No video

അപ്പോ പറ സിഎമ്മേ, എവിടൊക്കെ പോയി? വികസനമൊന്നും കൊണ്ടുവന്നില്ല അല്ലേ! | Thiruva Ethirva

  Рет қаралды 72,961

Manorama News

Manorama News

Күн бұрын

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 124
@kamparamvlogs
@kamparamvlogs Жыл бұрын
😎👍🔥🎉നാണവും മാനവുമുള്ള ലിസ് ട്രസ് രാജിവച്ചു 😎🔥😎🎉
@K.B.Rajesh
@K.B.Rajesh Жыл бұрын
നാണമുള്ളതുകൊണ്ടാണല്ലോ രാജി വെച്ചത്.
@sureshmudhan9325
@sureshmudhan9325 Жыл бұрын
👍👍👍
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 Жыл бұрын
Mandrake effect😄
@suseelaraj955
@suseelaraj955 Жыл бұрын
Athe
@charlesmartel8228
@charlesmartel8228 Жыл бұрын
പിണറായി അവിടെ പോയതിൻ്റെ ബാക്കി പത്രം.
@GK-pe9jz
@GK-pe9jz Жыл бұрын
DYFI ക്കാർ മുഖ്യനെതിരേ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. നന്ദിഗ്രാം ഇവിടെ ആവർത്തിക്കുമോ CM ഏ.....
@josephfrancis2101
@josephfrancis2101 Жыл бұрын
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി, അതും ഒരു കമ്മ്യൂണിസ്റ്റ് നേതാവ്, ജനങ്ങൾക്ക് സംസ്ഥാനം വിട്ട് ഒരു വിദേശ രാജ്യത്തേക്ക്, അതും കമ്മ്യൂണിസ്റ്റ് ഭാഷയിൽ, ഒരു ബൂർഷാ രാജ്യത്തേക്ക് കുടിയേറാനുള്ള പദ്ധതികളെക്കുറിച്ച് അഭിമാനത്തോടെ വീമ്പിളക്കുന്നു. എത്ര വിചിത്രം? താനൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണെന്ന കാര്യം മുഖ്യമന്ത്രി പൂർണ്ണമായും മറന്നു. പ്രത്യയശാസ്ത്രം എവിടെ പോയി, ? ജനങ്ങളെ അവരുടെ മാതൃരാജ്യത്ത് ജീവിക്കാൻ പ്രാപ്തരാക്കുന്നത് അദ്ദേഹത്തിന്റെ പ്രശ്‌നമല്ല.
@moniyammar9622
@moniyammar9622 Жыл бұрын
കഷ്ടം സോഷ്യലിസ്റ്റുകാരൻ എന്നു പറയുന്ന ഒരു മുഖ്യമന്ത്രിയാണ് പത്രവാർത്ത നടത്തുന്നതെന്ന് ഓർക്കുമ്പോൾ പുഛം തോന്നുന്നു
@ceeyem7482
@ceeyem7482 Жыл бұрын
എന്ത്......... പ്രത്യയശാസ്ത്രം......??????? അതൊക്കെ.........പണ്ട്.........!!!!!!!!!!!!!!
@k.samuelrajan7548
@k.samuelrajan7548 Жыл бұрын
P
@nithin84
@nithin84 Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ നാട്ടുകാരുടെ ചെലവിൽ ഓസിനൊരു വിദേശയാത്ര... 😆😆😆
@tamilgamer78986
@tamilgamer78986 Жыл бұрын
Correct
@svn6941
@svn6941 Жыл бұрын
ഒന്നാം നാൾ ഉല്ലാസ യാത്ര പോയപ്പോൾ ഒരു കുഞ്ഞി കിളിയെ ഞങ്ങൾ കണ്ടു.. രണ്ടാം നാൾ.... 😁ഇത്രയും നാൾ ഇതൊന്നും കാണാതെ പോയത് ഞങ്ങൾ സമരം ചെയുന്നതിന്റെയും ബക്കറ്റ് പിരിവിന്റെയും തിരക്കിലായിരുന്നുണ്ടാ സൂർത്തുക്കളെ....
