അപ്പോ നിങ്ങളെ ഭാഗത്ത് തെറ്റുണ്ട് ! അല്ലെ ! ?🙏😔SFI സംസ്ഥാന സെക്രട്ടറി PM ARSHO മറുപടി നോക്കൂ ! 🙏🙏

  Рет қаралды 78,586

MasterPiece

MasterPiece

8 ай бұрын

Пікірлер: 398
@nishamchelakkara
@nishamchelakkara 8 ай бұрын
ആർഷോ ഉത്തരം മുട്ടിയപ്പോ നായ്ക്കളെ പോലെ കുരക്കുന്നു
@Essra310
@Essra310 8 ай бұрын
😂😂പോളണ്ട്നെ പറ്റി പറയല്ല് ന്ന്
@harifats279
@harifats279 7 ай бұрын
Pattiyane Avan
@basheerp9137
@basheerp9137 7 ай бұрын
നായ പിന്നെ മനുഷ്യരെ പോലെ സംസരികുമോ.. നായയുടെ വാൽ എത്ര കാലം കുഴലിൽ ഇട്ടാലും അത് വളഞ്ഞ് ഇരിക്കും.. ആർശോയും..
@perfect_okay_
@perfect_okay_ 8 ай бұрын
നമ്മൾ നിസാർക്കയുടെ ഒപ്പം ❤️‍🔥 സത്യത്തിനും നീതിക്കും ആയി 💫
@muhsinmuhammed4529
@muhsinmuhammed4529 8 ай бұрын
മാസ്റ്റർപീസിനൊപ്പം ❤
@user-ef3fm2id6j
@user-ef3fm2id6j 8 ай бұрын
👍നീതിക്കൊപ്പം നേരിനൊപ്പം
@kamar-jahan923
@kamar-jahan923 8 ай бұрын
ആ പാവം മനുഷ്യനെ കല്ലെറിഞ്ഞു ചോര വാർത്തപ്പോ ഒരു പുഞ്ചിരിയാൽ അതിനെ നേരിട്ട് മഹാ മനുഷ്യനെ ഓർത്തു പോവുന്നു 😢
@ican9233
@ican9233 7 ай бұрын
UC💙💙💙
@I_Rish
@I_Rish 7 ай бұрын
ഉമ്മൻ ചാണ്ടി ❤️
@unaismohammed351
@unaismohammed351 8 ай бұрын
സാദാരണ ക്കാരന്റെ ശബ്ദം നിസാർ ബാബു വിനൊപ്പം
@ashraf.kpparambatt
@ashraf.kpparambatt 8 ай бұрын
സിപിഎം എന്ന പാർട്ടിയെ വിജയൻ കോളംതൊണ്ടും 😄😄
@habeebrahman7995
@habeebrahman7995 8 ай бұрын
ചോദിച്ചതിന് മറുപടി പറയു ആർഷോ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം kutharuth
@perfect_okay_
@perfect_okay_ 8 ай бұрын
എന്നാലും ഉത്തരം മുട്ടിയപ്പോൾ ആർശോയുടെ ആ ഒരു നിലവിളി 😂 ഏതായാലും അടുത്ത ഇലക്ഷനിൽ പിണറായി തോൽക്കും എന്നതിൽ സംശയമില്ല 🤗
@Essra310
@Essra310 8 ай бұрын
പിണറായി അല്ല. അവന്റെ ഈ പാർട്ടിതന്നെ ഇല്ലാതാകും..
@musafarck5299
@musafarck5299 8 ай бұрын
തോൽക്കാൻ പാടില്ല. ചില സഖാക്കളുടെ ഉൾവേദന കാണാൻ നല്ല രസമാണ്. ഇനിയും അനുഭവിക്കാൻ ഉണ്ട്.
