#Armature

  Рет қаралды 43,941

Hevan Electricals

Hevan Electricals

5 жыл бұрын

Check out the Universal Motors Armatures field anywhere .

Пікірлер: 128
@jineshkothachira717
@jineshkothachira717 5 жыл бұрын
ചേട്ടന്റെ വീഡിയോകൾ അടിപൊളിയാണ് മലയാളത്തിലുള്ള ചാനൽ കുറവാണ് ഒരു വാഡ്സ് ആപ്പ് തുടങ്ങുന്നത് നല്ലതായിരിക്കും
@Hevanelectrical
@Hevanelectrical 4 жыл бұрын
വാട്ട്സ് ആപ്പ് നമ്പർ ഇപ്പോഴത്തെ വീഡിയോകളിൽ കാണാം
@abhiramiabhijith5012
@abhiramiabhijith5012 4 жыл бұрын
Nannayitund👌
@nahasns7763
@nahasns7763 4 жыл бұрын
nalla vedio iniyum pratheekshikunnu
@Hevanelectrical
@Hevanelectrical 4 жыл бұрын
Thanks
@shamnadpm5352
@shamnadpm5352 2 жыл бұрын
Very good 👍👍
@nisarm.a162
@nisarm.a162 2 жыл бұрын
Enthinanu series bulb use cheyyane.... multimeter use cheythudaa
@mymemalayalam5662
@mymemalayalam5662 4 жыл бұрын
Thanks👍👍👍👌
@sreekuttansreekuttan6990
@sreekuttansreekuttan6990 3 жыл бұрын
Thanks 👍
@sureshkumar-mr5ur
@sureshkumar-mr5ur 4 жыл бұрын
Centrifugal സ്വിച്ച്, കപ്പാസിറ്ററും connect ചെയ്തു വയറിങ് കണക്ഷൻ കാണിക്കാമോ?
@manojkumarap9876
@manojkumarap9876 4 жыл бұрын
സൂപ്പർ
@sunilnsmboodiri
@sunilnsmboodiri 3 жыл бұрын
Armature winding Aluminiyavum, field copperum ayal endusambhavikkum? angane cheyyamo? Ende marble cutter field kathippoyi. Armature kuzhappamilla. Enducheyyan pattum. Awaiting for reply
@Hevanelectrical
@Hevanelectrical 3 жыл бұрын
No problem
@sumilcoolwhas369
@sumilcoolwhas369 2 жыл бұрын
Thanks boss
@linosebastian4648
@linosebastian4648 3 жыл бұрын
Angle grinder Armature nte fan poyal enthenkilum problem undo? ¿?
@faisalmt856
@faisalmt856 3 жыл бұрын
Tunnal motor winding and connection kanikamo
@ajeshramachandran9481
@ajeshramachandran9481 3 жыл бұрын
Use groweler for checking armature
@muhammedbasheerv.p1074
@muhammedbasheerv.p1074 3 жыл бұрын
Chetta ente mixiyude ullinninnum nalla sparkingum oru karinja smellum und.pukayum varunnund. Pinne mixi speed valare kuravaan ethaan preshanam onnu paranju tharumo?
@Hevanelectrical
@Hevanelectrical 3 жыл бұрын
Winding check cheyyuka
@rajeshsreeps2526
@rajeshsreeps2526 3 жыл бұрын
Butterfly mixture Grainger inthe armecher mattiyapol rotation thirinj karagu enth kond Ann ???
@Hevanelectrical
@Hevanelectrical 3 жыл бұрын
Carbon lead maattikoduku
@ismailk2214
@ismailk2214 3 жыл бұрын
Supper
@siyadsiyad510
@siyadsiyad510 3 жыл бұрын
Sujatha mixe feld maran ethra ratu varum
@cbksaleemyoutube4613
@cbksaleemyoutube4613 5 жыл бұрын
Excellent
@Hevanelectrical
@Hevanelectrical 5 жыл бұрын
Thanks for support
@Powertronics
@Powertronics 4 жыл бұрын
Motor winding data calculation methods onne parayou allegi video cheyyim
@Hevanelectrical
@Hevanelectrical 4 жыл бұрын
Yes
@dileepchandran7725
@dileepchandran7725 3 жыл бұрын
Good
@Hevanelectrical
@Hevanelectrical 3 жыл бұрын
Thanks for valuable comments and suggestions
@muhammedbasheerv.p1074
@muhammedbasheerv.p1074 3 жыл бұрын
ചേട്ടാ mixiyude armaturin agthesham എത്ര പ്രൈസ് വരും
@Hevanelectrical
@Hevanelectrical 3 жыл бұрын
ഏക് ദേശം150 to 300
@depiupp
@depiupp 3 жыл бұрын
👍
@mrtech5720
@mrtech5720 4 жыл бұрын
Broi. വീട്ടിലെ Mixer speed വളരെ കുറവാണ്. അതുപോലെ തന്നെ mixer ON aayi kondirikkumbol. Smell varunnumund. Entha cheyyendath. Please replay🙏🙏
@Hevanelectrical
@Hevanelectrical 4 жыл бұрын
Please check carbon
@truevision75
@truevision75 4 жыл бұрын
Sir മിക്സിയുടെ winding ഭാഗികമായി കത്തിയാൽ മിക്സി ചെറിയ സ്പീഡിൽ വർക്ക്‌ ചെയ്യുമോ.
@Hevanelectrical
@Hevanelectrical 4 жыл бұрын
വൈറ്റിങ്ങ് കത്തിയാൽ കോയിൽ ഷോട്ട് ആകുന്നത് കൊണ്ട് സ്പീഡ് കുറയാം. മാത്രമല്ല കറണ്ട് കൂടുതൽ എടുക്കുകയും ചെയ്യും. ഭാഗികമായി കത്തിയതായാലും വൈന്റിങ്ങ് പൂർണമായും ചെയ്യണം.
@babythomas2902
@babythomas2902 3 жыл бұрын
ഒരു grinder ൻ്റെ Switch (Sliding Switch) വളരെ കട്ടിയായിരുന്നു. തള്ളുന്ന രീതിയിൽ നീക്കുമ്പോൾ ഒരു plastic Stripപിന്നിലെ Switch നെ അമർത്തുന്നു.on ആകുന്നു. അടുത്ത കാലത്ത് on ആയിനിൽക്കില്ലായിരുന്നു. അമർത്തി പിടിക്കണം. ഇപ്പോൾ അമർത്തുമ്പോൾ Tick എന്ന ശബ്ദത്തോടെ ആർമച്ചർ ഒന്നു തിരിയും.പിന്നെ of fആയിരിക്കും തുടർന്നു work ആകുന്നില്ല. ഇത് ആർ മർച്ചർ പ്രശ്നമാണോ? അതോ Switch പ്രശ്നമാണോ?
@Hevanelectrical
@Hevanelectrical 3 жыл бұрын
1st check switch,then moto
@vaisakhvs432
@vaisakhvs432 3 жыл бұрын
Armature body short aayal spark kooduthal undavumo? Heat um und. Spark engane kuraykkam?
@Hevanelectrical
@Hevanelectrical 3 жыл бұрын
Undakum , armature ,field check cheyyu
@vaisakhvs432
@vaisakhvs432 3 жыл бұрын
@@Hevanelectrical field is ok but there is some spark and smell...
