No video

മൂക്കിലുണ്ടാവുന്ന അലർജി മാറാൻ ഇങ്ങനെ ചെയ്‌താൽ മതി | Allergic Rhinitis malayalam | Dr. Aju Ravindran

  Рет қаралды 178,998

Arogyam

Arogyam

Жыл бұрын

മൂക്കിലുണ്ടാവുന്ന അലർജി മാറാൻ ഇങ്ങനെ ചെയ്‌താൽ മതി | Allergic Rhinitis malayalam | Dr. Aju Ravindran
Dr. Aju Ravindran
MBBS, MS (ENT), DLO, DNB (ORL)
Sr. Consultant ENT Surgeon. Srarcare Hospital Kozhikode..
for booking : 0495 2489 000
WhatsApp : +91 949 5728 201
#allergy #Dr_Aju_Ravindran

Пікірлер: 253
@Arogyam
@Arogyam Жыл бұрын
മൂക്കിലുണ്ടാവുന്ന അലർജി മാറാൻ.. പ്രശസ്ത ENT സർജൻ ഡോ: അജു രവീന്ദ്രൻ സംസാരിക്കുന്നു Dr. Aju Ravindran MBBS, MS (ENT), DLO, DNB (ORL) Sr. Consultant ENT Surgeon. Srarcare Hospital Kozhikode.. for booking : 0495 2489 000 WhatsApp : +91 949 5728 201
@minithomas1373
@minithomas1373 Жыл бұрын
😂😂😂😂😂
@sreejakk5241
@sreejakk5241 7 ай бұрын
🎉🎉🎉
@mymoonak4232
@mymoonak4232 2 ай бұрын
Enik kure kalamayi manamilla ithinnu marunundo
@InetShop-w1z
@InetShop-w1z 3 күн бұрын
വളരെ നന്ദി ഡോക്ടർ ആരും തന്നെ എത്രയും ക്ലിയറായിട്ട് അലർജിയെ കുറിച്ച് പറയാറില്ല എത്രയും വേഗം ഓപ്പറേഷൻ ചെയ്യണം എന്നാണ് പറയാറ് ഇത്രയും ജെനുനായിട്ട് പറഞ്ഞു തന്നതിന് വളരെ നന്ദി ഡോക്ടർ 🙏
@prasadpm6999
@prasadpm6999 Жыл бұрын
അലർജി മൂലം തുമ്മിക്കൊണ്ട് ഇരുന്നു കാണുന്ന ഞാൻ 😄
@mehrinabdul8491
@mehrinabdul8491 9 ай бұрын
ഞാനും
@ridata161
@ridata161 7 ай бұрын
Same
@mufeedaksa2271
@mufeedaksa2271 4 ай бұрын
Same
@thasleema6855
@thasleema6855 4 ай бұрын
Same
@basheerca3279
@basheerca3279 3 ай бұрын
Same
@godisbest3795
@godisbest3795 10 ай бұрын
മൂക്കിൽ നിന്നും പച്ച വെള്ളം പോലെ വരിക തുമ്മുക കണ്ണിൽ നിന്നും വെള്ളം വരിക കണ്ണ് ചൊറിയുക 😟😟
@favaschy
@favaschy 10 ай бұрын
Mooku murichu kalanjaalo ennu vare thonippokum
@Geethu-Aswin
@Geethu-Aswin 10 ай бұрын
Sathyam daaa....
@fathimafiza1659
@fathimafiza1659 9 ай бұрын
Sathyam ithanne enteyum prashnam ippol kannin chuttilum dry akund
@rajulatk8916
@rajulatk8916 8 ай бұрын
Dr ne kaanichirunnoo ...enikkun idhee budhimuttund
@pratheeshk8034
@pratheeshk8034 7 ай бұрын
Sheriyanu ​@@favaschy
@noushadkp6019
@noushadkp6019 Жыл бұрын
Spray apply cheyyenda vidham paranjath valare useful aan ,Thank u sir .
@unnikrishnanmv6286
@unnikrishnanmv6286 5 ай бұрын
ഒരു നല്ല വീഡിയോ. ഇതുപോലെ ഒരു പാട് വീഡിയോകളിൽൽ നിന്ന് നിലവാരം പുലർത്തുന്ന വാക്കുകൾ
@ArunKumar-uy2jz
@ArunKumar-uy2jz Жыл бұрын
എനിക്ക് ഈ പറഞ്ഞ പ്രോബ്ലെംസ് ഉണ്ടായിരുന്നു അങ്ങനെ private ഹോസ്പിറ്റലിൽ പോയപ്പോൾ മുക്കിനു വളവുണ്ട് surgery ചെയ്യാൻ പറഞ്ഞു ഞാൻ ഒരു govt ഡോക്ടറിനെ കൂടി കണ്ടപ്പോൾ പുള്ളി പറഞ്ഞു തണുപ്പ് ചോക്കോളലേറ്റ് എന്നുള്ളവ ഒഴിവാക്കി നീ ഇതിനെ വലിയ mind കൊടുക്കാതെ ഇരുന്നാൽ മതി ഇത് എല്ലാ ജനങ്ങൾക്കും ഉള്ളതാണ് surgery ചെയ്യണ്ട. ഇപ്പോൾ എനിക്ക് വേറെ പ്രേശ്നങ്ങൾ ഒന്നും ഇല്ല 15 വർഷം കഴിഞ്ഞു
@UmarulFarooqAP-ph1nq
@UmarulFarooqAP-ph1nq 5 ай бұрын
AC pattatha avasthayundoo
@fathimasaif7055
@fathimasaif7055 5 ай бұрын
Enikkund😊​@@UmarulFarooqAP-ph1nq
@IrfanPulikkal
@IrfanPulikkal Ай бұрын
അപ്പോ bro അലർജി വന്ന മാറും അല്ലെ സമാധാനം കേട്ടപ്പോ എനിക്ക് രുചി കിട്ടുന്നില്ല അത് പോലെ smell നഷ്ട്ട പെട്ടു അതാണ് അവസ്ഥ ശെരിയാവും ആയിരിക്കും അല്ലെ bro
@mubaraks8155
@mubaraks8155 Ай бұрын
@@IrfanPulikkal എങ്കിലും ഡോക്ടറെ കാണിക്കുക, സ്വയം ചികിത്സയും അങ്ങനെ സമാധാനം കണ്ടെത്തലും എപ്പോഴും പ്രയോജനപ്രദമാവണം എന്നില്ല.
@IrfanPulikkal
@IrfanPulikkal Ай бұрын
@@mubaraks8155 ഹോമിയോ മരുന്ന് കുടിക്കുന്നുണ്ട് bro എനിക് തുമ്മൽ ഇല്ലായിരുന്നു മൂക്കൊലിപ് ഉണ്ടായിരുന്നു ഇപ്പോ അതും മാറി രുചിയും സ്മെല്ലും ശരിയായി വരുന്നുണ്ട് അൽഹംദുലില്ലാഹ് 🙂
@ramaninair5888
@ramaninair5888 5 ай бұрын
Sir which spray is useful pls tell
@AminaAmina-mu2do
@AminaAmina-mu2do 8 ай бұрын
Ho ഇത്ര കഴിവ് വേണ്ട dr. സഹിക്കാൻ വയ്യ കണ്ണും പല്ലും ചെവി oky parayan പറ്റാത്ത അവസ്ഥ. ഉമിനീർ പോലും ഇറക്കാൻ വയ്യ 😢😢😢 ഉറക്കത്തിൽ മരണ വെപ്രാളം പോലെ തോന്നി എഴുനേറ്റു വീഡിയോ കാണുന്ന ഞാൻ
@AnuAnu-kh3on
@AnuAnu-kh3on 5 ай бұрын
നിങ്ങൾ ഒന്ന് ഫുഡ് അലർജി ടെസ്റ്റ് ചെയ്തു നോക്കൂ ചില ഫുഡിൽ നിന്നും ഇതുപോലെ അലർജി ഉണ്ടാകാം ഞാനും ഇതുപോലെ അനുഭവിച്ചിട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാണ്
@littleflowerlittleflower6045
@littleflowerlittleflower6045 9 ай бұрын
Thanks for your valuable speech
@available3
@available3 Жыл бұрын
Thank you sir. Thank you so much.
@sonatejas7224
@sonatejas7224 Жыл бұрын
Which spray to use doctor??
@sujishaat8974
@sujishaat8974 6 ай бұрын
Thank u sir Very usefull
@rajendrancg9418
@rajendrancg9418 5 ай бұрын
ഡോക്ടർ നല്ലൊരു അറിവാണ് പകർന്ന് തന്നത് ! ഏത് spray ആണ് നല്ലത് എന്ന് പറയാമോ?
@Shaniznizam
@Shaniznizam 9 ай бұрын
Very very helpful vedio... Thank you doctor
@asokan.k.k8211
@asokan.k.k8211 Жыл бұрын
ഉള്ള കാര്യം തുറന്നു പറഞ്ഞല്ലോ. അതിന് അനുമോദിക്കുന്നു. എന്നോട് സർജറി പറയുന്നുണ്ട്. ഞാൻ ഒഴിഞ്ഞു മാറുന്നു.
@vipinp7607
@vipinp7607 2 ай бұрын
Doctor anik thanupp ulla kalavasta, mazhakalam ulla time ellam allergy kodunund
@muhammedshadhilk438
@muhammedshadhilk438 5 ай бұрын
Mothamayittu chorichil aanu entha cheyya
@reghunkbackup4465
@reghunkbackup4465 5 ай бұрын
ഡോക്ടർ...ആസിഡ് റിഫ്ളക്സ് എന്ന പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം പറഞ്ഞു തരുമോ?
@UshaJacob-cx6ly
@UshaJacob-cx6ly 5 ай бұрын
Very useful Thanks
@Rajan-cg7ht
@Rajan-cg7ht 5 ай бұрын
ബിഗ്സല്യൂട്ട് സാർ
@geethasukumaran1427
@geethasukumaran1427 Ай бұрын
Thanks doctor 🙏
@user-zp4gj4mm6p
@user-zp4gj4mm6p Жыл бұрын
എനിക്കുണ്ടായിരുന്നു നന്നായി ഇഞ്ചിയിട്ട ചായയും. പിന്നെ കൊടവനില (മുത്തിൾ )നീര് കഴിച്ചു. ഇപ്പോൾ നല്ല കുറവുണ്ട്
@arunrajanbsnl
@arunrajanbsnl 7 ай бұрын
മുത്തിൽ അതെന്താ
@vinodvinod-fv5tn
@vinodvinod-fv5tn 5 ай бұрын
ഡോക്ടർ എന്റെ പേര് നീന എനിക്ക് 30 വയസ്സായി എനിക്ക് നല്ല തുമ്മൽ ഉണ്ട് മൂക്കിന് ചുറ്റും നല്ല ചൊറിച്ചിലും ചുറ്റും നല്ല കറുപ്പും ഉണ്ട്
@mallikakv4530
@mallikakv4530 5 ай бұрын
പ്രാണായാമം ചെയ്യു സർവ്വ രോഹവും മാറി കിട്ടും അനുഭവം ഗുരു
@user-er6vk7ze3v
@user-er6vk7ze3v Ай бұрын
Ath enthuva​@@mallikakv4530
@Mera1959
@Mera1959 Жыл бұрын
Correct. It gives so much relief
@user-fp8cb6di6e
@user-fp8cb6di6e 7 ай бұрын
Thank you sir
@renjusunny
@renjusunny Жыл бұрын
മൂക്കിൽ തൊട്ടാലൊ തിരുമിയാലൊ ഒരു 5-10 വരെ തുമ്മുന്നു 🥲
@fathimafiza1659
@fathimafiza1659 9 ай бұрын
Aah athaneh
@renjusunny
@renjusunny 9 ай бұрын
@@fathimafiza1659 എന്നെപ്പോലെ തന്നെയാണൊ😂. എനിക്കിപ്പൊ മാറ്റം ഉള്ളത്പോലെ ഒക്കെ തോന്നുന്നുണ്ട്
@reejareeja6092
@reejareeja6092 3 ай бұрын
Ente mookolippu kaaranam jeevitham maduthu poyi😞
@user-zl2ro1hd2r
@user-zl2ro1hd2r 5 ай бұрын
Alergic spray ethennuparayumo😊
@koyamoorkath945
@koyamoorkath945 4 ай бұрын
Alot of thanks for your class
@nathelzean9745
@nathelzean9745 5 ай бұрын
Thanku sir
@josefjerad9065
@josefjerad9065 5 ай бұрын
Very good information.
@santhoshkrishnan8105
@santhoshkrishnan8105 5 ай бұрын
Thanks sir🙏
@vadakkanz353
@vadakkanz353 Ай бұрын
Thanku 🙏🏻🙏🏻🙏🏻🙏🏻
@sankar3275
@sankar3275 5 ай бұрын
THANKS
@afsaljn3007
@afsaljn3007 2 ай бұрын
Jaldosham vanpol mukadappu und shwasm muttum cherthyi und
@unnimayaunni5039
@unnimayaunni5039 6 ай бұрын
Thankyou so much doctor 🤗
@hemamalini250
@hemamalini250 5 ай бұрын
Thanks doctor.
@beenav409
@beenav409 5 ай бұрын
താങ്ക്യൂ വിലപ്പെട്ട അറിവിന്‌
@maryphilip2700
@maryphilip2700 5 ай бұрын
Spray name
@muhsinmunson6678
@muhsinmunson6678 Жыл бұрын
Thankyou dr
@jitheshm4052
@jitheshm4052 11 ай бұрын
Tks dr.
@user-zl2ro1hd2r
@user-zl2ro1hd2r 5 ай бұрын
Spray per parayqmo
@krishnakumarogk
@krishnakumarogk 5 ай бұрын
Sir, You have complicated the approach is what I think. I have this problem from birth and would like to tell my story 1. Get familiar with dust is the most important solution than avoiding dust 2. Person living in “extra clean” surroundings will find it difficult to adjust to a normal environment 3. Typically irritation starts from nose, then spread to eyes, then we get feeling of dry skin followed by sneeze, running nose, headache etc and in worst case it proceeds to mild fever also. The best approach is to understand this path and do steam inhalation when nose is irritated. 4. Sometimes but very rarely like once in 3 months or so, especially when climate is warm and damp, no solution works. In this case I take medicine that too only 1 tablet and take rest
@UNNIKRISHNAN-kq9ov
@UNNIKRISHNAN-kq9ov 5 ай бұрын
Sir please name the tablet .
@abunoora9526
@abunoora9526 4 ай бұрын
Thanks dr
@ajithprasad4578
@ajithprasad4578 5 ай бұрын
Tanks doctor 🎉
@basicorganicchemistryfromt3204
@basicorganicchemistryfromt3204 5 ай бұрын
Doctor would you kindly clarify one point? I am regularly having some small boils on the nose edge inside. It is very painful also. Many times it disappears and again comes back. Is it due to allergy?
@user-zj1dr8xc6l
@user-zj1dr8xc6l 6 ай бұрын
തുമ്മൽ കാരണം ബുദ്ധിമുട്ടുന്നു ഒരാൾ
@safilaa3025
@safilaa3025 5 ай бұрын
👍🏻👍🏻
@rejithak7220
@rejithak7220 Жыл бұрын
Nasal spry ഏതാണെന്നു suggest ചെയ്യാമോ Dr.
@sivaprabha8681
@sivaprabha8681 Жыл бұрын
Flutty Flo ഒരു നല്ല സ്പ്രേയാണ്.
@Nidhin2690
@Nidhin2690 Жыл бұрын
allergic rhinitis inda
@Vpvlogss
@Vpvlogss Жыл бұрын
​@@Nidhin2690fluticasone flutifloy oke anu
@rajeswaryashokpilai6687
@rajeswaryashokpilai6687 Жыл бұрын
'azeflow' anu Best nasal spray
@nandanaajikumar6081
@nandanaajikumar6081 2 ай бұрын
Fluticasone nasal spray
@Zeharaa
@Zeharaa 6 ай бұрын
Hi sir, തുമ്മുമ്പോൾ വല്ലാത്ത ദുർഗന്ധം വരുന്നു,ഇതിനു എന്താണ് ചെയ്യേണ്ടത് എവിടെ ആണ് ട്രീറ്റ്മെന്റ് നു പോവണ്ടേ
@3hillvogs274
@3hillvogs274 4 ай бұрын
മെഡിക്കൽ കോളേജിൽ calicut monday ENT കാണിക്കൂ. ചിലപ്പോ surgery vendi varum
@varghesekuttyty894
@varghesekuttyty894 5 ай бұрын
Very useful one with clarity.
