അരമണിക്കൂർ കൊണ്ട് കഴിയും ഈ വാപ്പയുടെയും മകന്റെയും പാൽ കച്ചവടം..!!!

  Рет қаралды 514,572

Village Vartha

Village Vartha

Жыл бұрын

#dairyfarm #kollam #streetsale
അന്ന് സൗദിയിലെ സൂപ്പർ മാർക്കറ്റ് മുതലാളി; ഇപ്പോൾ വഴിയോരത്ത് മകനുമൊത്ത് പാൽ വിൽപ്പന. അരമണിക്കൂറിൽ വിറ്റഴിയുന്നത് 18 പശുവിന്റെ പാൽ

Пікірлер: 293
@kallichiri776
@kallichiri776 Жыл бұрын
ഉള്ളത് മറച്ചു വെക്കാത്ത മനുഷ്യൻ കണ്ണ് തട്ടത്തിരിക്കട്ടെ
@mubashirakp5290
@mubashirakp5290 Жыл бұрын
ഒട്ടകം, കുതിര
@kallichiri776
@kallichiri776 Жыл бұрын
@@mubashirakp5290 വട്ടാണോ
@anseeraansar5229
@anseeraansar5229 Жыл бұрын
Mashah Allah
@jaleelkandath7710
@jaleelkandath7710 Жыл бұрын
​@@mubashirakp5290 🤔
@artips8485
@artips8485 Жыл бұрын
മാഷാഅല്ലാഹ്‌ 🥰 കണ്ണ് തട്ടത്തിരിക്കട്ട 👌
@kvsreeji
@kvsreeji Жыл бұрын
മൂക്ക് തട്ടിയാൽ കുഴപ്പമുണ്ടോ 😜😜😜
@sinilpbsinilpb1420
@sinilpbsinilpb1420 Жыл бұрын
ഇങ്ങനെ എല്ലാ കർഷകരും ചെയ്താൽ ജനങ്ങൾക്ക് നല്ല പാലും കിട്ടും , ജനങ്ങളുടെ ആരോഗ്യവും നന്നാകും അന്ന്യ സംസ്ഥാന കവർ പാൽ ലോബി യേ നിയന്ത്രിക്കാം കർഷകരേ പിഴിയുന്ന മിൽമയും അടച്ചുപൂട്ടാം ഇക്കയുടെ മകൻ ഷാഹിദ് ഭാവിയിൽ നല്ല ബിസിനസ് ക്കാരൻ ആകും
@fidanfidu7234
@fidanfidu7234 Жыл бұрын
Nigal paranja kariyagalod njan yojikunnu pakshe milma adachipootiyal karshakar thenneyaan dhurithathil avukka
@arunkumarps2882
@arunkumarps2882 Жыл бұрын
എല്ലാ കർഷകരും ചെയിതൽ എടുക്കാൻ താൻ വരുമോ.
@vipinkochukunju2762
@vipinkochukunju2762 Жыл бұрын
നല്ലതു കൊടുത്താൽ ജനങ്ങൾ അത്‌ വാങ്ങാൻ വരും 👌😊👍 ആരോടും ചോദിക്കേണ്ട സൂപ്പർ വെരി ഗുഡ് ഐഡിയ
@safeerabeevi
@safeerabeevi Жыл бұрын
Currect
@arszz7080
@arszz7080 Жыл бұрын
Athe👍
@kmsuresh7376
@kmsuresh7376 Жыл бұрын
വളരെ സന്തോഷം . ഉൽസാഹിയുടെ കൈ സമ്പത്ത് വർദ്ധിപ്പിക്കുന്നു .
@asatclt349
@asatclt349 Жыл бұрын
എല്ലാം തുറന്നു പറയുന്ന ആ നല്ല മനസ്സ് 🥰🥰
@sajeevkumars9820
@sajeevkumars9820 Жыл бұрын
സൂപ്പർ മിടുക്കൻ ഇതു പോലെ വിറ്റഴിച്ചാൽ രെക്ഷ പെട്ടു ♥️♥️👍👌👌👌
@nhtrollhub8242
@nhtrollhub8242 Жыл бұрын
ജബ്ബാർ ഇക്ക ഞങ്ങളുടെ ഓട്ടോ സഹായി (പാൽ വാങ്ങാൻ വന്നആൾ )നിങ്ങൾ ചെയ്യുന്ന ഈ ജോലി 🙏🙏🙏👍👍👍
@jamunaanilkumar3007
@jamunaanilkumar3007 Жыл бұрын
അതാണ് നല്ല പാൽ കൊടുക്കുന്നു. ആൾക്കാർക്ക് സന്തോഷംകിട്ടുന്നു.👍👍👍. നല്ല മനസ്സ്.... 🙏എല്ലായിടത്തും മായം ആണ് കൊടുക്കുന്നത്.
@aswinkottiery
@aswinkottiery Жыл бұрын
ആളു ഇന്റർവ്യൂ കൊടുക്കുമ്പോളും പണി എടുത്തൊണ്ടിരിക്കുന്നു. 👍
@SN-wi5kt
@SN-wi5kt Жыл бұрын
Preservatives ചേർക്കാത്ത പാൽ പെട്ടെന്ന് വിറ്റ് തീർക്കണം അല്ലെങ്കിൽ ചൂട് time ൽ കേടാകും
@advtsmarar
@advtsmarar Жыл бұрын
നന്നായി പോവട്ടെ വളരെ സന്തോഷത്തോടെ ചെയ്യുന്ന ജോലിയിൽ ഒരുപാട് വിജയിക്കട്ടെ.
@jessyalbert9399
@jessyalbert9399 Жыл бұрын
Ithu kollalo. Nannayi varatte. Nalla oru mon. Avan vappaye sahayikkunnundallo. God bless you dear.
@shdn570
@shdn570 Жыл бұрын
Really hard worker, pravasam padipichu how to live
@shihabkargal4454
@shihabkargal4454 Жыл бұрын
Masha allah🤗
@piston5498
@piston5498 Жыл бұрын
മാഷാഅല്ലാഹ്‌ അടിപൊളി 👌🏻👌🏻👌🏻
@ourprettyzain7905
@ourprettyzain7905 Жыл бұрын
Yes... Masha Allah..Great effort and attitude... . All the best
@KUNJUS-SERIES-
@KUNJUS-SERIES- Жыл бұрын
Nalla mon🥰🥰Avan valuthaakubo nalloru business kaaran aakum
@joymont.s9019
@joymont.s9019 Жыл бұрын
God bless you all
@shanavasvkl8815
@shanavasvkl8815 Жыл бұрын
Masha allha ❤
@hamsahk4576
@hamsahk4576 Жыл бұрын
ബാറക്കല്ലാഹ് 👌😍അല്ലാഹു ബർകത്ത് ചെയ്യട്ടെ
@kvsreeji
@kvsreeji Жыл бұрын
അല്ലാഹുവിന് ഇപ്പം ബാറിൽ ആണോ പണി
@aa_thi_ra887
@aa_thi_ra887 Жыл бұрын
@@kvsreeji 😂😂
@musicmedia1237
@musicmedia1237 Жыл бұрын
Really appreciate...Sameer...
@travelfactorybybasith
@travelfactorybybasith Жыл бұрын
Masha allah ❤❤
@sreenivasanaiya3151
@sreenivasanaiya3151 Жыл бұрын
Great job and well said, hats off to you sir
@blackduck3127
@blackduck3127 Жыл бұрын
Ingane thanne cheyyanam nammal ulpadipikkunnath nammal thanne sale cheyyuka mediators varumbol namukk onnum kittilla.... Same kozhi farm ayalum.... Sankadana parayunna rate janangalkku kodukkuka ennulla rethimattanam
@galaxyforce.123
@galaxyforce.123 Жыл бұрын
Very good. നല്ല പാലിന് ആവശ്യക്കാരുണ്ട്
@kasrottaranchangai
@kasrottaranchangai Жыл бұрын
Masha allha❤
@moderncarspa5535
@moderncarspa5535 Жыл бұрын
Masha allah 👍
@kennypaul7354
@kennypaul7354 Жыл бұрын
Quality assurance is Shameer secret now👍
@bushiibush9067
@bushiibush9067 Жыл бұрын
Masha allah
@hamdhanbathubaju5973
@hamdhanbathubaju5973 Жыл бұрын
Masha Allah 👌💯
@udayappanmadhavan9932
@udayappanmadhavan9932 Жыл бұрын
A big Salute
@nitheeshnitheesh1598
@nitheeshnitheesh1598 Жыл бұрын
ചേട്ടാ അടിപൊളി... ❤
@akbara5657
@akbara5657 Жыл бұрын
Ma sha allah❤❤❤ 🥰🥰👍
@Ishaqnadhiya
@Ishaqnadhiya Жыл бұрын
Valare positive aayi thonni Yellaarum ingane open aay parayarilla Kozhappamilla jeevichu pokunnu yennokke pothuve parayar…
@User34578global
@User34578global Жыл бұрын
Hand glouse &തൊപ്പിയും ഉപയോഗിക്കുക
@sanmarggitipsinmalayalam
@sanmarggitipsinmalayalam Жыл бұрын
സൂപ്പർ സൂപ്പർ 👍
@dinarvlogs608
@dinarvlogs608 Жыл бұрын
Masha allah👍
@ummerparappuravan9230
@ummerparappuravan9230 Жыл бұрын
എനിക്കും 3പശു കൾ ഉണ്ട് പക്ഷെ പാൽ പുറത്ത് കൊടുക്കാൻ മാർഗ മില്ല. നിങ്ങളെ കണ്ടപ്പോൾ സന്ദോസ്മായി. ഞാനും ഒര് പാട് കാലം പ്രവാസി യായിരുന്നു
@ajiajeev169
@ajiajeev169 Жыл бұрын
അദ്ദേഹത്തിന്റെ confidence 😍😍😍
@arshadarshadpn5717
@arshadarshadpn5717 Жыл бұрын
ആൾ പൊളി അല്ലേ 👍👌
@kannanrs1326
@kannanrs1326 Жыл бұрын
chettan super annu👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏
@RUBA-007
@RUBA-007 Жыл бұрын
Alhamdulillah❤❤❤❤
@suryarenjith1073
@suryarenjith1073 Жыл бұрын
ഞങ്ങൾ വാങ്ങിയിട്ടുണ്ട്... നല്ലതാണ്
@athulyag9999
@athulyag9999 Жыл бұрын
കലക്കി ഇക്ക...👍👍
@ajik2001in
@ajik2001in Жыл бұрын
Best .... keep it up...
@mandhaarathopp7756
@mandhaarathopp7756 Жыл бұрын
ماشاء الله
@nfl9851
@nfl9851 Жыл бұрын
Etharam samrambakare prolsahipikanam, mayamillatha pal labikum janangalku
@nishadnazr9968
@nishadnazr9968 Жыл бұрын
Inspired,vallya order kannadil kodutha plastic korach korakkam
@afshinshihab739
@afshinshihab739 Жыл бұрын
മാഷാ അല്ലാഹ്
@prashantred7441
@prashantred7441 Жыл бұрын
All the best brother
@harikrishnanp1059
@harikrishnanp1059 Жыл бұрын
Ningalile paranjathe absolutely right annee❤❤
@bushairkp
@bushairkp Жыл бұрын
midukkan... super .. Please use machine for milking the cows and use gloves when filling the milk into the bottles.
@heyndays
@heyndays Жыл бұрын
നന്നായിട്ടുണ്ട് 👍👍...
@sumojnatarajan7813
@sumojnatarajan7813 Жыл бұрын
Big salute congratulations 🙏🙏🙏
@shahdshahad5519
@shahdshahad5519 Жыл бұрын
Thank u
@sajans653
@sajans653 Жыл бұрын
Good 👍
@nassernasser8362
@nassernasser8362 Жыл бұрын
Very good
@faisalvlogs1661
@faisalvlogs1661 Жыл бұрын
സൂപ്പർ 🥰🥰🥰
@rashiskitchen292
@rashiskitchen292 Жыл бұрын
Mashaallah
@thomasvarghese3110
@thomasvarghese3110 Жыл бұрын
Eyale kuthupala eduppikkanulla vikasanam pretheekshikam.
@rawanderer4737
@rawanderer4737 Жыл бұрын
Needs guts and a lot of labour. Good luck to this man. Good advice for people at 10:51
@T0134om
@T0134om Жыл бұрын
👌❤
@safarullathayyil5490
@safarullathayyil5490 Жыл бұрын
❤️❤️❤️👌👌👌
@rasikan1247
@rasikan1247 Жыл бұрын
കണ്ണ് വേക്കല്ലെ ജീവിച്ച് പോയ്കൊട്ട്ട
@silentvlognatureandphotogr2257
@silentvlognatureandphotogr2257 Жыл бұрын
നല്ല മോൻ 💕
@manumanu-iy2pl
@manumanu-iy2pl Жыл бұрын
ഇതുപോലെ നാട്ടിൽ പല സ്ഥലത്തും തുടങ്ങാം... 👌👌👌 good
@avkakk9766
@avkakk9766 Жыл бұрын
Ma Shah allah
@raseenashameer9958
@raseenashameer9958 Жыл бұрын
മാഷാ അള്ളാ അല്ലാഹു ഹൈ റാക്കട്ടെ
@bijuabraham6587
@bijuabraham6587 Жыл бұрын
Best കണ്ണാ best...
@UmaDevi-fy3he
@UmaDevi-fy3he Жыл бұрын
Congrats
@aashmel6826
@aashmel6826 Жыл бұрын
ഇത് കണ്ടിട്ട് പ്രവാസം നിർത്തി പശൂനെ വാങ്ങി നാട്ടിൽ സെറ്റിൽ ആവമെന്ന് കരുതുന്നവരോട്..... ശെരിക്കീം നോക്കീലേൽ മൂഞ്ചും guys😹😹😹
@ashrafkarnataka7673
@ashrafkarnataka7673 Жыл бұрын
😂😂😂😂
@haseenahaseena534
@haseenahaseena534 Жыл бұрын
ഇതിലും വലിയ പണി ഗേൾഫിൽ എടുക്കുന്നു ഉണ്ട് ആരും അറിയില്ല നാട്ടിൽ വന്നാൽ ഗെൽഫ്കാരൻ അത്രേ വിത്യസ് ഉള്ളൂ 😂
@Habeebee733
@Habeebee733 Жыл бұрын
@@haseenahaseena534 😂😂😂
@KPZ631
@KPZ631 Жыл бұрын
ഞാൻ 15മണിക്കൂർ ഡ്യൂട്ടി സൂപ്പർ മാർക്കറ്റിൽ ലീവ് ഇല്ല 🇦🇪🇦🇪
@babujohn9256
@babujohn9256 Жыл бұрын
​@@haseenahaseena534 Shariyaanu..... Ex gulf karan aanu njan
@user-jq6kn9ri6r
@user-jq6kn9ri6r Жыл бұрын
Compressor ഉപയോഗിച്ചുള്ള തൊഴുത്തു ക്ലീനിങ് ഒന്ന് കാണിച്ചാൽ നല്ലതാർന്നു.. അതിന്റെ expence ഉം...
@dineshjose4466
@dineshjose4466 Жыл бұрын
ഏകദേശം 10000 വില വരും... അതിന് പല മോഡുകൾ ഉണ്ട് പരന്നു വരുന്ന സ്പ്രേ മോഡിൽ മാത്രം പശുക്കളെ കുളിപ്പിക്കാം... ഏത് മോഡിലും തൊഴുത്ത് വൃത്തിയാക്കാം...
@Fath_baniya
@Fath_baniya Жыл бұрын
Proud job
@akhilaasha1726
@akhilaasha1726 Жыл бұрын
സൂപ്പർ
@sidheekmsidhi8426
@sidheekmsidhi8426 Жыл бұрын
മാഷാ അല്ലാഹ് 🌹🌹🌹 (കണ്ണൂകാരൻ )
@smithasiya1745
@smithasiya1745 Жыл бұрын
Ottakathinte pal mixing anooo
@smnair3168
@smnair3168 Жыл бұрын
Super. നല്ല ഒരു cash box mediku brother
@yousafkalathil5398
@yousafkalathil5398 Жыл бұрын
Saudi Arabia 2L milk 10SR (above Rs.200)..
@kabeersulaiman2963
@kabeersulaiman2963 Жыл бұрын
Mashaallah nannay varatte
@ramavinvar
@ramavinvar Жыл бұрын
Excellent work Shameer 👏
@ebrahimkhaleel6481
@ebrahimkhaleel6481 Жыл бұрын
Idhehathinte contact labhikkumo?
@sammalavila
@sammalavila 11 ай бұрын
Let it be an inspiration to others 👍🏻👍🏻
@naturelvillege5372
@naturelvillege5372 Жыл бұрын
👌👌👌
@sunojkumar3411
@sunojkumar3411 Жыл бұрын
very good.. really great.....
@sahadevansahadevam3707
@sahadevansahadevam3707 Жыл бұрын
Good
@dkTruthBuster
@dkTruthBuster Жыл бұрын
അല്പം ഒന്ന് diversify ചെയ്യണം. സിമ്പിൾ ചായ, തൈര് ആൻഡ് പായസം ഇതേ പാല് കൊണ്ട് സൈഡ് ആയിട്ടൊന്നു ചെയ്‌തു നോക്കു... ഗോഡ് ബ്ലെസ് യു
@bineethsm8446
@bineethsm8446 Жыл бұрын
👍👍👍
@mansoorponnani988
@mansoorponnani988 Жыл бұрын
Mashallah
@bincyselvester6618
@bincyselvester6618 Жыл бұрын
Pashnu pullu kodukkunnatanu nallathu
@bindhuv8257
@bindhuv8257 Жыл бұрын
👍👌
@Creatormedia693
@Creatormedia693 Жыл бұрын
Makane koode kootunath nallatha but avanu avantethayi kazhivukal purth edukan avasaram nalkanam
@SureshSuresh-cg6lw
@SureshSuresh-cg6lw Жыл бұрын
Hai ente veedinu adutha ikkate veedu😊
@yaseenfirdous2105
@yaseenfirdous2105 Жыл бұрын
Enik ond farm rest illa atha preshnam adachidaan pattillallo
@sabustanly1714
@sabustanly1714 Жыл бұрын
Correct anee sir jangalraj angane ane nirthiyathee.
@nazeerpvk6738
@nazeerpvk6738 Жыл бұрын
Super
@indiantrader5842
@indiantrader5842 Жыл бұрын
Karava vattiyal ivatangale arakkan koduthu mathruka kattum 👏👏👍👍
@ashikkrishnan7217
@ashikkrishnan7217 Жыл бұрын
Ksheeramullorakidin chuvattilum.......🥴
@manjusreedhar1005
@manjusreedhar1005 Жыл бұрын
Midukkan Achanum monum
@santhanv4604
@santhanv4604 Жыл бұрын
Thuppunnathude Kanikkanam
@dhan5102
@dhan5102 Жыл бұрын
Good let farmers sell directly
@jackjhone9801
@jackjhone9801 Жыл бұрын
ഒരുകുപ്പി പാൽ എനിക്കും തായോ "ലെ ഒട്ടകം "😁
@rajeeshsooranad8605
@rajeeshsooranad8605 Жыл бұрын
സത്യം
@user-വിഷ്ണു
@user-വിഷ്ണു Жыл бұрын
ഇത് കണ്ട് പശു വളർത്തിലിലോട്ട് ഇറങ്ങാമെന്ന് കരുതുന്നവരോട്... പശു വളർത്തൽ ശരീരം നല്ല പോലെ ഇളകുന്ന ജോലി ആണ്.. പശു വെടിച്ച് കെട്ടി ജോലിക്കാരനെ വയ്ക്കാമെന്ന് വിചാരിച്ചാൽ പശുവിന്റെ പാലിൽ നിന്നും കിട്ടുന്ന വരുമാനം മുഴുവൻ തീറ്റി വേടിക്കാനും കൂലി കൊടുക്കാനും മാത്രമേ കാണൂ... പശുവളർത്താൻ അതിയായ താല്പര്യം ഉള്ളവർ a to z കാര്യങ്ങളും ചെയ്യാൻ അറിവ് ഉള്ളവർ ആയിരിക്കണം... പശുവിന് ഉണക്ക പുല്ല് വെടിച്ച് കൊടുക്കാമെന്ന് വെച്ചാൽ കച്ചി കൊടുത്താൽ പാല് കിട്ടില്ല... അതിന് പച്ചപ്പുല്ല് കൊടുക്കണം... അതും ഇല്ലാത്തവർ പോച്ച പറിക്കാൻ അറിവ് ഉള്ളവർ ആയിരിക്കണം...കറവ സ്വയം ചെയ്യാൻ പഠിക്കണം...അതിനെ നന്നായി വ്രത്തിയാക്കാൻ അറിഞ്ഞിരിക്കണം... പാല് മിൽമയിൽ കൊടുത്ത് മുതലാക്കാൻ നിന്നാൽ നിക്കറ് കീറും... അത് ലോക്കലായി വിറ്റ് വരുമാനം നേടാൻ നോക്കുക.. ഇങ്ങനെയൊക്കെ ആണെങ്കിൽ പശു വളർത്തൽ ലാഭകരമായ ബിസിനസ്സ് ആണ്... Nb, പശുക്കൾക്ക് പ്രസവിച്ചു 2 3 മാസം മാത്രമേ ഉദ്ദേശിക്കുന്ന പാൽ കിട്ടുകയുള്ളൂ... അതിന് ശേഷം അത് കുറഞ്ഞ് കുറഞ്ഞ് വരുകയാണ് ഉള്ളൂ... എന്ന് ഒരു ക്ഷീരകർഷകർ
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 56 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 42 МЛН