@JAFARSHAREEFT
@JAFARSHAREEFT 7 ай бұрын
കേട്ടിട്ടുണ്ട് ഒരുപാട്
@Indian425
@Indian425 7 ай бұрын
ഇനിയൊരു തുടർഭരണം ഉണ്ടാവില്ല 💯
@JAFARSHAREEFT
@JAFARSHAREEFT 7 ай бұрын
@@Indian425 നേരത്തെയും ഇത് തന്നെയല്ലേ പറഞ്ഞിരുന്നത്... എന്നിട്ടോ 10 സീറ്റ് അധികം നൽകി ജനങ്ങൾ വീണ്ടും അധികാരം ഏല്പിച്ചു.. ❤️
@Spider.364
@Spider.364 8 ай бұрын
പ്രതിരോധം അല്ല 🤣അവരെ സമദാനത്തോടെ ഹെൽമെറ്റ്‌ എടുത്തു തലയിൽ ഇട്ട് കൊടുത്തു സൈഡിലേക് മാറ്റുന്നതാണ്
@doku510
@doku510 8 ай бұрын
പോലീസിന്റെ പണി പാർട്ടിക്കാർ ഏറ്റെടുത്തിട്ടുണ്ട്. രക്ഷകൻ 🚩😂😂
@suduscreation
@suduscreation 8 ай бұрын
ഇവർ തന്നെയല്ലേ ഉമ്മൻചാണ്ടിയെ കല്ലെടുത്ത് എറിഞ്ഞത് അപ്പോ ഇവർക്കില്ലാത്ത ജനാതിപത്യ ബോധം ഇപ്പോ എങ്ങനെവന്നു?
@saleenak4326
@saleenak4326 8 ай бұрын
അവർക്ക് എന്തും ആകാം.. ആരും ഒന്നും ചോദിക്കരുത്... 🤫🤫
@SandhyaKuttappan
@SandhyaKuttappan 8 ай бұрын
ഉമ്മൻ ചാണ്ടി സാധാരണ ക്കാരൻ പിണുങ്ങാണ്ടി രാജാവല്ലേ
@febinfrancis7626
@febinfrancis7626 7 ай бұрын
pinu rajavanaloo
@noufalvk7966
@noufalvk7966 8 ай бұрын
അടി കിട്ടിയാൽ സാധാരണ ബോധം പോവാറാണ് പതിവ്. പക്ഷെ ചരിത്രത്തിലാദ്യമായി അടികിട്ടിയ സഖാവിന് ബോധം വന്നു. പാർട്ടി വിട്ടു😂😂
@SandhyaKuttappan
@SandhyaKuttappan 8 ай бұрын
😂😂😂
@joshyignatious
@joshyignatious 7 ай бұрын
സ്റ്റാംപ് തീനി ആകാൻ വഴിയില്ല🎉
@unnikrishnan7696
@unnikrishnan7696 7 ай бұрын
😅😅😅😅
@nimish2511819
@nimish2511819 8 ай бұрын
ഈ രാജഭരണം കേരളം അംഗീകരിക്കില്ല...
@beginbabu5501
@beginbabu5501 8 ай бұрын
സ്വന്തമായി കോടതി ഉള്ള ടീം പറയണ കേട്ടില്ലേ
@ahmedmubeenansari94
@ahmedmubeenansari94 8 ай бұрын
Masterpiece സാധാരണക്കാരായ ജനങ്ങളോടോപ്പം,ജനങ്ങൾ masterpiece❤നൊപ്പവും
@vinuvinod5122
@vinuvinod5122 7 ай бұрын
അപ്പൊ ഈ പറയുന്ന പ്രതിപക്ഷം എന്തിനാണ്. സർക്കാരിന്റെ തെറ്റുകൾ ചുണ്ടിക്കാട്ടാൻ പ്രതിപക്ഷം ഉണ്ടല്ലോ എന്തെ അവരൊന്നും കാണിക്കാത്തത്. അവർക്കറിയാം ഇന്ത്യയിൽ എല്ലാസംസഥാനത്തും കേരലളത്തിലേക്കാൾ നികുതി കൂടുതൽ ആണെന്ന്. അതുകൊണ്ട് പ്രതിപക്ഷം മിണ്ടാണ്ടിരുക്കുന്നത്. എന്നിട്ടാണ് ഒരു യുട്യൂബറെ പൊക്കിപിടിച്ചു വരുന്നത്