@santhosh5216
@santhosh5216 3 ай бұрын
ശരീരത്തിൻ്റെ ചില പോയൻ്റുകളിൽ നമ്മുടെ വിരൽ സ്പർശ്ശനമേൽക്കുന്നില്ല അവിടെ എല്ലാ ദിവസവും ചെറുതായി മസാജ് ചെയ്ത് രെക്ത്തോട്ടം സുഖമമാക്കണം അപ്പോ അവിടെ അടിഞ്ഞ് കൂടിയ ദുഷിച്ച വസ്തുക്കൾക്ക് സ്ഥാനമുണ്ടാകില്ല
@ramu9375
@ramu9375 5 ай бұрын
These sprays contain steroids, mostly corticosteroids and they may relieve the stuffy nose, irritation, and discomfort of hay fever, other allergies, and other nasal problems. But how safe is steroid?
@manustanson2777
@manustanson2777 6 ай бұрын
Randu egg pachakku adichal ithoke marum, anubhavam guru
@SaleenaMusthfa
@SaleenaMusthfa 2 ай бұрын
അതെന്താ അങ്ങനെ
@lillyjoseph6219
@lillyjoseph6219 24 күн бұрын
തുമ്മലിനു ഉള്ള സ്പ്രയുടെ പേര് എന്താണ്
@abdulnazer9975
@abdulnazer9975 Жыл бұрын
Nasel drop എങ്ങനെ ഉപയോഗിക
@meenuebin5050
@meenuebin5050 6 ай бұрын
Bularid M daily kaizhikan patuo?
@SaleenaMusthfa
@SaleenaMusthfa 2 ай бұрын
ഈൗ spray ethratholam kedanennu പറയാമോ aarelum
@Aashnafathima1772
@Aashnafathima1772 5 ай бұрын
Ente 2 makkalkum thummalum allergy umamu..valare kashtapedunnund..thank you for the information
@RonaldoHd__
@RonaldoHd__ 5 ай бұрын
Rakel sosa and Raffleshospital enna channel ind go and check allergy there is a better solution and keep supporting them you guys will feel with in 1 min or sec
@RonaldoHd__
@RonaldoHd__ 5 ай бұрын
Wallahi korch adhikam samadhanam kittumm
@shabeermp7843
@shabeermp7843 5 ай бұрын
Njn Avamis enna spray adikar ath side effects undo
@sajeenas9316
@sajeenas9316 4 ай бұрын
സാർ എനിക്ക് 32 വയസ് അലർജിയുണ്ട് തുമ്മൽ ഉണ്ട് പക്ഷേ, തുമ്മൽ വരു മ്പോൾ യുറി ൻ പോകുന്നു സർ പരിഹാരം പറയാമോ
@user-iq6ho9dx7s
@user-iq6ho9dx7s 2 ай бұрын
സുജി മാടത്തിനെ കോൺടാക്ട് ആക്കുമോ
@aboobackerpk4469
@aboobackerpk4469 5 ай бұрын
സർ ഞാൻ 30 വർഷമായി മൂക്കടപ്പ് കാരണം കഷ്ട്ടപ്പെടുന്ന പ്രവാസിയാണ് ഫാനിന്റെ കാറ്റ് തട്ടിയാൽ ചുമച്ചൽ പൊടിതട്ടിയാൽ മൂക്കടയും നസ്ലഡ്രോപ്പ് കുറെ കാലമായി ഉപയോഗിക്കുന്നു അത് മാറാൻ എന്താണ് ചികിത്സ മറുപടി പ്രതീക്ഷിക്കുന്നു
@smritinair3227
@smritinair3227 5 ай бұрын
Homeo nallathan
@angeldevilmusical_editz6236
@angeldevilmusical_editz6236 6 ай бұрын
ആദ്യമൊക്കെ നസൽ സ്പ്രേ കൊണ്ട് മാറും. എനിക്ക് 20 വർഷമായി.ഇപ്പൊ സൈനസൈറ്റിസ് ആയി. esnophilia count 6600 വരെ കടന്നു.വല്ലാത്ത ഒരു ദുരിതം ആണ്.എൻ്റെ കുട്ടിക്കും ഉണ്ട്.എന്നിൽ നിന്നും കിട്ടിയത് തന്നെ .
@dailyviews2843
@dailyviews2843 5 ай бұрын
സാധാരണ ഇടുപ്പിലും കക്ഷത്തിലും കഴുത്തിലും പാദത്തിലും ഒക്കെ തൊലിയിൽ അണുബാധ, വട്ടച്ചൊറി, ചൊറിച്ചിൽ വരാറുണ്ട് . അത് പൂർണമായി മാറുന്നവരെ ചികിൽസിക്കുക.. അത് പൂർണമായി മാറിയില്ലെങ്കിൽ മൂക്കിൽ അല്ലെർജി എല്ലാ ദിവസവും ഉണ്ടായിരിക്കും, ഒത്തിരി പഴകിയാൽ മൂക്കിൽ ദശ വളരും.. അത്തരം ചർമ രോഗങ്ങൾ ഉണ്ടെങ്കിൽ അത് പൂർണമായി മാറുന്നവരെ ചികിൽസിക്കുക.. പിന്നീട് വരാതിരിക്കാൻ ആഴ്ചയിൽ രണ്ട് തവണ എങ്കിലും ആ ഭാഗങ്ങളിൽ എണ്ണ തേച്ച് അര - ഒരു മണിക്കൂർ കഴിഞ്ഞു കുളിക്കുക..
@statusvideos8500
@statusvideos8500 2 ай бұрын
Ravile ennit thummal thudagitt energy kurav annu pinnneyum nalla orakka shesnam ond
@sijijude6230
@sijijude6230 4 ай бұрын
🙏
@sindhu1366
@sindhu1366 10 ай бұрын
Doctor, ente makanu und. Avanu ENT dr. Tablet anu ezhuthi thannath.... Ith nammal medical storil ninnum paranj vangiyal mathiyakumo
@dailyviews2843
@dailyviews2843 5 ай бұрын
17, 18 വയസ്സിൽ ആണോ പ്രശ്നം തുടങ്ങിയത്? കൗമാര പ്രായത്തിൽ സാധാരണ ഇടുപ്പിലും കക്ഷത്തിലും ഒക്കെ തൊലിയിൽ അണുബാധ, വട്ടച്ചൊറി, ചൊറിച്ചിൽ വരാറുണ്ട്. അത് പൂർണമായി മാറുന്നവരെ ചികിൽസിക്കുക.. അത് പൂർണമായി മാറിയില്ലെങ്കിൽ മൂക്കിൽ അല്ലെർജി സ്ഥിരം ഉണ്ടായിരിക്കും, ഒത്തിരി പഴകിയാൽ മൂക്കിൽ ദശ വളരും.. അത്തരം ചർമ രോഗങ്ങൾ ഉണ്ടെങ്കിൽ അത് പൂർണമായി മാറുന്നവരെ ചികിൽസിക്കുക..
@bijithamahesh810
@bijithamahesh810 10 ай бұрын
Enik allergy und ravile eneekumbol mutual thummalanu oru 10 15 thavana thullum ulliyude smel dust ithonnum thanne pattilla enganeya ithonnu kuraikuka
@dailyviews2843
@dailyviews2843 5 ай бұрын
ഇടുപ്പിലും കക്ഷത്തിലും കഴുത്തിലും, തലയോട്ടിയിലും ഒക്കെ ഫംഗസ് ബാധ വന്നിട്ട് പൂർണമായി മാറിയില്ലെങ്കിൽ മൂക്കിൽ അല്ലെർജി ഉണ്ടാകും.. അതിനാൽ ആ ഭാഗങ്ങൾ 100% ക്ലിയർ ചെയ്യാൻ നോക്കുക..
@satheesan.p.k5823
@satheesan.p.k5823 8 ай бұрын
എനിക്ക് 62 വയസുണ്ട് വിയർപ് ഇറങ്ങിയാൽ പിറ്റേ ദിവസം ഉറപ്പ്, ദഹനം ശരിയല്ലെങ്കിൽ പ്രശനം ആകും ഇത് 2ഉം ശ്രദ്ധി കുന്നത് കൊണ്ട് പ്രശനമില്ല്യ
@samersamer7274
@samersamer7274 5 ай бұрын
മൂക്കിൻ്റെ പാലം വളവ് ഉണ്ട് അതിന് എന്ത് ചെയ്യണം സാർ
@sanathasni3866
@sanathasni3866 5 ай бұрын
Onnum cheyyenda.. Ath yekadhesham aalkarkum und.. Allergy athukondalla.. Ath genetics aanu
@Vpvlogss
@Vpvlogss Жыл бұрын
Enik mookil allergy surgery ചെയ്തതാണ് but iplum mookil koodi swasam edukan ബുദ്ധിമുട്ടും heart beat oke കൂടും ബാലൻസ് പോകുന്നു എന്ത് കൊണ്ടാണ് heart pblm akumo
@lifeart51
@lifeart51 5 ай бұрын
Bro ,ippo engane undu,cure aayo,enikkum problm undu,contact cheyyan pattoo
@Aizuusworld
@Aizuusworld 8 ай бұрын
Alargy spray vangi kanikathe adichal kuyapamundo 3 yer ayi nose thotta thumbalan 😢side effect onnullalo adum koodiye pareekshikanullu😢😢😢😢
@sanathasni3866
@sanathasni3866 5 ай бұрын
Use cheitholu.. Athaanu avasanathe vazhi.. Bt jaladosham varumbo mathram use cheithal mathi.. Daily avashyamilla
@sidheequebekalfort7010
@sidheequebekalfort7010 7 ай бұрын
വീഡിയൊ വലിച്ചു നീട്ടാതെ കാര്യങ്ങൽ കൃത്രിമായി പറഞ്ഞു
@SCHOOL_COLLEGE_OF_KERALA
@SCHOOL_COLLEGE_OF_KERALA Ай бұрын
Enik ravile enikumbo 🙂 ravile enich kulich kazinnal mok allergy thummal nalle pope kafam kett kann chorichal
@sarithapoyilangal8555
@sarithapoyilangal8555 5 ай бұрын
👍👍👍👍
@sreejithsasi8838
@sreejithsasi8838 Жыл бұрын
Nezalast nasal spray,very effective and successful
@arunrajanbsnl
@arunrajanbsnl 7 ай бұрын
ബ്രോ ഇതു അലോപ്പതി ആണൊ ഈ സ്പ്രേ, സൈഡ് എഫക്ട് വല്ലതും ഉണ്ടാകുമോ
@nandanaajikumar6081
@nandanaajikumar6081 2 ай бұрын
​@@arunrajanbsnl pala type nasal spray nd njn use akuna ahn..adyam oru headche oke ndavum..pine kozhapilllaaa
@raheenarahim8729
@raheenarahim8729 2 ай бұрын
28 years ayi enik... Inne vare allergiyudethaya oru prashnagalum undayirunilla.. Ipo just one month ayitt continuous thummal aanu... Kann chorichilum mookkil ninn vellam varunathum ellam und... Mookil thottal mathy... Apo thumman thudangum😪😪
@user-ht7nz5eb2x
@user-ht7nz5eb2x Ай бұрын
Eniku mazha ula days mookil ninu pacha vekam pole vanondirikum...pine thonda chevi kannu oke chorichil...4 varsham mumbu njan pazhaya sofa onu clean cheydu...atginte adiyila neraye Cockroach infestation indaarnu... angane anu night eniku swasam muttu vanu....Anu thodangi ente kashtakalam... Enum morning sneezing and running nose ..Rain inde pine night asthma pole vanu thodangum...
@user-em7ll9kb3b
@user-em7ll9kb3b 5 ай бұрын
🙏🙏🙏ഡോക്ടർ
@rajalakshmirnair4627
@rajalakshmirnair4627 5 ай бұрын
ഞാൻ 18 വർഷത്തോളം തുമ്മൽ, കണ്ണ്, തൊണ്ട ചൊറിച്ചിൽ, എന്തുകൊണ്ട് വളരെ ബുദ്ധിമുട്ടിയ ആളാണ്.. തുമ്മലിന്റെ ഒച്ച തന്നെ ഭയങ്കരമായിരുന്നു. ഞാൻ രണ്ടുമാസത്തോളം കുടവന്റെ ഇല പച്ചമഞ്ഞൾ ചേർത്ത് അരച്ച് അതിന്റെ നീര് ഒരു ഗ്ലാസ് വെറും വയറ്റിൽ 50 ദിവസം കഴിച്ചു.. തുടർന്ന് ഒരു ആറുമാസത്തോളം വളരെ ആശ്വാസം ഉണ്ടായിരുന്നു. ( പിന്നീട് ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല.. വന്നതിനുശേഷം എനിക്ക് ഇതുവരെയും പ്രശ്നമില്ല. വന്നിട്ട് ഒരു കൊല്ലമായി)
@ayishashihab2467
@ayishashihab2467 5 ай бұрын
കുടവ ഇല enthann araiyoo
@rajalakshmirnair4627
@rajalakshmirnair4627 5 ай бұрын
@@ayishashihab2467 കുടവൻ എന്നാണ് ഇവിടെ പറയുന്നത്.. വേറെ പേരുണ്ടോ എന്ന് അറിയില്ല
@sheejabs4301
@sheejabs4301 2 ай бұрын
കുടങ്ങൽ,മുത്തിൾ
@SCHOOL_COLLEGE_OF_KERALA
@SCHOOL_COLLEGE_OF_KERALA Ай бұрын
What is that leaf name please adh ndaan vere name parayumo
@hello_sunshine354
@hello_sunshine354 Жыл бұрын
ear ringing ethukondanu udakunath???allergy ano?
@Faru_niyas
@Faru_niyas 2 ай бұрын
Enike 4 month ayi mukee adanjirikenn jalathosham onum varunilaa korech munne engne mukk adayupo blood kanal indd alargy ula alarnnu njn dr kanich medicin kaynj petham akunilaa 😢
@sreekumars862
@sreekumars862 14 күн бұрын
Smell illa athinu enthu marunnundu
@naseeracpnaseeracp8475
@naseeracpnaseeracp8475 6 ай бұрын
Sir ente molk 15 vayassund avalk 6 vayassil thudangithaa ee allergy problem. Orupad doctorsne consult cheythu. Oru kuravum illa. Ippol last cosult cheytha doctor ige test cheythu 1690.9 und. Ith poornnamayum maro?
@bbnaji1884
@bbnaji1884 Жыл бұрын
Dr. Enikku mooku chorichilum pinna smellonnum kittarilla
@AboobackerK-qh7bt
@AboobackerK-qh7bt 5 ай бұрын
മൂകിൽ കൂടെ രക്തം വരുന്നത് എന്താ
@userpk33
@userpk33 10 ай бұрын
correct sir..i have using fluticasone furoate nasal spary just started last week...nalla mattam undd...nalla matam means use cheyddhadhu mudhal thumitt ila..alengil daily 50+ thummuna alanu...i using only one time in a day
@Geethu-Aswin
@Geethu-Aswin 10 ай бұрын
Elarkum use cheyan patumo
@ammukuttiii123
@ammukuttiii123 10 ай бұрын
Enikum nalla allergy ulla al ahn(ige level-1350) njanum ee spray ayirunu use cheythath.6 bottle complete akki use cheyyumbol nalla mattam verum but illenkil veendun verum. Njan nirthi still nalla thummalan🚶‍♀️
@Geethu-Aswin
@Geethu-Aswin 10 ай бұрын
@@ammukuttiii123 enikkum ithvare ithra thummal ilarunu.. But ipo uncontrol aan... Velupine... Pine day full... Night mookadapp swasam polum kitila... Oru bottle dropz theernu inale thott spray start cheythu.... But hospital l kanikam enu vicharich irikunu....
@userpk33
@userpk33 9 ай бұрын
@@Geethu-Aswin i think so..
@userpk33
@userpk33 9 ай бұрын
@@Geethu-Aswin 380 varunund.. Oru spary bottln
@sreejabiju7079
@sreejabiju7079 Жыл бұрын
Enik allergy und. Eppolum thummal aanu. Nasal sprays use cheythittum kuravilla. Cheviyilum irritation aanu thummal ullappo. Any remedie for that
@rithaniha
@rithaniha 9 ай бұрын
എനിക്കും 10 വർഷത്തോളമായി തുടങ്ങീട്ട്. രാവിലെ എണീക്കുമ്പോ തൊടങ്ങും തുമ്മലും മൂക്കൊലിപ്പും. 5-6 തവണ നോൺസ്റ്റോപ്പ് ആയിട്ട് തുമ്മുമ്പോൾ തന്നെ ക്ഷീണിക്കും. കാറ്റ് തട്ടിക്കൂടാ, പുക കൊള്ളാൻ വയ്യ, റൂം ക്ലീൻ ചെയ്യാൻ പറ്റില്ല. വെയിൽ വന്നാലും മഴ വന്നാലും എപ്പോഴും ജലദോഷം തന്നെ. 3-4 വർഷമായി നാസൽ spary ഉപയോഗിക്കുന്നു. അത് കിട്ടിയത് കൊണ്ട് ഇപ്പൊ കുറച്ചു സമാധാനം കിട്ടി എന്ന് തന്നെ പറയാം. അലര്ജിയുടെ frequency കുറച്ച് കുറഞ്ഞിട്ടുണ്ട്.
@arunrajanbsnl
@arunrajanbsnl 7 ай бұрын
Side effect വല്ലതും ഉണ്ടൊ
@rithaniha
@rithaniha 7 ай бұрын
@@arunrajanbsnl ഒന്നും ഇല്ല . ഞാൻ പ്രെഗ്നൻസി ടൈമിൽ വരെ ഉപയോഗിച്ചിട്ടുണ്ട്.
@Mack_boii
@Mack_boii 7 ай бұрын
Name enthuva nasal spray nte onnu parayooo Tablets kaarnam 1 day or 2 day nilkkum ath kazhinjaa veendum onnu paranjj theroo 🥲
@rithaniha
@rithaniha 7 ай бұрын
@@Mack_boii fluticone FT. Oru ENT Dr. Kand chodikkathe use cheyyalle🙏🏻
@rithaniha
@rithaniha 7 ай бұрын
@@saranyavk4731 6 yrs above ആയി ഉപയോഗിക്കുന്നു. പ്രെഗ്നൻസി ടൈമിലൊക്കെ ഉപയോഗിച്ചിരുന്നു.മോൾക്ക് ഇപ്പൊ 3 വയസ്സ് ആകാൻ പോകുന്നു. Side effects ഒന്നും ഇല്ലെന്നാണ് എന്നോട് dr പറഞ്ഞത്. എന്തായാലും ഒരു dr ഓട് ചോദിച്ചിട് use ചെയ്യൂ. പക്ഷെ പതുക്കെ പതുക്കെ അത് കുറച്ചുകൊണ്ടുവരണം എന്നാണ് dr പറഞ്ഞത്. അലര്ജി ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്നും മാക്സിമം വിട്ടു നിൽക്കുക. പക്ഷെ സ്വന്തം വീട്ടിലെ ജോലി ചെയ്യണ്ടിരിക്കാൻ പറ്റുമോ. വിറകടുപ്പിൽ കുക്ക് ചെയ്യാനോ റൂം അടിച്ചു വാരാനോ പഴയ സാധനങ്ങൾ ഒന്നും അടുക്കി വയ്ക്കാനോ ഒന്നും എനിക്ക് പറ്റാറില്ല. കാലാവസ്ഥ പെട്ടെന്ന് മാറുമ്പോഴും പ്രശ്നമാണ്. അത്കൊണ്ട് ഞാൻ അത് ഉപയോഗിച്ചുകൊണ്ട് വീട്ടിലെ ജോലിയെല്ലാം ചെയ്യും. എന്ന് വെച്ചാൽ ഒരു 4 ഡേയ്‌സ് യൂസ് ചെയ്തില്ലെങ്കിൽ വീണ്ടും തുമ്മലും ജലദോഷവും തുടങ്ങും എന്നർത്ഥം. അത് കിട്ടിയത് കൊണ്ട് ഒരു 70% സമാധാനമായി എന്ന് തന്നെ പറയാം.
@keralavlogs6928
@keralavlogs6928 10 ай бұрын
One week wait naturle solve
@jeonshijan2645
@jeonshijan2645 Жыл бұрын
Njan thumumboll clasill kuttikal count cheyumm pinea clasill first benchill erunal madhy enuu paranjuuu
@jojijoseph6485
@jojijoseph6485 5 ай бұрын
അല്ല കോയാ മൂക്കു ദൈവം തന്നതാണോ അതോ പ്രകൃതിയാ ഉള്ളതാണോ
@sarafuameerakp5014
@sarafuameerakp5014 8 ай бұрын
അല്ലർജി മാറുമോ
@jitheshm4052
@jitheshm4052 11 ай бұрын
Zoamet nasal spray
@philipantony1041
@philipantony1041 5 ай бұрын
ഈ ഡോക്ടർമാരെല്ലാം ഇത്ര വിവരമില്ലാത്തവരാണോ? വർഷങ്ങളായി ഈ അലർജി അനുഭവിക്കുന്ന ആളാണ് ഞാൻ. എൻ്റെ മൂക്ക് എപ്പോഴും അടഞ്ഞാണിരിക്കുക. വായിലൂടെ മാത്രമാണ് ശ്വാസമെടുക്കുന്നത്. അങ്ങനെയുള്ളവർ എങ്ങിനെയാണ്, മൂക്കിൻ്റെ ഒരു ദ്വാരം അടച്ചു പിടിച്ചുകൊണ്ട് മറ്റൊരു ദ്വാരത്തിലൂടെ നേസൽ സ്പ്രേ മൂക്കിലേക്ക് വലിച്ചു കയറ്റുക?
@vipinp7607
@vipinp7607 2 ай бұрын
Athum shariyaa😂
@ranivarghese8565
@ranivarghese8565 Ай бұрын
Enikku four years aittu smellum illa tastum illa .ent e kanichu. phisitionekanichu .thalkalam sari akum.kurachu kazhiumpam veendum govinda.
@resmirathi1020
@resmirathi1020 7 күн бұрын
Enikkum ee avastha aayirunnu epol maari homeyo aanu kazhichath
@anilachandran7227
@anilachandran7227 5 ай бұрын
Sr. Sprayude name koodiparayumo,,,
@harisharis945
@harisharis945 Жыл бұрын
ഡോക്ടറെ മോന് 19 വയസ്സ് ഉണ്ട് ഇടക്ക് മൂക്കിൽ നിന്നും രക്തം വരാറുണ്ട് അത് അലർജിയിൽ നിന്നും ഉള്ളതാണോ ചെറുപ്പത്തിൽ ഉണ്ടായിരുന്നു ഇടക്ക് നിന്ന് വീണ്ടും ഉണ്ട് ഇപ്പോൾ
@mysongs3649
@mysongs3649 Жыл бұрын
Ante monum und
@vivekvijayan4572
@vivekvijayan4572 11 ай бұрын
മൂക്കിൽ ദശ വളരുന്നു എങ്കിൽ ഇങ്ങനെ ബ്ലഡ് വരും. എൻ്റെ wifinu ഇങ്ങനെ ഉണ്ടാരുന്നു. Ent കാണിച്ചപ്പോഴാണ് മനസ്സിലായത്
@zainuddinthekkumkolil9256
@zainuddinthekkumkolil9256 5 ай бұрын
എനിക്ക് മൂക്കിൽ നിന്നും ബ്ലഡ് വരൽപതിവായിരുന്നു 8-ാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങി ഡോക്ടറെ കാണിച്ചു കാണിച്ചു അവസാനം കോളേജിലേക്ക് വിട്ടു അവിടെ കാണിച്ച് ഗുളിക തന്നു കുടിക്കാൻ പറ്റുന്നില്ല സ്റ്റോങ്ങ് കാരണം പിന്നെ Ent വിഭാഗത്തിൽ ഓപറേഷൻ കണ്ടത് കാരണം കോളേജിൽ പോയില്ല വർഷങ്ങളായി ഇടക്കിടെ ബ്ലഡ് വരും നിസ്കാരത്തിൽ സുജൂദിൽ ഒക്കെയാ വരാറ് ഉള്ളിൽ നിന്നും അരിച്ചിറങ്ങി വരും ഇത്രയും വ്യക്തമാക്കിയ ഴുതിയത് വിഷമിക്കണ്ട പറയാനാണ് 22 വയസ്സിൽ കല്യാണം കഴിച്ചു. പിന്നീട് വല്ലപ്പോഴും മാത്രമായി കുറഞ്ഞു പിന്നീട് ഗൾഫിൽ 3 വർഷശേഷം പോന്നു അപ്പഴും ബ്ലഡ് ഇടക്കിടെ വരാൻ തുടങ്ങി 2 വർഷം കഴിഞ്ഞ് നാട്ടിൽ പോയി അപ്പോൾ ബ്ലഡ് വരൽ നിന്നു അപ്പോൾ എൻ്റെ ലൈഫിൽ ഞാനതിനെ പറ്റി മനസ്സിലാക്കി ബന്ധപ്പെടാതിരിക്കുമ്പോഴാണ് ഈ പ്രശ്നമുള്ളതെന്ന് 'സ്ത്രീകൾക്ക് കേട് രക്തം മെൻസസായി പോവുന്നു പുരുഷൻമാർക്ക് മൂക്കിൽ കൂടി ആര്യൻ രക്തം ഒഴിഞ്ഞു പോവുന്നുവെന്ന് ഇത് എൻ്റെ വിഷയത്തിൽ ഞാൻ ശരിക്കും ഡോക്ടറേറ്റ് എടുത്ത് പഠിച്ച് മനസ്സിലാക്കിയതാണ്. വേനൽ ചൂട്, ഗൾഫിലെ ചൂട് സമയങ്ങളിലാവും കൂടുതൽ വരാറ്. തണുപ്പ് സമയങ്ങളിൽ ഉറക്കത്തിൽ ബ്ലഡ് ഇറങ്ങി തൊണ്ടക്ക് ഉള്ളിൽ കട്ടപിടിച്ച് കറുത്ത രക്തക്കട്ടയായി ഇരിക്കും കാറിക്കുരച്ചെടുത്താലും മൂക്കിൽ നിന്നും വായിലേക്ക് വലിപ്പെടുത്താലും രണ കട്ടവരും അത് തുപ്പിക്കളഞ് തൊണ്ടഫ്രീ ആവും ഇത്രയും ഉണ്ടായിട്ടും ഞാൻ ഒരു ഡൊക്ടറെ കാണിച്ചില്ല അത് തനിയെ മാറി ഞാൻ മനസ്സിലാക്കിയത് നാം കഴിക്കുന്ന ഭക്ഷണത്തിൻ്റെ ഫലമായി ഉൽപാദിപ്പിക്കപ്പെടുന്ന ബ്ലഡ് അളവിൽ കൂടുതൽ ആവുമ്പോഴാണ് അതിങ്ങനെ വരുന്നതെന്നാണ് ഭാര്യയോടൊപ്പം താമസിക്കുമ്പോൾ തീരെ ഇല്ല വീണ്ടും ഗൾഫിൽ പോയാൽ ഇത് തുടങ്ങും But ഇപ്പോൾ eage 46 8, 10 വർഷമായിട്ട് അത് നിന്നു തീരെ ഉണ്ടാവാറില്ല പറഞ്ഞത് ഭയപ്പെടണ്ട തനിയെ മാറിക്കൊള്ളും
@johnchackocheruvil8715
@johnchackocheruvil8715 5 ай бұрын
പൊടി ഒഴിവാകുക അസാദ്ധ്യം / പൊതുവായ കാര്യം ശ്രദ്ധിയ്ക്കാം പക്ഷെ പൂർണമായി മാറുമോ...?
@user-em7ll9kb3b
@user-em7ll9kb3b 5 ай бұрын
തുമ്മൽ പൊടി alergy 😮
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 46 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 56 МЛН
Кадр сыртындағы қызықтар | Келінжан
00:16
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 46 МЛН