@Hevanelectrical
@Hevanelectrical 3 жыл бұрын
Armature nokiyo
@Hevanelectrical
@Hevanelectrical 3 жыл бұрын
Field check ചെയ്തു ഒകെ അനെങ്കിൽ armature complaint akan സാധ്യത കൂടുതൽ ആണ്.കൂടുതൽ details വേണ്മെങ്കിൽ official whatsapp group il join cheyyu, description Nil link undaku
@in4tech362
@in4tech362 3 жыл бұрын
Multiemeter vachu continuty nokunnath parajutharo
@Hevanelectrical
@Hevanelectrical 3 жыл бұрын
OK paranju tharaam
@viswanathank8076
@viswanathank8076 3 жыл бұрын
വളരെ നന്ദയിട്ട് പറഞ്ഞു, തന്നു. പിന്നെ അതിൻ്റെ ഫീൽഡിന് ഷോട്ട് വന്നാൽ എന്തു ചെയ്യണം? നന്ദി
@Hevanelectrical
@Hevanelectrical 3 жыл бұрын
Rewind
@bpalliyali93
@bpalliyali93 2 жыл бұрын
വൈൻ്റിങ്ങിൽ നിന്ന് കാർബണ്ടിലേക്ക് കൊടുക്കുന്നതിൽ ഒരു കൺഫ്യൂശൻ 'ഒന്ന് വിശദീകരിക്കാമോ? വീഡി ഓചൈതത് ഉണ്ടോ?
@pradeepcd1157
@pradeepcd1157 4 жыл бұрын
Nalla avatharanam
@Hevanelectrical
@Hevanelectrical 4 жыл бұрын
Thanks
@sujeeshmuthoo1210
@sujeeshmuthoo1210 4 жыл бұрын
Feald nte connection kanikkunna oru video cheyyumo bro
@Hevanelectrical
@Hevanelectrical 4 жыл бұрын
Cheyyam
@dijithdijith3642
@dijithdijith3642 3 жыл бұрын
Groop ulladhu nalldha
@sunilmob
@sunilmob 4 жыл бұрын
Mixie armature and field checking പറയാമോ?
@Hevanelectrical
@Hevanelectrical 4 жыл бұрын
ഈ വീഡിയോയിൽ ഉള്ളതു പോലെ തന്നെ
@mubashirmt419
@mubashirmt419 4 жыл бұрын
Field winding change vidio cheyyoo
@Hevanelectrical
@Hevanelectrical 4 жыл бұрын
ചെയ്യാം
@shahulhameedmmmeetrakkalhu7586
@shahulhameedmmmeetrakkalhu7586 3 жыл бұрын
കണ്ടിന്യൂറ്റി DC കരണ്ടിൽ ചെക്ക് ചെയ്യാൻ പറ്റുമോ?
@Hevanelectrical
@Hevanelectrical 3 жыл бұрын
Yes ,multimeter il continuity check cheyyunathu dc supply anu
@shanilkallada1983
@shanilkallada1983 4 жыл бұрын
super
@Hevanelectrical
@Hevanelectrical 4 жыл бұрын
Thanks
@ritulaloshy6627
@ritulaloshy6627 4 жыл бұрын
Dear please send vedio commutator segment selection.how will select the starting number of segment .if slot have. 100 turns then how much turns need one coil
@multitalent3804
@multitalent3804 3 жыл бұрын
മാക്സിയുടെ ആർ മേച്ചർ പ്രശ്നമെങ്കിൽ കരിഞ്ഞ മണം വരുമോ കോമ്പിറ്റേറ്റർ അല്ലം കുഞ്ഞിട്ടുണ്ട് വർക്ക് ചെയ്യുമ്പോൾ ഒരു പിടുത്തം പോലെ തിരിയാൻ ആർ മേച്ചർ മാറ്റി വിടണോ
@Hevanelectrical
@Hevanelectrical 3 жыл бұрын
ആർമേച്ചർ മാറ്റുകയാണ് നല്ലത്.
@adarshbbabu6247
@adarshbbabu6247 5 жыл бұрын
Great
@Hevanelectrical
@Hevanelectrical 5 жыл бұрын
Thanks
@Hevanelectrical
@Hevanelectrical 5 жыл бұрын
Video തുടർന്ന് Thanks for support
@vijin.k.ckizhakkecherungot7372
@vijin.k.ckizhakkecherungot7372 3 жыл бұрын
മിക്സ്സിയിൽ ഒരു ബ്രഷ് മാത്രം വേഗത്തിൽ തേയുന്നുണ്ട്.. മിക്സി ഇടക് ജസ്റ്റ്‌ വർക്ക്‌ ആകും.ആർമച്ചർ പ്രോബ്ലം ആന്നോ?
@Hevanelectrical
@Hevanelectrical 3 жыл бұрын
Carbon maattinoku Next windings check cheyyuka
@prasanthkulamukku2472
@prasanthkulamukku2472 4 жыл бұрын
Sounds low anu chila edangalil parayunnathu manasilavunnila
@Hevanelectrical
@Hevanelectrical 4 жыл бұрын
Ok thanks.theerchayayum mattam varutham
@adarshbbabu6247
@adarshbbabu6247 5 жыл бұрын
Bro plese do more videos
@Hevanelectrical
@Hevanelectrical 4 жыл бұрын
Yes, തീർചയായും ചെയ്യാം. ഒരു ഹോസ്പിറ്റൽ ആവശ്യവുമായി തിരക്കിലായതു കൊണ്ടാണ് വീഡിയോ ചെയ്യാൻ വൈകുന്നത്.
@manuraj7293
@manuraj7293 4 жыл бұрын
Feild coil ampier checking
@Hevanelectrical
@Hevanelectrical 4 жыл бұрын
Ok video idam
@abdulkabeer9758
@abdulkabeer9758 5 жыл бұрын
Nigalude mubail nambar tharaamo koodudal vivaragal ariyanaa
@babythomas2902
@babythomas2902 3 жыл бұрын
മലയാളത്തിൽ Electrical, Electronics അധികം പേരും കൈവെക്കാറില്ല. സങ്കുചിത മനോഭാവമാണെന്ന് തോന്നുന്നു. ഇംഗ്ലീഷിലും മറ്റു ഭാഷകളിലും ധാരാളമുണ്ട്.അടുത്ത സമയത്ത് ഒരു LED TV യുടെ backlight മാറുന്നതിൻ്റെ video കാണിച്ചു.അതിൻ്റെ Comment നോക്കിയപ്പോളാണ്.മലയാളിയുടെ മനസിൻ്റെ വികല മനോഭാവം കണ്ടത്. വിളിക്കാവുന്ന ചീത്ത മുഴുവൻ വിളിച്ചു. ഞങ്ങൾ കാശു മുടക്കി പഠിച്ചതാണ്. നിങ്ങളുടെ ഡാഷ് പരിപാടി ഞങ്ങളുടെ വയറ്റത്താണ് അടിച്ചത്. ഇങ്ങനെ തുടരുന്നു. മൂക്കത്ത് വിരൽ വെച്ചു പോയി. സംശയങ്ങൾക്ക് മറുപടി കൊടുത്തിരിക്കണം. അതാണ് നല്ലത്. കൊള്ളാം. മുന്നോട്ടു പോകട്ടെ.
@Hevanelectrical
@Hevanelectrical 3 жыл бұрын
Thanks
@johnny_9633
@johnny_9633 3 жыл бұрын
ഞാനും ആ വീഡിയോ കണ്ടു ഞാൻ അയാൾക്ക് support ആണ്... കൊടുത്തു...biju geroge എന്നു ഒരു ആളുടെ ചാനൽ ഉണ്ട് tv ഒക്കെ repiar ചെയ്യുന്ന...നല്ല ചാനൽ ആണ് കേറി കണ്ടു നോക്ക്....biju george's tv tips അടിപൊളി ആണ്....
@laneeshk5928
@laneeshk5928 4 жыл бұрын
Hello മിക്സി വർക്ക് ചെയ്യുമ്പോൾ ELCB Trip ആകുന്നു. മിക്സിക റങ്ങുന്നു മുണ്ട്
@Hevanelectrical
@Hevanelectrical 4 жыл бұрын
Please check winding s
@laneeshk5928
@laneeshk5928 4 жыл бұрын
@@Hevanelectrical ചെക്കു ചെയ്തു winding Core ൽ മുട്ടിയതുകൊണ്ട് ആയിരുന്നു അത് Ready ആയി thanks
@Hevanelectrical
@Hevanelectrical 4 жыл бұрын
Thanks for supporting Welcome
@laneeshk5928
@laneeshk5928 4 жыл бұрын
@@Hevanelectrical field wind ചെയ്യേണ്ടത് clock wise ആണോ Anticlocke wise ആണോ ഒരു മിക്സിയുടെ Speed winding അയിച്ചിരിക്കുന്നു Bajaj mixi ആണ് 25mm ആണ് core size കടയിൽ Copper കൊടുത്ത പ്പോൾ 24 ആണ്gage ആണെന്നാണ് പറഞ്ഞത്. Turns വരുന്നത് 172 + 44 + 44 , ഇതിന്റെ field coil clock wise ആണോ ചുറ്റേണ്ടത് help me Please
@vinodmadhumany6767
@vinodmadhumany6767 3 жыл бұрын
കൊള്ളാം ചേട്ടാ, നല്ല അവതരണം, കുറച്ചു കൂടി ഉച്ചത്തിൽ പറയുക, ശബ്ദ്ദം കുറവാണ് ചേട്ടന്റെ വാട്സ്ആപ്പ് നമ്പർ തരാമോ
@Hevanelectrical
@Hevanelectrical 3 жыл бұрын
Thanks
@safarsadar3865
@safarsadar3865 4 жыл бұрын
name address nalkumo
@masoodpp9088
@masoodpp9088 3 жыл бұрын
ആർമെച്ചർ റീ ഹൈനസ് ചെയ്യാറുണ്ടോ
@Hevanelectrical
@Hevanelectrical 3 жыл бұрын
Rewinding ennano udesichathu Armature rewinding njan cheyyarilla Vangaranu pathivu
@jaseemch2389
@jaseemch2389 9 ай бұрын
മ്യൂസിക് ഒഴിവാക്കണം പറയുന്നത് ശരിക്ക് കേൾക്കുന്നില്ല
@ahmedabdalrahim3922
@ahmedabdalrahim3922 Жыл бұрын
لاحظ أن في متابعين عرب مش عارفين اللغة وعايزين تفسير لما تشرح شكراً
@abdulkabeer9758
@abdulkabeer9758 5 жыл бұрын
Chettantte mubail nambar tharooo
@pradeeparekara4595
@pradeeparekara4595 4 жыл бұрын
ഇങ്ങനത്തെ ഒരുചാനൽ തപ്പി നടക്കുവായിരുന്നു. Motor വൈൻഡിങ് ചെയ്യുമോ മച്ചാനെ
@Hevanelectrical
@Hevanelectrical 4 жыл бұрын
ചെയ്യും. ബ്രോ
@manavankerala6699
@manavankerala6699 3 жыл бұрын
വീഡിയോ നല്ലത് തന്നെ വോയ്‌സിൽ കുറച്ചു ക്ലാരിറ്റി വരുത്തണം
@Hevanelectrical
@Hevanelectrical 3 жыл бұрын
Theerchayayum Mobile anu video shoot cheyyunnathu athukondanu Better clarity theerchayayum adutha video kalil undakum
@varughesek.g4868
@varughesek.g4868 3 жыл бұрын
തീപ്പൊരി വന്നു കത്തിപോയി preethi മിക്സിയുടെ സ്വിച്ചിൽ നിന്നും
@Hevanelectrical
@Hevanelectrical 3 жыл бұрын
വൈൻഡിംഗ് ചെക്ക് ചെയ്യൂ, വൈൻഡിംഗ് ഓക്കേ ആണെങ്കിൽ സ്വിച്ച് ചെക്ക് ചെയ്തു മാറ്റുക
@shakeerm7771
@shakeerm7771 3 жыл бұрын
Group.undo.whatsup
@Hevanelectrical
@Hevanelectrical 3 жыл бұрын
Yes വീഡിയോയുടെ ഡിസ്ക്രിപ്ഷ്നിൽ ഉണ്ട്
@shakeerm7771
@shakeerm7771 3 жыл бұрын
Powertools. Padikkuna.course.undo
@Hevanelectrical
@Hevanelectrical 3 жыл бұрын
Ente arivil Ella Enthinkilum tools be patti ariyanamennundenkil comments cheythal video cheyyaam
@shakeerm7771
@shakeerm7771 3 жыл бұрын
Nember
@shakeerm7771
@shakeerm7771 3 жыл бұрын
10kg.lavanee.armechinte.ullil.ninne.puka.varunnu.casilninne..urban.kayyunillaaa
@nishadmp6219
@nishadmp6219 4 жыл бұрын
ഈ ഫീല്‍ഡ് മള്‍ട്ടി മീറ്റര്‍ വഴിനോക്കാനാവില്ലേ,,ഓംസ് വാല്യൂ ,
@Hevanelectrical
@Hevanelectrical 4 жыл бұрын
മൾട്ടി മീറ്റർ വഴി നോക്കാം Continuty യിൽ ഇട്ടാൽ മതി.
@dijithdijith3642
@dijithdijith3642 3 жыл бұрын
Namber idoo
@Hevanelectrical
@Hevanelectrical 3 жыл бұрын
വീഡിയോയുടെ description ഇൽ WhatsApp ഗ്രൂപ്പ് ഉണ്ട് അതിൽ ജോയിൻ ചെയ്തു മെസ്സേജ് അയച്ചാൽ മതി. ഞാൻ റീപ്ലേ തരം. ഫോൺ ചെയ്താൽ എടുക്കാൻ കഴിഞ്ഞെന്നു വരില്ല അതുകൊണ്ടാണ്
@dijithdijith3642
@dijithdijith3642 3 жыл бұрын
Thenks jnna kurchu padichu muzhuvankiyilla adha
@anjanacc2099
@anjanacc2099 3 жыл бұрын
എന്ത് അറിഞ്ഞിട്ടാ പറയുന്നത്
@SanthoshKumar-jp1te
@SanthoshKumar-jp1te 2 жыл бұрын
👍 ശരിയാണ്. ചൂടായി winding ഇൻസുലേഷൻ കുറഞ്ഞ് ഉണ്ടാകുന്ന ഒരു കാര്യവും വ്യക്തമാക്കിയിട്ടില്ല. എന്തു ചെയ്യാം. എല്ലാവർക്കും വീഡിയോ ചെയ്യണം 🤔
@shakeerm7771
@shakeerm7771 3 жыл бұрын
Whatsup.nember
@gireesh0161
@gireesh0161 4 жыл бұрын
Add mobil no
@Hevanelectrical
@Hevanelectrical 4 жыл бұрын
Mobile no on description massage only
@bijilprasad8238
@bijilprasad8238 3 жыл бұрын
👍
how to check mixi field winding in malayalam||Najeeb motor winding||
19:36
Najeeb motor winding
Рет қаралды 18 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 39 МЛН
Mixie  Armature || Tamil || RS Electrical Tamil channel || Ramanan
12:39
RS ELECTRICAL TAMIL CHANNEL
Рет қаралды 44 М.
How does an Electric Motor work?  (DC Motor)
10:03
Jared Owen
Рет қаралды 17 МЛН
mixi field winding simple method in malayalam
19:03
Najeeb motor winding
Рет қаралды 31 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН