ശരവണ സ്റ്റോഴ്‌സ് ഉടമയിൽ നിന്ന് സൂപ്പർ ഹീറോ നായകനിലേക്ക് | Legend Saravana | Afsal Hussain

  Рет қаралды 451,277

MediaoneTV Live

MediaoneTV Live

2 жыл бұрын

#thelegend, #Saravanan, #Saravanastores
പരസ്യവും കച്ചവടവുമൊക്കെ വിജയിക്കുമ്പോഴും നിരന്തരമായുള്ള ട്രോളുകളും പരിഹാസങ്ങളും അധിക്ഷേപങ്ങളും ശരവണനെ വേട്ടയാടിക്കൊണ്ടേയിരുന്നു....
MalayalamLatestNews, MediaoneLive, MalayalamLatest, NewsMalayalam, malayalamnewslive
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 529
@veddoctor
@veddoctor 2 жыл бұрын
അധ്വാനിച്ചു കാശു ഉണ്ടാക്കിയ ഇദ്ദേഹം തന്നെ യഥാർത്ഥ legend
@Abhilash-.
@Abhilash-. 2 жыл бұрын
ബാക്കി ഉള്ളവർ ഒക്കെ ലോട്ടറി അടിച്ചവർ ആൺലോ 🤷🏽‍♂️
@josephkolaparambil1392
@josephkolaparambil1392 2 жыл бұрын
Shyoo ennik 5 lakshathinte lottery adichirinnu...ath ipo waste aayello
@siddharthsuresh4534
@siddharthsuresh4534 2 жыл бұрын
Avante appan appupan marude Paisa anu
@birbalbirbal2958
@birbalbirbal2958 2 жыл бұрын
@@siddharthsuresh4534 അത് വളരെ ശരിയാണ്. അപ്പനപ്പൂപ്പന്മാരുടെ പണമാണ് ശരവണന്റെ പക്കലുള്ളത്. എന്നിരുന്നാലും, ആ സമ്പത്ത് കൈമോശം വരാതെ വീണ്ടും വളർത്താൻ പുള്ളിക്ക് സാധിച്ചില്ലേ? അപ്പനപ്പൂപ്പന്മാർക്ക് ഉണ്ടായിരുന്നതിനെക്കാൾ സമ്പത്ത് പുള്ളിയുണ്ടാക്കി. അല്ലെങ്കിൽ ഇങ്ങനെ സിനിമ എന്ന് പറഞ്ഞിറങ്ങാൻ കഴിയില്ലല്ലോ. പാരമ്പര്യമായി കിട്ടുന്ന പണം നശിപ്പിച്ച് കളയുന്ന എത്രയോ പേരുണ്ട്. ധീരുഭായ്‌ അംബാനിയുടെ പണം മുകേഷ് അംബാനി വർദ്ധിപ്പിച്ചത് പോലെ ശരവണനും കുടുംബ ബിസിനസ് ഭംഗിയായി നോക്കി നടത്തി. എന്നാൽ, ഇതിൽ കൃത്രിമമൊന്നുമില്ലെന്ന് ഉറപ്പിച്ച് പറയാനും പറ്റില്ല.
@siddharthsuresh4534
@siddharthsuresh4534 2 жыл бұрын
@@birbalbirbal2958 we don't know anything about it. Because it's all business, ഒരു ഫീൽഡിൽ best ആണ് എന്ന് പറഞ് ഇല്ല ഫീൽഡിൽ ലും. കൈ കടത്തി കോമാളി ആകുന്നതിലും നല്ലതാ. ആഹ്ഹ് budget ന്. നല്ല പടം വലോം produce ചെയ്യുന്നത്.
@abhik6652
@abhik6652 2 жыл бұрын
ട്രോളൻ മാർ ട്രോളി കൊണ്ടിരുന്നു.... അയാളോ മുന്നോട്ടു തന്നെ...real LEGEND
@haleelismail7922
@haleelismail7922 2 жыл бұрын
Yes
@anijith845
@anijith845 2 жыл бұрын
@Ramos 4 ayinu santhosh panditinu ntha
@abidtu8252
@abidtu8252 2 жыл бұрын
മലയാലി അല്ലെ ട്രോളുന്നത് അവർക്ക് അതിനെ കഴിയൂ
@anwarabbas4860
@anwarabbas4860 2 жыл бұрын
ജീവിതത്തിൽ ആദ്യമായി Shirtin വളരെ വില കുറച്ച് RS.40 രൂപക്ക് ചെന്നൈ ശരവണ സ്റ്റോഴ്സിൽ നിന്ന് എൻ്റെ പ്രിയ വാപ്പ എനിക്ക് മൂന്ന് നാല് ഷർട്ട് വാങ്ങി തന്നിട്ടുണ്ട്. അന്ന് ഇത്ര വിലക്കുറവിൽ കിട്ടുന്നത് വളരെ അത്ഭുതമായിരുന്നു.ഒരു 14 വർഷം മുമ്പ് ഞങ്ങൾ Family യായിട്ട് മഡ്രാസിൽ കസിൻ്റെ വീട്ടിൽ പോയപ്പോൾ. ഈ വാർത്ത കേട്ടപ്പോൾ എൻ്റെ പ്രിയ പിതാവിനെയും അന്നത്തെ യാത്രയുമാണ് എനിക്ക് ഓർമ്മ വരുന്നത്🥲🥲🥲🥲🥲🥲😔😔😔😔😔😔 അന്ന് ഇദ്ദേഹത്തെ കണ്ടത് പോലെ ഒരു ഓർമ്മകൂടിയുണ്ട്
@jishnukshylajan9024
@jishnukshylajan9024 2 жыл бұрын
അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ അദ്ദേഹം നടത്തുന്നു...🔥😘അത്രേ ഉള്ളു
@fathimashiyas
@fathimashiyas 2 жыл бұрын
ചെന്നൈ പോയിടുള്ളവർ t nagar sharavana സ്റ്റോറിൽ പോയിട്ടില്ല എങ്കിൽ അവർ ചെന്നൈയില് കാല് കുത്തിയിടില്ല എന്ന് വേണം പറയാൻ ... അവിടെ കിട്ടാത്ത ഒന്നും ഇല്ല ... ലുലു ഇപ്പൊൾ അല്ലേ വന്നത്... 2005 ഞാൻ ചെന്നൈ ആയിരുന്നപ്പോൾ ആഴ്‌ചക് ആഴ്‌ച്ച t nagar ശരവണയിൽ പോകും... വീട് സാധനം മെടിക്കുവൻ... നല്ല ലാഭം ആണ്... അവിടെ.
@thisisjeeva
@thisisjeeva 2 жыл бұрын
Nostalgia
@aswathikrishnakrishna5192
@aswathikrishnakrishna5192 2 жыл бұрын
Njagal chennaimalayaliyanu epozhum enthu vaganum saravana povaru uppu thottu karpuram vare ellam avide undu nalla labavum kittum padi saravana Store spr 🥰🥰 aduthanullathu
@mubarakadikarathil9946
@mubarakadikarathil9946 2 жыл бұрын
Lu lu വന്നിട്ട് കുറെയായി ☺️
@anilalsivanandansivanandan7138
@anilalsivanandansivanandan7138 2 жыл бұрын
അതെ 👍👍
@akki6897
@akki6897 2 жыл бұрын
👍
@danishtv8528
@danishtv8528 2 жыл бұрын
പടം പൊട്ടിയാലും കിടിലൻ മാർക്കറ്റിംഗ്...ഞാൻ ഇപ്പോഴാണ് ആദ്യംമായി ശരവണ സ്റ്റോറിനെ പറ്റി കേൾക്കുന്നത്....
@sujithsujith5653
@sujithsujith5653 2 жыл бұрын
Saravana storenu marketingte aavishyamilla ath alredy famous aannuu Ellarkkum ariyunna shop aannuu
@demonizedhuman941
@demonizedhuman941 2 жыл бұрын
@@sujithsujith5653 keralathil famous alla enn thonunnu.
@safnakadavath6599
@safnakadavath6599 2 жыл бұрын
Marketing u aavashyamilla...
@divinewind6313
@divinewind6313 2 жыл бұрын
This is called negative marketing.
@wisdomspeaker3056
@wisdomspeaker3056 2 жыл бұрын
നിനക്ക് ലോക വിവരം ഇല്ലാഞ്ഞിട്ട്
@krishnamoorthyr9786
@krishnamoorthyr9786 2 жыл бұрын
He is a legend and inspired. സിനിമ തിയ്യേറ്ററിൽ തന്നെ പോയി കാണും...
@brokenshield8546
@brokenshield8546 2 жыл бұрын
Arum poyi kannele...Verudhe money pogum .. Emotional scene ayapol theatre il onlavar ellarum chirikuvarunu..Padam muzhuvan adheham or Robot pole arunnu..
@bluesky7485
@bluesky7485 2 жыл бұрын
Njan kandu...I respect this person 👌👍👍♥️
@arunmohan7479
@arunmohan7479 2 жыл бұрын
He is a real motivation for many
@alan-fi5rl
@alan-fi5rl 2 жыл бұрын
യഥാർത്ഥ ജീവിതത്തിലും ഹീറോ🔥🔥
@aishusfilm8352
@aishusfilm8352 2 жыл бұрын
I am not his fan. But i am so happy because u r not degrading him. Lots of people are trolling because of his body. Anyway i wish good luck to him in film industry
@KOCHU_TOOWILD
@KOCHU_TOOWILD 2 жыл бұрын
അണ്ണൻ ഉയിർ. വൈറ്റിംഗ് ഫോർ ദ ലെജന്റ്. ഹാരിസ് ജയരാജ് ♡ ലെജന്റ് ശരവണൻ 💕
@ShukkoorPsy
@ShukkoorPsy 2 жыл бұрын
ഈ രംഗനാഥൻ തെരുവിൽ ഒരു വർഷം ജീവിക്കാൻ കഴിഞ്ഞു... ഓർമകൾ ഒരുപാട് പുറകോട്ടു🥰
@AnwarAli-rm2xz
@AnwarAli-rm2xz 2 жыл бұрын
സ്വന്തം കാശിന് പടമെടുക്കാനും വേണം ഒരു റേഞ്ച്,, ലെജൻഡ് തന്നെ 😄😄
@ashwinm4618
@ashwinm4618 2 жыл бұрын
Valiya dharan ella le ... Epo malayalathil mikkavarum swantham production house aanu
@anirudh6386
@anirudh6386 2 жыл бұрын
മോഹൻലാൽ, ദുൽക്വാർ, പ്രിത്വിയോക്കെ എന്താ ചെയ്യുന്നേ
@callofdutycod9927
@callofdutycod9927 2 жыл бұрын
@@ashwinm4618 100cr മുടക്കി അതും 52 വയസിൽ ആദ്യ മൂവി
@anaghathennat556
@anaghathennat556 2 жыл бұрын
@@callofdutycod9927 yes...
@drlove7091
@drlove7091 2 жыл бұрын
ഡെയ് അങ്ങേരു 25 ദിവസത്തെ ബിസ്നെസ് അത്രേ ഉള്ളു aa മൂവി
@jtsays1003
@jtsays1003 2 жыл бұрын
100 crore മുടക്കി പരസ്യം ചെയ്താലും കിട്ടാത്ത പബ്ലിസിറ്റി ഈ ഒരൊറ്റ പടത്തിലൂടെ saravana storesന് കിട്ടി
@Avni996
@Avni996 2 жыл бұрын
Saravana stores allenkilum famous anu.sun tv ilokke eppozhum pnd muthle e store nte add kl und
@jtsays1003
@jtsays1003 2 жыл бұрын
@@Avni996 appo add idaikkide cheyunna Google Facebook okke famous allayittano ada cheyunnath? Addainu kure use und
@Themalabarsaga
@Themalabarsaga 2 жыл бұрын
@@Avni996 തമിഴ് നാട്ടിൽ മാത്രം ആണ്. കേരളത്തിൽ പോലും saravana store ആർക്കും അറിയില്ല. പക്ഷെ ഇപ്പോൾ ഇയാളും അയാളുടെ ബിസിനസ്‌ ഒക്കെ pan India ലെവലിൽ ഫേമസ് ആയി. 😂
@adithyan1894
@adithyan1894 2 жыл бұрын
@@Themalabarsaga aru paranju, south india muzhuvan saravana stores famous annu. Tamil channel onnum kanarille?
@jibinkuttyanickal8311
@jibinkuttyanickal8311 2 жыл бұрын
Correct, ഞാൻ ഇടാൻ വന്ന കമന്റ്‌, 👍🙏🏻
@zeroonegallery1287
@zeroonegallery1287 Жыл бұрын
ഇദ്ദേഹം തമിഴ്നാണെങ്കിൽ അദ്ദേഹത്തെ സഹായിക്കണം കാരണം ലോകത്ത് ഏറ്റവും നന്മയുള്ള വിഭാഗങ്ങളിൽ ഒന്നാണ് തമിഴന്മാർ
@user-qw8fd1rw8n
@user-qw8fd1rw8n 2 жыл бұрын
സിനിമാ കുടുംബത്തിൽ ജനിച്ചവർക്കു മാത്രമേ സിനിമാ നടൻ ആവാൻ പറ്റു എന്നുണ്ടോ. മാത്രമല്ല അയാൾ അയാളുടെ പണം കൊണ്ടാണ് അയാൾ പടം പിടിക്കുന്നത്. നല്ല തിരക്കഥ ആണെങ്കിൽ ഏതു പുതുമുഖം അഭിനയിച്ചാലും പടം പ്രേക്ഷകർ ഏറ്റെടുക്കും ഹിറ്റാവും. പ്രഭാസും യാഷും ഒക്കെ നമുക്ക് പുതുമുഖം ആയിരുന്നു. പടത്തിന്റെ range കൊണ്ട് അവരൊക്കെ നമ്മുടെ ഹീറോ ആയി
@akashu7754
@akashu7754 2 жыл бұрын
അവന്റെ കാശിനു അവൻ പടം പിടിക്കുന്നതിന് ഇവിടെ ഇവന്മാര് എന്തിനാ കുരു പൊട്ടിക്കുന്നെ എന്ന് എനിക്ക് മനസിലാകുന്നില്ല. നിനക്കൊക്കെ വേണോകിൽ കണ്ട മതി എന്ന് വെക്കണം
@akhilpillai8061
@akhilpillai8061 2 жыл бұрын
Satyam
@josephkolaparambil1392
@josephkolaparambil1392 2 жыл бұрын
Nee kaano
@akashu7754
@akashu7754 2 жыл бұрын
@@josephkolaparambil1392 എന്റെ കയ്യിൽ ക്യാഷ് ഉണ്ടകിൽ ഞാൻ പോയി കാണും. ആരെയും നിർബദിക്കുന്നില്ലല്ലോ.
@josephkolaparambil1392
@josephkolaparambil1392 2 жыл бұрын
@@akashu7754 ha appo veelem koolim illaand cashum illaand veetili phone kuthi irikkana teams aanelle neee....ooookda ipo karyam clear aayi...athavaa cash undengi thanne mindaathe poi kaananam...criticism cheyyunoor cheyyum....ninak thoonanathine criticism cheytha matheen parayaan nee koodathi onnum allalloo..appo vaa adach thendi cash undaakki padam poi kaan
@deepuksd2810
@deepuksd2810 2 жыл бұрын
Sathyam bro.. mattullavare kaliyakan mathram jeevikunna chila vaanangal
@informationmalayalam6652
@informationmalayalam6652 2 жыл бұрын
He is such Insipiration for all.. I am a fan after hear after His history...
@jithumangalath5447
@jithumangalath5447 2 жыл бұрын
ഏത് അർത്ഥത്തിൽ നോക്കിയാലും പുള്ളി തന്നെ legend സ്വന്തം നാട്ടിൽ ബിസിനസ് നടത്തി ആ പണം കൊണ്ട് സിനിമ പിടിച്ച പുള്ളി തന്നെ അല്ലെ യഥാർഥ legend 👍👍👍
@ratheeshkumartk8929
@ratheeshkumartk8929 2 жыл бұрын
വളരെ കഷ്ട്ടപെട്ടു അദ്ദേഹം ഈ നിലയിൽ എത്തിയത് കളിയാക്കുന്നവർ കളിയാക്കട്ടെ ശരവണൻ മുന്നോട്ട് തന്നെ പോകും
@Mr.glasses00087
@Mr.glasses00087 Жыл бұрын
അതെ
@noidea01
@noidea01 2 жыл бұрын
He is honestly an inspiration for many...
@munnasstream8338
@munnasstream8338 2 жыл бұрын
വേറെ ഒരാളെ കുത്തുപാള എടുപ്പിക്കാതെ...... അദ്ദേഹം.... സിനിമ പിടിച്ചല്ലോ... 👍👍👍👍👍
@hakkims7
@hakkims7 2 жыл бұрын
ആര് കാശ് കൊടുക്കുന്നു
@anilalsivanandansivanandan7138
@anilalsivanandansivanandan7138 2 жыл бұрын
അന്നും ഇന്നും ശരവണ 🔥🔥🔥🔥ചെന്നൈ T നഗർ
@fulloptionmullassery23
@fulloptionmullassery23 2 жыл бұрын
പടം കൊണ്ട് ബിസിനസും കൂടും🔥
@indian6970
@indian6970 2 жыл бұрын
True💯. I thought he was a nepotist rich guy just showing off. But now, after hearing his struggle and success. Big fan of him❤
@miniproducts7
@miniproducts7 2 жыл бұрын
Bro ഇ പടം അങ്ങേരുടെ ഒരു biussiness idea ആണ്. അയാളെയും അയാളുടെ bussiness യും കുറിച്ച്. india കാരെ അറിയിക്കാനുള്ള ഒരു സിനിമ.
@apsara722
@apsara722 2 жыл бұрын
നമ്മുടെ കാശ് നമ്മുടെ ഇഷ്ടങ്ങൾ ❤️🚶ചാവുമ്പോൾ ഈ പണം ഒന്നും കൊണ്ട് പോകാൻ പറ്റില്ലാലോ...
@7abhioo
@7abhioo 2 жыл бұрын
എല്ലാ വിജയത്തിനു പിന്നിലും ഒരു കറുത്ത അദ്ധ്യയം ഉണ്ടാക്കും
@georgejohn33
@georgejohn33 2 жыл бұрын
അതിനു എന്താണ് ആ മനുഷ്യൻ നു അഭിനയിച്ച എന്ത് കുഴപ്പം all the best ❤ എനർജി positive ❤🤞👍
@jexythomas3723
@jexythomas3723 2 жыл бұрын
ഒരു പുതുമുഖ നടന് സിനിമയിൽ ഇങ്ങനെ ഒരു എൻട്രി സ്വപ്നങ്ങളിൽ മാത്രം
@Sawyer1142
@Sawyer1142 2 жыл бұрын
പൈസക്കാർക്ക് എന്തും ആവാലോ...
@bindupadavil4370
@bindupadavil4370 2 жыл бұрын
@@Sawyer1142 aavam
@user-kq2sr4wo4r
@user-kq2sr4wo4r 2 жыл бұрын
അഭിനന്ദനങ്ങൾ - - - - ഇനിയും മുന്നേറട്ടെ
@sikhillal9822
@sikhillal9822 2 жыл бұрын
നല്ല അവതരണം 👌
@sandeepmohanan4979
@sandeepmohanan4979 2 жыл бұрын
👍
@tm.abhinav3487
@tm.abhinav3487 2 жыл бұрын
Pulliyude effort🔥 Kashtapett ithrem ethiyenkil idheham sherikkum legend thanneyaanu
@ginxnu7268
@ginxnu7268 2 жыл бұрын
He is a brilliant business man he promotes his business at world wide using this movie
@jintavarghese4769
@jintavarghese4769 2 жыл бұрын
Hardwork will make u legend.👏🔥
@_Albert_fx_
@_Albert_fx_ 2 жыл бұрын
Njan trailer kandu poli 👌 item 🔥 dubbingum songsum 🎵 okke vere level 👌 😍🙌🔥
@anandhucn4630
@anandhucn4630 2 жыл бұрын
Ayal polikumm sherikum legend🔥🔥🔥🔥🔥🔥🔥🔥🔥🔥
@mohankumar2521
@mohankumar2521 2 жыл бұрын
സൂപ്പർ ശരവണ 🙏🙏
@rinshajc7306
@rinshajc7306 2 жыл бұрын
Padavum vijayikatee ❤️
@aji6280
@aji6280 2 жыл бұрын
ശരവണൻ എന്തായാലും media one നും asianet നും കാര്യമായി കൊടുത്തിട്ടുണ്ട്
@noufalnisam3995
@noufalnisam3995 2 жыл бұрын
😂😂😂
@jyothymuth1657
@jyothymuth1657 2 жыл бұрын
🤣🤣
@Mrmadtroll
@Mrmadtroll 2 жыл бұрын
🤣🤣
@abidtu8252
@abidtu8252 2 жыл бұрын
നിനക്ക് കുനു ഉണ്ടല്ലോ രമണാ
@abdulnazarc9247
@abdulnazarc9247 2 жыл бұрын
അദ്ദേഹത്തിന് അഭിനയിച്ചാൽ എന്താണ് പ്രശ്നം.... വിജയിച്ചു വരട്ടെ 👍👍👍👍
@devan9678
@devan9678 2 жыл бұрын
E manushyan ore poli ahn🔥❤️
@surajanandhu4793
@surajanandhu4793 2 жыл бұрын
Nice story ❤️
@crewstar7146
@crewstar7146 2 жыл бұрын
You are the real hero
@minnalramanan5447
@minnalramanan5447 2 жыл бұрын
Legend movie vijayikum 💥💥😍💖
@suhailoffl2.0
@suhailoffl2.0 2 жыл бұрын
ഞാൻ ഇതിപ്പോൾ ആണ് അറിയുന്നത്, ഇങ്ങേര് legend തന്നെ 💯
@albertbornagain1729
@albertbornagain1729 2 жыл бұрын
Real ഹീറോ 🙏🙏🙏
@amarshad7415
@amarshad7415 2 жыл бұрын
Legend 🔥❤️
@globalentertainerms4694
@globalentertainerms4694 2 жыл бұрын
ഈ പടം എന്തായാലും തിയറിൽ പോയിക്കാണും നല്ല ട്രെയിലർ ആണ്. 🔥🔥🔥🔥... തിയേറ്റർ experience നു വക ഉണ്ട്. മലയാളംത്തിലെ പ്രകൃതി പടങ്ങൾ തിയേറ്ററിൽ പോയി കാണാൻ തോന്നാറില്ല. ആകെ തിയേറ്ററിൽ പോയി കാണുന്നത് ഇംഗ്ലീഷ് മൂവീസ് ആണ്. ഇത് എന്തായാലും കാണും. Legand saravanan Arul❤🔥🔥🔥🔥🔥😘
@nxaze86
@nxaze86 2 жыл бұрын
Nee nalloru vaanam thanne kaduva,kgf2,rrr ithonnum nalla padangal alle
@vishnuvishnu.n5213
@vishnuvishnu.n5213 2 жыл бұрын
👍👍👍 മലയാളം ooo പടങ്ങൾ മാത്രേ ഇപ്പൊ ഇറങ്ങുന്നുള്ളു കുറേ പ്രാന്തന്മാർ കാണാനും
@bindupadavil4370
@bindupadavil4370 2 жыл бұрын
@@nxaze86 kgfum rrrokke scenanu pakshe kaduva 🌿🌱
@praveenkumar.rkumar8011
@praveenkumar.rkumar8011 2 жыл бұрын
മലയാളത്തിൽ കമെന്റും മൂഞ്ചിയ ഡയലോഗും പോയി മൂഞ്ചി കൊട് സായിപ്പിന്
@nxaze86
@nxaze86 2 жыл бұрын
@@bindupadavil4370 aysheri kaduvem prakrithuyaana 🙄
@_Albert_fx_
@_Albert_fx_ 2 жыл бұрын
Cinema hit aylilagil life hit ayathaley pulli appol legend thanney 🔥💥😎💥🔥
@kadukvlogs8521
@kadukvlogs8521 2 жыл бұрын
നല്ല അവതരണം 🙏🙏🙏
@kallumelparamba571
@kallumelparamba571 2 жыл бұрын
Directed by J. D.-Jerry Written by J. D.- Jerry Pattukkottai Prabakar (Dialogues) Produced by Arul Saravanan Starring Arul Saravanan Urvashi Rautela Cinematography R. Velraj Edited by Ruben Music by Harris Jayaraj Production company Saravanana Productions Distributed by Gopuram Cinemas Release date 28 July 2022 Running time 2h 41minutes Country India Language Tamil Budget ₹16-20 Crore
@birbalbirbal2958
@birbalbirbal2958 2 жыл бұрын
16-20 കോടി രൂപയേ ബഡ്ജറ്റ് ഉള്ളോ? 100 കോടിയിലധികം എന്നാണല്ലോ കേൾക്കുന്നത്?
@sk-mp9bz
@sk-mp9bz 2 жыл бұрын
60 crores budget pinne promotions extra
@rasputin774
@rasputin774 2 жыл бұрын
40 കോടി പുള്ളിയുടെ ശമ്പളം ആയിരിക്കും, പുള്ളിയുടെ തന്നെ ക്യാഷ് ആയത് കൊണ്ട്😅
@itzmeadi666
@itzmeadi666 2 жыл бұрын
Onn podoo, 20 kodi poolu 😂 50+ for sure
@ysr156
@ysr156 2 жыл бұрын
@@itzmeadi666 100 paranjale aalkar kurachenkilum keru
@nairahsgift838
@nairahsgift838 2 жыл бұрын
He is the real inspiring guy... 🔥
@qwer30880
@qwer30880 2 жыл бұрын
പുള്ളിയുടെ ഒർജിനൽ കഥ ആയിരുന്നേൽ പൊളിച്ചേനെ 👍
@Orque01
@Orque01 2 жыл бұрын
Well Said. 👌🏼
@NM-vs5lg
@NM-vs5lg 2 жыл бұрын
Respect 👒
@nidhisha123
@nidhisha123 2 жыл бұрын
Legent തിയേറ്ററിൽ തന്നെ പോയി കാണും. കാരണം അതിലെ 5 songs അടിപൊളിയാണ്..
@anoopkk8260
@anoopkk8260 2 жыл бұрын
രാവിലെ മുതൽ ഈ ചെങ്ങാതിയാരാണെന്ന് അന്വക്ഷിക്കുകയായിരുന്നു. ഇപ്പോ കൃത്യമായി മനസിലായി .....
@ShafiShafi-dv5jw
@ShafiShafi-dv5jw 2 жыл бұрын
Njaanum😂😂
@bindupadavil4370
@bindupadavil4370 2 жыл бұрын
Njnum iyali puliyado😂
@anoopkk8260
@anoopkk8260 2 жыл бұрын
" ശരവണൻ തങ്ക മാളിക്കെ...." പണ്ട് നമ്മൾ കേട്ടുകൊണ്ടിരുന്ന പ്രധാന പരസ്യം🤩
@arjun4914
@arjun4914 2 жыл бұрын
52 വയസ്സ് 😳😳
@charlieffx665
@charlieffx665 2 жыл бұрын
Be positive ❤️‍🔥
@farhanfaiz2010
@farhanfaiz2010 2 жыл бұрын
Troll hero aayalum mass hero aayalum... Anger ente hero thanne🔥
@aravind5186
@aravind5186 2 жыл бұрын
നല്ല അവതരണം 👍
@_Albert_fx_
@_Albert_fx_ 2 жыл бұрын
The legend 🔥💥😎💥🔥
@alanksd8095
@alanksd8095 2 жыл бұрын
Real Legend 🔥🔥🔥
@user-ne7ek8zd9y
@user-ne7ek8zd9y 2 жыл бұрын
തമിഴ്നാട്ടിൽ ഒരുപാട് വൻകിട ബിസിനസ് സമൂച്ചയത്തിന്റെ ഉടമസ്ഥൻ,, സ്വന്തം പൈസ കൊണ്ടു എന്ത് പരീക്ഷണം ചെയ്‌തോട്ടെ നാട്ടുകാരെ പറ്റിക്കുന്നില്ലല്ലോ 😃👍🏼
@abusiyad1487
@abusiyad1487 2 жыл бұрын
Marcketing🔥 സിംഗം വേറെ level..
@mrginesh2764
@mrginesh2764 2 жыл бұрын
I support him, he is the real hero in life, the legend saravana
@soumyaananthu991
@soumyaananthu991 2 жыл бұрын
Legend🌹🌹🌹👏👏👏👍👍👍👍
@bsrvisualmedia8468
@bsrvisualmedia8468 2 жыл бұрын
👌💐
@mahj8274
@mahj8274 2 жыл бұрын
Legend saravanan 🔥🔥🔥🔥🔥🔥
@prasanths8647
@prasanths8647 2 жыл бұрын
അദ്ദേഹം kasttapadanu 🔥
@christylal2452
@christylal2452 2 жыл бұрын
Hardwork achieve success🏆💪🏆💪 be bold be brave
@user-oz1lz5kt4j
@user-oz1lz5kt4j 2 жыл бұрын
അഭിനന്ദനങ്ങൾ
@eazazullah
@eazazullah 2 жыл бұрын
T Nagar Saravana Storesinu akath ORU cafeteria und. Chennail thanne cheap aayitt juice, food items kitunna idam avideyairnnu
@aruns4738
@aruns4738 2 жыл бұрын
𝓼𝓪𝓻𝓪𝓿𝓪𝓷𝓪...... 𝓽𝓱𝓮 𝓵𝓮𝓰𝓮𝓷𝓭 👍
@bluesky7485
@bluesky7485 2 жыл бұрын
I respect you...real hero👍👍👍♥️
@UsmanErani
@UsmanErani 2 жыл бұрын
ഇയാള് പുലി ആണ് 🥰🤝
@abidhonetouch7495
@abidhonetouch7495 2 жыл бұрын
Legend
@abhilashkumar1970
@abhilashkumar1970 2 жыл бұрын
⚡🔥💥
@basil9089
@basil9089 2 жыл бұрын
Legend sharavanan 🔥
@shafeekpharma6028
@shafeekpharma6028 2 жыл бұрын
A real legend
@rmkglife2654
@rmkglife2654 2 жыл бұрын
സ്വന്തം പണം കൊണ്ട് ഇഷ്ടം ഉള്ളത് ചെയ്യുന്നു, ഒരു തെറ്റും പറയാൻ ഇല്ല
@TheCpsaifu
@TheCpsaifu 2 жыл бұрын
Interesting......
@saajansanthosh2491
@saajansanthosh2491 Жыл бұрын
Legend 💥🔥
@sayedhussain2877
@sayedhussain2877 2 жыл бұрын
👏👏👍🏻👍🏻👌🏼👌🏼
@AtoZ76411
@AtoZ76411 2 жыл бұрын
പഴയ തമിഴ് സിനിമയിൽ കാണാം ശരവണ ടെക്സ്റ്റ്‌യിൽ
@shruthymoothona7335
@shruthymoothona7335 2 жыл бұрын
Nice presentation👍🏻
@arun_mohan4299
@arun_mohan4299 2 жыл бұрын
സ്വന്തം അധ്വാനത്തിൽ കെട്ടിപ്പടുത്ത ബിസിനസ് അതിൽ നിന്നും കിട്ടുന്ന വരുമാനംകൊണ്ട് സിനിമയിൽ ഒരു സാമ്രാജ്യം , നിങ്ങൾ തന്നെ ഹീറോ.. ആരുടേയും കാലു പിടിക്കാതെ നിങ്ങൾതന്നെ നിങ്ങളുടെ ഇഷ്ട്ടങ്ങളോടൊപ്പം സഞ്ചരിക്കുന്നു. നിങ്ങളെ ഞങ്ങൾ എങ്ങനെ ലെജൻഡ് എന്ന് വിളിക്കാതിരിക്കും സർ ❤️🔥🔥🔥
@dexgaming8807
@dexgaming8807 2 жыл бұрын
Troll ഉണ്ടാക്കി ഇവിടെ ഇരിക്കും കുറെ.... അവൻ പൈസ ഉണ്ടാക്കി അവൻ തോന്നുന്നേ ചെയ്യുന്നു.. 😌👍🏻
@aslahahammed2906
@aslahahammed2906 2 жыл бұрын
Legend 👍🏻👍🏻👍🏻👍🏻👍🏻
@vineeshkumar6948
@vineeshkumar6948 2 жыл бұрын
ശരവണ ..........
@lionfearless3137
@lionfearless3137 Жыл бұрын
Respect 💯 😊
@rightthought7788
@rightthought7788 2 жыл бұрын
എനിക്ക് തങ്കച്ചനെ ഓർമ വന്നു
@audiencereply7648
@audiencereply7648 2 жыл бұрын
Danush ne കുറിച്ച് ഒരു വീഡിയോ ചെയ്യണം..
@anp7707
@anp7707 2 жыл бұрын
ആശാൻ പൊളി
@LIFE-xl6ks
@LIFE-xl6ks 2 жыл бұрын
athehathinde cash atheham chayyatte nammal cash mudakkinkaanano enn nammale ishttam athre ollu. 🔥legend
@manojvk-jk6dv
@manojvk-jk6dv 2 жыл бұрын
Songs എല്ലം അടിപൊളിയാണ്
@user-dq2yo3by3k
@user-dq2yo3by3k 2 жыл бұрын
ഇത്രെയൊക്കെ സമ്പാദിച്ചിട്ടു അതു അനുഭവിക്കാതെ പോകുന്നത് ശെരിയല്ലേ ഇങ്ങനെ വേണം കുറെ സമ്പാദിച്ചാൽ പോരാ അതൊക്കെ ആസ്വദിക്കണ ❤❤❤❤🥺❤🥺
@nahas7645
@nahas7645 2 жыл бұрын
ട്രോൾസ് കണ്ടപ്പോ ഒരുപാട് ചിരിച്ചിട്ട് ഉണ്ട് .. ബട്ട് ഇവരുടെ ആദ്യത്തെ ബിസ്സിനെസ്സ് സ്റ്റാർട്ടിങ് പോയിന്റ് ആണ് ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെടാൻ കാരണം ..😍😍
@shimlasalman7151
@shimlasalman7151 2 жыл бұрын
Avatharanam 👌🏼👌🏼
@ponnupandintk9001
@ponnupandintk9001 2 жыл бұрын
Superb
Nastya and SeanDoesMagic
00:16
Nastya
Рет қаралды 32 МЛН
"RAPID FIRE" with LISTIN STEPHEN | GINGER MEDIA
8:11
Ginger Media Entertainments
Рет қаралды 106 М.
Real Heroes are always LEGEND !!!! | My Opinion | Malayalam
10:23
LifeofShazzam
Рет қаралды 434 М.
Nastya and SeanDoesMagic
00:16
Nastya
Рет қаралды 32 МЛН