പാൽ കുടിച്ചാലുണ്ടാവുന്ന മാരക രോഗങ്ങൾ | Is milk good for health | Dr Manoj Johnson Arogyam

  Рет қаралды 1,172,541

Arogyam

Arogyam

6 ай бұрын

What Happens to Your Body When You Drink Milk Every Day ? Is milk good for health | Dr Manoj Johnson Arogyam
പാൽ കുടിച്ചാലുണ്ടാവുന്ന മാരക രോഗങ്ങൾ. സ്ഥിരമായി പാൽ കുടിക്കുന്നവർക്ക് ഒരു മുന്നറീപ്പ്

Пікірлер: 2 000
@Sandhya7441
@Sandhya7441 5 ай бұрын
ആദ്യം തന്നെ പറഞ്ഞിരുന്നു ഈ കാര്യം വേണമെന്നുള്ളവർ precaution എടുത്തമതീന്ന്.അല്ലാത്തവർ വിട്ടേക്കു എന്ന്. ഞാൻ പാൽ നിറുത്തി എന്റെ skin disease മാറി 99%.Enikku auto immune disease ആണ്. അതിനും വളരെ ആശ്വാസം ഉണ്ട്. ഇതാണ് പറഞ്ഞെ. വേണമെന്നുള്ളവർ ഇത് കണക്കിലെടുത്താൽ മതി.ഞങ്ങളെ പോലുള്ളവർക്ക് ഇദ്ദേഹത്തിൻറെ guidence ആവശ്യമാണ്.🙏🏻🙏🏻🙏🏻
@cadarsh6781
@cadarsh6781 5 ай бұрын
ഈ കാലഘട്ടത്തിൽ എന്ത് കഴിച്ചാലും കഴിച്ചില്ലേലും രോഗം വരും. എല്ലാറ്റിലും ഒരു മിതത്വം പാലിക്കുക അത്രേ വഴിയുള്ളു
@muthumuthoos1644
@muthumuthoos1644 5 ай бұрын
ഇത് curect ആണ് ഇതിനോട് ഞാൻ യോജിക്കുന്നു
@user-du3wt7wc4t
@user-du3wt7wc4t 5 ай бұрын
Yes👍
@shadowspeaks.6652
@shadowspeaks.6652 5 ай бұрын
ഇതൊരു excuse ആയി ആണ് എനിക്ക് തോന്നുന്നത് നല്ലത് കഴിച്ചു വ്യായാമം നല്ലപോലെ ചെയ്താൽ പല അസുഖങ്ങളും വരില്ല..പിന്നെ മാനസികാരോഗ്യം ശ്രദ്ധിക്കുകയും വേണം
@muhammadalitp1816
@muhammadalitp1816 5 ай бұрын
Yes
@muhammadalitp1816
@muhammadalitp1816 5 ай бұрын
Manushan Tanna vesham Aagunnu E kaalath Penna Alla Paal
@valsalachandran9979
@valsalachandran9979 5 ай бұрын
എല്ലാ ഡോക്ടർമാരും ആളുകളെ രോഗികളാക്കി വീണ്ടും വീണ്ടും ഹോസ്പിറ്റലിലേക്ക് വരുത്തുന്നു പക്ഷേ താങ്കൾ ഒരു വ്യത്യസ്തനായ ഡോക്ടർ ആണ് കാരണം ആളുകൾക്ക് രോഗം വരുത്താതെ നോക്കുന്നു👍❤️
@Yellow_bae
@Yellow_bae 5 ай бұрын
💯💯 fact
@Madadddddd
@Madadddddd 5 ай бұрын
1. 9:48 Even if hormone കുത്തിവെച്ച പശുവിന്റെ പാല്‍ കടിച്ചാലും അത് body affect ചെയ്യില്ല.Allmost all hormones are protein, hormone is a complex molecule, bodyk as such hormone absorb ചെയ്യാന്‍ പറ്റില്ല. അതിനെ പൊട്ടിച്ച് aminoacids ആയി ആണ് absorb ചെയ്യുന്നത്. Hormones വയലില്‍(stomach) എത്തുമ്പോള്‍ തന്നെ high acidic pH ആയതുകൊണ്ട് denatured (നശിച്ചുപോകും)ആയിപ്പോകും. Hormonesine as such ആ molecule ആയി absorb ചെയ്യാനുള്ള mechanism bodyil ഇല്ല. 2. 4:48 Heart cell ന് പുതുതായി ഉണ്ടാവാന്‍ ഉള്ള capacity is very limited. Almost none. Hypertrophy ആണ് heartil കാണുന്നത്. 3. 8:00 study cowmilk മായി ഒരു ബന്ധവുമില്ല. Higher Igf1 level is a risk factor. പിന്നെ പാലില്‍ igf1 ഉണ്ടായാലും അത് absorb ചെയ്യാന്‍ bodyk പറ്റില്ല. 4. 10:05 ആ 2001 study conclusion : In summary, this prospective study suggests a protective effect of dietary calcium on colorectal cancer incidence among men with a high IGF-I/IGFBP-3, despite the moderate positive influence of milk or dairy food intake on circulating IGF-I levels. The hypothesis that the effect of calcium to reduce colorectal cancer risk varies according to IGF-I levels should be examined further in studies with more detailed dietary assessment and in dietary intervention trials. 5. 10:28 ഒരു ബന്ധവുമില്ല 6. 12:09 Multiple studies haven't found a clear link between A1 beta-casein and various diseases. The human digestive system breaks down BCM-7 into smaller peptides, potentially limiting its biological effects. A1 beta-casein protein (specifically the BCM-7 peptide derived from it) in milk directly causes heart disease, cancer, and other diseases is not conclusive based on current scientific evidence 7. indicates that consumption in young childhood might be of more importance for the development of the disease incidence than consumption in adolescence. ഈ study result ഒന്ന്കുടി പറയുന്നുണ്ട് No significant difference in consumption of A1 or the sum of A1 and B beta-casein was found for 11- to 14-year-old adolescents. 8. Oru study: This review concludes, however, that there is no convincing or even probable evidence that the A1 beta-casein of cow milk has any adverse effect in humans. This review has been independent of examination of evidence related to A1 and A2 milk by the Australian and New Zealand food standard and food safety authorities, which have not published the evidence they have examined and the analysis of it. They stated in 2003 that no relationship has been established between A1 or A2 milk and diabetes, CHD or other diseases.pubmed.ncbi.nlm.nih.gov/15867940/ 9. A1 milk primarily comes from cow breeds originating in Northern Europe, such as Holstein, Friesian, Ayrshire, and British Shorthorn. Indiail predominantly a2 milk breeds ആണ്.Most of the indigenous cow breeds found in India, such as Gir, Sahiwal, Tharparkar, Ongole, and Rathi, are naturally A2. 10. 16:28 dairy product (milk, curd, or cheese) doesn't significantly alter the A1 beta-casein content. It primarily depends on the A1 beta-casein level in the original milk used for their production. 11. 16:38 അതേ അതേ😂😂😂 12. ഇനി.... ശെരിക്കും studies എന്താന്ന് പറയുന്നത് Cohort studies show that higher consumption of total dairy products and total milk is associated with a significant decrease in the risk of colorectal cancer. One study also found that subjects with high dairy consumption have a 29% lower risk of death from colorectal cancer. ഈ പൊട്ടന്‍ stuides headings മത്രം വായിക്കുന്നു. Results വായികുന്നില്ല. ഇപ്പോഴത്തെ studies cancer risk കുറക്കുന്നു എന്നാണ് പറയുന്നത്. പറ്റുമെങ്കില്‍ ഈ videos misleading information തരുന്നു എന്ന് report ചെയുക. ഈ channelil ആരോഗ്യതേകുറിച്ച് വളരെ തെറ്റായ information ആണ് കൊറേ videosil പ്രചരിപ്പിക്കുന്നത്. Fake doctors and fake advices! Terrible....!
@samuelrobert8299
@samuelrobert8299 3 ай бұрын
​@@MadaddddddThank You Bro for your valuable information.
@MohandasAp-vx9si
@MohandasAp-vx9si 2 ай бұрын
am ni ni ni ni ni ni ni. Ni ni😅 1:37 ni ni ni ni. I ni ni ni.😅​@@Yellow_bae
@ebrahimkt
@ebrahimkt Ай бұрын
@@Madaddddddഇതൊക്കെ ആരോട് പറയാൻ..
@user-ty3zz6ne3n
@user-ty3zz6ne3n 5 ай бұрын
സത്യം പറയാനും വേണ്ടേ ഒരാൾ ❤ 👍ദൈവം താങ്കൾക്ക് നല്ലത് വരുത്തട്ടേ 💪🤝
@girijasuresh7483
@girijasuresh7483 2 ай бұрын
എത്ര പേര് വീട്ടിൽ പശുവിനെ വളർത്തുന്നുണ്ട് മുക്കാൽ ഭാഗവും വരവ് പാൽ ആണ് മിൽമ പോലും ഒർജിനൽ അല്ല എന്ന് അവിടെ ക്ലാസ് എടുക്കുന്ന vettinary ഡോക്ടർസ് പോലും ഞങ്ങളോട് പറഞ്ഞു..... പ്രകൃതിയിൽ കിട്ടുന്ന പുല്ലും മറ്റും തിന്നു വളരുന്ന പശു ആട്, ഇവ തരുന്ന പാൽ സമീകൃത മാണ് അതാണ് സത്യം Dr jonson പറയുന്നത് 100%സത്യം ആണ് 🙏🏻Dr 🙏🏻
@sureshnair3472
@sureshnair3472 3 ай бұрын
വളരെ നല്ലറിവ്...ഇതെല്ലാം തുറന്നുപറഞ്ഞ ഡോക്ടർക്കു അഭിനന്ദങ്ങൾ... ഇനിയും ഇത്തരം നല്ല സമൂഹത്തിനു ഉപകാരപ്രദമായ കാര്യങ്ങൾ പങ്കുവെക്കുക... ദൈവം അനുഗ്രഹിക്കട്ടെ... 🌹🌹
@prakashanputhiyapurayil322
@prakashanputhiyapurayil322 4 ай бұрын
Thank you very much Doctor. Please we need medical research report with your public speech
@josephchandy2083
@josephchandy2083 5 ай бұрын
സത്യമെങ്കിലും പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ ഡോക്ടർ തുറന്ന്പറയുന്നതിന് അഭിനന്ദനങ്ങൾ
@daisyjm4805
@daisyjm4805 5 ай бұрын
എന്താണ് കഴിക്കാൻ പറ്റുന്നത് ഇപ്പോൾ കമ്പനി പ്രൊമോട്ട് ചെയ്യിക്കുന്ന കാര്യങ്ങൾ ജനങ്ങൾ കഴിച്ചോണം ഇപ്പോൾ മില്ലറ്റ് കമ്പനി കോടികൾ ഉണ്ടാക്കുന്നു കൂടുതൽ നോക്കാതിരിക്കുക ഇഷ്ടമുള്ളത് മിതമായി കഴിക്ക്
@sreelekhasunil9415
@sreelekhasunil9415 5 ай бұрын
അത്രേയുള്ളൂ
@joyjoseph6807
@joyjoseph6807 4 ай бұрын
പ്രിയപ്പെട്ട സാർ, കഴിഞ്ഞ23വർഷമായി ഞാൻ പാൽ കുടി ച്ചി ട്ട്, പാൽകുടിക്കാത്ത തു കൊണ്ട് ഒരു പ്രശ്നവും ഉണ്ടാ യിട്ടി ല്ല 🙏🙏
@royjohn6574
@royjohn6574 2 ай бұрын
അങ്ങനെ പറഞ്ഞാൽ പല ഭക്ഷണങ്ങളും കഴിക്കാൻ പാടില്ലാത്തതാണ്. എല്ലാ മിതമായി കഴിക്കുക.
@rehnaph4902
@rehnaph4902 5 ай бұрын
Very good information dr....thnx
@serinfredy6444
@serinfredy6444 5 ай бұрын
ഡോക്ടർ 20 വർഷം വരെ എനിക്ക് ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടായിരുന്നു എല്ലാ ഹോസ്പിറ്റലി കയറി ഇറങ്ങി ഒരു ഫലവു ഉം ഉണ്ടായില്ല ഈ vidio കണ്ടു അതിനു ശേഷം ചായ കുടി മാറ്റി ചൊറിച്ചിൽ മാറി ഡോക്ടർ നു സ്നേഹം നിറഞ്ഞ നന്ദി ❤️🙏🙏
@seejahakim2402
@seejahakim2402 5 ай бұрын
മനുഷ്യർക്ക് എത്ര പറഞ്ഞാലും മനസിലാകാത്ത ഒരു വലിയ സത്യം...... Thankyou sir....
@mohammedrouf1
@mohammedrouf1 5 ай бұрын
Palpashukidankalkudikkattemanushyarvellamkudikkatte
@user-kb7eu3vq3q
@user-kb7eu3vq3q 5 ай бұрын
നല്ല അവതരണം അറിയാത്ത കുറെ അറിവുകൾ പറഞ്ഞു തന്നതിൽ നന്ദി ഇതു പോലുള്ള വീഡിയോ സുകൾ ഇനിയും പ്രതിക്ഷിക്കുന്നു
@lalssebastian9891
@lalssebastian9891 5 ай бұрын
Homeopathy, unani, സിദ്ധം ആയുർവേദക്കാർക് ഇങ്ങനെ ഓരോ അറിവ് വന്നോണ്ടിരിക്കും ഒരു കാര്യവുമില്ല. ... പാൽ നല്ലതാണ് പ്രോട്ടീൻ കിട്ടാനുള്ള ഏറ്റവും നല്ല മാർഗം. . വെള്ളം പോലും അതികം കുടിച്ചാൽ ആപത്താണ് അതെ പോലെ ഉള്ളു പാലും
@Madadddddd
@Madadddddd 5 ай бұрын
1. 9:48 Even if hormone കുത്തിവെച്ച പശുവിന്റെ പാല്‍ കടിച്ചാലും അത് body affect ചെയ്യില്ല.Allmost all hormones are protein, hormone is a complex molecule, bodyk as such hormone absorb ചെയ്യാന്‍ പറ്റില്ല. അതിനെ പൊട്ടിച്ച് aminoacids ആയി ആണ് absorb ചെയ്യുന്നത്. Hormones വയലില്‍(stomach) എത്തുമ്പോള്‍ തന്നെ high acidic pH ആയതുകൊണ്ട് denatured (നശിച്ചുപോകും)ആയിപ്പോകും. Hormonesine as such ആ molecule ആയി absorb ചെയ്യാനുള്ള mechanism bodyil ഇല്ല. 2. 4:48 Heart cell ന് പുതുതായി ഉണ്ടാവാന്‍ ഉള്ള capacity is very limited. Almost none. Hypertrophy ആണ് heartil കാണുന്നത്. 3. 8:00 study cowmilk മായി ഒരു ബന്ധവുമില്ല. Higher Igf1 level is a risk factor. പിന്നെ പാലില്‍ igf1 ഉണ്ടായാലും അത് absorb ചെയ്യാന്‍ bodyk പറ്റില്ല. 4. 10:05 ആ 2001 study conclusion : In summary, this prospective study suggests a protective effect of dietary calcium on colorectal cancer incidence among men with a high IGF-I/IGFBP-3, despite the moderate positive influence of milk or dairy food intake on circulating IGF-I levels. The hypothesis that the effect of calcium to reduce colorectal cancer risk varies according to IGF-I levels should be examined further in studies with more detailed dietary assessment and in dietary intervention trials. 5. 10:28 ഒരു ബന്ധവുമില്ല 6. 12:09 Multiple studies haven't found a clear link between A1 beta-casein and various diseases. The human digestive system breaks down BCM-7 into smaller peptides, potentially limiting its biological effects. A1 beta-casein protein (specifically the BCM-7 peptide derived from it) in milk directly causes heart disease, cancer, and other diseases is not conclusive based on current scientific evidence 7. indicates that consumption in young childhood might be of more importance for the development of the disease incidence than consumption in adolescence. ഈ study result ഒന്ന്കുടി പറയുന്നുണ്ട് No significant difference in consumption of A1 or the sum of A1 and B beta-casein was found for 11- to 14-year-old adolescents. 8. Oru study: This review concludes, however, that there is no convincing or even probable evidence that the A1 beta-casein of cow milk has any adverse effect in humans. This review has been independent of examination of evidence related to A1 and A2 milk by the Australian and New Zealand food standard and food safety authorities, which have not published the evidence they have examined and the analysis of it. They stated in 2003 that no relationship has been established between A1 or A2 milk and diabetes, CHD or other diseases.pubmed.ncbi.nlm.nih.gov/15867940/ 9. A1 milk primarily comes from cow breeds originating in Northern Europe, such as Holstein, Friesian, Ayrshire, and British Shorthorn. Indiail predominantly a2 milk breeds ആണ്.Most of the indigenous cow breeds found in India, such as Gir, Sahiwal, Tharparkar, Ongole, and Rathi, are naturally A2. 10. 16:28 dairy product (milk, curd, or cheese) doesn't significantly alter the A1 beta-casein content. It primarily depends on the A1 beta-casein level in the original milk used for their production. 11. 16:38 അതേ അതേ😂😂😂 12. ഇനി.... ശെരിക്കും studies എന്താന്ന് പറയുന്നത് Cohort studies show that higher consumption of total dairy products and total milk is associated with a significant decrease in the risk of colorectal cancer. One study also found that subjects with high dairy consumption have a 29% lower risk of death from colorectal cancer. ഈ പൊട്ടന്‍ stuides headings മത്രം വായിക്കുന്നു. Results വായികുന്നില്ല. ഇപ്പോഴത്തെ studies cancer risk കുറക്കുന്നു എന്നാണ് പറയുന്നത്. പറ്റുമെങ്കില്‍ ഈ videos misleading information തരുന്നു എന്ന് report ചെയുക. ഈ channelil ആരോഗ്യതേകുറിച്ച് വളരെ തെറ്റായ information ആണ് കൊറേ videosil പ്രചരിപ്പിക്കുന്നത്. Fake doctors and fake advices! Terrible....!
@babyjames1079
@babyjames1079 5 ай бұрын
ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@MARVEL4881
@MARVEL4881 5 ай бұрын
വളരെ അധികം ഉപകാരപ്പെട്ടു നന്നിയുണ്ട് sir 👍🤗☺️
@Pulpara-ze5eu
@Pulpara-ze5eu Ай бұрын
സ്ഥിരമായി പല് കുടിച്ചാൽ കാൻസർ ലീക്കി ഗട്ട് എന്ന് യൂ ട്യൂബിൽ എഴുതി സേർച്ച് ചെയ്യുക.അതിൽ Dri Joj o Joseph on co Surgeon
@user-um7ln8gi2t
@user-um7ln8gi2t 4 ай бұрын
A better and useful video that you presented Dr. Thank you very much.
@muralika8703
@muralika8703 5 ай бұрын
താങ്കളെപ്പോലുള്ളവരാണ് യഥാർത്ഥ ഡോക്ടർ. പഠിപ്പിച്ചു തന്ന കാര്യങ്ങൾ അതേപടി ചെയ്യുന്നവരെ ഡോക്ടറായിക്കരുതിക്കൂടാ! എന്തിനേയും ഏതു ഘട്ടങ്ങളേയും കുറിച്ചുള്ള അന്വേഷണം അതാണ് നമുക്ക് വേണ്ടത്. ആശംസകൾ👏👍🤝
@kenzafathima5930
@kenzafathima5930 5 ай бұрын
👍
@user-rn2zm5ef9i
@user-rn2zm5ef9i 5 ай бұрын
🙏
@lillypaulson7572
@lillypaulson7572 5 ай бұрын
@sarasammasarasa146
@sarasammasarasa146 5 ай бұрын
ജനങ്ങൾക്കു ഇത്രയും അറിവ് തരുന്ന ഡോക്ടർ. Thank you doctor. നമിക്കുന്നു.
@sacc5298
@sacc5298 5 ай бұрын
എല്ലാം youtube യിൽ കൂടി മാത്രം, clinic എല്ലായിടത്തും ഒണ്ടു, അവിടെ ചെന്നാൽ കുറച്ചു juniors മാത്രം
@anoopchalil9539
@anoopchalil9539 5 ай бұрын
Nathuropathy aanu......
@NerdCentral_
@NerdCentral_ 5 ай бұрын
He is not a qualified doctor
@user-pu9dk5jh3i
@user-pu9dk5jh3i 5 ай бұрын
Edo vello nalla dr poyi kane !! chumma mandatharam kettu thank you dr polum😂😂😂😂😂
@salilaradhakrishnan4469
@salilaradhakrishnan4469 5 ай бұрын
Dr.nannayittu explain cheythu.Thanks a lot...
@shanpm6077
@shanpm6077 5 ай бұрын
പാൽ കുടിച്ചാൽ കാൻസർ വരുമോ ? ശരിക്കും സത്യം എന്താണ് ? youtu.be/DuWaom5f8 ഇതൊന്നു കണ്ടു നോക്കൂ
@lalithagopalakrishnan8815
@lalithagopalakrishnan8815 5 ай бұрын
വളരെ നന്ദി ഉണ്ട് ഡോക്ടർ. ജനങ്ങൾക്ക് എത്ര വലിയ മെസേജ് ആണ് ഡോക്ടർ പറഞു തരുന്നത്. എങനെ ഉള്ള ഡോക്ടർമാർ പണ്ടേ ഉണ്ടായിരുന്നെകിൽ ജനങൾക്ക് വലിയ അസുഖം ഉണ്ടാവില്ലായിരുന്നു. Ethra നന്ദി പരാജലും മതിയാവില്ല. ദൈവം രക്ഷിക്കട്ടെ.
@VkH-fs9ku
@VkH-fs9ku 5 ай бұрын
ഈ പറഞ്ഞു തരുന്നത് ജനങ്ങളോട് ഭയങ്കര സ്നേഹം ഉണ്ടായിട്ട് ഒന്നും അല്ല... ഡോക്ടർ ഒരു യുട്യൂബർ ആണ്.. യുട്യൂബിൽ നിന്നും നല്ല വരുമാനം ഉണ്ട് സാറിന്... അല്ലെങ്കിൽ ഇവരൊക്കെ വാ തുറക്കുവോ...
@lalssebastian9891
@lalssebastian9891 5 ай бұрын
ഇത് തെറ്റായ അറിവാണ്. .. ചരക സമഹിത ഒകെ പൊക്കി പിടിച്ചു മോഡേൺ മെഡിസിനെ കുറിച്ച് അറിയാത്തവർ പറയുന്നത് തീർത്തും വിവേക ശൂന്യമാണ്. . പാൽ എന്നല്ല വെള്ളം പോലും അതികം ആകാൻ പറ്റില്ല. ..കുറയാനും
@Madadddddd
@Madadddddd 5 ай бұрын
1. 9:48 Even if hormone കുത്തിവെച്ച പശുവിന്റെ പാല്‍ കടിച്ചാലും അത് body affect ചെയ്യില്ല.Allmost all hormones are protein, hormone is a complex molecule, bodyk as such hormone absorb ചെയ്യാന്‍ പറ്റില്ല. അതിനെ പൊട്ടിച്ച് aminoacids ആയി ആണ് absorb ചെയ്യുന്നത്. Hormones വയറിലെ(stomach) എത്തുമ്പോള്‍ തന്നെ high acidic pH ആയതുകൊണ്ട് denatured (നശിച്ചുപോകും)ആയിപ്പോകും. Hormonesine as such ആ molecule ആയി absorb ചെയ്യാനുള്ള mechanism bodyil ഇല്ല. 2. 4:48 Heart cell ന് പുതുതായി ഉണ്ടാവാന്‍ ഉള്ള capacity is very limited. Almost none. Hypertrophy ആണ് heartil കാണുന്നത്. 3. 8:00 study cowmilk മായി ഒരു ബന്ധവുമില്ല. Higher Igf1 level is a risk factor. പിന്നെ പാലില്‍ igf1 ഉണ്ടായാലും അത് absorb ചെയ്യാന്‍ bodyk പറ്റില്ല. 4. 10:05 ആ 2001 study conclusion : In summary, this prospective study suggests a protective effect of dietary calcium on colorectal cancer incidence among men with a high IGF-I/IGFBP-3, despite the moderate positive influence of milk or dairy food intake on circulating IGF-I levels. The hypothesis that the effect of calcium to reduce colorectal cancer risk varies according to IGF-I levels should be examined further in studies with more detailed dietary assessment and in dietary intervention trials. 5. 10:28 ഒരു ബന്ധവുമില്ല 6. 12:09 Multiple studies haven't found a clear link between A1 beta-casein and various diseases. The human digestive system breaks down BCM-7 into smaller peptides, potentially limiting its biological effects. A1 beta-casein protein (specifically the BCM-7 peptide derived from it) in milk directly causes heart disease, cancer, and other diseases is not conclusive based on current scientific evidence 7. indicates that consumption in young childhood might be of more importance for the development of the disease incidence than consumption in adolescence. ഈ study result ഒന്ന്കുടി പറയുന്നുണ്ട് No significant difference in consumption of A1 or the sum of A1 and B beta-casein was found for 11- to 14-year-old adolescents. 8. Oru study: This review concludes, however, that there is no convincing or even probable evidence that the A1 beta-casein of cow milk has any adverse effect in humans. This review has been independent of examination of evidence related to A1 and A2 milk by the Australian and New Zealand food standard and food safety authorities, which have not published the evidence they have examined and the analysis of it. They stated in 2003 that no relationship has been established between A1 or A2 milk and diabetes, CHD or other diseases.pubmed.ncbi.nlm.nih.gov/15867940/ 9. A1 milk primarily comes from cow breeds originating in Northern Europe, such as Holstein, Friesian, Ayrshire, and British Shorthorn. Indiail predominantly a2 milk breeds ആണ്.Most of the indigenous cow breeds found in India, such as Gir, Sahiwal, Tharparkar, Ongole, and Rathi, are naturally A2. 10. 16:28 dairy product (milk, curd, or cheese) doesn't significantly alter the A1 beta-casein content. It primarily depends on the A1 beta-casein level in the original milk used for their production. 11. 16:38 അതേ അതേ😂😂😂 12. ഇനി.... ശെരിക്കും studies എന്താന്ന് പറയുന്നത് Cohort studies show that higher consumption of total dairy products and total milk is associated with a significant decrease in the risk of colorectal cancer. One study also found that subjects with high dairy consumption have a 29% lower risk of death from colorectal cancer. ഈ പൊട്ടന്‍ stuides headings മത്രം വായിക്കുന്നു. Results വായികുന്നില്ല. ഇപ്പോഴത്തെ studies cancer risk കുറക്കുന്നു എന്നാണ് പറയുന്നത്. പറ്റുമെങ്കില്‍ ഈ videos misleading information തരുന്നു എന്ന് report ചെയുക. ഈ channelil ആരോഗ്യതേകുറിച്ച് വളരെ തെറ്റായ information ആണ് കൊറേ videosil പ്രചരിപ്പിക്കുന്നത്. Fake doctors and fake advices! Terrible....!
@VkH-fs9ku
@VkH-fs9ku 5 ай бұрын
@@Madadddddd ഇത് കണ്ടു കിളിപാറിയ.. ലെ ഡോക്ടർ... ഇങ്ങനൊരു പണി വെരുവെന്ന് ചിന്തിച്ചത് പോലും ഇല്ല യൂട്യൂബർ ഡോക്ടർ 😂😂😂.. നാളെ യൂട്യൂബിൽ നിന്നും ഇനി ആർക്കും ഇൻകം ഇല്ല എന്നൊരു നിയമം വന്നാൽ പിന്നെ ഡോക്ടറും ഉണ്ടാവില്ല ഡോക്ടറുടെ പാലും ഉണ്ടാവില്ല... 😂 നല്ല വരുമാനം കിട്ടുന്നോണ്ടല്ലേ ഇതിനകത്ത് കേറി ഇരുന്നു പൊട്ടാതെറ്റ് ഒക്കെ വിളിച്ചു കൂവി വല്യ ആളാകാൻ നോക്കുന്നത്...
@lekhaps489
@lekhaps489 5 ай бұрын
എനിക്ക് ഒരാഴ്ച അടുപ്പിച്ച് പാലുകുടിച്ചാൽ ഉടനെ അസുഖങ്ങൾ തുടങ്ങും. നമ്മൾ നമ്മുടെ ശരീരത്തെ നിരീക്ഷിച്ചാൽ തന്നെ കാര്യങ്ങൾ മനസ്സിലാക്കാം. ആഹാരം തന്നെയാണ് രോഗത്തിലേക്ക് നമ്മെ എത്തിക്കുന്നത്. ഡോക്ടറെ പോലെയുള്ളവരുടെ ശ്രമഫലമായി സമൂഹത്തിൽ വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്.
@jasmine9399
@jasmine9399 5 ай бұрын
Enikum.. Rheumatoid arthritis ullathaanu.. Pain koodarund milk continues kudikumbo
@anilKumar-dc3kk
@anilKumar-dc3kk 5 ай бұрын
3ലക്ഷം കുട്ടികളെ എങ്ങനെയാണു നിരീക്ഷിച്ചു പഠിച്ചത്... ഓരോ കുട്ടിക്കും ഏത്ര സമയമെടുത്തു..... താങ്കളുടെ വയസും.. ഈ കുട്ടികളെ പഠിക്കാൻ ചിലവഴിച്ച സമയവും ഒന്ന് കണക്കുകൂട്ടി താങ്കളുടെ പ്രായം ഒന്ന് നോക്കാനാണ്.....വേറെ പലരോകങ്ങളും നോക്കുന്നില്ലേ... അതും പറയണം... അതെല്ലാം കൂടി ഏത്ര ലക്ഷം രോഗികൾ ഉണ്ടാവും... താങ്കളുടെ ഒരു ദിവസം എന്ന് പറയുന്നത് 1000 മണിക്കൂറാണോ...
@ABC-dz
@ABC-dz 5 ай бұрын
😂😂😂
@shradhadevuzz6445
@shradhadevuzz6445 5 ай бұрын
​@@anilKumar-dc3kkനല്ലത് പറഞ്ഞാൽ accept ചെയ്യാനുള്ള ബുദ്ധി വിവേകം എല്ലാർക്കും (നിങ്ങളെ )ഉണ്ടാവണം എന്നില്ല ന്നു താങ്കളിലൂടെ enik മാസിലായി..
@Moneymaker.99
@Moneymaker.99 5 ай бұрын
​@@jasmine9399enik crohn's desease und.Dairy products lifelong avoid cheyyan aanu Dr parayunnath.milk kudichal bhayankara tired aanu.....
@prabhakaranmenon9029
@prabhakaranmenon9029 5 ай бұрын
Thank you Dr. For the good video ❤
@rakrh108
@rakrh108 5 ай бұрын
Thank u Dr ....atlast someone spoke about it in malayalam. I came to know about it from Dr Biswaroop chaudary 3yrs back, but still I am unable to minimize milk consumption of my child due to family pressure. Pls avoid A1milk. Can consume A2milk from nearby diaries ,but be concern whether they are being injected any hormones.
@vidhyatk1983
@vidhyatk1983 5 ай бұрын
താങ്കൾ മനസ്സിൽ ഒത്തിരി നന്മയുള്ള ആളാണ് .സത്യം സമൂഹത്തോട് വിളിച്ചുപറയുന്ന dr ക്ക് ഒത്തിരിനന്ദി ... 🙏🙏🙏🌹
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 ай бұрын
kzfaq.info/get/bejne/pcmJpqRhnrK9lY0.htmlsi=o_MjBB0Ln79lbBqt
@shanpm6077
@shanpm6077 5 ай бұрын
പാൽ കുടിച്ചാൽ കാൻസർ വരുമോ ? ശരിക്കും സത്യം എന്താണ് ? youtu.be/DuWaom5f8 ഇതൊന്നു കണ്ടു നോക്കൂ
@mannunni08
@mannunni08 2 ай бұрын
മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നു... പാതി സത്യങ്ങൾ 😢
@rekhajoy3705
@rekhajoy3705 5 ай бұрын
വളരെ നല്ല അറിവ് .. Thank you doctor ❤
@ronymattew122
@ronymattew122 5 ай бұрын
Very true. The five white things we must avoid are 1. milk, 2. sugar (refined white sugar is actually poison), 3. salt (use sea salt or Himalayan/Pink salt instead), 4. white rice (use brown rice instead), 5. white flour (avoid refined flour like maida, use whole wheat flour instead)
@ramb6328
@ramb6328 5 ай бұрын
no need to fully avoid..decrease usage.
@rachelthomas5854
@rachelthomas5854 5 ай бұрын
After following all these methods also, you will surely get some disease. We are just aping the West. They said once that coconut oil is the worst oil. Did u not stop it & use palm oil? Don’t get carried away by these utube lectures which r solely for increasing revenue.
@maunuccj
@maunuccj 5 ай бұрын
Any food if you use daily basis it’s harmful not only Casein A1 type milk even fruits.Depends to person to person.Hats off to this doctor ,because 90% of the doctors won’t suggest the diet plan and they won’t brief about the good gut health which is more important no use because medical science not teaching about the diet plan😂 .Straight away they prescribe the medicines
@VasuA-bq1pw
@VasuA-bq1pw 5 ай бұрын
Google chettan
@remyafavouritesanjana9042
@remyafavouritesanjana9042 5 ай бұрын
Great information... Thank you doctor
@sreejaunnikrishnan9842
@sreejaunnikrishnan9842 3 ай бұрын
Good class👍njanum ithinod yojiykunnu.. Ente ammavanum ith parayarund👍
@user-dj9gc8ce7w
@user-dj9gc8ce7w 5 ай бұрын
പാൽ പോലെ തന്നെ പഞ്ചസാര യും ഉപേക്ഷിച്ചു നോക്കു അത്ഭുതകരമായ ഗുണങ്ങൾ നമുക്ക് പ്രതീക്ഷിക്കഅം.
@ChandrikaMohanan-qx6hw
@ChandrikaMohanan-qx6hw 5 ай бұрын
വളരെ നല്ല ഒരു കാര്യം പറഞ്ഞു തന്നതിൽ നന്ദി
@user-in4nc5qt9x
@user-in4nc5qt9x 5 ай бұрын
Reu
@user-in4nc5qt9x
@user-in4nc5qt9x 5 ай бұрын
Rejiya E
@user-in4nc5qt9x
@user-in4nc5qt9x 5 ай бұрын
14:51
@nancysayad9960
@nancysayad9960 5 ай бұрын
ഏത് ഫുഡും Natural ആണെങ്കിൽ കുഴപ്പമില്ല ...അതിൽ കലർപ്പ് വരുമ്പോൾ ആണ് എല്ലാ ആരോഗ്യ പ്രശ്നങ്ങളും വരുന്നത്
@user-tw4lb2eg8x
@user-tw4lb2eg8x 5 ай бұрын
aano kunjeee😂😂... . ഒരു തേങ്ങേം അറിയാതെ ചുമ്മാ വിവരക്കേട് വിളിച്ച് പറയല്ലേ
@vivekanandananandan971
@vivekanandananandan971 5 ай бұрын
പശുവിൻ്റെ പാല് പശുന്, മനുഷ്യൻ്റെ പാൽ മനുഷ്യന്, ഇതറിയാതെ പകരം മനുഷ്യൻ മൃഗങ്ങളുടെ പാൽ കഴിക്കുന്നു......
@aleemaali9454
@aleemaali9454 5 ай бұрын
​@@vivekanandananandan971പാല് ഒരു ഉത്തമാഹാരമാണ് പക്ഷെ ഇന്ന് നാടൻ പശുക്കൾ ഇന്നില്ല കൃത്രിമ ഭക്ഷണവും മരുന്നു മൊക്കെയായി വളർത്തുന്ന പാലിന് നാടൻ പശുവിൻ്റെ പാലിൻ്റെ മേന്മയില്ല എന്നതാണ് ശരി
@nishwakunnummal4143
@nishwakunnummal4143 5 ай бұрын
​@@vivekanandananandan971 manushyarude pal yellaavarkkum karannu kodukkaan pattumo vidhitharam parayalledoo pashuvin kunju kudichalum pashuvinte akidil paalundakum ath karannu ozhivakkiyillenkil aa pashuvinanu budhimuttu
@raveendrantv9447
@raveendrantv9447 5 ай бұрын
0 XL
@ajinantony6022
@ajinantony6022 5 ай бұрын
Thank you so much 🙏🤗
@spk320
@spk320 5 ай бұрын
ഡോക്ടർ,,,ബ്രോയ്ലർ ചിക്കനെ കുറിച്ചും ഒരു വീഡിയോ ചെയ്യണം
@anigopinath3706
@anigopinath3706 5 ай бұрын
Ys
@SajeenaV.k
@SajeenaV.k 5 ай бұрын
Yes
@neeshageorge8637
@neeshageorge8637 5 ай бұрын
Just like milk, even meat ,fish all are very bad for a human body... Humans does not need any animal products... our body is made like that... Go for plant based food , wash veggies and fruits nicely by putting it in turmeric and salt water for 20....30 minutes, then wash it off and use... Most healthiest way is having plant based food for sure.
@sreejithshankark2012
@sreejithshankark2012 5 ай бұрын
ബ്രോയ്ലർ ചിക്കൻ കഴിക്കുന്നത് കുഴപ്പമില്ല
@gamayac-vu2nu
@gamayac-vu2nu 5 ай бұрын
ആരും പറയാത്ത നല്ല നല്ല കാര്യങ്ങൾ ഡോക്ടർ പറഞ്ഞു ഒരുപാട് നന്ദിയുണ്ട് ഡോക്ടർ
@RajiniCv-dh4pl
@RajiniCv-dh4pl 2 ай бұрын
Thank you dr പാൽ ഇത്ര മാരകമാണ് എന്ന് ഇന്ന് ആണ് ഞാൻ അറിഞ്ഞത് ഇത്രയും നല്ല മെസേജ് പകർന്നു തന്നതിന് വളരെ നന്ദി👍
@vimalak
@vimalak 5 ай бұрын
Good information. My master also used to say that A2 milk is the best choice.
@celinavijayan7631
@celinavijayan7631 5 ай бұрын
Thanks and God bless Dr.. Yesterday my friend met as a follow up for me and got my medicines from Dr Parvati thiruvalla as all my tests were done and I had to travel back.. They're all so understanding there and I wonder in this business oriented world how Dr. MANOJ has his team work with such humanity..
@alexchacko2354
@alexchacko2354 5 ай бұрын
😂😂
@gamayac-vu2nu
@gamayac-vu2nu 5 ай бұрын
ഡോക്ടർ പറഞ്ഞു തരുന്നതൊക്കെ സത്യമാണ് ഗോതമ്പും പാലും ഒഴിവാക്കിയതിൽ പിന്നെ അസുഖങ്ങളൊക്കെ വളരെ വളരെ കുറവുണ്ട് ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
@user-xc6ol3fv3k
@user-xc6ol3fv3k 5 ай бұрын
Pinnenthanu bhaksikkunnath?
@manjubhageerathiofficial2388
@manjubhageerathiofficial2388 5 ай бұрын
വായു മാത്രം കഴിച്ചാൽ ഒന്നും വരില്ല.
@babuck2872
@babuck2872 5 ай бұрын
ഗോതമ്പും വിഷമാണോ? ഉത്തരേന്ത്യക്കാർ പ്രധാനമായും കഴിക്കുന്നത് ഗോതമ്പ് ആണ്. ഗോതമ്പ് വിഷമാണെങ്കിൽ അരിയും വിഷമല്ലേ?
@abduraheemraheem7619
@abduraheemraheem7619 5 ай бұрын
പഞ്ചാബികൾ പാക്കിസ്ഥാനികൾ സ്ഥിരം ഗോതമ്പ് കഴിക്കുന്നു.... അവർക്ക് നമ്മുടെ രണ്ടിരട്ടി ആരോഗ്യവും ഉണ്ട്
@soumyarenju-rl2cd
@soumyarenju-rl2cd 5 ай бұрын
Gothamb gluten allergy ullavarke problem ullu. Allengil ettavum nalla saadhanamaanu.​@@abduraheemraheem7619
@jayasreebalachandran677
@jayasreebalachandran677 5 ай бұрын
Super Super Sir inium inghineulla sathyanghal vilichu parayuka God Bless you athodoppam consulttinghinum varika
@beenajose5854
@beenajose5854 5 ай бұрын
What about "Good will" Tetra pack milk. Pls reply do'ctor.
@user-ps4gf1fz9l
@user-ps4gf1fz9l 5 ай бұрын
Thank you doctor how much sincere towards. Humanbeings Noone other than you Your each vlogs influences somuch me Love you doctor your lifespan increases more than 100 years Truely you are the real doctor for every humans ❤❤❤❤❤
@rahulrenult4850
@rahulrenult4850 4 ай бұрын
He is not a doctor.he is a "vyaajan"
@neethujinu8243
@neethujinu8243 5 ай бұрын
സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻പറയാൻ വാക്കുകളില്ല. Thanks and God bless u🙏🏻
@sujasara6900
@sujasara6900 5 ай бұрын
Thank you sir for your valuable information
@aleyammadevasy7335
@aleyammadevasy7335 5 ай бұрын
Thank for your message
@praveenkumarb6677
@praveenkumarb6677 5 ай бұрын
Parvathy praveen, Thank u..... Dr 🙏
@vikrammukunt8624
@vikrammukunt8624 5 ай бұрын
Thank you Doctor. Very informative. Thomas. Chennai.
@ckjohn1090
@ckjohn1090 22 күн бұрын
I am 75 and have been taking a glass of milk with breakfast for the last 55 years, the habit of which was started at the age of 20 when I was at Chandigarh. Milk and milk products are unavoidable to Punjabis and being in my felicity with them, I picked up this habit and continuing with it even in Kochi where I am settled with family. My health is fine.
@sabiranazer3373
@sabiranazer3373 5 ай бұрын
Thankyou doctor....❤️❤️ Doctore sammadikkanam....👏👏.preshnamgalumayi varunnavarod pokan para.....
@hashirmuhammedkc1825
@hashirmuhammedkc1825 5 ай бұрын
ചെറുപ്പം മുതലേ കേട്ടു പഠിച്ച വാക്യം പാൽ ഒരു സമീകൃതാഹാരമാണ്.
@user-bd7zy4qd8b
@user-bd7zy4qd8b 5 ай бұрын
😅
@pradeepannambiar7468
@pradeepannambiar7468 5 ай бұрын
😂😂
@sunithaa.n.5028
@sunithaa.n.5028 5 ай бұрын
പണ്ട് ആയിരുന്നു.അക്കാലത്ത് കണ്ടമാനം മരുന്ന് കുത്തിവേക്കാരില്ല,പച്ച പുല്ലു ആയിരുന്നൂ പ്രധാന ഭക്ഷണം.ഇപ്പൊൾ വ്യാവസായിക മായി പാലുല്പാധിപ്പിക്കുമ്പോൾ പാലുല്പാധണം കൂട്ടാനും അവക്ക് അസുഖം വരുമ്പോഴും എല്ലാം ഹോർമോണുകളും മരുന്നും എല്ലാം കൊടുക്കുന്നതിനു കണക്കൊന്നും ഉണ്ടാകില്ല. എല്ലാവരും അങ്ങനെയാണ് എന്നല്ല,എങ്കിലും ഭൂരിഭാഗവും ഇങ്ങനെ തന്നെ ആയിരിക്കും.
@Shidu7383
@Shidu7383 5 ай бұрын
😂😂👍🏻
@kdm8312
@kdm8312 5 ай бұрын
മരിക്കുവോളം പാൽ കുടിക്കുന്ന ജീവി മനുഷ്യൻ മാത്രം
@kombandawood8539
@kombandawood8539 5 ай бұрын
Thanks
@ambilyvr3
@ambilyvr3 5 ай бұрын
You are right.Its mentioned in the book reversing diabetes in 21 days.
@bhagyadevakumarbhagyadevak3581
@bhagyadevakumarbhagyadevak3581 5 ай бұрын
Thank u for the information Dr.
@RamadaspNattukal
@RamadaspNattukal 5 ай бұрын
വളരെ നല്ല ഡോക്ടർ ❤
@rejimolsam2162
@rejimolsam2162 5 ай бұрын
നല്ല നിർദേശങ്ങൾ തന്ന ഡോക്ടറിനെ ഒരു ബിഗ് സല്യൂട്ട് ❤❤❤❤
@merlinmerlin753
@merlinmerlin753 5 ай бұрын
U r an eminent person,Be bold...May God bless you
@jayasajeev6472
@jayasajeev6472 5 ай бұрын
Good information. Thanks doctor😍🙏
@ihsanlalu7731
@ihsanlalu7731 5 ай бұрын
വളരെ നന്ദി
@yesudasfrancis6010
@yesudasfrancis6010 5 ай бұрын
പാലിൽ കെമിക്കൽസ് കൂടി ചേർത്ത് മാർക്കററിൽ കിട്ടുമ്പോൾ സംഗതി കൂടുതൽ ഗുരുതരമാവുകയും ചെയ്യും. ആസ്പത്രികളും, മരുന്നുകളും കൂടുതൽ കൂടുതൽ ഉണ്ടാവുന്നതും ഇക്കാരണങ്ങൾ ഒക്കെ കൊണ്ടുതന്നെയായിരിക്കണം.
@balakrishnanpm5915
@balakrishnanpm5915 5 ай бұрын
Thank you very much doctor❤
@amsubramanian1435
@amsubramanian1435 5 ай бұрын
പുതിയ അറിവ്. പ്രകൃതി ചിക്കിത്സക്കാർ പാൽ പഞ്ചസാര എന്നിവ വെളുത്ത വിഷം എന്ന് പറയുന്നു. ശരിയാണ്.മരണം വരെ പാൽ കുടിക്കേണ്ടാതില്ല. കുട്ടിയായിരിക്കുമ്പോൾ കുടിച്ചോട്ടെ. നന്ദി ഡോക്ടർ.
@geethan9813
@geethan9813 5 ай бұрын
ഡോക്ടർ കാരണം എന്റെ അസുഖങ്ങൾ മാറി വളരെ നന്ദിയുണ്ട്
@annammaraju7290
@annammaraju7290 4 ай бұрын
👍 Thank you Dr for good information
@remaamma8491
@remaamma8491 Ай бұрын
😊​@@annammaraju7290
@santhakumariammavl9081
@santhakumariammavl9081 5 ай бұрын
പാൽ ഉപയോഗിക്കാതിരിക്കാൻ പറഞ്ഞ കാര്യം എന്നെ സംബ സമയച്ച് വളരെ സഹായകരമായി. നന്ദി❤
@jiji.s_food_lab
@jiji.s_food_lab 5 ай бұрын
Thankss doctor 👍
@samueljacob8142
@samueljacob8142 5 ай бұрын
Makes sense, how about Yogurt?
@omanamd8515
@omanamd8515 5 ай бұрын
Correct ആണ്
@rajeenams5312
@rajeenams5312 5 ай бұрын
Good information Thankyou doctor
@shanpm6077
@shanpm6077 5 ай бұрын
പാൽ കുടിച്ചാൽ കാൻസർ വരുമോ ? ശരിക്കും സത്യം എന്താണ് ? youtu.be/DuWaom5f8 ഇതൊന്നു കണ്ടു നോക്കൂ
@shanpm6077
@shanpm6077 5 ай бұрын
പാൽ കുടിച്ചാൽ കാൻസർ വരുമോ ? ശരിക്കും സത്യം എന്താണ് ? youtu.be/DuWaom5f8 ഇതൊന്നു കണ്ടു നോക്കൂ
@hemamalini250
@hemamalini250 5 ай бұрын
Thanks for useful information
@user-vf3kt3fy2t
@user-vf3kt3fy2t 4 ай бұрын
Good message, Thank you doctor 🙏🙏
@rajeshkitchenroom
@rajeshkitchenroom 5 ай бұрын
Good information... 🙏🏻
@user-jw5lo4xs8k
@user-jw5lo4xs8k 5 ай бұрын
Thanku doctor
@shanpm6077
@shanpm6077 5 ай бұрын
പാൽ കുടിച്ചാൽ കാൻസർ വരുമോ ? ശരിക്കും സത്യം എന്താണ് ? youtu.be/DuWaom5f8 ഇതൊന്നു കണ്ടു നോക്കൂ
@abdulrahimanahmed8792
@abdulrahimanahmed8792 4 ай бұрын
Thank you Doctor, very much, for your information.
@indiravp7311
@indiravp7311 4 ай бұрын
You are absolutely correct Sir. I faced too much problem due to consumption of milk. Long back I completely stopped taking milk, tea, coffee etc. Now I'm ok.
@aswathisajith8659
@aswathisajith8659 2 ай бұрын
It may be your body nature.
@doggie8109
@doggie8109 5 ай бұрын
പാലിൽ മാത്രമല്ല. ഡോക്ടർ രാവിലെ മുട്ടയുടെ വെള്ള കഴിക്കുന്ന ആളല്ലേ?.മുട്ടയിലും ഇതുതന്നെ.ഇറച്ചിയിലും ഇതു തന്നെ സ്ഥിതി. മീനിലോ? പച്ചക്കറിയിലോ? പഴങ്ങളിലൊ? അരി, മസാല കൾ എല്ലാത്തിലും ഇത് തന്നെ സ്ഥിതി. ഒരു ഗവണ്മെന്റ് വിചാരിച്ചാൽ വളരെ അധികം മാറ്റങ്ങൾ ഉണ്ടാക്കാൻ പറ്റും. വിചാരിക്കണ്ടേ അതിനവർക്ക് എവിടെ നേരം?.
@koyakuttyk5840
@koyakuttyk5840 5 ай бұрын
👌
@susammageorge2848
@susammageorge2848 5 ай бұрын
Correct 💯
@Justt.shikah
@Justt.shikah 5 ай бұрын
വിചാരിച്ചാൽ നടക്കാത്ത ഒന്നുമില്ല പക്ഷേ ആ വിചാരമാണ് നടക്കാത്തത് 😂
@Vasudev789
@Vasudev789 5 ай бұрын
Kore okke namma vicharicha change aakaan pattille😅 njan government ine support eyyalla but namma cheyyandath cheyyathe verthe criticize cheyyunnathil point illa. For example vegetable and eggs, chicken okke oru limit il nammade vtl grow cheyyavuthullo. Njan cheyyunnind 🤗
@Madadddddd
@Madadddddd 5 ай бұрын
1. 9:48 Even if hormone കുത്തിവെച്ച പശുവിന്റെ പാല്‍ കടിച്ചാലും അത് body affect ചെയ്യില്ല.Allmost all hormones are protein, hormone is a complex molecule, bodyk as such hormone absorb ചെയ്യാന്‍ പറ്റില്ല. അതിനെ പൊട്ടിച്ച് aminoacids ആയി ആണ് absorb ചെയ്യുന്നത്. Hormones വയലില്‍(stomach) എത്തുമ്പോള്‍ തന്നെ high acidic pH ആയതുകൊണ്ട് denatured (നശിച്ചുപോകും)ആയിപ്പോകും. Hormonesine as such ആ molecule ആയി absorb ചെയ്യാനുള്ള mechanism bodyil ഇല്ല. 2. 4:48 Heart cell ന് പുതുതായി ഉണ്ടാവാന്‍ ഉള്ള capacity is very limited. Almost none. Hypertrophy ആണ് heartil കാണുന്നത്. 3. 8:00 study cowmilk മായി ഒരു ബന്ധവുമില്ല. Higher Igf1 level is a risk factor. പിന്നെ പാലില്‍ igf1 ഉണ്ടായാലും അത് absorb ചെയ്യാന്‍ bodyk പറ്റില്ല. 4. 10:05 ആ 2001 study conclusion : In summary, this prospective study suggests a protective effect of dietary calcium on colorectal cancer incidence among men with a high IGF-I/IGFBP-3, despite the moderate positive influence of milk or dairy food intake on circulating IGF-I levels. The hypothesis that the effect of calcium to reduce colorectal cancer risk varies according to IGF-I levels should be examined further in studies with more detailed dietary assessment and in dietary intervention trials. 5. 10:28 ഒരു ബന്ധവുമില്ല 6. 12:09 Multiple studies haven't found a clear link between A1 beta-casein and various diseases. The human digestive system breaks down BCM-7 into smaller peptides, potentially limiting its biological effects. A1 beta-casein protein (specifically the BCM-7 peptide derived from it) in milk directly causes heart disease, cancer, and other diseases is not conclusive based on current scientific evidence 7. indicates that consumption in young childhood might be of more importance for the development of the disease incidence than consumption in adolescence. ഈ study result ഒന്ന്കുടി പറയുന്നുണ്ട് No significant difference in consumption of A1 or the sum of A1 and B beta-casein was found for 11- to 14-year-old adolescents. 8. Oru study: This review concludes, however, that there is no convincing or even probable evidence that the A1 beta-casein of cow milk has any adverse effect in humans. This review has been independent of examination of evidence related to A1 and A2 milk by the Australian and New Zealand food standard and food safety authorities, which have not published the evidence they have examined and the analysis of it. They stated in 2003 that no relationship has been established between A1 or A2 milk and diabetes, CHD or other diseases.pubmed.ncbi.nlm.nih.gov/15867940/ 9. A1 milk primarily comes from cow breeds originating in Northern Europe, such as Holstein, Friesian, Ayrshire, and British Shorthorn. Indiail predominantly a2 milk breeds ആണ്.Most of the indigenous cow breeds found in India, such as Gir, Sahiwal, Tharparkar, Ongole, and Rathi, are naturally A2. 10. 16:28 dairy product (milk, curd, or cheese) doesn't significantly alter the A1 beta-casein content. It primarily depends on the A1 beta-casein level in the original milk used for their production. 11. 16:38 അതേ അതേ😂😂😂 12. ഇനി.... ശെരിക്കും studies എന്താന്ന് പറയുന്നത് Cohort studies show that higher consumption of total dairy products and total milk is associated with a significant decrease in the risk of colorectal cancer. One study also found that subjects with high dairy consumption have a 29% lower risk of death from colorectal cancer. ഈ പൊട്ടന്‍ stuides headings മത്രം വായിക്കുന്നു. Results വായികുന്നില്ല. ഇപ്പോഴത്തെ studies cancer risk കുറക്കുന്നു എന്നാണ് പറയുന്നത്. പറ്റുമെങ്കില്‍ ഈ videos misleading information തരുന്നു എന്ന് report ചെയുക. ഈ channelil ആരോഗ്യതേകുറിച്ച് വളരെ തെറ്റായ information ആണ് കൊറേ videosil പ്രചരിപ്പിക്കുന്നത്. Fake doctors and fake advices! Terrible....!
@saniyageo8599
@saniyageo8599 5 ай бұрын
ഡോക്ടർ മുത്താണ്. മനുഷ്യ ജീവന് വില കാണുന്ന അങ്ങയുടെ മനസിന്റെ നന്മയെ ആദരവോടെ കാണുന്നു. Thank you doctor 🙏🥰🥰🥰
@androidgamingmacha110
@androidgamingmacha110 Ай бұрын
❤❤❤❤❤❤❤❤❤❤❤❤
@sabiratp
@sabiratp 5 ай бұрын
ഇപ്പോഴ sir ക്ലാസ്സ്‌ 👍മുട്ട 5കഴികാം എന്നൊക്കെ sir ന്റെ ക്ലാസ്സ്‌ മിൽക്ക് സൂപ്പർ ക്ലാസ്സ്‌ 🤝
@mathewpulikan9614
@mathewpulikan9614 5 ай бұрын
Thank you Doctor ❤
@user-sh3pe3hg5u
@user-sh3pe3hg5u 5 ай бұрын
TNANK YOU SO MUCH DEAR DOCTOR, YOU OPENED MY EYES & MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .....LOTS OF LOVE & RESPECT FROM UAE 🇦🇪
@leelap2251
@leelap2251 5 ай бұрын
Thanks doctor
@valsalapp1818
@valsalapp1818 2 ай бұрын
Thank you so much doctor,no one can reject this information,God bless you doctor.😅
@sheebathilak8681
@sheebathilak8681 5 ай бұрын
Paline pathi orupat arivu thannatinu nandi.... ❤️❤️
@PrakashK-nb4lr
@PrakashK-nb4lr 4 ай бұрын
THANKS,THAKS
@ayishapm3955
@ayishapm3955 3 ай бұрын
Valare helpayitulla veedio
@abdulrasheedk2720
@abdulrasheedk2720 5 ай бұрын
ഒരുപാട് ഡോക്ടർമാരുടെ വീഡിയോസ് കാണാറുണ്ടങ്കിലും ഇത്ര വക്തവും തെളിവുകളുടെ അടിസ്ഥാനത്തിൽ അറിവ് പറഞ്ഞ് തരുന്ന നല്ല ഒരു ഡോക്ടർ അത് ഇദ്ദേഹം മാത്രമേ ഉള്ളു 👍🏻👍🏻👍🏻 🙏
@alexanderprasanna8963
@alexanderprasanna8963 5 ай бұрын
Thank you Manoj Dr.
@arjunthemaliparambil5660
@arjunthemaliparambil5660 5 ай бұрын
Sir ne sarveshvaran anugrahikkatteee.....ellaaa vidha bavukangalum nerunnu....❤️
@selmabeevi3262
@selmabeevi3262 5 ай бұрын
Iam a pharmacist running medical shop people purchasing hormone inj for getting more milk so you told the true thing thanks lot
@jilshajohn4119
@jilshajohn4119 5 ай бұрын
Good information Doctor
@Madd-loc684
@Madd-loc684 5 ай бұрын
Thank you docter❤
@josephanshil
@josephanshil 5 ай бұрын
Thank you so much 👍
@balakrishnanp4875
@balakrishnanp4875 5 ай бұрын
Good information, Thanks
@cookiesnest
@cookiesnest 5 ай бұрын
My son suffered from urticaria for almost ten years. We took him to several dermatologists as well as ayurvedic. But no one identified the real cause. After watching your videos I came to know that milk is not good for such conditions and after we stopped milk he got complete cure. Thanks a lot Dr for imparting your knowledge to common people.
@Rolexx-e7s
@Rolexx-e7s 5 ай бұрын
Within 3 days 🤔
@cookiesnest
@cookiesnest 5 ай бұрын
@@Rolexx-e7s not within 3 days. Am following Dr’s channel since 2022. From that time I had lot of positive changes in my life and my family members.
@litchired7674
@litchired7674 5 ай бұрын
Miracle.....your child cured within 3 days from a disease which he was been suffering for 10 years 😮😮😮😮
@cookiesnest
@cookiesnest 5 ай бұрын
@@litchired7674 Did I tell that after watching this video I came to know about milk. Am following Dr Manoj Johnson’s videos from 2022. From that time me and my family got lot of health benefits.
@jomamauwulololo
@jomamauwulololo 5 ай бұрын
Same here.my son 8 years old. Severe urticaria. Stopped milk . Cured the next day he stopped milk
@seenathkunhimohamed2474
@seenathkunhimohamed2474 5 ай бұрын
Good information thanku dr
@kinnu61
@kinnu61 5 ай бұрын
They video is very much informative ..only when there is no volume in the device ...
@user-uy5uu6iv8x
@user-uy5uu6iv8x 5 ай бұрын
Good information.thanks sir.
@shanpm6077
@shanpm6077 5 ай бұрын
പാൽ കുടിച്ചാൽ കാൻസർ വരുമോ ? ശരിക്കും സത്യം എന്താണ് ? youtu.be/DuWaom5f8 ഇതൊന്നു കണ്ടു നോക്കൂ
@siva4907
@siva4907 5 ай бұрын
Thank you for valuable information. Will you be kind enough to explain about Cylon (Sreelankan ) Cinnamon which I am using right now and it helped me to reduce my blood sugar to normal. Now I have stopped taking tablets. Kindly let me know whether I can continue or will it hve any side effect.
@Sneha-vk7nb
@Sneha-vk7nb 5 ай бұрын
From where did you buy pure cylon Cinnamon. Can you pls share the link.
@mavilavijayan3241
@mavilavijayan3241 5 ай бұрын
എനിക്കും വേണം pure cinnamon എവിടെ കിട്ടും
@siva4907
@siva4907 5 ай бұрын
@@mavilavijayan3241 Lt is Vailable in Flipkart and Amzon
@julycherian9262
@julycherian9262 3 ай бұрын
Is cinnamon reduce blood sugar?
@shajeedamodaran7517
@shajeedamodaran7517 4 ай бұрын
It is a good scientific message. Thank you doctor.
@maluss3443
@maluss3443 5 ай бұрын
Thank you doctor for the information 🙏🏾🙏🏾🙏🏾
@Bigboss-bu7vg
@Bigboss-bu7vg 5 ай бұрын
നന്ദി ഡോക്ടർ❤
@iqbalmohammed9808
@iqbalmohammed9808 5 ай бұрын
തീർച്ചയായും dr:പറഞ്ഞത്100%ശരിയാണന്നു അനുഭവം കൊണ്ട് ബോദ്ധപ്പെട്ടിട്ടുണ്ട്!❤❤❤👍
@celeenap.j.4543
@celeenap.j.4543 5 ай бұрын
Very important mess. Sir thankypu
@visalakshimukundan1434
@visalakshimukundan1434 5 ай бұрын
Doctor good afternoon. We would like to meet you. How can we get an appointment .
@sreee864
@sreee864 5 ай бұрын
ഒരുപാട് ഒരുപാട് അറിവുള്ള ഡോക്ടർ ആണ് അങ്ങ്..നാടൻ പശു വിന്റെ പാൽ ആണ് ഏറ്റവും നല്ലത് എന്ന് ഓപ്പൺ ആയിട്ട് പറഞ്ഞു 👌🏼. ഇന്നത്തെ കാലത്ത് വളരെ വളരെ അപൂർവം വീട്ടുകാർ മാത്രം ആണ് നാടൻ പശുക്കളെ വളർത്തുന്നത്.. അവരുടെ അടുത്ത് നിന്ന് മാത്രം പാൽ വാങ്ങിയാൽ എല്ലാവർക്കും ഒരുപാട് ഗുണം ഉണ്ടാവും. പക്ഷെ ആരും അത് വിൽക്കുകയുമില്ല അവര്ക് അതിന്റെ ഗുണങ്ങൾ അറിയാം.. വളരെ കുറച്ചു ആളുകൾ മാത്രം വിൽക്കുകയുള്ളു..വരുമാനമാർഗമായി ചെയ്യാൻ പാടാണ്.. അവർ സ്വന്തം വീട്ടിലേക് ഉള്ള ആവശ്യത്തിന് വേണ്ടി മാത്രം ആണ് നാടൻ പശുക്കളെ വളർത്തുന്നത്.. എല്ലാവരും ഒരു നാടൻ പശു എങ്കിലും വളർത്താൻ ശ്രെമിക്കുന്നത് ഏറ്റവും നല്ല കാര്യം ആണ്
@shiyabudeenkayakool6945
@shiyabudeenkayakool6945 5 ай бұрын
നാടൻ പശുവിന്റെ പാല് കടയിൽ കൊടുത്തു പാക്കറ്റ് പാലു വാങ്ങുന്നവരാണ് മലയാളികൾ കാരണം പാക്കറ്റ് പാലിന് കൊഴുപ്പ് കൂടുതൽ ആണ് നാടൻ പാലിന് അര ലിറ്റർ പാലിന് 5 ചായ ഇടുമ്പോൾ പാക്കറ്റ് പാല് അര ലിറ്ററിന് 10 ചായ ഉണ്ടാക്കുന്നു അതാണ് ലാഭം എന്ന് കരുതി എല്ലാവരും അത് വാങ്ങുന്നു നാടൻ പാലിന്റെ ഗുണം ഒരുപാട് ഒരുപാട് ആൾക്ക് അറിയുകയില്ല
@moliksd7554
@moliksd7554 23 күн бұрын
​.
Nastya and SeanDoesMagic
00:16
Nastya
Рет қаралды 44 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 130 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 38 МЛН
All About Thyroid - Dr Manoj Johnson
33:20
Dr Manoj Johnson
Рет қаралды 885 М.
哈哈看到的也不一定是真的!#火影忍者 #佐助 #家庭
0:20
火影忍者一家
Рет қаралды 17 МЛН
30 luglio 2024
0:15
Leonardograti
Рет қаралды 17 МЛН
ToRung short film: 🐶puppy is hungry🥹
0:32
ToRung
Рет қаралды 30 МЛН
Hardest Basketball Shots Ever 😳
0:35
Red Bull
Рет қаралды 31 МЛН
Funniest pool clips #funny #laugh  #funnyvideos #funnyfails
0:46