അപ്പോൾ ഓസ്തിയിൽ ഞാൻ യേശുവിനെ നേരിട്ട് കണ്ടു. | Fr Antony Kochukariyil | AGAPE EPI 42 ShalomTV

  Рет қаралды 21,985

ShalomTelevision

ShalomTelevision

Ай бұрын

Fr Antony Kochukariyil | Agappe | ShalomTV
#shalomtvlive
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/channel/0029VaAt...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZfaq Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp

Пікірлер: 108
@manavalansvlogvlog2409
@manavalansvlogvlog2409 Ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
@kochuthressiapolson1827
@kochuthressiapolson1827 Ай бұрын
പ.അമ്മയും ഈശോയും സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുന്ന ആരും ഇല്ല ❤❤❤❤❤
@kochuthressiapolson1827
@kochuthressiapolson1827 Ай бұрын
വാരികോരി വരദാനങ്ങൾ വർഷിച്ച പ.അമ്മയ്ക്കും ഈശോയ്ക്കും നന്ദി പറയുന്നു.❤❤❤
@annakuttyskariah6016
@annakuttyskariah6016 Ай бұрын
നമ്മുടെ കർത്താവ് ജീവിക്കുന്നു നമ്മളിൽ ഓരോരുത്തിലൂടെയും.❤ പക്ഷേ വ്യക്തിപരമായ ഒരു ബന്ധമാണ് അത്. അവൻ ജീവിക്കുന്നു എന്നിലൂടെ എന്നാൽ എന്നോടൊപ്പം ഏന്നിൽ ജീവിക്കുന്നു എന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു. ❤❤❤ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും മഹത്വവും ഉണ്ടായിരിക്കട്ടെ.❤
@roslinroslinwilson6402
@roslinroslinwilson6402 Ай бұрын
ദിവ്യകാരുണ്യ ഓസ്തിയിൽ ഞാനും കണ്ടിട്ടുണ്ട് ഈശോയെ. ജനനം മുത ൽ ഈശോയുടെ മരണം വരെ. ഇതു ദൈവത്തിന്റെ കരുണയാണ്
@lathaantony4954
@lathaantony4954 Ай бұрын
എൻ്റെ അലർജി കൊണ്ടുള്ള പ്രശ്നങ്ങൾ മറ്റിതരണമേ..25 ഏപ്രിലിൽ ഷാർജയിൽ പോകാനുള്ള ബ്ലോക്ക് എടുത്തു മാറ്റി എൻ്റെ കൂടെ വരണമേ
@jainjain3333
@jainjain3333 Ай бұрын
ഇശോയെ നന്ദി ഇശോയെ സ്തുതി ഇശോയെ മഹത്വം 🙏🙏🙏🙏
@soniyajoy2487
@soniyajoy2487 Ай бұрын
ദിവ്യ കാരുണ്യ ഈശോയെ നീ മാത്രം സത്യ ദൈവം ❤❤❤
@kochuthressiapolson1827
@kochuthressiapolson1827 Ай бұрын
1994-ജൂൺ 2nd week-l divine retreat-l ഉണ്ടായ ദൈവാനുഭ ങ്ങൾ പറഞ്ഞാൽ തീരില്ല.വർഷങ്ങൾ കഴിഞ്ഞീട്ടും മധുര സ്മരണകളായി നില്‍ക്കുന്നു❤❤❤❤
@user-gr4yp9ui9s
@user-gr4yp9ui9s Ай бұрын
അച്ചാ, ഈശോ എപ്പോഴും അച്ഛന്റെ കൂടെ ഉണ്ടായിരിക്കട്ടെ ✨✨✨✨
@RosyRonald-kf5wq
@RosyRonald-kf5wq Ай бұрын
Father ഞാനും 1998ൽ divine മുരിങ്ങൂർ ധ്യാനം കൂടി യപ്പോൾ ആരാധന സമയം ഓസ്തിയിൽ ആദ്യം മുൾമുടി അണിഞ്ഞ ഇശോയുടെ രക്തവാർന്ന മുഖം കണ്ടു പിന്നീട് ക്രൂശിത രൂപം അത് കഴിഞു ജോർദ്ധനിൽ ആകാശത്തു ക്യാമറ ഉയർത്തിയപ്പോൾ പതിഞ്ഞ രൂപമാണ് lastil ഞാൻ കണ്ടത്. പരിശുദ്ധ പരമ ദിവ്യ കാരുണ്ണ്യത്തിന് എന്നേരവും ആരാധന യും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. Amen 🔥❤️✝️🙏🙏
@bibs12345
@bibs12345 Ай бұрын
Hallelujah... enikk vendiyum prarthikkavo parishudhathmavil niranj jeevikkan
@RosyRonald-kf5wq
@RosyRonald-kf5wq 19 күн бұрын
പ്രാർത്ഥിക്കാം 🙏
@bibs12345
@bibs12345 19 күн бұрын
@@RosyRonald-kf5wq daivam kooduthal varadhana falangal nalki anugrahikkatte
@SB-mp5jb
@SB-mp5jb Ай бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞങ്ങളയുടെ നിരവധിയായ കടങ്ങൾ ഒന്ന് തീർത്തുകൊടുക്കണമേ.... 😭😭എന്റെ ഈശോയെ അങ്ങയോടൊപ്പം ജീവിക്കുവാൻ എന്നെയും അനുഗ്രഹിക്കണമേ.. 🙏🙏🙏♥️♥️♥️
@sarammachacko5608
@sarammachacko5608 Ай бұрын
Parishudta paramakarunnyathine annkkumaradthanayum sthuthium pukazchayum undayirrikkattae! Amen.
@olivarantony3195
@olivarantony3195 Ай бұрын
ചില fathers കുർബാന അർപ്പിക്കുമ്പോൾ ഒരു വിശ്വി യായ ഞാൻ കരഞ്ഞു പോകാറുണ്ട് ഈശോയെ I love you ❤
@AppuKunjappu
@AppuKunjappu Ай бұрын
God bless you father Abundantly🙏🙏🙏
@olivarantony3195
@olivarantony3195 Ай бұрын
എന്റെ ഈശോയെ, നിന്നെ ഒത്തിരി ഇഷ്ടം മാണ് ❤💕
@kandass1980
@kandass1980 Ай бұрын
ഇശോമിശിഹാക് സ്തുതിയായിരിക്കട്ടെ 🙏🙏ആമേൻ
@honeyroy5527
@honeyroy5527 Ай бұрын
അച്ഛാ അച്ഛനെ സ്നേഹത്തോടെ ഞങ്ങൾ ഓർക്കുന്നു പ്രാർത്ഥിക്കുന്നു വിശുദ്ധ കുർബാനയിൽ കാസയിൽ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കണേ
@alanjoji5254
@alanjoji5254 Ай бұрын
കർത്താവെ ഈ വൈദികനെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു
@aleyammachacko9908
@aleyammachacko9908 Ай бұрын
Amen
@sindhusuni8550
@sindhusuni8550 Ай бұрын
ആമ്മേൻ.
@jessychacko2071
@jessychacko2071 Ай бұрын
എല്ലാ ഇടവകയിലും കുറഞ്ഞത് ഒരു മണിക്കൂർ ആരാധന നടത്തുകയാണാങ്കിൽ നല്ലതായിരുന്നു.എല്ലാ വൈദികർക്കും പരിശുദ്ധാത്മാവിനാൽ അതിനു പ്രചോദനം കിട്ടട്ടെ എന്നു പ്രാത്ഥിക്കുന്നു
@thomasaugustine2053
@thomasaugustine2053 Ай бұрын
This is what is required for present world especially for India and Kerala.
@sindhusuni8550
@sindhusuni8550 Ай бұрын
അച്ഛാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ! പ്രാർഥിക്കാം അച്ഛാ. സെപ്തംബർ 27 ന് 26 കൊല്ലമാകും എൻ്റെ വിവാഹം കഴിഞ്ഞിട്ട്. അന്ന് അച്ഛനാണ് ഞങ്ങളുടെ വിവാഹമെന്ന കൂദാശ പരികർമ്മം ചെയ്തത്. അന്ന് അച്ഛ ൻ കൊച്ചി നസറത്ത് തിരുകുടുംബ ദേവാലയത്തിലെ വികാരി ആയിരുന്നു. നന്ദി അച്ഛാ.❤
@sebastianpp3997
@sebastianpp3997 Ай бұрын
ഞങ്ങളുടെയും
@sebastianpp3997
@sebastianpp3997 Ай бұрын
അച്ഛന് ആയുസും ആരോഗ്യവും നീട്ടി കൊടുക്കാൻ പ്രത്യകം പ്രാർത്ഥിക്കാം..... 🙏🏼🙏🏼🙏🏼🙏🏼
@sindhusunny3208
@sindhusunny3208 Ай бұрын
അച്ഛാ ഞാൻ ആരാധന സമയത്ത് തിരു വോസ്തി യിൽ മുൾമുടി അണിഞ്ഞ യേശു അപ്പയെ കണ്ടു.. ആമേൻ
@kochuranikurian3149
@kochuranikurian3149 Ай бұрын
ഞാനും കണ്ടു
@majo-379
@majo-379 Ай бұрын
വിശുദ്ധി ഉള്ളവർ ദൈവത്തെ കാണും❤ ഈശോയെ അങ്ങയെ ദർശിക്കാൻ തക്ക വിധം ഞങ്ങളുടെ ഹൃദയത്തെ വിശുദ്ധികരിക്കണമെ ആമേൻ 🙏
@minichacko8897
@minichacko8897 Ай бұрын
Divyakarunyathil thiruvosthiyil njan blood kandittundu❤
@sindhusunny3208
@sindhusunny3208 Ай бұрын
വിശുദ്ധി യുള്ളവർ ദൈവത്തെ കാണും.... ആമേൻ
@tessyjohny6029
@tessyjohny6029 Ай бұрын
Thanku ​@@kochuranikurian3149
@abhayamanoj4804
@abhayamanoj4804 Ай бұрын
കർത്താവേ എനിക്കൊരു കൊച്ചു വീടും സ്ഥലവും തരണമേ
@mercyjose6249
@mercyjose6249 Ай бұрын
ഒരു ദിവസം കുർബാനയിൽ തിരുഓസ്തി ഉയർത്തിയപ്പോൾ പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ പറക്കുന്നത് കാണാനിടയായി..ഞാൻ പെട്ടന്ന് മുട്ട് കുത്തി കമിഴ്ന്ന് കിടന്നു..എന്റെ കണ്ണ് നിറഞ്ഞ് ഒഴുകി..
@bibs12345
@bibs12345 Ай бұрын
Hallelujah
@bibs12345
@bibs12345 Ай бұрын
Njanum parishudhathmavil niranju jeevikkan prarthikkavo. Ente peru bibin kandamkulangara
@jecentstube7802
@jecentstube7802 Ай бұрын
ഈശോ യെ നേരിൽ കാണാൻ അനുഗ്രഹം കിട്ടിയ അച്ഛാ മോന് കാനഡ യിൽ pr കിട്ടാൻ നും വിവാഹം നടക്കാനും പ്രാർത്ഥിക്കണം
@kandass1980
@kandass1980 Ай бұрын
❤❤🙏🙏🌹🌹
@Chakkalakkalbrothers
@Chakkalakkalbrothers Ай бұрын
🙏
@sarageorge2989
@sarageorge2989 Ай бұрын
യേശുവേ സ്തുതി
@sigamanipeter9453
@sigamanipeter9453 Ай бұрын
Amen
@jessypaul3607
@jessypaul3607 Ай бұрын
Enteyoshaya njum kadittudu potta ashramathil vachu karathavu kunjadina pidu hu nilkuna thu njn kadittudu❤
@betzymolsipson6800
@betzymolsipson6800 Ай бұрын
@user-cd7hz5rp3r
@user-cd7hz5rp3r Ай бұрын
Acha ningaluda anupavanga pangu vachathinum othiriyerra santhosam undu acha ningaluda anupavam polle nangaluda kudupangallum Devaithill asrivagiuvan prathikkanema acha Thiviya karunaya esokki ❤❤othri nanthii Amen❤❤❤
@treesasebastian4322
@treesasebastian4322 Ай бұрын
ഈശോയെ എൻ്റെയും കുടുംബാംഗങ്ങളുടെയും മേൽ കരുണയായിരിക്കണമെ....
@bibs12345
@bibs12345 Ай бұрын
Daivam kooduthal kooduthal achane anugrahikkatte achan vazhi orupad per eeshoye kanaunum edavaratte. Amen
@sujashaju8422
@sujashaju8422 Ай бұрын
ആമേൻ
@sabeenaabraham8526
@sabeenaabraham8526 Ай бұрын
വളരെ നല്ല നല്ല അറിവും ഭത്തിയും ഇതു കാണുന്ന ഞ്ഞങ്ങളിൽ ഉണ്ട് പിന്നെ ഒരു കാര്യം അച്ചൻ്റെ കുർബാനയിൽ പാടിയ കെസ്റ്റർ ബ്രദർ തന്നെയാണെന്നു ഞാൻ വിശ്വസിക്കുന്നു ആമകൻ സുഖമില്ലാതെയിരിക്കുന്നു പ്രത്യകമായി ജീവകാരുണ്യ ഈശോയോടു പ്രാർത്തിക്കണം ട്ടോ അച്ചാ നന്ദിആമ്മേൻ
@rajammajose1713
@rajammajose1713 Ай бұрын
Esoye നാഥാ ente എല്ലാം അവിടുന്ന് ayirikename 😢❤❤❤
@chackocv8070
@chackocv8070 Ай бұрын
ഹൊ എന്തൊരു കണ്ടുപിടുത്തം.
@beenashibu4769
@beenashibu4769 Ай бұрын
ഈശോയെ എല്ലാവരെയും അനുഗ്രഹിക്കണമേ
@jencyantony7614
@jencyantony7614 Ай бұрын
ഉദ്ദേശ്യം 35 വർഷങ്ങൾക്കു മുമ്പ് എന്റെ ഭർത്താവിന്റെ വീടു പണിക്കായി കൊടുത്ത ആ തുക കൊണ്ടാണ് പണി തുടങ്ങിയത്. ഏറെക്കുറെ പണികൾ നടത്തിയതും. 27 വർഷമായി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഇന്നും ഈ അച്ചനെ നന്ദി യോടെ സ്മരിക്കുന്നു.ആ വീടു വിറ്റ് പെങ്ങമാരെ കെട്ടിക്കുകയും ചെയ്തു
@Sajimukhathala
@Sajimukhathala Ай бұрын
കർത്താവ് കണ്ടു.. ഞാനും 7 മക്കളുള്ള ഒരു കുടുംബത്തിന് 5 cent വസ്തു വീട് വയ്കാൻ കൊടുക്കാൻ ഉദ്ദേശിക്കുന്നു. അതിൻറെ വഴി തുറന്നു കിട്ടാൻ പ്രാർത്ഥിക്കുമല്ലൊ.
@lovelyjomon
@lovelyjomon Ай бұрын
Acha God bless u
@lovelyjomon
@lovelyjomon Ай бұрын
Acha bless my daughter Dr.Monica now she is preparing for pg, to fill with holy spirit and also bless her to get a blessed life partner to lead a holy life.pls reply
@annakuttyskariah6016
@annakuttyskariah6016 Ай бұрын
അച്ചൻ നല്ല ഒരു വൈദികൻ ആയിരിക്കട്ടെ ❤
@user-cu7tn4qu6p
@user-cu7tn4qu6p Ай бұрын
Divya karunya eshoye ente hrudayate sparshikaname
@miniroy1295
@miniroy1295 Ай бұрын
What a holy u r...praise the lord
@antonyos1121
@antonyos1121 Ай бұрын
Paramaparishudha Divya karunyame Aradhana 🎉❤
@molybijo3481
@molybijo3481 Ай бұрын
Ente Esoye ente life esoyude karangalil samarppikkunnu.Thanna makkal angeya arinju jeevikkatte
@varghesepalakkal4327
@varghesepalakkal4327 Ай бұрын
Holy Body of Christ (I am the Bread of the LIFE)
@LincyPappachan
@LincyPappachan Ай бұрын
Njanum yeshoyude saneedhyam anubavichu 🙏🙏
@lillyjoy8196
@lillyjoy8196 Ай бұрын
Plz acha pray for my family 🙏🙏🙏✝️
@steephenp3840
@steephenp3840 Ай бұрын
Ammamadave vimalahredayam vazhi issoyude Thiruhredayathil pradishtikkunnu makkale kochumakkle and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems
@antonyjohn2921
@antonyjohn2921 Ай бұрын
Please pray for my power,
@Jayden-ut9hj
@Jayden-ut9hj Ай бұрын
കരുണതൻ കയർ പിടിച്ചു നയിച്ചിടും സ്നേഹമേ... ഈ പാട്ടിന്റെ link ഒന്ന് അയക്കാമോ
@user-ut3em5pp4z
@user-ut3em5pp4z Ай бұрын
Me too searching for this song
@bibs12345
@bibs12345 Ай бұрын
Amen.. eshomishihaykk sthuthiyayirikkatte
@raisontdamen8738
@raisontdamen8738 Ай бұрын
Amen 🙏🙏🙏 price the lord 🌹🌹🌹
@celinammamathai7390
@celinammamathai7390 Ай бұрын
very inspiring talk. Thank you very much we assure our prayers
@marykuttylukachan9195
@marykuttylukachan9195 Ай бұрын
Father, please pray for my family
@shirlypj8667
@shirlypj8667 Ай бұрын
Very, emotional.
@LissammaJacob
@LissammaJacob Ай бұрын
Achante Holly Massil ante kudubhathe samarppichu prathykkename
@varkeygeorge8609
@varkeygeorge8609 Ай бұрын
Prayi😍for Meleparamba KSS 🙏🙏Edakkara KSS
@LissammaJacob
@LissammaJacob Ай бұрын
God bless you
@shirlypj8667
@shirlypj8667 Ай бұрын
Jesus, you are really Great.,Haleluleiah
@AnnetteJohn-jn8ku
@AnnetteJohn-jn8ku Ай бұрын
Jesus please heal me
@seanjoseph3992
@seanjoseph3992 Ай бұрын
Ameen🙏🏻❤🙏🏻🙏🏻🙏🏻
@marykuttymathew8475
@marykuttymathew8475 Ай бұрын
Hallelujah 🎉
@williamc.m2362
@williamc.m2362 Ай бұрын
Amen🙏🏻🙏🏻🙏🏻
@ashasherin9493
@ashasherin9493 Ай бұрын
Amen 🙏
@AnilKumarAnilKumar-mr6xn
@AnilKumarAnilKumar-mr6xn Ай бұрын
No.idel worship
@marykuttylukachan9195
@marykuttylukachan9195 Ай бұрын
Prayers
@annammakarikkattil2566
@annammakarikkattil2566 Ай бұрын
Ammen ❤️🙏❤️
@molybijo3481
@molybijo3481 Ай бұрын
Acha pray for my children kripa and chris let them filled with holyspirit .Divyakarunyame angaye ariyathathanu nglde dukhathinte karanam
@annsanta6454
@annsanta6454 Ай бұрын
❤❤❤
@lissyjames3439
@lissyjames3439 Ай бұрын
ദൈവത്തിനു സ്തുതി
@lisykuruvila2351
@lisykuruvila2351 Ай бұрын
🙏🙏🙏❤
@rejijames4259
@rejijames4259 Ай бұрын
🙏
@simonabraham9645
@simonabraham9645 Ай бұрын
Divyakarunya naatha njangale rekshikename 😢😢👏🙏✝️✝️✝️
@merly2362
@merly2362 Ай бұрын
Acha pray for my family.
@user-id6xy3yc4i
@user-id6xy3yc4i Ай бұрын
Easoe ente nashttapetta bhavanam eniku thirichu thanna karthavinu nadhi. Easoe ente case theerthu nadhi
@alleshjosek.g1388
@alleshjosek.g1388 Ай бұрын
Lord is my shepherd there is nothing I shall want.
@leommamathew8657
@leommamathew8657 Ай бұрын
Acha please pray for my families intentions for my daughter to get a suitable life partner.She is working In USA.Also for my son to get a good job in USA.He is applying for jobs but not getting any interview calls.
@lathaantony4954
@lathaantony4954 Ай бұрын
ഞാൻ പോകുമ്പോൾ നാട്ടിൽ ഒരു മാസത്തേക്ക്. എൻ്റെ ഭർത്താവിനെ 11:25 11:27 11:28 11:29 കർത്താവ് തിരൂരക്തം കൊണ്ട് പൊതിഞ്ഞു
@lathaantony4954
@lathaantony4954 Ай бұрын
സംരക്ഷിക്കണമേ
@josephpd2934
@josephpd2934 Ай бұрын
അച്ചാർ ഞാൻ തിരുവോസ്തിയിൽ ഈശോയുടെ തിരുഹൃദയരൂപത്തിൽ കണ്ടു
@ritaanson1448
@ritaanson1448 Ай бұрын
Achete veedu arthugali l ano
@josejoseph7518
@josejoseph7518 Ай бұрын
Than agane palhtum kanum nighty kara
@AnilKumarAnilKumar-mr6xn
@AnilKumarAnilKumar-mr6xn Ай бұрын
Change your name. Pastor. O. K. sir.
@mvmv2413
@mvmv2413 Ай бұрын
എങ്കിൽ അച്ചോ ഈശോ യോട് പറഞ്ഞു ortho jaco അടിയും, pentecost സഭ കൂട്ട അടിയും ഒന്നു നിർത്തി തരാമോ? 😂 M വര്ഗീസ്
@george561
@george561 Ай бұрын
ഹേ മിസ്റ്റർ, നുണ പറയുന്നതിന് ഒരു ലിമിറ്റുണ്ട്.
@debater685
@debater685 Ай бұрын
Thaan adiyam euchristic miracles enthennu padiku. Martin luther
@valsageorge8328
@valsageorge8328 Ай бұрын
Amen
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 1,4 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 11 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 2,3 МЛН
Based on true events! 😂 #shorts #family #funny y
0:14
Krys & Kareem FAM
Рет қаралды 48 МЛН
New trick 😧 did you expect that? 😁
0:10
Andrey Grechka
Рет қаралды 4,2 МЛН
Heloo the little ones pass to 2 #skibiditoilet #cameraman
0:20
Zuka TV
Рет қаралды 10 МЛН