@krishnakumar-um5ie
@krishnakumar-um5ie 8 ай бұрын
ഈ ആർഷോയെപ്പോലെ ഉള്ളവരെ ഒരു പിച്ചാത്തി പിടിയിൽ ഒതുക്കാൻ ഒരുത്തനും ഇല്ലേ കേരളത്തിൽ 😢😢
@TK7-cr7
@TK7-cr7 8 ай бұрын
ആർഷോ: കേൾക്കുന്നില്ലാ... കേൾക്കുന്നില്ലാ..😂
@CryptoALTrader
@CryptoALTrader 8 ай бұрын
ആർഷോ വേറെ ലെവൽ പൊട്ടൻ 🔥🔥
@X.hamen2537
@X.hamen2537 7 ай бұрын
Onte andi
@abdussamad7880
@abdussamad7880 7 ай бұрын
🤭
@aliakbar1852
@aliakbar1852 8 ай бұрын
പോലീസ് ലോക പരാജയമാക്കി മാറ്റിയ dyfi ക്കു 💐💐💐💐
@latheef_vibes
@latheef_vibes 8 ай бұрын
അക്രമം ഉണ്ടായാൽ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐക്കാre ആരാണ് ചുമതലപ്പെടുത്തിയത്??? അവരെ ആരാണ് പോലീസിൻറെ പണി ഏൽപ്പിച്ചത്?? കേരളത്തിലെ പോലീസുകാർ ഷണ്ഡൻമാരാണ് എന് തെളിയിക്കുകയാണല്ലോ ഈ സംഭവങ്ങളൊക്കെ 🥴🥴🥴
@SocialMediaALT
@SocialMediaALT 7 ай бұрын
സഖാക്കൾ ഇതിലും ഉറക്കെ കുരചിരുന്ന് ..... ബംഗാളിലും, ത്രിപുരയിലും.....ഇവിടെ പിന്നെ K സുരേന്ദ്രൻ ഇവർക്ക് വേണ്ടി സംസാരിക്കുന്നത് ആണ് അവരുടെ വിജയം
@saifalip334
@saifalip334 8 ай бұрын
ഉമ്മൻ ചാണ്ടി യുടെ നെറ്റിക്ക് എറിഞ്ഞു മുറിയാക്കിയ ടീം ആണ് നാണം ഇല്ലേ അർഷോ കിടന്നു അലറാൻ
@firunisha6868
@firunisha6868 8 ай бұрын
ഉത്തരം മുട്ടി 😂
@mrk6564
@mrk6564 8 ай бұрын
ഇവനെന്തിനാ ഇങ്ങനെ കിടന്ന് അലറുന്നത്? 😡😡
@MR-jg8oy
@MR-jg8oy 7 ай бұрын
അവനു ചെവി കേൾക്കാൻ വയ്യ അവന്റ വിചാരം അവനെ പോലെ എല്ലാരും പൊട്ടന്മാർ ആണെന്ന
@prajoshvava7753
@prajoshvava7753 8 ай бұрын
എന്നിട് നാണമുണ്ടോ അർഷോ തെറ്റ് വിളിച്ചുപറഞ്ഞു കോടതി കെട്ടിലെ എന്നിട്ടും നായികരിക്കിയ നാണമുണ്ടോ ഞാനും ഇ പാർട്ടിക്കാരനാണ് തെറ്റ് കണ്ടാൽ തെറ്റ് എന്ന് പറയണം
@abduladilma252
@abduladilma252 8 ай бұрын
Always With Masterpiece 💯
@idealarts969
@idealarts969 8 ай бұрын
ഇവരുടെ രാജാവിനെ കരിങ്കൊടി കാണിച്ചാ ഇവർക്ക് പൊള്ളും അല്ലേ അപ്പോ ഇവർക്ക് തല്ലാം എന്നിട്ട് ഇവർ ഇന്ന് ഗവർണ്ണറെ കരിങ്കൊടി കാണിച്ചല്ലോ എന്നിട്ട് വിരുന്ന് തള്ളുന്നു അൽപ്പം ഉളുപ്പ്
@abgth.