@RajeshKumar-li9kw
@RajeshKumar-li9kw Жыл бұрын
സെക്രട്ടേറിയറ്റിലെ പശുവിനെ കൂടെ കൊണ്ട് പോകാമായിരുന്നു
@az3817
@az3817 Жыл бұрын
എല്ലാം ആലോചിക്കം എന്ന് ഉള്ള തീരുമാനം കേൾക്കാൻ tour പോകണ്ട കാര്യം ഒന്നും ഇല്ല. Phone എടുത്ത് വിളിച്ചു ചോതിച്ചാൽ മതി അതിനു family ആയി കറങ്ങേണ്ട കാര്യം ഇല്ല. ഒരു ഒറ്റ paper എങ്കിക്കും കരാർ ഉണ്ടാക്കി വന്നിട്ട് ഉണ്ടോ? എല്ലാം ആലോചികം എന്ന് വാക്കാൽ പറയുന്നത് കേൾക്കാൻ ഈ പ്രഹാസനം ബേണ്ട കാര്യം ഇല്ല.
@arjunkrishna4898
@arjunkrishna4898 Жыл бұрын
എടാ ഉളെ വിദേശത്തു പോയി എന്തെകിലും കൊണ്ട് വന്നോ വീട്ടിലേക്ക് 😄
@usha6922
@usha6922 Жыл бұрын
ബിരിയാണി ചെ...
@usha6922
@usha6922 Жыл бұрын
........ കടപ്പുറത്തു പോയപോലെ
@indhupn377
@indhupn377 Жыл бұрын
അങ്ങേയ്ക്ക് ഇതൊന്നും ഒരു പ്രശ്നമേയല്ല ഞാനൊന്നുമറിയില്ലേ രാമനാരായണ
@jayachandranvn6535
@jayachandranvn6535 Жыл бұрын
കോട്ടിടുന്നവർ മാത്രം വികസിക്കുന്നു എങ്കിൽ ഞാനും ഇടും
@varthinkal5692
@varthinkal5692 Жыл бұрын
ചിരിക്കാൻ ഇനി എങ്ങും പോകണ്ട
@mpaul8794
@mpaul8794 Жыл бұрын
Nurse മാര് പോകുന്നത് അവർ സ്വയം നേരിട്ട് apply ചെയ്തിട്ടാണ്. അവിടെ already vacancy ഉണ്ട്‌. അതിനു ആരുടേം recommendations വേണ്ട 🤭
@usha6922
@usha6922 Жыл бұрын
ഇവിടെ യുള്ള നഴ്സ് മാരെ കയറ്റി വിടാൻ പോയതാ... ആ PM വിദേശത്ത് പോയിട്ട് ഇവിടെ യുള്ളവർക്ക് ഇവിടെ തന്നെ പണി കൊടുക്കുവാ 👍🏻കേരളത്തിൽ ഉള്ളവരെയെങ്കിലും നാട് കടത്താൻ ശ്രമിക്കുന്ന പാവം മുഖ്യന്റെ കഷ്ടപ്പാട് എന്താ ആരും മനസിലാക്കാത്തത് 🤔
@leenajohn18
@leenajohn18 Жыл бұрын
നമ്മുടെ നാട്ടിലേ മക്കളെ നാടുകടത്താൻ നോക്കുന്നോ.നാണമില്ലേ.സ്വന്തം നാട്ടിൽ ഇവിടുള്ള മക്കൾക്ക് അവസരം ഉണ്ടാക്കി കൊടുക്കുകയല്ലേ വേണ്ടത്.
@bwinb328
@bwinb328 Жыл бұрын
ബന്ധുക്കൾ കൂട്ടി ഒന്ന് സ്വിസ് ബാങ്ക് വഴി ഒന്നു കറങ്ങി അത്രേം ഉള്ളു...
@mammedpadikkal1856
@mammedpadikkal1856 Жыл бұрын
എന്റെ പിണറായി ഇതൊക്കെ എത്രയോ കൊല്ലം മുൻപ് നടക്കുന്ന പരിപാടിയാണ്, വിദേശ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് മലയാളി നേഴ്‌സുമാരാണ് 😄😄😄😄😄😄
@stanleyjohn4343
@stanleyjohn4343 Жыл бұрын
ധാരാളം വികസനം കൊണ്ടുവന്നല്ലോ. കുടുംബത്തിന്.
