ശരീരത്തിന്റെ ഇമ്മ്യൂണിറ്റി ഭക്ഷണത്തിലൂടെ വർധിപ്പിക്കുന്നത് എങ്ങനെ ?

  Рет қаралды 529,880

Dr Rajesh Kumar

Dr Rajesh Kumar

5 жыл бұрын

സാധാരണ വിട്ടുമാറാതെ രോഗങ്ങൾ ഉണ്ടായാൽ improve immunity through foods, ശരീരത്തിന്റെ ഇമ്മ്യൂണിറ്റി കുറവായതു കൊണ്ട് അത് പരിഹരിക്കാൻ വൈറ്റമിൻ ഗുളികകൾ വാങ്ങി കഴിക്കാറുണ്ടാകും.. എന്നാൽ വൈറ്റമിൻ കഴിച്ചാൽ രോഗ പ്രതിരോധ ശേഷി ഉണ്ടാകില്ല.. അതിന് ഏറ്റവും പ്രധാനപ്പെട്ട ചില ഘടകങ്ങൾ ഭക്ഷണത്തിൽ(Immune-Boosting Foods) ഉൾപ്പെടുത്തിയാൽ മാത്രമേ ഇമ്മ്യൂണിറ്റി വർദ്ധിക്കുകയുള്ളൂ.. കുട്ടികൾക്കും പ്രമേഹം പോലുള്ള രോഗങ്ങൾ ഉള്ളവരും വയസ്സായവരും നിർബന്ധമായും ഈ ഭക്ഷണങ്ങൾ കഴിച്ചിരിക്കണം.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും
For Appointments Please Call 90 6161 5959

Пікірлер: 578
@ancyjohn9565
@ancyjohn9565 5 жыл бұрын
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി സാർ ദൈവം അനുഗ്രഹിക്കട്ടെ
@rajammajohn8250
@rajammajohn8250 4 жыл бұрын
Thanks Dr.
@lekshmi8106
@lekshmi8106 4 жыл бұрын
നല്ല അറിവുകൾ പകർന്നു തരുന്ന ഡോക്ടറെ പ്പോലുള്ളവരെ വന്ദിച്ചില്ലേലും നിന്ദിക്കാതിരിക്കുക. അദ്ദേഹം മരുന്നു കഴിച്ച് മരിക്കാൻ പറയുന്നില്ല മറിച്ച് നമ്മുടെ ആഹാരത്തിലൂടെ എങ്ങനെ രോഗങ്ങൾ ഇല്ലാതെയാക്കാം എന്നാ പറയുന്നതു
@freez300
@freez300 4 жыл бұрын
വർഷങ്ങൾ ആയി ഇദ്ദേഹം ഓൺ ലൈൻ പ്രഭാഷണങ്ങളിൽ പുറത്ത്‌ പറയാൻ നാണക്കേട്‌ ആയത്‌ കൊണ്ട്‌ മാത്രം ഒഴിവാക്കുന്ന ഒരു മരുന്ന് വിഭാഗം ഉണ്ട്‌, ഇദ്ദേഹം പഠിച്ച "ഹോമിയോ പതി" ആണിത്‌...!! ഡോക്ടർ എന്നു പറഞ്ഞ്‌ കുറേ ഇങ്ങ്ലീഷും, ആധുനിക വൈദ്യശാസ്ത്രം കണ്ട്‌ പിടിച്ച പുതിയ വിവരങ്ങളും വച്ചു താങ്ങി ജനങ്ങളെ കബളിപ്പിക്കുന്നു... ഞാൻ ഹോമിയോ ഡോക്ടർ ആണു എന്നും, ഹോമിയോ മരുന്നുകൾ എങ്ങനെ നേർപ്പിച്ച്‌ നേർപ്പിച്ച്‌ "കടലിൽ കായം കലക്കുന്ന"പോലെ ഉണ്ടാക്കുന്നു എന്നും വിശദീകരിക്കൂ..
@mcgaming7835
@mcgaming7835 4 жыл бұрын
Football kalikumbol emunitty power kudumo
@nadankozhikal4655
@nadankozhikal4655 3 жыл бұрын
@@freez300 adhehathinu parayendathu adheham parayunnundu. marunnu kondakendath panayanalla adheham vedio cheyyunnath janangalkku upakarappedunna nalla arivukal paranju tharumbol choriyunnundavum alle saramilla nayakornnam podichu kurachu annakkil porattikko kurachu konavundavum🤬
@igstar_gaming
@igstar_gaming Жыл бұрын
Sir Mastribution cheythal jaldhoshavum paniyum verunn any solution🥲
@user-lj2it2jd6c
@user-lj2it2jd6c 4 жыл бұрын
നമ്മുടെ ശരീരത്തെ ഇങ്ങനെ സൃഷ്ട്ടിച്ച പടച്ചവനോട് എത്ര സ്തുതിച്ചാലും മതിയാവില്ല
@worityworks5260
@worityworks5260 3 жыл бұрын
ഈ കൊറോണക്കാലത്തെ ഈ ഡോക്ടറെ പോലുള്ളവർ വളരെ വലിയ ഉപകാരം ആണ് ചെയ്യുന്നത് അവർക്ക് നമ്മൾ ആദരവും നന്ദിയും പുലർത്താൻ സാധിക്കണം. ഈ ഡോക്ടർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി
@malutti6062
@malutti6062 4 жыл бұрын
Thankyou Dr, ഇത്രയും പ്രധാനപെട്ട വിവരം പറഞ്ഞു തന്നതിന്,
@abhirajabhi7258
@abhirajabhi7258 4 жыл бұрын
അറിയാൻ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങൾ ആണ് ഡോക്ടർ പറഞ്ഞു തരുന്നത് ഒരുപാട് നന്ദി ഉണ്ട്
@aneeshachuthan8018
@aneeshachuthan8018 4 жыл бұрын
വളരെ നന്ദി ഡോക്ടർ, ഇതു പോലുള്ള വിഡിയോകൾ ഇനിയും ഉണ്ടാവട്ടെ...ദൈവാനുഗ്രഹം ഉണ്ടാവും.
@savithrisankar802
@savithrisankar802 4 жыл бұрын
Thanks Doctor. ഞാൻ പക്കാ വെജിറ്റേറിയനാണ്. വീഗൻ... പ്രതിരോധശേഷി എനിക്ക് വളരെ കുറവാണ്. ഏത് കാലാവസ്ഥ വ്യതിയാനം മൂലമുള്ള രോഗവും ആദ്യം എനിക്കാണ് വരിക. ഈ അറിവ് എനിക്ക് വളരെയധികം ഉപകാരപ്രദമാണ്.
@lathikaprasad5063
@lathikaprasad5063 5 жыл бұрын
ഡോക്ടർ പറഞ്ഞു തന്നത് എല്ലാം ശരിയാണ് ഞാൻ ഒരുപാടു ഡോക്ടറെ കണ്ടിട്ടുണ്ട് ഇതുപോലെ ഒന്നും ഒരു ഡോക്ടർ പറഞ്ഞു തന്നിട്ടില്ല ജീവിതത്തിൽ അറിയേണ്ട ഒരുപാട് കാര്യങ്ങൾ ഡോക്ടർ പറഞ്ഞു തന്നു ഒരുപാട് നന്ദി ഉണ്ട്‌ .ഇത് ഒന്നും അറിയാത്ത കാര്യങ്ങൾ ആണ്‌ സർ ഇനിയും നല്ല കാര്യങ്ങൾ പറഞ്ഞു തരുമെന്ന് വിശ്വാസികുന്നു ഡോക്ടർക്കു നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു താങ്ക്സ് ഡോക്ടർ
@abdulgafoor1947
@abdulgafoor1947 4 жыл бұрын
വളരെ നല്ല അറിവുകൾ. ഒരു വർഷം മുൻപേ sir ചെയ്ത vedio. ഇന്നതു വളരെ വളരെ usefull ആയിരിക്കുന്നു. God bless you sir.
@muhammedsherif6793
@muhammedsherif6793 5 жыл бұрын
Thanks dr. Your valueble information, You are choosing useful topics
@deepus3549
@deepus3549 4 жыл бұрын
Thanku u docter, enik orupad ishtanu docterine. Ella videosum kanarund. Jeevithathil enthoke karyangal sradhikkanam enthoke ozhivakanam enthoke koode kootanam ennoke oronnayi paranju tharunnathukond ella karyangalum sradhichu munnotu pokan sathikunund.sherikum docterine neril onnu kanan othiri agrahamund.thirakkula jeevithithil arum sradhikkathe pokunna karyangalanu docter ormapeduthunath.orupad orupad thanksssssss
@bijuvr514
@bijuvr514 5 жыл бұрын
Dr you are a great human being your information is just great
@sudarsananvk4469
@sudarsananvk4469 5 жыл бұрын
Thank you very much doctor.Your briefing is very brillint .Expect more and more valuable informations.
@unitecindustries2057
@unitecindustries2057 4 жыл бұрын
kzfaq.info/get/bejne/fdilh7Og0ZazYKc.html
@unitecindustries2057
@unitecindustries2057 4 жыл бұрын
kzfaq.info/get/bejne/fdilh7Og0ZazYKc.html
@mathewmp44
@mathewmp44 5 жыл бұрын
Dr super presentation👍👍 Oddly combined food.. Carbohydrate+protein
@mdmujeeb6864
@mdmujeeb6864 4 жыл бұрын
വളരെ ഉപകാരപ്രദമായ Msg Dr വളരെ വളരെ നന്ദി ...
@abdullaisemuhammed1597
@abdullaisemuhammed1597 5 жыл бұрын
Thank you Doctor(valuable information)
@prajiiv949
@prajiiv949 4 жыл бұрын
നല്ല അറിവുകൾ തരുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ....
@abusufiyan8111
@abusufiyan8111 4 жыл бұрын
Last conclusion, എന്ന നിലക്ക് എന്താണ് നമ്മൾ ചെയ്യേണ്ടത് എന്ന് കൂടി paranchal വളരെ നന്നായിരിക്കും ഡോക്ടർ... 👌😍
@Risla--Sherin
@Risla--Sherin Жыл бұрын
Oru Aayurvedha prdct und nala rslta
@jvusa
@jvusa 4 жыл бұрын
Great info Dr Rajesh, You are such a blessing....God bless...
@rinshidkunnummal2535
@rinshidkunnummal2535 4 жыл бұрын
Adipoli...very informative...thank you doctor....May god bless you....
@ammuaju4343
@ammuaju4343 5 жыл бұрын
Orupad nalayi wait cheyda video Thank you so much Rajesh sir
@minisreenivasan1399
@minisreenivasan1399 4 жыл бұрын
Such a valuable information...thank you doctor
@gracybenny5431
@gracybenny5431 4 жыл бұрын
Good information Dr Rajesh Thank u very much God bless you
@remaniamma3047
@remaniamma3047 5 жыл бұрын
Dr. Enthanu autoimmun dises athinu enthanu cheyyendathu .dr ayakkunna ellam kanunnundu othiri thanks iniyum ellam njangal nokkam please reply this question.
@flowersandbeeshomegarden5466
@flowersandbeeshomegarden5466 5 жыл бұрын
Most awaited topic. Thankyou
@pecskps3502
@pecskps3502 4 жыл бұрын
Very good information and thanks for the same. Explained very nicely..
