Aruma kaniye nee /yesudas sujath mappila song

  Рет қаралды 148,700

Shameer Fasila

Shameer Fasila

5 жыл бұрын

Jannathul firdous album
രചന ബാപ്പു വെള്ളിപ്പറമ്പ്
സംഗീതം കോഴിക്കോട് അബൂബക്കർ

Пікірлер: 88
@printmate5592
@printmate5592 Жыл бұрын
പതിനാലാം രാവിലെ ഹെന്റിയ thanveer പാടിയത് കേട്ട് search ചെയ്ത് വന്ന ഞാൻ
@sulaimanpgm1134
@sulaimanpgm1134 Жыл бұрын
ഞാനും 👍
@khaderkp6801
@khaderkp6801 Жыл бұрын
ഞാനും 😄
@bashamkd6762
@bashamkd6762 Жыл бұрын
njaanum
@shuhaibedappalshuhaib2285
@shuhaibedappalshuhaib2285 Жыл бұрын
ഞാനും
@shahulkollamadkam1772
@shahulkollamadkam1772 Жыл бұрын
ഞാനും
@user-hu2hf6lj5s
@user-hu2hf6lj5s 5 ай бұрын
എന്റെ പേര് salma, ഇക്കാക്ക എന്നും പാടിത്തരുമായിരുന്നു ഈ സോങ് ഞങ്ങൾ പ്രണയിക്കുന്ന സമയം തുടങ്ങിയാണ് ഈ സോങ് ആദ്യമായ ങ്ങാൻകേൾക്കുന്ന, എപ്പോൾ എന്റെ ഇക്കാക്ക മരിച്ചുപോയി, മിക്ക സമയത്തും ഈ പാട്ടു കേൾക്കും,,, അപ്പോൾ ഇക്കാക്ക എനിക്ക് പാടി തരുന്ന ഫീൽ
@nisamnisam6027
@nisamnisam6027 3 ай бұрын
😊
@shajipk9641
@shajipk9641 4 жыл бұрын
ഈ പാട്ട് ഞാൻ കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചതാണ് കേൾപ്പിച്ചതിനു സന്തോഷം
@sajimujisajimuji9232
@sajimujisajimuji9232 3 жыл бұрын
😍😍😍
@munnakallai6257
@munnakallai6257 3 жыл бұрын
സത്യം
@shameerfasila4350
@shameerfasila4350 4 жыл бұрын
(M )അരുമ കനിയെനീ എന്നും വന്നെൻ കിനാവില് അതർപ്പ കഥകൾ പറഞ്ഞുണർത്തുന്നു രാവില്.. അറബിക്കടലിന് അലകൾ പൊങ്ങുമെൻ ഖല്ബില് അന്നേരം വീശിയടിക്കുന്നുണ്ടൊരു തെന്നല്.. ( f)പുന്നാരേ ഞാനിന്നു പാർക്കുന്നു സ്വർണ്ണ കൂട്ടില് പൂഞ്ചിറകെല്ലാം പൊഴിഞ്ഞു വീണുള്ള മട്ടില് പൂതി നിറവേറ്റാൻ ആരുമില്ലാ ദുനിയാവില്.. പൂങ്കരളല്ലാതെ ആരുമില്ലല്ലോ കൂട്ടിനു... (M)ഒന്നായി കഴിഞ്ഞുള്ള നമ്മൾ രണ്ടാളും വേർപെട്ട് ഒന്നിനും പോരാത്തൊൻ എന്നും നിന്റുപ്പാ പേരിട്ടു... ആട്ടിയിറക്കിയ നാളിൽ ഞാൻ ആ നാടും വിട്ട്.. ആറ്റക്കരളെ ഈ മരുഭൂവിൽ ഞാനെത്തിപ്പെട്ട്... (F)അന്നുതൊട്ടിന്നോളം തോർന്നിട്ടില്ലായെന് കണ്ണീര് അകതാരിൽ ആശ കരിഞ്ഞു തീർന്നുള്ള വെണ്ണീറ് കഴിഞ്ഞ ഷഹബാനിനു ബാപ്പ മയ്യത്തായി പോയല്ലോ.. കണ്ണിതിൽ എണ്ണയൊഴിച്ചിട്ടിന്നും ഇരിപ്പല്ലോ.... (M)സൽമാബീ സ്നേഹക്കുറവെനിക്കൊട്ടും ഇല്ലല്ലോ.. സ്വത്തും പണമില്ലാതങ്ങു ഞാനെത്തുകില്ലല്ലോ പൂമുത്തേ ഏതാനും നാളും കൂടി സബൂറാക്ക്.. പുന്നാരത്തോടെ ഞാനെത്തിച്ചേരുമടുത്തേക്ക്... (F)സ്വത്തും പദവിക്കും മോഹം വച്ചൊരു പെണ്ണല്ലാ.. കുത്തുന്ന വാക്കുകൾ ഒന്നും തന്നെ പറയല്ലാ.. ബാപ്പാനോടുള്ള അരിശം എന്നോട് തീർക്കല്ലാ... ബാല്യം തികഞ്ഞ ഈ പെണ്ണിനെ തീയിൽ തീറ്റല്ലാ... മം മം മം... മം മം മം മം മം മം.. മം മം മം...
@munnakallai6257
@munnakallai6257 3 жыл бұрын
ഇക്ക ഇത് ഷേർ ചെയ്യാൻ പറ്റില്ല അല്ലെ ലിറിക്സ്
@noorjahannoorji1836
@noorjahannoorji1836 Жыл бұрын
അടിപൊളി ബാപ്പ മയ്യിത്ത് വന്നപ്പോൾ ചിരി vannu
@manseelamanseela2816
@manseelamanseela2816 Жыл бұрын
താങ്ക്സ് 👍👍
@anaswnd
@anaswnd 11 ай бұрын
Thanks❤️❤️❤️
@muhammedinsaf3215
@muhammedinsaf3215 2 жыл бұрын
ഹാവു കിട്ടി എത്ര കാലമായി സെർച്ച്‌ ചെയ്യുന്നു ഈ ഒരു പാട്ടിനു വേണ്ടി താങ്ക്സ് ഈ പാട്ട് upload ചെയ്തു തന്നഹത്തിന്ന്
@jaleeljaleel3537
@jaleeljaleel3537 Жыл бұрын
കരോക്കൊക്കിട്ടുമോ മുത്തെ
@basheer2388
@basheer2388 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഒരു പാട്ട് ❤❤❤❤ മനസ്സിൽ എപ്പോഴും കൊണ്ട് നടക്കുന്ന ഒരു.. പറയാൻ പറ്റാത്ത നിർവിദി മനസ്സിന് തോന്നിക്കുന്ന പാട്ട്
@sahlasamil7257
@sahlasamil7257 Жыл бұрын
ഈ പാട്ട് തൻവീറും ഹെന്റിയയും നന്നായി പാടി 💐🌹
@ShabanaSameer-ju6tw
@ShabanaSameer-ju6tw 9 ай бұрын
Nanum.agane vana😂
@user-hu2hf6lj5s
@user-hu2hf6lj5s 3 ай бұрын
ഇത് പോലെഞങ്ങൾ പിണങ്ങുമ്പോൾ ഇക്കാക്ക പാടിത്തരുന്ന പാട്ടാണ് മാണിക്കമുത്ത മാര ന്റ മന കാമ്പ് നോവും എന്നും നിന്നെ ഓർത്തു,,,, കേൾക്കാൻ സുഖമുള്ള സോ ട്b ഇക്കാടെ മരണ ശേഷമാണ് യൂ ട്യൂബ് ൽ അടിച്ചിട്ട് കിട്ടുന്നില്ല,,, കിട്ടുന്നത് ഇശൽ എന്നപേരും ദാസേട്ടന്റെ, ശ്രീകുമാർ, മാർക്കോസ് സുജാത ഇവരുടെ ഫോട്ടോ യും ഇത് കാണുമ്പോൾ ഞാൻ മാറ്റും, ഒരു ദിവസം അടിച്ചപ്പോൾ ഇശൽ വീണ്ടും വന്നു, വെച്ച് നോക്കിയപ്പോൾ മണിക്കമുത്ത ആയിരുന്നു, ദാസേട്ടൻ പാടി മോഹൻ സിതരാ മ്യൂസിക്, ഒരു സിനിമ പാട്ടാണ്, കേൾക്കാൻ സുഖമാണ്,,,, മണിക്ക മുത്ത് പോലെ ഒരു ഓൾഡ് സോങ് ഉണ്ട് ഒരു ബ്ലാക്ക്, വൈ റ്റ് അതും യെശുദാസ് പാടിയതാണ് ഈ രണ്ടു പട്ടിന്റെയും തുടക്കം ഏകദേശം ഒരുപോലെ തന്നെ
@ummerchiku3049
@ummerchiku3049 2 жыл бұрын
അടിപൊളി പാട്ട് എത്ര കേട്ടാലും മതി വരില്ല 🌹👍🏻
@totalfun546
@totalfun546 3 жыл бұрын
എത്ര തവണ കേട്ടെന്ന് അറിയില്ല...😍😍😍😍
@Faxr2013
@Faxr2013 3 жыл бұрын
15 വർഷം കൊണ്ട് തേടിയുള്ള ഗാനം....ഞാൻ...പേരു അറിയില്ല അതാനു ഇത്ര വർഷം...
@zoyaishal
@zoyaishal Жыл бұрын
Me to
@aslampulikkuth989
@aslampulikkuth989 4 жыл бұрын
യേശുദാസ്,ബാപ്പു വെള്ളിപ്പറമ്പ് ,കോഴിക്കോട് അബൂബക്കർ കൂട്ടുകെട്ടിലെ മറ്റാരു ഇമ്പമാർന്ന ഹിറ്റ് ഗാനം (jannathul firdause vol 2)
@francisp.a6151
@francisp.a6151 3 жыл бұрын
ദാസേട്ടനും സുജാതച്ചേച്ചിയും തിമിർത്തു പാടി. മാപ്പിളപ്പാട്ടിന്റെ ഒരുമധുരസാഗരം മനസ്സിൽ നിറച്ചു തന്നതിന് ഒത്തിരി നന്ദി ❤❤❤❤❤🌹🌹🌹👍👍👍👍
@fzfz5364
@fzfz5364 4 жыл бұрын
Super👍💚💐💕👏❤️
@safashahana3696
@safashahana3696 4 жыл бұрын
Supar👍👍
@ashrafka721
@ashrafka721 Ай бұрын
SUPER.SONH
@user-nl7dp7ey7e
@user-nl7dp7ey7e Жыл бұрын
കഴിഞ്ഞ 24. വർഷമായി ഞാൻ. ഈ ഗാനം തിരയുന്നു. അൽഹംദുലില്ലാഹ് ഒടുവിൽ കിട്ടി ഇതിന്റെ പേര് പോലും എനിക്ക് അറിയില്ലായിരുന്നു. എല്ലാ മാപ്പിള പാട്ടുകളും. കത്ത് പാട്ടുകളും ഞാൻ തിരഞ്ഞു ഒടുവിൽ...... 🌹
@sufailmarihasufail7158
@sufailmarihasufail7158 4 жыл бұрын
Supper song .feel osm
@asainar7863
@asainar7863 2 жыл бұрын
അസൈനാർ. സ്വാഗതമാട്. ദാസേട്ടൻ സുജാത ചേച്ചിയുടെയും സൂപ്പർ സോങ്ങുകൾ ആർക്കും ഇഷ്ടപെടും
@haseena8410
@haseena8410 Жыл бұрын
Enikkum kitty 🥰 vallathoru ishtta ith
@remiershad1581
@remiershad1581 2 жыл бұрын
Enik orupad orupad ishta
@abidpoolayullathil2865
@abidpoolayullathil2865 Жыл бұрын
അടിപൊളി
@fasil7536
@fasil7536 Жыл бұрын
സൂപ്പർ സോങ്
@saferkhan91
@saferkhan91 3 жыл бұрын
Oh... nestu ❤️❤️❤️
@vahidajaleel982
@vahidajaleel982 7 ай бұрын
❤❤❤
@shahidaak5568
@shahidaak5568 Жыл бұрын
Mashaallah suppar
@songbgm3113
@songbgm3113 5 ай бұрын
👌
@ibrahimsaju2319
@ibrahimsaju2319 6 ай бұрын
💎😌
@sarafukarassery5971
@sarafukarassery5971 Жыл бұрын
ചെറുപ്പത്തില്‍ കേട്ട പാട്ട്.. 😔😔
@sreejithsreejith7884
@sreejithsreejith7884 5 жыл бұрын
Super song
@muhammed709
@muhammed709 3 жыл бұрын
Supper ya daseetta aaaaaaa
@rose-qh3ym
@rose-qh3ym Жыл бұрын
ഒരു പ്രത്യേക സുഖം കേൾക്കാൻ
@mohamedajmal5598
@mohamedajmal5598 5 жыл бұрын
Supper.
@SurajKumar-oc8hp
@SurajKumar-oc8hp 2 жыл бұрын
🌹👍
@munnakallai6257
@munnakallai6257 3 жыл бұрын
🤩🤩🤩🤩😘😘😘😘
@hibafathima9442
@hibafathima9442 3 жыл бұрын
😭😭😭😭
@haneefanharakkakodan8300
@haneefanharakkakodan8300 Жыл бұрын
Super 👌
@muhsinaah7035
@muhsinaah7035 3 жыл бұрын
Very good
@hamzaophamza2300
@hamzaophamza2300 Жыл бұрын
Supper
@haneesaabbas2411
@haneesaabbas2411 10 ай бұрын
❤❤❤❤❤
@user-hu2hf6lj5s
@user-hu2hf6lj5s 3 ай бұрын
ഇശൽ mapilapattugal
@nizamnizamudeen3921
@nizamnizamudeen3921 Жыл бұрын
Kidu
@sajnajamshi3875
@sajnajamshi3875 Жыл бұрын
തൻവീർ പാടുന്നതാ suppr
@nazarudeenm5432
@nazarudeenm5432 Жыл бұрын
❤❤
@noushadtrithalanoushad9952
@noushadtrithalanoushad9952 3 жыл бұрын
Sow nice
@harispattambi8427
@harispattambi8427 Жыл бұрын
ഗാനഗന്ധർവ്വൻ 🙏
@noufalnoufal8521
@noufalnoufal8521 Жыл бұрын
പ്രവാസികൾ ഈ ഗാനം കേൾക്കുമ്പോ നൊമ്പരം വരും 😪
@rajeenanaseer7629
@rajeenanaseer7629 10 ай бұрын
Yes😭
@Ansariansari-sm5ff
@Ansariansari-sm5ff 2 жыл бұрын
Only melody
@muhammed709
@muhammed709 3 жыл бұрын
Daseettante part keettal onnum venda
@ashrafka721
@ashrafka721 Ай бұрын
ASHARAF
@maju6615
@maju6615 Жыл бұрын
ഇതിന്റെ lyrics കിട്ടുമോ?
@sumayyaafsal1668
@sumayyaafsal1668 4 жыл бұрын
Pls lyrics
@minuminnu8775
@minuminnu8775 2 жыл бұрын
❤️❤️❤️
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 20 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН