"അതിനെ അടിക്കല്ലേ വേദനിക്കില്ലേ " പശുവിനെ അടിക്കാതെ ഇരിക്കാൻ അപ്പുകുട്ടൻ എന്ത് കാര്യായിട്ടാ പറയുന്നെ നല്ല കുഞ്ഞ് 🥰😘എല്ലാവരും കൂടെ എന്ത് രസാ 😍
@MyWayByKalyaniАй бұрын
🫂
@JujuCppАй бұрын
ചേച്ചി യുടെ ഫാമിലി 👍🏻👍🏻👍🏻. അച്ഛൻ സൂപ്പർ തന്നെ ❤️
@Life_today428Ай бұрын
അച്ഛനോട് പോരു കൂടുന്ന കേൾക്കാൻ നല്ല രസം ❤
@MyWayByKalyaniАй бұрын
🥰🥰🥰
@swapnarahuldesai2029Ай бұрын
Adipoli family ❤❤❤
@adhilaliyaadhil3326Ай бұрын
Kalyaniyum achanum adipoliyan. achan fan ❤❤
@sindhudileep4242Ай бұрын
Kalyani appukutta adipoli ❤❤
@Harithaniha3 күн бұрын
ഞാനും 3 വയസ്സുള്ള എന്റെ മോളും കൂടിയ ഈ വീഡിയോ കണ്ടത്. അതിനു ശേഷം ഇന്നുവരെയും അവൾ അപ്പു ഏട്ടന്റെ വീഡിയോ കാണണം എന്നും പറഞ്ഞു പിറകെ വരും. Daily ഓരോ വീഡിയോസ് കാണിച്ച് കൊടുത്തു അത് എന്താ ഏതെന്നൊക്കെ detail ആയി explain ചെയ്ത് കൊടുക്കണം😊.
@remyakr5840Ай бұрын
Achanum molum combo adipoliya 😊ethoke ella veetilum ollathalle ,happy family ❤❤