അരിഅരയ്ക്കാതെ അരിപൊടി കൊണ്ട് സോഫ്റ്റ് അപ്പം|No Baking soda,Baking Powder, yeast|Rice Flour Appam

  Рет қаралды 2,626,896

Mia kitchen

Mia kitchen

5 жыл бұрын

അരി അരയ്ക്കാതെ അരിപൊടി കൊണ്ട് പൂവ്‌ പോലുള്ള അപ്പം..ഇത് എല്ലാവരും ഒന്നു ട്രൈ ചെയ്യണ്ട ഒരു അപ്പം ആണ് ..ഇതിൽ യീസ്റ്റ് ,ബേക്കിംഗ് പൗഡർ,ബേക്കിംഗ് സോഡാ ഒന്നും ചേർകുന്നില്ല ..നല്ല സോഫ്റ്റായയിട്ടുള്ള അപ്പം
• അരിഅരയ്ക്കാതെ അരിപൊടി ...
Ingredients: (Makes 15-16 palappam)
Rice flour / Puttu podi / Idiyappam podi / Pathiri podi - 1¼ cup
Grated coconut - 2½ handfuls / ¾ cup
Cooked rice - ½ cup
Sugar - 1 tbsp
Curd / Yogurt - 3 tbsp
Salt - 1 tsp
Steps:
Add rice flour, cooked rice, grated coconut and curd to a mixie jar and pulse a couple of times adding 1 cup water.
Add 1 more cup water to loosen the batter. The consistency should be that of the dosa batter.
Add sugar and salt. Mix well.
Cover and keep the batter aside in a warm spot overnight or for 6-8 hours for fermentation.
Heat the appachatti or a pan.
Pour a ladle of batter on high heat and swirl the pan.
Cover and cook on medium heat once the bubbles are formed.
Remember to mix the batter well each time you pour the batter.
Transfer it to a plate and enjoy the soft palappam with potato stew (y2u.be/mFXEFo1KLXM) or fish molee (y2u.be/rHexNTkUU_g) or chicken stew (y2u.be/g30OKtSn0M0) or egg roast (y2u.be/xJ-Elf530rc) or kadala curry (y2u.be/zE1oUtPLh5I) or with sweetened milk or coconut milk.
More palappam recipes:
Palappam with baking soda - y2u.be/3vxkcI4ZvT4
Palappam with yeast and rava -y2u.be/NwQFHWKijpE
Palappam with yeast and cooked rice - y2u.be/Ad3XKj5bk6c
Palappam with urad dal - y2u.be/HaKH_nf1ALc
Palappam in cheenachatti - y2u.be/YLjIedWgu0U
Mia Kitchen Beginner's cooking channel - / @beginnerscookingwithm...
Follow me on Facebook - / miaaskitchen
Twitter - / kitchenmia
Mail me - miakitchen2014@gmail.com
iOS App - itunes.apple.c...
Android App - play.google.co...

Пікірлер: 1 400
@juliemaria6366
@juliemaria6366 5 жыл бұрын
Miyakutty i did its soooper.thanku
@Miakitchen
@Miakitchen 5 жыл бұрын
Julie Maria wow..thank you for your wonderful feedback julikutty
@simonmaliakal9120
@simonmaliakal9120 5 жыл бұрын
Mia'sveleppam soooper
@yakoobyakoob3264
@yakoobyakoob3264 5 жыл бұрын
👍👍👍
@navabali7430
@navabali7430 5 жыл бұрын
Rttuigf
@vishnuar8782
@vishnuar8782 5 жыл бұрын
Julie Maria ,,
@yamunarobin8317
@yamunarobin8317 3 жыл бұрын
പതുക്കെ പറയുന്നത് എല്ലാവർക്കും ശരിക്കും മനസിലാക്കാൻ വേണ്ടി ആണ് വേഗം പറഞ്ഞു തീർത്തിട്ട് ആർക്കും മനസിലായില്ലെങ്കിൽ എന്തു കാര്യം അപ്പം 😋😋😋♥♥♥
@ponnupomu7033
@ponnupomu7033 4 жыл бұрын
വീഡിയോ ഒരുപാട് വലിച്ച് നീട്ടി ബോറടിപ്പിക്കാതെ അവതരിപ്പിച്ചാൽ പരുപാടി കിടു ആകും.... കുറ്റം പറഞ്ഞതല്ല... നല്ല പരുപാടിയാണ്.... keep it up
@Miakitchen
@Miakitchen 4 жыл бұрын
njan try cheyam
@ekkakfans8938
@ekkakfans8938 4 жыл бұрын
വീഡിയോ ഒരുപാട് നീണ്ടുപോകന്നു. സംസാരം നീളുന്നു. ചുരുക്കിയാൽ നന്നായിരുന്നു. രസിപി നല്ലതാണ്.
@brandvideosx5310
@brandvideosx5310 4 жыл бұрын
Rrje I 88i xn3y6 kph
@swethamadona235
@swethamadona235 4 жыл бұрын
Ponnu Pomu sathyam
@niyamol8554
@niyamol8554 4 жыл бұрын
S
@GuptanVeemboor
@GuptanVeemboor 5 жыл бұрын
അപ്പം നന്നായാലും ഇല്ലെങ്കിലും കുഴപ്പമില്ല. ഇത്രയും നല്ല തൃശ്ശൂര് ഭാഷ കേൾക്കുവാനുള്ള ഒരു സുഖം വേറെ തന്നെ ആണ്. വളരെ വളരെ നന്ദി
@ansalnaanzu5685
@ansalnaanzu5685 4 жыл бұрын
ചേച്ചി ടെ വിശദമായി പറയുന്ന ശൈലി അടുക്കള യുടെ abcd അറിയാത്ത enny പോലെ ഉള്ള varkk ഒരുപാട് ഒരുപാട് ഉപകാരം ആണ് ട്ടോ 😍😍😍
@shynisaji7056
@shynisaji7056 4 жыл бұрын
Ethrem long povalle plese
@sajuantony6486
@sajuantony6486 5 жыл бұрын
എനിക്ക് നിങ്ങളുടെ റെസിപ് എല്ലാം ഇഷ്ടമാണ് നിങ്ങളുടെ അവതരണത്തിൽ ഭയങ്കര മുഷിച്ചൽ ഒരു കാര്യം തന്നെ വളരെ നീട്ടിവലിച്ച് എപ്പിസോഡ് കാണുന്ന ഞങ്ങളെ വളരെയധികം മുഷിപിക്കുന്നു കാര്യം മാത്രം പെട്ടെന്ന് പറഞ്ഞു തീർത്താൽ നന്നായിരുന്നു ഞങ്ങൾ തുടക്കാർ ഇത്ര മടുപ്പ് ഞങ്ങൾ സ്പീഡ് ഇട്ട് ആണ് പരിപാടി കാണുന്നത് ഒന്നു സഹകരിക്കൂ പ്ലീസ്
@Miakitchen
@Miakitchen 5 жыл бұрын
njan try cheyam
@jessyjoseph3557
@jessyjoseph3557 5 жыл бұрын
othiri.samayamparayathe.kariam.mathram.parayuka
@aadhi4836
@aadhi4836 5 жыл бұрын
കുറച്ചു വിസ്തരിച്ചു കേൾക്കുമ്പോൾ പിന്നെ നമുക്ക് ഒരു സംശയവും ബാക്കി വരുന്നില്ലല്ലോ.
@jimnabineesh5253
@jimnabineesh5253 5 жыл бұрын
@@jessyjoseph3557 njangalk miayude samsaram othiri ishta
@sanusoja4642
@sanusoja4642 5 жыл бұрын
Miayude samsarathil ithuvare bore thonniyittilla
@shyjuyohannan6778
@shyjuyohannan6778 3 жыл бұрын
Thanks...njangaleppole roomil ottakku thamasikkunnavarkku easy ayittundakkam👍
@avcreation7013
@avcreation7013 4 жыл бұрын
വലിച്ചു നീട്ടാതെ പെട്ടെന്ന് കാര്യങ്ങൽ പറയൂ...വല്ലാതെ ബോറിംഗ്
@preejaparu3339
@preejaparu3339 4 жыл бұрын
പെട്ടന്ന് കാര്യം പറഞ്ഞു theerkuka
@mythilym6164
@mythilym6164 4 жыл бұрын
Very true. Too much lagging
@telbijamesallu2635
@telbijamesallu2635 4 жыл бұрын
അതെ ഒരുപാട് വലിച്ച് നീട്ടുന്നു. So bad.
@sajnajoseph7486
@sajnajoseph7486 4 жыл бұрын
Correct
@athiraramachandran6022
@athiraramachandran6022 4 жыл бұрын
Correct story pola nthyna valich neetunaa
@mubeenamubi3105
@mubeenamubi3105 5 жыл бұрын
വളരെ വ്യക്തമാക്കി തരുന്നു thankyou chechiii. എന്തായാലും try cheyyunnund
@rajeshwarinair9334
@rajeshwarinair9334 2 жыл бұрын
മിയയുടെ സുന്ദരമായ അവതരണം എനിക്ക് ഇഷ്ടമായി.
@bazighaa
@bazighaa 5 жыл бұрын
ഞാനൊക്കെ baking soda ചേർത്തിട്ടാണ് ഇതുപോലെ soft ആയ അപ്പം ഉണ്ടാക്കുന്നത്. ഈ recepie കിട്ടിയത് വളരെ ഉപകാരം ആയി. Thank you mia😍
@ahajachu
@ahajachu 3 жыл бұрын
ഒരുപാട് time എടുക്കുന്നു പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു ടൈം വേസ്റ്റ് ആകുന്നു .
@malavikamanoj6653
@malavikamanoj6653 5 жыл бұрын
മിയ .... കാര്യങ്ങൾ പറയുന്നതിൽ ഒട്ടും പിശുക്ക് കാണിക്കണ്ട..... മിയ പറയുന്ന കാര്യങ്ങൾ ഒരു പാട് ഉപകാരപ്രദമാണ്....... ഉദാഹരണമായി ഞാൻ ഇഡ്ഡലി ഉണ്ടാക്കുമ്പോൾ കുഴിഞ്ഞു പോകുമായിരുന്നു........ മിയ പറഞ്ഞപ്പോഴാണ് അറിഞ്ഞത് തീ കുറച്ച് വെച്ചാൽ ഇഡ്ഡലി കുഴിഞ്ഞ് പോവും എന്നറിഞ്ഞത്.... അതു കൊണ്ട് പറയുമ്പോൾ ഒട്ടും പിശുക്ക് കാണിക്കണ്ട കേട്ടോ
@sukumaraner3322
@sukumaraner3322 5 жыл бұрын
Bi noy
@sukumaraner3322
@sukumaraner3322 5 жыл бұрын
The UI
@soudaminipushkaran1645
@soudaminipushkaran1645 5 жыл бұрын
.
@swalihswalu5323
@swalihswalu5323 5 жыл бұрын
ചേച്ചി യുടെ അവതരണം സൂപ്പർ ആണ് ഒരു മാറ്റം വേണ്ട. ശൈലി ishttayitta മിയ ചേച്ചി യുടെ റെസിപ് കാണുന്നത്
@sunilmk999
@sunilmk999 4 жыл бұрын
അപ്പവും, പഞ്ചസാര ഇട്ട തേങ്ങ പാലും ചേര്‍ത്തു കഴിക്കുന്ന തിന്റെ ടേസ്റ്റ് ഇന്നും ഓര്‍മകളില്‍ നിന്ന് പോയിട്ടില്ല, yummy.
@sunthukafrancis8186
@sunthukafrancis8186 5 жыл бұрын
അരിപ്പൊടി ഉപയോഗിച്ച് അപ്പം ഉണ്ടാക്കുന്നത് പറഞ്ഞുത്തന്നതിന് നന്ദി ച്ചേച്ചി
@riyariya-vi9fg
@riyariya-vi9fg 5 жыл бұрын
പക്ഷേ ഇത് ബോറാ
@riyariya-vi9fg
@riyariya-vi9fg 5 жыл бұрын
ഉള്ള കാര്യം പറഞ്ഞു തീർത്താൽ നല്ലത്
@muneeraabdulrazak7208
@muneeraabdulrazak7208 4 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ എപ്പോഴും ചേച്ചിയുടെ vedio നോക്കിയാണ് ഉണ്ടാകാറുള്ളത് thank you Mia ❤️❤️
@raniprem6525
@raniprem6525 5 жыл бұрын
nannayittund ella videosum...continue ur journey..vishadamayi thanne paranju taruu..orupadu useful aakum.thanks for the recipes
@Miakitchen
@Miakitchen 5 жыл бұрын
rani prem 😊😊
@sreemols501
@sreemols501 3 жыл бұрын
Correct
@soumyamuraleedharan754
@soumyamuraleedharan754 2 жыл бұрын
@@Miakitchen chechi baking powder enganeya add cheyuka appathinu
@sarah-pv2kw
@sarah-pv2kw 5 жыл бұрын
Hi chechi ipozha chechi de recepies okke kadduthudaiyath...kidu anu... American yil naadan veettamayayi pakka bold ayi kazhiyunnna chechikk nte salute...u r such an awesome mother...especially driving zuperb...nte Marg kazhijittt ippo 4 mnths kazhijullu athoddd hus veetil kitchen handle cheyunath njana so chechide recepies enikk helpfull Anu...ivide vannittt car licence iddayittum drive cheyyarillarnnu but chechide driving kaddappo valya inspiration thoonnni.ippo njanum driver Anu ...thanku so much chechiii
@Miakitchen
@Miakitchen 5 жыл бұрын
orupaadu santhosham aayitto Mary
@sarah-pv2kw
@sarah-pv2kw 5 жыл бұрын
@@Miakitchen nte Peru jithu ennanu kettto Mary palli ittekunna pera jithu nnu kelkumbho ankutyannu karuthille athodda agine itekunne😊😊😊 god bless u chechi
@sindhumanikandanmanikandan2878
@sindhumanikandanmanikandan2878 5 жыл бұрын
Mia thank u so much fr this recipe bcs appathinu maavarakyunath thalavedhanayarunnu kaaranam thengavellam panjasarayitu pulipich yiest vellathil kuthirth tharikaachi oru paadu samayamedukumarunnu ini njaanum ingane cheyyam thank u miaaaa
@feenamartin5707
@feenamartin5707 4 жыл бұрын
Thank you Mia chechy ,Njan try cheythu adipoli .......enne polulla pregnant ladiesnu yeast idathe kazhikkan pattya oru appam ..... super .......Thank u so much 😘😘
@nafeesathulmizriyamizriyaa5820
@nafeesathulmizriyamizriyaa5820 5 жыл бұрын
Chechide recipe ellam superb aanu. Easy and simple recipe anu. But nalla tym edukunund. Karyangal pettenn prnj theerth indakuvanel kanunavark boradikilla
@geethusuresh2152
@geethusuresh2152 5 жыл бұрын
Njn Kure nalayit yeast ellatha oru appam recepie Noki nadakuarinnu... Thank you Mia chechi....love u... All ur recepies r super.... Grt job...
@shilpasankar7916
@shilpasankar7916 5 жыл бұрын
GEETHU SURESH hi
@prameelac9628
@prameelac9628 4 жыл бұрын
The way of presenation is very good , giving importance to minute things that is very useful for beginners and can also avoid futher doubts and queries while preparing the items by viewers. Thank you
@robinpappachen
@robinpappachen 5 жыл бұрын
കിടുവേ.......👏👏👍😍എന്തൊരു easy ആണല്ലേ... ബാക്കിയെല്ലാം ഉണ്ട്. അപ്പച്ചട്ടി വാങ്ങണം... ഈ വീഡിയോ അപ്പച്ചട്ടി വാങ്ങാനായി പ്രേരിപ്പിക്കുന്നു...😄 Tnx😍👍
@Yaallah78646
@Yaallah78646 5 жыл бұрын
Robin Pappachen me toooo😂😂
@Dhiya_Boutique786
@Dhiya_Boutique786 5 жыл бұрын
Vegam vegam parayumoo....
@josephcorreyo9627
@josephcorreyo9627 2 жыл бұрын
അപ്പം കാണാൻ രസമുണ്ട് ഇതിൽ മുട്ട പൊട്ടിച്ചു ഇടാറുണ്ട് എനിക്ക് അതാണ് ഇഷ്ടം.
@thanzythaha7477
@thanzythaha7477 5 жыл бұрын
njan try cheythu , super soft , athyavashyam ari vellathil idaan marannaal ithu pole cheythu pidichu nikkaam, thanks mia kitchen
@forjesh
@forjesh 5 жыл бұрын
Hi Mia, Very good video with all the small details and tips thats so welcome and very helpful to novice cooks and people like me who dont know all this! the tip on getting yogurt to sour up to our liking, the difference between rice flours - raw and fried powdered etc..so v informative .i never knew all that nor do i have anyone to tell me such info. Thanks for Mias kitchen and kudos to your efforts! a small request - Could you pls put the title in Manglish ( malayalam in english) so those who cant read malayalam can easily read.
@ivalijosh2969
@ivalijosh2969 5 жыл бұрын
OOO .... Eee chechide oru karyam.... Eee Chechi enne kitchen 🌟 star acky mattum
@77amjith
@77amjith 5 жыл бұрын
ഞാൻ യൂട്യൂബ് il first കണ്ടു തുടങ്ങിയ കുക്കിങ് വീഡിയോസ് ആണ് മിയ യുടെ ഒരു ജാടയും ഇല്ലാത്ത മുഖവുര ഇല്ലാത്ത subscribe ￰ചെയ്യു മണിയടിക്കൂ എന്നൊന്നും പറയാത്ത സിമ്പിൾ youtuber , thumbs up and keep going . Merry Christmas .
@baijuchandran2250
@baijuchandran2250 3 жыл бұрын
Thank യു ചേച്ചി. അപ്പം പാരായണം വളരെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. ചേച്ചിയുടെ അപ്പം ഇച്ചിരി മുന്തി യ താണേ. നടുകിലെ ഭാഗം നന്നായി പൊങ്ങി സോഫ്റ്റ്‌ ആയി ട്ടുണ്ട് കണ്ടാൽ വായിൽ വെള്ളം ഊറുന്നു.
@parvathyps6729
@parvathyps6729 5 жыл бұрын
Ithokke engane sadhikkunnu....😱😱 superbbb👏🏽
@anirudhagneya761
@anirudhagneya761 5 жыл бұрын
സൂപ്പർ ചേച്ചി
@shreyasunil8760
@shreyasunil8760 5 жыл бұрын
Thank you so much Chechi.enikku yeast kondu appam undakki kazhichal necherichil varum.
@tomywilsonjimmy5146
@tomywilsonjimmy5146 5 жыл бұрын
Hi I don't understand your language.... I tried your idiyappam recepie it came out very well hats off to you... your videos are so helpful to us👌👌👌👌
@Helloworld-my5ow
@Helloworld-my5ow Жыл бұрын
Thankyou mia Yeast okke headache undakkarundu Thankyou for this and congrats you for your researches
@krishnalekhapv207
@krishnalekhapv207 5 жыл бұрын
അപ്പം ഉണ്ടാക്കുന്നത് പറഞ്ഞു തന്നതിനു് നന്ദി
@pgn4nostrum
@pgn4nostrum 5 жыл бұрын
നല്ല അവതരണം... 💐👌👍 എല്ലാം വിശദീകരണം
@nizunizarnizunizar8897
@nizunizarnizunizar8897 5 жыл бұрын
ചേച്ചി എന്റെ wife വീഡിയോ കണ്ടിട്ട് നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കി നന്നായിട്ടുണ്ട് tnx
@mohammednadeer5510
@mohammednadeer5510 5 жыл бұрын
Ee methodil appam years aayittu njaan undaakkaarundu.elaavarilekkum ee idea ethicha Mia,good job.
@athulkrishnac.v8563
@athulkrishnac.v8563 4 жыл бұрын
Mia super
@subis8199
@subis8199 5 жыл бұрын
micro ovan ellaththaver Entha cheyya medam....... i
@ssp2408
@ssp2408 5 жыл бұрын
Hi Mia... Can I use idli rice powder to make the appam?
@saralapleasesendmenumbersu5901
@saralapleasesendmenumbersu5901 5 жыл бұрын
Eniku othiri othiri eshtam ayi
@mymoonathyousaf5698
@mymoonathyousaf5698 4 жыл бұрын
ഞാൻ ഇന്നും അപ്പംഉണ്ടാക്കി വറുത്ത അരിപൊടി വെച്ചാ 😊
@anjalikm7166
@anjalikm7166 4 жыл бұрын
Yr explanations are so good. Helps to correct my faults Keep it up
@sldckerala-aee-mo3936
@sldckerala-aee-mo3936 4 жыл бұрын
Dear Mia, Thanks a lot, the appam came out well. It made my day. God bless you
@drsitamindbodycare
@drsitamindbodycare 2 жыл бұрын
My husband watches your cooking videos, (vegetarian) . That is when I too peeped in to see what this channel is all about. I like your simplicity a lot.
@Miakitchen
@Miakitchen 2 жыл бұрын
😊 thank you
@anoohas9772
@anoohas9772 5 жыл бұрын
Oru vattom ingane appam undakki nokki...ipo epozhum ithu pole aanu undakkunne...kidilan recipe!
@littlestar7151
@littlestar7151 5 жыл бұрын
Thank you Mia ...for the detailed recipe in the description box it helps us...we can’t understand the language. I love all your recipes...
@merinctthariyan9127
@merinctthariyan9127 5 жыл бұрын
Chechye oro kand piduthanghal.... Sammmadichu tharanu chechy oru sambavam atttoooo... Recipes try cheyarund... Adipoliiii
@Miakitchen
@Miakitchen 5 жыл бұрын
orupaadu santhosham
@SR-le5bn
@SR-le5bn 5 жыл бұрын
Try to do to me
@eliyamaeliyamma5799
@eliyamaeliyamma5799 5 жыл бұрын
.
@yadhukrishnadinilkrishnadi2403
@yadhukrishnadinilkrishnadi2403 5 жыл бұрын
good
@akhileshp.a4792
@akhileshp.a4792 5 жыл бұрын
Chechi ethu thaniye try cheythu success akkiyathano..... ella channel existing dish ne athe pole kanikumbol chechi mathram anu puthiya kadupicha dishes cheyunnathu.pappad,sevanazhi porotta,wheat upumaa mutta biscuits, mayanoise chkn ,jimmiki chkn ,chkn pulao angane ethra ethra dish ... chechi hats off u . Negative comments parayunnavare block cheyyathe athinum positive repllay kodukkunnundlloo 👌👌👌👌👍👍god bless u chechiu
@nimishaammus5892
@nimishaammus5892 4 жыл бұрын
Valichu neetti boradippikkunnu.. simple aayi karyangal parayu
@ShubhaDoulath
@ShubhaDoulath 5 жыл бұрын
Very easy and time saving :)
@anithaswarikk5180
@anithaswarikk5180 5 жыл бұрын
Chechee kananum super voice adipoli mullapuvum pottum high nokam enikki basha othiri eshtamaye
@chinnammapaulose2525
@chinnammapaulose2525 3 жыл бұрын
.,,?
@ummerfarook5188
@ummerfarook5188 4 жыл бұрын
Super.njn try cheythu.orupad recipies try cheythatha but.ethan success ayath.thank you very much
@mohanannair3380
@mohanannair3380 4 жыл бұрын
ഉണ്ടാക്കിയതിനു ശേഷം അഭിപ്രായം പറയാം നന്ദി നമസ്കാരം
@zahramedia7641
@zahramedia7641 4 жыл бұрын
chechee...chilar parayunnuu..samsaram over anenn...but ariyatha pala tipsum chechi paranju tannittund..enikk ishtan visadeekaranm
@anasuya3327
@anasuya3327 5 жыл бұрын
Avatharanathil athikam mattam venda mattam varuthiyal last appam kanichille athupole avum palarum appam undakuka ennittu kuttavum parayum ippo avatharipikkunnathinu oru kuzhapavum illa u go on
@pinkythomas4584
@pinkythomas4584 5 жыл бұрын
Agni 123 true
@aryaks643
@aryaks643 4 жыл бұрын
Mia chechy njn adyayit try cheytha item ane Ith.. Ellarkum ishtaye... Thanks chechy..
@ajmalshahul9978
@ajmalshahul9978 4 жыл бұрын
ഞാൻ ഉണ്ടാക്കി ട്ടാ ഇന്ന്,സൂപ്പർ ആയിട്ടുണ്ട്,അൽഹംദുലില്ലാഹ്,thank you sister
@ajmalshahul9978
@ajmalshahul9978 4 жыл бұрын
ഞാൻ മൈക്രോഅവൻ ഒന്നും വെച്ചില്ല ട്ടാ,സാധാരണ അടുക്കളയിൽ വെച്ചു,ഒരു കുഴപ്പവുമില്ല,മൈക്രോ അവൻ ഇല്ല
@sreedevisrikumaran6631
@sreedevisrikumaran6631 5 жыл бұрын
എനിക്കിഷ്ടായി മിയ..മിയ പുതിയ recepe കണ്ടുപിടിയ്ക്കുന്നു..നന്നാവുകയും ചെയ്യുന്നു..നല്ല അവതരണം .ഒരു അന്യത്വം തോന്നില്ല.😊
@sunilasaseendran8063
@sunilasaseendran8063 5 жыл бұрын
Sreedevi Srikumaran
@shalubavu8414
@shalubavu8414 5 жыл бұрын
Chechinte presentation adipwoli aanu....nannayitt manassilakki tharunnund 😊
@annamapt6760
@annamapt6760 5 жыл бұрын
details boring
@latheefcheriyapu9797
@latheefcheriyapu9797 5 жыл бұрын
shalu bavu Mk OK Terry t ttyl ik 8 I'm oo po ik
@archanapvr3189
@archanapvr3189 5 жыл бұрын
Appam kandappozhe kazhichapole oru thonnal. Adipoli. Sundari chechi
@dhanyapurushu2281
@dhanyapurushu2281 3 жыл бұрын
Thank u Mia Chechi. Healthy recepi paranju thannathinu
@soumyaabhy802
@soumyaabhy802 5 жыл бұрын
Hai chechi adyamayanu chechiyude program kanunnathe Valare simpilayanu chechi all am parayunnathe Supper
@basheersfc5207
@basheersfc5207 4 жыл бұрын
സംസാരം കൂടുതലും ദോശ കുറവും ആണ് .ഒരു മാതിരി വെറുപ്പിക്കൽ
@safeersaunas9579
@safeersaunas9579 4 жыл бұрын
Sheriya korch vishadeekaram korachal maduppillathe kanam
@madhuriammini3349
@madhuriammini3349 4 жыл бұрын
യാതൊരു പുതുമയും ഉപകാരവുമില്ലാത്ത ഈ പാചകം ഇങ്ങിനെ എന്തിന് വിവരിച്ചു സമയം പാഴാക്കണം.ഇതോടു കൂടി നിർത്തുന്നു നിങ്ങൾ തന്നെ ഈ വീഡിയോ ഒന്നു പിന്നീട് കണ്ടു നോക്കൂ എത്രമാത്രം കാഴ്ചക്കാരായ ഞങ്ങളെ ബുദ്ധിമുടിക്കുന്നുണ്ടെന്ന് ഒന്നേകാൽ ഗ്ലാസ് അരിപ്പൊടി +അര ഗ്ലാസ് ചോറ് + തേങ്ങ എന്നു പറയേണ്ടതിനാണ് ഈ രാമായണം. ഇനിയെങ്കിലും ശ്രഡിക്കൂ.
@mythicfury86
@mythicfury86 3 жыл бұрын
Doshayo??🙄
@mythicfury86
@mythicfury86 3 жыл бұрын
@@madhuriammini3349 sraddi alla sradhi.. u too be careful 😂😂
@bowlsspoons9149
@bowlsspoons9149 3 жыл бұрын
Pleeeeeeeeeeeeeese
@sheelajacob8420
@sheelajacob8420 4 жыл бұрын
Sundayppennae so many thanks for not using east,baking soda or baling powder.Itlooksdelicioustoo.
@vijayalakshmijayaram6710
@vijayalakshmijayaram6710 3 жыл бұрын
Super appam 👌👌👌😋 theerchayaum inghane onnu try cheythu nokunnathanu.❤️🥰🙏
@harshanideshnidesh2822
@harshanideshnidesh2822 5 жыл бұрын
Inu sundari ayitunduto chechi... supper appam😊👌
@annadony3575
@annadony3575 5 жыл бұрын
😍👍🏻.. baking soda allergy arnnu anik.. ea method try cheyan pova .. thank you Chechy
@shobapillai315
@shobapillai315 5 жыл бұрын
Baking soda ykku പകരം eno ചേർകു
@dhanyasreejith4032
@dhanyasreejith4032 5 жыл бұрын
Njn undakki...nalla tastulla appam undakan patti...Kurach divasayi undakkiyit comment cheyan pattiyilla...mia adipoli..ellarkum nalla ishtayi
@nagalekshmi1636
@nagalekshmi1636 5 жыл бұрын
Njan undaki...perfect ayi vannu. Thank u Chechi....
@ayshasulthana9603
@ayshasulthana9603 4 жыл бұрын
Presentation Kurachoode fast akiyal nalatan...
@vijivlogs5741
@vijivlogs5741 3 жыл бұрын
kzfaq.info/get/bejne/pb99oNKorti5YHU.html
@anilayyappan762
@anilayyappan762 5 жыл бұрын
Homely style ! Thanks Chechi ! Anil kalpana from Dubai
@joanbella3611
@joanbella3611 2 жыл бұрын
hai miya nalla paachakam thank you
@joanbella3611
@joanbella3611 3 ай бұрын
Mia's kitchen adipolly appam
@FathimaFathima-wr8ih
@FathimaFathima-wr8ih 5 жыл бұрын
Ath kond aaa vishadheekarannam Nirthiya njaghak kallam plzzzzzzzzz Chechi sneham kond parayanath ane plzzzzzzzzz poli appam anatto othiri ishtayi
@sheebassheeba5129
@sheebassheeba5129 4 жыл бұрын
Tnq chechi... 😍
@achuthancb1480
@achuthancb1480 Жыл бұрын
Hi, Mia your presentat ion is that of simpicity, besides being enjoyable, thank you.
@parvathyprasannakumar6971
@parvathyprasannakumar6971 5 жыл бұрын
First time in her life,my 10 year daughter ate 4 appams. Thank u for this recipe. Soo soft appam😋
@daredevil8502
@daredevil8502 4 жыл бұрын
Chechi plz receipe pettanu para chechiyude Katha onnum kelkan interest illa 🙏
@saraaajames
@saraaajames 4 жыл бұрын
Ennal kananda
@sama84000
@sama84000 4 жыл бұрын
Pls ma’am keep ur video in short , I hv left seeing ur video .. feel bore bcz of long conversation
@sdp828
@sdp828 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. നന്നായി വന്നൂട്ടോ.
@cdsparuthoor7247
@cdsparuthoor7247 5 жыл бұрын
ഞാനും ഉണ്ടാക്കി നന്നായിട്ടുണ്ട്. Thank u chechi
@almasfathima3131
@almasfathima3131 4 жыл бұрын
എന്തൊരു താമസമാണ് കാണിക്കുന്നത് ഇത്രയും നീട്ടി വലിച്ച് കൊണ്ടു പോകല്ലെ വീഡിയോ. ബോറഡിക്കുന്നു . അപ്പം ഉണ്ടാക്കാൻ തൈരിന്റെ ആവശ്യമൊന്നുമില്ല
@ronjenps3646
@ronjenps3646 4 жыл бұрын
.
@ronjenps3646
@ronjenps3646 4 жыл бұрын
good
@TheSweetSpiceKitchen
@TheSweetSpiceKitchen 4 жыл бұрын
ഞാൻ എന്റെ ചാനലിൽ ഒരു പാലപ്പം വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കണ്ട്‌ ഇഷ്ടായാൽ feed back പറയുമോ
@renukakrishna3754
@renukakrishna3754 3 жыл бұрын
Yes
@Livingindeception
@Livingindeception 3 жыл бұрын
Not cool.. You r mighty perfect.. Understood.
@shamsimonus1474
@shamsimonus1474 5 жыл бұрын
Mia chechi ithupole thanne avatharipichal madi changhal K arkum mushichill illa . Mushichill ullvar skip cheyth kandal madi. Oru recipe yude full details mathrme paryunnu ollo. Family details allallo paranchad
@lijomathew5117
@lijomathew5117 5 жыл бұрын
ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്ന റെസിപ്പി
@joann4423
@joann4423 5 жыл бұрын
Hiii chechii .... ഞൻ ee. അപ്പം അടുത്ത ദിവസവും ഉണ്ടാക്കാൻ plan ചെയ്യുവായിരുന്നു.... Thanks ചേച്ചി
@sumisumayya6534
@sumisumayya6534 5 жыл бұрын
തൈര് നിർബന്ധമാണോ ചേച്ചി,plz rlpy
@aamiraaamiaamiraaami6072
@aamiraaamiaamiraaami6072 4 жыл бұрын
Reply pls
@Miakitchen
@Miakitchen 5 жыл бұрын
Orupaadu choru cheerkaruthe..:otti pedikum
@shalubavu8414
@shalubavu8414 5 жыл бұрын
Njan arachu vechittund chechi...orupad chor cherthittilla tto
@Miakitchen
@Miakitchen 5 жыл бұрын
shalu bavu feedback parayane
@shayaanshayyu9560
@shayaanshayyu9560 5 жыл бұрын
@@Miakitchen Inn trychyyum
@safeena3184
@safeena3184 5 жыл бұрын
Hai Mia najn innu thanne try cheyum night arachu vekkam ennu karuthi appol nale kalathu brkfst easy aavumallo
@DuaLittle
@DuaLittle 5 жыл бұрын
Chechii.. Rice flour, athnte half cooked rice aavshyathn Vellam cherth mixiyil arachedukuka.. Aftr oru pathrathil half tsp instant yeast pne aavashyathn sugar &salt.. Itt arach vecha batr ozhich mix cheyuka.. Then ath moodi vech morning aavumbzhek pongi varm.. Easy aayt appam undakam. Coconut nte aavashymlla.
@rishanams9706
@rishanams9706 5 жыл бұрын
njan undaakki nokkii.....sooopprbbbb......really good..veetil ellavarum nalla comments paranju..thank u soooo much chechi😍
@manoharanvadakenityathnair148
@manoharanvadakenityathnair148 3 жыл бұрын
Chechi please let me know one side baking. Is it ready for serving
@airindmurali
@airindmurali 5 жыл бұрын
Thanks but English captions or Tamil captions will be most useful for people like me who do not understand malayalam well. Could you do that please?
@ramzynizar160
@ramzynizar160 5 жыл бұрын
Priyapetavare... Samayam illathavarm bore adikunnavarum kananda .... Njangal kandolam...Chechy vishadamaayi paranj tharunadh njangal thudakakark vendyan...pachaka rani mark bore adikunnundenkil idhvazhy varanda...
@alhamdulillahalhamdulillah6912
@alhamdulillahalhamdulillah6912 5 жыл бұрын
Ramzy nisar@👏👏👏👌👌
@ramzynizar160
@ramzynizar160 5 жыл бұрын
@@alhamdulillahalhamdulillah6912 😀😀
@ramzynizar160
@ramzynizar160 5 жыл бұрын
@sheeba kabeer vimarshikam chechy ellam adhinte sensile eduku..Bt oru avashyavum illadhe negatives coments idunnavaro?E videoyil ndhan avashyamilladhe samsarikunadh..Chechy paranjathu muzhuvan njangale polulla startersin endh helpful anu...
@jayasreejaya1250
@jayasreejaya1250 5 жыл бұрын
Ningalude cookery annenkil Opinion parenjal mathey ketto. Pachaka ranimarke Bore adekunnenkil ethu vazhy varenda ennu parayan ningal.ara.kooduthal shine Cheyyalley ..Oru karem Manaselaye. Ningal Invite cheyyathadathu Unnan pokarunde elley Nanem ellallo
@rachela2459
@rachela2459 5 жыл бұрын
Lester's songs
@nithalijocooking3945
@nithalijocooking3945 5 жыл бұрын
Ennu thanne ithu pole aripodi mix cheyuthu nale appam unddakki comments ariyikkam. Thanks for this new idea.
@ancyantnoy4590
@ancyantnoy4590 5 жыл бұрын
അടിപൊളി എളുപ്പം ഉണ്ടാക്കാവുന്ന അപ്പം താങ്ക് യൂ ചേച്ചി
@reshafathima6344
@reshafathima6344 5 жыл бұрын
ചേച്ചി ഗോതമ്പു ഉപ്പുമാവ് ഉണ്ടാക്കി നന്നായിട്ടുണ്ട് താങ്ക്സ്
@bush_aashfoodtravelvlog9518
@bush_aashfoodtravelvlog9518 5 жыл бұрын
Adipoli😘😙
@moiduvp8594
@moiduvp8594 5 жыл бұрын
8
@sarasammasarasamma4089
@sarasammasarasamma4089 5 жыл бұрын
Grapes wine
@nylasarah9485
@nylasarah9485 5 жыл бұрын
Mia pls go to Benihana ( Japanese restaurant) if you haven’t visited. The chef cooks on ur table. Please take a video of that and upload.. oru variety aanu .. just a suggestion aanu ..
@syamilyprakash2956
@syamilyprakash2956 5 жыл бұрын
ചേച്ചി യുടെ സംസാരത്തിനു ഒരു കുഴപ്പവും ഇല്ല ....
@vasanthap3150
@vasanthap3150 2 жыл бұрын
Super appam chechi
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 49 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 11 МЛН
Pamukkale Türkiye Dream Holiday -Hot Day Pamukkale #pamukkale
0:15
Travel With Me
Рет қаралды 11 МЛН
Он исполнил свою детскую мечту...
0:20
MovieLuvsky
Рет қаралды 4,2 МЛН
managed to catch #tiktok
0:16
Анастасия Тарасова
Рет қаралды 22 МЛН