Ardramee Dhanumasa Ravukalil- NN Kakkad.

  Рет қаралды 1,412,796

musthafa tirur

musthafa tirur

12 жыл бұрын

KAVYAGEETHANGALVOL.1(2008)
N N Kakkad/Jaison J Nair/G Venugopal
"Ardramee Dhanumasa" "NN Kakkad" "Malayalam kavithakal"

Пікірлер: 864
@ratheeshrenuka8404
@ratheeshrenuka8404 4 жыл бұрын
2024 ൽ കാണുന്നവർ ഉണ്ടോ😃
@sarjulapm6167
@sarjulapm6167 4 жыл бұрын
S
@lijeshayyankolly8074
@lijeshayyankolly8074 4 жыл бұрын
Moo
@Asna-ck8xl
@Asna-ck8xl 4 жыл бұрын
ഉണ്ടേ ...
@suryavasu713
@suryavasu713 4 жыл бұрын
Yup
@user-cc6wp9gq8l
@user-cc6wp9gq8l 4 жыл бұрын
🙋
@muthkp9424
@muthkp9424 5 жыл бұрын
ഒരിക്കൽ അവളോട് ഏറ്റവും കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ട് ചോദിച്ചപ്പോ അവൾ പറഞ്ഞത് ഈ കവിതയാണ്... അന്നാദ്യമായി U tube ൽ കേറി ഈ കവിത കേട്ടു... ഇത്രയും നാൾ ഈ കവിത കേൾക്കാതെ പോയല്ലോ എന്നോർത്തു.... ഇന്നിപ്പോ , വരികളും നഷ്ടപ്പെട്ടു പോയ അവളും ഓർമ്മകളായി വന്ന് നോവിക്കുന്നു... അവളുടെ ഓർമ്മകളാണോ ,വരികളുടെയും ആലാപനത്തിന്റെയും ഭംഗിയാണോ കണ്ണ് നനയിക്കുന്നതെന്ന് വേർതിരിച്ചറിയാൻ കഴിയുന്നില്ല
@tintumonkm
@tintumonkm 5 жыл бұрын
That's love
@adv.binithababu2694
@adv.binithababu2694 5 жыл бұрын
Pain of love
@binujms8642
@binujms8642 5 жыл бұрын
💔
@shaijasureshiamsecondviewe6669
@shaijasureshiamsecondviewe6669 5 жыл бұрын
ഈ കമന്റ് ലൈക്‌ ചെയ്തവരുടെ കൂട്ടത്തിൽ തീർച്ചയായും അവളും ഉണ്ടാകും.
@sudhamshums9086
@sudhamshums9086 5 жыл бұрын
😓😓😓😓😓
@rameshethanoor
@rameshethanoor 10 жыл бұрын
30 വര്ഷങ്ങള്ക്ക് മുൻപ് ഇത് പോലൊരു ആര്ദ്രമായ ധനുമാസ നാളിൽ വിവാഹിതനായ ഞാൻ ഈ കവിത കേൾക്കുമ്പോളൊക്കെ സ്വയം ആര്ദ്രനാവുന്നു.. കണ്ണുകൾ ഈറനാവുന്നു ..
@aswathyr1397
@aswathyr1397 6 жыл бұрын
Respect u being such a lovely husband
@ajithpk6497
@ajithpk6497 5 жыл бұрын
ചേട്ടാ നിങ്ങളുടെ കാലത്തെ പോലെ ഞങ്ങൾ പുതിയ generation ലെ പിള്ളേർക്ക് കിട്ടുന്നില്ല. നിങ്ങൾ ജീവിച്ച കാലത്തെ സുഖം
@athulyaajayan
@athulyaajayan 4 жыл бұрын
@@ajithpk6497 സത്യം
@ajithpk6497
@ajithpk6497 4 жыл бұрын
@@athulyaajayan 🤗
@johnvarghese2741
@johnvarghese2741 4 жыл бұрын
മനസിലാകും.... ആ എൺപതുകൾ എത്ര സുന്ദരമായിരുന്നു....
@lalrajirk1586
@lalrajirk1586 4 жыл бұрын
കവിതയോടൊപ്പം കമന്റ്സ് വായിക്കാൻ ഒരു സുഖം. എല്ലാർക്കും ഓരോ നഷ്ടപ്രണയം....
@ArunArun-ps6je
@ArunArun-ps6je 4 жыл бұрын
Correct
@ramyashaji1009
@ramyashaji1009 3 жыл бұрын
🤔
@lalrajirk1586
@lalrajirk1586 3 жыл бұрын
@@ramyashaji1009 🤔
@abbasabbu7125
@abbasabbu7125 2 жыл бұрын
Sathyam😟
@musthafafarook9501
@musthafafarook9501 4 жыл бұрын
And now 2020 😍. Anyone else?
@minabe1594
@minabe1594 4 жыл бұрын
Yes
@perumpallyalavikutty3408
@perumpallyalavikutty3408 4 жыл бұрын
2021 ൽ ആരൊക്കെ എന്തൊക്കെയെന്നാർക്കറിയാം
@RIYAS495
@RIYAS495 4 жыл бұрын
yesss
@ajithvarghese9388
@ajithvarghese9388 3 жыл бұрын
👋
@manikandankannan2541
@manikandankannan2541 3 жыл бұрын
@@perumpallyalavikutty3408 സത്യം
@Shyamhere77
@Shyamhere77 7 жыл бұрын
ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ നീയെന്നണിയത്തു തന്നെ നില്‍ക്കൂ ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം വ്രണിതമാം കണ് ഠത്തില്‍ ഇന്നു നോവിത്തിരി കുറവുണ്ട് വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്റെ പിന്നെ അനന്തതയില്‍ അലിയും ഇരുള്‍ നീലിമയില്‍ എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി നിന്നു വിറക്കുമീ ഏകാന്ത താരകളെ ഇന്നൊട്ട് കാണട്ടെ നീ തൊട്ടു നില്‍ക്കൂ ആതിര വരുന്നേരമൊരുമിച്ച് കൈകള്‍ കോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി ആതിര വരുന്നേരമൊരുമിച്ച് കൈകള്‍ കോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം ആതിര വരുന്നേരമൊരുമിച്ച് കൈകള്‍ കോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം എന്ത് നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില്‍ മിഴിനീര്‍ ചവര്‍പ്പ് പെടാതീ മധുപാത്രം അടിയോളം മോന്തുക നേര്‍ത്ത നിലാവിന്റെ അടിയില്‍ തെളിയുമിരുള്‍ നോക്ക് ഇരുളിന്റെ അറകളിലെ ഓര്‍മ്മകളെടുക്കുക ഇവിടെ എന്തോര്‍മ്മകളെന്നോ നെറുകയിലിരുട്ടേന്തി പാറാവ്‌ നില്‍ക്കുമീ തെരുവ് വിളക്കുകള്‍ക്കപ്പുറം പധിതമാം ബോധത്തിനപ്പുറം ഓര്‍മ്മകള്‍ ഒന്നും ഇല്ലെന്നോ ഒന്നുമില്ലെന്നോ പല നിറം കാച്ചിയ വളകള്‍ അണിഞ്ഞും അഴിച്ചും പല മുഖം കൊണ്ട് നാം തമ്മില്‍ എതിരേറ്റും പല നിറം കാച്ചിയ വളകള്‍ അണിഞ്ഞും അഴിച്ചും പല മുഖം കൊണ്ട് നാം തമ്മില്‍ എതിരേറ്റും എന്തും പരസ്പരം മോഹിച്ചും പതിറ്റാണ്ടുകള്‍ നീണ്ടോരീ അറിയാത്ത വഴികളില്‍ എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍ ഓര്‍മ്മകളുണ്ടായിരിക്കണം ഒക്കെയും വഴിയോര കാഴ്ചകളായി പിറകിലേക്കോടി മറഞ്ഞിരിക്കാം പാതിയിലേറെ കടന്നുവല്ലോ വഴി പാതിയിലേറെ കടന്നുവല്ലോ വഴി ഏതോ പുഴയുടെ കളകളത്തില്‍ ഏതോ മലമുടി പോക്കുവെയിലില്‍ ഏതോ നിശീഥത്തിന്‍ തേക്ക് പാട്ടില്‍ ഏതോ വിജനമാം വഴി വക്കില്‍ നിഴലുകള്‍ നീങ്ങുമൊരു താന്തമാം അന്തിയില്‍ പടവുകളായ് കിഴക്കേറെ ഉയര്‍ന്നു പോയ് കടു നീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍ പടവുകളായ് കിഴക്കേറെ ഉയര്‍ന്നു പോയ് കടു നീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍ പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍ വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍ എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ സഖീ എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ ഒന്നുമില്ലെന്നോ ഒന്നുമില്ലെന്നോ ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ പാതിരകള്‍ ഇളകാതെ അറിയാതെ ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ ഏതാണ്ടൊരോര്‍മ്മ വരുന്നുവോ ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും ആതിര എത്തും കടന്നുപോമീ വഴി നാമീ ജനലിലൂടെതിരേല്‍ക്കും ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താലം തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി അതിലൊറ്റ മിഴിനീര്‍ പതിക്കാതെ മനമിടറാതെ കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും തിരുവോണം വരും കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും തിരുവോണം വരും പിന്നെയോരോ തളിരിനും പൂ വരും കായ് വരും അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായ് സൗമ്യരായ് എതിരേല്‍ക്കാം വരിക സഖീ അരികത്തു ചേര്‍ന്ന് നില്‍ക്കൂ പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യം ഊന്നുവടികളായി നില്‍ക്കാം ഹാ സഫലമീ യാത്ര ഹാ സഫലമീ യാത്ര
@musthafaak
@musthafaak 7 жыл бұрын
SHYAM REGHU Thanks
@Shyamhere77
@Shyamhere77 7 жыл бұрын
I need to thank you for uploading this poem..... !! musthafa tirur
@kunnanjavavlog8210
@kunnanjavavlog8210 7 жыл бұрын
SHYAM REGHU thanku
@kunnanjavavlog8210
@kunnanjavavlog8210 7 жыл бұрын
SHYAM REGHU thanks
@neslanaz8360
@neslanaz8360 7 жыл бұрын
SHYAM REGHU thanku shyam for the lyrics
@abhijith2ak
@abhijith2ak 4 жыл бұрын
ഈ വീഡിയോ കാണുമ്പോൾ കണ്ണടച്ചു കാണുക അല്ലെങ്കിൽ ഈ visuals പാട്ടിന്റെ ജീവനെ കൊല്ലും
@user-hy9ix9hn9q
@user-hy9ix9hn9q 4 жыл бұрын
സത്യം
@sarathvp3256
@sarathvp3256 4 жыл бұрын
സത്യം ബ്രോ....
@haseenasafeer8930
@haseenasafeer8930 4 жыл бұрын
True
@faizalrabdulla4078
@faizalrabdulla4078 5 жыл бұрын
ഒരു ധനു മാസത്തിൽ ആണ് കക്കാട് മാഷ് നമ്മെ വിട്ടു പിരിഞ്ഞു പോയത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കക്കാട് മാഷിന്റെ സ്മരണകുറിപ്പുകൾ വായിച്ചത് അന്ന് എട്ടാം ക്ലാസ് വിദ്യാർഥി ആയിരുന്ന ഞാൻ ഇപ്പോഴും ഓർക്കുന്നു. മലയാളത്തിന്റെ മറക്കാനാവാത്ത കവി, വരികളിൽ ഇത്രയും വേദന വരച്ച മറ്റൊരു തൂലിക ഉണ്ടായിട്ടില്ല. ദ്വീപ് തം ആ ഓർമകൾ.
@babblersworld8387
@babblersworld8387 2 жыл бұрын
N N കക്കാട് എന്ന അതുല്യനായ ഒരു വ്യക്തി ജനിച്ച മണ്ണിൽ ജനിക്കാൻ കഴിഞ്ഞത് എന്റെ പൂർവ ജന്മ സുകൃതം 🌚🍃
@user-xk2nf9ht3n
@user-xk2nf9ht3n 7 жыл бұрын
നാലാംക്ലാസ്സിൽ പഠിക്കുമ്പോൾ സബ് ജില്ലാ കലോത്സവത്തിന് ഈ കവിത ചൊല്ലിയപ്പോൾ വരികളുടെ അർഥം സുഗുണ ടീച്ചർ പറഞ്ഞു തന്നിരുന്നു എന്നാൽ വരികൾക്കിടയിലുള്ള അർതഥം ഇന്ന് ഞാൻ മനസിലാക്കുന്നു ഒരുതുള്ളി കണ്ണീരോടെയല്ലാതെ ഈ കവിത കേൾക്കാൻ സാധിക്കില്ല വളരെ നന്ദി കക്കാട് സർ നഷ്ടപ്പെട്ടു പോയ ഒരുപാട് ബാല്യ കാല സ്മരണകൾ ഈ കവിത എനിക്ക് സമ്മാനിക്കുന്നു അന്ന് ഈ കവിത കാണാതെ പഠിക്കേണ്ടി വന്നപ്പോൾ എന്തിനാണ് കവി ഇത്രയും വരികൾ എഴുതിവച്ചതെന്നു തോന്നി എന്നാൽ ഇന്ന് ഈ വരികൾ എന്റെ പ്രിയഗായകന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ പെട്ടെന്നു തീർന്നു പോകുന്നതായി തോന്നുന്നു
@sivanpillai3481
@sivanpillai3481 4 жыл бұрын
Ithanu Kavita
@Safeera298
@Safeera298 3 жыл бұрын
Sathyam
@vivek95pv14
@vivek95pv14 2 жыл бұрын
💞💞💞👍പൊളി
@itsme-sukanya
@itsme-sukanya 2 жыл бұрын
വർഷങ്ങൾ എത്ര കഴിഞ്ഞാലും ..വീണ്ടും ഈ വരികൾ തേടി ഇവിടെ വരാറുണ്ട്.....അത്രമേൽ ഇഷ്ടമാണ് ♥️♥️♥️
@prakashpm3488
@prakashpm3488 4 жыл бұрын
അദ്ദേഹം കാൻസർ ബാധിച്ച ഒരു ധനുമാസ രാവിൽ എഴുതിയതാണ് ഈ കവിത....കാൻസർ അതിജീവിച്ച അദ്ദേഹം ഈ കവിതയിലൂടെ ഇന്നും മരണത്തെ അതിജീവിച്ചു നമ്മുടെ ഉള്ളുകളിൽ ഉണ്ട്.... Venugopal voice 👏👏👏👏💓💓💓
@sree2394
@sree2394 4 жыл бұрын
ഈ കവിതയിലെ വരികളിൽ അവളുടെ പേര് ഉണ്ടായിരുന്നു........ പിന്നീട് ഈ കവിതയെ ഇഷ്ടപ്പെട്ട് തുടങ്ങി...... പിന്നീട് പാതി വഴിയിൽ അവൾ പോയെങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ എപ്പോഴും ഇടനെഞ്ചിൽ ഒരു നീറ്റലാണ് ........ ഇന്നും ഒരു വിങ്ങലായി ഈ കവിതയും അവളും എന്റെ ഉള്ളിൽ ഉണ്ട്😢😢😢😢😢😢 എന്റെ ആതിര❣️❣️❣️
@sree2394
@sree2394 4 жыл бұрын
@@athira.s5260 take care wish u great future
@sree2394
@sree2394 4 жыл бұрын
@@athira.s5260 thank u chechi god bless u
@ramithar751
@ramithar751 2 жыл бұрын
കവിതകൾക്കും പാട്ടുകൾക്കും ഓരോ മനുഷ്യന്റെയും ജീവിതത്തിൽ എത്ര മാത്രം സ്ഥാനമുണ്ടെന്ന് ഇത് പോലെ ഉള്ള കവിതകളുടെ കമന്റ്സ് നോക്കിയാൽ മനസ്സിലാവും. എല്ലാവരെയും പോലെ ഒത്തിരി ഒത്തിരി ഇഷ്ടം ഉള്ള വരികൾ. കേൾക്കുമ്പോ എന്തോ ഒരു അനുഭൂതി
@yjmusiccaffe5585
@yjmusiccaffe5585 2 жыл бұрын
കൊന്നു കളയുകയാണ്..... ഓർമ്മകൾ ❤
@Achuthanvr
@Achuthanvr 8 жыл бұрын
ഇത്രയും നല്ല ഇത്രയും ഗൃഹാതുരത നിറഞ്ഞ ഈ കവിതയ്ക്ക് ഇതുപോലെ ഒരു വീഡിയോ പശ്ചാത്തല ചിത്രം കൊടുക്കേണ്ടിയിരുന്നില്ല.ഔചിത്യം വേണം
@aneeshka90
@aneeshka90 8 жыл бұрын
Well said sir...
@ChanduThodupuzha
@ChanduThodupuzha 8 жыл бұрын
+achuthan v r poornamayum angeekarikkunnu sir .
@jamnafmajeed
@jamnafmajeed 8 жыл бұрын
U r right
@manojbhaskaran5012
@manojbhaskaran5012 7 жыл бұрын
You said it.........................
@sumeshtsumesh.9877
@sumeshtsumesh.9877 6 жыл бұрын
സത്യം.
@NishadAN2121
@NishadAN2121 6 жыл бұрын
ആതിര വരും നേരം ഒരുമിച്ചു കൈകൾ കോർത്ത് എതിരേൽക്കണം നമുക്കിക്കുറി .. വരും കൊല്ലം ആരെന്നും എന്തെന്നും ആർക്കറിയാം ..😘
@sujeeshrajan9576
@sujeeshrajan9576 5 жыл бұрын
what is athira?
@soumyasoman1294
@soumyasoman1294 5 жыл бұрын
Sudheesh Rajan, as per astrology, it's a nakshathra -thiruvathira.in sanskrit it's green, നനവുള്ള
@miniks9993
@miniks9993 5 жыл бұрын
Athira varumbol
@sabareeshkk1339
@sabareeshkk1339 4 жыл бұрын
ആ തിര എന്തെന്നറിയാൻ ധനുമാസത്തിലെ തിരുവാതിരയ്ക്ക് മാനത്തേക്കൊന്നു നോക്കണം, സാധിക്കുമെങ്കിൽ രാത്രി ഏതാണ്ട് 2 മണി സമയം
@sreekumar9628
@sreekumar9628 3 жыл бұрын
Super
@D4DIGITAL
@D4DIGITAL Жыл бұрын
2023 മരണമില്ലാത്ത കവിത ❤
@jincysunil7275
@jincysunil7275 6 жыл бұрын
തനിച്ചായിപ്പോയ ജീവിതത്തിൽ ഓരോ വിശേഷദിവസങ്ങളും കണ്ണുനീരിൽ മുങ്ങി കഴിഞ്ഞുപോകുമ്പോൾ .... ഓർമ്മകൾ മാത്രമാണ് ജനലഴികളിൽ പിടിച്ചു ചേർന്നു നിൽക്കാൻ .... ഒരുമിച്ച് കണ്ടുണർന്ന നല്ല ദിനങ്ങൾക്കൊടുവിൽ ... ഒരുമിച്ച് കുടിച്ചുവറ്റിച്ച ചവർപ്പുകൾക്കിപ്പുറം ശാന്തിയുടെ സ്നേഹത്തിന്റെ മധുരം നുകരാൻ നിൽക്കാതെ വേർപിരിഞ്ഞ എന്റെ പ്രണയം ..... എങ്കിലും ഓർമകളിൽ ഊഞ്ഞാൽപ്പാട്ടുപോലെ ... ആതിരരാവിലെ നിലവായി പൊതിഞ്ഞുനിൽക്കുന്ന നെഞ്ചിടിപ്പിന്റെ താളം കേട്ടുകൊണ്ട് കാലത്തിനൊപ്പം മക്കളുടെ കൈവിരൽ പിടിച്ചു പോകയാണ് ....പിന്നിലേക്ക് നോക്കാൻ വയ്യ ...ഒറ്റയ്ക്ക് ആണ്എന്ന തോന്നലിൽ മനം തകർന്ന് പോകും .... ഈ കവിത എന്നുമെന്റെ കൂട്ടാണ്‌ ...
@sugesh007
@sugesh007 6 жыл бұрын
jincy sunil 🤫 എനിക്കും ആരോടും പറയണ്ട
@suhaibyen7489
@suhaibyen7489 6 жыл бұрын
Exactly
@sreeragmm3249
@sreeragmm3249 5 жыл бұрын
jincy sunil
@Aji-sk4mh
@Aji-sk4mh 5 жыл бұрын
Ente penninte perum jincy nnarunu.. Unfortunately than nilkkunnidathu njan ottakku nikkunnu. She left from me
@lijokoshy3356
@lijokoshy3356 5 жыл бұрын
jincy sunil ..aswme..
@jince143saji
@jince143saji 4 жыл бұрын
Anyone in 2019 October
@najeenanazeer8011
@najeenanazeer8011 4 жыл бұрын
Njan und
@nithintj1064
@nithintj1064 4 жыл бұрын
November
@bijukc150
@bijukc150 4 жыл бұрын
November 18
@abhilashmg
@abhilashmg 4 жыл бұрын
November 24, 1:53 am
@ujeshks516
@ujeshks516 5 жыл бұрын
ഈ വരികൾ എപ്പോൾ കേട്ടാലും അറിയാതെ ഉള്ളൊന്ന് നീറും എന്തിന്.. ആരെ ഓർത്ത് ഒന്നും അറിയില്ല... നഷ്ടങ്ങളുടെ ഓർമകളിലേക്ക് വെറുതെ വഴുതി പോകുന്നു
@KBNAIR-jr1hk
@KBNAIR-jr1hk 4 жыл бұрын
ശരിയാണ് :
@Jithutten1
@Jithutten1 4 жыл бұрын
2019 November ... (അതിപ്പോ ഓരോരോ കീഴ്‌വഴക്കങ്ങൾ ആകുമ്പോ)
@renjith8458
@renjith8458 4 жыл бұрын
ഡിസംബർ 7
@Butterfly-hu6ms
@Butterfly-hu6ms 4 жыл бұрын
ഡിസംബർ 17
@Butterfly-hu6ms
@Butterfly-hu6ms 4 жыл бұрын
ഈ ധനു മാസത്തിന്റെ ആദ്യ ദിനത്തിൽ.…………വരും കൊല്ലം ആരെന്നുമെന്തെന്നുമാർക്കറിയാം
@jobinjose0708
@jobinjose0708 4 жыл бұрын
2020 Jan 1
@Love-kt9kr
@Love-kt9kr 3 жыл бұрын
2020 November
@akhilnandhanam6994
@akhilnandhanam6994 4 жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്നെനിക്കറിയില്ല.... ഇനിയെത്ര വട്ടം കേൾക്കുമെന്നും എനിക്കറിയില്ല....
@nandas3822
@nandas3822 4 жыл бұрын
ഓര്മകളുണ്ടായിരിക്കണം ഒക്കെയും വഴിയൊരാകാഴ്ചകളായ് പിറകിലേക്കോടി മറഞ്ഞിരിക്കാം 💝
@user-xw6mt4yw5y
@user-xw6mt4yw5y 3 жыл бұрын
കാലമിനിയുമുരുളും.. വിഷുവരും വർഷം വരും തിരുവോണം വരും പിന്നെയൊരോതളിരിനും പൂ വരും കായ്‌വരും അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം.. നമുക്കിപ്പോഴീയാർദ്രയെ ശാന്തരായ് സൗമ്യരായ് എതിരേൽക്കാം വരിക സഖി അരികത്തു ചേർന്നു നിൽക്കൂ പഴയൊരാ മന്ത്രം സ്മരിക്ക നാം അന്യോന്യം ഊന്നു വടികളായ് നിൽക്കാം ഹാ! സഫലമീ യാത്ര... Woww..... enthaa feelingss💕💕💕
@hiranperinchery
@hiranperinchery 7 жыл бұрын
ആതിര വരും നേരം ഒരുമിച്ച് കൈകള്‍ കോര്‍ത്ത്‌ എതിരെല്‍ക്കണം നമുക്കിക്കുറി വരും കൊല്ലമാരെന്നും എന്തെന്നുമാര്‍ക്കറിയാം മനോഹരമായ വരികൾ.... കണ്ണ് നിറഞ്ഞു പോയി.
@ravit9747
@ravit9747 3 ай бұрын
എത്ര കേട്ടാലും മതിയാവില്ല.. ഓരോ തവണ കേൾക്കുമ്പോഴും ഒരു പുതിയ തലത്തിലെത്തുന്ന അനുഭൂതി അനുഭവിച്ചു തന്നെ അറിയണം 👏👏
@nishaaneesh83
@nishaaneesh83 4 жыл бұрын
ഞാൻ ഇത് ഡിഗ്രികു പഠിച്ചത് ആണ്. ഒരുപാട് ഇഷ്ടം ആണ് ഈ കവിത
@najeenanazeer8011
@najeenanazeer8011 4 жыл бұрын
Njan ഇത് 9 thil padichathan
@manurnmangalam
@manurnmangalam 2 жыл бұрын
നമ്മുടെ മനസ്സിനെ സ്പർശിക്കുവാൻ കഴിയുന്നു.. അതാണ് ഈ കവിതയുടെ മനോഹാരിത...കക്കാട് നമ്മുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു മനുഷ്യകുലം ഉള്ളിടത്തോളം അദ്ദേഹം ജീവിക്കും ഒരായിരം ഹൃദയങ്ങളിൽ 🥰🥰🥰❤️❤️❤️...ഹാ...സഫലമീയാത്ര
@muhsinmuhsin813
@muhsinmuhsin813 7 жыл бұрын
എനിക്ക് കണ്ണുനീരടക്കാൻ പറ്റുന്നില്ല. വേണു സാർ, എന്തൊരാലാപനം. കക്കാട്, അങ്ങയുടെ വരികൾ, അതിൻ ശക്തി.
@devudevu4586
@devudevu4586 6 жыл бұрын
Muhsin Muhsin kavthe
@devudevu4586
@devudevu4586 6 жыл бұрын
Muhsin Muhsin kavetha
@maheshushahari4582
@maheshushahari4582 3 жыл бұрын
ഋതുവും കിടിലം ഫിറോസും പാടിയതു കേട്ട് പലരുമെത്തി. ഞാന്‍ വര്‍ഷങ്ങളായി എത്താറുണ്ട്.
@ajithomanakuttan8692
@ajithomanakuttan8692 5 жыл бұрын
എല്ലാ മനുഷൃരും ഒരു ദിവസം എങ്കിലും ഇതുപോലൊരു കവിത കേൾകകുവാണേൽ പകുതി stess kurayum
@shanks8400
@shanks8400 Жыл бұрын
ഞാൻ കറക്റ്റ് ഓർക്കുന്നില്ല എന്റെ 8th ലോ 9th ലോ ആണ് മലയാളം ടെക്സ്റ്റ്‌ ഇൽ ഈ കവിത ഉണ്ടായിരുന്നു, മലയാളം ടീച്ചർ ഈ കവിത ക്ലാസ്സിൽ പാടിയപ്പോ ശെരിക്കും ഈ കവിത നല്ല ഇഷ്ടയി, അത് കഴിഞ്ഞു ഇത്‌ ഇന്നാണ് കേൾക്കുന്നത് 😌🥺 ആ time il ഒരു ചെറിയ love affaire il aairunnath kond aavm aa paat enik atrayum connect cheyyan pattiyath😌 ... Missing those wonderful school days🥺
@IBNair9
@IBNair9 2 жыл бұрын
കക്കാട് പോയി ആതിര പോയി തിരുവോണം പോയി ഓർമ്മകൾ കൂടി മങ്ങി തുടങ്ങി ..ജീവിതോത്സവം കഴിഞ്ഞ പറമ്പ് പോലെ മനസ്സ് ശൂന്യം. എങ്കിലും സഫലമീ ജീവിതം
@shaheerashraf6023
@shaheerashraf6023 6 жыл бұрын
ഞാൻ ഈ ജെനല്ലഴി പിടിചിട്ടു നിൽക്കട്ടെ നീ എൻ അരികതു തന്നെ നില്ക്കു.....
@musthafaak
@musthafaak 9 жыл бұрын
നന്ദി എല്ലാവര്‍ക്കും ........
@achusachus9765
@achusachus9765 7 жыл бұрын
musthafa tirur iam a student studying in 9th standard its help for me
@manjukkr
@manjukkr 7 жыл бұрын
അതിസുന്ദരം ആയ ആലാപനം..... അതിലേറെ മനോഹരമായ വരികൾ.... കണ്ണ് നിറഞ്ഞു പോയി....
@injiinji3934
@injiinji3934 7 жыл бұрын
oooo
@ranjoos3
@ranjoos3 6 жыл бұрын
musthafa tirur നന്ദി മുസ്തഫാ
@ashikprakash11
@ashikprakash11 5 жыл бұрын
എഡിറ്റിംഗ് മോശമായി
@mineesiousbernard4838
@mineesiousbernard4838 9 жыл бұрын
ഹൃദയ തന്ത്രികളിൽ തമ്പുരു മീട്ടുന്ന ഈ കവിത കണ്ണൂകളെ ഈറനണിയിക്കുന്നു....... വലിയ പ്രണാമം......
@sadanandank.mkoderi3686
@sadanandank.mkoderi3686 Жыл бұрын
ഇതു എക്കാലത്തെയും. ആർദ്രതയോടെ തുളുമ്പിയ വാക്കുകൾ ❤❤
@nidhinsivaraman
@nidhinsivaraman 4 жыл бұрын
ഡിസംബർ 31 2019 വീണ്ടും മനുഷ്യനാവാം വീണ്ടുമൊരു കവിതയാവാം ഇത്രമേൽ ഹൃദ്യവും ഇത്രമേൽ ഓർമകളും നിറഞ്ഞ ഒരു കവിത വേറെയില്ല ....! വന്നു കേക്കടാന്നു ഒറ്റക്കാവുമ്പോ ഒരു തോന്നൽ 2024 🫂 april 8 2 AM
@sajashaishifa7914
@sajashaishifa7914 6 жыл бұрын
ആദ്യം കേട്ടപ്പോൾ ഒന്നു കൂടി കേൾക്കാൻ തോന്നി പിന്നെ ഇതുവരെ കേട്ട് കൊതി തീർന്നില്ല...thanks kakkad sir ...super lyrics......superr venuvettan
@therightview7217
@therightview7217 Жыл бұрын
2012to 2022 ഇപ്പോഴും കേട്ടു കൊണ്ടേ ഇരിക്കുന്നു .
@4sdramaedits7196
@4sdramaedits7196 2 жыл бұрын
എന്റെ പ്ലസ് വൺ കാലം ഞാൻ ആദ്യം കേട്ട കവിത 2007........ പഴയ ഓർമ്മകൾ എന്നെ പുറകിലേക്ക് കൊണ്ട് പോയി....... മനസ്സിൽ എന്നും ഒരു വിങ്ങലായി എന്നും എന്റെ ഹൃദയത്തിൽ നീ................................... ♥️
@anandhupillai3271
@anandhupillai3271 7 жыл бұрын
ശെരിക്കും ഓരോ തവണ കേക്കുമ്പോഴും കണ്ണു നിറയുന്നുണ്ട്....... ആ വരികൾ..... വേണുവേട്ടന്റെ ആലാപനം......
@krsreeraj396
@krsreeraj396 7 ай бұрын
ഒറ്റക്ക് ഇരിക്കുമ്പോൾ ഈ കവിത കേൾക്കു അപാര feel anu can't define the experience
@I_Rish
@I_Rish 3 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട കവിത ഇതാണ് ഏറ്റവും ഇഷ്ടപ്പെട്ട ബുക്ക്‌ ഒരു സങ്കിർത്തനം പോലെ യുo Sometimes happy memories hurt the most 😔
@shamsaadkunnil8093
@shamsaadkunnil8093 29 күн бұрын
11:22 11:22 11:22 11:22 11:22 11:22 11:22
@shamsaadkunnil8093
@shamsaadkunnil8093 29 күн бұрын
11:22
@vivekchemmanibhasy
@vivekchemmanibhasy 9 жыл бұрын
my fav .... ഒന്ന് കണ്ണടച്ചാല്‍ കാണാന്‍ കഴിയും കക്കാടിന്റെ മനസും അവസ്ഥയും
@Aneeshplavilayil
@Aneeshplavilayil 7 жыл бұрын
എത്രകേട്ടാലും മതിവരാത്ത വരികളുള്ള നല്ലൊരു കവിത
@sinoj9487
@sinoj9487 4 жыл бұрын
എത്ര തലമുറകൾ പിന്നിട്ടാലും മരിക്കില്ല ഈ കവിതകൾ ഇതിന്റെ മധുരവും എത്ര തവണ രുചിച്ചാലും മതിയാകില്ല
@ranjoos3
@ranjoos3 6 жыл бұрын
അവസാന വരിയോടെ...വിരളമായി കരയുന്ന ഞാനും കരഞ്ഞുപോയ്....!! നന്ദി...ഒരുപാട്
@praji_sh
@praji_sh 4 жыл бұрын
ഈ lockdown സമയത്തു വീണ്ടും കേൾക്കാൻ വന്നവർ ആരേലും ഉണ്ടോ 🤔
@anasadam1875
@anasadam1875 6 жыл бұрын
മഞ്ഞിന്റെ മണമുള്ള പാട്ട്... ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ട പാട്ട്
@ajithpk6497
@ajithpk6497 5 жыл бұрын
മണ്ണിന്റെ മണം👀
@hishamsalim4908
@hishamsalim4908 3 жыл бұрын
പാട്ട് എന്ന് പറയാമോ......ഇത് കവിത അല്ലെ
@sree1279
@sree1279 Жыл бұрын
ധനുമാസത്തെ കുറിച്ചാണെങ്കിലും എനിക്ക് മഴ കാണുന്ന feel ആണ് കിട്ടാറു..
@jayeshayyappan7088
@jayeshayyappan7088 8 жыл бұрын
നന്ദി കക്കാട് ..ഒരുപറ്റം ഓര്‍മ്മിക്കാന്‍ ഒരുപാടു വരികള്‍ ..നന്ദി ..ആദരാഞ്ജലികള്‍...
@asharajan6338
@asharajan6338 5 жыл бұрын
മലയാളം അറിയാത്തവർ ആയിരിക്കും dislike അടിച്ചത്...
@akshaiakshai6663
@akshaiakshai6663 2 жыл бұрын
കവിത കേട്ടുകൊണ്ട് ഇരുന്നപ്പോൾ... അറിയാതെ കഴിഞ്ഞു പോയ സമയങ്ങൾ നഷ്ടപ്പെടുത്തിയ നിമിഷങ്ങൾ എല്ലാം ഒന്ന് റിവൈന്റ് അടിച്ചു നോക്കി പോയി.... എന്തൊരു ഫീൽ..... ചെറുതും വലിതുമായ കുറെ നഷ്ടങ്ങളിലൂടെ ഒരു യാത്ര... Amazing
@sarathchandranc9308
@sarathchandranc9308 2 жыл бұрын
🥰ഓർമകളെ ഓർമിച്ചു ഒരിക്കൽ എനിക്കും മരിക്കണം 😊
@InsTa_nishad._nizar
@InsTa_nishad._nizar 2 жыл бұрын
7/4/2022 രാത്രി 12:35 ന് കേൾക്കുന്ന ഞാൻ 🖤💔 ( ആരേലും ഉണ്ടോ )
@sunnypn5006
@sunnypn5006 7 жыл бұрын
അതിസുന്ദരം ആയ ആലാപനം..... അതിലേറെ മനോഹരമായ വരികൾ.... കണ്ണ് നിറഞ്ഞു പോയി....
@momslifebythasliwaheeb7452
@momslifebythasliwaheeb7452 4 жыл бұрын
ഒറ്റക്കിരിക്കുമ്പോൾ മനസ്സിൽ സങ്കടം കുന്നുകൂടുമ്പോൾ ഈ പാട്ട് കേൾക്കും. മനസ്സ് വല്ലാതെ ആർദ്രമാവും മിഴികൾ നിറയും എന്തൊക്കെയോ ഓർത്തങ്ങനെ കിടക്കും...
@sreerajramachandran7404
@sreerajramachandran7404 4 жыл бұрын
ഏതോ ലോകത്തേക്ക് നമ്മെ കൊണ്ടുപോകുന്ന ആലാപന മികവാണ് വേണുച്ചേട്ടന്‍.. ♥ കാലത്തിനപ്പുറം സഞ്ചരിക്കുന്ന വരികള്‍ സമ്മാനിച്ച പ്രിയകവിയ്ക്ക് പ്രണാമം..♥
@Mekhamalhar
@Mekhamalhar 8 жыл бұрын
" കാലമിനിയുമുരുളും... വിഷു വരും വര്‍ഷം വരും പിന്നെയൊരോ തളിരിന്നും പൂ വരും കായ്‌വരും അപ്പോഴാരെന്നും എന്തെന്നും ആര്‍ക്കറിയാം. നമുക്കിപ്പോഴീയാര്‍ദ്രയെ ശാന്തരായ് സൌമ്യരായ് എതിരേല്‍ക്കാം വരിക സഖി അരികത്തു ചേര്‍ന്നു നില്‍ക്കൂ പഴയൊരു മന്ത്രം സ്മരിക്ക നാം അന്യോന്യം ഊന്നു വടികളായ് നില്‍ക്കാം ഹാ! സഫലമീ യാത്ര.... "
@krishnanmg1234
@krishnanmg1234 7 жыл бұрын
salim paluvai
@faizalmadayi7352
@faizalmadayi7352 7 жыл бұрын
salim paluvai
@anilps5578
@anilps5578 7 жыл бұрын
good
@ramimohamed4386
@ramimohamed4386 7 жыл бұрын
kahar
@madhulimaya
@madhulimaya 7 жыл бұрын
Hi all
@jayasreejayasree7474
@jayasreejayasree7474 6 жыл бұрын
പ്രണയാതുരമായ വരികൾ കണ്ണിനെ ഈറനണിയിക്കുന്നു മികച്ച ആലാപനം ഈ വരികൾ എന്നെ പരിചയപ്പെടുത്തിയ പ്രിയ സുഹൃത്തേ നന്ദി
@rachelthomas2991
@rachelthomas2991 6 жыл бұрын
ആലാപന സൗന്ദര്യം വാക്കുകൾക്കതീതം !!!
@himabhasi5275
@himabhasi5275 7 жыл бұрын
kaalam ethra kazhinjaalum praayam ethra kavinjaalum mangaathe thalaraathe nilkkunna onnu ..prenayam..oorkkum thoorum madhramerunna chindhikkum thorum punjiri vidarthunna anubhoodhi ..prenayam
@rahulsurya8238
@rahulsurya8238 5 жыл бұрын
😓😓😓😓😓 കേൾക്കുന്തോറും എന്തെന്നറിയാത്ത വിഷമം തോന്നുന്നു...... കക്കാടിന്റെ ഹൃദയ സ്പർശിയായ വരികളും..... വേണു ചേട്ടന്റെ മധുരമായ ആലാപനവും..... ഏറ്റവും പ്രിയപ്പെട്ട എന്റെ സംഗീത ശേഖരത്തിൽ ഏറ്റവും മുകളിലാണ് ഇതിന്റെ സ്ഥാനം 🙏🙏🙏🙏🙏
@anithakumarisaraswathyamma2662
@anithakumarisaraswathyamma2662 5 жыл бұрын
What a voice.No word to explain. Heart touching and heart filling.
@dileepkurup4942
@dileepkurup4942 7 жыл бұрын
ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍ആതിര വരും പോകുമല്ലേ സഖീ ...മാധുര്യമുള്ള വേണുഗാനം
@PradeepKumar-sb9xe
@PradeepKumar-sb9xe 6 жыл бұрын
അതിമനോഹര ഗാനം വേണു ജി അങ്ങ് ഗംഭീരമായി പാടി 🎉🎉🎉. ഗാന രചയിതാവിനും സംഗീതം നിർവഹിച്ചവർക്കും ആശംസകൾ 🎉ഈ ഗാനം ഞാൻ മുൻപേ കേട്ടതാണ് പക്ഷെ എത്ര കേട്ടാലും മതിയാവില്ല അത്രയ്ക്കും നല്ല രചനയും മ്യൂസിക്കും സിംഗിംഗും
@abdurahimankakkatkakkatkak9500
@abdurahimankakkatkakkatkak9500 4 жыл бұрын
ഗംഭീരം
@manojkumarkv3760
@manojkumarkv3760 2 жыл бұрын
2021 ലും ഈ കവിത കേൾകാത ആളുകളുണ്ടോ?
@chandrasekharan335
@chandrasekharan335 7 жыл бұрын
ആർദ്രത ഇതാ മഴനീതുള്ളിപോൽ മുറ്റി നിൽക്കുന്ന ആലാപനം.
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 5 жыл бұрын
കക്കാടിന്റെ ഹൃദയ സ്പര്ശമായ കവിത ഹൃദ്യമായ ആലാപനത്തിലൂടെ വേണുഗോപാൽ മനോഹരമാക്കിതീർത്തിരിക്കുന്നു.. കാലാതീതമായ കവിത 👍😍
@rajankaryamkode1959
@rajankaryamkode1959 7 жыл бұрын
‘ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ ആതിരവരും പോകുമല്ലേ സഖീ...🌹
@jamsheedgazali12
@jamsheedgazali12 6 жыл бұрын
ഹൃദയം നിലച്ചു പോവുന്ന വരികള്‍ കാതുകളെ തണുപ്പിക്കുന്ന ആലാപനവും പക്ഷെ അറുബോറന്‍ വീഡിയോ എഡിറ്റിംഗ്
@titusvdevasia428
@titusvdevasia428 6 жыл бұрын
Jamsheed Gazali ശരിയാകുറേകൂടി നന്നായി ചെയ്യാമായിരുന്നു
@sreeragmm3249
@sreeragmm3249 5 жыл бұрын
Jamsheed Gazali Hi
@pradeepkannatty9118
@pradeepkannatty9118 4 жыл бұрын
yes
@Iphone-uo2lm
@Iphone-uo2lm 4 жыл бұрын
we video kanan ninaku kayinjo ? kavithayil muyukhi vere etho lokhathayipoyi..
@adhilaazeez5583
@adhilaazeez5583 3 жыл бұрын
@@Iphone-uo2lm സത്യം.. കമന്റ്‌ കണ്ടപ്പോഴാ നോക്കുന്നെ
@asha_merin_varghesemundakk2437
@asha_merin_varghesemundakk2437 5 жыл бұрын
2019 April kekkunnu Any one
@muhammedshafeek2239
@muhammedshafeek2239 5 жыл бұрын
may 2019 ....
@zidhuziya3140
@zidhuziya3140 5 жыл бұрын
Asha_merin_varghese Mundakkal10 may 31. 1.30AM
@milindhmuraleedharan1219
@milindhmuraleedharan1219 4 жыл бұрын
Oct
@unnikrishnancs8348
@unnikrishnancs8348 4 жыл бұрын
October 23 wed.. 11.45 pm
@vijeeshk.p2271
@vijeeshk.p2271 3 жыл бұрын
2021may
@harilal.s2673
@harilal.s2673 4 жыл бұрын
" വരും കൊല്ലമാരെന്നുമെന്തെന്നും ആർക്കറിയാം " 😑
@akshayanaduvannur7697
@akshayanaduvannur7697 7 жыл бұрын
ഹൃദയ തന്ത്രികളിൽ തമ്പുരു മീട്ടുന്ന ഈ കവിത കണ്ണൂകളെ ഈറനണിയിക്കുന്നു......
@bushranabeelbn
@bushranabeelbn 4 жыл бұрын
പറയാൻ വാക്കുകളില്ല.. എത്ര കേട്ടാലും മതിവരില്ല
@buddha8854
@buddha8854 2 жыл бұрын
One of my favourite ......❤️❤️❤️❤️
@jameselamakkara
@jameselamakkara 3 ай бұрын
2024ലും കേൾക്കുന്നു.❤
@robymathew9
@robymathew9 3 жыл бұрын
എത്ര മനോഹരമായ വരികളാണ് ;ഒരുപാടു ഒരുപാടു ഓർമ്മകൾ മനസ്സിൽ അലയടിച്ചു...
@sunnypn5006
@sunnypn5006 7 жыл бұрын
പിന്നെയൊരോ തളിരിന്നും.......അതിസുന്ദരം ആയ ആലാപനം.
@joshmonvinod2776
@joshmonvinod2776 8 ай бұрын
ആരെങ്കിലും കേൾക്കുന്നുണ്ടോ ❤️❤️
@vsakh665
@vsakh665 4 жыл бұрын
കവിത എന്നു കേൾക്കുമ്പോൾ ആദ്യം മനസിൽ എത്തുന്നത് ഇത്‌മാത്രമാണ്. കോളേജിൽ വച്ച് സീനിയർ പാടി തന്നത് മുതൽ എത്ര തവണ ഞാൻ ഇത് പാടിപ്പിച്ചു. ഇപ്പോൾ ഇത് കേൾക്കാറില്ല എന്നതാണ് സത്യം. കേട്ടാൽ കരച്ചിലാണ് വരുന്നത്...
@vsakh665
@vsakh665 3 жыл бұрын
@@anurag2573 💔
@anaghabhaskar3302
@anaghabhaskar3302 3 жыл бұрын
Njn ente nalamclassil aadyamaayi padiya kavitha😍annenikk moonam sthanam kitti. Orupakshe Aa vakkukalude arthavum bhangiyum Aa kunjuprayathil enikk ariyillayirunnu.but ippol njn aswadhikkunnu😘😘N.N kakkad sir namikkunnu angeykkumunbil ormakalude thirichukalam ellavarkkum oru kanatha ormappeduthalayi konduvannathinu❤❤❤
@ummarkdt3764
@ummarkdt3764 8 ай бұрын
അതേ ... വരും കൊല്ലമാരെന്നുമെന്തെന്നു മാർക്കറിയാം ഹൃദയത്തെ നുള്ളി നോവിച്ചു കടന്നുപോയ വരികൾ
@radhikaradhu2120
@radhikaradhu2120 4 жыл бұрын
അവസാന വരികള്‍ ......അതൊരു ഒാര്‍മ്മപെടുത്തലാണ്...........
