No video

ASAP Webinar Series | തിരക്കഥ നൈപുണ്യം: ശ്യാം പുഷ്ക്കരൻ | Script Writing Skills; Shyam Pushkaran

  Рет қаралды 76,454

ASAP Kerala Official Channel

ASAP Kerala Official Channel

Күн бұрын

As COVID-19 continued to disrupt routine activities across the country in the form of national lock down, normal functions of ASAP got affected too. As people were confined to their homes to prevent the further spread of Coronavirus, the programme devised innovative solutions to overcome the hurdles in programme implementation. Additional Skill Acquisition Programme (ASAP) during utilized its manpower and resources for imparting new knowledge about the emerging skill ecosystem through Webinars, both at the state and district levels.
ASAP Webinar Series
വിഷയം: തിരക്കഥ നൈപുണ്യം
അവതരണം: ശ്യാം പുഷ്ക്കരൻ
കൂടുതൽ വെബ്ബിനാറുകൾ കാണുവാൻ സ്കിൽ പാർക്ക് കേരള യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക..
/ @asapcsp

Пікірлер: 197
@njannjan2363
@njannjan2363 4 жыл бұрын
അദ്ദേഹത്തെ സംസാരിക്കാൻ വിടാത്ത എന്ത് ക്ളാസൻ ഇത്.. ശ്യാപുഷ്‌കരൻ ആയത് കൊണ്ടാണ് ഇത് അഡ്ജസ്റ്റ് ചെയ്തത്..
@vaisakhunni4242
@vaisakhunni4242 3 жыл бұрын
Yes
@akhxav
@akhxav 3 жыл бұрын
സത്യം
@e.vprakash3297
@e.vprakash3297 4 жыл бұрын
സഹജീവികളെ പരിഗണിക്കുന്ന നല്ലൊരു മനുഷ്യൻ. അദ്ദേഹം നല്ലൊരു തിരക്കഥാകൃത്തായതിൽ അത്ഭുതമില്ല.
@roomno1136
@roomno1136 3 жыл бұрын
നന്നായി നടന്നു വന്ന ഒരു ക്ലാസ് ചോദ്യം ചോദിച്ചു കുളം ആക്കി ....കാതൽ ഉള്ള കാര്യങ്ങൾ പറഞ്ഞു തന്നു കൊണ്ടിരുന്ന ശ്യാമിനെ കൊണ്ട് ആരാണ് താങ്കളുടെ ഇഷ്ടപെട്ട റൈറ്റർ എന്നിങ്ങിനെ ഉള്ള ചളികളിലേക്ക് പോയ വെബ്ബിനാർ കണ്ടക്ട ചെയ്ത ആളിനെ സമ്മതിക്കുക തന്നെ വേണം .
@Hdn01708
@Hdn01708 4 жыл бұрын
ഇടക്ക് ഇടക്ക് പേർസണൽ ചോദ്യങ്ങൾ ചോദിക്കുന്നത് വല്ലാത്ത വെറുപ്പിക്കൽ ആണ്...
@vincentjoyhere
@vincentjoyhere 4 жыл бұрын
Let him talk first, and then conduct the QA. ശൄം നോട്ട് എഴുതി prepare ചെയ്ത് വന്നു വളരെ നല്ല flow’യിൽ, വളരെ passionate and committed ആയി പറഞ്ഞു പോകുവാണു. അതിനിടക്ക് കേറി question ചോദിച്ച് പുള്ളീടെ flow കളയുന്നത് വളരെ boring ആണു. When will we learn the art of listening 🤦🏽‍♂️
@anandpadmanabhan2258
@anandpadmanabhan2258 4 жыл бұрын
Truee.
@soorajmprabhakar9413
@soorajmprabhakar9413 4 жыл бұрын
Sathym
@vijeshs4872
@vijeshs4872 4 жыл бұрын
Exactly
@M4Mollywood
@M4Mollywood 4 жыл бұрын
Exactly
@AnumodSakar
@AnumodSakar 4 жыл бұрын
Sharikumm
@catastrophicdon
@catastrophicdon 4 жыл бұрын
ഗംഭീരം വളരെ മികച്ച പ്രോഗ്രാം. ഇതുപോലെ dennis joseph, sanjay bobby, മുഹ്സിൻ പെരേരി തുടങ്ങിയവരെ കൊണ്ടു വരാൻ റിക്വസ്റ്റ് ചെയ്യുന്നു
@jishinthekedath5123
@jishinthekedath5123 3 жыл бұрын
ഏതാ ഈ മുഹ്സിൻ pereri
@alexjoyluke
@alexjoyluke 3 жыл бұрын
Muhsin enthina? KL 10 enna vanapadam eduthathino....valla Ranjith Alphonse puthran o okke anel ok
@Greensignalmalayalam
@Greensignalmalayalam 3 жыл бұрын
@@alexjoyluke virus , sudani from Nigeria thudangee chithrangalil muhsinte powerful contributions und suhrthe
@abhishek4106
@abhishek4106 3 жыл бұрын
Dennis joseph ini varilla bro
@rahulprakash4137
@rahulprakash4137 3 жыл бұрын
@@abhishek4106 🥺
@cibinjose692
@cibinjose692 4 жыл бұрын
ആദ്യം അദ്ദേഹം പറഞ്ഞ് കഴിയട്ടെ .എന്നിട്ട് മതിയില്ലെ Q & A . അതല്ലെ ശരി. ശ്യാം പുഷ്കരൻ ചേട്ടൻ നന്നായി പറഞ്ഞ് വരുന്ന സമയത്ത് അതിന്റെ ഒഴുക്ക് നഷ്ടപ്പെടുത്തുവാണ് ഈ ഇടയ്ക്ക് വരുന്ന ചോദ്യങ്ങൾ. എന്തായാലും നല്ല session ആയിരുന്നു. ഇനിയും ഇത് പോലെ script writers and directorsനെയും കൊണ്ടു വരണം.
@ASAPKeralaOfficialChannel
@ASAPKeralaOfficialChannel 4 жыл бұрын
Will make sure of your suggestion in the upcoming videos. Please follow our new youtube series that explains film making by Sri Kamal. kzfaq.info/get/bejne/esV0n9F8uKeymqc.html
@ajaygopi8673
@ajaygopi8673 Жыл бұрын
അതെ. ഡയലോഗ് writing നെ കുറിച് പറയാൻ ഇരിക്കുവായിരുന്നു. Q&A ആയപ്പോൾ ആ ടോപ്പിക്ക് വിട്ടു പോയി
@somankc6647
@somankc6647 4 жыл бұрын
ഒരുപാട് കാര്യങ്ങൾ ലളിതമായി പറഞ്ഞു തന്നു ശ്യാം... 👌👍💐
@murukan19841
@murukan19841 4 жыл бұрын
As soon as I heard about it from CPC, came here to watch it. Worth spending the time for aspiring writers.
@sanamworld374
@sanamworld374 4 жыл бұрын
വളരെ നല്ല ഇൻറർവ്യൂ,,,, സിനിമ എഴുതുന്നവർക്ക് " ഉപകാരപ്രദം, ഡൗൺലോഡ് ചെയ്ത് ഒരു നേരം സേവിക്കുന്നത് നന്നായിരിക്കും.
@Friday_Frames
@Friday_Frames Ай бұрын
പക്വതയുള്ള ഒരു എഴുത്തുകാരൻ 😍
@neetupv3535
@neetupv3535 4 жыл бұрын
Script writing is a skill and art. Nammal kanunna scenes nu pinnile stories and script writer inte thoughts ethra bhangiyayi explain cheythirikkunnu.
@aravindperumal.r.v4919
@aravindperumal.r.v4919 4 жыл бұрын
Sheriyaa 👍👍💪💪
@aravindperumal.r.v4919
@aravindperumal.r.v4919 4 жыл бұрын
Oru script ezhuthi thudangunundo?
@tharunvasudev1928
@tharunvasudev1928 4 жыл бұрын
My master shyam pushkaran
@achusnellaya
@achusnellaya 4 жыл бұрын
Syam is so simple...greatman..I felt so much natural...
@lysoncv9866
@lysoncv9866 3 жыл бұрын
ഒരുപാട് പ്രചോദനം നൽകിയ നല്ലൊരു interview.... 👌
@geetarthaar6167
@geetarthaar6167 4 жыл бұрын
The most wanted thing in quarentiene 💥
@anandpadmanabhan2258
@anandpadmanabhan2258 4 жыл бұрын
Whos that one asked questions. In between while he was so much into detailing with so much effort. Please dont do this whoever that girl came up in between.
@harikrishna508
@harikrishna508 4 жыл бұрын
20:24 syam pushkaran about lucifer
@jerinjose4271
@jerinjose4271 4 жыл бұрын
THANKS BRO
@vivekpg7831
@vivekpg7831 4 жыл бұрын
Thank u
@techtravelandeat3435
@techtravelandeat3435 4 жыл бұрын
താങ്ക്സ്
@ttvaisakh
@ttvaisakh 4 жыл бұрын
Thankyou
@abraamkhureshi6527
@abraamkhureshi6527 4 жыл бұрын
Tnx
@asiisa4852
@asiisa4852 4 жыл бұрын
Pls bring Anwar Rasheed
@tonyb4189
@tonyb4189 3 жыл бұрын
Was really helpful. Thank you Asap and thank you Shyam Eta.😍🥰
@suresh201862
@suresh201862 4 жыл бұрын
Wonderful Initiative... Informative session ❤️👍
@saurathhsaurathh2835
@saurathhsaurathh2835 4 жыл бұрын
Good initiative by ASAP, Lauded
@alterego5278
@alterego5278 4 жыл бұрын
ഇത്ര ക്ലാരിറ്റിയോടെ പറഞ്ഞു തരുന്ന നിങ്ങളെയാണോ കുഞ്ഞേ ഉണ്ണിമായ ചേച്ചിക്ക് മനസ്സിലാകാറില്ല എന്ന് പറഞ്ഞത്?
@avt484
@avt484 3 жыл бұрын
Masterclass!
@ASAPKeralaOfficialChannel
@ASAPKeralaOfficialChannel 2 жыл бұрын
👍👍
@anm13682
@anm13682 Жыл бұрын
Very open personality. Helping others.true Guru
@HashimKadoopadathReadingRoom1
@HashimKadoopadathReadingRoom1 3 жыл бұрын
കുറഞ്ഞ വാക്കുകളിൽ വ്യക്തതയുള്ള കാഴ്ചപ്പാടും അഭിപ്രായങ്ങളും....👏👏👏👏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹
@amalvb7484
@amalvb7484 4 жыл бұрын
Favorite ❤️ ശ്യാമേട്ടൻ 😍
@M4Mollywood
@M4Mollywood 4 жыл бұрын
വളരെ interesting ആയ ഒരു ക്വസ്റ്റ്യൻ ഉണ്ട് , "സർ സിനിമയിൽ വന്നില്ലയിരുന്നെങ്കിൽ ആരായെനെ ?" Award Winning Question 😂 ആരാണോ അത് ചോദിച്ചത് 😀🤭
@learnerrr8712
@learnerrr8712 4 жыл бұрын
ഇന്റർവ്യൂ ക്ലിഷേ 🤪😃
@M4Mollywood
@M4Mollywood 4 жыл бұрын
@@learnerrr8712 Athe
@STARAQIL
@STARAQIL 4 жыл бұрын
Thank you so much. Let's see the rise of good film makers and cinemas.
@Snramn
@Snramn 4 жыл бұрын
The screen writer syametan😘♥️♥️
@josepchacko8015
@josepchacko8015 2 жыл бұрын
വളരെ നല്ല ഒരു ഇന്റർവ്യൂ, നന്ദി 🙏
@shyamts7125
@shyamts7125 4 жыл бұрын
Thank you soo much for bringing him here.. Expecting more in this category 🖤🖤🖤
@ASAPKeralaOfficialChannel
@ASAPKeralaOfficialChannel 4 жыл бұрын
Sure... Kindly subscribe for live updates. Thank you.. 🙂
@joshyjacob8866
@joshyjacob8866 4 жыл бұрын
This was very informative; I enjoyed it. Many thanks
@SandeepKumarPalliKuniyil
@SandeepKumarPalliKuniyil 4 жыл бұрын
Good and effective session. Thank you ASAP.
@shamilshami3030
@shamilshami3030 4 жыл бұрын
നല്ല രീതിയിൽ തിരക്കഥയെ കുറിച്ച് പറഞ്ഞ് പോകുന്നതിന്റെ ഇടക്ക് ചോദ്യം ചോദിച്ച് കുളമാക്കി - ചോദ്യങ്ങൾ ഫുൾ ലാസ്റ്റ് അദ്ദേഹത്തിന് പറയാനുള്ളത് കഴിഞ്ഞ് ലാസ്റ്റ് ചോദിക്കണമായിരുന്നു.
@funwithshravan8221
@funwithshravan8221 4 жыл бұрын
Sathyam
@moviebay3690
@moviebay3690 3 жыл бұрын
Chodhicha chodhyangalo , verum Oola Chodhyangal
@sudeeppm7053
@sudeeppm7053 4 жыл бұрын
Great video, very much informative
@anishbabus576
@anishbabus576 Ай бұрын
Thanks 🙏🏿
@rahulrnair8540
@rahulrnair8540 Жыл бұрын
അങ്ങേർ പറഞ്ഞത് മുഴുവൻ informative ആയ കാര്യങ്ങൾ ആണ്...അപ്പോ തന്നെ ഊള questions ഫ്ലോ കളഞ്ഞ് അലമ്പ് ആക്കി...ഓരോരോ...ഏറ്റവും fav writer arannoke...do we have any use from that? atleast should have kept order for asking good questions...
@robinbrai
@robinbrai 4 жыл бұрын
This video is like birthday gift for me 😍
@peters9072
@peters9072 2 жыл бұрын
വടക്കനപ്പന്റെ നാട്ടുകാരൻ . ശ്യാം പുഷ്ക്കരന് ആശംസകൾ
@unnikuttanj7325
@unnikuttanj7325 4 жыл бұрын
എന്ത് സിമ്പിൾ ആണ് ഇദ്ദേഹം അല്ലേ😍
@mkjoseph2476
@mkjoseph2476 4 жыл бұрын
Very good initiative❤️
@ASAPKeralaOfficialChannel
@ASAPKeralaOfficialChannel 4 жыл бұрын
Kindly subscribe the channel for more updates... Thank You..🙂
@manwithamoviecameraproduct1429
@manwithamoviecameraproduct1429 4 жыл бұрын
Good Content
@yolmedia9754
@yolmedia9754 4 жыл бұрын
good information
@ASAPKeralaOfficialChannel
@ASAPKeralaOfficialChannel 4 жыл бұрын
Kindly subscribe the channel for more updates... Thank You..🙂
@KIDUWAY
@KIDUWAY 4 жыл бұрын
Informative content👌
@ASAPKeralaOfficialChannel
@ASAPKeralaOfficialChannel 4 жыл бұрын
Thank You.. Kindly subscribe the channel for more updates... 🙂
@anishrosevilla
@anishrosevilla 4 жыл бұрын
Super.....
@aabee4342
@aabee4342 4 жыл бұрын
Shyamettan 🥰😍😘❤️
@Iamjithinthomas
@Iamjithinthomas 4 жыл бұрын
Very useful
@akarshap9650
@akarshap9650 4 жыл бұрын
Wow.....❤️
@sruthiv6175
@sruthiv6175 4 жыл бұрын
Loved it ❤️
@anishrosevilla
@anishrosevilla 4 жыл бұрын
Nalla oru experience aayirunnu... thank you shyametta.... and ee interview telecast chaiytha youtube channel num
@subinvarghese5879
@subinvarghese5879 4 жыл бұрын
super
@syammohan7909
@syammohan7909 4 жыл бұрын
ലെജൻഡ് ശ്യാമേട്ടൻ 😍😍😍
@anoopjohn5382
@anoopjohn5382 4 жыл бұрын
👏
@ASAPKeralaOfficialChannel
@ASAPKeralaOfficialChannel 4 жыл бұрын
Kindly subscribe the channel for more updates... Thank You..🙂
@akshay_k_sunil
@akshay_k_sunil 4 жыл бұрын
Please try to improve the audio quality in your future videos. These lessons are really important , so please give it to us in the best quality possible :)
@ASAPKeralaOfficialChannel
@ASAPKeralaOfficialChannel 4 жыл бұрын
Yeah sure.. will ensure the audio and video quality in our future videos..🙂✌
@sreerajsreekumar9764
@sreerajsreekumar9764 3 жыл бұрын
Do u knw me 😁🤭
@akshay_k_sunil
@akshay_k_sunil 3 жыл бұрын
@@sreerajsreekumar9764 elladuthum indello 😂
@gouthammanohar1643
@gouthammanohar1643 3 жыл бұрын
Waiting for your directorial debut
@andyvirtual
@andyvirtual 4 жыл бұрын
Nice initiative! 🤟
@beyondthescreen876
@beyondthescreen876 Жыл бұрын
Maahn what you are💥💥💥💥💥
@Kumarsriks
@Kumarsriks 4 жыл бұрын
Thank you very much
@bbngeorge4
@bbngeorge4 4 жыл бұрын
Thank u shyametta...such a grt explaining...
@shijojoshy9332
@shijojoshy9332 4 жыл бұрын
Really a good experience 😇🌼
@sreeramj8293
@sreeramj8293 4 жыл бұрын
😍😍
@ASAPKeralaOfficialChannel
@ASAPKeralaOfficialChannel 4 жыл бұрын
Kindly subscribe the channel for more updates... Thank You..🙂
@jamshadkp99
@jamshadkp99 4 жыл бұрын
Thankyou❤️
@midhunfd
@midhunfd 4 жыл бұрын
Thank you for this one.
@shemeermh
@shemeermh 4 жыл бұрын
Thank you 🙏
@sachinbiju3099
@sachinbiju3099 3 жыл бұрын
Oru nalla avasaram kitumpo ishtapeta writer aranoke chodich time kalayall
@anzaryafzal1235
@anzaryafzal1235 2 ай бұрын
Bhinasheshikaranu job list of cheyate
@arung1410
@arung1410 4 жыл бұрын
Thankyu😍
@pokirimirchi
@pokirimirchi 3 жыл бұрын
Can someone write points that can be noted from the video in english for non malayalam speaking people. Hope someone does it.
@syamconnect
@syamconnect 2 жыл бұрын
👌🏻
@abishcpolackal1320
@abishcpolackal1320 4 жыл бұрын
Serial karke pothuva nalla kalamanu kanunnathe,,
@sharathkumar249
@sharathkumar249 3 жыл бұрын
Pulli paranja novel Ethan?
@vishnuvijayan7422
@vishnuvijayan7422 4 жыл бұрын
❤️
@dixsonshaju
@dixsonshaju 4 жыл бұрын
Serikum Lucifer illuminatiyude kadhayano parayunnathu.?
@essaaby
@essaaby 4 жыл бұрын
Thanks a lot sir
@aneeshms132
@aneeshms132 4 жыл бұрын
മലയാളത്തിന്റെ പുണ്യം' ...
@myfocuzzzz...7213
@myfocuzzzz...7213 2 жыл бұрын
തിരക്കഥയിൽ സാങ്കേതിക പദങ്ങളുടെ സാന്നിധ്യം ഉണ്ടോ? അതിന്റെ വിവരണം പറഞ്ഞു തരുമോ?
@user-bw2tm4xu7s
@user-bw2tm4xu7s 3 жыл бұрын
താക്സ് സർ ❤
@user-uy2lg8bs9k
@user-uy2lg8bs9k 3 жыл бұрын
നന്ദി സർ
@njnoolaaano6879
@njnoolaaano6879 2 жыл бұрын
Oru cheru punchiri
@venkatsai40
@venkatsai40 3 жыл бұрын
Add English subtitles for this one plz
@pokirimirchi
@pokirimirchi 3 жыл бұрын
1. First he talked about stories, like Mahesh is a small story of revenge and pride, Thondimuthalum is a small story about a thief and a theft attempt . etc so He is saying that there are stories around the world and even similar stories but what is important in a screenplay is Perspective . Like he said his perspective will not be as of M T Vasudevan Nair's or other peoples view. everything about it (characters, landscape, etc )will be different. So he said that we need more and more experience about things, people etc . The basic thing to write a screenplay is to develop a good perspective. 2 .He said that the basic thing is to have visual writing. Use conversations and other talks if we can't convince it through visuals. It is a method followed by all great writers but also don't underestimate dialogues . ( but he means not to spoon feed things by dialogues). He told an example of a visual story . like a happy kid he said like one day before he went to a fish market and saw one kid sitting behind his father on a bike and holding a new cricket bat so warmly in his chest . so that's his example of a happy kid's visual image like a kid will be happy if we get a ice cream also but the level of depth will be different if we got a bat which will be in his hand for months and years He told another example of visual storytelling . In the movie Thondimuthalum there is a scene where prasad(not fahad) got a tea from his sister and after it he went out of that bedroom . The next scene is his sister making the bed and starts to Iron her clothes in that bed itself . Syam says that with that scene we can obviously understand that they are not rich and don't have a big house and have no other space to do ironing etc . so with that scene the movie doesn't want any other explanations or dialogues to show the poverty or less space of Prasad's house. 3 Do you write a script scene by scene? He did not answer directly but like I told mahesh is a story born when 2 guys fought in his village and the photographer thing added when he saw a photographer during Idukki Gold(2013) shooting time. 4. Character arc is an important thing. we must write about a character carefully if the change of that character is not convinced that character will be wasted. Ex: Bobby in kumbalangi. 5. Story world is as important as the story itself . like we should have a clear idea of the world (place & culture) the story taking place. He took out an example from Lucifer malayalam movie. He said it's a super commercial film. The incident is Chief minister is dead. Usually in kerala there will be no ceremony like beach funeral like in tamilnadu etc. But in the film lucifer director and writer take that thing of beach funeral brilliantly so it made some impact in that movie. Like the lucifer movie talks about illuminati and all so that hugeness must be in that film . If it's a normal movie the CM 's funeral will not be that big as in Lucifer. Reduce cliches, like in Mahesh village there is no talk in barber shop or tea ship which is widely used in village movies in malayalam. 6. Dialogues in movies . Dialogues are according to the character ! we can't make two characters say dialogue in the same tone and action ! for example if we are in a classroom and your friend needs a Pen ! some will ask for a pen and someone will simply grab it from you ! so basically dialogues are the important thing which show a person's character to viewers ! so make it accordingly ! think of the incident and imagine the usual conversation which can be done in that situation ! and if needed add some cinematic element to it ! no need to be fully realistic
@beyondthescreen876
@beyondthescreen876 Жыл бұрын
❤🔴
@salmaansamad7577
@salmaansamad7577 4 жыл бұрын
Upload the episode of muhsin parari
@kerabot
@kerabot 2 жыл бұрын
43:18 കേൾക്കുന്ന എന്നിലെ ഷമ്മി: "ശ്ശെ, ഇയാളത് കണ്ടുപിടിച്ചു!" 😶
@capvlogger9283
@capvlogger9283 3 жыл бұрын
Oru cheru punjchiri - mt sir
@Anandmadhavn
@Anandmadhavn 9 ай бұрын
Pulli content parayumbo edakk keri chila chodyangal like -ee field allengil vere eth field ? Why? arinjitt enthinaan 🤦🏼‍♂️ Filmmaking ne kurich allengil script writing ne kurich prepare cheyth samsarikkumbol enthin interrupt cheyyunnu 🤦🏼‍♂️🤦🏼‍♂️
@dharmarajk.v.5449
@dharmarajk.v.5449 4 жыл бұрын
enikkum rani padmini orupaadu eshttamanu
@beastshortseditz
@beastshortseditz 2 жыл бұрын
Why don't you let him talk first ?
@rijuraghav1705
@rijuraghav1705 2 жыл бұрын
Ithoru rocket science alla ennu thurannu parayan kanicha manass 🙏
@tharunvasudev1928
@tharunvasudev1928 4 жыл бұрын
Shyam pushkaran master of Indian screenplay writing
@jerryjoepaul1892
@jerryjoepaul1892 4 жыл бұрын
😂
@sreeragmanikkath
@sreeragmanikkath 4 жыл бұрын
ചേട്ടന് ഈ ശ്രീനിവാസൻ ചേട്ടൻ, ലോഹിതദാസ് ചേട്ടൻ, പദ്മരാജൻ ചേട്ടൻ എന്നിവരെകുറിച്ച് ഒന്നും അറിയില്ല അല്ലെ ?
@sreenathramachandran205
@sreenathramachandran205 4 жыл бұрын
Tao Dev തള്ളിമറിക്കുവാണല്ലോ ! എംടിയും ലോഹിതദാസും പോട്ടെ രഘുനാഥ്‌ പലേരിയുമൊക്കെ വെറുതെയായി പോയി ഈ രണ്ട്‌ സിനിമ കൊണ്ട്‌ 😀
@user-hh5hs3zr5b
@user-hh5hs3zr5b Жыл бұрын
@@sreeragmanikkath shyam > sreenivasan
@foodvlogerskerala
@foodvlogerskerala 4 жыл бұрын
സർ ന്റെ മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും തിരക്കഥ pdf ഇടാവോ
@gokulkannan8991
@gokulkannan8991 4 жыл бұрын
Thondi muthal??☹︎☹︎
@koolikkadansarath2360
@koolikkadansarath2360 4 жыл бұрын
Good consept but poor quality
@unnikuttanj7325
@unnikuttanj7325 4 жыл бұрын
34:36 പുള്ളി ഷഡ്ഡി ഒക്കെ പിഴിഞ്ഞ് 😆
@johnja5002
@johnja5002 3 жыл бұрын
ചോദ്യങ്ങൾ അവസാനം മതിയായിരുന്നു.
@pranavt4813
@pranavt4813 4 жыл бұрын
Thirakadha ezhudhumbol edhoke shotukal venamen specify cheyyarundo?
@KING-ri2vs
@KING-ri2vs 4 жыл бұрын
Never. Athu oru director inte joli aanu. Screenplay il orikkalum camera angles / shots mention cheyyaruth.
@learnerrr8712
@learnerrr8712 4 жыл бұрын
There is a difference between screenplay and shooting script. Shots are comes in Shooting script
@aneeshashokan4123
@aneeshashokan4123 2 жыл бұрын
Koppu annu
@thomasmbaby4550
@thomasmbaby4550 4 жыл бұрын
Sound quality pora
@venkatsai40
@venkatsai40 4 жыл бұрын
Subtitles plz
@abishcpolackal1320
@abishcpolackal1320 4 жыл бұрын
Ithara ithe cinema jyolsyan kanipayoor pushkaran namboothiriyo !!
@Nivedh_Appu
@Nivedh_Appu 4 жыл бұрын
Why they interacting him 🙁
ASAP Skill Talks | Session 3 | Episode 1 | Sri Dileesh Pothan
34:44
ASAP Kerala Official Channel
Рет қаралды 42 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 12 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 25 МЛН
Dine Out with Syam Pushkaran - Kappa TV
23:02
Kappa TV
Рет қаралды 101 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 12 МЛН