നിങ്ങളുടെ വീഡിയോ എന്റെ കളി മെച്ചപ്പെടുത്തുവാൻ വളരെയധികം സഹായിക്കുന്നു... Thnx
@ChessLearninginMalayalam4 жыл бұрын
Thank You...I always strive for excellence and am very happy to receive your feedback
@mohammedk27904 жыл бұрын
I am so impressed by your teaching sir. Your explanation is so great. Keep it up. I am a beginner.....
@ChessLearninginMalayalam4 жыл бұрын
It was a true team effort! Thank you so much for taking the time to acknowledge our hard work.
@hoi57712 жыл бұрын
You are a awesome guy.... extremely happy..❤👏
@onesecond50022 жыл бұрын
Explanation പൊളി ♥️
@johnhonay8746 Жыл бұрын
Superb
@hashimpoonthanam75793 жыл бұрын
താങ്കളുടെ ക്ലാസ് വളരെ നന്നായിട്ടുണ്ട്. Explanation മനോഹരം. താങ്കൾ പറയാനുദ്ദേശിച്ച പ്രധാന കാര്യം തുടക്കം മുതൽ തന്നെ അനാലിസിസ് ചെയ്തതു കൊണ്ട് തന്നെ മനസ്സിലാക്കാൻ സാധിച്ചു. ഒരുപക്ഷേ താങ്കൾ മിഡിൽ, അതുമല്ലെങ്കിൽ എന്റിൽ വച്ചാണ് വിവരിക്കുന്നത് എങ്കിൽ പൊസിഷൻ അറിയാതെ ഞാൻ ഇത് മനസ്സിലാക്കാതെ ഒഴിവാക്കേണ്ടി വരും. ചില ഇടങ്ങളിൽ നൊട്ടേഷൻ തെറ്റുകയും പീസുകൾ മാറി പറയുകയും ചെയ്തത് ഒഴിച്ചാൽ വേറെ കുഴപ്പങ്ങളൊന്നും ഇല്ല. ധാരാളം മിഡിൽ ഗെയിം എൻ ഗെയിം ടാക്ടിസ് സ്ട്രാറ്റജി പ്ലാൻ തുടങ്ങിയവയുടെ ക്ലാസ്സുകൾ ചെയ്യണം പീസുകൾ തിരിച്ചറിയാൻ സാധിക്കാത്തതുകൊണ്ട് പീസുകൾ നിൽക്കുന്ന പൊസിഷൻ നൊട്ടേഷൻ ഉപയോഗിച്ച് പറയണം എന്ന് അപേക്ഷിക്കുന്നു ചെസ്സ് ഇമ്പ്രൂവ് ചെയ്യാൻ വേണ്ടിയുള്ള എല്ലാ തരത്തിലുമുള്ള ക്ലാസുകൾ ടിപ്സുകൾ തത്വങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ധാരാളം ക്ലാസുകൾ ഇടവേളകൾ കുറച്ച് കൂടുതൽ നൽകണമെന്ന് അപേക്ഷിക്കുന്നു
@sojothomassojothomas94692 жыл бұрын
Sooper 💕💕💞💞💞💞
@64kerala4 жыл бұрын
One of my favourite video
@ChessLearninginMalayalam4 жыл бұрын
Thank you.......
@shabeeralikalliyath15334 жыл бұрын
🛑Beginner ആണ് please reply ചെറിയ 3 സംശയം. 1. ചെസ്സിൽ check ആയിട്ടുണ്ടെങ്കിൽ ചെക്ക് എന്ന് പറയേണ്ടതുണ്ടോ? 2.ചെക്ക് പറയുന്നതായി ഞാൻ ചിലപ്പോ കേട്ടിട്ടില്ല, അങ്ങനെയെങ്കിൽ next movementil opponent മറന്നു പോയാൽ രാജാവിനെ വെട്ടാൻ പറ്റുമോ? അല്ലെങ്കിൽ opponent മറന്നു പോയാൽ ഓർമപ്പെടുത്തി കൊടുക്കുകയോ ചെയ്യേണ്ടത്? 3.കളി ചെക്കിൽ ആയത് രണ്ട് പേരും അറിഞ്ഞില്ലെങ്കിൽ അല്ലെങ്കിൽ കുറച്ചു movement കഴിഞ്ഞിട്ട് ചെക്ക് അറിഞ്ഞത് എങ്കിൽ കളിയുടെ പ്രതിവിധി എന്ത്?
@ChessLearninginMalayalam4 жыл бұрын
1. ചെക്ക് എന്ന് പറയേണ്ട ആവശ്യമില്ല. 2. രാജാവിനെ ഒരിക്കലും നമ്മുക്ക് വെട്ടാൻ സാധിക്കില്ല.... ചെക്ക് എന്ന ഓർമ്മപ്പെടുത്തലാണ് ശരിയായ രീതി. 3. ആ ഗെയിം നിർത്തി പുതിയത് തുടങ്ങുന്നതാണ് നല്ലത്.... കൂടുതൽ ഗെയിമുകൾ കളിച്ച പരിചയം വരുമ്പോൾ ചെക്ക് കാണാതെ പോകുന്ന പ്രശ്നം പരിഹരിക്കപ്പെടും... തുടക്കത്തിൽ എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണിത്... എല്ലാവിധ ആശംസകളും.
@shabeeralikalliyath15334 жыл бұрын
@@ChessLearninginMalayalam thank you
@sureshkeerthu76733 жыл бұрын
Power full voice
@ChessLearninginMalayalam3 жыл бұрын
Thank You..
@mastersrv4704 жыл бұрын
Great video... Waiting for next video...
@ChessLearninginMalayalam4 жыл бұрын
Thank You, We sincerely appreciate your interaction with us.
@elbymanoj36384 жыл бұрын
Great teaching
@994774464404 жыл бұрын
Move by move explanation is awesome.. waiting for more.. Thanks bro
@ChessLearninginMalayalam4 жыл бұрын
പ്രോത്സാഹിപ്പിക്കുന്ന ഇത്തരം കമന്റുകളാണ് ഈ ചാനലിന് മുന്നോട്ടുനയിക്കുന്നത്.... താങ്കളുടെ സഹകരണവും പിന്തുണയും തുടർന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു......
“I’m Not Sure I’m the Best Person to Answer,but Here’s What I Can Tell You Make some good trades 1) Trade when you are ahead in material. 2) Avoid trading when behind in material. 3) Trade when your opponent has a space advantage. 4) Avoid trading when your opponent has a space disadvantage. 5) Trade when you can trade a passive piece for an active piece. 6) Avoid trading an active piece for a passive piece.
@heueeeeee4 жыл бұрын
Thanks sir
@heueeeeee4 жыл бұрын
Sir, Which is the best chess game to play in mobile.... (please tell)
@ChessLearninginMalayalam4 жыл бұрын
My personal preference : 1. For mobile a) Followchess : Watching Top Tournament live b) Chess.com : For playing and Tactics training. c) Chess - Analyze This (Free): For game analysis 2. For Computers a) Gameknot : For playing and Tactics training. b) Chess24 : Watching Top Tournament live and Tactics training. c) Chessbase : Paid software : Database software d) Firtz : Paid Software : Playing chess e) SCID : Free : Database software h) ChessX : Free : Database software
@heueeeeee4 жыл бұрын
Sir, i only want to play online........ did u know any application