Asanum Pullarum | Aduppu | Comedy Web Series | Episode 6 | Puli Noundi |

  Рет қаралды 1,024,805

ADUPPU

ADUPPU

2 жыл бұрын

#aduppu #asanum_pullarum #Episode_9 #puttum_mutta_rostum #Comedy #WebSeries #malayalam
For Business Promotion & Sponsorships - aduppuentertainment@gmail.com
aduppu_official...
Script & Direction: Parappu
parappu__?...
/ bipindas.parappanangadi
Founder: Aswani Babu
aswanibabu_?igs...

Пікірлер: 2 400
@aravindaghoshts5006
@aravindaghoshts5006 2 жыл бұрын
ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം . മലപ്പുറം പെരുമ ❤️😍😎🔥congrats guys
@ajmalvadakkarakath9409
@ajmalvadakkarakath9409 Жыл бұрын
Ath calicut slang aan muthe😂
@fadhilbacker3186
@fadhilbacker3186 Жыл бұрын
But Sthalam Kannur aanenn thonnunn
@adarshorajeevan
@adarshorajeevan 10 ай бұрын
MALAPPURATHINTE ANDI .CALICUT AANU ..
@minnal8842
@minnal8842 2 жыл бұрын
സിൽവർ ബാബു... ഒരു രക്ഷയുമില്ല... എന്താ അഭിനയം... ഒർജിനാലിറ്റി... ഒന്നും പറയാനില്ല 👍🏻👍🏻👍🏻👍🏻👍🏻
@ADUPPU
@ADUPPU 2 жыл бұрын
❤❤
@minnal8842
@minnal8842 2 жыл бұрын
ഒന്ന് പരിചയപെടണമെന്നുണ്ട്.. എന്തു ചെയ്യും 🤔
@kasinadhsanesh
@kasinadhsanesh 2 жыл бұрын
@@minnal8842 👍
@kasinadhsanesh
@kasinadhsanesh 2 жыл бұрын
❤️❤️
@farvin8434
@farvin8434 2 жыл бұрын
❤️👍
@jeeyarzedhere1329
@jeeyarzedhere1329 2 жыл бұрын
Silver Babu വിന്റെ സ്കിൽ കലക്കി ട്ടോ 🔥 മൊത്തത്തിൽ കിടു
@Dinulal22
@Dinulal22 2 жыл бұрын
നാത്തൂനും നാത്തൂനും പൊളിച്ചു ... 👌👌👌👌🤣🤣🤣🤣
@arju771
@arju771 2 жыл бұрын
ഒരുമായിരി അടുപ്പിലെ വെയ്റ്റിങ് 🔥💥🤩
@ADUPPU
@ADUPPU 2 жыл бұрын
❤🔥
@kdnsoul7958
@kdnsoul7958 2 жыл бұрын
Anne sappoort cheyyoo🥰🥰🥰
@year-old363
@year-old363 2 жыл бұрын
ഒന്ന് spport തരോ
@Rayaangamer563
@Rayaangamer563 2 жыл бұрын
@@kdnsoul7958 സപ്പോർട്ടിൻ്റെ spelling Correct ആക്കിയാൽ ചെയ്യാം....
@erfan2115
@erfan2115 2 жыл бұрын
Power power 39 മിനിറ്റ്😍 ഇതൊക്കെ വെറുതെ ഇരിക്കുമ്പോൾ കാണാൻ എന്താ രസം 🔥
@ADUPPU
@ADUPPU 2 жыл бұрын
❤❤
@ajaykrishnans2545
@ajaykrishnans2545 2 жыл бұрын
ചെറുപ്പത്തിൽ ഇങ്ങള് വവ്വാലയിന് 🤣🤣.. ഇജ്ജാതി
@kasinadhsanesh
@kasinadhsanesh 2 жыл бұрын
❤️❤️
@juhadh
@juhadh 2 жыл бұрын
ദാസേട്ടൻ്റെ മക്കളെ കടത്തി വെട്ടാൻ അവൻ വന്നു...അതെ... സിൽവർ ബാബു..😍😍😍😍
@radhakrishnanvt2196
@radhakrishnanvt2196 2 жыл бұрын
👍👍
@saiprasadvh8237
@saiprasadvh8237 2 жыл бұрын
കോഴിലക്ഷ്മി ഫാൻസ് കൊയിലാണ്ടി ഘടകം..💚
@yaxir9267
@yaxir9267 2 жыл бұрын
Hi
@ADUPPU
@ADUPPU 2 жыл бұрын
❤🔥
@user-jb6je4ur9c
@user-jb6je4ur9c 2 жыл бұрын
എത്ര ടെൻഷൻ ഉണ്ടെങ്കിലും നിങ്ങടെ വെബ്സീരീസ്കണ്ടുകഴിഞ്ഞാൽ വളരെ സന്തോഷം ആവും♥️♥️♥️♥️👍👍👍👍👍
@abdulaseeb2543
@abdulaseeb2543 2 жыл бұрын
Ooh മറന്ന ടെൻഷൻ അന്റെ കമെന്റ് കണ്ടപ്പോ പിന്നെ വന്ന് 😫🤨
@ADUPPU
@ADUPPU 2 жыл бұрын
❤🔥
@aparna1910
@aparna1910 2 жыл бұрын
കല്ല്യാണ പെണ്ണേ കസ്തൂരിമാനെ കർക്കിടവ്യാധികളെ എജ്ജാദി പാട്ട്😇😇😇🤩🤩🤩🤩😍😍😍
@ADUPPU
@ADUPPU 2 жыл бұрын
❤❤
@jineshvs8270
@jineshvs8270 2 жыл бұрын
നക്സൽ മനോജ്‌ ഇജ്ജാതി അഭിനയം സൂപ്പർ ഒരു രക്ഷയുമില്ല....ഇനിയും നല്ല charactor കിട്ടട്ടെ
@UPPERY
@UPPERY 2 жыл бұрын
Thnx 🌹
@SoloMallu
@SoloMallu 2 жыл бұрын
ഇന്ന് രാവിലെ ആണ് ആദ്യമായി കാണുന്നത്.. ഒറ്റ ഇരിപ്പിന് ഫുൾ കണ്ട് തീർത്തു... പെട്ടെന്ന് അടുത്ത അടുപ്പ് പോരട്ടെ എനിക്ക് ദേഷ്യം വന്നാൽ ഞാൻ എന്റെ രണ്ട് കാലും അടുപ്പിൽ വെച്ച് കത്തിക്കും പറഞ്ഞേക്കാം 😁😁😁
@shafeenabdulmanaf8607
@shafeenabdulmanaf8607 2 жыл бұрын
SILVER BABU ........DASETTAAAA.....POLI....CHEERI...
@ADUPPU
@ADUPPU 2 жыл бұрын
❤❤
@kasinadhsanesh
@kasinadhsanesh 2 жыл бұрын
❤️⚽
@vipindas8671
@vipindas8671 2 жыл бұрын
ഒരാളേം കൊണ്ടും മോശം പറയിപ്പിക്കാനില്ല എല്ലാവരും അടിപൊളിയാ... എല്ലാവരെയും ഒന്ന് നേരിട്ട് കണ്ണണമെന്നുണ്ട്... 🖤🖤🖤
@ADUPPU
@ADUPPU 2 жыл бұрын
❤❤
@sujeeshsurendran9367
@sujeeshsurendran9367 2 жыл бұрын
എനിക്കും
@jabbarpvp
@jabbarpvp 2 жыл бұрын
അതെ എനിക്കും, പാലത്തിങ്ങൽ ഉണ്ട് 🙂
@vipindas8671
@vipindas8671 2 жыл бұрын
@@jabbarpvp എന്ത്..? 🙄
@jabbarpvp
@jabbarpvp 2 жыл бұрын
@@vipindas8671 നേരിട്ട് കാണണം എന്ന്.
@dineshneelambari9148
@dineshneelambari9148 2 жыл бұрын
എന്റെ പൊന്നോ ഒരുപാട് wait ചെയ്‌തെങ്കിലും ചിരിച്ചു ഒരു വഴിക്കായി😂😂 കേട്ടോ..പൊളി എപ്പിസോഡ്❤️❤️
@123-RUN
@123-RUN 2 жыл бұрын
Wow 🔥🔥spr.. പല രീതിയിൽ ഉള്ള സന്നർഭംങ്ങൾ കാണിച്ചു അടിപൊളി ഡയറക്ഷൻ ചിരിക്കാൻ ഉള്ള മുഹൂർത്തങ്ങൾ എല്ലാം കൊണ്ടും ഒരുപാടു ഇഷ്ടപെട്ട സീരീസ് 👍🏻👍🏻👍🏻
@shijushibu1608
@shijushibu1608 2 жыл бұрын
സിൽവർ ബാബു full on full power. പിന്നെ എല്ലാവരും വൻ പൊളി അടിപൊളി കലക്കി, power power 🔥🔥🤙🤙
@kasinadhsanesh
@kasinadhsanesh 2 жыл бұрын
❤️❤️
@shijithsanthosh5028
@shijithsanthosh5028 2 жыл бұрын
Football skill ishtayavar indo💖
@ADUPPU
@ADUPPU 2 жыл бұрын
❤❤
@___savior4220
@___savior4220 Жыл бұрын
ഫുട്ബോൾ ഒരു വികാരല്ലേ ദാസേട്ട ⚽️❤️
@hackerzzworldzz1032
@hackerzzworldzz1032 2 жыл бұрын
Kannada Pwliyalle❤️💫😜😍Ksd Slang
@nandanasanthosh8554
@nandanasanthosh8554 2 жыл бұрын
Katta waiting 🥰
@ADUPPU
@ADUPPU 2 жыл бұрын
❤🔥
@Aj-tu3im
@Aj-tu3im 2 жыл бұрын
Sathyam
@amarnathkm6485
@amarnathkm6485 2 жыл бұрын
Yeah!!!!
@aminulaslam2375
@aminulaslam2375 2 жыл бұрын
@@ADUPPU aa കുട്ടികൾ volg ചെയ്യുന്ന channal name plz Avarkk oru channal ഉള്ളതല്ലേ name marannu poyi
@shinaschinnu1813
@shinaschinnu1813 2 жыл бұрын
Ende ponne Ejjathi series.😅😅 Pwoli acting ellarum ♥️♥️
@ADUPPU
@ADUPPU 2 жыл бұрын
❤❤
@shibilimhd4981
@shibilimhd4981 2 жыл бұрын
ചെറുപ്പത്തിൽ ഇങ്ങൾ വവ്വാല്ലായിരുന്നോ 🤣🤣🤣🤣
@ADUPPU
@ADUPPU 2 жыл бұрын
❤❤
@kasinadhsanesh
@kasinadhsanesh 2 жыл бұрын
❤️❤️
@saraswathysarasathy9551
@saraswathysarasathy9551 2 жыл бұрын
silver Babu ,,,,, ഒന്നും പറയാനില്ല:,,,,, സൂപ്പർ... .സൂപ്പർ,,,🥰
@kasinadhsanesh
@kasinadhsanesh 2 жыл бұрын
❤️❤️
@ebrusvlog1742
@ebrusvlog1742 2 жыл бұрын
പൊറോട്ട അടിച്ചത് 👌😅😅 പരസ്യം കുത്തികേറ്റി ലെ 👍🏻
@ADUPPU
@ADUPPU 2 жыл бұрын
❤🔥
@4645sanal
@4645sanal 2 жыл бұрын
❤️❤️❤️ സിൽവർ ബട്ടണെയും സ്ക്രിപ്റ്റിൽ ഉൾപ്പെടുത്തിയ ദാസൻ ആണ് താരം.. ❤️❤️❤️
@sudhakaranmp1125
@sudhakaranmp1125 2 жыл бұрын
Yes
@shajimonthottasseri5246
@shajimonthottasseri5246 2 жыл бұрын
മൃച്ചഘടികം നക്സൽ മനോജ്‌.... 😃😃😃അടിപൊളി
@UPPERY
@UPPERY 2 жыл бұрын
🌹thnx
@lathavilson5990
@lathavilson5990 2 жыл бұрын
നെക്സ്ൽ മനോജ്‌ സൂപ്പർ അദ്ദേഹത്തിന്റെ കോമഡി പാട്ടുംഒത്തിരി ഇഷ്ടമായി ബിഗ് സ്ക്രീൻ ൽ പ്രദീക്ഷിക്കുന്നു 🌹🌹🌹
@UPPERY
@UPPERY 2 жыл бұрын
Thnx 🌹
@bavi7177
@bavi7177 2 жыл бұрын
കോഴി ലക്ഷ്മി supper 😁
@ADUPPU
@ADUPPU 2 жыл бұрын
❤🔥
@saneeshkumar8861
@saneeshkumar8861 2 жыл бұрын
Silver babuuu.. ⚽⚽⚽ kasi... ❤️❤️😘😘
@ADUPPU
@ADUPPU 2 жыл бұрын
❤❤
@kasinadhsanesh
@kasinadhsanesh 2 жыл бұрын
❤️⚽
@NavafAli288
@NavafAli288 2 жыл бұрын
Silver Babu ഫാൻസ്‌ ഉണ്ടോ 🔥🔥😂😍😍😍
@teampopcornyt
@teampopcornyt 2 жыл бұрын
🔥🔥🔥
@ADUPPU
@ADUPPU 2 жыл бұрын
❤❤
@jerryyt404
@jerryyt404 2 жыл бұрын
🔥
@commentoli5366
@commentoli5366 2 жыл бұрын
ഇങ്ങളെ കൊണ്ട്‌ എങ്ങനാ ഇങ്ങനെ ചിരിപ്പിക്കാന്‍ കഴിയുന്നത്.... ബല്ലാത്ത ജാതി 😍😁
@ADUPPU
@ADUPPU 2 жыл бұрын
❤🔥
@salman_faris.
@salman_faris. 2 жыл бұрын
Ithra ഒക്കെ ഫാൻസ്‌ ഇണ്ടായിട്ടും എല്ലാ കമന്റ്റിനും ലൈക്‌ കൊടുക്കുന്ന അടുപ്പ് പോളിതന്നെ 💖♥️
@mohdbinyamin
@mohdbinyamin 2 жыл бұрын
സിൽവർ ബാബു കിടു ആണ് ഒന്നും പറയാനില്ല കിടു 🔥🔥🔥
@josetan6998
@josetan6998 2 жыл бұрын
എല്ലാരും സൂപ്പർ 👌👌👌ക്ലിപ്റ്റോ ബാബു കിടിലൻ 👍👍👍👍
@kasinadhsanesh
@kasinadhsanesh 2 жыл бұрын
❤️😍
@vrindha_sfc7882
@vrindha_sfc7882 2 жыл бұрын
Polipoli😍onnum parayan illa ആശാനും പിള്ളേരും polichadukkii Oru rashayum illa vere vere leval😍❤️❤️
@ADUPPU
@ADUPPU 2 жыл бұрын
❤🔥
@maneeshmanu3469
@maneeshmanu3469 2 жыл бұрын
7മണി ആവാൻ ഒരു അടുപ്പിലെ കാത്തിരിപ്പ് 💪🏻💪🏻💪🏻💪🏻
@ADUPPU
@ADUPPU 2 жыл бұрын
❤🔥
@zan9352
@zan9352 2 жыл бұрын
ഇയ്യ്‌യോ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി..... ദാസേട്ടാ ഒരുപാട് സന്തോഷം...... എന്നാലും മ്മടെ ഷികിൽ മച്ചാനെ കാണാതിരുന്നത് സങ്കടായി... 🤗
@ADUPPU
@ADUPPU 2 жыл бұрын
❤❤
@ashikmohammed5278
@ashikmohammed5278 2 жыл бұрын
മ്മ്ഹും ചാമ്പക്കം മ്മ്ഹും ചാമ്പക്കം 😂😂😂
@ADUPPU
@ADUPPU 2 жыл бұрын
❤❤
@kabeerahamed7609
@kabeerahamed7609 2 жыл бұрын
കോഴി ലക്ഷ്മി 🤩 സിൽവർ ബാബു 🥳
@kasinadhsanesh
@kasinadhsanesh 2 жыл бұрын
❤️❤️
@arunvijay66
@arunvijay66 2 жыл бұрын
ഞാൻ സത്യത്തിന്റെ ആളാണ്‌ .. സിൽവർ 🤣🤣
@binoykrishna9978
@binoykrishna9978 2 жыл бұрын
ഒന്നും പറയാനില്ല. ഒരു രക്ഷയുംഇല്ല. അടിപൊളി. സിൽവർ ബാബു അടിപൊളി character ആണ്
@sujithks7968
@sujithks7968 2 жыл бұрын
അടിപൊളി സൂപ്പർ സിൽവർ ബാബു എക്സ്പ്രഷൻ
@nivincreations3989
@nivincreations3989 2 жыл бұрын
*സിൽവർ ബാബു നിറഞ്ഞു നിന്ന എപ്പിസോഡ് ❤🔥*
@kasinadhsanesh
@kasinadhsanesh 2 жыл бұрын
❤️❤️
@gamingindia8321
@gamingindia8321 2 жыл бұрын
ഞാനും സത്യത്തിന്റെ ആളാ 😌😌😅
@mohamedbilal1483
@mohamedbilal1483 2 жыл бұрын
Nte ponnoooo 😂😂🤣👌🏻👌🏻
@shehinsha8197
@shehinsha8197 2 жыл бұрын
എല്ലാരും ഒരു രക്ഷയില്ലാത്ത അഭിനയം ചുമ്മാ 🔥🔥🔥🔥
@thousifkhan7080
@thousifkhan7080 2 жыл бұрын
ചെറുപ്പത്തിൽ ഇങ്ങൾ വവ്വാലെനി 😂🤣
@ADUPPU
@ADUPPU 2 жыл бұрын
❤🔥
@himashinjovs1910
@himashinjovs1910 2 жыл бұрын
Silver babu🔥🔥🔥👏👏👏👏.... ചെക്കൻ വേറെ ലെവൽ ആണുട്ടോ ബിപിനേട്ടാ.. മുറുക്കി പിടിച്ചോ 👏👏
@ADUPPU
@ADUPPU 2 жыл бұрын
❤❤
@kasinadhsanesh
@kasinadhsanesh 2 жыл бұрын
❤️❤️
@GirishNair16
@GirishNair16 2 жыл бұрын
Well acted, beautifully made, excellent concept kudos to the whole team. I thoroughly enjoyed the performance of all the actors. Pillare adipoli 😍 😊 ♥
@anandbnair8831
@anandbnair8831 2 жыл бұрын
കോയി ലക്ഷ്മി 👌👌👌👌 എല്ലാവരും 👌👌👌
@am4l_kichu
@am4l_kichu 2 жыл бұрын
14:49 chekkante skill kanikkan vendi mathram ulpeduthiya scene alle ath. But ivan vicharicha pole alla👍
@akhilnp5747
@akhilnp5747 2 жыл бұрын
അവസരങ്ങൾ കിട്ടുമ്പോൾ അല്ലെ ഓരോ കഴിവുകൾ പുറത്ത് വരുകയുള്ളു 😄😂
@nivincreations3989
@nivincreations3989 2 жыл бұрын
സത്യം ❤
@aloshi1697
@aloshi1697 2 жыл бұрын
❤️💥
@shalusfreekvlog3679
@shalusfreekvlog3679 2 жыл бұрын
സൂപ്പർ അടുപ്പ് കാശി അടിപ്പൊളി
@ADUPPU
@ADUPPU 2 жыл бұрын
❤🔥
@leenkumar5727
@leenkumar5727 2 жыл бұрын
8:25ഞാൻ സത്യത്തിന്റെ ആളാ 😂😂
@tinuthomas6100
@tinuthomas6100 2 жыл бұрын
ജീവൻ ഉണ്ടോ അതിന് 😂
@minalmurali8272
@minalmurali8272 2 жыл бұрын
Killladi Plyer football 👏🏻👏🏻👏🏻👏🏻👏🏻
@RationalThinker.Kerala
@RationalThinker.Kerala 2 жыл бұрын
ഇന്നലെ കണ്ടു, ഇന്നും കാണുന്നു.... അടിപൊളി....
