No video

അപ്രതീക്ഷിതമായി വേദിയിൽ മകനെ കണ്ടു ഞെട്ടി...Epi 17 | Katha Ithuvare | with Bhagyalakshmi |

  Рет қаралды 997,818

Mazhavil Manorama

Mazhavil Manorama

7 ай бұрын

അപ്രതീക്ഷിതമായി വേദിയിൽ മകനെ കണ്ടു ഞെട്ടി...
Episode 17 | Katha Ithuvare | with Bhagyalakshmi
Click the link to watch this full episode:surl.li/oyidw
#Kadhaithuvare #Bhagyalakshmi #MazhavilManorama #manoramamax
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 220
@Pminimol1981
@Pminimol1981 7 ай бұрын
എനിക്ക് ഈ ചേച്ചി യെ വല്യ ഇഷ്ടം ആണ്. മകനെ കണ്ടപ്പോൾ അവരുടെ മുഖത്തുള്ള സന്തോഷം മാത്രം മതി അവർ തമ്മിലുള്ള സ്നേഹം മനസ്സിൽ ആക്കാൻ.❤❤❤❤❤
@fahidasameer1661
@fahidasameer1661 7 ай бұрын
Enikkum..nalloru kalakariyum manasinnte udamatum aanu❤❤❤❤❤❤❤
@LathaSree-rq9wv
@LathaSree-rq9wv 3 ай бұрын
Enikum bhagyalakahmiye valiya eshtamanu Love❤❤❤❤
@bindujomon3073
@bindujomon3073 7 ай бұрын
ആദ്യം മോനേ കണ്ടപ്പോൾ ഇതെന്താ ഇങ്ങനെ വളരെ quite ആയിട്ടുള്ളതോ :: ചേച്ചിയുടെ മോൻ : എന്ന് ... പിന്നെ വളരെ നല്ല മനസുള്ളയാൾ ആണ് എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം .... തോന്നി. പാവങ്ങളെ സഹായിക്കാൻ ഉള്ള നല്ല മനസിന് ഒരായിരം തവണ നമിക്കുന്നു. ദൈവം അനുഗഹിക്കട്ടെ!
@SindhuK-jx2vp
@SindhuK-jx2vp 6 ай бұрын
@valsamk3079
@valsamk3079 6 ай бұрын
It's
@SreejaC-xc7gy
@SreejaC-xc7gy 7 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചേച്ചിയാണ്. മുഖത്ത് നിന്ന്‌ കണ്ണെടുക്കാൻ തോന്നില്ല അത്ര ഇഷ്ടമാണ്‌ ഭാഗ്യ ചേച്ചിയെ❤❤❤🎉🎉🎉💞💞💞💞
@sabirakanichirakkal7126
@sabirakanichirakkal7126 7 ай бұрын
ബാങ്ക്‌ളൂർ അല്ലെ മോൻ അത്ര നോർമൽ അല്ലെന്നാ തോന്നുന്നേ കിളിപോയ പോലെ എനിക്ക് മാത്രം തോന്നിയതാണോ വേറെ ആർകെങ്കിലും തോന്നിയോ
@alwinalona
@alwinalona 7 ай бұрын
Yes 😂😂
@peterspiderman7424
@peterspiderman7424 5 ай бұрын
Bangalore entha kuzhappam?