@rjwonderworld9034
@rjwonderworld9034 2 жыл бұрын
പഴകിയ ഓർമ്മകൾ വീണ്ടും സഫലമാക്കുന്ന വരികൾ 🙏🏻🙏🏻❤️
@dhanyabijoynair1254
@dhanyabijoynair1254 2 ай бұрын
എന്റെ ഭർത്താവനും എനിക്കും കല്യാണത്തിന് മുമ്പേ ഇഷ്ടമുള്ള കവിത
@achuthank265
@achuthank265 Жыл бұрын
ജീവിതത്തിന്റെ സത്യമാംസന്ധ്യയിൽ ഈ കവിത കേട്ടുകൊണ്ടിരിക്കുമ്പോൾ എന്ടതോ ഒരു വിങ്ങൽ മനസിന്റെ ഉള്ളിലൂടെ കടന്നു പോകുന്നു
@kichakicha8602
@kichakicha8602 6 жыл бұрын
കണ്ണുകൾ ഈറനണി യാതെ ഈ കവിത കേട്ടിരിക്കാൻ കഴിയില്ല, വരികളുടെ ശക്തിയും, ആലാപനത്തിലെ ഭംഗിയും നമ്മളോരുത്തരെയും ജീവിതത്തിലെ ഹൃദയഭേദകമായ നിമിഷങ്ങൾ ഓർമ്മപ്പെടുത്തുന്നു. 100 % നൊസ്റ്റാൾജിയ സമ്മാനിക്കുന്നു. എനിക്കേറ്റവും ഇഷ്ടപ്പെട്ട കവിത
@sijimolky3146
@sijimolky3146 9 жыл бұрын
"Ardrame dhanumasam" Yekunnu greeshmavum, Shishiravum,shaithyavum Kalangaliloode ullatham Ormathan yathrakal Nalkunnu sukha dukhathin Marikkathorormakal... Eniulla yathra vazhikalil Enium aarokke kandekkam... Safalamee Yathra... Kannukale eerananiyichu... Nallavarikal. Nandi enium pratheekshikkunnu.
@rajithachandran9079
@rajithachandran9079 7 жыл бұрын
touching lyrics. manasil vallathoru kulirmma..... enthokkeyo nashtangal...
@byjunichoos321
@byjunichoos321 4 жыл бұрын
ചിലതൊക്കെ സ്വയം നമ്മൾ നഷ്ടപ്പെടുത്തികൊണ്ടിരിക്കും . കുറച്ചു കാലം കഴിയുമ്പോൾ അതിന്റെ വില നമ്മൾ കരുതിയതിനേക്കാൾ ഒരുപാടു മുകളിൽ ആയിരിക്കും .പിന്നെയുള്ള ജീവിതകാലത്തിൽ നെഞ്ചിൽ ഒരു വിങ്ങൽ ആയിരിക്കും. പ്രത്യേകിച്ച് മരണം എത്തുന്ന സമയത്തു ഇതൊക്കെ നമ്മൾ എങ്ങനെ ഉൾക്കൊള്ളും
@vidhyav1203
@vidhyav1203 5 жыл бұрын
ഞാൻ ആദ്യം വായിച്ച കവിത ആണ്. ഓർമ്മകൾ ഉണ്ടായിരിക്കണം എപ്പോഴും. വഴിയോര കാഴ്ചകളായി പുറകിലോട്ടോടി മറഞ്ഞിരിക്കാൻ.......................
@amruthabhazz
@amruthabhazz 7 жыл бұрын
oro thavana kelkumbozhum ariyathe aa varikalkoppam sanjarikunathu pole.kakkad sir te anum kelkan kothikkunna kavithakalil onnu.my heart touching poeat .annum marikathe jeevikkuna lines.
@vijeshnairvijeshnair3368
@vijeshnairvijeshnair3368 6 жыл бұрын
Amrutha Bhazz same feeling do
@sumishapadanmaril
@sumishapadanmaril 3 жыл бұрын
എന്തൊരു രസമാണ്....കേട്ടിരിക്കാൻ...ചില വരികൾ കണ്ണിൽ ഈറൻ അണിയിക്കുന്നു
@Krishnaaravind268
@Krishnaaravind268 Жыл бұрын
Njan ippo padikkunnath 9th il aan enik ippo malayalam textil ee kavitha ind padikkaan ente textil enik etavum Priyappette etavum ishttappetta kavitha aanith എൻ. എൻ കാക്കാട് sir ezhuthiya ee kavithayude oro varikalum namukk priyappettathaan
@avalmozhi729
@avalmozhi729 4 жыл бұрын
2020il njan maathramano ee kavithayude madhuryam nukarunnath
@Nishadpj
@Nishadpj 4 жыл бұрын
Ijnanum.🌷
@anupamagovind3530
@anupamagovind3530 3 жыл бұрын
പഴയൊരു മന്ത്രം സ്മരിക്കാം നാമന്യോന്യം ഊന്നുവടികളായ് നിൽക്കാം ഹാ സഫലമീയാത്ര.......
@AnuAnu-gj8fm
@AnuAnu-gj8fm 5 жыл бұрын
Njan ippo thanichanu.. sarikum feel aanu we song kelkumbooo......karachil adamant pattunnuillaa.....thenks..for venugopal....ithra manoharamayi padiyathinu...
@sujasukumaran7043
@sujasukumaran7043 5 жыл бұрын
കണ്ണ് നിറഞ്ഞ കവിത....അത് പോലെ തന്നെ മനസും....
@annabavayami2118
@annabavayami2118 7 жыл бұрын
enta suhrthilooode njan kavithaye pranayichu.....misss u daaaa........manasil touch chytha kavitha.....
Saphalamee Yathra | സഫലമീ യാത്ര  | N.N.Kakkad | G.Venugopal |  Jaison J Nair
11:26
Manorama Music Kavithakal | കവിതകൾ
Рет қаралды 994 М.
Krishna Neeyenne Ariyilla | Sugathakumari | G Venugopal | Jaison J Nair
13:30
Manorama Music Kavithakal | കവിതകൾ
Рет қаралды 570 М.
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 2,3 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 5 МЛН
N N Kakkad Memories
9:26
asianetnews
Рет қаралды 24 М.
Mudipookkal Vadiyal ..
6:38
VBMedia
Рет қаралды 6 МЛН
Murukan Kattakada Kavithakal | Renuka
8:16
musiczonesongs
Рет қаралды 10 МЛН
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 1,5 МЛН
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 799 М.
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 741 М.
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 15 МЛН
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 340 М.