@abgth. 8 ай бұрын
1:52 arsho : ohh thenj 😂😂
@vpv3654
@vpv3654 7 ай бұрын
നമ്മുടെ നാട്ടിലെ രാഷ്ട്രീയം ചീഞ്ഞു നാറി.. സാധാരണ ജനങ്ങൾക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാത്ത സ്ഥിതിയാണ്😢
@nijincprakash1100
@nijincprakash1100 8 ай бұрын
വെറുത്ത് പോയി. ഇനി ഒരിക്കലും
@muhammedshafeeq2836
@muhammedshafeeq2836 8 ай бұрын
ഇവനെയൊക്കെ ആരാണ് ചർച്ചക്ക് വിളിച്ചത്. വെറുതെ ഞായീകരിച്ച് നിൽക്കാനല്ലാതെ ഇവനൊന്നും ഒന്നും അറിയില്ല.ഇവനെയൊക്കെ ചർച്ചക്ക് വിളിച്ച നിങ്ങളെ വേണം പറയാൻ 😅
@rahulj8012
@rahulj8012 8 ай бұрын
പ്രതിപക്ഷ പാർട്ടി മാത്രം അല്ല സ്വന്തം പാർട്ടിക്കാരെ വരെ ആക്രമിക്കുന്നു പിന്നെ ആണോ നിങ്ങളേയും എന്നെയും ഒക്കെ പോലുള്ള സാധാരണക്കാർ ഇത് കമ്മ്യൂണിസം അല്ല ഇത് ആണ് ഫാസിസം
@kadalakkari
@kadalakkari 7 ай бұрын
News റൂമിൽ ഇങ്ങനെ പൊട്ടിത്തെറിക്കുമ്പോൾ പുറത്ത് എന്താവും സ്ഥിതി 😳
@MR-jg8oy
@MR-jg8oy 7 ай бұрын
കണ്ടാമൃഗത്തേക്കാളും കഷ്ടമായിരിക്കും മുന്നിൽ ഒന്നും ചെന്ന് പെടേണ്ട.. പാവം നിസാറിനെ അടിച്ചു ഉരുട്ടിയവരാ പരട്ട ചങ്കൻ വിളിച്ചിട്ട അവൻ പോയത് 90% ആളുകൾക്കും അറിയാമായിരുന്നു ഇങ്ങനെ തന്നെയാ സംഭവിക്കാൻ പോകുന്നത് എന്ന്..അവനോട് കരുതാൻ പറഞ്ഞതാ പാവം പരട്ടനെ വിശ്വസിച്ചു പോയി കിട്ടേണ്ടത് കിട്ടി
@fvk950
@fvk950 8 ай бұрын
ആ പാവം ഉമ്മൻ ചാണ്ടിയെ എന്തിനാണാവോ കല്ലെറിഞ്ഞത്…………
@niroopettanofficial
@niroopettanofficial 8 ай бұрын
ഉമ്മൻ ചാണ്ടിയെ കല്ല് എറിഞ്ഞ് തല പൊട്ടിച്ച ടീം ആണ് ചെരുപ്പ് എറിഞ്ഞത് വലിയ ആഗോള പ്രശ്നം ആക്കുന്നത് 🤣🤣
@bharathyan
@bharathyan 7 ай бұрын
🔥6 ശോ വേറെ ലെവൽ പൊട്ടൻ മൂപ്പര് ജയിക്കിന് പഠിക്ക്യ തോൽക്കാൻ
@jimmyjacob8891
@jimmyjacob8891 8 ай бұрын
❤❤❤❤ adipoli bro
@Guitarist12999
@Guitarist12999 7 ай бұрын
With you bro ❤
@NitroDad
@NitroDad 7 ай бұрын
Media one should be fired for calling these guys for debate
@a_b_n_c
@a_b_n_c 7 ай бұрын
അർശോ പിണറായിയുടെ ജാര സന്തതി ആകയാൽ ഇതിനപ്പുറം മറുപടി പ്രതീക്കണ്ട.. .. ലാൽ സലാം....
@princethomas6045
@princethomas6045 8 ай бұрын
ഒള്ളത് പറയുമ്പോൾ കള്ളിക്ക് തുള്ളൽ എന്നൊരു പഴഞ്ചൊല്ല് ഒണ്ട് അതാ ഇപ്പോൾ നടക്കുന്നത് 2 വർഷം കൂടി അല്ലെ ഒള്ളു
@ismailichu4877
@ismailichu4877 7 ай бұрын
ആർഷോ അന്ന് കല്ല് എറിയുമ്പോൾ വായിൽ എന്താണോ ഇട്ടിരുന്നത് മാന്യമായ പ്രവർത്തകൻ 🤗🤗
@akhilvijayan9228
@akhilvijayan9228 8 ай бұрын
Degree ezhthathey pass aaya vekthiya so ith pretheekshicha mathii.
@nafimundodan9477
@nafimundodan9477 8 ай бұрын
😭😭
@akhilgeroge
@akhilgeroge 8 ай бұрын
Arsho edh inam aanu ..nalla kura..bow..bhow.. 🐶🐕
@mohammedsaed6578
@mohammedsaed6578 7 ай бұрын
ലേശം ഉളുപ്പ് ഇല്ലാത്ത കമ്മ്യൂണിസ്റ്റ് വർഗ്ഗങ്ങൾ...
