Arya Nellinde - Chillax Vaadya - Music Mojo Season 4 - Kappa TV

  Рет қаралды 6,940,994

Kappa TV

Kappa TV

Күн бұрын

Vocals - Durga Viswanath
Lyrics & music: Subramaniam Kattakkiri
Keys - Sajove Job
Guitars - Vijo Job
Acoustic guitars - Akash S
Bass guitar - Jossie Peter
Percussion - Vinoop
Drums - Jeo Jacob
Executive Producer - Sumesh lal
DOP - Vipin Chandran
Editor - Alby Nataraj, Janson Paul
Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
Associate producer - Hari Krishnan
Sound - Melody
Lights - Gowri Vision
A Mathrubhumi Kappa TV Production. All rights reserved.
Follow Kappa TV on social media at:
tvkappa
/ mbikappatv
/ mbikappatv

Пікірлер: 3 100
@ameena7202
@ameena7202 4 жыл бұрын
ഇതു വായിക്കുന്നവരുടെ അമ്മ 100 വർഷം ജീവിക്കട്ടെ അമ്മ estam ❤️❤️
@sarathskz
@sarathskz 3 жыл бұрын
👌👌❣️ പറഞ്ഞ ആളിന്റെയും
@Cristiano___siuuuu_Cr
@Cristiano___siuuuu_Cr 3 жыл бұрын
❤❤❤❤❤❤
@MAGICIANASWINVIJAY
@MAGICIANASWINVIJAY 3 жыл бұрын
Elllathavaro
@fasilmuhammed175
@fasilmuhammed175 3 жыл бұрын
@@MAGICIANASWINVIJAY 😥
@anjanavijay4464
@anjanavijay4464 3 жыл бұрын
@@sarathskz 111qqqqqq
@subhashj6433
@subhashj6433 5 жыл бұрын
വല്ലാത്തൊരു ഫീൽ ഒരുപാട് ഇഷ്ടമായി ഈ പാട്ട്.അമ്മയെ ആലോചിച്ച് ഒരുപാട് കരഞ്ഞു ARMY യിൽ ആണ്.വേഗം നാട്ടിൽ പോവണം
@nabeelav5331
@nabeelav5331 5 жыл бұрын
Salute 👏👏😍
@rahulrajmfc7358
@rahulrajmfc7358 5 жыл бұрын
😙😍
@ramsheedtk3489
@ramsheedtk3489 5 жыл бұрын
Respect😚😚😚
@anukrishnaaa
@anukrishnaaa 5 жыл бұрын
Salute my bro.....thanks a lot for keeping our country safe 🙏
@sreejithkinassery
@sreejithkinassery 5 жыл бұрын
😍😍
@jidhinmm
@jidhinmm 4 жыл бұрын
ഈ നാടൻപാട്ട് എഴുതിയ കലാകാരൻ 'സുബ്രമണ്യൻ കക്കാട്ടിരി' പ്രശംസ അർഹിക്കുന്നു..
@ratheeshkumar2646
@ratheeshkumar2646 3 жыл бұрын
Yes
@lijolijesh926
@lijolijesh926 3 жыл бұрын
Vintage
@salindas3887
@salindas3887 3 жыл бұрын
Oy
@ajithkr7836
@ajithkr7836 3 жыл бұрын
B
@sravan0013
@sravan0013 3 жыл бұрын
🙌✨👏
@sujithv.s7996
@sujithv.s7996 4 жыл бұрын
കുഞ്ഞിന് പാല് കൊടുക്കാൻ പോലും സമ്മതിക്കാതിരുന്ന , തമ്പുരാക്കന്മാരുടെ കാലത്ത് നിന്ന് , ഉയർത്തെഴുന്നേറ്റ ജനതയോട് , അവരുടെ സമരങ്ങളോട് ബഹുമാനം കൂടുന്നു💪🏿💪🏿💪🏿💪🏿💪🏿 .
@Dravidiantvonlive
@Dravidiantvonlive 4 жыл бұрын
😚😚
@manojshankar4654
@manojshankar4654 4 жыл бұрын
ലാൽ സലാം
@delinzz4620
@delinzz4620 4 жыл бұрын
Malayalee da
@24__Stories
@24__Stories 4 жыл бұрын
Sujith broo😍😍
@sammadasseril8847
@sammadasseril8847 3 жыл бұрын
നന്നായി എഴുതി നന്ദി
@shabeerali4641
@shabeerali4641 5 жыл бұрын
പലരും പല വേദിയിൽ പല തരത്തിൽ പാടി എന്നിട്ടും ഈ പാട്ട് എഴുതിയതും ചിട്ടപ്പെടുത്തിയതും ആരാന്ന് ആരും അറിഞ്ഞില്ല പല വേദിയിലും ഈ പാട്ടിന് അവകാശികൾ മറ്റ് പലരും ആയിരുന്ന് പാലക്കാട് ജില്ലയിൽ തൃത്താല മണ്ഡലത്തിൽ കക്കാട്ടിരി ഗ്രാമത്തിൽ സുബ്രഹ്മണ്ണ്യൻ കക്കാട്ടിരി എന്ന ഒരു സാദാരണ കൂലിപ്പണിക്കാരനാണ്
@chandrantp4047
@chandrantp4047 5 жыл бұрын
spr
@sarathpj1596
@sarathpj1596 5 жыл бұрын
aa chettan comady utsavathil vannille
@shineml3946
@shineml3946 5 жыл бұрын
Shabeer ali @ Adhehathinte number undo
@shabeerali4641
@shabeerali4641 5 жыл бұрын
@@sarathpj1596 ഒരുപാട് തവണ അദ്ദേഹത്തെ കോമഡി ഉത്സവത്തിൽ എത്തിക്കാൻ പരിശ്രമിച്ചു ഫലം ഉണ്ടായില്ല
@sarathpj1596
@sarathpj1596 5 жыл бұрын
athentha
@deepakcherupullithra5906
@deepakcherupullithra5906 5 жыл бұрын
പ്രസവിച്ച കുഞ്ഞിന് പാലുകൊടുക്കാൻ പോലും അനുവാദമില്ലാതെ പാടത്തും പറമ്പിലും പണിയെടുത്തു വിയർത്തു വെയിൽ കൊണ്ട കറുത്ത അമ്മക്കരുത്തിന്റെ പാട്ട് 🙏😯😘😘😘😘😘🗣
@manuprasadkp4185
@manuprasadkp4185 5 жыл бұрын
You are ✔
@archanak4606
@archanak4606 4 жыл бұрын
Ente favarate song
@midhuntp3992
@midhuntp3992 3 жыл бұрын
😊
@vishnuvichu3262
@vishnuvichu3262 3 жыл бұрын
Sss
@yadhu2231
@yadhu2231 3 жыл бұрын
❤❤❤❤😍😍😍😘😘😘😘😘😘😘😘😘😘😘😘
@balakrishnan.k8190
@balakrishnan.k8190 4 жыл бұрын
16വയസ്സിൽ ഒരു പാതിരാത്രി നഷ്ടപ്പെട്ടതാണ് ആ ചൂട് Valathe കൊതിച്ചുപോവ എന്റെ അമ്മേ onnu കാണാൻ
@manudev4455
@manudev4455 4 жыл бұрын
ചങ്കെ 😪😪
@shinojk.t8640
@shinojk.t8640 4 жыл бұрын
17 വയസ്സിൽ , ഒരു വെളുപ്പാൻ കാലത്ത് പോയതാണ്.... 10 കൊല്ലായിട്ടും , ഉൾക്കൊള്ളാൻ പറ്റിട്ടില്ല....😊
@muavvidhmusthak460
@muavvidhmusthak460 4 жыл бұрын
Karanju pova kettitt onn kettipidich ashwasippikkan tonna
@Mishkkin
@Mishkkin 4 жыл бұрын
Kaiyil ninn pidivitt poyi kazhinjapola ath manasilaye ♥️♥️
@gourigireesh4234
@gourigireesh4234 4 жыл бұрын
😶
@abijithm4777
@abijithm4777 4 жыл бұрын
എത്ര പേർക്ക് ഈ പാട്ട് കൂടുതൽ ഇഷ്ട്ടം ആണ്
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@bidhulpogba5523
@bidhulpogba5523 2 жыл бұрын
Me❤️
@jyothimuth344
@jyothimuth344 Жыл бұрын
എനിക്കു, 👩‍👦
@karthikamg4432
@karthikamg4432 Жыл бұрын
Kettonde irikkn thonunna song aa school il paditt 1st kittyy nadan pattill
@anaghaanil1620
@anaghaanil1620 5 жыл бұрын
ദുർഗ ചേച്ചി.... ചേച്ചിയുടെ voice 👌👌👌👌👌
@rejeeshcherthala7866
@rejeeshcherthala7866 5 жыл бұрын
Super
@manumohanan53
@manumohanan53 5 жыл бұрын
Poli 👌👌👌👌👌👌👌👌👌👌👌👌👌
@renikkuttan
@renikkuttan 5 жыл бұрын
Season 1 Idea star singerഇലെ durgaയാണോ ഇത്
@sreejithsreekumar8702
@sreejithsreekumar8702 5 жыл бұрын
@@renikkuttan അതെ
@vysakhvavuttan8599
@vysakhvavuttan8599 5 жыл бұрын
Duragachechi estam..
