അപ്പന്റെ 40,000 പെൻഷൻ തുകയിൽ നിന്ന് 1000 കോടിയിലേക്ക് | SHIJO K THOMAS | Oxygen Group

  Рет қаралды 21,016

IypeVallikadan

IypeVallikadan

Жыл бұрын

അപ്പന്റെ 40000പെൻഷൻ രൂപയിൽ നിന്ന് 1000 കോടിയിലേക്ക് വളരുന്ന സ്ഥാപനത്തിന്റെ കഥ!
iypevallikadan #kottayam #oxygengroup #electronicshop #homeappliances
അധ്യാപക ദമ്പതികളായ കെ.വി.തോമസിന്റെയും മോളി തോമസിന്റെയും മകനാണ് ഷിജോ കെ തോമസ്.കമ്പ്യൂട്ടർ ശരിയാക്കുന്ന കമ്പനിയിലായിരുന്നു ആദ്യ ജോലി.അതിന് ശേഷം അച്ഛന്റെ പെൻഷൻ തുക കടം മേടിച്ച് ഓസോൺ എന്ന കമ്പനിപ്പേരിൽ കമ്പ്യൂട്ടർ സർവീസും വിൽപനയും സ്വന്തമായി തുടങ്ങി.
ആ കാലത്ത് പിരിമുറുക്കവും കടങ്ങളും കൂടിയതല്ലാതെ കുറഞ്ഞില്ല,എങ്കിലും കുറുക്കുവഴികളിൽ ലാഭത്തിലെത്താൻ ശ്രമിക്കാതെ ക്ഷമയോടെ കഠിനാധ്വാനം ചെയ്തു.
ഓസോണിൽ നിന്നും ഓക്സിജനിലേക്ക് പടി കയറി,മുതൽമുടക്കിന് പണം മുടക്കാൻ വലിയ മുതലാളിമാരൊന്നും സഹായിച്ചില്ല,പക്ഷേ ബാങ്ക് വായ്പയിലൂടെ ഒന്നിൽ നിന്ന് തുടങ്ങി.
ഇന്ന് ഓക്സിജന്റെ കേരളത്തിലെ ഷോറൂമുകളുടെ എണ്ണം 33 ആയി,കേരളത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കട കോട്ടയത്ത് നാഗമ്പടത്ത് നാൽപതിനായിരം ചതുരശ്ര അടിയിലാണ് തീർത്തിരിക്കുന്നത്.അതിൽ അതിമനോഹരമായൊരു കോർപ്പറേറ്റ് ഹെഡ് ഓഫീസും സാധ്യമാക്കി.
ആയിരം കോടി രൂപ വിറ്റുവരവാണ് വരുന്ന രണ്ട് വർഷത്തിനുള്ളിൽ ഷിജോ തോമസും ടീമും ലക്ഷ്യമിടുന്നത്.കട്ടക്ക് കൂടെ നിൽക്കാൻ ഇരുപത്തിമൂന്ന് വർഷമായി ഒപ്പമുള്ളവർ ഇപ്പോഴുമുണ്ടെന്ന് ഈ ടീം ലീഡർ പറയുന്നു.
#iypevallikadan #kottayam #oxygengroup #electronicshop #homeappliances #mobilegadgets #inspiration #inspirationalvideo
#oxygendigitalshowroom #bestdigitalstoreinkerala #Bestsmartphonesshopinkottayam #topdigitalstoresinkerala #desktopcomputersshowroomkottayam #oxygenthedigitalexpert #oxygenlaptopshowroominkollam #shijokthomas #oxygendigitalshowroomCEO #oxygenitawards #oxygendigitalexpert
#shijokthomasoxygen #oxygendigitalshop #Shijokthomasinterview
#oxygenkollamshowroom #electronicshowroominkottayam #televisionshowroominkottayam #lenovolaptop #oxygenpalakkad #oxygendigitalshoprecruitment #smarphoneshopnearme #washingmachinestoreinkottayam
#oxygenawards #oxygendigital #mobileshow room #laptopshowroom #oxygentbroadpalakkad #oxigendigitalshopedappally
Subscribe for more videos
......................................................................................
💙 facebook : / iypevallikadan
❤ Instagram : / iypevallikadan
💜TikTok : vm.tiktok.com/ZSeDEombD/
💛For Promotion & Enquiry : iypevallikadan@gmail.com
:07510173289

Пікірлер: 34
@AbdulJabbar-fi8kq
@AbdulJabbar-fi8kq Жыл бұрын
കേരളത്തിൽ ഇത് പോലെത്തെ ആയിരക്കണക്കിന് സംരംഭകരുണ്ടാകട്ടെ
@aswathythomas9192
@aswathythomas9192 Жыл бұрын
വിചാരിച്ചാൽ നടക്കത്തെ ഒന്നും ഇല്ല. ആൽമാർത്ഥതയും സത്യ സന്തയും കഠിനഅർദ്ധതതും ഉണ്ടങ്കിൽ വിജയം ഉറപ്പ് ✌️പിന്നെ ഓരോ സാധനവും മേടിക്കാൻ വരുന്ന ആളുടെ മനസ് അറിഞ്ഞു അവരോടൊപ്പം നിന്നാൽ എല്ലാം ശുഭം ❤️സംസാരിക്കണം കുറച്ച്.. നല്ലത് കൊടുത്തു നല്ലത് നേടണം 👍
@sundaystatus4166
@sundaystatus4166 Жыл бұрын
നല്ലൊരു മോട്ടിവെഷൻ.. Super.... 👍.. 🙏🙏
@sajansajan9800
@sajansajan9800 Жыл бұрын
കസ്റ്റമറിനെ നല്ലപോലെ നോക്കിയാൽ ബിസിനസ് വിജയിക്കുക തന്നെ ചെയ്യും
@santhoshjoseph4123
@santhoshjoseph4123 Жыл бұрын
എല്ലാ അനുഗ്രഹവും ദൈവം തരട്ടെ എന്ന് ആശംസിക്കുന്നു
@rasal187
@rasal187 Жыл бұрын
Customer is the KING 🤴
@jobycherian8952
@jobycherian8952 Жыл бұрын
Wow Big showroom. Our kottayam city growing fast
@Linsonmathews
@Linsonmathews Жыл бұрын
നല്ല വാക്കുകൾ 😍👌👌👌
@datacreativechef5249
@datacreativechef5249 Жыл бұрын
എന്നാൽ ഇനി എല്ലാം ഓക്സിജനിൽ നിന്നും 👌👍
@abidorange2064
@abidorange2064 Жыл бұрын
ഗുഡ് ഇൻഫർമേഷൻ 👌
@rajithvp4387
@rajithvp4387 Жыл бұрын
നല്ല മനുഷ്യൻ
@abdullatheef2061
@abdullatheef2061 Жыл бұрын
Very usefull Vlog 👍
@sumojnatarajan7813
@sumojnatarajan7813 Жыл бұрын
Very lucky businesses success
@sijimartin9897
@sijimartin9897 Жыл бұрын
Congratulations Shijo
@faizelvk8542
@faizelvk8542 Жыл бұрын
👍👍
@jijuvarughese8187
@jijuvarughese8187 Жыл бұрын
വിജയന് അറിയണ്ട അങ്ങ് വരും...
@anandnaick2897
@anandnaick2897 Жыл бұрын
👍
@freshlifeinmalayalam
@freshlifeinmalayalam Жыл бұрын
super👍👍👍
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 Жыл бұрын
Super 👍👍👍👍👍👍
@sejeersm
@sejeersm Жыл бұрын
❣️❣️❣️
@abdulshukkur2630
@abdulshukkur2630 Жыл бұрын
HI IYPE SUPER
@gokul147
@gokul147 Жыл бұрын
❤❤❤
@prasoonsoon3411
@prasoonsoon3411 Жыл бұрын
Ipooooo👏arpoooo👍Oxy🙏
@yavanika367
@yavanika367 Жыл бұрын
0 % എന്നത് എല്ലാം വെറുതെ പറയുന്നത് ആണ് ലോൺ ആണെങ്കിൽ വേറെ റേറ്റ് ക്യാഷ് ആണെങ്കിൽ റേറ്റ് കുറവിന് കിട്ടും
@kgkg7148
@kgkg7148 Жыл бұрын
Your business is good. But dont spent huge amount for film actors for advertisement, which money too you can give to your customer. I had a computer from you with low cost, about 15 years old, but still it is working..
@jinuvarghese3595
@jinuvarghese3595 Жыл бұрын
Not Recommended.. Trapped once .. very bad experience.. Buy from good retail vendors .. Oxiygen highly no recommended .. don't get cheated by Oxiygen Store
@suluptbvlogs3495
@suluptbvlogs3495 Жыл бұрын
👍😂👍
@keralaindia5552
@keralaindia5552 Жыл бұрын
Good Product. But service is poor my experience. Staff has aim only sale the products.
@visakhkrishna5569
@visakhkrishna5569 Жыл бұрын
Famous kottayam base political leader nte binami investment undu e firm il ,malayali ari aharam anu kazikunnatu zetta ,pinne e firm oxygen oru nalla stapanam tanne anu no doubt
@rajeevravi9418
@rajeevravi9418 Жыл бұрын
അസൂയ മാത്രം ജന്മനാ DNA യിൽ ഉള്ള ഒരു പ്രത്യേക സമുദായം
@thomasmathew1678
@thomasmathew1678 3 күн бұрын
There will be lot of rumors about successful business men, see MAYousfali, people say uae royal family invested in lulu, also other sheikhs.
@thomasmathew1678
@thomasmathew1678 3 күн бұрын
We must try to appreciate who have good ventures, then only new people enter into entrepreneurship
@itsme-pk1ed
@itsme-pk1ed 8 ай бұрын
Oxygen ആളെ എടുക്കുന്നോ
@prasadpr9268
@prasadpr9268 Жыл бұрын
👍
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 201 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 59 МЛН
Chef Pillai 01 | Charithram Enniloode 2239 | Safari TV
22:29
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 201 МЛН