ അല്ല , ഹമാസ് ആണ് .നിങ്ങൾ എത്ര വെളുപ്പിക്കാൻ നോക്കിയാലും ജനങ്ങൾ ക്ക് മനസിലാവും ജെയിംസ് ..
@sakheerhussain2414
@sakheerhussain2414 25 күн бұрын
ബ്രോ history അറിയാതെ വന്ന് എന്തകിലും പറയല്ലേ. ബ്രിട്ടീഷ്ക്കാർ ഇന്ത്യയിൽ വന്ന് ഇന്ത്യ പിടിച്ചുഎടുത്തപ്പോൾ ഇന്ത്യക്കാർ ചെയ്‍തപോലെ പാലസ്തിൻകാരും ചെയ്തു അത്രതന്നെ അവർ എന്തിനു പേടിച്ചു നിൽക്കണം അവർക്കും അവകാശം ഉണ്ട് അവരുടെ മണ്ണിൽജീവിക്കാൻ
@shafiqscore1564
@shafiqscore1564 26 күн бұрын
Felstheen vishayam finish cheyyan awasara kodaukkanam plz
@kirankevin3657
@kirankevin3657 24 күн бұрын
Pp ഇടപെടണം
@SabeerThasnim
@SabeerThasnim 24 күн бұрын
യുദ്ധം നടന്നാലും വേണ്ടില്ല എന്തു നടന്നാലും വേണ്ടില്ല വെരി വെരി ഗുഡ് മോർണിംഗ് നാണമില്ലേ 24 🤨🤨🤨🤨🤨🤨🤨🤨🤨
@JosyJoseph-sn8gi
@JosyJoseph-sn8gi 26 күн бұрын
Hamas tunalil ninnum enganey uddam vheyyum
@shajuravi8866
@shajuravi8866 26 күн бұрын
Pp...nee bandhikalude ...kaaryam..marakkaruthu...
@vinodnelson231
@vinodnelson231 25 күн бұрын
സാരമില്ല ജെയിംസ് ചേട്ടാ ഇതും കൂടി തീർത്താൽ പിന്നെ പാലസ്തീൻ ജനതയ്ക്ക് സ്വാതന്ത്ര്യത്തോടെ നടക്കാം
@no0ne-98
@no0ne-98 26 күн бұрын
ദവുഡിനേക്കാളും വല്യ കരച്ചിൽ ആണല്ലോ ജെയിംസിന് 😂😂😂😂😂😂
@ourlittlethings-officials
@ourlittlethings-officials 26 күн бұрын
Adichu neath Ella's avanmmareyum
@truthseeker4813
@truthseeker4813 25 күн бұрын
ഇസ്രായേൽ ഒലത്തും ..😅
@fromthrissur
@fromthrissur 26 күн бұрын
യുദ്ധം നിർത്തിയാൽ കുണ്ടന്യാഹുവിനെ സയണിസ്റ് കൾ വലിച്ചു താഴെയിടും, യുദ്ധം തുടർന്നാൽ ബന്ധുക്കളുടെ ആൾക്കാർ പഞ്ഞിക്കിടും... നിങ്ങൾ അദ്ദേഹത്തിന്റെ വിഷമം മനസിലാകാത്തത് ദുഖകരമാണ്
@Mecca723
@Mecca723 25 күн бұрын
ഹായ് പീപ്പി കായി താ skn
@bijoymathew3796
@bijoymathew3796 25 күн бұрын
Enthukondu banthikale mochippikkunnilla..... Athil thettu ille??
@sayeedminhaj
@sayeedminhaj 25 күн бұрын
കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ അവസരം തുലാസിൽ ആവും
@user-ze8gk1ub7l
@user-ze8gk1ub7l 20 күн бұрын
ഹമാസിന് പാലസ്തീനികളുടെ കാര്യത്തിൽ ഇല്ലാത്ത സ്നേഹം ആണ് മറ്റുള്ളവർക്ക്. ഇരവാദം ഒരു തക്കിയ ആണ് കാര്യം ആക്കണ്ടാ.....
@Roopdev
@Roopdev 26 күн бұрын
Save Gaza
@RajeevM0380
@RajeevM0380 26 күн бұрын
😂😂😂ok
@harisharis8808
@harisharis8808 26 күн бұрын
റഷ്യ തകരും.
@GirishGirish-cy4fy
@GirishGirish-cy4fy 25 күн бұрын
ഇസ്രയേൽ അവർ യഹൂ തരാണ് അവർക്ക് പരാജയമില്ല❤❤❤❤
@sakheerhussain2414
@sakheerhussain2414 25 күн бұрын
യാഹ്തർ മനുഷ്യന്ലെ എന്താ അവർ വേറെലോകത്തിൽ നിന്ന് വന്നതാണോ.
@prasadmukundan
@prasadmukundan 26 күн бұрын
എമ്മാതിരി വ്യാജ വാർത്തയാണി മരവാഴ പറയുന്നത്
@rajuyohannan291
@rajuyohannan291 25 күн бұрын
gaza
@yoosufp2139
@yoosufp2139 25 күн бұрын
അരമണിക്കൂർ നേരത്തെ പുറപ്പെട്ടുവേണമെങ്കിൽ ഒരു മണിക്കൂർ നേരത്തെ😂😂 പുറപ്പെടാം
@user-nb8fi1ck7c
@user-nb8fi1ck7c 26 күн бұрын
ഇത് യുദ്ധമല്ല വംശഹത്യയാണ് ജെയിംസ് സാർ
@mansoormaliyakkal1834
@mansoormaliyakkal1834 25 күн бұрын
എന്താ റഫയിലെ മരണമൊക്കെ പറയുമ്പോൾ ചിരി...
@user-gd4td5bx8q
@user-gd4td5bx8q 24 күн бұрын
ഇറാൻ ഇസ്രയേലിനെ ഇപ്പൊ അടിച്ചിടും എന്ന് കാക്കകൾ വീരവാദം മുഴക്കിയത് ഓർത്തിട്ടാകും.
1❤️
00:20
すしらーめん《りく》
Рет қаралды 33 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 12 МЛН