@Hithesh423
@Hithesh423 7 ай бұрын
എന്തായാലും നവകേരള സദസ്സ് അവർ അവർക്ക് വേണ്ടി തന്നെ കുഴിച്ച കുഴി ആണ്😂😂😂
@user-hp9wk6ij9h
@user-hp9wk6ij9h 8 ай бұрын
ഏതാ ഈ മോയന്ത് ഒന്ന് മല്ലേപറയു 🤣🤣കിടന്ന് കാറല്ലേ 🤭🤭🤭🤭
@user-wt6th2yp1n
@user-wt6th2yp1n 7 ай бұрын
പാവം പാർട്ടി ആക്രമം എന്താണെന്ന് അറിയാത്ത ഒരു പാർട്ടി....
@Shan-tr9ym
@Shan-tr9ym 8 ай бұрын
ഭ ഭ ഭ 😂😂😂😂
@ashrafma7338
@ashrafma7338 8 ай бұрын
Jeevan raksha ..
@sameeraboobacker6784
@sameeraboobacker6784 8 ай бұрын
പണ്ട് ഉമ്മൻ ചാണ്ടിയുടെ വണ്ടിക്കു നേരെ കല്ലെറിഞ്ഞ പുണ്യ പാർട്ടി അല്ലെ കമ്മി നിങ്ങൾ ഷു എറിഞ്ഞതിനു നിങ്ങള്ക്ക് ന്യായീകരിക്കാൻ പറ്റില്ല . ഞാനും കമ്മി സർക്കാരിനെ ഒരു കാലത്തു support ചെയ്തതാണ് ഇപ്പോഴത്തെ കേരള രാജാവിന്റെ ദാഷ്ട്യം അതു ഒരിക്കലും കേരളത്തിന് യോജിച്ചതല്ല
@mukundankuruvath5152
@mukundankuruvath5152 7 ай бұрын
ഇതിനൊക്കെ കാരണക്കാർ നാം തന്നെയാണ്.SFIക്കാരേയോ, മന്ത്രിമാരേയോ മന്ത്രിമുഖ്യനേയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@salamak1900
@salamak1900 8 ай бұрын
Yes That is a good
@KashinathHari
@KashinathHari 7 ай бұрын
🌺rsho
@_.Nisam_vpz._
@_.Nisam_vpz._ 7 ай бұрын
😄
@nandakishor55
@nandakishor55 8 ай бұрын
@tesla4389
@tesla4389 8 ай бұрын
ജനതി പത്യം പറയാൻ വന്നേക്കുന്ന പുണ്ടയെ ആദ്യം തല്ലണം, ആദ്യം നീയൊക്കെ ഉദ്ദേശിക്കുന്ന ജനാധിപത്യം എന്താണെന്ന് വിസദ്ധീകരിക്ക്....എന്നിട്ട് ബാകി പറയാം....😢😢
@abtmzr
@abtmzr 7 ай бұрын
സഖാക്കൾ എന്താണ് എന്ന് പഠിക്കാൻ പറ്റിയ അവസരമാണ്..