@sujathav3545
@sujathav3545 4 ай бұрын
അതെന്താ ബാംഗ്ളൂരിൽ ഉള്ള കുട്ടികൾ കിളിപോയവരാണോ
@dhanyashaji4987
@dhanyashaji4987 4 ай бұрын
തോന്നണോ ..... ഭാഗ്യ ചേച്ചിടെ ഒരു ചായയും ഇല്ല
@unnikrishnan472
@unnikrishnan472 4 ай бұрын
@@dhanyashaji4987അയാളുടെ അച്ഛന്റെ മുഖച്ഛായ ആയിരിക്കും 😜
@Jayadersh9
@Jayadersh9 7 ай бұрын
നല്ല അമ്മ വളർത്തിയ നല്ല മകൻ 👍എന്നു൦ അങ്ങനെയായിരിക്കട്ടേ👍
@unnikrishnan472
@unnikrishnan472 4 ай бұрын
നല്ല അമ്മ 😂
@saralakrishnan5202
@saralakrishnan5202 6 ай бұрын
കൂടുതൽ അറിയാൻ സ്വരഭേദങ്ങൾ * എന്ന അവരുടെ ആത്മകഥ വായിക്കുക.. നാലു വയസുമുതൽ അനാഥലയത്തിൽ വളർന്ന കുട്ടി എങ്ങനെ ഇത്ര പക്വത വന്നൊരു സ്ത്രീയായി എന്ന് മനസിലാകും. രണ്ടു മക്കളെയും നല്ലൊരാമ്മയായി തന്നെ വളർത്തി.. ഇതിൽ കൂടുതലെന്തു 😍
@rananinu5785
@rananinu5785 7 ай бұрын
ഈ ചെക്കൻ ഈ ലോകത്തല്ലല്ലോ
@shinasree8390
@shinasree8390 7 ай бұрын
Bagyalakshmi.She is very bold and beautiful ❤
@jamisjami2433
@jamisjami2433 7 ай бұрын
ഐഷ്വര്യമുള്ള ചേച്ചി 🥰🥰🥰❤️❤️❤️
@bindhujean5329
@bindhujean5329 7 ай бұрын
Randu day mune ivare njan kandu ithil kannunathinekkal sundariya nokki irunupokkum ee prayathilum enthubhagiya
@hajara808
@hajara808 7 ай бұрын
എന്നാലും അമ്മയും മോനും തമ്മിൽ ഒരു ഹഗ്ഗ് പ്രദീക്ഷിച്ചു ❤❤❤
@funwithcomputer5279
@funwithcomputer5279 7 ай бұрын
For what ,oroalude ishtam
@krishnakumarg6838
@krishnakumarg6838 7 ай бұрын
നല്ല അമ്മ 😜😜😜😜 ഇവർ ലോക ഉടായിപ്പാണ്
@666-_-_Hanz_
@666-_-_Hanz_ 7 ай бұрын
​@@krishnakumarg6838athu Sheri aanu😂 but makan shudhana💯❤️
@krishnakumarg6838
@krishnakumarg6838 7 ай бұрын
@@666-_-_Hanz_ സ്വന്തം മകനാണോ
@666-_-_Hanz_
@666-_-_Hanz_ 7 ай бұрын
@@krishnakumarg6838 yes🙄
@user-ew1ib2kk5v
@user-ew1ib2kk5v 7 ай бұрын
ഈ മകനേ സമ്മാനിച്ച അച്ചനെ... ഓർക്കുമ്പോൾ 😭
@parvathysukumaranes5587
@parvathysukumaranes5587 7 ай бұрын
താങ്കൾ എന്തിനാണ് ആ മനുഷ്യനെ ഓർക്കുന്നത്.
@vikramannairvikramannair5128
@vikramannairvikramannair5128 6 ай бұрын
ആരാണ് അച്ഛൻ
@unnikrishnan472
@unnikrishnan472 4 ай бұрын
@@vikramannairvikramannair5128അതാണ് എല്ലാരും ചോദിക്കുന്നത്
@user-be8tl2gu3v
@user-be8tl2gu3v 2 ай бұрын
Dear chachi your smartness and sweetest voice .....always love you.......
@manoharankarumathil7613
@manoharankarumathil7613 3 ай бұрын
അപരിചിതൻ എന്ത് നല്ല കുട്ടുകാർ
@ananthukrishna7162
@ananthukrishna7162 7 ай бұрын
വർഷങ്ങൾക് മുമ്പ് മഴവിൽ മനോരമയിൽ ഇത് കണ്ടിരുന്നു ❤️
@fidhajebin2901
@fidhajebin2901 7 ай бұрын
മകനെ അമ്മയക്ക് നല്ല സന്തോഷം ഉണ്ട്
@anie7489
@anie7489 7 ай бұрын
അമ്മസുന്ദരി, ഇതു മകൻ ആണെന്ന് വിശ്വസിക്കാൻ വയ്യ 😮
@chandrikakumaris9841
@chandrikakumaris9841 7 ай бұрын
മോനും നല്ല ഭംഗി ഉണ്ട്
@LathaSree-rq9wv
@LathaSree-rq9wv 3 ай бұрын
Bhagyalakshmi very bold and handsome person..ee chirikunna mukham ere eshtamanu..etra kadhapathrangaliloodeyanu evar jeevikunnathu palabgavanfalil pala swarangalil..thalarathe god is with you .. Evare palarum parihadikumbol enik eshtapedarilla ❤️ ❤❤❤❤❤
@abuurothody6566
@abuurothody6566 7 ай бұрын
ഭാഗ്യലക്ഷ്മിയെ ഇഷ്ടമാണ് എന്തോ മനസ്സിന് സന്തോഷം തോന്നുന്ന മുഖം
@SindhuSindhu-hh1th
@SindhuSindhu-hh1th 4 ай бұрын
ഇഷ്ടപ്പെടാൻ പറ്റിയ സാധനം 😊
@chitraam8574
@chitraam8574 5 ай бұрын
He is silent and good 👍
@hayy1900
@hayy1900 7 ай бұрын
അമ്മയും മോനും തമ്മിൽ കണ്ടാൽ കെട്ടിപിടികില്ലേ എന്താ ഇങ്ങനെ കണ്ടഭാവം പോലും ഇല്ല
@saralakrishnan5202
@saralakrishnan5202 7 ай бұрын
കുറ്റം പറയുന്നവർ എപ്പോഴും സ്നേഹമുള്ളവരാ, മകന്റെ concept കൊള്ളാം 🎉👍🏻മുടി അല്പം വെട്ടിയിരുന്നെങ്കിൽ നന്നായിരുന്നു..
@SindhuK-jx2vp
@SindhuK-jx2vp 6 ай бұрын
@menonsbk
@menonsbk 2 ай бұрын
SHE SHOULD HAVE BEEN AN ACTOR..BEST ACTOR
@navaskollam4473
@navaskollam4473 7 ай бұрын
മകൻ normal അല്ലെന്ന് തോന്നുന്നു കണ്ടിട്ട്
@peterspiderman7424
@peterspiderman7424 5 ай бұрын
Enthiningane parayunnu?
@kalyanikallukallu2139
@kalyanikallukallu2139 7 ай бұрын
Nalla mon aanu chechii ❤
@user-gd2nz2jx5t
@user-gd2nz2jx5t 2 ай бұрын
Voice supper❤
@shihalshihal199
@shihalshihal199 7 ай бұрын
മുമ്പ് ഒരിക്കൽ ഞെട്ടിയതാണല്ലോ ഇപ്പോൾ വീണ്ടും ഞെട്ടിയോ 😂
@sindhusanthosh8643
@sindhusanthosh8643 2 ай бұрын
നന്നായിവരൂ മകനെ 👍
@rtvc61
@rtvc61 7 ай бұрын
പൂർണിമ നല്ല ഭംഗി ഉണ്ട്.. പിന്നെയും എന്തിനാ ഇത്രയും മേക്കപ്.... അല്ലാതെ തന്നെ നല്ല ഭംഗി ഉണ്ട്
@remabaipp1927
@remabaipp1927 5 ай бұрын
ചെക്കൻ ,എന്തോ ഒരു പന്തികേട്
@user-dh3zs4xw8d
@user-dh3zs4xw8d 7 ай бұрын
ആ സമയത്തൊക്കെ ഫ്‌ളൈറ്റിൽ കയറ്റൊ. പൂർണ്ണ ഗർഭിണിയായിരിക്കുമ്പോ
@lovelyvs2243
@lovelyvs2243 7 ай бұрын
Ya that’s also y doubt
@AVANISWORLD
@AVANISWORLD 7 ай бұрын
ഡോക്ടർ ന്റെ ലെറ്റർ ഉണ്ടെങ്കിൽ കയറ്റും ഇപ്പോഴും ഗൾഫിൽ നിന്നൊക്കെ വരാം പക്ഷേ ഡോക്ടർ ന്റെ പ്രേത്യേക റിപ്പോർട്ട്‌ ഒക്കെ വേണം
@AyrinZiyaAyshaMehrish
@AyrinZiyaAyshaMehrish 7 ай бұрын
Makan aake kilipoyrikkuvaa 😂😂😂
@ambikakumari530
@ambikakumari530 7 ай бұрын
Humour sense of Bhagyalakshmi 👍👌😂❣️
@pushpalatha9878
@pushpalatha9878 7 ай бұрын
I like too much ĺ
@user-lh9np9zj6t
@user-lh9np9zj6t 7 ай бұрын
Cuteee Mon ♥️♥️
@davinchi333
@davinchi333 7 ай бұрын
Bhagylakshmicheeechiii❤
@user-mb1bk9xo8d
@user-mb1bk9xo8d 7 ай бұрын
മകനെ കണ്ട ഒരു ഫീൽ ഇല്ലല്ലോ
@RiyusVlogsRFR
@RiyusVlogsRFR 7 ай бұрын
സ്കിപ് അടിക്കാതെ കണ്ടാൽ കാണും
@Kollengode_stories
@Kollengode_stories 7 ай бұрын
He is good human being ❤❤
@latharamesh1991
@latharamesh1991 2 ай бұрын
നല്ലൊരു വ്യക്തിയാണ്
@FathimaHenna-ge4xm
@FathimaHenna-ge4xm 7 ай бұрын
ഞാനും എന്റെ മോനും ഇങ്ങനെയൊക്കെ യാ ഏറെ കുറെ
@ChristinaPhilip-sf4ho
@ChristinaPhilip-sf4ho 7 ай бұрын
😅😅😅
@sreedevik6296
@sreedevik6296 5 ай бұрын
❤❤❤
@jamilajamila7297
@jamilajamila7297 7 ай бұрын
ചേച്ചി സന്തോഷമായിരിക്കു ❤
@ChristinaPhilip-sf4ho
@ChristinaPhilip-sf4ho 6 ай бұрын
Bhayalakshmi Chechy I love you
@nammuandme
@nammuandme 7 ай бұрын
Thoniya samayath veettil pokam varaam..... Ithano quality ulla amma.....best amma makan 😮
@ancys9487
@ancys9487 5 ай бұрын
എന്തൊരു ഭംഗി ഈ chachye kanan
@MoonLoversandsky
@MoonLoversandsky 2 ай бұрын
ബാംഗ്ലൂരിലെ പാവപ്പെട്ട രണ്ട് കുട്ടികൾക്ക് ജോലി വാങ്ങിച്ചു കൊടുക്ക്
@rajasreek1369
@rajasreek1369 7 ай бұрын
സാരി 😍😍😍
@ushamohanan4543
@ushamohanan4543 7 ай бұрын
Comedy actor mayayude divya garbhan anu😂😂😂😂
@girijasaradamma553
@girijasaradamma553 7 ай бұрын
Comments idumbol kurachukoode nalla reethiyil idu. Thettukuttangal illathavarundo Ningalokke valiya perfect aano. Athukondaanallo avalennum ivalennum parayunne.
@salnashil
@salnashil 7 ай бұрын
Sathyam aarum perfectella
@priyaek5577
@priyaek5577 2 ай бұрын
I Love chechi
@user-cx8lq4mf5e
@user-cx8lq4mf5e 7 ай бұрын
Chachi.sathosham❤❤😂😂😂🎉🎉🎉🎉
@mayarv4254
@mayarv4254 7 ай бұрын
Rajalakshmi chechi nalla bold anu athanu aaaarkum pidikathatj
@nice-xy8ey
@nice-xy8ey 7 ай бұрын
Bold alla old
@saralakrishnan5202
@saralakrishnan5202 7 ай бұрын
​@@nice-xy8eyരണ്ടും 👍🏻
@ranibaburajan823
@ranibaburajan823 7 ай бұрын
Ivar പണ്ട് interview പറഞ്ഞതു എനിക്കു നല്ല ഓര്മ ഉണ്ട്... Husbandinte അമ്മ നല്ല അമ്മ ആയിരുന്നു... നല്ല സ്നേഹം ആയിരുന്നു... ഡബ്ബിങ് പോകുമ്പോൾ പറയുമെന്നു വീട്ടിൽ എന്തു പ്രശ്നം ഉണ്ട് എങ്കിലും അത് ഒരിക്കലും ജോലിയെ ബാധിക്കരുത്... ഡബ്ബിങ് studioyil കയറും മുന്പ് പ്രോബ്ലംസ് എല്ലാം പുറത് വച്ചിട്ട് പോകണം... അങ്ങനെയുള്ള ഉപദേശങ്ങൾ തന്നിരുന്നു... അമ്മ ധൈര്യം തന്നു നല്ല bold ആയിന്നൊക്കെ... ഓരോരുത്തരുടെ lifilum ഓരോ പ്രോബ്ലംസ്... Ivarkum ഉണ്ടായികാണു... അതിന്റെ പേരിൽ ഇവരെ ക്രൂശിച്ചിട്ടു എന്തു കിട്ടാൻ 😣
@saralakrishnan5202
@saralakrishnan5202 7 ай бұрын
@@ranibaburajan823 ആത്മകഥ എഴുതി.. സ്റ്റോറി സത്യസന്ധമാണ്.. ദുരിത ബാല്യം 😞
@sreenairnair7266
@sreenairnair7266 7 ай бұрын
Bhagya lekshmi
@sudhakk2843
@sudhakk2843 7 ай бұрын
മക്കൾ നല്ല friends ആണെന്ന് പറഞ്ഞ അതേ floor ൽ തന്നെ മകൻ്റെ ചില കാര്യങ്ങൾ അറിഞ്ഞില്ല പിന്നീടാണ് അറിഞ്ഞത് എന്നൊക്കെ പറയുന്നു... friend ൻ്റെ ഇടയിൽ ഇങ്ങനെയാണോ....എന്തിനാ ഇങ്ങനെ പൊങ്ങച്ചം...
@pinjuzzz....6356
@pinjuzzz....6356 7 ай бұрын
Sathymmm
@ummerkundoor2549
@ummerkundoor2549 7 ай бұрын
അമ്മയെ കണ്ടപ്പോൾ മകന് ഒരു ഫീൽ ഇല്ലല്ലോ
@sindhurajeev9934
@sindhurajeev9934 7 ай бұрын
😂athe
@ss8295
@ss8295 7 ай бұрын
Bhagyalakshmiye enik valare ishtamanu.
@lithiyalatheef3678
@lithiyalatheef3678 7 ай бұрын
Evar paranjathe fullum sathyam enne sharikum manasilae. Makkalum njanum nalla friend aane enne but makanay manasilakan pattitilla. Makanu ishtapaidathathe orupaad indu. Njangal parasparam full time adi aane. Aniyanumaae engana adi aano poornima thannay aiyayoo enne vaikuva. But njangal nalla friend aane
@nancymary3208
@nancymary3208 6 ай бұрын
Bagya makkale friends aanennu paranju abimaanam kollunnu. Chechye oru padu ishtamaanu
@sarithahari7332
@sarithahari7332 4 ай бұрын
ചേച്ചി..... 🥰🥰🥰🥰🥰🥰🥰
@satheeshkumar-rt7wf
@satheeshkumar-rt7wf 7 ай бұрын
Best mon...
@anj8161
@anj8161 7 ай бұрын
The path you came, God is with you Ma'm
@grgcxghh
@grgcxghh 5 ай бұрын
വളർത്തിയത് കൊള്ളാം സേച്ചി
@xb7485
@xb7485 7 ай бұрын
Introvert boy in public in awkward speeking
@Saleem-ji7zi
@Saleem-ji7zi 7 ай бұрын
Great son
@radhikajayachandran4377
@radhikajayachandran4377 7 ай бұрын
Enik ishtamulla chechii
@niranjalapradeep3054
@niranjalapradeep3054 3 ай бұрын
❤❤❤
@user-tj4di2zl7b
@user-tj4di2zl7b 2 ай бұрын
Achanepole adikam emotions prakadipikatha type aan thonnunnu,nthinan janangale paavam manushyare ingane kanjavennokke paranj vedanippikkunnad, oro manushyarum oro prakrthamayirikkum
@ismailkunju4837
@ismailkunju4837 7 ай бұрын
ഭയങ്കരമായ കള്ളം പ്രസവിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഇവരേ flight ൽ കയറ്റിയത് ഏത് flight ൽ ?
@jayapb1053
@jayapb1053 7 ай бұрын
Enikkum thonni
@merrymerry-qi3mo
@merrymerry-qi3mo 7 ай бұрын
🙄🙄🙄🙄
@peterspiderman7424
@peterspiderman7424 5 ай бұрын
Celebrity aanu no problem.
@nancymary3208
@nancymary3208 6 ай бұрын
I also admiring ur son. U also too good. Straigt away kaaryagal psraunnavarkku shayhrukkal adikamaayirikkum. Pakshe nammude manaddu clear aayirikkuksum. Bagyachechy u r amaxing creature women❤❤❤❤❤
@shivaraman5396
@shivaraman5396 7 ай бұрын
Makan.. Friendananne....parajnitte Manasilaki ..varunnu.. Annu. Parayunnu
@Bcdf-ei9el
@Bcdf-ei9el 7 ай бұрын
Her son seems to be have been forced to come there for attendance...
@user-vz6bn2tn7w
@user-vz6bn2tn7w 7 ай бұрын
eandea baaaaagyamm......。
@ManiMani-fc8bz
@ManiMani-fc8bz 7 ай бұрын
Mushika stree..ati thanna😅
@sheelamp1501
@sheelamp1501 4 ай бұрын
❤❤
@harinikkannan1673
@harinikkannan1673 4 ай бұрын
❤❤❤❤
@karthiayanim2970
@karthiayanim2970 7 ай бұрын
പ്ളാൻ ചെയ്താണോ ബോധം പോകുന്നത്
@rajeenabasheer4299
@rajeenabasheer4299 7 ай бұрын
തന്റെ കുഞ്ഞിനെ കണ്ടാൽ കൈ പിടിക്കുകയോ അല്ലെങ്കിൽ ഒന്ന് ആലിംഗനം ചെയ്യുകയോ ചെയ്യാത്ത അമ്മമാർ ഉണ്ടാകുമോ?
@hayanwithas9540
@hayanwithas9540 7 ай бұрын
Kurach mune paraju makalum najnum nala friend anenu..makane kandapo paraya nala adi anenu 😅
@Karishmakanchu-pj7ns
@Karishmakanchu-pj7ns 3 ай бұрын
ruupthílu вhααvαthílum єndhíríkunnuuu....αvαn ѕαmвhαdhíkunnαthíntє σru pαngu pαvαppєttα kunjungαlє ѕαhαчíkkαn kσdukkunnundαlσσσ..............mσnє nαllσru mαnuѕhчαn αчíí vαllαrthíí...,,,🙏🏻😊....😍
@user-zs3eb9nh8x
@user-zs3eb9nh8x 4 ай бұрын
👍👍👍
@jomonjo6634
@jomonjo6634 7 ай бұрын
തള്ള് ചേച്ചി വന്നുലോ
@chandrasekhranpillai9492
@chandrasekhranpillai9492 7 ай бұрын
Chakkikkothoru......
@grgcxghh
@grgcxghh 3 ай бұрын
അയ്യേ ! മോൻ്റെ ചേനേഹം ഒന്നുപോടീ
@prameelap4709
@prameelap4709 7 ай бұрын
👍
@lakshmi34535
@lakshmi34535 5 ай бұрын
Dr Janaki
@jamalkoduvally9380
@jamalkoduvally9380 7 ай бұрын
അവനെ കണ്ടാൽ അറിയാല്ലോ 😮
@ramanikrishnan4087
@ramanikrishnan4087 7 ай бұрын
Midukki yaya sthree
@farzanashahan5555
@farzanashahan5555 7 ай бұрын
Flight il 32 weeks kazhnjaal kayatilalo? Eth kure old aayond ariyila..
@vanajamethil4701
@vanajamethil4701 3 ай бұрын
Athe njanum vicharikkukayayirunnu.
@ShaheedaAmanAzlinFiroZ
@ShaheedaAmanAzlinFiroZ 7 ай бұрын
Shwetha menon ❤
@chandrikaok3025
@chandrikaok3025 7 ай бұрын
@girijaraveendran7135
@girijaraveendran7135 7 ай бұрын
Bhagyalakshmi
@user-bu4dw5pc6n
@user-bu4dw5pc6n 4 ай бұрын
Monentho pblm poleyanu thonnunnath enthu patti
@pinjuzzz....6356
@pinjuzzz....6356 7 ай бұрын
Best frnds😂😂😂 Onm arijilla onm....
@jainishajainu4266
@jainishajainu4266 2 ай бұрын
Realy evideyo kili poi
@subaidhaaboobacker689
@subaidhaaboobacker689 7 ай бұрын
😂
@tovarghese3681
@tovarghese3681 7 ай бұрын
എന്തിനോ വേവുന്ന സാമ്പാർ
@user-mi6yn4kr4w
@user-mi6yn4kr4w 7 ай бұрын
Makan kanjavanoo
@user-oz7to5zu6q
@user-oz7to5zu6q 7 ай бұрын
Evandye ACHANYE Kanekku😅😅😅😅😅😅
@minimanoj7193
@minimanoj7193 7 ай бұрын
Marichu
@minimanoj7193
@minimanoj7193 7 ай бұрын
kzfaq.info/get/bejne/mcl4aNR6l6uqlH0.htmlsi=F1lSMfk2uhQtuoRn
@priyaprabhakaran190
@priyaprabhakaran190 7 ай бұрын
❤❤❤❤❤
@user-qz2yd5cz9m
@user-qz2yd5cz9m 4 ай бұрын
മോന് എന്തുപറ്റി
@jayashreepandey5029
@jayashreepandey5029 7 ай бұрын
I LIKE YOU SOOOMUCH SISTER.❤❤
@seenawilson6787
@seenawilson6787 6 ай бұрын
He is very smart , intaligent..bagyalakshmiyea pole bla bla alla..but bhagyalakshmi yude dubbing voice..kiddu...mathravumala ammayuday roling kurachu purakoattu poayi...eannu thoni..any way wishing good luck all family ..❤❤
@neenakv-poyiloorcentrallp2918
@neenakv-poyiloorcentrallp2918 7 ай бұрын
നല്ല മോൻ നല്ല അമ്മ മോനെന്തിന് മുടി മുറിക്കണം..? അമ്മയുടെ കട്ടിമുടി തന്നെ മോനും കിട്ടി.. ആൺമക്കൾ മുടി മുറിച്ച് നടക്കണം പെൺമക്കൾ മുടി നീട്ടണമെന്ന മനോഭാവമൊക്കെ മാറി my dear ഭാഗ്യലക്ഷ്മി❤
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН
Алексей Щербаков разнес ВДВшников
00:47
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45