No video

Arya Rajendran-ഇതുപോലൊരു മേയർ ജന്മം,അനുഭവിക്കട്ടെ..

  Рет қаралды 85,309

Malayalivartha Inside

Malayalivartha Inside

Ай бұрын

‪@MalayalivarthaInside‬
#aryarajendran

Пікірлер: 355
@arunlallal
@arunlallal Ай бұрын
കമ്യൂണിസ്റ്റിനു.. ഒരു അഭിമാനവും.. നാട്ടുകാർക്ക് ഒരു അപമാനവും ആയ,. മേയർ
@thomasjoseph-ow9rr
@thomasjoseph-ow9rr Ай бұрын
കമ്യൂണിസ്റ്റ് ക്രിമിനലുകൾക്ക് മാഥൃകയും അഭിമാനവും ... മേയർ ആര്യ കുണുവാവ. !
@user-bn3xn9fg7s
@user-bn3xn9fg7s Ай бұрын
💯
@BinuI-do5uj
@BinuI-do5uj Ай бұрын
​@@thomasjoseph-ow9rr😂
@sunilkumarpb3651
@sunilkumarpb3651 Ай бұрын
ഗതി കെട്ട മേയർ😢
@thrilokachandran.3693
@thrilokachandran.3693 Ай бұрын
എടാ പൂറാ , ആ ഓട റെയിൽ വേയുടെ കീഴിലാണ് .നീ വെറു തെ കൂതിക്കകത്തെ വർത്ത മാനം പറയാതെ .
@hareendranvs3852
@hareendranvs3852 Ай бұрын
പാവം അ അ മ്മയെ സഹായിക്കുക ജോയിയുടെ
@manoharankr9223
@manoharankr9223 Ай бұрын
മരിച്ചയാളുടെ കുടംബാഗങ്ങൾക്കുള്ള നഷ്ടപരിഹാരം മേയറുടെ കയ്യിൽനിന്ന് ഈടാക്കണം. അല്ലെന്കിൽ അവൾ ശിക്ഷിക്കപ്പടണം
@sasidharank1499
@sasidharank1499 Ай бұрын
aajeevanatham thihariladakanam aa ahankariye
@user-gl1qg1zc8e
@user-gl1qg1zc8e Ай бұрын
കള്ളി
@SabuJose-vu6tt
@SabuJose-vu6tt Ай бұрын
മരിച്ചോ?
@rajeshr7945
@rajeshr7945 Ай бұрын
കോർപറേഷൻ ഓരോ വീട്ടിലും, കടകളിൽനിന്നും മാസംപ്രതി കുറഞ്ഞത് 100 രൂപ വേസ്റ് എടുക്കാൻ പിരിച്ചെടുക്കുന്നു പിന്നെ എവിടന്നു ഈ വേസ്റ് വന്നു മേയർ ഉത്തരം പറയണം ഉത്തരവാദിത്തം ഇല്ലാത്തവർ, പ്രായത്തിന്റെ കേടാണ് പക്വത ഇല്ല
@palodenazeer4782
@palodenazeer4782 Ай бұрын
100ശതമാനവും ശെരിയാണ് യോജിക്കുന്നു മാത്രമല്ല ഇത് നഗരത്തിന്റെ മാത്രം പ്രശ്നം അല്ല, നാട്ടിൻപുറങ്ങളിലെ പുഴയിലും ഇതൊക്കെ തന്നെ സ്ഥിതി
@sheelaprakash532
@sheelaprakash532 Ай бұрын
ഇവരെ ക്കൊണ്ട് പറ്റില്ലെന്ന് ആ പെണ്ണുമ്പിള്ള ആദ്യമേ അറിയാഞ്ഞിട്ടല്ല...ഒരു നല്ല പദവിയില്‍ കയറി ഇരിക്കാന്‍ കിട്ടുന്ന അവസരം അല്ലേ...വിട്ടു കളയേണ്ട എന്ന് വിചാരിച്ചു കയറി ഇരു ന്നതാണ് . ഇപ്പോൾ തിരുവനന്തപുരം...മേയര്‍, പിടിച്ചത്o ഇല്ലാ കയ്യില്‍ ഇരുന്നതും പോകുന്നു...ആ പെണ്ണുമ്പിള്ള യുടെ ആരും അല്ലല്ലോ വെള്ളത്തില്‍ മുങ്ങി പോയത്.
