ഓണപ്പാട്ട്... പൊന്നിൻ ചിങ്ങ പൂവേ... നിന്നെ കണ്ടു പൊൻ പൂവേ...

  Рет қаралды 605

Bhagya's Diary

Bhagya's Diary

Жыл бұрын

Lyrics : Anupama.B.V
Music : Balaji.B
Singer : Bhagya.S.B
Bhagya's Diary
Lyrics 👇👇👇
പൊന്നിൻ ചിങ്ങ പൂവേ
നിന്നെ കണ്ടു പൊൻ പുവേ (2)
ഇനി നിയാണെൻ്റെ തോഴി
അത്തം വരുന്നേ പൊന്നോണം വരുന്നേ
നീ വാ... കൂടെ വാ എൻ അത്തക്കളത്തിൽ വിരുന്ന് വാ
(പൊന്നിൻ)
ഉത്രാടത്തിൻ രാത്രിയിൽ നിലാവൊളിയിൽ
പാതിരാ തെന്നലിൽ നീ മയങ്ങി (2)
പരിമളമായി നീ ഉണരുകില്ലേ
നീ വാ... കൂടെ വാ എൻ അത്തക്കളത്തിൽ വിരുന്ന് വാ
(പൊന്നിൻ)
തിരുവോണ അതിഥിയായ് നീയെത്തുമ്പോൾ
മാവേലി തമ്പുരാനെ സ്തുതി പാടി (2)
വരവേൽക്കാൻ നീ മറക്കരുതേ
നീ വാ... കൂടെ വാ എൻ അത്തകളത്തിൽ വിരുന്ന് വാ
(പൊന്നിൻ)

Пікірлер: 19
@venugopal.r2458
@venugopal.r2458 Жыл бұрын
സൂപ്പർ 👌👌👌നന്നായി പാടി, കൊള്ളാം 👌👌👌
@hmcuts2952
@hmcuts2952 Жыл бұрын
കൊള്ളാം
@revathikutti1453
@revathikutti1453 Жыл бұрын
മനോഹരമായ വരികളും ആലാപനവും സംഗീതവും ഒന്നികുമ്പോഴാണ് മാധുര്യം കൂടുന്നത്..... കേൾക്കാൻ സുഖം സൂപ്പർ.... 👍👍❤❤🙏🙏
@salilavaratharajan3544
@salilavaratharajan3544 Жыл бұрын
👌👌💖💖
@benzineff1585
@benzineff1585 11 ай бұрын
സൂപ്പർ മോളു ❤
@asiyasherin.s5167
@asiyasherin.s5167 Жыл бұрын
Super 👍👍
@sabugeorge3778
@sabugeorge3778 Жыл бұрын
Super... 💞👍
@sajanb1180
@sajanb1180 Жыл бұрын
Super
@aliyas.sherin993
@aliyas.sherin993 Жыл бұрын
👌👌👌
@yathrajohnlal7086
@yathrajohnlal7086 Жыл бұрын
👍👌
@nishanp3937
@nishanp3937 Жыл бұрын
ഭാഗ്യ നന്നായി മോളെ... 👍👍
@saydsiyad9557
@saydsiyad9557 Жыл бұрын
Super
@sheejabright1691
@sheejabright1691 Жыл бұрын
Super
@kumaiamma7268
@kumaiamma7268 Жыл бұрын
Super
@rajasekharank5780
@rajasekharank5780 Жыл бұрын
Super
@shibus152
@shibus152 Жыл бұрын
Super
@donomonm9588
@donomonm9588 Жыл бұрын
Super
@JayakumarJayakumar-hs2qb
@JayakumarJayakumar-hs2qb Жыл бұрын
Super
@maneeezz
@maneeezz Жыл бұрын
Super
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 57 МЛН
🤔Какой Орган самый длинный ? #shorts
00:42
Nastya and SeanDoesMagic
00:16
Nastya
Рет қаралды 35 МЛН
Dj Jack SpaRRow - Akbar Ghalta Bahiati ( Slap Remix Arabic ) #TIKTOK
2:21
Dj Jack SpaRRow
Рет қаралды 1,4 МЛН
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 1,2 МЛН
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 122 М.
Jaloliddin Ahmadaliyev - Erta indin (Official Music Video)
4:32
NevoMusic
Рет қаралды 1,6 МЛН
Aq Koilek
2:51
Algyt - Topic
Рет қаралды 118 М.
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 10 МЛН
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 1,1 МЛН