@ADUPPU
@ADUPPU 2 жыл бұрын
❤❤
@shabeershabi8326
@shabeershabi8326 2 жыл бұрын
കിടിലം വർക്ക്... ആ ചെറുത് ഒക്കെ തകർത്തു ⚡⚡👌👌👌
@nikesh_r_nair
@nikesh_r_nair 2 жыл бұрын
ഒരു നാട്ടിലെ വന്നോനും പോയോനും ഒക്കെ വന്നു അടിച്ചു കലക്കി പോണ ഒരുമാതിരി കലക്കൻ അടുപ്പ്... അല്ലേലും മലപ്പ്രതേര് പൊളിയല്ലേ... 🤷‍♂️😆😆😃 എത്താപ്പാ ചേല്...
@ADUPPU
@ADUPPU 2 жыл бұрын
❤❤
@Akshay-xz2gd
@Akshay-xz2gd Жыл бұрын
ഒരു രെക്ഷ ഇല്ല..... എന്റെ ലൈഫിൽ ഞാൻ ഇങ്ങനെ ചോദിച്ചിട്ടില്ല 😝😝😝😝wait for next episode.. All the very best dasettan & teams
@naheelshahm8451
@naheelshahm8451 2 жыл бұрын
നിങ്ങൾ താമസിക്കാതെ പെട്ടെന്ന് വൺ മില്യൻ അടിക്കുംവീഡിയോ നിങ്ങൾക്ക് പൊളിയാണ്
@pavampayyan
@pavampayyan 2 жыл бұрын
ആ കുഞ്ഞു മോളടക്കം ഇജ്ജാതി ആക്റ്റിംഗ് ആൻഡ് ഡയലോഗ് ഡെലിവറി
@SunilSunil-dg6yt
@SunilSunil-dg6yt 2 жыл бұрын
കുഞ്ഞുങ്ങൾ പൊളിച്ചടുക്കി 💚💚💚💚💚
@ADUPPU
@ADUPPU 2 жыл бұрын
❤❤
@muhammedshebin1160
@muhammedshebin1160 2 жыл бұрын
Silver Babu oru adipoli kalikkaran thanne 💯🔥♥️
@sooraja1979
@sooraja1979 2 жыл бұрын
Football skills💥💥free style💥💥
@jeffyjoseph102
@jeffyjoseph102 2 жыл бұрын
Adaru comedy, oru rekshem illa.. Kidilan....
@kcbaburaj
@kcbaburaj 2 жыл бұрын
പതിവുപോലെ ഗംഭീരം. നക്സൽ മനോജ്‌ കലക്കി... 👌
@rjfalcon6055
@rjfalcon6055 2 жыл бұрын
That football skill🥺🥺😻😻😻
@ADUPPU
@ADUPPU 2 жыл бұрын
❤❤
@akhil_mp
@akhil_mp 2 жыл бұрын
പിള്ളേരെ വൈകാതെ ബിഗ് സ്‌ക്രീനിൽ കാണാൻ വെയിറ്റിങ്...🔥 വേറെ ലെവൽ ❤️
@ADUPPU
@ADUPPU 2 жыл бұрын
❤❤
@Kalluboy_volg
@Kalluboy_volg 2 жыл бұрын
Kannada polich 🥰🥰🥰 Jai Karnataka thumba channakithu nimma Kannada
@rajesh...m5228
@rajesh...m5228 2 жыл бұрын
ഇങ്ങളെ ഒരു വീഡിയോ കണ്ടാ ടെൻഷൻ പോണ വഴി കാണുല്ല ദാസേട്ടാ,😀😀😀അടിപൊളി.
@mumthazcpm4079
@mumthazcpm4079 2 жыл бұрын
Silver babu...super.... Kasi🥰🥰
@ADUPPU
@ADUPPU 2 жыл бұрын
❤❤
@musicworld-vo2sd
@musicworld-vo2sd 2 жыл бұрын
ദാസേട്ടാ വേഗം ആരെബി സോനാ.... 😂❤Next എപ്പിസോഡ്സ്🥰🥰
@reshmakrishnan8199
@reshmakrishnan8199 2 жыл бұрын
മിക്ക പരസ്യങ്ങളും സ്കിപ് ചെയ്യുന്ന ഞാൻ 😀ഇത് സ്കിപ് ചെയ്യാനെ തോന്നുന്നില്ല add spr അതിലും സൂപ്പർ വീഡിയോ എല്ലാവർക്കും ആശംസകൾ 😍😍😍
@Murshid_mohammed
@Murshid_mohammed 2 жыл бұрын
ദാസേട്ടൻ സിൽവർ ബാബു പിച്ചളമ്മായിടെ മോൻ ചെമ്പുക്കാ ❤️❤️❤️
@kasinadhsanesh
@kasinadhsanesh 2 жыл бұрын
❤️❤️
@sabeerpashatk9292
@sabeerpashatk9292 2 жыл бұрын
അടുപ്പും കൂട്ടി ഇരിക്കാൻ തുടങ്ങീട്ട് കൊറേ നേരായി മച്ചാനെ ഒന്ന് കത്തിക്ക് അങ്ങോട്ട് 🔥🔥🔥
@ADUPPU
@ADUPPU 2 жыл бұрын
❤🔥
@keytees1709
@keytees1709 2 жыл бұрын
തിജ്ജ് ഇബുൾ ജഡ്ഢി ഫാൻസിൻെറ അടുത്താണ്
@SHIBUVLOGS1
@SHIBUVLOGS1 2 жыл бұрын
അല്ലേലും ഇവർ അന്നും ഇന്നും എന്നും പൊളിയാ... silver babu⚡️ Vibin mash💥 ഒക്കെ വേറെ ലെവൽ ആ... പിന്നെ blogger's 🤟 🎀 Full On Chill 🤙
@ADUPPU
@ADUPPU 2 жыл бұрын
❤❤
@akhil.p.aakhil.p.a3377
@akhil.p.aakhil.p.a3377 2 жыл бұрын
Kunjii killi and kannndaa mamman 😍😍🥰🥰
@ADUPPU
@ADUPPU 2 жыл бұрын
❤❤
@arjunachu8635
@arjunachu8635 2 жыл бұрын
Clptomaniya ethera veliya mosham maniya onum allaa 😜👌
@ADUPPU
@ADUPPU 2 жыл бұрын
❤❤
@shinoopchemban2045
@shinoopchemban2045 2 жыл бұрын
പൊളി 👌👌👌 സിൽവർ ബാബു 🔥 എല്ലാരും കിടു 💯
@kasinadhsanesh
@kasinadhsanesh 2 жыл бұрын
❤️❤️
@user-nb2ix6xg7v
@user-nb2ix6xg7v 2 жыл бұрын
സിൽവർ ബാബു scene❤️
@kasinadhsanesh
@kasinadhsanesh 2 жыл бұрын
❤️⚽
@rsd4251
@rsd4251 2 жыл бұрын
Evdaado engal kore kaalam aayi kath nikn 😍😍😍❤❤❤👍🏻👍🏻👍🏻👏🏻👏🏻👏🏻
@ADUPPU
@ADUPPU 2 жыл бұрын
❤❤
@ADUPPU
@ADUPPU 6 ай бұрын
തകർക്കണം 🎉
@maneeshmanu3469
@maneeshmanu3469 2 жыл бұрын
പൊളിച്ചു.... ചിരിച്ചു മരിച്ചു 🤣🤣🤣🤣
@surabhisreejith8747
@surabhisreejith8747 2 жыл бұрын
Silver babu..kaashimon polichadukki....😍😘😘
@kasinadhsanesh
@kasinadhsanesh 2 жыл бұрын
Thanks aunty ❤️❤️
@favazfvz4273
@favazfvz4273 2 жыл бұрын
Silver babu ejjaathiii👅👅
@ADUPPU
@ADUPPU 2 жыл бұрын
❤❤
@kasinadhsanesh
@kasinadhsanesh 2 жыл бұрын
❤️❤️
@sudhiarackal
@sudhiarackal 2 жыл бұрын
എപ്പിസോഡാൻ വേണ്ടിയുള്ള എപ്പിസോഡ് ആണെന്ന് കരുതി കാണാൻ തുടങ്ങി.നല്ല ഇഷ്ടമായി . ഇതുവരെ ഉള്ളതിൽ വെച്ച് ഏറ്റവും ഇഷ്ടം .
@ADUPPU
@ADUPPU 2 жыл бұрын
❤❤
@jishnu2258
@jishnu2258 2 жыл бұрын
Chekkante skill kidu uffff 💥💥🔥❤️
@ADUPPU
@ADUPPU 2 жыл бұрын
❤🔥
@salman_faris.
@salman_faris. 2 жыл бұрын
വേഗം അടുത്ത എപ്പിസോഡ് വേണം ♥️
@vichuvattan8888
@vichuvattan8888 2 жыл бұрын
പൊളി പൊളി പൊളി... എന്റെ ചിക്കൻ ടിക്ക താടാ 👌 പിന്നെ മാമ്പൂ കോഴി😄
@adarshravindran4265
@adarshravindran4265 2 жыл бұрын
Kozhi lakshmi adipoli performance😇🤣🤣
@ajmalmohd6709
@ajmalmohd6709 2 жыл бұрын
Best episode of aduppu..Thank you for your entertainment
@anirudh_chandran5328
@anirudh_chandran5328 2 жыл бұрын
ഒരു 4 മാസം മുമ്പ് അറിയാതെ കൈ തട്ടി ഇവർടെ 1st episode കണ്ട് പോയി.. അപ്പൊ പിടിച്ചതാ.. അടുപ്പിനോട് ഉള്ള പ്രാന്ത്.. വേറെ web series കാണുമ്പോ കിട്ടാത്ത ഒരു nxt lvl വൈബ് ഇവടെ കിട്ടും..😌✨
@fzs6752
@fzs6752 Жыл бұрын
Shortz kand vannathan....appol thanne subscribe cheythu....ellaavarum onninonn better....polich....😍😍😍
@althafvkhaboor3002
@althafvkhaboor3002 2 жыл бұрын
Chirichu chirichu pandaram adangi 🤣🤣🤣😄😄😄
@therocktherock3517
@therocktherock3517 2 жыл бұрын
Football skills polichu
@ADUPPU
@ADUPPU 2 жыл бұрын
❤🔥
@kasinadhsanesh
@kasinadhsanesh 2 жыл бұрын
❤️⚽
@lallallu7798
@lallallu7798 2 жыл бұрын
Kollam guysss adipowlii and entertainingg and suuuperrr and everything set 😂😂😂😂😂 powlikk power aaakkaa mind set hevy silver vere level my broo
@ADUPPU
@ADUPPU 2 жыл бұрын
❤❤
@bewakoof_voice_13
@bewakoof_voice_13 2 жыл бұрын
അത് ശരി നിങ്ങൾ നെറ്റ് ഫ്ലൈക്സ് ആണ് അല്ലെ 😁
@jithujosey4535
@jithujosey4535 2 жыл бұрын
Egale sammayichuu makkaleee ith egane oppikkanu chirichu maduthu adipoliii next episode katta waiting aanu❤️❤️❤️ 😍😍😍☺️☺️😊😊❤️❤️❤️😍😍😍
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 512 М.
Siri ജീവനോടെ വന്നാൽ ? Part 1
11:32
Tripplegreen
Рет қаралды 103 М.
KPY Champions Doubles | Full Episode 22
1:04:14
Vijay Television
Рет қаралды 36 М.
Thokla | Aduppu | Comedy
11:35
ADUPPU
Рет қаралды 626 М.