@user-gl1qg1zc8e
@user-gl1qg1zc8e Ай бұрын
യെദുവിന്റെ ശാപം ആറ്റുകാലമ്മേതുണ
@pushparaj.o8117
@pushparaj.o8117 Ай бұрын
വോട്ടർമാർക്ക് ഇപ്പോഴും നേരം വെളുത്തില്ല പിന്നെ മേയറെ പറഞ്ഞിട്ട് കാര്യമില്ല
@sravansanthosh8029
@sravansanthosh8029 Ай бұрын
😂😂 മേയർ അല്ല മരക്കഴുത😅 എന്തായാലും ഓടയായും KSRTC ആയും ഇവളുടെ പണി പോയി😢 ഇനി IAS,IPS ആകാം😂😂 കണ്ണുവാവയുടെ കാര്യത്തിൽ തീരുമാനമായി ഇതാണ് മെത്രാൻ പറഞ്ഞ പ്രളയം😢😢 ആറ്റുകാലമ്മയും പത്മനാഭസ്വാമിയും സത്യമാണ്😂😂😂😂
@Malaya-lee0
@Malaya-lee0 Ай бұрын
ninte ammachi
@sasidharank1499
@sasidharank1499 Ай бұрын
Kunnavavayanaval
@user-wp2wb4mp6i
@user-wp2wb4mp6i Ай бұрын
ഇവളൊക്കെ IPS എടുത്ത് ജോലിയിൽ പ്രവേശിച്ചാൽ എത്രയോ നിരപരാധികൾ ജോയി മാരാകും
@moossan7983
@moossan7983 Ай бұрын
ആര്യ എന്ന സ്ത്രീയെ കൊണ്ട് ജനങ്ങൾ പൊറുതിമുട്ടി ആ കസേരയിൽ നിന്നും ആ സ്ത്രീയെ അടിച്ചിറക്കുക
@Chacko-pm8mq
@Chacko-pm8mq Ай бұрын
Tvm ഇൽ കുറച്ചു കാന്താരിമുള്ളക് കിട്ടുമോ ആവോ 🤔🤔🤔🤔🤔🤔
@Akshitha_12379
@Akshitha_12379 Ай бұрын
മാറി വരുന്ന ഭരണ സംവിദാനം ഉത്തരവാദ പെട്ട വർ ഉത്തരവാദം കാണിക്കുന്നില്ല കലാകലങ്ങളൽ ഇങ്നെ പൊകുന്നു
@binuraj9735
@binuraj9735 Ай бұрын
ഹരിത കർമ്മ സേന വീടുകളിൽ നിന്നും സംഭരിക്കുന്ന പ്ളാസ്റ്റിക് മാലിനൃം എവിടെ കൊണ്ട് പോയാണ് സംസ്കാരിക്കുന്നത് എന്ന് അന്വേഷിക്കണം
@prathapchandran2909
@prathapchandran2909 Ай бұрын
പഞ്ചായത്ത് കോമ്പവുണ്ടിലിട്ട് പ്ളാസ്റ്റിക്മാലിന്യം കത്തിക്കുന്നത് കണ്ടിട്ടുണ്ട്.. വേറെവിടെ കൊണ്ടുപോകാൻ…
@vijay50565
@vijay50565 Ай бұрын
river and Canals
@philiposechurulayil5079
@philiposechurulayil5079 Ай бұрын
ഇങ്ങനെയുള്ള മേയർമാർ ഉണ്ടെങ്കിൽ ജനം ഇതിൽ കൂടുതലും അനുഭവിക്കണം
@user-wt4sq8zw7q
@user-wt4sq8zw7q Ай бұрын
കേരളവും ജനവും അനുഭവിക്കണം 7 വർഷം കൊണ്ട് ലക്ഷക്കണക്കിന് കോടി നികുതി പിരിച്ചു കടം മേടിച്ചു ഈ പണം എന്തു ചെയ്തു ആരും ചോദിക്കില്ല അതാണ്
@jacoblucy430
@jacoblucy430 Ай бұрын
മാനം ഇടിഞ്ഞു വീണാലും ഞാൻ ഈ കസേര വിടില്ല അള്ളിപ്പിടിച്ചിരിക്കും കണക്ക് വിഷയത്തിൽ പൂജ്യം മാർക്കെങ്കിലും ഈ പോസ്റ്റ് എൻറെ സ്വപ്നം. ഈ ചെറു പ്രായത്തിൽ ഒരു ലോട്ടറി പോലെ കിട്ടിയ പോസ്റ്റ്. എത്ര പേർ മരിച്ചാലും ഞാൻ കുലുങ്ങില്ല
@arunlallal
@arunlallal Ай бұрын
തിരുവനന്തപുരത്തെ.. ജനങ്ങൾ, നിങ്ങൾ.. ചിന്തിക്കു.. മനുഷ്യനെ പോലെ
@sasidharants7349
@sasidharants7349 Ай бұрын
ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് വൃദ്ധിയാക്കണ്ട ടണൽ ആണ് . പണ്ട് ചെന്നൈയിലെ കൂവം ആറ് വൃദ്ധിയാക്കിയതുപോലെ . ഇതാവുമ്പോൾ വൻ തുക അടിച്ചു മാറ്റാമെന്നു കരുതി പക്ഷെ ജോയി പ്രശ്നമായി.
@surendrankp4990
@surendrankp4990 Ай бұрын
കലിയുഗം...പൂതന.മുഖം😂😂
@kunjumonkk1550
@kunjumonkk1550 Ай бұрын
ഈ മനുഷ്യന്റെ മരണത്തിന് പരിപൂർണ ഉത്തര😮രവാദിത്വം മേയറും നേതാക്കളും മാത്രമാണ് മേയറെ കൊലപാതകത്തിന് കേസെടുക്കണം ഇവളെ അകത്തിട്ടണം
@sureshk3283
@sureshk3283 Ай бұрын
മേയറെ ഉടനെ പുറത്താക്കാൻ സിപിഎം നടപടി എടുത്തില്ലേൽ.. ജനവികാരം ഇനിയും സർക്കാരിന് എതിരാകും
@user-wb4xd3lg5b
@user-wb4xd3lg5b Ай бұрын
രക്ഷാപ്രവർത്തകർക്ക് പൊറോട്ടയും ചിക്കനും വാങ്ങിയതിന്റെ ചിലവ് എഴുതി എടുക്കും
@kammaden
@kammaden Ай бұрын
ഈ മഴക്കാലത്തു വേണമായിരുന്നോ ഈ പണി. പാവം തൊഴിലാളി 😢😢😢😢
@mariyarajan9418
@mariyarajan9418 Ай бұрын
പാവം യദുവിനെ കൊല്ലാതെ കൊന്നു കൊണ്ടിരിക്കുന്ന ഇവൾക്ക് ഇങ്ങനെ ഓരോ തിരിച്ചടികൾ വന്നു കൊണ്ടിരിക്കണം. അതും പട്ടിണിയുടേയും, ദാരിദ്ര്യത്തിന്റെയും കണ്ണീർ 😢😢😢 ഒരിക്കലും ആർക്കും ഈശ്വരൻ മാപ്പു കൊടുക്കില്ല.
@SreehariSree-qj1jm
@SreehariSree-qj1jm Ай бұрын
കഞ്ഞിയും കറിയും വെച്ച് കളിക്കേണ്ട പ്രായത്തിൽ അവളെ മേയർ ആക്കിയ കമ്മ്യൂണിസ്റ്റ് സഖാക്കളെ നിങ്ങളോട് പുച്ഛം മാത്രമേയുള്ളൂ
@venuGopal-nj2yx
@venuGopal-nj2yx Ай бұрын
കറക്ട്😅😅😅😅😅
@kochi6128
@kochi6128 Ай бұрын
എനക്ക് KSRTC Bus തടയാനെ സമയം തികയുന്നില്ലാ പിന്നെയാണ് നാട് വൃത്തിയാക്കാൻ ? ഹും
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx Ай бұрын
1500 ഉലുവ,3പേരും, ഈ പേരും പറഞ്ഞു കോർപറേഷൻ കോടികൾ അഴിമതി, നടക്കട്ടെ
@thomasjoseph5302
@thomasjoseph5302 Ай бұрын
സമയസമയങ്ങളിൽ മാലിന്യങ്ങൾ കോർപറേഷൻ നീക്കിയിരുന്നെങ്കിൽ ഈ അപകടം ഉണ്ടാവില്ലായിരുന്നു. മാലിന്യ നീക്കത്തിന് ഉത്തരവാദിത്തം ഉള്ള ഉദ്യോഗസ്ഥർ എന്തുകൊണ്ട് അവരുടെ ജോലി ചെയ്തില്ല എന്നു അന്വഷിച്ചു നടപടി എടുക്കണം. പാർട്ടിക്കാരാണ് ഉത്തരവാദിയെങ്കിൽ നടപടി ഉണ്ടാവില്ല. മേയരുടെ ജോലിചെയ്യാൻ തിരിച്ചറിവ് ഇല്ലാത്തവരെ നിയമിച്ചാൽ ഇങ്ങനിരിക്കും
@babythomaspanamkuzha446
@babythomaspanamkuzha446 Ай бұрын
ജോയിക്ക് എന്തെങ്കിലും സംഭവിച്ചാൽ കൊലക്കുറ്റത്തിന് മേയറുടെ പേരിൽ കേസെടുക്കണം.
@sivasankarapillai8912
@sivasankarapillai8912 Ай бұрын
റെയിൽ ലൈനുകളുടെ അടിയിലൂടെ പോകുന്ന തോട് ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് സമയബന്ധിതമായി കോർപ്പറേഷൻ മുൻകൈ എടുത്ത് ശുചീകരിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഒരു ചെറിയ മഴയിൽ പോലും തമ്പാനൂരും പരിസരവും വെള്ളത്തിൽ മുഴങ്ങുന്നത് ഒരു പരിധിവരെ ഒഴിവാക്കാമായിരുന്നു. ഇനിയെങ്കിലും യഥാസമയം ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് നഗരത്തിലെ തോടുകൾ ശുചിയാക്കിയും ആഴം കൂട്ടിയും നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമിക്കണം.
@dinesannambiar5833
@dinesannambiar5833 Ай бұрын
@@sivasankarapillai8912 എന്തിനാപ്പാ ആധുനിക സൗന്ദര്യം? മലയാളി (സോറി മല്ലു) ഇതിനൊക്കെ അവൻ്റെ തനതായ പ്രതിവിധി കണ്ടിട്ടുണ്ട്? ഒരുകഷണം കാർഡ്ബോർഡ്, ഒരു കഷണം ചോക്ക് അഥവാ കരിക്കട്ട, ഒരു കൊള്ളിക്കഷണം. എഴുത്വ, "ഇത് മാലിന്യ മുക്ത മേഹല" ഇത്രയല്ലേ വേണ്ടൂ. ഇക്കണ്ട വാദം കോലാഹലം ക്കെ വേണോ? വീട്ടിൽ സ്വർണംവെച്ചിട്ടെന്തിന് ...... "
@user-tp9oe5rs1o
@user-tp9oe5rs1o Ай бұрын
പ്രിയപെട്ട മേയർ താങ്കൾ KS.SRTC Draver റൊടു കാണി ച്ച ആ ചങ്കുററമുണ്ടല്ലോ അതിൻ്റെ 100 ൽ 1 % മതിയായിരുന്ന ഇപാവപ്പെട്ടവനെ രക്ഷിക്കാൻ😊 നിങ്ങൾ അനുഭവിക്കും തീർച്ച
@sivasankarapillai8912
@sivasankarapillai8912 Ай бұрын
@@user-tp9oe5rs1o ഡ്രൈവർ യദുവിനോട് കാണിച്ചത് ചങ്കൂറ്റം അല്ല ഗുണ്ടായിസം ആയിരുന്നു.
@rajeshpr662
@rajeshpr662 Ай бұрын
ഈ മേയാറാണ് ലോക മോൾ
@jobymartin5035
@jobymartin5035 Ай бұрын
ഇ മേയർ ആണ് ലോക പൂറി മോൾ
@surendranbhamini6065
@surendranbhamini6065 Ай бұрын
ഇവളെയൊക്കെ എന്തിനാണ് ഇനിയും വെച്ചോണ്ടിരിക്കുന്നത്. ഒന്നും മനസിലാകുന്നില്ല
@prathapchandran2909
@prathapchandran2909 Ай бұрын
വെച്ചോണ്ടിരിക്കുമ്പം ചെറിയൊരു സുഖം.. അത്രേയുള്ളൂ.. വേറൊന്നും വിചാരിക്കരുത്…
@lissymathew1622
@lissymathew1622 Ай бұрын
ഒരു കുടുംബത്തിന്റെ നാഥൻനഷ്ടപ്പെട്ടു നഷ്ടംആകുടുംബത്തിനുംമാത്രംഎന്തിനു Trivandarum കാർക്കുഎന്തിനുഇങ്ങനെഒരുമേയർ. പക്വതഇല്ലാത്തസ്ത്രീ.
@thomasm9183
@thomasm9183 Ай бұрын
മേയർ-കഷ്ടം, പരാജയം
@jagadeeshKrishnankt
@jagadeeshKrishnankt Ай бұрын
ഒന്നും പറയാനില്ല. എന്തെങ്കിലും കമെൻ്റ് എഴുതി പോയാൽ - പോലീസിൽ കംപ്ലെയിൻ്റ് പോകും - അതു കൊണ്ട് മനപ്പൂർവ്വം മനസ്സിൽ വിചാരിച്ചു കൊണ്ട് സഹിച്ചിരിക്കുന്നു.
@anilasreedharannair8408
@anilasreedharannair8408 Ай бұрын
സത്യം
@ske593
@ske593 Ай бұрын
മൊത്തം പൈസ അടിച്ചു മാറ്റുന്ന മോയർ കഷ്ടം
@jacobchacko6816
@jacobchacko6816 Ай бұрын
ഏയ്‌ ഞങ്ങളുടെ ഓട ഇങ്ങനെയല്ല ! പിടിച്ചെറക്കി വീട് ആ നാശത്തെ! ഇത്ര മുടിഞ്ഞ ഒരു പാർട്ടി! നരകത്തിലെ തീക്കൊള്ളികൾ
@naranb8753
@naranb8753 Ай бұрын
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം വരുന്ന ഇസ്റ്റിക എല്ലാം dyfi ക്ക് സ്വന്തം
@thomasjoseph-ow9rr
@thomasjoseph-ow9rr Ай бұрын
അതേ ... അത് ഭാവിയിലേക്ക് ഉപകരിക്കും ... ഡിങ്കോൾഫിക്ക് രക്ഷാപ്രവർത്തനം നടത്താൻ ... ചെടിച്ചട്ടിക്ക് പകരം ഉപയോഗിക്കാം. 😭
@user-pp3su4ll1d
@user-pp3su4ll1d Ай бұрын
മാലിന്യം പോലെ തന്നെ ഒരു മേയറും 😡😡
@kuttantampuran.2590
@kuttantampuran.2590 Ай бұрын
ഇതൊക്കെ നോക്കാനെറവിടെ സമയം KSRTC ബസ്സ് തടയണം ഡ്രൈവറുടെ നേരെ കുതിരകയറണം എല്ലാ കൂടി എന്നെക്കൊണ്ടാവതില്ലേ.........
@saluabraham1504
@saluabraham1504 Ай бұрын
😳റെയിൽവേ പാലത്തിനടിയിലൂടെ പോകുന്ന റോഡിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ അതിനും കാരണക്കാർ റെയിൽവേ ആയിരിക്കുമോ?
@viswakumarannair2118
@viswakumarannair2118 Ай бұрын
കിണറിലോ കുളത്തിലോ ഓടയിലോ ഒരാൾ വീണാൽ വെള്ളത്തിൽ താഴ്ന്ന് പോയാൽ വെള്ളം വറ്റിച്ച് എടുക്കുവാൻ ഉള്ള സംവിധാനം ഉണ്ടാകണം
@johnpeter9353
@johnpeter9353 Ай бұрын
എങ്ങനെയെങ്കിലും യുവാവി നെ രക്ഷിക്കുക എന്നതിനപ്പു റം എങ്ങനെ സ്വയം രക്ഷപെടാമെന്ന് വിചാരിക്കു ന്ന മേയർ' കേരളത്തിൽ എന്തും സംഭവി ക്കാം. ഇനിയും പൊതിച്ചോർ മാഹാ ത്മ്യവും സുസ്ഥിര വികസന നേട്ടവും കടലാസിൽ എഴുതി ജനത്തെ കാണിച്ച് വോട്ട് നേ ടാമെന്നും കരുതുന്നു
@Malaya-lee0
@Malaya-lee0 Ай бұрын
ninte ammachi
@AnilkumarC-op4ft
@AnilkumarC-op4ft Ай бұрын
നല്ല അവതരണം
@michaelj4706
@michaelj4706 Ай бұрын
Kolla kolayaalee kal ONNINUM KOLLATHA..... Mayar.... Erangiippokanam ennu Janagal onnadagam Aavashyappedunnu 🎉🎉
@indira5962
@indira5962 Ай бұрын
ഇവര് ഇത്രയും പ്രതിസന്ധിയിൽ ചിരിച്ചു കൊണ്ട് പ്രതികരിക്കുന്നു. സർക്കാരെ ഇവരെ എടുത്ത് മാറ്റി കഴിവുള്ളവരെ ടി പദവി ഏൽപ്പിക്കു
@jayalaln.g473
@jayalaln.g473 Ай бұрын
ജോയിയുടെ മൃതശരീരം തിരിച്ച് കിട്ടി ഒരു ലക്ഷം രൂപ വീട്ടുകാർക്ക് നഷ്ടപരിഹാരമായ് നൽകി ദൗത്യം ഭഃഗിയായി പൂർത്തിയാക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കാം. അന്നേ ദിവസം ജോലി സമയം മുഴുവൻ പൂർത്തിയാക്കാത്തതിനാൽ മരണപ്പെട്ട ദിവസത്തെ കൂലി മുഴുവനും കൊടുക്കേണ്ടതില്ല.
@prathapchandran2909
@prathapchandran2909 Ай бұрын
അങ്ങനല്ല.. പാവം ജോയി ഇത്ര കഷ്ടപ്പെട്ടതുകൊണ്ട് രജിസ്റ്ററിൽ മുഴുവൻ കൂലിയുമെഴുതിയെടുക്കാം.. പിന്നീട് തരംപോലെ അമ്മേടെകയ്യിൽ കവറിലിട്ട് നൂറുരൂപ നുമ്മട സഹകരണസംഘം പെൻഷൻവിതരണ ഏജന്റിനെക്കൊണ്ട് കൊടുപ്പിക്കാം.. അതുമതി…
@user-wb4xd3lg5b
@user-wb4xd3lg5b Ай бұрын
@@jayalaln.g473 അതിലും കമ്മീഷൻ ചോദിക്കും പിന്നെ ജോയി ഓടയിൽ വീണതിന്റെ സാക്ഷ്യം
@shrinandfoodvlogs8878
@shrinandfoodvlogs8878 Ай бұрын
ഈ സ്ത്രീ വാ തുറക്കുന്നത് തന്നെ കള്ളം പറയാൻ വേണ്ടിയാണു.
@prathapchandran2909
@prathapchandran2909 Ай бұрын
അവൾ നല്ല ഉത്തരവാദിത്വമുള്ള പാർട്ടിക്കാരിയാണ്.. അപ്പോപിന്നെ വേറെവഴിയില്ലല്ലോ…
@kunjumonkk1550
@kunjumonkk1550 Ай бұрын
കിട്ടിയ കോടികൾ എല്ലാ o കട്ടുമുക്കി തിന്നിട്ട് ന്യായ പറയു നോ ഇതൊക്കെ ന്യായീകരിക്കുന്നവരെ കല്ലെറയണം ആ മനഷ്യന് ഉനെ നഷ്ടപരിഹാരം മേയറുടെ കൈയ്യിൽ നിന്നും മേടിച്ചു കൊടുക്കാൻ എല്ലാ രാക്ഷിട്ടിയ ക്കാരം ഒരുമിക്കണം
@abrahambabybaby1518
@abrahambabybaby1518 Ай бұрын
കമ്മീഷൻ ഒഴുവാക്കൂ. പ്ലാസ്റ്റിക്ക് കേരളത്തിൽ നിരോധിക്കൂ
@krishnapillai1324
@krishnapillai1324 Ай бұрын
അവളെ എടുത്ത് തോട്ടിൽ ഇടുക!!
@prathapchandran2909
@prathapchandran2909 Ай бұрын
തോട്ടിലെ പാവം ജീവജാലങ്ങളോട് ഇത്ര ദേഷ്യം അരുത്…
@sajeevp7975
@sajeevp7975 Ай бұрын
മേയർ കൂടെ സ്വത്ത് കണ്ടു കെട്ടണം
@sasikumar-gt8do
@sasikumar-gt8do Ай бұрын
ആമയിഴഞ്ഞാൻ തോടിൻ്റെ പേരിൽ എത്ര കോടി മറിഞ്ഞിട്ടുണ്ടാകും
@prathapchandran2909
@prathapchandran2909 Ай бұрын
അല്ലപിന്നെ.. നമ്മളോടാ കളി…
@graciouschirattolickal-8893
@graciouschirattolickal-8893 Ай бұрын
ശവംകിട്ടന് തലേലെഴുത്ത് അറിയില്ലല്ലോ😢
@monsonmathew2065
@monsonmathew2065 Ай бұрын
ഈ സ്ത്രീ ഒരു മഹാ ദുരന്തം ആണല്ലോ 🙏🙏🙏
@swarnakumaria8509
@swarnakumaria8509 Ай бұрын
ദൈവമേ... 🙏
@varghesenv2787
@varghesenv2787 Ай бұрын
Mayor ക്ക് അഭിനന്ദനങ്ങൾ. ജോയ് ഞങ്ങളുടെ പാർട്ടിക്കാരൻ അല്ല എന്ന് പറഞ്ഞില്ലല്ലോ.
@kunjumonkk1550
@kunjumonkk1550 Ай бұрын
ഒരാളെ കൊന്നിട്ട്ള്ളുപ്പില്ലാത്ത ജൻമം നിന്നു ചിരിക്കുന്നു ഇവളെ പൊക്കെ വഴിയിൽ ഇറക്കരുത്
@stock7764
@stock7764 Ай бұрын
എവിടെ പോയി തിരുവനന്തപുരം നഗര സഭയിലെ പ്രതിപക്ഷം?
@flowers_comedy-.
@flowers_comedy-. Ай бұрын
Adjastementanallo evideyum
@raveendranathapanickerravi1439
@raveendranathapanickerravi1439 Ай бұрын
മാലിന്യം ഈ മേയറാണ് ഈ പക്വത വരാത്ത അഹങ്കാരിയായ അല്പനായ ഈ മേയറെ പുറത്താക്കിയാൽ നന്നാകാവുന്നതേ ഉള്ളൂ
@sumakoodathil3467
@sumakoodathil3467 Ай бұрын
എവിടെ നിന്ന് വന്നു ഇത്രയും വേസ്റ്റ്, വെള്ളത്തിലേക്ക് വേസ്റ്റ് ഇടുകയാണോ
@ramadasankg4671
@ramadasankg4671 Ай бұрын
Eligible for award.
@thomast.t54
@thomast.t54 Ай бұрын
കുംപാള ഉടുത്തു നടക്കേടവൾ മെയർ ആയാൽ ഇങനിരിക്കും
@user-sj9om7sv5k
@user-sj9om7sv5k Ай бұрын
ഈ തിരുവനന്തപുരം മേയറെ ജനം കല്ലെറിഞ്ഞോടിക്കണം. കൊലക്കുറ്റത്തിന് കേസെടുക്കണം 🙏
@antonyleon1872
@antonyleon1872 Ай бұрын
😢 Paavapettavantea Avastha 😭 Jeevitham 😭 kashttam Keralam NO 1 😢 koralam
@gopakumarmenon4151
@gopakumarmenon4151 Ай бұрын
What a mayor?????
@vipind7151
@vipind7151 Ай бұрын
പക്വത ഇല്ലാത്തവരെ പിടിച്ച് നഗരമാതാവാക്കി അത് നഗരത്തിന് ശാപമായി ഇനിയെങ്കിലും ഇതുപോലുള്ള വേസ്റ്റുകൾ ചുമക്കാൻ ഇട വരാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
@jubibiju1967
@jubibiju1967 Ай бұрын
ഇനി മേയർനേ വേണം ഈ ടാനൽ വൃത്തിയാക്കാൻ വിടാൻ എന്നാൽ മാത്രമേ ഈ....ബോധം വരൂ..
@susannamathew3812
@susannamathew3812 Ай бұрын
അമ്മായിഴഞ്ചൻ തോട്, പാർവതി പുത്തനാർ എന്നിവടത്തെ അഴുക്കു ചില്ലറയല്ല. ചുമ്മാ ഒരു equipmentum ഇല്ലാതെ അങ്ങോട്ട് ചാടുന്നത് തടയേണ്ടതായിരുന്നു.
@wtravels9184
@wtravels9184 Ай бұрын
നഗരസഭ മാലിന്യം മുഴുവൻ ശേഖരിച്ച് വേണ്ട് വിധം സംസ്‌ക്കരിക്കുന്നില്ല
@prathapchandran2909
@prathapchandran2909 Ай бұрын
അങ്ങനെ ഒരുതീരുമാനമെടുത്താൽ ആദ്യംതന്നെ മേയറെ സംസ്കരിക്കേണ്ടിവരില്ലേ…
@sheelaprakash532
@sheelaprakash532 Ай бұрын
മിക്കവാറും ഇതിലൂടെ കോടതി കയറേണ്ടി വരും.. Yedu കേസ് തെറിപ്പിച്ച പോലെ എല്ലാം തെറിപ്പിക്കാമെന്ന് വിചാരിച്ചു കാണും.
@rajeshrajeshk.s.4425
@rajeshrajeshk.s.4425 Ай бұрын
ശുചീകരണത്തിനായി അനുവദിച്ച കോടികൾ മഞ്ഞുപോയോ?
@sankarsgopal
@sankarsgopal Ай бұрын
India No 1 and Kerala is super Nol
@asajeevan529
@asajeevan529 Ай бұрын
സേഫ്റ്റി വിലയിരിത്തി ജോലി തുടങ്ങിയില്ല വേനൽ കാലത്ത് ഇതൊക്കെ നോക്കേണ്ടത് ആയിരുന്നു
@sbhaskaran8987
@sbhaskaran8987 Ай бұрын
തോടിൻ്റെ പേര് മാലിന്യമൊഴി ഞ്ചാൻ തോട് എന്നാക്കണം
@muraleedharankailasam9889
@muraleedharankailasam9889 Ай бұрын
ലോകം അറിഞ്ഞാൽ എല്ലാത്തിനും ഒന്നാം സ്ഥാനം അവകാശപ്പെടുന്ന മലയാളി യുടെ മാനം പോകുന്ന പ്രവർത്തി ചെയ്യുന്ന പ്രാകൃത സർക്കാർ, മുഖ്യ മന്ത്രിക്കു സഞ്ചരിക്കാൻ ഹെലൂകോപ്റ്റർ വാടക കൊടുത്തു മുടിയുന്ന ഒരു സർക്കാർ ഈ ആധുനിക കാലത്തു ഓട വൃത്തിയാക്കാൻ മനുഷ്യരെ ഉപയോഗിക്കുന്നു കേരളമേ ലജ്ജിക്കു
@muraleedharanr4022
@muraleedharanr4022 Ай бұрын
ആമയിഴന്ജാന്‍ തോട് മാലിന്യ മുക്തം ആക്കാന്‍ അനുവദിച്ച കോടികള്‍ ചില വായില്‍ പോയി. നഗരത്തിലെ ജനങ്ങളാണ് ഉത്തരവാദികള്‍ ഇനിയും ഇത് ആവര്‍ത്തിക്കും
@subaira8447
@subaira8447 Ай бұрын
പ്രസ്താവന ഇറക്കാനും കോളർ മടങ്ങാതെ ഞെളിഞ്ഞ് നടക്കാനും നടക്കാത്ത ആറ്റുകാൽ പൊങ്കാലയുടെ ലക്ഷങ്ങൾ അടിച്ചു മാറ്റാനും മറ്റു കുറെ കുറെ അടിച്ചു മാറ്റുക ഒക്കെ നടത്താനുമാണ് മേയരുടെ പ്രധാന പണി അതല്ലാതെ ഇതുപോലെ ആമ ഇഴഞ്ചാൻ ആയാലും മുയൽ ഇഴഞ്ചാൻ ആയാലും തോടുകൾ ഒന്നും വൃത്തിയാക്കൽ നമ്മുടെ അഹങ്കാരിയായ ഉളുപ്പില്ലാത്ത മേജർ കൊച്ചമ്മയ്ക്ക് കഴിയില്ല
@dinesannambiar5833
@dinesannambiar5833 Ай бұрын
ഓടയിൽ നിന്ന്
@amalsanthoshsanthosh1819
@amalsanthoshsanthosh1819 Ай бұрын
Paavam 😢😢😢😢
@jaisonsaju756
@jaisonsaju756 Ай бұрын
ഈ വർഷത്തെ നല്ല വേനലിൽ ഈ നഗരസഭ എന്ത് ചെയ്യുകയായിരുന്നു എല്ലാം ഓടകളും റോഡുകളും പുഴകളും വേനൽക്കാലത്ത് തന്നെ വൃത്തിയാക്കണം പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനത്തെ എങ്ങനെയാണ് ഇത്രയും പ്ലാസ്റ്റിക് മാലിന്യം ഉണ്ടാകുന്നത് കൂടാതെ ഹരിത കർമ്മ സേന എന്ന ഒരു സേനയും ഉണ്ട് ഏതെല്ലാം വിധത്തിലുള്ള വകുപ്പുകൾ ഉണ്ടോ ആ വിധത്തിലുള്ള വകുപ്പുകൾ എല്ലാമുണ്ട് ഈ ജോലിക്കാരൊക്കെ ശരിയായി ജോലി ചെയ്യാത്തത് കൊണ്ടല്ലേ ഇതേപോലെ നിരപരാധികൾ ബലിയാട് ആകുന്നത് ഇവർക്ക് എന്താണ് നഷ്ടം പാവങ്ങൾക്ക് അല്ലേ ഇപ്പോഴും നഷ്ടം ഇനിയെങ്കിലും ജനങ്ങൾ മനസ്സിലാക്കുക കഴിവുള്ളവരെ മാത്രം തിരഞ്ഞെടുത്ത കേറ്റി ഇരിക്കുക രാഷ്ട്രീയം നോക്കാതെ വ്യക്തികളെ നോക്കി നിങ്ങൾ വോട്ട് കൊടുക്കുക ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ തിരഞ്ഞെടുക്കുക അല്ലെങ്കിൽ ഇങ്ങനെയൊക്കെ വരും സഹിക്കുക തന്നെ
@vijayankumaran9526
@vijayankumaran9526 Ай бұрын
തൊഴിലാളികളെ ആരാണ് ഈ ജോലിക്ക് ഇറക്കിയത്?ഇത്‌ റെയിൽവേ പണി ആണെന്ന് തോന്നുന്നില്ല.പ്ലാറ്റഫോംമിലെ പോലീസും റയിൽവേണ്ടതല്ല, കേരളത്തിനിടതാണ്. പക്ഷെ, ശബളം റെയിൽവേ കൊടുക്കും.
@muralinarayanan6120
@muralinarayanan6120 Ай бұрын
ആരൃ ഇപ്റാവശൃമ് കസേര തെറിച്ചു അക്ക
@SunnyVS-i5t
@SunnyVS-i5t Ай бұрын
അവർക്ക് ഇതിനൊന്നും നേരം ഇല്ല ഫാഷൻ ഷോ ആണ് പാഷൻ
@mariyarajan9418
@mariyarajan9418 Ай бұрын
ഇവളാര് ലോകം സുന്ദരി അല്ലല്ലോ? ഈ മത്തങ്ങ മോന്ത കണ്ടു മയങ്ങി ആണോ യദു ചേഷ്ടകൾ കാട്ടി യെന്നു പറയുന്നത്. പണം മുഴുവനും അവൾ ഒതുക്കി കാണും.
@mssaithalvi2533
@mssaithalvi2533 Ай бұрын
മേയർ ഒരു മാലിന്യം ആണ്
@sujathasasikumar2818
@sujathasasikumar2818 Ай бұрын
സഖാക്കൾക്ക് കിടന്ന് കൊടുത്ത് മേയർ ആയ ഞാൻ ഇതും ഇതിന് അപ്പുറവും പറയും
@kpramachandran1688
@kpramachandran1688 Ай бұрын
Aryya enna maravazha.
@SusanMathews-qv1oe
@SusanMathews-qv1oe Ай бұрын
She took all money stole money
@nadarajanachari8160
@nadarajanachari8160 Ай бұрын
ഞങ്ങടെ ഓട ഇങ്ങനെയല്ല!
@jvc6103
@jvc6103 Ай бұрын
ആര്യ എന്ന ധിക്കാരിയെ നാട് കടത്തണം.. മഹാ അഹങ്കാരി
@sreejaajith8772
@sreejaajith8772 Ай бұрын
ജനങ്ങൾ ഇനിയും പഠിക്കാനുണ്ട് 5വർഷം ഈ സർക്കാർ തന്നെ bharikkanam
@anilkerala9901
@anilkerala9901 Ай бұрын
The government & corporation is responsible for such situations, they have take responsibility,& resign from the post; shame less administration, blaming others for their inefficiency,
@cbbalachandrannair2793
@cbbalachandrannair2793 Ай бұрын
ശിവ.. ശിവ....😢
@saheed9209
@saheed9209 Ай бұрын
വിവരമില്ലാത്ത ഇവളെ പോലെയുള്ള ആൾക്കാരെ മാത്രമേ കിട്ടിയുള്ളൂ ദൈവമേ.
@bincybhaskar9232
@bincybhaskar9232 Ай бұрын
Best Mayor. An Arrogant Lady
@rajeelarafath5201
@rajeelarafath5201 Ай бұрын
Oru ulupumillathaval
@user-dh1uc9gz1w
@user-dh1uc9gz1w Ай бұрын
തിരുവനന്തപുരം നരകമ്പ ഭMayor സ്ഥാനം ഒഴിഞ്ഞ് ചാണകം തളിച്ച് അടിച്ച മാറ്റിയ പൈസയെല്ലാം Joy ടെകട്ടും ബത്തിന്റ നല്കുണം
@user-wv5sz3xl6m
@user-wv5sz3xl6m Ай бұрын
not safety, not knowledge, all responsibility is mayor and minister, useless, not technology 😢
@varghesekp6277
@varghesekp6277 Ай бұрын
ഹരിത കർമ സേന സേവനം corporation ൽ ഇല്ലേ, mayor. അമ്പബോ എന്തൊരു നാറ്റും
@SabuJose-vu6tt
@SabuJose-vu6tt Ай бұрын
ആദ്യം KSRTC പിന്നെ Railway ഇനി Air India നാളെ ചന്ദ്രയാൻ.... മേയറുടെ Time Best Time
@manikunju1342
@manikunju1342 Ай бұрын
രക്ഷാപ്രവർത്തനത്തിന്റെ പേരിൽ ഒരു വാരു വാരും
@vijay50565
@vijay50565 Ай бұрын
മേയറിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുക
@narayananbalachandran8293
@narayananbalachandran8293 Ай бұрын
നഗരസഭ തന്നെയാണ് ഉത്തരവാദി. ഉത്തരവാദിത്തം ഏഏറ്റെടുത്തു മേയർ രാജിവെക്കണം. കഴിവ് കെട്ട ഇവളെ പറഞ്ഞു വിടണം. ഇല്ലെങ്കിൽ ജനങ്ങൾ ഇവളെ ചവുട്ടി പുറത്താക്കണം.
@koshycherian591
@koshycherian591 Ай бұрын
Sasi tarur ഇത്രയും കാലം ഇത് കണ്ടിട്ടില്ലെ.കഷ്ടം.
@reethammarobinson5646
@reethammarobinson5646 Ай бұрын
😢😢😢😢😢😢
എല്ലാം തുറന്ന് പറഞ്ഞ് മനാഫ്‌
17:34
ROLLING DOWN
00:20
Natan por Aí
Рет қаралды 7 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
"പെരുച്ചാഴി പുറത്തിറങ്ങി"
9:26
Malayalivartha Inside
Рет қаралды 70 М.
Iran ഖമേനിയുടെ തല ഉരുളും!
7:31
Malayalivartha Inside
Рет қаралды 47 М.
പോരാളീടെ മയ്യത്ത് എടുത്തു
8:11
Malayalivartha Inside
Рет қаралды 119 М.
ചാവുമണിയടിച്ച് ഒകെറ്റ്‌സ്
7:17
Malayalivartha Inside
Рет қаралды 82 М.
ROLLING DOWN
00:20
Natan por Aí
Рет қаралды 7 МЛН