@visakhappu4244
@visakhappu4244 5 жыл бұрын
ഈ പാട്ടു കോൾകുബോൾ അമ്മയെ ആലോചിക്കാത്തവർ ആരും ഉണ്ടാവില്ല എന്ന് വിചാരിക്കുന്നു. I LOVE YOU MOM...❤️😍❤️
@anushreekumari3617
@anushreekumari3617 5 жыл бұрын
Visakh Appu 💞
@sheemasahari2439
@sheemasahari2439 5 жыл бұрын
അതെ...ശരിയാണ്
@visakhappu4244
@visakhappu4244 5 жыл бұрын
@@sheemasahari2439 😍
@visakhappu4244
@visakhappu4244 5 жыл бұрын
@@anushreekumari3617 😍
@hitechautoscan869
@hitechautoscan869 5 жыл бұрын
amma illathavarum und saho
@MINNALMUYAL
@MINNALMUYAL 5 ай бұрын
2024 ൽ കാണുന്ന ആരേലും ഉണ്ടോടെയ് ✅💖
@alphareckon1659
@alphareckon1659 4 ай бұрын
🖐️❤
@vishnugowtham1030
@vishnugowtham1030 3 ай бұрын
Njan
@ratheeshmadhavan8332
@ratheeshmadhavan8332 3 ай бұрын
@petergladson321
@petergladson321 3 ай бұрын
ഉണ്ടെടെയ്
@aswinikeecheri7428
@aswinikeecheri7428 3 ай бұрын
Und
@joealjoseph8576
@joealjoseph8576 2 жыл бұрын
ആരിയൻ നെല്ലിന്റേ.. ഓലേന്നാടും പോലേ.. ചാഞ്ചാടുണ്ണീ.. ചെരിഞ്ഞാട്.. ഞാറ്റുമുടി കുത്തീ.. താളത്തില് പാടണ് പാട്ടും കേട്ട്.. നീയുറങ്ങ്. (2) അക്കണ്ടം ഇക്കണ്ടം മേലേത്തേ കുഞ്ഞിക്കണ്ടം, കണ്ടത്തിനോരത്ത് കുണ്ടും കുത്തീ ആ എല ഈയെല ചേമ്പെല വിരിച്ചിട്ട് എന്നെ കെടത്തീട്ടും... പോയതല്ലേ.. (2) വല്യ വരമ്പിന്റേ.. തെക്കേ മൂലയ്ക്കല് തമ്പ്രാൻ കുടചൂടീ.. നിക്കണുണ്ട്. വാരിയെടുക്കാനും മാറോടണയ്ക്കാനും ഏറെ കൊതിയുണ്ടേ.. പൊന്നുംകട്ടേ... (2) നട്ടുച്ച നേരല്ലേ.. പൊള്ളുന്ന വെയിലല്ലേ.. ഇക്കണ്ടം നട്ടു ഞാൻ കേറിടട്ടെ എന്നുണ്ണി കണ്ണന് പാലു തരാഞ്ഞിട്ട് മാറിലെ വേദന..ടങ്ങണില്ല (2) അമ്മെടെ പാട്ടിന്റേ.. ഈരടീ കേൾക്കുമ്പോൾ താനെ ഉറങ്ങുന്ന പൊന്നുണ്ണി ഞാൻ അമ്മേടെ മാറിന്റേ.. ചൂടേറ്റു മയങ്ങാനും ഏറെ കൊതിയുണ്ടേ.. പെറ്റോരമ്മേ..... ആരിയൻ നെല്ലിന്റേ.. ഓലേന്നാടും പോലേ.. ചാഞ്ചാടുണ്ണീ.. ചെരിഞ്ഞാട്.. ഞാറ്റുമുടി കുത്തീ.. താളത്തില് പാടണ് പാട്ടും കേട്ട്.. നീയുറങ്ങ്. (2 Courtesy: internet
@sunuksdsunu9863
@sunuksdsunu9863 Жыл бұрын
hi
@footercutx5248
@footercutx5248 Жыл бұрын
♥️
@kavithapakkath1549
@kavithapakkath1549 Жыл бұрын
Thanks drr
@deepanishad5677
@deepanishad5677 11 ай бұрын
Super❤
@user-qg1ex1cz5w
@user-qg1ex1cz5w 10 ай бұрын
❤❤
@rejishkumar4161
@rejishkumar4161 5 жыл бұрын
ഈ വരികളിൽ ഒരുകാലത്തെ മനുഷ്യന്റെ ജീവ്‌തം ഉണ്ട്... അതിലുപരി അമ്മയുടെ സ്‌നേഹത്തിന്റെ ആഴവും...
@akshaycakshayc9878
@akshaycakshayc9878 4 жыл бұрын
അങ്ങനെ ഒരു സമൂഹം ഇവിടെ ജീവിച്ചിരുന്നു,
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@devikadevika785
@devikadevika785 2 жыл бұрын
❤️❤️
@user-lv5iz5sp5v
@user-lv5iz5sp5v 5 жыл бұрын
ഒന്നിൽ കൂടുതൽ പ്രാവിശ്യം കേട്ടവർ ഇണ്ടോ?
@silpisagar1572
@silpisagar1572 5 жыл бұрын
Mm
@parava5266
@parava5266 5 жыл бұрын
Pinne
@user-lv5iz5sp5v
@user-lv5iz5sp5v 5 жыл бұрын
@@parava5266 Haha
@AjmalSalim-vm5fj
@AjmalSalim-vm5fj 5 жыл бұрын
Ennum kelkum night
@user-lv5iz5sp5v
@user-lv5iz5sp5v 5 жыл бұрын
@@AjmalSalim-vm5fj Haa
@ponnunidhin4288
@ponnunidhin4288 Жыл бұрын
ഞാൻ ഒരു അമ്മ ആയതിന് ശേഷം ഈ പാട്ടിന്റെ ഓരോ വരികൾ കേൾക്കുമ്പോഴും മനസ്സിൽ ഒരു വിങ്ങലാണ്. ♥️♥️😥
@DurgaViswanath
@DurgaViswanath Жыл бұрын
Thanks for the Support. Please share the song to all friends
@MRO12ENTERTAINMENT
@MRO12ENTERTAINMENT 4 жыл бұрын
2020ൽ ഈ പാട്ടിന്റെ ഫീൽ ആസ്വതിക്കാൻ വരുന്നവർക്ക് ലൈക്കടിക്കാം
@thanseemzamzam8792
@thanseemzamzam8792 4 жыл бұрын
സൗകര്യം ഇല്ലാ 😁
@adithyaps777
@adithyaps777 4 жыл бұрын
ഞാൻ സമയം കിട്ടുമ്പോഴെല്ലാം കേൾക്കാറുണ്ട്. ലൈക്‌ അടിച്ചിട്ടുണ്ട്.
@rajesharjunan6153
@rajesharjunan6153 4 жыл бұрын
Nirthi poda
@sandeeppp1193
@sandeeppp1193 3 жыл бұрын
അതിന് മുന്നേ കേട്ടതാ ദുർഗ്ഗ ചേച്ചി പടിയിട്ടു
@ahanasethu8030
@ahanasethu8030 3 жыл бұрын
Rajesh Arjunan k
@akshayc9136
@akshayc9136 5 жыл бұрын
ആരിയൻ നെല്ലിന്റേ.. ഓലേന്നാടും പോലേ.. ചാഞ്ചാടുണ്ണീ.. ചെരിഞ്ഞാട്.. ഞാറ്റുമുടി കുത്തീ.. താളത്തില് പാടണ് പാട്ടും കേട്ട്.. നീയുറങ്ങ്. (2) അക്കണ്ടം ഇക്കണ്ടം മേലേത്തേ കുഞ്ഞിക്കണ്ടം, കണ്ടത്തിനോരത്ത് കുണ്ടും കുത്തീ ആ എല ഈയെല ചേമ്പെല വിരിച്ചിട്ട് എന്നെ കെടത്തീട്ടും... പോയതല്ലേ.. (2) വല്യ വരമ്പിന്റേ.. തെക്കേ മൂലയ്ക്കല് തമ്പ്രാൻ കുടചൂടീ.. നിക്കണുണ്ട്. വാരിയെടുക്കാനും മാറോടണയ്ക്കാനും ഏറെ കൊതിയുണ്ടേ.. പൊന്നുംകട്ടേ... (2) നട്ടുച്ച നേരല്ലേ.. പൊള്ളുന്ന വെയിലല്ലേ.. ഇക്കണ്ടം നട്ടു ഞാൻ കേറിടട്ടെ എന്നുണ്ണി കണ്ണന് പാലു തരാഞ്ഞിട്ട് മാറിലെ വേദന..ടങ്ങണില്ല (2) അമ്മെടെ പാട്ടിന്റേ.. ഈരടീ കേൾക്കുമ്പോൾ താനെ ഉറങ്ങുന്ന പൊന്നുണ്ണി ഞാൻ അമ്മേടെ മാറിന്റേ.. ചൂടേറ്റു മയങ്ങാനും ഏറെ കൊതിയുണ്ടേ.. പെറ്റോരമ്മേ..... (ആരിയൻ നെല്ലിന്റെ )
@chandhuchandhu5217
@chandhuchandhu5217 5 жыл бұрын
😘😘😘😘
@rashimvp8737
@rashimvp8737 5 жыл бұрын
Poli
@subinpp414
@subinpp414 5 жыл бұрын
👍👍
@rashimvp8737
@rashimvp8737 5 жыл бұрын
Poli
@sudhababu5935
@sudhababu5935 5 жыл бұрын
thanks
@yadhu.krishnan.__
@yadhu.krishnan.__ 3 жыл бұрын
2021 ൽ ഈ പാട്ട് ആസ്വദിക്കാൻ വരുന്നവർ ആരൊക്കെ ലൈക്‌ ❤
@ramshadramsha3104
@ramshadramsha3104 3 жыл бұрын
Hai
@_pwrettiess_143
@_pwrettiess_143 3 жыл бұрын
njan undeyy❤❤
@dopexeaglegaming402
@dopexeaglegaming402 2 жыл бұрын
@asianetserielsedits
@asianetserielsedits 2 жыл бұрын
Hi
@soorajsoorya6516
@soorajsoorya6516 2 жыл бұрын
ഞാൻ ഉണ്ട്
@lijujayan1064
@lijujayan1064 4 жыл бұрын
ഒരു പാട്ട് അതിന്റെ ഫീൽ ഉൾക്കൊണ്ടു പാടുന്നതാണ് ആ പാട്ടിന്റെയും singerന്റെയും വിജയം അവിടെ ദുർഗ 100% വിജയിച്ചിരിക്കുന്നു
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@Aadhita
@Aadhita 8 ай бұрын
ശെരി എമ്പ്ര
@rameesht7870
@rameesht7870 4 жыл бұрын
കേരളത്തിന്റെ പഴയ സമ്പ്രദായത്തിന്റെ ദയനീയ ഇരകൾ 😔അന്നവരാനുഭവിച്ച വേദനയിൽ കണ്ണീരോടെ പങ്ക് ചേരുന്നു. ഇന്നായിരുന്നെങ്കിൽ ഉറങ്ങുന്ന പൊന്നുണ്ണി ചിലപ്പോൾ ഞാനായേനെ 😢
@salinikk1556
@salinikk1556 3 жыл бұрын
Nammmude poorvikar orupad anubhavichu...
@princypeter1269
@princypeter1269 3 жыл бұрын
😒
@anjanaanand9023
@anjanaanand9023 3 жыл бұрын
@@salinikk1556 sathyam 😞😞
@sajeevsajeevvs2957
@sajeevsajeevvs2957 2 жыл бұрын
😥😥😥😥
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@shahid_sha-od2gf
@shahid_sha-od2gf 5 жыл бұрын
''അമ്മേടെ പാട്ടിന്‍റെ ഈരടി കേള്‍ക്കുബോള്''‍...... ഒരു രക്ഷയുമില്ല♡♡♡♡ Pwoli
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@shibink7237
@shibink7237 Жыл бұрын
Adipoli vibe aanu🥰🥰
@nelsonmattekadan8916
@nelsonmattekadan8916 5 жыл бұрын
പാട്ടു കേട്ട് comments vayikkunnavar like adi. Anyway this is super song. I like it
@babyvc7738
@babyvc7738 5 жыл бұрын
Mikkya videode commentsil ingane oru comment udayirikkum like kittan vendiyalle
@junglekitchen7259
@junglekitchen7259 3 жыл бұрын
Sathyam...😂😂😂😂
@sayanthbabu4232
@sayanthbabu4232 2 жыл бұрын
Illengil...
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@visakhms2570
@visakhms2570 3 жыл бұрын
ഈ വരികളുടെ ഉടമസ്ഥനെ ആരും അറിയാതെ പോകരുത് ഞങ്ങടെ നാട്ടുകാരനാണ്.... സുബ്രഹ്മണ്യൻ കക്കാട്ടിരി..... കോമഡി ഉത്സവത്തിൽ വന്നിട്ടുണ്ട്.... കഴിവുവള്ളവൻ വളരട്ടെ..... 🙏🙏
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@soap1618
@soap1618 2 жыл бұрын
"നട്ടുച്ചനേരല്ലേ പൊള്ളുന്ന വെയിലല്ലേ ". That part amazing feel😊💥.
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@9847187831
@9847187831 Жыл бұрын
നട്ടുച്ച എന്നല്ലേ
@soap1618
@soap1618 Жыл бұрын
Ya
@teamblacktopryderzkannur237
@teamblacktopryderzkannur237 5 жыл бұрын
കുറെ പരുതി ഈ പാട്ടിന് വേണ്ടി കുറെ പേരോട് ചോദിച്ച് ആർക്കും അറിയില്ല .കണ്ട് പിടിച്ചു ഞാൻ ഒടുവിൽ ❤️❤️nice ഫീൽ
@itzz_mevishnu4615
@itzz_mevishnu4615 5 жыл бұрын
Njanum
@vishnubee6349
@vishnubee6349 5 жыл бұрын
പാട്ട് വേറെ ലെവൽ ആണ് ലെ 😍
@vishwasvikraman5567
@vishwasvikraman5567 5 жыл бұрын
Me to
@iamfarooq8960
@iamfarooq8960 5 жыл бұрын
ഈ പാട്ടിന്റെ രചയിതാവ് ഇന്ന് കോമഡി സ്റ്റാർസ് ഇൽ വരുന്നുണ്ട്. സുബ്രമണ്യൻ കക്കാട്ടിരി. 20/03/2019
@akshaybhaskarbhaskar4456
@akshaybhaskarbhaskar4456 5 жыл бұрын
TEAM BLACK TOP RYDERZ KANNUR 😍😍
@varietymedia8860
@varietymedia8860 5 жыл бұрын
രാത്രി.... ട്രെയിൻ.... പാലക്കാട് - ഷൊർണൂർ - തൃശ്ശൂർ സ്റ്റെപിൽ ഇരുന്നു ഹെഡ്സെറ്റ് ഫുൾ സൗണ്ട് ഇൗ പാട്ട്...... ആഹാ.... അന്തസ്സ്..💙💙
@anandhakrishnan2844
@anandhakrishnan2844 4 жыл бұрын
shoranur♥️
@jusjo709
@jusjo709 3 жыл бұрын
ആഹാ...അന്തസ് 💚🤗🤗
@sarathskz
@sarathskz 3 жыл бұрын
Poli
@mursinapm2168
@mursinapm2168 3 жыл бұрын
Pinnalla🔥
@vimalkumar822
@vimalkumar822 3 жыл бұрын
Stay Safe. 🙏
@vaishakpc6796
@vaishakpc6796 3 жыл бұрын
ഗജരത്നം മംഗലാംകുന്നു കർണൻ.. നെ ഓർമ്മവരും. ഇനി ഈ പാട്ടു കേൾക്കുമ്പോൾ 🥰
@naveen.845
@naveen.845 3 жыл бұрын
അതേ😊
@sarathskz
@sarathskz 3 жыл бұрын
Sathyanu
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@ankmedia3329
@ankmedia3329 2 жыл бұрын
🥲💔
@BharathGM-em9wd
@BharathGM-em9wd 7 ай бұрын
🥺❤️
@cuzz4168
@cuzz4168 3 жыл бұрын
ഈ സോങ് കേൾക്കുപ്പോൾ കർണ്ണനെ ഓർമ വരുവാ ഞങ്ങളെ വിട്ട് പോയെന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല😢
@naveen.845
@naveen.845 3 жыл бұрын
🙂
@kanakasatheesh2732
@kanakasatheesh2732 3 жыл бұрын
😔
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@sarathchandranp3030
@sarathchandranp3030 5 жыл бұрын
അരികു വൽക്കരിക്കപ്പെട്ട ഒരു ജനതയുടെ അതിജീവനത്തിന്റെ ഇടിമുഴക്കമുണ്ട് ഓരോ നാടൻ പാട്ടിലും,, 💟
@vinod.vvinod.v4348
@vinod.vvinod.v4348 5 жыл бұрын
Ethanu ..seri
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@whysak4062
@whysak4062 5 жыл бұрын
ദുർഗ്ഗേച്ചി ഇങ്ങള് സൂപ്പറാണ് ട്ടാ കിടു ഫീൽ ഒരു രക്ഷയും ഇല്ലാട്ടാ
@ajithkr7836
@ajithkr7836 5 жыл бұрын
Durga kalaki enthoru feel
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@siddharthadevaraj6470
@siddharthadevaraj6470 3 жыл бұрын
❤❤❤from tamil nadu...... I saw tiz song in most of my kerala frnds....... After lose of MANGALAMKUNN KARNAN
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@ukkashali2370
@ukkashali2370 2 жыл бұрын
നിര്ഭാഗ്യവശാൽ അമ്മയില്ലാത്ത ഒരാൾ ഈ പാട്ട് രാത്രി ഒറ്റക്കിരുന്നു കേട്ടാൽ ഹൃദയം പൊട്ടി മരിക്കും.. 💕
@DurgaViswanath
@DurgaViswanath 2 жыл бұрын
Thanks. Please share the song to all friends and subscribe my youtube channel
@prajithks9009
@prajithks9009 5 жыл бұрын
ഈ പാട്ട് കേൾക്കാത്ത ദിവസം ഇല്ല അമ്മയെ ഇഷ്ടം❤❤❤
@ashikashik22
@ashikashik22 3 жыл бұрын
Njnannum
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@kapildev1158
@kapildev1158 5 жыл бұрын
ഈ പാട്ട് കേട്ടപ്പോൾ അമ്മയോട് ഉള്ള ഇഷ്ടം പിന്നെയും കുടി I LOVE YOU AMMA
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@ebinjfrankil1179
@ebinjfrankil1179 4 жыл бұрын
ഈ പാട്ട് കേൾക്കുന്നവരിൽ പകുതി പേർക്കും ഇതിലുള്ള വരികളിലുള്ള ഇരുണ്ടകാലഘട്ടത്തെപറ്റി കേട്ടുകേൾവി പോലും ഇല്ലാത്തവരായിരിക്കും.......
@febinfayazz
@febinfayazz 2 жыл бұрын
*2o22_ ൽ ഇവിടെ വന്നവർ ഉണ്ടോ ഗൂയ്‌സ്, ഈ പാട്ട് കേട്ട് മനസ്സ് കലങ്ങിയത് എനിക്ക് മാത്രം ആണോ........* ❣️🥰🔥
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@vandana_sriya8955
@vandana_sriya8955 Жыл бұрын
അല്ല എനിക്കും 🙂😞😭
@rahulbaby-fz7gu
@rahulbaby-fz7gu Жыл бұрын
2023 ഇൽ ഉണ്ട് 😌
@divyamohan7839
@divyamohan7839 5 жыл бұрын
Lyrics and voice... ഒരു രക്ഷയുമില്ല. കണ്ണ് നിറഞ്ഞുപോയി 😥😥😥😘😘😘😘😘😘😘
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@rahulrajmfc7358
@rahulrajmfc7358 5 жыл бұрын
കർണ്ണന്റെ പാർക്കാടി വീഡിയോ bgm കണ്ട് വന്നതാ...കിടിലോസ്കി പാട്ട്..😙👏👏
@rendeepradhakrishnan9815
@rendeepradhakrishnan9815 5 жыл бұрын
,മീ too
@thezoc
@thezoc 5 жыл бұрын
Njanum
@shareefs8929
@shareefs8929 5 жыл бұрын
Karnan😘
@Igxslash
@Igxslash 5 жыл бұрын
Njnum
@bilalmuhammed6150
@bilalmuhammed6150 5 жыл бұрын
ഞാനും karnappi 🔥🔥🔥
@mr.pasiya2
@mr.pasiya2 2 жыл бұрын
මේ කෙල්ලගෙ කටහඩ පට්ට ලස්සනයි තව එයත් ලස්සනයි 😁🥰 From Srilanka 🖤🇱🇰
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@mubashirmubi4324
@mubashirmubi4324 2 жыл бұрын
🙄
@midhunmohanan4343
@midhunmohanan4343 2 жыл бұрын
💙💯
@ajeebaadhila292
@ajeebaadhila292 Жыл бұрын
ഒരുപാട് ഇഷ്ട്ടമാണ് ഈ പാട്ട് എന്തോ ഒരു ഫീൽ എനിക്ക് ഇഷ്ട്ടപെട്ട ആളിന്റെ പ്രിയപ്പെട്ട സോങ്
@luckykeralalottetyguessing2549
@luckykeralalottetyguessing2549 4 жыл бұрын
Ee പാട്ടിന്റെ അർഥം അറിയുന്ന ജാതിveriyanmaar അല്ലാതെ ആരും ഡിസ് ലൈക്‌ അടിക്കില്ല
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@Abhijith10_
@Abhijith10_ 5 жыл бұрын
എന്തോരം തപ്പിനറിയോ ഈ പെട പാട്ടു ഇപ്പോള കിട്ടിയേ ജാതി പാട്ടു ഇസറ്റ😍🤘🤘🤘
@leobenny8614
@leobenny8614 5 жыл бұрын
Sathyam
@akshaynathog
@akshaynathog 5 жыл бұрын
Ammede pattinte enn search cheythal kittolo pinne entha ithra thappan..
@akhilmanu7630
@akhilmanu7630 5 жыл бұрын
mr frqn.. etu malayalam song anu. malyalam.keralam.. .... english alla annneiiiiiiii
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@Sulthan-jt9wz
@Sulthan-jt9wz 5 жыл бұрын
സ്റ്റാറ്റസ് കണ്ട് വന്നതാ... സൂപ്പർ sound ഒരു രക്ഷയുമില്ല
@ersala1522
@ersala1522 4 жыл бұрын
Njanum
@reshmajoseph4785
@reshmajoseph4785 3 жыл бұрын
ഞാനു०....
@user-dz7nf9nx2n
@user-dz7nf9nx2n 2 жыл бұрын
Karnan😞😞
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@anishjohn4451
@anishjohn4451 4 жыл бұрын
ഈ കൊറൊ ണക്കാലത്ത് കാണുന്നവർ ഉണ്ടോ ആവോ
@abithaabhitha7191
@abithaabhitha7191 4 жыл бұрын
offcourse...
@the-aline-girlponnu2904
@the-aline-girlponnu2904 4 жыл бұрын
Indeyy
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
ഊവൂവ്
@bibingopi5474
@bibingopi5474 3 жыл бұрын
@ chennai
@purushukqk5203
@purushukqk5203 3 жыл бұрын
@@abithaabhitha7191 ,kkhb,lyhjusnoygghj
@anandus4975
@anandus4975 5 жыл бұрын
അമ്മേടെ പാട്ടിന്റെ ഈരടി കേൾക്കുമ്പോൾ താനെ ഉറങ്ങുന്ന പൊന്നുണ്ണി ഞാൻ Uff What A Feel
@DurgaViswanath
@DurgaViswanath 2 жыл бұрын
Thanks. Please share the song to all friends and subscribe my youtube channel
@pramodpp6962
@pramodpp6962 5 жыл бұрын
ദുർഗ്ഗeചച്ചി എന്തൊരു ഫീൽ ആണ് നിങ്ങളുടെ voice Spper
@KappaTV_Official
@KappaTV_Official 5 жыл бұрын
Watch more videos - kzfaq.info/get/bejne/ad2cisZkspymqmw.html
@shajir2840
@shajir2840 5 жыл бұрын
polichu chechi
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@arjunr0007
@arjunr0007 3 жыл бұрын
Headset + Close eyes+ Full volume = 🔥🔥
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@arunpaul4492
@arunpaul4492 Жыл бұрын
@bashirpandiyath4747
@bashirpandiyath4747 4 жыл бұрын
നട്ടുച്ച നേരല്ലേ പൊള്ളുന്ന വെയിലല്ലേ .... Tiktok ൽ ഈ വരികൾ കേൾക്കുമ്പോൾ പലപ്പോഴും വിചാരിക്കും ഒന്ന് മുഴുവനായി കേൾക്കണമെന്ന് ... ഇന്നാണ് തരപ്പെട്ടത് 😍👌😍👌😍👌😍👌😍👌
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@vishwadcrewz1745
@vishwadcrewz1745 5 жыл бұрын
I'm a tamil guy but i just love ❤😘this 🎶song
@eksajad1740
@eksajad1740 3 жыл бұрын
If you understand the lyrics... Will cry
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@thedoctor5661
@thedoctor5661 Жыл бұрын
നവംബർ 18-2022 ഇത് കേട്ട് കണ്ണു നിറഞ്ഞു ഒഴുകുവാണ് 😢 അറിയില്ല എന്താണ് കാരണമെന്ന് പാടത്തിനടുത്ത മരക്കൊമ്പിൽ തുണി കെട്ടി അതിൽ തന്റെ കുഞ്ഞിനെ കിടത്തി ഉറക്കി പണിയെടുക്കുന്ന 'അമ്മ. കുഞ്ഞേണീറ്റ് കരയുമ്പോൾ തംബ്രാൻ പറയാതെ നിവരാൻ പോലും കഴിയാതെ, ആ അമ്മ കണ്ണീർ തൂകി പണിയെടുക്കുന്നു.. മരത്തിലൂടെ വന്ന ഉറുമ്പുകൾ തന്റെ കുഞ്ഞിനെ പൊതിയുവാണെന്നു ആ അമ്മയ്ക്ക് മനസിലായില്ല,, കുഞ്ഞിന്റെ കരച്ചിൽ കേട്ടോണ്ട് പാടത്ത് പണി എടുക്കുമ്പോളും അവസാനം, തന്റെ കുഞ്ഞിന് വേണ്ടി മാറ്റി വെച്ച മുലപ്പാൽ പാടത്തു തന്നെ പിഴിഞ്ഞു ഒഴിക്കേണ്ടി വരുമെന്ന് ആ 'അമ്മ ഓർത്തു കാണില്ല... _____എന്റെ മുൻ തലമുറ_____ എനിക്കിനിയും ഈ പാട്ട് കേൾക്കാൻ കഴിയില്ല.... - ഉണ്ണി ആദി കോട്ടയം -
@DurgaViswanath
@DurgaViswanath Жыл бұрын
Thanks for the Support. Please share the song to all friends
@SreehariB004
@SreehariB004 4 жыл бұрын
ഈ പാട്ടിന്റെ ദുർഗാ ചേച്ചി പാടിയ ആൽബം വേർഷൻ ഉൾപ്പെടെ എല്ലാം കേട്ടു പക്ഷെ ഈ പാട്ടിൽ ദുർഗാ ചേച്ചി ഇട്ട commitment ഇതിന്റെ ഫീൽ മറ്റൊരു ലെവൽ കൊണ്ടെത്തിച്ചു
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@Jithin_edits
@Jithin_edits 5 жыл бұрын
Durga chechi istam ullavar like adi
@vineethks2448
@vineethks2448 3 жыл бұрын
മണി ചേട്ടൻ ഉയർ ♥️♥️♥️♥️♥️♥️
@reshmajoseph4785
@reshmajoseph4785 3 жыл бұрын
വല്ലാത്ത ഫീൽ കൊടുത്തിരിക്കുന്നു ഈ പാട്ടിന്. L u durga...💖
@DurgaViswanath
@DurgaViswanath 2 жыл бұрын
Thanks. Please share the song to all friends and subscribe my youtube channel
@thaworldloser8619
@thaworldloser8619 5 жыл бұрын
ഒരു രക്ഷയും ഇല്ല ഒന്നും പറയാനും ഇല്ല സൂപ്പർ.... ഒത്തിരി ഇഷ്ട്ടപ്പെട്ടു voice അതിലും സൂപ്പർ 😍
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@subburajsuresh723
@subburajsuresh723 4 жыл бұрын
Love from Tamilnadu ❤️😊👌🔥
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@rizvnnnn
@rizvnnnn Жыл бұрын
കണ്ണ് നനയാതെ ഇ പാട്ടു കേക്കാറില്ല അമ്മ ഇഷ്ടം 🥰🥰
@Anilkumarremani
@Anilkumarremani 5 жыл бұрын
Karanaju poyi. Nov 6 nu ente Amma ennil ninnum poyi. Epol njan ee lokathu otekka. Achanum illa ammayum illa sahodaragalum illa. Eniku ammayarunnu ellam. Nov 6.aa nashicha divasam ennannekkumayi enne ottekkakkiyitu ente Amma poyi. Ee pattu enne vallathe feel cheyyippichu.
@jinoopcp4379
@jinoopcp4379 5 жыл бұрын
Same bro.. march 21. Aanennu mathram 😪
@ponnu2244
@ponnu2244 4 жыл бұрын
😞😞😞😞
@godsonstanly1899
@godsonstanly1899 4 жыл бұрын
Jenichal nthayalum oral marikum nammal nammude karyam mathram nokkiyal nammude vishamame thonnikayullu 10 masam chummana kunjine oru nokku polum kannan pattatha ethra ammamarund ivide athu pole ammaye onnu nerritu kannanunathinu munb poya avasthayo angane oke alochikumbol nammude manas onu refresh akum ammayk pakaram arumilla Amma 😙😙😙
@muavvidhmusthak460
@muavvidhmusthak460 4 жыл бұрын
Angane parayalle bro ningal ottakkalla ellarum koode und njangalund but ammakk pakaram Amma matram
@kirankrishna7641
@kirankrishna7641 4 жыл бұрын
Otta life ah bro ethra valiya sankadamanenkilum happy avante sremikanam nale nammalum pokendathalle
@gopikagopz638
@gopikagopz638 5 жыл бұрын
Ammede marinate choodettu mayanganum ere kothi und pettoramme.........😔😔😔😔😔
@anubizff1711
@anubizff1711 5 жыл бұрын
😥😥😥😥
@devanarayanan6829
@devanarayanan6829 5 жыл бұрын
💔🖤
@shineml3946
@shineml3946 5 жыл бұрын
Heart touching lines........
@nawafkavalanawafkavala6133
@nawafkavalanawafkavala6133 5 жыл бұрын
hii
@shibinshibin2029
@shibinshibin2029 5 жыл бұрын
😓😓
@dipubabu3444
@dipubabu3444 4 жыл бұрын
അയില ഇയിലെ ചേമ്പില വിരിച്ചിട്ടു എന്നെ കിടത്തിട്ടു പോയില്ല എല്ലാം നല്ല ഫീൽ ചെയ്യുന്ന വരികൾ
@gamingwithlegend1189
@gamingwithlegend1189 3 жыл бұрын
👌👌👌👌
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@aneeshiyabiju5519
@aneeshiyabiju5519 3 жыл бұрын
എല്ലാ ദിവസവും ഇത് തന്നെ ഞാൻ കേൾക്കുന്നു.... മടുപ്പ് തോന്നുന്നില്ല.....❤️
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@Niyasvaniyambalam
@Niyasvaniyambalam 5 жыл бұрын
2 കൊല്ലമായി വേട്ടയാടുന്നു ഈ വീഡിയോ.... വേട്ട തുടരുന്നു.... 💙
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@vishnusurya5389
@vishnusurya5389 4 жыл бұрын
പ്രവാസി ആയിട്ട് ഈ പാട്ട് ഒരു 100 വട്ടം കേട്ടവർ ഉണ്ടോ like , അമ്മ ഇഷ്ടം 💜💙💚💜
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
യാഹ്
@DurgaViswanath
@DurgaViswanath 2 жыл бұрын
Thanks. Please share the song to all friends and subscribe my youtube channel
@rajuchacko4219
@rajuchacko4219 4 жыл бұрын
രാവോ പകലോ ഇല്ലാതെ പാടത്തു പണിയുക്കുന്ന മണ്ണിന്റെ മക്കളുടെ പാട്ട് ( പുലയ സമുദായക്കാർ) അവരുടെ വേദനകളും കഷ്ടപ്പാടുകളും പണി ചെയ്യുമ്പോൾ പാട്ടുകളിൽ കൂടിയാണു പ്രകടിപ്പിക്കുന്നത് തോറ്റം പാട്ട്, ഞാറ്റു പാട്ട് . തേക്കു പാട്ട്, കൊയ്ത്തുപാട്ട് സ്വന്തം കുഞ്ഞിന് സമയത്തിനു പാലു പോലും കൊടുക്കാൻ കഴിയാതിരുന്ന കാലം, കരയിൽ മരത്തിൽ കെട്ടിത്തൂക്കിയ തുണിയിൽ നീറു കടിച്ചു പൊതിഞ്ഞ കുഞ്ഞിന്റെ ജീവനില്ലാത്ത ശരീരം പണി സമയം കഴിഞ്ഞു വന്നു കാണുന്ന അമ്മയുടെ മനസ്സ് . പണിസമയത്തിനിടയിൽ കരഞ്ഞ കുഞ്ഞിനു മുലപ്പാ ലുകൊടുത്തു അറിയാതെ ഉറങ്ങിപ്പോയ അമ്മയെയും കുഞ്ഞിനെയും ഉറക്കത്തിൽ കരിയിലകൾ കൂട്ടിയിട്ടു തീ കൊളുത്തിയ തമ്പ്രാനും ഈ പാട്ടു കേട്ടപ്പം പഴയ കാലം ഒന്നോർത്തുപോയി
@ashishcm2988
@ashishcm2988 3 жыл бұрын
Thats good
@flowers3427
@flowers3427 3 жыл бұрын
Sathyam
@manojc2204
@manojc2204 3 жыл бұрын
പുലയർ മാത്രം അല്ല bro തമ്പ്രാക്കൻ മാരുടെ കൊടും ചതിയിൽ പെട്ടു പണ്ട് കാലങ്ങളിൽ ചെളിയിലും പാടത്തും വീണു മരിച്ചത് ഇങ്ങ് വടക്കൻ ജില്ലകളിൽ കാസറഗോഡ് ജില്ലയിൽ മലവെട്ടുവാ, മാവില, കൊറഗ etc... അങ്ങനെ ഒരുപാട് സമുദായങ്ങൾ ഉണ്ട് ആദിവാസി വിഭാഗങ്ങൾ .
@clastinesebastian8196
@clastinesebastian8196 3 жыл бұрын
@@manojc2204 തമ്പ്രാക്കന്മാർക്കൊക്കെ ഇപ്പൊ സുഗവാരിക്കും ചെയ്ത തെറ്റിനൊക്കെ ഇപ്പൊ കിട്ടണൊണ്ടാവും.
@snehamathew1858
@snehamathew1858 2 жыл бұрын
@@manojc2204 അന്നത്തെ കാലത്ത് ഏതൊക്കെ വിഭാഗം ആണ് തമ്പുരാക്കന്മാരുടെ അടിമ ആയി ജീവിച്ചത് 🤔അറിയാത്ത കൊണ്ട് ആണ് കേട്ടോ ചോദിച്ചത് ☺️ Song orupad feel ayi💙🙁
@vandana_sriya8955
@vandana_sriya8955 Жыл бұрын
ഈ പാട് കേൾക്കുമ്പോൾ എനിക്കി അമ്മയെ ഓർമ വരുന്നു 🥰🥰❤️❤️പിന്നെ വേറെ ഒരു ആളെയും 💔💔💔
@DurgaViswanath
@DurgaViswanath Жыл бұрын
Thanks for the Support. Please share the song to all friends
@KARANKMENON96
@KARANKMENON96 2 жыл бұрын
ഈ പാട്ട് കേട്ടാൽ ആദ്യം മനസ്സിലേക്ക് വരുന്നത് കർണൻ്റെ രൂപമാണ്.....😓
@DurgaViswanath
@DurgaViswanath Жыл бұрын
Thanks for the continuous support. Please share the song to all friends
@muhammedjuraij2684
@muhammedjuraij2684 5 жыл бұрын
മനസ്സിന്റെ അഗാധതയിൽ നുഴഞ്ഞു കയറുന്ന വരികൾ..... കാലത്തിന്റെ നിഗൂഢതയിൽ ഒരിക്കലും മാഞ്ഞുപോകില്ല.... ഉറപ്പ്
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@revathy3152
@revathy3152 3 жыл бұрын
എന്തൊരു feel ആല്ലേ ❤🥰 karnanne ormavarunnu😭
@naveen.845
@naveen.845 3 жыл бұрын
🙂😐
@user-dz7nf9nx2n
@user-dz7nf9nx2n 2 жыл бұрын
Seriyaa
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@SK-iv5jw
@SK-iv5jw 4 жыл бұрын
Unbelievably sung by Durga. Nobody could add more and better feel to this song than this. Hats off...
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@nikhilm327
@nikhilm327 6 жыл бұрын
Adyam kettapo thanne ishtaayi ee song
@DurgaViswanath
@DurgaViswanath 2 жыл бұрын
Thanks. Please share the song to all friends and subscribe my youtube channel."
@akhil.1762
@akhil.1762 5 жыл бұрын
അമ്മ എന്ന വാക്കിന്റെ അർത്ഥം മനസിലാക്കിത്തരുന്ന ഈ വരികൾക്ക് ഒരായിരം പ്രണാമം....
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@jithinmj8743
@jithinmj8743 4 жыл бұрын
ഈ പാട്ട് കേൾക്കുബോൾ അമ്മയെ ഓർമ്മവരും😢😢 I love Amma❣️❣️
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@pranilkesav9713
@pranilkesav9713 3 жыл бұрын
"അമ്മേടെ പാട്ടിന്റെ "വരി ഒരു വല്ലാതെ ഫീൽ ആണ് ❤️
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@arunantony6909
@arunantony6909 5 жыл бұрын
എത്ര വട്ടം കണ്ടു എന്നു പോലും അറിയില്ല 🔥🔥
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@geogeorge2238
@geogeorge2238 5 жыл бұрын
ഈ പാട്ടിന്റെ പല വേർഷൻ കേട്ടിട്ടും ഇത്രേം ഫീൽ വേറെ ഒന്നിലും കിട്ടീട്ടില്ല..... Love her voice and expressions...
@balumfc97
@balumfc97 5 жыл бұрын
geo george adipoli
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@rajeevnewsagent7760
@rajeevnewsagent7760 Жыл бұрын
വലിയവരമ്പിന്റ തെക്കേ മൂലക്കേല് എന്ന വരി പാടുമ്പോൾ ഉള്ള ഫീൽ എത്ര കേട്ട്ടാലും ഓഹ് സൂപ്പർ,,, എന്തൊക്ക യോ പോലെ,,, പൊന്നെ,, കലക്കി
@DurgaViswanath
@DurgaViswanath Жыл бұрын
Thanks for the Support. Please share the song to all friends
@onthewayfrom...josettan2327
@onthewayfrom...josettan2327 4 жыл бұрын
എത്ര കേട്ടാലും മതി വരില്ല അതാണ് ഇപാട്ടിന്റെ പ്രത്യകത
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@narayananvasupallassana3719
@narayananvasupallassana3719 4 жыл бұрын
ദഫ് ഒന്നും പറയാനില്ല പാലക്കാടൻ ശൈലിയിലുള്ള പാട്ട് തകർത്തു പൊളിച്ചു വെരി ഗുഡ് പാലക്കാടിന് വേണ്ടി പാടിയ എല്ലാവർക്കും നന്ദി നമസ്കാരം
@craji4818
@craji4818 2 жыл бұрын
Waw... Very nice feel... 👌👌👌👌👌👌👌👌👏👏❤❤
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 Жыл бұрын
ഞാൻ എന്റെ അമ്മയെ ഓർത്ത് പോയ് പാടത്ത് വേലയ്ക്ക് പോകും അമ്മ ഞാൻ സ്കൂൾ വിട്ട് വരുമ്പൊൾ പാളയിൽ കെട്ടിവെച്ച ഉച്ചകഞ്ഞി പാടത്ത് വരമ്പിൽ ഇരുത്തി വാരി തരും ഇന്ന് അമ്മയില്ല ഇപ്പോൾ എത്ര നല്ല ഭക്ഷണം ഉണ്ടെങ്കിലും അമ്മ അന്ന് തന്ന ആ ഉച്ച കഞ്ഞിയുടെ സ്വാദ് വരില്ല അമ്മയുടെ ആ നല്ല ഓർമ്മ മരിക്കുവോളം എന്നോട് ലയിച്ച് ചേരും
@DurgaViswanath
@DurgaViswanath Жыл бұрын
Thanks for the continuous support. Please share the song to all friends
@vasanthavasantha9038
@vasanthavasantha9038 3 жыл бұрын
"അമ്മയെ സ്നേഹിക്കുന്ന ആരും കരഞ്ഞു പോകും ഈ പാട്ട് കേട്ടാൽ. അമ്മമാരുടെ കഷ്ടപ്പാടിന്റെയും സ്നേഹത്തിന്റെയും ആഴം വിളിച്ചറിയിക്കുന്ന വരികൾ. കൂടാതെ പണ്ട് കാലത്തെ മനുഷ്യരുടെ ജീവിതം എങ്ങനെ എന്നത് കൂടി മനസ്സിലാക്കി തരുന്ന വരികൾ "
@ankmedia3329
@ankmedia3329 2 жыл бұрын
പാർക്കാടി പാടത്ത് സൂര്യനെ പോലും മറച്ചു കൊണ്ട് ആനകേരളത്തിന്റെ തമ്പുരാൻ നിറഞ്ഞാടിയ നിമിഷം ഓർത്തു പോകുന്നു..... 💔
@DurgaViswanath
@DurgaViswanath 2 жыл бұрын
Thanks. Please share the song to all friends and subscribe my youtube channel.
@rahultr4341
@rahultr4341 5 жыл бұрын
Cute voice 🎶❤
@kannan___0_325
@kannan___0_325 5 жыл бұрын
Hii
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@abhijithsaravanan120
@abhijithsaravanan120 5 жыл бұрын
ഇതൊക്കെയാണ് makkale പാട്ട്. Super
@DurgaViswanath
@DurgaViswanath 2 жыл бұрын
Thanks. Please share the song to all friends and subscribe my you tube channel.