@nelsontr9330
@nelsontr9330 8 ай бұрын
Police' ൻറ്റ പണി എന്താ very God
@user-nf5kz3se5v
@user-nf5kz3se5v 8 ай бұрын
അതല്ല ഉമ്മൻചാണ്ടി ജീവിച്ചിരുന്ന കാലത്ത് ഉമ്മൻചാണ്ടി ഞങ്ങൾ അറിഞ്ഞിട്ടില്ല നിങ്ങളെ കല്ലെറിഞ്ഞിട്ട് ആശുപത്രി കൊണ്ടുപോയി അടിച്ചോ ഒരു പാർട്ടി എന്നുള്ള രാഷ്ട്രീയം രാഷ്ട്രീയം വെച്ച് കളിക്കാണെങ്കിൽ ഒരു മനുഷ്യനും ഈ ലോകത്ത് ജീവിക്കാൻ കഴിയില്ല രാഷ്ട്രീയം മനസ്സിനുള്ളിൽ വേണം ആർക്കും എന്തും ചെയ്യാനുള്ള അർഥം കേരളത്തിൽ കൊടുത്തിട്ടില്ല പക്ഷേ പിണറായി വന്നതിനു ശേഷം എല്ലാത്തിനും സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട് ഒരു കാർ തടഞ്ഞു എന്ന് വച്ചിട്ട് അതിനുള്ള എന്തെങ്കിലും പറ്റുമോ എന്തെല്ലാം ചെയ്തിട്ടുണ്ട് അതുകൊണ്ട് നിങ്ങൾക്ക് അതൊരു നിസ്സാരമായി പിണറായി മുഖ്യമന്ത്രിയായത് മുഖ്യമന്ത്രിയാണ് പ്രശ്നം തന്നെയാണ് മോനെ
@royjhon7258
@royjhon7258 8 ай бұрын
മോനെ ഭരണം എന്നും കാണില്ല നിന്റെ കുര ഭരണം കൈയിൽ ഉള്ളതിന്റെ അഹങ്കാരം ആണ്
@jijeeshcjijeesh8061
@jijeeshcjijeesh8061 7 ай бұрын
Stand with nisar 👏👏👏
@dyturbo9928
@dyturbo9928 7 ай бұрын
Full support ❤❤
@roslinmariya8662
@roslinmariya8662 7 ай бұрын
🎉നിന്റെ പ്രസ്ഥാനം മുസിയത്തിലേയ്ക്കു 🎉
@ArshadArshad-pl9zh
@ArshadArshad-pl9zh 7 ай бұрын
സാധാരണക്കാരന്റെ പ്രശ്നം പറയാൻ പോയതിന് സാധാരണക്കാർ തെന്നെ അതിനെ എതിർക്കുന്നു. പാർട്ടി മറന്ന് ജനങ്ങളെ പോലെ ചിന്തിക്കാൻ കഴിയണം ഓരോരുത്തർക്കും
@AnurajAVR
@AnurajAVR 7 ай бұрын
Masterpiece support
@mdc6960
@mdc6960 8 ай бұрын
നിങ്ങൾ ഭരിക്കുന്നതിൽ തർക്കം ഉണ്ട് തർക്കം ഉണ്ട് തർക്കം ഉണ്ട് 🤮🤢
@usmanlatheefi6720
@usmanlatheefi6720 7 ай бұрын
എറിയുന്നപണിഎടുതാൽഎറ്കിട്ടും
@hishamuk7733
@hishamuk7733 8 ай бұрын
നായികരണം എൻ parahna moneee ejathi 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@mushrurockzuk8809
@mushrurockzuk8809 8 ай бұрын
🏴🏴🏴
@afsaltch4000
@afsaltch4000 7 ай бұрын
യൂട്യൂബറെ ആക്രമിച്ച വർക്കെതിരെനടപടി പോലീസ് എടുക്കുമെങ്കിൽ ശ്വൂ എറിഞ്ഞ് അവർക്കെതിരെയും പോലീസ് തന്നെ നടപടി എടുക്കട്ടെ. അതല്ലേ അതല്ലെ ഒരു ഇത് സഖാവേ
@samtxzf7192
@samtxzf7192 7 ай бұрын
Central government rule varanam
@skdr979
@skdr979 7 ай бұрын
ഇവർ വളരെ മോഷമായി മാറിയിരികുന്നു
@nafimundodan9477
@nafimundodan9477 8 ай бұрын
Udf
@RazalPareed
@RazalPareed 7 ай бұрын
@musfaremonz5971
@musfaremonz5971 7 ай бұрын
Malarr dyfi🎉🎉
@mohammedkabeer5703
@mohammedkabeer5703 8 ай бұрын
ഉമ്മൻചാണ്ടിനെ എറിഞ്ഞതോ
@ameenmgm
@ameenmgm 8 ай бұрын
6ഷോ 😂😂😂
@edgaryt3646
@edgaryt3646 8 ай бұрын
Broo ningal thanne nokku thudare thudare ee videos mathram cheyyumbol views um comments um kuranju kuranju varunnu athu kondu ithu mathram cheyyathe mattu video um cheyyan shramikkku ..ippol chadappikkan thudangeetund ....plzzz (sthiram prekshakan)
@royra4554
@royra4554 7 ай бұрын
Swantham thantha ara ennu polum ariyatha kure chettakal..sakakkal ude partye office il poyal engane thantha ara ennu polum ariyatha kure chettakal undakum..😢😢😢
@deepakrazz9796
@deepakrazz9796 7 ай бұрын
No more justice for people in kerala
@shuhaib6956
@shuhaib6956 8 ай бұрын
ഇവന്റെ ബ്ലഡ്‌ check ചെയ്താൽ ഇവന്റെ രാഷ്ട്രീയo നിക്കും 🙄എനിക്ക് തോന്നുന്നേ
@MALLUVAVA-gq7nq
@MALLUVAVA-gq7nq 8 ай бұрын
കാവൽ ____കുരക്കും
@lr7297
@lr7297 7 ай бұрын
Aarshoye Nalla pazhakkam ulla septic tankil aarelum onnu mukki vidan samayam aayi .. 😊
@aneeshkutty9297
@aneeshkutty9297 8 ай бұрын
Police role ippol party etteduthu.kashtam thanne
@akbarmv8375
@akbarmv8375 7 ай бұрын
ഉത്തരം മുട്ടുമ്പോൾ ആർഷോ കൊഞ്ഞനം കുത്തുന്നു, നേതാക്കൾ സംയമനം പാലിച്ചു സംസാരിക്കണം, ബംഗാൾ ഓർമിച്ചാൽ നല്ലത്. ആവേശം കുറച്ചാൽ നല്ലത്. 😄😄😄😄😄😄
@alansharon6691
@alansharon6691 7 ай бұрын
0:15 keralam kandit ilatha nilayail apam kall erinjath orma ileh ?
@user-oj9vb9kk7v
@user-oj9vb9kk7v 8 ай бұрын
അപ്പോൾ ഈ നാട്ടിൽ Poliece വേണ്ടേ ?
@latheefvp7921
@latheefvp7921 8 ай бұрын
Ldf undalo 😂😂😂
@Badusha557
@Badusha557 8 ай бұрын
ഇതെ താ ബ്രാൻഡ്,,,
@Ktf713
@Ktf713 7 ай бұрын
ജീവൻ രക്ഷ പ്രവർത്തകർ 🤣🤣🤣
@usmanlatheefi6720
@usmanlatheefi6720 7 ай бұрын
കരണ്ട്ബില്ല്കെട്ടിടഫർമിറ്റ്എന്നിവവർദിപിച്ചചൈറ്റത്തറംഒയ്വ്ആക്
@MerkuryNo1
@MerkuryNo1 7 ай бұрын
Suhruthe..... thankalude joli matram cheyyuka..athanu ningalkum channelinum nallath
@arifzain6844
@arifzain6844 8 ай бұрын
Cpm karuthiyal chelapo congresskarku purathu irangan pattillayirikkum. But janagal theerumanichal ivide cpm enna party thanne undavilla. Athu koode marakkanda ee commikal
@sunny96788
@sunny96788 7 ай бұрын
ഉമ്മൻചാണ്ടിയെ കരിങ്കോടി കാണിച്ച് കല്ലെറിഞ്ഞു തല പൊട്ടിച്ച് ആളുകളാണ് ഈ പറയുന്നത്
@UmmerUmmer-ce7sp
@UmmerUmmer-ce7sp 7 ай бұрын
അർഷോ നിനക്ക് ഉള്ളത് ഞങ്ങൾ ഭരണത്തിൽ വന്നാൽ തരു
@irshadalikvpulath5685
@irshadalikvpulath5685 7 ай бұрын
ജനാധിപത്യം എന്നൊക്കെ ഉണ്ടോ കാർഷോ.... നിങ്ങള്ക്ക് അങ്ങനെ ഒന്നുള്ളതു ഒക്കെ അറിയോ 🤣🤣... 😤😤
@mhd3772
@mhd3772 8 ай бұрын
LDF nte avasaanam avaaraayi 💯😂
@Essra310
@Essra310 8 ай бұрын
ആയി ന്ന് പറ 😂🤞🏻
@mhd3772
@mhd3772 7 ай бұрын
@@Essra310 😂
@shijushiju3783
@shijushiju3783 7 ай бұрын
പറയുന്നത് കേട്ടാൽ കേരളം ഇയാൾക്ക് തീറെഴുതി കൊടുത്തപോലെ യാണല്ലോ.
@babumottammal2584
@babumottammal2584 7 ай бұрын
ഉമ്മൻചാണ്ടിയയെ ഓർമ വന്നു.😮
@Vfkcreationz21
@Vfkcreationz21 8 ай бұрын
Politicals 🤮
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 196 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН