Arthana | Malayalam Movie | Murali | Radhika | Priya Raman

  Рет қаралды 427,172

Sree Movies Official

Sree Movies Official

8 жыл бұрын

An excellent movie by director I.V.Sasi. Its about the life of a businessman (Murali) who has two wives (Radhika SarathKumar and Priya Raman)...and the various equations between them.
Cast :
Murali ; Priya Raman ; Radhika Sarathkumar
Sukumari ; Siddique ; Kuthiravattam Pappu
MG Soman & Vineeth.
Release year :1993

Пікірлер: 369
@nitinpnair1928
@nitinpnair1928 4 жыл бұрын
ഇന്ന് ജീവിച്ചിരുന്നേൽ മലയാള സിനിമയുടെ തിലകൻ ആയേനെ മുരളി...... 💖
@aliapali3352
@aliapali3352 2 жыл бұрын
ശരിക്കും എന്നോട് കരഞ്ഞു പോയത് രാധികയുടെ കാര്യമോർത്തിട്ടാണ് എന്താ അഭിനയം നിർമാതാക്കൾ ഒന്നും പറഞ്ഞു കൊടുക്കാതെ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നത് പോലെ തോന്നി പിന്നെ കാതോരം എന്ന പാട്ട് സീനിൽ രാമൂന്റെ അടുത്ത് തല ചായിച്ചു കിടന്ന് ഉറങ്ങിപോയതും ആ സമയത്ത് പ്രിയയും മോനും വരുന്നതും രാധികയോട് സഹതാപം തോന്നി supper ❤👌👌
@Aparna_Remesan
@Aparna_Remesan 4 жыл бұрын
സംഗീത ഈ സിനിമയിൽ മുരളീടെ മകൾ .കാറ്റത്തൊരു പെൺപൂവ് സിനിമയിൽ ഭാര്യ എന്താല്ലെ 😍പിന്നെ മുരളി സാറിന്റെ കൂടെ ഏത് നായികയക്കും comfort ആയി അഭിനയിക്കാം.മോനിഷ വരെ ഭാര്യ യായി അഭിനയിച്ചു👌👌👌👏👏👏കാറ്റത്തൊരു പെൺപൂവിലെ അമ്മ ആയ ചേച്ചി കാരുണ്യത്തിൽ ഭാര്.യ💪സത്യത്തിൽ മലയാള സിനിമയിലെ legend ആണ് മുരളി സാർ ഏതു വേഷവും ഇണങ്ങും😍
@pradosh9372
@pradosh9372 4 жыл бұрын
പക്ഷേ സാക്ഷ്യം എന്ന സിനിമയിലൂടെ മകളായി വന്ന മഞ്ജു വാര്യർ ഭാര്യയായി അഭിനയിക്കില്ലെന്ന് പറഞ്ഞു..
@karthikashibu192
@karthikashibu192 3 жыл бұрын
അതേ.
@Priyapriya-jr5fo
@Priyapriya-jr5fo 3 жыл бұрын
@@pradosh9372 അതവരുടെ അഹങ്കാരം അല്ലാണ്ട് എന്താ 😏
@jishac5811
@jishac5811 3 жыл бұрын
@@pradosh9372 ateppo parannu??
@lekshmilachu682
@lekshmilachu682 3 жыл бұрын
@@pradosh9372 അത് epo പറഞ്ഞു അങ്ങനെ ഉണ്ടെങ്കിൽ തന്നെ അതിൽ എന്താ തെറ്റ് ചിലർക്കു അച്ഛൻ ആയി കണ്ട ആളിനോടൊപ്പം ഒക്കെ pair ആയി അഭിനയിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും അത് respect കൊണ്ടാണ്. പണ്ട് കളിയൂഞ്ഞാൽ എന്ന film ൽ മമ്മൂട്ടി യുടെ നായികയായി അഭിനയിക്കാൻ ആദ്യം സെലക്ട്‌ ചെയ്തത് ശാലിനി ye ആയിരുന്നു but അത് മമ്മൂകക്കും ശാലിനി കുo ഒട്ടും സമദം അല്ലായിരുന്നു കാരണം അദ്ദേഹത്തിന്റെ മോൾ ആയി ഒരുപാട് film ഇൽ അഭിനയിച്ചിട്ടുള്ള ആളിനോടൊപ്പം അങ്ങനെ അഭിനയിക്കാൻ വയ്യ എന്നു പറഞ്ഞു അങ്ങനെ ആണ് ശാലിനി sister ആയിട്ടും ശോഭന pair ആയും വന്നത് അതിനു അഹങ്കാരം എന്നൊക്കെ പറഞ്ഞാൽ കഷ്ടം 😒
@rasheedhamajeed9873
@rasheedhamajeed9873 2 жыл бұрын
പ്രിയരാമന്റെ കരച്ചിലിനെക്കാളും മനസ്സിൽ തട്ടിയത് രാധിക യുടെ മനസ്സിന്റെ വിങ്ങലാണ്
@chandrikas1907
@chandrikas1907 Жыл бұрын
M
@Priyapriya-jr5fo
@Priyapriya-jr5fo 3 ай бұрын
Priyayude😐
@Bhagyum
@Bhagyum 11 күн бұрын
Tengayanu😂
@subashkrishna6359
@subashkrishna6359 5 жыл бұрын
ഇതൊക്കെ..ആണ് പടം.. എല്ലാരും നന്നായി. അഭിനയിച്ചു. പ്രിയ രാമൻ മുരളി.. ഹോ ഒന്നും പറയാനില്ല
@navaneetvs8578
@navaneetvs8578 4 жыл бұрын
Radhika als
@minicbminicb6476
@minicbminicb6476 2 жыл бұрын
top singer 2
@josephsalin2190
@josephsalin2190 2 жыл бұрын
പ്രീയാരാമൻ ഒന്നുമല്ല. പക്ഷേ രാധികയുടെ അഭിനയം വളരെ നല്ലത്.
@seelandhoss2463
@seelandhoss2463 4 жыл бұрын
Radhika Acting Is Awesome and Murali Is Versatile Actor..😍😍😍
@itsmylife9631
@itsmylife9631 4 жыл бұрын
അവിഹിതമാണ്.. പക്ഷെ വല്ലാതെ മനസ്സിൽ കൊണ്ടു.... 😢😢😢 ഇതുപോലെ സ്നേഹിക്കാൻ ഒരാളുണ്ടാകാൻ ഭാഗ്യം വേണം....
@mustafamerrick7975
@mustafamerrick7975 2 жыл бұрын
i guess I am kinda randomly asking but does anyone know a good place to stream new movies online ?
@wilderstefan3360
@wilderstefan3360 2 жыл бұрын
@Mustafa Merrick Flixportal :D
@mustafamerrick7975
@mustafamerrick7975 2 жыл бұрын
@Wilder Stefan Thank you, signed up and it seems like they got a lot of movies there =) Appreciate it !!
@wilderstefan3360
@wilderstefan3360 2 жыл бұрын
@Mustafa Merrick You are welcome xD
@sitharaannikkarapradeep4277
@sitharaannikkarapradeep4277 2 жыл бұрын
pp
@shamlan448
@shamlan448 4 жыл бұрын
പഴയ സിനിമകൽ കാണുന്ന ഒരു ഫീൽ അത് ആസ്വദിച് തന്നെ അറിയണം. മനസിനെ സ്പർശിച ചിത്രം...
@akkumon635
@akkumon635 3 жыл бұрын
Super
@sajumonsajumonsajumonsajum5199
@sajumonsajumonsajumonsajum5199 2 жыл бұрын
Sathym
@nagasriankam6
@nagasriankam6 2 жыл бұрын
Correct,, ❤️❤️
@rakhikrisnakumar5441
@rakhikrisnakumar5441 5 жыл бұрын
If Ramachandran was not able to live with Radhika she should have told her that openly.. But he never did that.. He knew that radhika loved him.. May be her love was mad.. But what he did is just cheating and cheating only... Priya never wanted to hurt the other lady.. It is radhika s frustration that made her angry.. Frustration of not able to ask him about his other relation... In the end she did something great...
@meme8331
@meme8331 2 жыл бұрын
athre ullu .. avihitham is avihitham . vendenkil divorce cheythu ponam. ingne radhika ahnu cheythath enkil ingne thanne ellarum support cheyyuo ?
@user-bz5gq2ej7e
@user-bz5gq2ej7e 5 жыл бұрын
Murali he is a good actor...... മരിക്കാത്ത ഓർമ്മകൾ എന്നും ഉണ്ടാകും
@amalitty1
@amalitty1 4 жыл бұрын
jishnu nk drugsffss
@emmanuelthomas1100
@emmanuelthomas1100 4 жыл бұрын
Radhika Sarathkumar Carrier Best Performance
@manuvarghese8945
@manuvarghese8945 3 жыл бұрын
Wonderful movie. Amazing acting of all, especially Radhika mam
@rijeshkannavam2392
@rijeshkannavam2392 3 жыл бұрын
Barathi cared him so much but it was priya who made his condition worst.. health matters..
@sharefi136
@sharefi136 4 жыл бұрын
Good ഫിലിം, എല്ലാവരും തകർത്തു
@simplecooking4160
@simplecooking4160 5 жыл бұрын
Radhika acting fantastic
@swarnalatha7767
@swarnalatha7767 4 жыл бұрын
Yes
@hubbylover8904
@hubbylover8904 3 жыл бұрын
ഇപ്പൊ കാണുന്നവരുണ്ടോ??, 😄😄😄😄
@asiyabasheer641
@asiyabasheer641 3 жыл бұрын
Yes
@Priyapriya-jr5fo
@Priyapriya-jr5fo 3 ай бұрын
ഉണ്ട്
@Ammmmmmmuuuu
@Ammmmmmmuuuu 24 күн бұрын
ഇണ്ടല്ലോ
@Ammmmmmmuuuu
@Ammmmmmmuuuu 24 күн бұрын
ഇണ്ടല്ലോ
@nargisnourinfashion8520
@nargisnourinfashion8520 2 жыл бұрын
നല്ലോരു വിരോധബാസം പറാഞ്ഞു തരാം ഞൻ മലബാർ ഏറിയാലെ നല്ലതിരക്കുല്ല്ല പ്രമുഖ വസ്ത്രം വ്യാബര ശാലയിലെ flr mngr ആണ് അവിടുത്തെ മുതലാളി അയാളുടെ ഭാര്യ കഷ്ടാ പെട്ട് ഫുഡ് ഉണ്ടാക്കി കൊടുത്തു വിടുന്നത് അയാളിവിടെ അയാളുടെ കീപിന് കൊടുക്കും വളരെ സ്നേഹത്തോടെ
@indiancitizen3326
@indiancitizen3326 4 жыл бұрын
ഇതിലെ ഭാരതി കഥാ പാത്രമാണ് എന്റെ മോളു... ചിലപ്പോൾ എടുത്ത് കിണറ്റിലിടാൻ തോന്നും.... ചിലപ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാൻ തോന്നും... ന്നാലും പാവാണ്... എനിക്കിഷ്ടാണ്...
@tall5418
@tall5418 4 жыл бұрын
Beautiful story.
@loverof7star366
@loverof7star366 4 жыл бұрын
Priyaraman sidhiq murali radhika amazing acting
@rehareha0098
@rehareha0098 5 жыл бұрын
Great movie
@raihan1390
@raihan1390 5 жыл бұрын
I v sasiyude orupad nalla cinimakal und athilonnanu ith butifull movie
@meenumeenu4519
@meenumeenu4519 3 жыл бұрын
എന്റെ loverinde ഏറ്റോം ഇഷ്ടപെട്ട song ആണ് കാതോരമാരോ മൂളുന്നോരീണം... ഈ song ഉള്ളത് കൊണ്ട ഈ film കണ്ടേ പക്ഷെ പാട്ടു കേൾക്കാൻ പറ്റിയില്ല... 😢😢😢😢... എന്നാലും സാരമില്ല സൂപ്പർ film ❤❤❤❤💞💞💞💞💞🥰🥰🥰🥰🥰
@ameersha000
@ameersha000 4 жыл бұрын
Uff.. എജ്ജാതി പടം കാണേണ്ടായിരുന്നു 😥😥😥😥 മുരളി the legend❤️❤️❤️ 28 വർഷങ്ങൾക്കിപ്പുറവും I can't express it in words.. heart touching.. no... heart broken 😥😥😥😥😥
@maloottyn8370
@maloottyn8370 4 жыл бұрын
ആ കുഞ്ഞിന് അച്ഛനോട് ഉള്ള സ്നേഹം..എന്റെ കണ്ണുകൾ നിറഞ്ഞു പോയി......
@rihanajabir1776
@rihanajabir1776 5 жыл бұрын
Supper...movie
@milypaul8994
@milypaul8994 4 жыл бұрын
Radhika is a good wife. Caring. Ella kaaryangalum sradhikkunnu. Good mother as well. But he went after another woman. It cannot be justified in any way. Life anganeyokkeyaa. Allathe murali and priya Raman characters pole alla. Ithokke veruthe cinemayil kaanikkaan kollaam. Illegal relationship orikkalum justify cheyyaan pattilla
@kavyasuresh9135
@kavyasuresh9135 4 жыл бұрын
Correct
@sineenamoideen7201
@sineenamoideen7201 4 жыл бұрын
Correct
@achayanmuscat2147
@achayanmuscat2147 4 жыл бұрын
Priya raman athra sundari allathirunnel murali itra care cheyumarunno??? I doubt
@shhh____9164
@shhh____9164 4 жыл бұрын
താലി കെട്ടി എന്ന അധികാരത്തിൽ ഭർത്താവിനെ പാവാടചരടിൽ കെട്ടി വലിക്കുന്ന ഭാര്യമാരോട് പുച്ഛം.. ഒരാളെ സ്നേഹം കൊണ്ടാണ് കീഴ്പെടുത്തേണ്ടത്. അധികാരം കൊണ്ടല്ല...!
@karthikashibu192
@karthikashibu192 3 жыл бұрын
@@shhh____9164 yes... അതാണ്
@noushuarimbrathodi9774
@noushuarimbrathodi9774 4 жыл бұрын
Wow... fantastic
@fathimashoukkath8281
@fathimashoukkath8281 5 жыл бұрын
Nice movie...
@finafelixvlogs7391
@finafelixvlogs7391 4 жыл бұрын
Super so interesting this is very nice 😊😉😉
@parvathyramesh2125
@parvathyramesh2125 4 жыл бұрын
18:09 radhika support ing hus good scene
@user-pz1tn4cy6c
@user-pz1tn4cy6c 5 жыл бұрын
രാധിക സൂപ്പർ ayi abhinayichu
@aswathyg6004
@aswathyg6004 4 жыл бұрын
Versatile actor Murali.....!!!!!!!!! സ്മരണാഞ്ജലി..... !!!!!!!!
@user-gg6ri3ki6j
@user-gg6ri3ki6j 3 жыл бұрын
🌹🌹🌹🌹
@Shihabudheenkt01
@Shihabudheenkt01 3 жыл бұрын
മുരളി പകരം വെക്കാനില്ലാത്ത നടൻ ചകോരം ,അടിവാരം, അർത്ഥന, കാണാകിനാവ്, ആകാശദൂത്,ആധാരം, Etc ഇവയെല്ലാം കണ്ടതിന് ശേഷം ഒരു പാട് ദിവസം മനസിനൊരു വിങ്ങലായിരുന്നു പക്ഷേ 55 വയസായപ്പോഴേക്ക് അദ്ദേഹം നമ്മേ വിട്ട് പിരിഞ്ഞു
@vijeeshtk7872
@vijeeshtk7872 3 жыл бұрын
Oru theruvu muzuvan kathiyeriyumbol....... Maashe..... Ormayundo;?
@fousiyasalim7090
@fousiyasalim7090 4 жыл бұрын
Supr padam.. Dont miss it
@maryriyariya7418
@maryriyariya7418 2 жыл бұрын
Eaniku othiri ishtamulla actor anu, Murali sir prenamam
@saumiaji89
@saumiaji89 2 жыл бұрын
അവർക്കായ് മുരളി സർ ചെയുന്ന കാര്യങ്ങൾ oky കണ്ടിട്ട് കൊതി ആവുന്നു... സ്നേഹം കൊണ്ട് നിറഞ്ഞ ഭംഗി ഉള്ള വീട്...
@pradosh9372
@pradosh9372 4 жыл бұрын
Super awesome direction and I v sasi was a perfectionist
@vijayanair1425
@vijayanair1425 3 жыл бұрын
പാട്ടുകൾക്ക് ശബ്ദമില്ലാത്തത് കഷ്ടമായി
@VRS2019
@VRS2019 4 жыл бұрын
Heart touching movie
@rgnisha9742
@rgnisha9742 5 жыл бұрын
Good movie
@dharveshsanshimas6256
@dharveshsanshimas6256 5 жыл бұрын
Super movie
@rajijineesh1946
@rajijineesh1946 5 жыл бұрын
2019
@ayuredam967
@ayuredam967 5 жыл бұрын
Is റിയലി ഹാർട്ട്‌ ടച്ചിങ് മൂവി കരഞ്ഞു പോകും അവസാനം ഭാഗം കണ്ടാൽ 😭😭😭😭😭
@rstripadi6164
@rstripadi6164 5 жыл бұрын
Radhika in sari suuuper
@vijithkmkm7587
@vijithkmkm7587 5 жыл бұрын
super super movie murali sir abinayikilla sinimayil jeevikukaya cheyunnuth
@ranjithpalakkad1074
@ranjithpalakkad1074 4 жыл бұрын
Cant see this film without tears
@saikrishnakrishna2499
@saikrishnakrishna2499 3 жыл бұрын
ഹോ.. എന്താ ഫീലിംഗ്.. Iv ശശി മുരളി... വിലമതിക്കാനാവാത്ത കലാകാരന്മാർ..
@imtamilan6373
@imtamilan6373 5 жыл бұрын
Radhika super acting .... She nailed it
@sajigeorge2917
@sajigeorge2917 5 жыл бұрын
ഇനിയുമിനിയും കരയൂ.... കണ്ണീർ വറ്റും വരെ
@imtamilan6373
@imtamilan6373 5 жыл бұрын
@@sajigeorge2917 I don't know Malayalam ... Can you translate English or Tamil
@sajigeorge2917
@sajigeorge2917 5 жыл бұрын
@@imtamilan6373 Cry again and again until all your tears drained out
@imtamilan6373
@imtamilan6373 5 жыл бұрын
@@sajigeorge2917 hmmmm ok
@jayarajcg2053
@jayarajcg2053 3 жыл бұрын
Yes really. It is a bit complex role and she did it so well
@reshmarithved3856
@reshmarithved3856 2 жыл бұрын
സഹിക്കാൻ പറ്റുന്നില്ല.... ഭയങ്കര ഫീൽ... കണ്ണ് നിറഞ്ഞു പോകുവാ
@sumayyassumayyamidhilaj9694
@sumayyassumayyamidhilaj9694 4 жыл бұрын
njan poornamayum bharathiyodu (radhika) yojikkunnu.. karanam or u bharyayum thante bharthavine panku vekkan agrahikkunnilla.. chinthikkan polum kazhiyilla... athinte pinnil enthu karanamundayalum sheri... murali swantham bharyaye marakkan padillayirunnu....
@varshh_
@varshh_ 4 жыл бұрын
👍👍
@diyasreejith1702
@diyasreejith1702 Жыл бұрын
അതേ അത് മാത്രം പറ്റില്ല ഒരു ഭാര്യ യ്ക്കും.. 😔
@loverof7star366
@loverof7star366 4 жыл бұрын
Vineeth hair style...oru rakshayumilla
@sijogeorge831
@sijogeorge831 4 жыл бұрын
Supper 👌
@pramodpramod6008
@pramodpramod6008 5 жыл бұрын
Excellent move 👍👍👍👏👏👏
@mithranair1122
@mithranair1122 4 жыл бұрын
Super movie 😘😘😘😘
@xmanxman4626
@xmanxman4626 4 жыл бұрын
മോളു ആളു കൊള്ളാലോ.. ഭർത്താവിനും മകൾക്കും വേണ്ടി മാത്രം ജീവിച്ച അമ്മയെ തള്ളിക്കളഞ്ഞു അച്ഛന്റെ അവിഹിതത്തിന് കൂട്ടു നിൽക്കുന്ന മകൾ.. മോശമായ സ്ത്രീകൾ ഉണ്ടാകും.. പുരുഷന് ഒരു രഹസ്യബന്ധം തുടങ്ങാൻ ഭാര്യയുടെ ചെറിയ ഒരു കുറ്റം മതി.. എന്നാൽ ഈ സ്ഥാനത്തു കള്ള് കുടിയനും പെണ്ണുപിടിയനും ആയ ഭർത്താവിനെ ഒളിച്ചു ഭാര്യ ആയിരുന്നു രഹസ്യ ബന്ധം തുടങ്ങിയിരുന്നെങ്കി എത്ര ആണുങ്ങൾ പെണ്ണിനെ കുറ്റപെടുത്തിയേനെ!... ആണിന് അവിഹിതം തുടങ്ങാൻ തുമ്മിയാൽ തെറിക്കുന്ന കാരണം മതി.. എന്നാൽ പെണ്ണോ സഹിച്ചും ക്ഷമിച്ചും നിൽക്കണം ആഹാ... കൊറേ ആണുങ്ങളുടെ മനസ്സിലിരിപ്പ്.. പൊന്നു പെങ്ങന്മാരെ നിങ്ങൾ വിശ്വസ്തയായിട്ടു ജീവിച്ചിട്ടും നിങ്ങളെ ചതിക്കുന്ന ഭർത്താക്കന്മാർ ആണെങ്കി എട്ടിന്റെ പണി കൊടുത്തേക്കണം.. ഇങ്ങനെ ഉള്ളവനെ ഒന്നും ജീവിക്കാൻ അർഹത ഇല്ല.. സിദ്ധീഖിന്റെ കഥാപാത്രം കൂട്ടിക്കൊടുപ്പുകാരൻ ആണോ.. സിനിമ ആയതു കൊണ്ട് കൂടുതൽ പറയുന്നില്ല... രാധികയുടെ അഭിനയം സൂപ്പർ
@roshnikp9514
@roshnikp9514 4 жыл бұрын
Superb
@hafsalparuthi2601
@hafsalparuthi2601 3 жыл бұрын
barya swabavam moshamanakil pinne nalla baryane kittumpol snehikkum Priya ramananushari
@wilsonu5937
@wilsonu5937 Жыл бұрын
​@@hafsalparuthi2601 bharayaude swabhavam mosham nu parayan pattila Ningal parayunna pole moshamanennu irikate adinu ayal secret affair vekkoo ,ippo wife anu angane cheyunnedenkiloo?
@Bhagyum
@Bhagyum 11 күн бұрын
Tengayanu 8 pani kodukkan nilla avale 8 nikayil talli konnu kokkayil ittu...car accident anennu varuthi teerkum njangal anumgal...anungalkku enthum akam athu avarude character....pennu vedi ayal tatti kalayum...athanu nammude samskaram
@salmasyed6806
@salmasyed6806 5 жыл бұрын
സൂപ്പർ.. കരയിച്ചു കളഞ്ഞു
@jisha6376
@jisha6376 4 жыл бұрын
super movie
@subhaka6453
@subhaka6453 5 жыл бұрын
Super cinema
@rajitdamodar1636
@rajitdamodar1636 3 жыл бұрын
Ithra nalla movie... Innaanu kannde... 😍♥️🥰
@mujeebmadari
@mujeebmadari 3 жыл бұрын
Super murali Nalla film
@dileepparameswaran4455
@dileepparameswaran4455 2 жыл бұрын
Super Movie 🤗❤😍😍😍👏👏
@soumyavijith7138
@soumyavijith7138 6 жыл бұрын
radhika acting kidilam super actress powerful lady
@maneeshamehathaj9870
@maneeshamehathaj9870 6 жыл бұрын
avihithom ayi pokendiyirunnore movieye classic aakki kalakki.
@meme8331
@meme8331 2 жыл бұрын
avihitham ennum avihitham thnne ahnu
@dhanyabalan1408
@dhanyabalan1408 5 жыл бұрын
Super
@fathimanizar2425
@fathimanizar2425 5 жыл бұрын
Pavam radhika . Nthokke paranjalum swnthm barthav mattoralde aavumbozhulla veshmam aan Avar ee moviel kanikkunnath
@seethalakshmysb1619
@seethalakshmysb1619 4 жыл бұрын
Satyam
@blackcats192
@blackcats192 4 жыл бұрын
but aa baryaye villathiyum kamukiye punyavatiyum aakkunnu anta alley..
@tharakrishna5356
@tharakrishna5356 3 жыл бұрын
@@blackcats192 സത്യം... സ്വന്തം മോള് പോലും അവരെ കുറ്റം പറയുന്നു.. മോൾക്ക് പ്രേമിക്കുന്ന ആളുടെ കൂടെ നടക്കാൻ അച്ഛനെയും, കാമുകിയെയും support ചെയ്യണം. ചതിക്കപ്പെട്ടത് രാധികയല്ലേ.. ഒരു പെൺകുട്ടിയെ സംരക്ഷിക്കണമെങ്കിൽ അവളെ വിവാഹം കഴിക്കുക മാത്രമേ വഴിയുള്ളോ.. മുരളി തന്നെയാണ് രണ്ടു സ്ത്രീകളുടെയും ജീവിതം നശിപ്പിച്ചത്.. പ്രിയാ രാമനും കുറ്റക്കാരിയാണ്, അയാളോട് പറഞ്ഞു ഒരു ജോലി നേടി ജീവിക്കാമായിരുന്നല്ലോ.. എന്നിട്ട് കുറ്റം മുഴുവൻ പാവം രാധികയ്ക്ക് 😣
@preethasuresh2121
@preethasuresh2121 3 жыл бұрын
Super👌👌❤
@JJ-hb4iq
@JJ-hb4iq 3 жыл бұрын
Heart touching💔
@Gkm-
@Gkm- 5 жыл бұрын
Very good family movie
@priyapriya-pp6yr
@priyapriya-pp6yr 5 жыл бұрын
Gopakumar M അതേ ..ഞാനിത് കാണാൻ ഒരുപാട് ലേറ്റ് ആയിപ്പോയി 😢😢😢😢
@sarathabalachandra679
@sarathabalachandra679 Жыл бұрын
Wonderful movie.
@deepthisumangala2226
@deepthisumangala2226 5 жыл бұрын
Anthum panku vekkam bharthaavine pankuvekkan bharyakk pattilla... Radhika 💯 seriyaanu
@diyasreejith1702
@diyasreejith1702 Жыл бұрын
Yes😔
@momr.t218
@momr.t218 4 жыл бұрын
സിനിമ എന്നൊക്കെ പറഞ്ഞാൽ ദാ ഇതാണ്. പറയാൻ വാക്കുകളില്ല. ഇപ്പോഴു ഉം നെഞ്ചു pottuvaanu
@santhoshsanthoshs6960
@santhoshsanthoshs6960 5 жыл бұрын
Nalla movie
@densygeorge7358
@densygeorge7358 5 жыл бұрын
Super movie.... Murali yude acting parayan vakkukal illa athrakkum manoharam
@mathewsgeorge5735
@mathewsgeorge5735 3 жыл бұрын
Ariyathe muraliye anukarikkan thonnunnu
@advaliyashah4700
@advaliyashah4700 3 жыл бұрын
I am watching this movie for the first time I feel so blessed that I got to feel these emotions
@priyapriya-pp6yr
@priyapriya-pp6yr 5 жыл бұрын
എന്തുമാത്രം കരഞ്ഞെന്നു എനിക്കൊരു പിടിയുമില്ലാ ...😢😢
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@Priyapriya-jr5fo atheee😢😢😢😢
@Priyapriya-jr5fo
@Priyapriya-jr5fo 4 жыл бұрын
@@Aparna_Remesan മുത്തേ ഇവിടെത്തിയോ നീ 🤭🤭😀
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@Priyapriya-jr5fo pinnalanda enna poli cinemeya
@Priyapriya-jr5fo
@Priyapriya-jr5fo 4 жыл бұрын
@@Aparna_Remesan അതേടാ സങ്കടം വരുമല്ലേ😟 But.., നിന്നെ ഞാനിവിടെ പ്രതീക്ഷിച്ചതേ ഇല്ലാട്ടോ 😀
@haseenayoosaf6280
@haseenayoosaf6280 4 жыл бұрын
😓😖😖😖
@josephsalin2190
@josephsalin2190 3 жыл бұрын
കാര്യം എന്തൊക്കെയായാലും ഞാൻ പ്രീയാ രാമനെ support ചെയ്യില്ല. രാധിക Super
@prathibachandran5734
@prathibachandran5734 3 жыл бұрын
Correct..
@fourboysandme947
@fourboysandme947 3 жыл бұрын
Njaanum
@tharakrishna5356
@tharakrishna5356 3 жыл бұрын
ഞാനും.. രാധിക എന്ത് തെറ്റാണ് ചെയ്തത്.. സ്വന്തം ഭർത്താവിന്റെ ആരോഗ്യത്തെ കുറിച്ച് ഓർത്തല്ലേ അവർ restrict ചെയ്തത്, എന്നിട്ടും അവർക്ക് കുറ്റം, അവരെ ചതിച്ചവരൊക്കെ നല്ലവരും 😏
@anuradhasabu3526
@anuradhasabu3526 4 жыл бұрын
Murali married anennu arinjitum priya relation continue cheidu. Pavam bharathi
@jayarajcg2053
@jayarajcg2053 3 жыл бұрын
Watching this after many years. Taking me back to that 90s
@naserkt6308
@naserkt6308 4 жыл бұрын
Supermovie
@mathewsgeorge5735
@mathewsgeorge5735 6 жыл бұрын
Great
@bijunarayanan6583
@bijunarayanan6583 4 жыл бұрын
radhika supper supper supper............
@bijizachariah7677
@bijizachariah7677 Жыл бұрын
Super film 🙏🙏🙏
@sajithapthankappan3861
@sajithapthankappan3861 5 жыл бұрын
Nice movie.kanukal niranjupoyi
@milypaul8994
@milypaul8994 4 жыл бұрын
Radhika ellaam care cheythittum murali thonnivaasam kaanichu varuthi vecha maranam alle.
@Bhagyum
@Bhagyum 11 күн бұрын
No feminist bhraya ollathu kondu pulikku manasamadhanam kittathe marichu
@wilshysunny4377
@wilshysunny4377 5 жыл бұрын
Parayan vaakkukal pora.... 😓😓😓😓👌👌👌👍❤❤❤
@parvathys715
@parvathys715 5 жыл бұрын
Climax...touching
@ashrafkamban
@ashrafkamban 7 жыл бұрын
Kidilolkidilam padam 👌🏻👌🏻👌🏻👌🏻👌🏻
@lijogeorgegeorge8117
@lijogeorgegeorge8117 2 жыл бұрын
Spr movie 👍
@balanbalan790
@balanbalan790 2 жыл бұрын
Thanks
@nithinm1187
@nithinm1187 6 жыл бұрын
Grate movie
@nancyjacob1584
@nancyjacob1584 3 жыл бұрын
ഈ സിനിമ അപ്പ് ലോഡ് ചെയ്ത ആൾക്ക് പാട്ടിനോട് വിരോധം ആണോ.പാട്ടിൻ്റെ സമയത്ത് ശബ്ദം ഇല്ലാതാക്കുന്നത്
@nayana1273
@nayana1273 2 жыл бұрын
Copy right issues ആകും
@devaprayaag7241
@devaprayaag7241 2 жыл бұрын
🤣🤣🤣🤣
@safinasar1583
@safinasar1583 3 жыл бұрын
ഭാരത് മുരളി യുടെ നഷ്ടം ശെരി ക്ക് മനസ്സിൽ ആയി
@aminazainulabid4834
@aminazainulabid4834 5 жыл бұрын
പറയാൻ വാക്കുകളില്ല kannu
@bhavyalijeesh8196
@bhavyalijeesh8196 4 жыл бұрын
Radhika matrem aanu shari.Ennum enteth matrem ennuu aagrahikunna oreoral avalude husbend matrem aa ath share cheithal oru wifum sahikillla.priya cheithth100 per thettanu .
@sreejavinod2188
@sreejavinod2188 Жыл бұрын
Super Super Super Film👍👍👍
@rehareha0098
@rehareha0098 5 жыл бұрын
I v annan kiduva
@ammumanju4695
@ammumanju4695 5 жыл бұрын
4/2/2019
@gayathrihari3921
@gayathrihari3921 2 жыл бұрын
എന്റെ കുഞ്ഞിലേ കണ്ടതാണ് ഓർമയില്ല അതിനു ശേഷം ഫോണിലൂടെ പല തവണ ഈ പടം കണ്ടിട്ടുണ്ട്.. പക്ഷെ ഇതേ ഒരു ജീവിതം എനിക്കും ദൈവം തരും എന്ന് ഞാൻ കരുതിയില്ല.. ഇപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്നു.. ഇതുപോലെ സംരക്ഷിക്കുന്ന നല്ല മനസിനുടമയായ അദ്ദേഹത്തിന് എന്തെകിലും സംഭവിച്ചാൽ ഇതുപോലെ തന്നെ ഞാനും എന്റെ മോനും ഒറ്റക്കായിപ്പോകും... അനുഭവിച്ചവർക്ക് അറിയാം ആ വേദന.. ശരീരം മാത്രം നോക്കി വരുന്നവരുടെ ഇടയിൽ ഇതുപോലെയും ഉണ്ട് സ്ത്രീകളെ സംരക്ഷിക്കുന്നവർ
@diyasreejith1702
@diyasreejith1702 Жыл бұрын
അതെന്താ അങ്ങനെ aaൾക്ക് വേറെ ഫാമിലി ഉണ്ടോ
@nishaadtk6718
@nishaadtk6718 5 жыл бұрын
പ്രിയാ രാമൻ അഭിനയിച്ച സിനിമകൾ [ മലയാളം ] 1. അർത്ഥന 2. സൈന്യം 3. കല്യാണപിറ്റേന്ന് 4. കാശ്മീരം 5. മാന്ത്രികം 6. തുമ്പോളിക്കടപ്പുറം 7. No: 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് 8. നാലാം കെട്ടിലെ നല്ല തമ്പിമാർ 9. കുങ്കുമചെപ്പ് 10. ഇന്ദ്രപ്രസ്ഥം 11. ഭൂപതി 12. അസുരവംശം 13. ആറാം തമ്പുരാൻ 14. സ്പർശം 15. ഗാന്ധിയൻ
@gameryt5710
@gameryt5710 4 жыл бұрын
Priyaramanupolum ithra ormayundavilla
@mohammedmusthafa1762
@mohammedmusthafa1762 4 жыл бұрын
Indraprastham simran Anu...priyaraman athilundo....
@gameryt5710
@gameryt5710 4 жыл бұрын
@@mohammedmusthafa1762 yenikkariyilla enda.
@antosoloman3922
@antosoloman3922 4 жыл бұрын
@@mohammedmusthafa1762 dekho simple magic,, song
@shereenachinnuss5268
@shereenachinnuss5268 Жыл бұрын
Indrprasthathil simran anu priyaraman alaaa
@vijaybabu325
@vijaybabu325 4 жыл бұрын
വല്ലാത്ത ഫീലിംഗ് ഉള്ള മൂവി 😘😘😘
Arthana | super hit malayalam full movie | Murali | Priya Raman
2:17:50
Sree Movies Official
Рет қаралды 249 М.
Varam | Malayalam Full Movie | Mukesh & Mohini | Family Entertainment Movie
2:04:44
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 45 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Abhayam Thedi 1986 | Mohanlal, Shobhana, Sukumari | Malayalam Full Movie
1:54:36
Latest Malayalam Movies
Рет қаралды 204 М.
Malayalam Full Movie | KANNADIKADAVATHU | Murali & Swarna
1:54:32
Millennium Cinemas
Рет қаралды 211 М.
Vismayathumbathu Malayalam Full Movie | Mohanlal | Nayantara
2:29:18
speed Malayalam Full Movie
Рет қаралды 563 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 45 МЛН