@shaijanky3695
@shaijanky3695 Жыл бұрын
കഷ്ടങ്ങളുടെ കാലത്ത് നമ്മളെയൊക്കെ കരുതിയ എല്ലാ അമ്മമാർക്കും അവരുടെ കരുതലിനു 100ആശംസകൾ 🙏
@DurgaViswanath
@DurgaViswanath 5 ай бұрын
Thanks for the continuing support. Please share the song to all friends
@navasnavas12
@navasnavas12 8 ай бұрын
ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു നമ്മുടെ നാട്ടിലൊക്കെ. ..എത്ര പാവങ്ങൾ ആണ് റബ്ബേ. ... പ്രസവിച്ചും പ്രസവ വേദനയും സഹിച്ചു. .... പാട വരമ്പത്തു. ... രണ്ടണക്കും നാലണക്കും വേണ്ടി. .😔വെയിലേറ്റവർ. ...
@DurgaViswanath
@DurgaViswanath 5 ай бұрын
Thanks for the continuing support. Please share the song to all friends
@sriramkumar8936
@sriramkumar8936 2 жыл бұрын
Im from tamil nadu one word also never understand but more then time listen this song.நன்றிகள் பல
@DurgaViswanath
@DurgaViswanath Жыл бұрын
Thanks for the continous support . Please share the song to all friends
@sabjucarloz3734
@sabjucarloz3734 5 жыл бұрын
ഇഷ്ടപ്പെടാൻ കാരണം ഞങ്ങൾ ഒരു ട്രിപ്പ്‌ പോയപ്പോൾ കേട്ടതാ അപ്പോഴേക്കും ഇഷ്ട്ടപെട്ടു super ഒന്നുംപറയാനില്ല
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@yadukrishna4774
@yadukrishna4774 Жыл бұрын
അമ്മ..❣️
@DurgaViswanath
@DurgaViswanath Жыл бұрын
Thanks for the Support. Please share the song to all friends
@bijumont832
@bijumont832 2 жыл бұрын
അമ്മയുടെ പാട്ട് അമ്മയുടെ നോവിന്റെ കഷ്ടപ്പാടിന്റെ പാട്ട്, അമ്മയുടെ സ്നേഹത്തിന്റെ നൊമ്പരപ്പാട്ട് ഉള്ളുനീറുന്ന വരികൾ ദുർഗ യുടെ ആലാപനം അസാധ്യം 👌👌👌❤️❤️❤️
@ayyappadaskr122
@ayyappadaskr122 5 жыл бұрын
Dislike അടിക്കാൻ നാണമുണ്ടോ ഇത്രയും നല്ല പാട്ടിനു dislike അടിവച്ചവർക് ബോധം ഇല്ല
@devanyadhukrishna3467
@devanyadhukrishna3467 3 жыл бұрын
Avark 🖕 pranamam
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@jishnasyam9499
@jishnasyam9499 4 жыл бұрын
ഈ പാട്ട് ഒരുപാടു ഇഷ്ട്ടാണ് ഈ പാട്ട് കേൾക്കുമ്പോ അമ്മയെ ഒരുപാട് miss ചെയ്യാറുണ്ട് ഇതുവരെ ആ sneham അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല
@DurgaViswanath
@DurgaViswanath 2 жыл бұрын
Thanks. Please share the song to all friends and subscribe my you tube channel.
@techtoday5002
@techtoday5002 4 жыл бұрын
I don't understand the song I don't understand the language but I am hearing this song always, it doesn't bore, i love this song
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@jibinjoy1528
@jibinjoy1528 3 жыл бұрын
ഈ പാട്ടിൻ്റെ യഥാർത്ഥ കലാകാരൻ സുബ്രഹ്മണ്യൻ ചേട്ടനെ ആരും അറിയാതെ പോകുന്നതിൽ വളരെ സങ്കടമുണ്ട്...... എങ്കിലും ഈ പാട്ട് എല്ലാരും പല രീതിയിലും പാടി കേൾക്കുമ്പോൾ അതിയായ സന്തോഷവും...
@DurgaViswanath
@DurgaViswanath 2 жыл бұрын
Thanks. Please share the song to all friends and subscribe my youtube channel
@sruthysravan2647
@sruthysravan2647 6 жыл бұрын
Ee pattinu ee voice powli😍😍😍😍👏👏👏👏👍👍👍
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@pr.abhilash4296
@pr.abhilash4296 4 жыл бұрын
കൊറോണ ടൈമിൽ കേട്ടവർ 👍
@DurgaViswanath
@DurgaViswanath 2 жыл бұрын
Thanks. Please share the song to all friends and subscribe my youtube channel
@PRAJEESH1988
@PRAJEESH1988 3 жыл бұрын
ഈ പാട്ട് ഇത്രയും ഹൃദ്യമായി പാടിയ കലാകാരിക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ♥️
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@renjith048kumar2
@renjith048kumar2 2 жыл бұрын
ഈ പാട്ടും ഈ സ്വരവും ഒരു രക്ഷയുമില്ല. പാട്ടു കേൾക്കുന്തോറും മധുരം കൂടുന്നു. പറയാൻ വാക്കുകൾ ഇല്ല.
@DurgaViswanath
@DurgaViswanath 2 жыл бұрын
Thanks. Please share the song to all friends and subscribe my youtube channel
@arungeorgedavid2843
@arungeorgedavid2843 5 жыл бұрын
ഈ പാട്ടിന്റെ പല വേർഷനും കേട്ടു.., ഇതാണ് ഏറ്റവും ഫീൽ കിട്ടിയ വേർഷൻ.. കിടു..
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@ManikuttanKollampana
@ManikuttanKollampana 5 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ വല്ലാതൊരു നീറ്റല്....
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@deviv7101
@deviv7101 2 жыл бұрын
Etha kettalum Mathi veratha nalla feelings theruna pattu ammaye orkathavar arum thane Ella😘🙏👌❤️❤️💋I love you Amma
@DurgaViswanath
@DurgaViswanath Жыл бұрын
Thanks for the continous support . Please share the song to all friends
@sandaruakash8606
@sandaruakash8606 2 жыл бұрын
addicted voice..🥺❤️ love from srilanka ❤️
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@jeesvlogs8185
@jeesvlogs8185 5 жыл бұрын
I'm hearing this song from past two weeks continuesly... Addicted to this song 😘😇
@DurgaViswanath
@DurgaViswanath 2 жыл бұрын
"Thanks. Please share the song to all friends and subscribe my you tube channel."
@ayyappadas1556
@ayyappadas1556 5 жыл бұрын
എന്തോ ഫീൽ ആ ഈ സോങ് തരുന്നത് ഒരു രക്ഷയും ഇല്ല മരണമാസ് പാട്ട്
@DurgaViswanath
@DurgaViswanath 2 жыл бұрын
Thanks. Please share the song to all friends and subscribe my you tube channel.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
Ellarum chollanu - Amrutham Gamaya - Music Mojo - KappaTV
4:41
Amrutham Gamaya
Рет қаралды 30 МЛН
Balettante Pranaya Kavitha - Official Promo Song - Thampuran
2:47
Entertainment Corner
Рет қаралды 18 МЛН
Megan Thee Stallion - Mamushi (feat. Yuki Chiba) [Official Video]
3:47
Megan Thee Stallion
Рет қаралды 17 МЛН
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 582 М.
Adil - Қызым | Official Music Video
3:39
Adil
Рет қаралды 350 М.
Жандос ҚАРЖАУБАЙ - Досым (official video) 2024
2:39
Жандос ҚАРЖАУБАЙ
Рет қаралды 160 М.
Tayna - Si Ai (Marshmello & UKAY Remix)
3:05
Marshmello
Рет қаралды 2,9 МЛН
Taxi
3:06
Sadraddin - Topic
Рет қаралды 373 М.