അരുന്ധതിയുടെ അറിയാക്കഥകൾ ! | ABC MALAYALAM | ABC TALKS | 20.JUNE.2024

  Рет қаралды 75,815

ABC Malayalam News

ABC Malayalam News

Ай бұрын

അരുന്ധതി റോയി ഒരു ചെറിയ മീനല്ല
#arundathi abcmalayalam #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam #arundathiroi
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 305
@sureshkochappu673
@sureshkochappu673 Ай бұрын
കഞ്ചാവ് സാഹിത്യത്തിന്റെ പ്രതിരൂപം ആണ് അരുന്ധതി റോയ്.
@user-bfqyowt
@user-bfqyowt Ай бұрын
മാവോയ്‌സ്റ്റ് ഗജ്ജയാണ് .മാവോയ്‌സ്റ്റുകൾക്ക് ഇവാഞ്ജലിക്കൽ ഫണ്ട് എത്തിച്ചു നൽകുന്ന മിഷ്ണറി ഗ്രൂപ്പിൽ ഇവളുമുണ്ട്
@JS-Sharma
@JS-Sharma Ай бұрын
ഇത്തരത്തിൽ വിദേശത്തുപോയി ഭാരത തിനെതിരെ സംസാരിക്കുവാൻ പാസ്പോർട്ടും പോലീസ് ക്ലിയറൻസ് അടക്കമുള്ള രേഖകളും എന്തിനാണ് ഭാരതസർക്കാർ കൊടുക്കുന്നത്? 13:25 ഏതു നേതാവായാലും ഭാരതത്തിൽ നിന്നും പുറത്തുപോയി രാഷ്ട്രത്തി നെതിരെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ അവർക്ക് പിന്നെ ഭാരതത്തിന് പുറത്തേക്ക് പോകാൻ പാസ്പോർട്ട് അനുവദിച്ചുകൂടാ. വിദേശകാര്യവകുപ്പ് ജാഗ്രത കുറവ് കൊണ്ടാണ് ഇവിടത്തെ നേതാക്കൾ പുറത്തുപോയി ഇന്ത്യയ്ക്കെതിരെ സംസാരിക്കുന്നത്. പാസ്പോർട്ട് തടഞ്ഞു വെച്ചാൽ സുപ്രീംകോടതി അത് കൊടുക്കാൻ പറയുമോ? പാസ്പോർട്ട് ഒരിക്കലും ഒരു പൗരൻ്റെ അവകാശമല്ല. 14:48
@dk3480
@dk3480 Ай бұрын
രാജ്യവിരുദ്ധരുടെ പൗരത്വം റദ്ധാക്കുക.
@sumo890
@sumo890 Ай бұрын
ഒരു മലയാളി പെഴ രാജ്യ വിരുദ്ധ പ്രവർത്തി യിൽ എപ്പോഴും ഉണ്ടാകും എന്ന് ഇപ്പോൾ സാധാരണ ന്യൂസ്‌ ആയി
@aparnalevan1657
@aparnalevan1657 Ай бұрын
Also a Bengali
@sathiravi
@sathiravi Ай бұрын
Pezha thanne, marunnadi aanu pradhana vinodam....
@dharmikvew
@dharmikvew Ай бұрын
പണവും മുക്കാലിനോടുള്ള താല്പര്യവും കാരണം വഴി പിഴച്ചു പോയ ജന്മം. നേരെയാക്കാനൊന്നും മെനകെടേണ്ട. അജ്ഞാതൻ അകത്തും വേണം.
@Raveendran-gx9nz
@Raveendran-gx9nz Ай бұрын
RIGHT
@sathiravi
@sathiravi Ай бұрын
Exactly
@kpkunhikannan7549
@kpkunhikannan7549 Ай бұрын
അരുന്ധതി സൂസന്ന റോയ് അതാണ് ശരിയായ പേര് - സൂസന്ന എന്ന് വിളിച്ചാൽ മതി
@kumarankutty2755
@kumarankutty2755 Ай бұрын
Is her father an Islam?
@sreejac8052
@sreejac8052 Ай бұрын
susannaroy ennayikote
@vijayankozhikode4799
@vijayankozhikode4799 Ай бұрын
ഇവർ സങ്കരയിനം വിത്താണോ ബ്രോ?
@RRforyouForever
@RRforyouForever Ай бұрын
ഓ അതും വേണ്ടാ സുന റോയ് അല്ലെങ്കിൽ കുണുസ് റോയ് 😂😂😂😂
@suchithraraghavan5335
@suchithraraghavan5335 Ай бұрын
achayatti
@indirapk868
@indirapk868 Ай бұрын
മോദിജി പണി തുടങ്ങി 👌
@Krish-tk6km
@Krish-tk6km Ай бұрын
കുപ്ര സിദ്ധ അരുന്ധതി എന്നാണ് ശരി
@haridasanvt1699
@haridasanvt1699 Ай бұрын
അരുന്ധതി റോയ് സൗദിയിലേയ്ക് അഭയാർത്ഥികളെ കൊണ്ട് പോയി കൊടുക്കുക
@Draviie
@Draviie Ай бұрын
ഇങ്ങനെ രാജ്യവിരുദ്ധ പ്രവർത്തനം നടത്തുവന്നവരുടെ പൗരത്വം ഇല്ലാതാക്കണം
@renjuvijayan6290
@renjuvijayan6290 Ай бұрын
Some others are also there like Druv Rati, Sunitha Devdas etc. Please take immediate action against these criminals
@dharmikvew
@dharmikvew Ай бұрын
ഉയിഗുർ ആയാലും രോഹിഗ്യൻ ആയാലും ഒരേ വർഗ്ഗമല്ലേ അപ്പോൾ ആ സ്വഭാവം കാണിക്കും അതുകൊണ്ടാണ് ഈ ഗതി. വലിയ ഹൃദയവിശാലത കാണിച്ചാൽ ചങ്ക് തകർത്തു കളയും.
@vinodnarayanan4547
@vinodnarayanan4547 Ай бұрын
ചൈന ഉയിഗുർ മുസ്ലിങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്!!!!
@user-gy2to4wu8g
@user-gy2to4wu8g Ай бұрын
പാർലിമെന്റിൽ പ്രതാപനില്ലാത്തത് മോദിയുടെ ഭാഗ്യം അല്ലെങ്കിൽ മോദിയുടെ മുഖത്ത് നോക്കി വിരൽ ചൂണ്ടി ചോദിക്കുമായിരുന്നു നിങ്ങൾ അരുന്ധതിയുടെ പേരിൽ എടുത്ത കേസ് ഇപ്പോൾ തന്നെ പിൻവലിക്കണമെന്ന്😂😂
@shylantg4623
@shylantg4623 Ай бұрын
പ്രതാപൻ പാർലമെന്റിൽ ഉണ്ടായിരുന്നെങ്കിൽ മോഡിയെ പാകിസ്താനിലേക്ക് നാടുകടത്തിയേനെ മോഡിയുടെ ഭാഗ്യം
@iam__vengeance886
@iam__vengeance886 Ай бұрын
മോദിയുടെ മാത്രം അല്ല അമീശയുടെ നേരെയും ചൂണ്ടിയേനെ 💪🏻😂😂
@akhilajay4342
@akhilajay4342 Ай бұрын
😂😂😂😂
@sajeevkumar9162
@sajeevkumar9162 Ай бұрын
പലപ്പോഴും ഏതെങ്കിലും പ്രോപഗണ്ടയുടെ ഭാഗണയിട്ടാണ് വലിയ പുരസ്‌കാരങ്ങളൊക്കെ കിട്ടുന്നത്. കഴമ്പുള്ളതും കാലത്തെ അതി ജീവിക്കുന്നതുമായി എത്ര എണ്ണമുണ്ടാവും അതിൽ, വളരെ വളരെ കുറച്ചു മാത്രം. തിന്നത് എല്ലിനിടേക്ക് കേറുമ്പോ ഓരോന്ന് തോന്നും. 😂 ചുമ്മാതല്ല, പ്രസിദ്ധി, മനുഷ്യ സ്നേഹി, പിന്നെ പണം. ഇവരെയൊക്കെ അവർക്ക് ഇഷ്ട്ടമുള്ള നാട്ടിലേക്ക് ഗവണ്മെന്റ് തന്നെ മുൻകൈ എടുത്തു നാട് കടത്തിയേക്കണം. രാഷ്ട്ര ദ്രോഹികൾ.
@asokkumarmanikkoth5422
@asokkumarmanikkoth5422 Ай бұрын
നാട് കടത്തിയാൽ അവിടെ കിടന്നു പുളയ്ക്കു൦. അജ്ഞാതനെ ഇറക്കലാണ് പരിഹാര൦
@shyamaretnakumar5868
@shyamaretnakumar5868 Ай бұрын
Bukker prize too
@AjiAji-hl9nw
@AjiAji-hl9nw Ай бұрын
2010 ൽ നടന്ന സംഭവത്തിന് 2024 ൽ എങ്കിലും നടപടി തുടങ്ങിയല്ലോ .... സീറ്റ് കുറഞ്ഞത് വെറുതെ അല്ല. ലാവ്‌ലിൻ പരനാറിയെ രക്ഷിച്ചത് മതിയായില്ലേ അതിനും കിട്ടും.
@vpbbwip
@vpbbwip Ай бұрын
സത്യം.
@henrykalluveettil6514
@henrykalluveettil6514 Ай бұрын
ABSOLUTELY CORRECT
@Raveendran-gx9nz
@Raveendran-gx9nz Ай бұрын
സത്യം
@sanathannair8527
@sanathannair8527 Ай бұрын
വാടിക്കൽ രാമകൃഷ്ണൻ്റെ കൊലക്കേസ് പ്രതി, ലാവ്‌ലിൻ, ലൈഫ് മിഷൻ അഴിമതികൾ, സ്വർണ്ണ - ഡോളർ കടത്ത് കേസിലെ സംശയിക്കപ്പെടുന്ന പ്രതി ഇതെല്ലാമായ ആൾ മുഖ്യമന്ത്രിയായി തുടരുന്നതിനെ കേന്ദ്രസർക്കാർ അനുവദിക്കുന്നതെന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല.
@sathiravi
@sathiravi Ай бұрын
Sathyam.... BJP government, pala kaaryangalum vendathu venda samayathu cheyyunnilla.... athanu ee puzhukkal negalikkunnathu. Athanu BJP government nu seat kurayan oru kaaranam
@soumininairmoolathodiyil2560
@soumininairmoolathodiyil2560 Ай бұрын
ഈ സ്ത്രീക്ക് പബ്ലിസിറ്റി കിട്ടിയത് ഇവരുടെ രാജ്യവിരുദ്ധത കാരണമാണ്. എന്താണ് ഈ ലെഫ്റ്റ് സപ്പോർട്ടേഴ്‌സ് എല്ലാം ദേശവിരുദ്ധരാവുന്നത്.
@neyyattinkaragopan3042
@neyyattinkaragopan3042 Ай бұрын
Entho sambhavam aanennan vicharam
@satheesankrishnan4831
@satheesankrishnan4831 Ай бұрын
അജ്ഞാതൻ വർക്ക് ചെയ്യുക ഉന്മൂലനം ചെയ്യുക വെറുതെ കേസ് കൊടുത്ത് ജയിലിലാക്കി വിചാരണ നടത്തി ശിക്ഷ കാലാവധി കഴിയുന്നതുവരെ തീറ്റിപ്പോറ്റി തടി പ്പിച്ചു കൊഴുപ്പിക്കുന്ന ഒരു ആവശ്യവുമില്ല
@user-qv9zu2zk8w
@user-qv9zu2zk8w Ай бұрын
Athe sanga parivarinte sharhrukkalaya .....ezhuthukkarkethire cheyathapole alle
@sathiravi
@sathiravi Ай бұрын
Ivalum Islamic terror aanu owsusi panniye pole.... vere ethenkilum rajyathayurunnu enkil ivarepolullavare theerthukalayum.... ivideyum angane thanne undakum.... wait n c
@manjukumar6801
@manjukumar6801 Ай бұрын
രാജഭരണം നിലനിൽക്കുന്ന കത്തറിനും ഇന്ത്യയിലെ ജനാധിപത്യം തകർന്നേ എന്നു നിലവിളിക്കാനാണ് താല്പര്യം.
@user-ib3hr9ro6k
@user-ib3hr9ro6k Ай бұрын
ABC യിൽ ചർച്ചയ്ക്കായി വരുന്നവരെല്ലാം പ്രഗത്ഭരാണ്. ഇലക്ഷനുശേഷം ശ്രീ. സദാനന്ദൻ സറിനെ കാണുന്നില്ലല്ലോ? എന്തുപറ്റി. ഇടയ്ക് അദ്ദേഹത്തെയും ക്ഷണിക്കണേ
@shajivarghese1623
@shajivarghese1623 Ай бұрын
🤪
@kumarvasudevan3831
@kumarvasudevan3831 Ай бұрын
ഈ നഗരശോഭിനി ഇപ്പോ എവിടെയാ താമസം?
@user-jx9ur2mz8i
@user-jx9ur2mz8i Ай бұрын
പുംച്ഛലി മോളേ എന്ന് പറഞ്ഞാൽ താമരപ്പൂവിലിൽ ഇരിക്കുന്ന ദേവിയെ ആണ് പരാമർശികയുന്നത് .ഇത് പോലുള്ളവരെ അഭിസംബോധന ചെയ്യാൻ ആ പദം ഉപയോഗികരുതു ,ദേവിയെ അപമാനിക്കുന്നതിനു തുല്യമായി പോവും
@KrishnaKumar-me3wn
@KrishnaKumar-me3wn Ай бұрын
She should have been put in place long back . Hope they really put her behind bars .
@lathikagopidasmenon9488
@lathikagopidasmenon9488 Ай бұрын
NSG എഫക്ട് കൊണ്ട് ആണ് അരുന്ധതി ഷേവ് ഉപേക്ഷിച്ചത്
@thomasmathew3025
@thomasmathew3025 Ай бұрын
UK ഇപ്പോൾ ബർമ സ്റ്റൈൽ ഡെപ്പോര്റ്റേഷൻ ആരംഭിച്ചു 😄
@asokkumarmanikkoth5422
@asokkumarmanikkoth5422 Ай бұрын
പത്തു വർഷം എന്തെടുക്കയായിരുന്നു. പ്രീണന രാഷ്ട്രീയ൦ ബിജെപിയിലു൦ നുഴഞ്ഞു കയറിയിരിക്കുന്നു. തിരഞ്ഞെടുപ്പു പരാജയ൦ വെറുതെയല്ല. ഹിന്ദുവിന് എന്തു കിട്ടി
@jmahalekshmymenon9309
@jmahalekshmymenon9309 Ай бұрын
very important topic .. interesting discussion. On the issue of Ashoka's connection with Buddhism : this aspect has since been reviewed by latter-day historians, and there is more than one version now especially with regard to the timing of his conversion to that religion..
@haridasanvt1699
@haridasanvt1699 Ай бұрын
ശരിക്കും അരുന്ധതി റോയ് ചൈനയിൽ പോയി ഉയിഗൂർ മുസ്ലിം സമൂഹത്തെ ഒന്നടങ്കം ലചിക്കുക
@ISREAL-h9d
@ISREAL-h9d Ай бұрын
ഈ ചാള റോയി യുടെ റേഷൻ കാർഡ് ഉടൻ നിരോധിക്കുക 🤓🤓🤓🤓🤓🤓
@TimeValue23
@TimeValue23 Ай бұрын
Thomas Sir nannyi vivaram cheythu, waiting for your interviews. Oozing knowledge in each word. Probably better than Arundati Roy
@velayudhanes6989
@velayudhanes6989 Ай бұрын
Arudadhi roy to be procicuted and either deported to Pakistan or jailed 😢
@SML0000
@SML0000 Ай бұрын
Mr , content ellam valare nallathanu , pakshe volume koottu, ningal onnu kettu nokku adhyam , ennittu volume koottu , please
@hariprasad.pplathanathu5325
@hariprasad.pplathanathu5325 Ай бұрын
മുഴുവൻ സ്വത്തും കണ്ടു കെട്ടി സിറിയ യിലേയ്ക്ക് നാട് കടത്തുക......
@sumakt6257
@sumakt6257 Ай бұрын
Absolutely right 🎉🎉we do not want that witch here
@shyamaretnakumar5868
@shyamaretnakumar5868 Ай бұрын
Qatar ല് പോകട്ടെ. Political asylum
@santhoshprakash9817
@santhoshprakash9817 Ай бұрын
Very good..
@StanStanley_
@StanStanley_ Ай бұрын
ബോട്ടിൽ എന്തിനാണ് ഒഴുകി നടക്കുന്നത്? നേരെ സൗദിയിലോട്ട് പോയാൽ പോരേ? ഒറ്റ അറബി രാജ്യങ്ങൾ ഈ വൃത്തികെട്ടവന്മാരെ കയറ്റില്ല
@rajdea
@rajdea Ай бұрын
👍👍👏👏👏🙏🙏🙏
@visakhkrishna5569
@visakhkrishna5569 Ай бұрын
Correct anu professor parajatu❤
@sashidharannair5855
@sashidharannair5855 Ай бұрын
അടികിട്ടിയാലാന് യുംവീഴും
@xangrilag
@xangrilag Ай бұрын
What is her opinion about Kashmeeri Pandit eradication from their homeland?
@whatsinaname571
@whatsinaname571 Ай бұрын
Can this interview be dubbed in English? Great interview
@ChemparathyChemparathymanju
@ChemparathyChemparathymanju Ай бұрын
The power of justice in the largest democracy India.Arundithi Roy experienced it at Thihar jail, what a shame !!!
@whatsinaname571
@whatsinaname571 Ай бұрын
Right , inciting violence is a threat to democracy. Deal with ir
@nabhivarsha91
@nabhivarsha91 Ай бұрын
Welcome back Thomas sir
@prasanthp.k7641
@prasanthp.k7641 Ай бұрын
എന്തിലും ഒരു മലയാളി ഉണ്ടാകും എന്നതാണ് സത്യം..
@rajendranku7038
@rajendranku7038 Ай бұрын
പകല് ശീലവതി.... രാത്രിയിൽ കര വെടി... 😄
@SanthaKumari-dw7ow
@SanthaKumari-dw7ow Ай бұрын
👌👍
@premalathas5338
@premalathas5338 Ай бұрын
👍👍👍
@harijadav242
@harijadav242 Ай бұрын
T.G Mohandas Sir and Sunil Sir bring the best content.
@ananthanarayananks1696
@ananthanarayananks1696 Ай бұрын
She is basically a rouge woman she grew up in an age where wicked flourish and fittest survive
@sreejadileep8315
@sreejadileep8315 Ай бұрын
❤❤❤❤❤
@velayudhannair478
@velayudhannair478 Ай бұрын
ചര്‍ച്ചയില്‍ ഭാരതം എന്ന പറയുക
@pattayathu
@pattayathu Ай бұрын
True.
@jyothirmayee100
@jyothirmayee100 Ай бұрын
ജയശങ്കറിന്റെ talk കേൾക്കാൻവേണ്ടി മാത്രമാണ് സബ്സ്ക്രൈബ് ചെയ്തത്. ഇത്രക്ക് വിഷമാണെന്ന് അറിഞ്ഞില്ല
@johnytn13
@johnytn13 Ай бұрын
ഇവർ രാജ്ജ്യ വിരുദ്ധ ശക്തി കളുടെ chattukamanennu🤣, എത്രയോ കാലം മുൻപ് മുതൽ ഞാൻ പറഞ്ഞിരുന്നു... ഇവരുടെ വീഡിയോസ് നു, പ്രോപ്പർ കമന്റ്സ് കൊടുത്തിട്ടുണ്ട്!
@knkutty1620
@knkutty1620 Ай бұрын
India is my country. I am proud to be an Indian.
@AhamBrahmasmi94
@AhamBrahmasmi94 Ай бұрын
Sunil sir, Ashoka was Buddhist way before the Kalinga war. Please look it up.
@sureshpattatt8844
@sureshpattatt8844 Ай бұрын
Better k
@user-lr1xs6rt8p
@user-lr1xs6rt8p Ай бұрын
No sound
@benedictkj0123
@benedictkj0123 Ай бұрын
🇮🇳🇮🇳🇮🇳💐🙏
@praveenkumarB-vu1uj
@praveenkumarB-vu1uj Ай бұрын
2:32
@sreenivasanaiya3151
@sreenivasanaiya3151 Ай бұрын
One correction, king Ashoka embraced Buddhism long before Kalinga war, as far I know, please check it.
@palliyilnandini3362
@palliyilnandini3362 Ай бұрын
🙏🙏🙏🌹🌹🌹👍👍👍🙏🙏🙏
@vineethu009
@vineethu009 Ай бұрын
Just a factual correction here, King Ashoka was already a buddist before the war of magadha
@mspankajakshapanicker8755
@mspankajakshapanicker8755 Ай бұрын
Our enemies are within our country.
@gopikrishnang7610
@gopikrishnang7610 Ай бұрын
Exactly 💯 They are more dangerous than external enemies
@henrykalluveettil6514
@henrykalluveettil6514 Ай бұрын
Too late. What happened now?
@user-el4xd5hl1f
@user-el4xd5hl1f Ай бұрын
ക -മ -എന്നാൽ 5 1എന്നാണ് കടഭയാധി നമ്പർ സിസ്റ്റം
@kiranavkiran
@kiranavkiran Ай бұрын
അതെന്താ സാദനം
@sanalkumarb2441
@sanalkumarb2441 Ай бұрын
​@@kiranavkiran malayalam letters
@user-el4xd5hl1f
@user-el4xd5hl1f Ай бұрын
@@kiranavkiran ഇന്ത്യയിൽ അങ്ങനെ ഒരു സാധനം ഉണ്ടായിരുന്നു പണ്ടുകാലത്ത് അക്കങ്ങൾ കൂട്ടുന്നത് അങ്ങനെയായിരുന്നു ഇങ്ങനെ ഒരുപാട് റെക്കോർഡുകൾ നമ്മുടെ കയ്യിൽ എങ്ങനെ ഉണ്ട്
@shamjith008
@shamjith008 Ай бұрын
Small correction Ashoka was already a Buddhist before Kalinga war. But the story was narrated the other way
@vortex6033
@vortex6033 Ай бұрын
The promotion of non violence using Gandi and Asoka etc beyond reasonable levels made the Hindus non reactive to violence from their enemies.
@shajipk286
@shajipk286 Ай бұрын
ജനാധിപത്യത്തിന്റെ c/o ൽ സ്വന്തം രാജ്യത്തെ അധിക്ഷേപിച്ചും, അവഹേളിച്ചും, ലോകതീവ്രവാദികളിൽ നിന്നും പണoപറ്റുന്ന ഇത്തരം കഷുദ്ര ജീവികളെ തുറുങ്കിലടക്കാനുള്ള നിയമം എത്രയും വേഗം നിർമ്മിക്കണം, രാജ്യ സുരക്ഷയും, ദേശസ്നേഹവും, ഇല്ലാത്ത ഒരു വ്യക്തി സ്വാതന്ത്ര്യവും, ഒരു വ്യക്തിക്കും അനുവദിക്കേണ്ടതില്ല.
@18bhagyalekshmipol50
@18bhagyalekshmipol50 Ай бұрын
Talk about exam scams
@satheesankrishnan4831
@satheesankrishnan4831 Ай бұрын
അല്ലെങ്കിലും ഇവിടത്തെ പ്രശ്നം നിരവധി ദ്വാരങ്ങൾ ഉള്ള അതിലൂടെ യും എങ്ങനെയും ഒഴിഞ്ഞു പോകാനുള്ള നിയമങ്ങൾ നിയമങ്ങൾ കടുകട്ടി ആക്കുക എന്നത് മാത്രമാണ് ഇന്ത്യയിൽ നടക്കുന്ന എല്ലാ പേക്കൂത്തുകൾക്കും കാരണം അത് കഠിനമാക്കി അത്രത്തോളം കാലം ഒരു ചുക്കും നിങ്ങൾ ചെയ്തിട്ട് കാര്യമില്ല
@pulapudathilvijayan5102
@pulapudathilvijayan5102 Ай бұрын
Can Al Jazeera advice Nuslim Countries to have Democratic Election please?
@user-bq7nl6gu7w
@user-bq7nl6gu7w Ай бұрын
അരുന്ധതി യക്ഷി കഥ 😘😍😂??????
@phoneix_bicycle_garage
@phoneix_bicycle_garage Ай бұрын
Sir the first word is the correct word samakarikka_______...❤.😂😂😂😂 ...aa flow angu poyi...😂
@salessales6287
@salessales6287 Ай бұрын
അരുന്ധതിറോയിയെയാണ് പാകിസ്ഥാനിലേക്ക് കയറ്റി അയക്കേണ്ടത്.
@anilkesavan456
@anilkesavan456 Ай бұрын
MAD of Banana....
@jithinjose3842
@jithinjose3842 28 күн бұрын
Nale gauri lankesh neyum rajya virudha akkummo
@sreekumarvarma270
@sreekumarvarma270 Ай бұрын
അറിഞ്ഞ കുറെ കഥകൾ ഉണ്ട്
@Suryakanthi-ge5qo
@Suryakanthi-ge5qo Ай бұрын
Ivarude Indian pourathwam rudh cheyyanam
@sathyavrathannair8898
@sathyavrathannair8898 Ай бұрын
രാഷ്ട്രപിതാവിനെ ഏറ്റവും നിന്ദ്യമായ രീതിയിൽ അവഹേളിച്ചിട്ടുള്ളയാളാണ് അരുന്ധതി റോയിയും അവരുടെ കുറെ ശിഷ്യരും. പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും.
@user-rs6rc3gb3h
@user-rs6rc3gb3h Ай бұрын
Volley
@SKY-ci3zs
@SKY-ci3zs Ай бұрын
അരുന്ധതി യുടെയും വീട് ഇല്ലീഗൽ ആയിരിക്കും.....
@saibijumonvk2478
@saibijumonvk2478 Ай бұрын
International funding അവും
@nair.network4217
@nair.network4217 Ай бұрын
Aayamma
@srivilaskrishnan519
@srivilaskrishnan519 Ай бұрын
From the first day of inception, Al Jazeera started showing so many improper documentaries against India.. They were paying extremely well to those Indians who talked against India.. The chief presenter/ editor was a pakisthani..
@DrNovid
@DrNovid Ай бұрын
😅😂
@dk3480
@dk3480 Ай бұрын
ഫോബിയ ഉണ്ടാവാൻ കാരണം മാനിയ അല്ലേ?
@sandeepgopalan1
@sandeepgopalan1 29 күн бұрын
ഇത് മാധ്യമ പ്രവർത്തനമല്ല. പരദൂഷണമാണ്. പണ്ട് ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും നിന്ന് പറഞ്ഞിരുന്നത് ക്യാമറാ വെച്ച് നാടാകെ പ്രചരിക്കുന്ന പ്രാകൃത രീതി
@musicmysoulandlife
@musicmysoulandlife Ай бұрын
The day she was ready for a friendship with Yaseen Malik she became acknowledged as an Anti-India, Anti-Hindu person who is pro-violence.
@GopalakrishnanNair-hz2nl
@GopalakrishnanNair-hz2nl Ай бұрын
Kanjavanu
@sajeevkumar4503
@sajeevkumar4503 Ай бұрын
ഒരു അഞ്യാതനു അരുന്ധതി യെ ഒന്ന് സ്നെഹിച്ചു കൂടെ?
@sadanandangv86
@sadanandangv86 Ай бұрын
ചൈന അവരുടെ സുരക്ഷിതത്വം നിർബന്ധമാണ് ഇന്ത്യയെപ്പോലെയല്ല. അതിൽ ABC കുണ്ഡിതപ്പെടേണ്ടതില്ല
@user-cm4vj2zm1u
@user-cm4vj2zm1u Ай бұрын
Sunil, There is a Hindu Sanayasi in the youtube channel called Brahma Cognition. This man is worse than Arundhati. NAMASTE.
@suneeshkumar9495
@suneeshkumar9495 Ай бұрын
Avalet evidunnu ഓടിക്കണം
@sjsignature3156
@sjsignature3156 Ай бұрын
UAPA ചുമത്തിയിട്ട് അകത്തായില്ലേ 🤔🤔🤔🤔
@ashokanms1511
@ashokanms1511 Ай бұрын
Arundhadium. Edokallapannicupirannanaindamolanu. Janichanadinakuticoducunnanaindamolu. Pannisudapikaldapanamkaipattitanu. Ivalkidunucoducunnadu
@sm71185
@sm71185 Ай бұрын
Mary Roy അത്ര നല്ല സ്ത്രീ ഒന്നും അല്ല. പിഴച്ച സ്ത്രീ ആണ്. കുടുംബത്തെ ധികരിച്ചു ഒരു ബംഗാളി ഹിന്ദുവിന്റെ കൂടെ ഒളിച്ചോടി അവൻ ഒരു വർഷം കഴിഞ്ഞു ഉപേക്ഷിച്ചു. എന്നിട്ടു തിരിച്ചു വന്നു കുടുംബക്കാരും ആയി കോടതി കേസ്. ഈ പൊക്കി പറയുന്ന ഹിന്ദു ബുദ്ധിജീവികൾ രണ്ടു വർഷം മുൻപ് ആണലോ ഹിന്ദു sucession act amend ചെയ്തത് അതിനു മുൻപ് ഹിന്ദു സ്ത്രീകൾക്ക് അപ്പന്റെ സ്വത്തിൽ അവകാശം ഇല്ലാലോ
@jayakrishnanvk237
@jayakrishnanvk237 Ай бұрын
അശോക ചക്രവർത്തി യുടെ മകൾ ആണ് സംഘമിത്ര
@Blofeld123
@Blofeld123 Ай бұрын
അടച്ചു പൂട്ടി തിഹാരിൽ ഇടുക അവൾടെ ഏല്ല അസുഖമാരും😂😂
@srivilaskrishnan519
@srivilaskrishnan519 Ай бұрын
Exceot Sachidanandan none has raised voice..
@jw8752
@jw8752 Ай бұрын
Al Jaseera and democracy! What a pair? When a fickle minded writer, like Arundhathi Roy, obtains fame, they feel 'entitled'.
@haridasa7281
@haridasa7281 Ай бұрын
നമ്മുടെ പ്രധാനമന്ത്രി യുടെ ഭാഗ്യം പ്രതാപൻ പാർലിമെന്റ് ൽ ഇല്ല. പ്രധാന മന്ത്രി യുടെ മുഖത്തു വിരൽ ചുണ്ടി സംസാരിക്കാൻ ഇപ്പോൾ ആരും ഇല്ല 😊
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi Ай бұрын
Our PM and HM are also not worried abt Rohingiyas and Bangladeshis entering India, nor sending them back. A big cause for worry. Both are not even capable of uniting Hindus as seen in the recent elections.
@dinu1448
@dinu1448 Ай бұрын
There are lot of mallu’s & Indians who do anti India & anti modi campaign for publicity & its a fashion for these people .
@sudeeshkumar4936
@sudeeshkumar4936 Ай бұрын
Source of income too
@dinu1448
@dinu1448 Ай бұрын
@@sudeeshkumar4936 Very true
@prasennapeethambaran7015
@prasennapeethambaran7015 Ай бұрын
എത്ര വലിയ എഴുത്തുകാരി ആയാലും രാജ്യദ്രോഹിയാണെങ്കിൽ ശിക്ഷിക്കുക തന്നെ വേണം.
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 194 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
R K Jayarajan - 15 | Charithram Enniloode 2583 | Safari TV
22:44
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 194 МЛН