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 Жыл бұрын
പാർട്ടി ക്ലാസ്സുകളിൽ വരാത്തത് കൊണ്ടാണ് ഉത്തമന് മനസിലാകാത്തത്
@urmilamenon8173
@urmilamenon8173 Жыл бұрын
വീട്ടിലെ റൂമിൽ river വന്നത് ചാതീഷേട്ടാ കണ്ടില്ല, കണ്ടില്ലെങ്കിൽ കുറച്ചു മാസം പിറകോട്ടു ഉള്ള പത്രം എടുത്തു നോക്കിയാൽ മതി
@subairtk4601
@subairtk4601 Жыл бұрын
VDS 🔥🔥🔥🔥🔥⚡️⚡️⚡️⚡️🔥🔥🔥🔥🔥🔥🔥
@shafilamars8876
@shafilamars8876 Жыл бұрын
വിദേശ മദ്യം വില കുറച്ചു തരണം സാർ,
@tamilgamer78986
@tamilgamer78986 Жыл бұрын
Thank to understanding 👍🏻☺️
@reghuraghavan3394
@reghuraghavan3394 Жыл бұрын
എത്രയാണ് ലക്ഷ്യമിട്ടതെന്നുകൂടെ ഒന്ന് പറയാമായിരുന്നു. ലക്ഷ്യം കൈവരിച്ചു എന്നു പറഞ്ഞതിൽ എല്ലാം അടങ്ങിയിരിക്കുന്നു. ലക്ഷ്യം കൈവരിക്കാതെ പിണറായി തിരിച്ചു വരില്ലന്നാർകാണറിയാത്തത്. ഒന്നും കാണാതെ പിണറായി കടൽ കടക്കില്ല.
@anithakabeer1460
@anithakabeer1460 Жыл бұрын
UK യിലെ പ്രധാന മന്ത്രിയിൽ നിന്നും വല്ലതും പഠിച്ചാൽ, ഇപ്പോൾ രാജി വെചെന്നെ 😅
@sijimolmathew6398
@sijimolmathew6398 Жыл бұрын
ഒരു നരബലി നടത്താൻ പോയതാ 🤣🤣🤣
@mohanasundaramsundaram4738
@mohanasundaramsundaram4738 Жыл бұрын
ഒരു വികസനവും കൊണ്ട് വന്നിട്ടില്ല എങ്ങിനെയാണ് ഉരുള ഉരുട്ടി വിഴുങ്ങുക എന്ന് മനസ്സിലാക്കാൻ പോയതാകും
@suseelaraj955
@suseelaraj955 Жыл бұрын
Shameless CM
@usha6922
@usha6922 Жыл бұрын
സ്വാമിയെ ശരണം 🙏 വടി വെട്ടാൻ പോയതേയുള്ളു 🙏ഇനി യല്ലേ കളി 2വർഷം കൂടി യുണ്ട്... സമാധാനിക്കാം 😔അയ്യപ്പൻ പണി തുടങ്ങി
@suseelaraj955
@suseelaraj955 Жыл бұрын
Official travel ennu CM, private anu ennu Veena George
@usmanhaji7155
@usmanhaji7155 Жыл бұрын
എന്തായാലും സതീശനും കോൺഗ്രസുകാരും ഇനി അധികാരത്തിൽ വരില്ല എന്ന് പ്രതീക്ഷയുള്ള കാലത്തോളം നാം ഈ മുഖ്യമന്ത്രിയെ സഹിക്കുക മാത്രമേ രക്ഷയുള്ളൂ.
@selinaabraham4632
@selinaabraham4632 Жыл бұрын
സഹിക്കേണ്ട ആവശ്യം ഇല്ല ആം ആദ്മി (സാധാരണ ജനം ) പാർട്ടി വരും
@usmanhaji7155
@usmanhaji7155 Жыл бұрын
@@selinaabraham4632 ആം ആദ്മി കേരളത്തിൽ അധികാരത്തിൽ വരാനായി നമുക്ക് പ്രാർത്ഥിക്കാം
@beenajacob3527
@beenajacob3527 Жыл бұрын
Everyone talks about Pinarayi but nothing happens to him.
@thambyjacob8797
@thambyjacob8797 Жыл бұрын
ഈ പേക്കുത്തു ലോകത്തു നടക്കുന്നതാണോ? നാട് കൊളംതോണ്ടി വച്ചിട്ട്, നിത്യയുപയോഗസാധങ്ങൾക്ക് തീ വില,
@thajudheentaj1959
@thajudheentaj1959 Жыл бұрын
ithinu europil pokanda,dubail jolicheyunnavarode chodichal athinekal nalla technology free ayi padipichutharum
@mohanasundaramsundaram4738
@mohanasundaramsundaram4738 Жыл бұрын
അപ്പോ അങ്ങിനെആകട്ടെ മലപ്പുറം കത്തി,മറ്റോടത്തെ അമ്പും വില്ലും അങ്ങനെ എന്തെല്ലാം, എന്തെല്ലാം
@reepwellmathew2639
@reepwellmathew2639 Жыл бұрын
പിണറായി നൂറു ശതമാനം വിജയമാണ് , സ്വന്തം കുടുംബം വികസിപ്പിക്കുന്നതിൽ. ധൈര്യമായി മുന്നോട്ടു പോവുക. പ്രിയ സൈനികനും കുടുബത്തിനും ഒപ്പം എല്ലാ രാജ്യ സ്നേഹികളും
@urmilamenon8173
@urmilamenon8173 Жыл бұрын
Anchor പറഞ്ഞ മോദിയുടെ യാത്രയുടെ നേട്ടം അറിയുമോ എന്നാൽ കേട്ടോ, ഇന്ന് വരെ ലോകത്തു എവിടെ പ്രശ്നം /യുദ്ധം ഉണ്ടായാൽ അമേരിക്ക ഒരു ചേരിയിലും റഷ്യ വേറെ ഒരു ചേരിയിലും ആയിരിക്കും എന്നാൽ നമ്മുടെ ഭാരതത്തിനു ചൈനയുമായി അതിർത്തി പ്രശ്നമുണ്ടായപ്പോൾ രണ്ടു ലോക രാഷ്ട്രങ്ങളും ആരുടെ കൂടെയാനുണ്ടായിരുന്നത് എന്നു മനസിലാക്കിയാൽ മതി, ഒരുപാട് പറയാനുണ്ട് സമയമുള്ളപ്പോൾ വിളിച്ചാൽ നല്ല വെടിപ്പായി പറഞ്ഞു തരാം, പോരെ മതിയായോ വയറു നറഞ്ഞോ
@jgkjoss
@jgkjoss Жыл бұрын
ആര് ആരുടെ കൂടെ നിന്നെങ്കിലും ഗ്യാങ് ടോക് തടാകത്തിൻ്റെ നല്ലൊരു ഭാഗം ചൈന കൊണ്ട് പോയി....
@urmilamenon8173
@urmilamenon8173 Жыл бұрын
നിങ്ങൾ എന്തു വെള്ളം ആണ് കുടിച്ചത് ആവോ
@anilkbaby378
@anilkbaby378 Жыл бұрын
correct
@abduljaleel9279
@abduljaleel9279 Жыл бұрын
UK = ഉള്ളിശ്ശേരി കുന്ന്
@jacoblucy430
@jacoblucy430 Жыл бұрын
തള്ള് തള്ള് തള്ള് തള്ളീ തല്ലിപ്പൊളി വണ്ടി
@MrAlex-z7z
@MrAlex-z7z Жыл бұрын
Roomil river konduvarumennu!!🙄😲🤭😂
@mohanasundaramsundaram4738
@mohanasundaramsundaram4738 Жыл бұрын
ഹിന്ദുജ ഗ്രൂപ്പ് ഒരിക്കലും കേരളത്തിൽ വരില്ല അവർക്ക് അറിയാത്ത കേരളമാണോ
@alexantony1149
@alexantony1149 Жыл бұрын
പിണറായി മാമുക്കോയ......
@mammedpadikkal1856
@mammedpadikkal1856 Жыл бұрын
C. M. ന്റെ ഓഫീസിലുള്ള ഏതോ അന്തം കമ്മി എഴുതി കൊടുത്ത നോട്ട് നോക്കി വായിക്കുന്നു
@pms9592
@pms9592 Жыл бұрын
നാട്ടിൽ പോലീസ് അഴിഞ്ഞാടുന്നു അതേപ്പറ്റി ഒന്നും പറയാത്ത പിണറായി. നിങ്ങൾ മലയാളികൾ ക്ക്‌ അപമാനമാണ്. ഒരിത്തിരി ഉളുപ്പുണ്ടെങ്കിൽ ആഭ്യന്തരം ആണത്വമുല്ലൊരാളെ എൽപ്പിക്കൂ 🙏🙏
@bobbyprashanth8757
@bobbyprashanth8757 Жыл бұрын
തെറ്റിദ്ധരിക്കല്ലെ ഈ മോഴക്കൂട്ടത്തിൽ അത്തരമൊന്നിനേം കണ്ടു കിട്ടിയില്ല ആകെ മിന്നലു മാത്രം
@tamilgamer78986
@tamilgamer78986 Жыл бұрын
☺️ok நீங்களே பாத்துக்கோங்க. 👍🏻
@subairtk4601
@subairtk4601 Жыл бұрын
മരവാഴ ജി ഡൽഹിയിൽ ചായ അടിക്കുന്ന പണിയും ചെയ്യണം ഇടക്ക് കേരളത്തിൽ വന്ന് തിരുമുഖം കാണിച്ച് കുറച്ച് മണ്ടത്തരവും പറഞ്ഞു തിരിച്ചുപോവും
@subramanaianparameswaran2568
@subramanaianparameswaran2568 Жыл бұрын
Room for river Dutch model????????
@chiravanakku8411
@chiravanakku8411 Жыл бұрын
Any chance to write PSC test in Finland. Or all the appointments through backdoor??? Briton ready to recruit nurses form outside. Any chance to get a job in the Trivandrum corporation???
@annieraphael6927
@annieraphael6927 Жыл бұрын
Oh my God!What a state in which we live.
@abduljaleel9279
@abduljaleel9279 Жыл бұрын
സംസ്ഥാന മുഖ്യമന്ത്രി, മകളും കൊച്ചുമക്കളുമായി യൂറോപ്പിൽ കറങ്ങി നടക്കുന്നതിൽ വിദേശ കാര്യ സഹമന്ത്രി മുരളീധരന് അസൂയയുണ്ടാകും... കാരണം തൻ്റെ പാർട്ടിക്കാരനായ പ്രധാനമന്ത്രി ലോകം മുഴുവൻ കറങ്ങി നടന്നിട്ടും പുത്രകളത്രാധികളെ പങ്കെടുപ്പിക്കാൻ യോഗമുണ്ടായില്ല.... അതിന്റെ മറ്റൊരു വേർഷനായിരുന്നുവല്ലോ മോഹൻ ഭാഗവതിൻ്റെ ഹിന്ദു ജനസംഖ്യാ ന്യൂനതയിലുള്ള കരച്ചിൽ....
@subramanaianparameswaran2568
@subramanaianparameswaran2568 Жыл бұрын
Next day red flag in front of their gate.
@naturevibes9544
@naturevibes9544 Жыл бұрын
അവതാരം പറന്നിറങ്ങി 🔥🔥🔥 മലയാളികൾ ആഹ്ലാദത്തിമിർപ്പിൽ 🔥🔥🔥 വിശ്വം കഴീടക്കി ഇതാ വിശ്വനായകന്റെ തിരിച്ചുവരവ് 🔥🔥🔥
@jochanganacherry5908
@jochanganacherry5908 Жыл бұрын
എന്നാ പിന്നെ ഒരു പരസ്യം കൊടുത്ത് കാശ് ഉള്ള യാത്ര പോകാൻ ആഗ്രെഹിക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ട്.. അവരെ കൊണ്ടു പോകാമായിരുന്നു
@anithakabeer1460
@anithakabeer1460 Жыл бұрын
ശശി tharoor ആണ് ജനാധിപത്യം, കാത്തു രക്ഷിച്ചത് 🙏
@vijupv760
@vijupv760 Жыл бұрын
കൊട്ടിട്ടിട്ടില്ലേ എല്ലോരും? വലുപ്പചെറുപ്പം കാര്യ മാക്കണ്ടാ നല്ല പ്രദർശനം PR ദർശൻ കോടികളുടെ പണി ഇങ്ങോട്ടൊഴുകട്ടെ. എടുപ്പിക്കാൻ ഇവിടെ അന്യദേശ അടിമകളുണ്ട്
@subramanaianparameswaran2568
@subramanaianparameswaran2568 Жыл бұрын
With best compliments from yousfali and Ravi pilla and associates.
@subramanaianparameswaran2568
@subramanaianparameswaran2568 Жыл бұрын
Best vijaya best. Looting our hard earned money paid through tax wasted for no use. Shame shame CPM criminals shame shame CPM criminals shame shame CPM criminals shame shame CPM criminals shame shame CPM criminals
@sebastianathappilly9140
@sebastianathappilly9140 Жыл бұрын
Soon our state will become almost like the most developed nation in the world. We may not grasp all this.
@kunhikannancp9341
@kunhikannancp9341 Жыл бұрын
Nammude CM Lokathunadakkunna karyangal OnnumTeeyan Ariyunnille Ennoru thonnal..
@amalkumarp39
@amalkumarp39 Жыл бұрын
മനോരമേ....നീ ഇതുപോലെ പല കള്ളങ്ങളും പറയും.......ആരും വിശ്വസിക്കില്ല.....
@sulaimanabubakar36
@sulaimanabubakar36 Жыл бұрын
Uluppu kandu padikkanam
@annieraphael6927
@annieraphael6927 Жыл бұрын
All the resources from kerala is settled abroad. So what development can Kerala have and see.Only a few big houses and many old parents. If the state doesn't provide job here with good salaries thiscan happen only like this.All at lose.
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 Жыл бұрын
👍👍👍👍👍
@emilydevasia3859
@emilydevasia3859 Жыл бұрын
God only can save the Keralits.
@syamalarsyama7481
@syamalarsyama7481 Жыл бұрын
99 sathamanavum pathalathilekku poyi kazhinju Ini onnu koodi undu athini udanepoyikkittum
@babun.r.6556
@babun.r.6556 Жыл бұрын
Olakkedemood
@vkavm26
@vkavm26 Жыл бұрын
കുറെ രാജ്യങ്ങൾ കറങ്ങി വന്ന മോദി എന്തു കൊണ്ടു വന്നു വികസനം
@shilpachandran6200
@shilpachandran6200 Жыл бұрын
I hate Kerala minister
@appumathews338
@appumathews338 Жыл бұрын
Kodikkunnil okke ennaa aalaayathu
@sulaimanabubakar36
@sulaimanabubakar36 Жыл бұрын
All these countries are ruling by cpm
@marshalpereira288
@marshalpereira288 Жыл бұрын
Pinarai jenangalude munnil.parihasianakukayanu
@philominajames364
@philominajames364 Жыл бұрын
Muraleedharan ellam kondum yogyananu Working President avan. Pakshe swayam thonnunnatha... mattarkum thonnillenne ullu.
@vijayarackal1385
@vijayarackal1385 Жыл бұрын
Enthaneenattilnadakkunnathuonnupararai
@abhilashbt3087
@abhilashbt3087 Жыл бұрын
o:-)
@LatheefKP-ug6ud
@LatheefKP-ug6ud Жыл бұрын
AreyouthatmuchholytostoneourCM
@sukumaranmullankuzhiyil5019
@sukumaranmullankuzhiyil5019 Жыл бұрын
Vikasanam. Konduvanilalum. Aathakilum. Arban. Vasiyakala. Kondunadakunudalo😀😀😀😀😀😀😀
@jacobjoseph1497
@jacobjoseph1497 Жыл бұрын
Laal salaaam
@thomassamuel9364
@thomassamuel9364 Жыл бұрын
Makkaliude keeza vikasippichallo
@tamilgamer78986
@tamilgamer78986 Жыл бұрын
உங்க பொண்ணுக்கு டெல்லில பதவி வாங்கிக்குறேங்களா ok 👍🏻☺️
@jochanganacherry5908
@jochanganacherry5908 Жыл бұрын
നാൽപതിനായിരം നേഴ്‌സ് വേണം... അവർക്ക് കിട്ടിയാൽ തന്നെ അതിൽ 95% ആൾക്കാരും തമിഴ് നാട്ടിലും ആന്ധ്രാ യിലും ഒക്കെ പഠിക്കുന്ന പിള്ളാര.. ഇവിടെ വെല്ലോം നടക്കുമോ
@balachandranreena6046
@balachandranreena6046 Жыл бұрын
Kudubangangal motham oudhyogika sankham akkiya aa uluppillatha manasu kanathe povaruthu..... Vallappozhum nattil alukal parsyunnathonnu sredhikkanam mukhya.. Ningal karanam idathu paksham anennu parayunnathu polum alpam lajjayulla avasthayil anu.. 🙄
@bijuchamakkalayil1938
@bijuchamakkalayil1938 Жыл бұрын
ഇത് എവിടെയാ ഒപ്പ് വച്ചത്
@jesbinjoseph8895
@jesbinjoseph8895 Жыл бұрын
Enthu falam
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,7 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 67 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 8 МЛН
V.S.Achuthanandan's health secret
1:26
asianetnews
Рет қаралды 136 М.
Actor Captain Raju in Nere Chowe | Old episode | Manorama News
24:13
Manorama News
Рет қаралды 102 М.
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 418 М.