@rahmanadeera9131
@rahmanadeera9131 5 жыл бұрын
My mother suffering this problems Its very useful to me thank you sir
@thankam-vl5su
@thankam-vl5su 4 жыл бұрын
Hjd
@aarr9545
@aarr9545 3 жыл бұрын
ഈ കൊറോണ കാലഘട്ടത്തിൽ രോഗങ്ങൾ പിടിപെട്ട് ചികില്‍സിക്കിക്കുന്നതിനെക്കാൾ ഉത്തമം രോഗങ്ങൾ വരാതിരിക്കാൻ ശ്രമിക്കലാണ്. രോഗലക്ഷണങ്ങൾ ഇല്ലാത്തവര്‍ക്കും രോഗലക്ഷണങ്ങൾക്ക് ചികിൽസയെടുക്കുന്നവര്‍ക്കും പ്രതിരോധശേഷി ഉയര്‍ത്തുന്നതിന് വേണ്ടി ലോകാരോഗ്യ സംഘടന Recognised as safe എന്ന ഗണത്തിൽ പെടുത്തിയ LAIBA ലഭ്യമാണ്. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറ് ചെയ്ത LITTLE LAIBA യും ലഭ്യമാണ്. അതേപോലെ ദൈനംദിന ജീവിതത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങള്‍ക്കും രോഗാവസ്തകളകള്‍ക്കും അനുയോജ്യമായ രീതിയില്‍ തയ്യാറാക്കിയ വിവിധയിനം തേനുകളും ലഭ്യമാണ്. contact : 9605243002 , 8089441642
@sujeshkrishnan1414
@sujeshkrishnan1414 4 жыл бұрын
informative. Many thanks, doctor
@rejij1983
@rejij1983 3 жыл бұрын
Thank you sir, God bless you!
@razakkarivellur6756
@razakkarivellur6756 5 жыл бұрын
നല്ല അറിവുകൾ തരുന്ന സാർ നു വളരെ നന്ദി.
@nettothadevoose1046
@nettothadevoose1046 4 жыл бұрын
ഗോഡ് ബ്ലെസ് യൂ
@sivadasansiva4351
@sivadasansiva4351 4 жыл бұрын
Very good information, Thank you Doctor
@shylajavineed9648
@shylajavineed9648 4 жыл бұрын
Thank you, doctor.
@rinshidkunnummal2535
@rinshidkunnummal2535 4 жыл бұрын
Adipoli...very informative...thank you doctor....
@soby123
@soby123 4 жыл бұрын
Hi Sir this is the best advice you can give us in this situation..Shares to my friends and family. Thank you..
@SandhyaJithesh0605
@SandhyaJithesh0605 4 жыл бұрын
Thank you doctor.
@skariageorge4658
@skariageorge4658 5 жыл бұрын
പുതിയ അറിവുകൾ പകർന്നു തരുന്നു നന്ദി
@Miaowuo
@Miaowuo 4 жыл бұрын
Doctor, you are doing a great philanthropic job. Keep it up! All support
@rajanmp2253
@rajanmp2253 4 жыл бұрын
സാർ വളരെ ഉപകാരപ്രദമാകുന്ന ഒരു മെസ്സേജ ഞാൻ ഒരു പക്കാ വെജിറ്റേറിയൻ ആണ്
@marylopezlopez2759
@marylopezlopez2759 4 жыл бұрын
Doctor ethra nalla arivekal aane nammuke tharunnathe.....tks sir
@jacobpoulose5276
@jacobpoulose5276 5 жыл бұрын
Thanks dear dr Kumar for too valuable knowledge ❤️👍
@bindugeorge5311
@bindugeorge5311 4 жыл бұрын
Thank you doctor, good informations
@smithasvlogs
@smithasvlogs 5 жыл бұрын
Thanks for valuable information 👍👍👍👍
@nairremanair9371
@nairremanair9371 5 жыл бұрын
Very useful information.thanku Dr
@divakarank8933
@divakarank8933 4 жыл бұрын
Doctor, Respect you....
@borewelldivining6228
@borewelldivining6228 5 жыл бұрын
Good information sir. Thanks
@vijayalakshmya979
@vijayalakshmya979 5 жыл бұрын
Thank you doctor
@sujathajk6340
@sujathajk6340 5 жыл бұрын
Thanks sir!
@ashiq3405
@ashiq3405 4 жыл бұрын
thx sir for me its aValuable info
@induthekedath9813
@induthekedath9813 4 жыл бұрын
Very informative video doctor. Thank you for this video.
@anuanutj4491
@anuanutj4491 4 жыл бұрын
Thank u sir God bless you
@sivadasanchulliyil1092
@sivadasanchulliyil1092 4 жыл бұрын
നന്ദി സാർ വളരെ നന്ദി
@ujwelsolomon8156
@ujwelsolomon8156 4 жыл бұрын
Dr:good.......
@swapnasapien.7347
@swapnasapien.7347 4 жыл бұрын
Thanks Thanks a lot, sir
@Super12130
@Super12130 4 жыл бұрын
തീർച്ചയായും വളരെയധികം സന്തോഷം..
@abuashiqpalakkad9869
@abuashiqpalakkad9869 4 жыл бұрын
Thanks Dr Rajesh kumar
@jasmin901
@jasmin901 4 жыл бұрын
Thank you sir for the valuable information
@jyothirajan2343
@jyothirajan2343 4 жыл бұрын
Gratitude beyond words for your good job sir.
@sharanram2803
@sharanram2803 4 жыл бұрын
Protein powderne kurich oru video cheyyamo?
@r.pranauvsworld
@r.pranauvsworld 5 жыл бұрын
Thank you sir
@sunishageorge9956
@sunishageorge9956 4 жыл бұрын
Thank u so much
@jayalakshmij6039
@jayalakshmij6039 5 жыл бұрын
Thanks for this information ! Kettle ne mathram ashrayichu hostel il jeevikkunnavarkkuvendi oru complete diet plan paranju tharavo sir . Leafy vegetables cook cheyyandu kazhikkunnathil kuzhappamundo ? Medical students nu vendi kooduthal details include cheythu videos idao sir ? :)
@bibinbaby31
@bibinbaby31 5 жыл бұрын
Thank you
@AhmedSiyar
@AhmedSiyar 4 жыл бұрын
Excellent explanation and knowledgeable...
@AbdulRahman-pw2xe
@AbdulRahman-pw2xe 9 ай бұрын
Thanks Dr Rajesh sir forGood information
@malavikakrishnannair9719
@malavikakrishnannair9719 4 жыл бұрын
നൈസ് ഡോക്ടർ.... ഗുഡ് knowledge
@sobhasureshbabu112
@sobhasureshbabu112 4 жыл бұрын
Very good information thanks Dr
@garnetvibe
@garnetvibe 4 жыл бұрын
Thanks for all your informations.chickenpox വീണ്ടും വരുമോ? ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞ് തരാമോ?
@sumangalanair1693
@sumangalanair1693 4 жыл бұрын
Very nice help infrmashn thanks Dr 🙏🙏🙏🙏🙏🙏🙏🙏
@jishapahima8755
@jishapahima8755 4 жыл бұрын
Thank you sir 🙏
@marytx2366
@marytx2366 4 жыл бұрын
Thanks Dr,
@harilalphoenix7327
@harilalphoenix7327 5 жыл бұрын
thanks so much
@Aruunvm07
@Aruunvm07 4 жыл бұрын
Thanks Dr
@ashidrahman3332
@ashidrahman3332 3 жыл бұрын
Nalla ariv thannathin thanks sir 👌👌👌
@shajeeranajeeb7061
@shajeeranajeeb7061 4 жыл бұрын
Thank you doctor....goodinformation👍🏻🙂
@fathimamohammadmohammad2423
@fathimamohammadmohammad2423 5 жыл бұрын
Thankyou sir..ente makanu 9vayasayi nephrotic sydrome aan athine kurich parayamo..enthoke food kodukam immunity kitan
@svenpanakkaparambil88
@svenpanakkaparambil88 4 жыл бұрын
Vry informative.Tnk u Dr
@preetirajan1385
@preetirajan1385 4 жыл бұрын
Can we have a course of B complex tablets once in 3months without consulting a doctor??
@rajeshraveendran4368
@rajeshraveendran4368 4 жыл бұрын
നന്ദി
@sijoputhooran1001
@sijoputhooran1001 4 жыл бұрын
Thankyou very much sir....
@shinirajeesh6628
@shinirajeesh6628 4 жыл бұрын
Thank you sir....
@remasoman8705
@remasoman8705 4 жыл бұрын
Sir good evening sir nte Ella viedo sum najan kanarunde athukondu thanne nalla nirdesangalku 1000 thanks iny ente vishayam ithanu sirhusbantinu 61 age iopol Oru operation kazhinju vyiityl Oru muzha undaurunnu .lab results bacterial anennanu vannath engineulla food Anu kodukenth plz replay sir
@jayasrees4974
@jayasrees4974 3 жыл бұрын
Thanks doctor for the good information
@anoojm2430
@anoojm2430 3 жыл бұрын
Great information sir.. God bless you ....🙏🔥
@sumeshgovind9373
@sumeshgovind9373 4 жыл бұрын
Sir , what about Autophagy . Isn’t it helpful for increasing immunity. Total abstinence from food seems to do magic in human body . Autophagy scientist got Nobel Prize for medicine ( 2016 ) .
@alooshsa1879
@alooshsa1879 4 жыл бұрын
2020 covid timel kanunnavar like arokeya
@vishnuv5618
@vishnuv5618 4 жыл бұрын
Thank you Doctor. 55+ age ullavarkku diet good aakiya immunity increase cheyyan pattumo?
@aswathimv7995
@aswathimv7995 3 жыл бұрын
Thankyou Doctor 💕
@jeremiyasandeep2109
@jeremiyasandeep2109 4 жыл бұрын
God bless you,so helpful
@sudheerpanikkar2488
@sudheerpanikkar2488 3 жыл бұрын
സർ, എന്റെ അമ്മ ക്കു അരക്കു താഴെ ബട്ടൻസ് അവിടെ വയങ്കര കുത്തി കഴപ്പും വേദന യും ഉണ്ട് എന്ത് ചെയ്യണം
@shereenashereenaishak9459
@shereenashereenaishak9459 4 жыл бұрын
Dr anik immunity power valrea kurav aanu alarjy problem thyroid und age 30 Wight 96 vitamin d calcium kurav anik Wight over aanu annariyam ippol hernia surjery kazinju 2month aavunnea ullo anik nalloru diet plan paranju tarumo
@manoremam879
@manoremam879 3 жыл бұрын
Thank u Doctor 🙏🙏🌺
@sreejusreeju608
@sreejusreeju608 4 жыл бұрын
Thank yousir
@abusufiyan8111
@abusufiyan8111 4 жыл бұрын
Very informative topic... i saved this video.. thx u so much docter... god bless u... 👌😍😍😍😍
@vinodthomas1969
@vinodthomas1969 4 жыл бұрын
Thanku Dr.
@sabualapuzha7008
@sabualapuzha7008 4 жыл бұрын
Congratulations Dr Good speech
@sujithms342
@sujithms342 4 жыл бұрын
Thanks doctor....
@navamib1634
@navamib1634 4 жыл бұрын
Thank u Dr.
@geetharanib2572
@geetharanib2572 3 жыл бұрын
thanq for your good advice sir
@anilkumarrpillai4301
@anilkumarrpillai4301 4 жыл бұрын
Good infotrmation Dr
@sheelageorge9714
@sheelageorge9714 4 жыл бұрын
Thank you Doctor, Siir as Utold eat more proteins, can we eat chicken and all, but now a days chicken and and all hormones analoo, so , elllam poison anu, so pls explain
@athimabava1861
@athimabava1861 2 жыл бұрын
Thanku dokr
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 54 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН