No video

അസിഡിറ്റിയുടെ യഥാർത്ഥ കാരണം എന്ത് ? / ഡോക്ടർ സത്യം വെളിപ്പെടുത്തുന്നു

  Рет қаралды 399,684

Scientific Health Tips In Malayalam

Scientific Health Tips In Malayalam

Күн бұрын

Welcome to 'Scientific Health Tips in Malayalam', where you can find the evidence-based health contents backed by Clair Veda Ayur Clinic, Mangalore.Through our deep research we provide the practical solutions for Gut, Skin, Hormone and Auto immune disorders. Subscribe and press the bell button for the latest updates and empower yourself with knowledge.
For consultation and inquiries :
Clair Veda Ayur Clinic
First Floor, Davedel (Opposite Colaco Hospital)
Bendoorwell Main Road,
Bendoor, Mangaluru - 575 002
Phone: 96639 08577
------------------------------------------------------------------------------
Our top 10 videos :
1. VFC Diet for weight loss | The secret diet plan | Dr. Praveen Jacob
• VFC Diet for weight lo...
2. അലോവേരയും ഹണിയും ഇങ്ങനെ ഉപയോഗിച്ചു നോക്കു വായ്നാറ്റവും മലബന്ധവും പൈൽസും മാറും | Dr. Praveen Jacob
• അലോവേരയും ഹണിയും ഇങ്ങന...
3. ആയിരങ്ങളുടെ ഷുഗറും അമിത വണ്ണവും കുറച്ച ഡയറ്റ് പ്ലാൻ ഇതാ | Dr. Praveen Jacob
• ആയിരങ്ങളുടെ ഷുഗറും അമി...
.4 Permanent solution for Depression | The 10 most effective foods by Dr. Praveen Jacob
• Permanent solution for...
5. കുടവയർ കുറക്കാൻ ഈ 5 കാര്യങ്ങൾ ചെയ്‌താൽ മതി | Dr. Praveen Jacob
• കുടവയർ കുറക്കാൻ ഈ 5 കാ...
6. How to overcome FATIGUE through your food | Dr. Vishnu Satheesh
• How to overcome FATIGU...
7. ഗർഭപാത്രം നീക്കം ചെയ്‌താൽ പിന്നീട് ഉണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങൾ / കഴിക്കേണ്ട ഭക്ഷണങ്ങൾ | Dr. Vishnu Satheesh
• ഗർഭപാത്രം നീക്കം ചെയ്‌...
8. ഈ 3 വസ്തുക്കൾ ഒഴിവാക്കിയാൽ കൊഴുപ്പും കൊളസ്ട്രോളും നിങ്ങൾക്ക് കഴിക്കാം | Dr. Praveen Jacob
• ഈ 3 വസ്തുക്കൾ ഒഴിവാക്ക...
9. ഒരുപാട് പ്രശസ്തരെ കൊന്നുകളഞ്ഞ കരൾ രോഗം 10 ദിവസത്തിനുള്ളിൽ എങ്ങനെ നിയന്ത്രിക്കാം | Dr. Praveen Jacob
• ഒരുപാട് പ്രശസ്തരെ കൊന്...
10. നിങ്ങൾക്ക് അസുഖങ്ങൾ വരാതെ തടയുന്ന , ഒരു ഫാർമസികളിലും ലഭിക്കാത്ത 10 മരുന്നുകൾ ഇതാ | Dr. Praveen Jacob
• നിങ്ങൾക്ക് അസുഖങ്ങൾ വ...
------------------------------------------------------------------------------
Reach us on social media :
Instagram ➤ / scientific_health_tips__
Facebook ➤ / scientific.health.tips...

Пікірлер: 651
@scientifichealthtipsmalayalam
@scientifichealthtipsmalayalam 3 ай бұрын
We are conducting a free webinar on June 2nd. We will mainly be discussing obesity and how to control overweight by eating healthy food. Dr. Praveen Jacob will be hosting the session. You can join our WhatsApp group using this invitation link for more details. chat.whatsapp.com/Hcn6KL27K56K3wKi7A79pE
@meharshamehara7727
@meharshamehara7727 3 ай бұрын
❤❤❤❤❤❤❤❤❤
@HaseenaHassan-zy1sw
@HaseenaHassan-zy1sw 2 ай бұрын
❤WOW❤
@hoxyhox4387
@hoxyhox4387 4 ай бұрын
ഡോക്ടർ ഒരു പ്രൊഫസർ ആവേണ്ട യോഗ്യത ഉണ്ട് സാറിന് ഒരു അധ്യാപകന് മുൻപിൽ ഒരു കുട്ടിയെപ്പോലെ ഈ സാറിൻറെ പ്രഭാഷണം സോറി സാർ നിർദ്ദേശങ്ങൾ കേട്ടു എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ഇനിയും അങ്ങയുടെ വീഡിയോകൾ കാണാൻ ശ്രമിക്കുന്നതായിരിക്കും താങ്ക്യൂ താങ്ക്യൂ ഡോക്ടർ
@scientifichealthtipsmalayalam
@scientifichealthtipsmalayalam 4 ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@mrameshkamath4460
@mrameshkamath4460 2 ай бұрын
Extremely nice explanation 😂
@sheebag8704
@sheebag8704 2 ай бұрын
ഞാൻ വർഷങ്ങളായി indigestion, gastritis ,അസിഡിറ്റി കൊണ്ട് കഷ്ടപെട്ടൂ ..Endoscopy , colonoscopy ചെയ്തു treatment നടത്തി...ഹോമിയോ , ആയുർവേദം ചെയ്തു...food കഴിക്കാൻ സാധിക്കാത്ത അവസ്ഥ തന്നെ...ഈയിടെയാണ് ഡോക്ടർ സാറിൻ്റ് ഈ വീഡിയോ കാണാൻ ഭാഗ്യം ഉണ്ടായത്...സാർ പറഞ്ഞ natural tripple therapy 10 ദിവസം ഞാൻ ഫോളോ ചെയ്തു...അൽഭുതകരമായ റിസൾട്ട് എനിക്ക് കിട്ടിയിരിക്കുന്നു...എൻ്റെ ഹൃദയത്തിൽ നിന്നും ഒത്തിരി സ്നേഹത്തോടെ , ആദരവോടെ നന്ദി അറിയിക്കുന്നു ഡോക്ടർ പ്രവീൺ സാർ🙏🙏🙏
@scientifichealthtipsmalayalam
@scientifichealthtipsmalayalam Ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@sheebag8704
@sheebag8704 Ай бұрын
Definitely Sir 🙏
@sharafaashaan4672
@sharafaashaan4672 Ай бұрын
Epool egane undu
@happysoul6059
@happysoul6059 Ай бұрын
@sheebag8704 ipo engna und?
@ushaushar
@ushaushar Ай бұрын
Sheena g .can u pl help me with the foods u have taken to cure the acidity gastritis etc .I am very really suffering with this problem. .
@ShabinashameerShahin
@ShabinashameerShahin 16 күн бұрын
ഒരുപാട് കരിങ്ങൾ മനസിലാക്കാൻ കഴിഞ്ഞു ഈ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന ഞാൻ ഇത് ശ്രദ്ധിക്കും.. Thank u sir❤️
@christkinghoneyvlogs1993
@christkinghoneyvlogs1993 8 ай бұрын
22 വർഷം ആയിട്ട് മൺചട്ടിയിൽ പഴംകഞ്ഞിയിൽ ഉപ്പ്, തൈര്, ഇഞ്ചി, ചെറിയ ഉള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചതച്ചിട്ടു കഴിക്കുന്നു എനിക്ക് ഏറ്റവും ഇഷ്ട പെട്ട ഫുഡ്‌ ആണത് അതിന്റെ കൂടെ, 2കാന്താരി മുളകും അടിപൊളി ഇതുവരെ കഴിക്കാത്തവർ ഒരു ദിവസം കഴിച്ചു നോക്ക് അടിപൊളി 👍👍👍👍
@bhanubhanumathi7700
@bhanubhanumathi7700 7 ай бұрын
🙏🙏🙏
@JasieenaJasi-br2tw
@JasieenaJasi-br2tw 22 күн бұрын
ഗ്യാസ് പ്രശ്നം ഉണ്ടോ
@g.a.s1566
@g.a.s1566 9 ай бұрын
വളരെ ഉപകാരപ്രതമായ ക്ലാസായിരുന്നു താങ്ക്‌യൂ ഡോക്ടർ 🙏🙏🙏🙏
@ikbalkaliyath6526
@ikbalkaliyath6526 9 ай бұрын
താങ്ക്സ് ഡോക്ടർ ഡോക്ടർ ഞങ്ങളെ വീണ്ടും പഴയ ക്ലാസ്റൂമിലേക്ക് കൊണ്ട് പോയി.... വളരെ സന്തോഷം... വളരെ നല്ല അറിവുകൾ
@narayanankomath1977
@narayanankomath1977 6 ай бұрын
Very useful vedio
@sarakuttyno3057
@sarakuttyno3057 5 ай бұрын
Verygoodmaseg
@margeretantony9864
@margeretantony9864 4 ай бұрын
താങ്ക് യു ഡോക്ടർ
@arunak2841
@arunak2841 3 ай бұрын
Really U are a great Doctor.Iam now 68yrs. & I know these & practicing for so many years. But no one believe this . Thank u very much for the great job u had done for the society'.
@salimmohammed2408
@salimmohammed2408 8 ай бұрын
ഞാൻ ഒരുപാട് ചികിത്സാ ചെയ്തു എന്ടോസ്കോപ്പി ചെയ്തു ചികിത്സ ഫലിച്ചില്ല ഒരു ചെറിയ നാട്ടു വൈദ്യം ചെയ്തു സുഖമായി. അതിൽ തന്നെ പഴങ്കഞ്ഞിയും മോരും ഉൾപെടും citrus കഴിവതും പൂർണമായും ഒഴിവാക്കി ഇപ്പോൾ സൂപ്പർ
@munnamunu7445
@munnamunu7445 8 ай бұрын
Number please
@joice147
@joice147 8 ай бұрын
Evidae aanu ottamooli cheyithathu
@priyaVarghes
@priyaVarghes 7 ай бұрын
ഞാൻ എന്ടോസ്കോപ്പി, ബയോപ്‌സി ഒക്കെ ചെയ്തു 4വർഷം ആയി മരുന്ന് കഴിക്കുന്നു എന്താ കഴിച്ചാണ് മാറിയത് ഒന്നും പറയുമോ
@vishnuraj9818
@vishnuraj9818 6 ай бұрын
Entha cheytha anna onnu paranju tharamo
@renazzz2807
@renazzz2807 6 ай бұрын
Halo ആ നാട്ടു വൈദ്യം ഒന്ന് share ചെയ്യൂ... സ്ഥലം? Or വൈദ്യന്റെ contact number?
@KarthikeyanC-on3mx
@KarthikeyanC-on3mx 9 ай бұрын
Hearty thanks doctor, 👍🏽👍🏽👍🏽. ഞാൻ ഒരു cronic gastraities പേഷ്യന്റ് ആണ്. H pailori, പോസിറ്റീവ് ആണ്. ഗ്യാസ്ട്രോളജിസ്റ്റിനെ കാണിച്ചിരുന്നു, tripil therapi എടുത്തിരുന്നു. ഇപ്പോൾ ആയുർവേദ മരുന്ന് കഴിക്കുന്നു. നല്ല മാറ്റം വന്നിട്ടുണ്ട്, പഴയ സ്റ്റേജിലേക്ക് എത്തിയിട്ടില്ല. Doctor പറഞ്ഞതു പോലെ natural therapi എടുക്കാൻ തീരുമാനിച്ചു. Thanks. 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️.
@MALLUTRONICS
@MALLUTRONICS 9 ай бұрын
Enth marunnanu
@JishaShaji-me7sn
@JishaShaji-me7sn 7 ай бұрын
Thanku doctor
@ummarpambala5960
@ummarpambala5960 7 ай бұрын
നിങ്ങളുടെ നമ്പർ തരുമോ
@letstalk8373
@letstalk8373 6 ай бұрын
നിങ്ങൾ എങ്ങിനെ യാണ് ഉണ്ടാക്കിയത് എന്ന് വീസ്തമായ എഴുതി അറിയിക്കുമോ പ്ലീസ്
@shailaafsal
@shailaafsal Ай бұрын
@karthikeyanc nth ayurvedic kaichw
@arundhathybalan5375
@arundhathybalan5375 5 ай бұрын
സർ, എനിക്കു 2021 കൊറോണ വന്നു വയറിളക്കം ആ സമയത്തു ഉണ്ടായിരുന്നു. അതിനു ശേഷം weight കുറഞ്ഞു വന്നു. ഫുഡ് കഴിഞ്ഞാൽ വയറു വേദന. സമയത്തിന് കഴിച്ചില്ലെങ്കിൽ വയറിൽ പുകച്ചിലും വരുമായിരുന്നു.ഉറക്കം ഒട്ടും ഇല്ല ആദ്യം പ്രകൃതി ജീവനത്തിൽ പോയീ. അവിടുത്തെ തെറാപ്പി ഒക്കെ എടുത്തു. മാറ്റം വന്നില്ല. പിന്നെ ആയുർവേദ ചെയ്യുന്നു. ഇതിനിടെ 10kg. Weight നഷ്ടപ്പെട്ടു. രൂപം തന്നെ മാറി. ഒരു ഗസ്ട്രോ യെ കണ്ടു endoscopy എടുത്തു അതിൽ ക്രോണിക് ഗ്യാസ്ട്രൈറ്റിസ് antrum area rut എടുത്തു ടെസ്റ്റിൽ Hpylori ഡീറ്റെക്ട് ചെയ്തു. 2 ആഴ്ച്ച tripple തെറാപ്പി എടുത്തു. വീണ്ടും ഒരാഴ്ച ഗ്യാസ്ട്രബിൾ ടാബ്ലറ്റ് എടുത്തു. അതിനു ശേഷം ആയുർവേദ തുടരുന്നു. Weight steady ആയിട്ടുണ്ട്. എങ്കിലും വയർ പ്രോബ്ലെംസ് വിറ്റുമാറിയിട്ടില്ല. 2 വർഷമായി ആയുർവേദ കഴിക്കുന്നു. കീഴ്‌വായു വരുന്നു. വയറിന്റെ നിറഞ്ഞിരിക്കുന്ന തോന്നലും മാറിയിട്ടില്ല. സർ എനിക്ക് പ്രതിരോധ ശേഷിക്കുള്ള മരുന്നും അവിടെ ഉണ്ടാക്കുന്ന ulser ഓയിൽ ഇതൊക്കെയാണ് കഴിക്കുന്നത്. ഇതിൽ നിന്നും രക്ഷപെടാൻ സാറിന്റെ ഈ മരുന്ന് കൂട്ട് ചെയ്താൽ മതിയോ.
@neethusubramanyan7417
@neethusubramanyan7417 16 күн бұрын
Enkm same problm corona vannrnnu, weight 64 il ninnum 49 aayi, kure ayirvedam kazhchu, alopathi kazhchu, ipo sugar vannu, enth cheyum, ipo 30 yrs aayte ullu,
@rajithabala2987
@rajithabala2987 3 ай бұрын
വളരെ ഉപകാരമുള്ള ക്ലാസ്സ്. വളരെ നന്ദി സാർ
@scientifichealthtipsmalayalam
@scientifichealthtipsmalayalam 3 ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@mohannair5951
@mohannair5951 9 ай бұрын
ഓരോ ഡോക്ടർ സാർന്മർ വന്നു നല്ലത് പറയും സാധാരണ ജനങ്ങൾ ആയ ഞങ്ങൾ എന്ത് ആഹാരം കഴിച്ചു ആരോഗ്യം നില നിർത്തി ജീവിക്കും .
@leelammakv7193
@leelammakv7193 5 ай бұрын
Uthamamayathuv nerite samsarikunathanùlee
@beenathomas8868
@beenathomas8868 9 ай бұрын
Sir, താങ്കളുടെ video കണ്ടതിനു ശേഷം ഞാൻ intermittent fasting 3മാസമായി തുടരുന്നു. എന്റെ diabetic കുറഞ്ഞു. Medicine നിർത്തി. Thankyou Sir. God bless you.
@scientifichealthtipsmalayalam
@scientifichealthtipsmalayalam 9 ай бұрын
I'm so happy for you. Thank you for your valuable feedback. God bless you 🙏
@lailasyed6363
@lailasyed6363 2 ай бұрын
Useful information...oru class attend cheytha feel ...Thanku Dr.Dandruff n hairfall oru common problem.. marunnundo
@scientifichealthtipsmalayalam
@scientifichealthtipsmalayalam 2 ай бұрын
Yes. Call us for more info 9663908577
@sindhuRamkumar-tq5gf
@sindhuRamkumar-tq5gf Күн бұрын
സർ , എനിക്ക് വയറ് എരിച്ചിൽ ആണ് എല്ലാ ട്ടെസ്റ്റും ചെയ്തു ഗുളികയും കഴിച്ചു പക്ഷെ ഒരു കുറവും കിട്ടുന്നില്ല ഞാൻ എന്താണ് ചെയേണ്ടത് സർ
@haridasanmanjapatta7991
@haridasanmanjapatta7991 7 ай бұрын
വളരെ വളരെ ഉപകാരപ്രദമാണ്.നൾ നന്ദി ഡോക്ടർ
@sumedha7853
@sumedha7853 9 ай бұрын
ഞാൻ വിജിമേനോൻ. Veg മാത്രം കഴിക്കുന്ന ആളാണ്. എനിക്ക് 4 വർഷം മുൻപ് ഭയങ്കര വയറുവേദന വന്നു.എത്ര മരുന്ന് കഴിച്ചിട്ടും മാറിയില്ല.എന്ത് ഫുഡ് കഴിച്ചാലും വയറുവേദന.അവസാനം എന്റെ ഭർത്താവ് വെറും വയറ്റിൽ ഒരു spoon തേൻ തന്നുനോക്കി. അത്ഭുതം തന്നെ. എന്റെ വയറുവേദന പരിപൂർണമായും മാറി.ഇത് എങ്ങനെയാണ് ഡോക്ടർ സംഭവിച്ചത് ?. അങ്ങേയ്ക്ക് ഒരു പക്ഷെ explain ചെയാണ് സാധിച്ചേക്കും.
@greatwords1694
@greatwords1694 9 ай бұрын
തേൻ. ആന്റി ബാക്ടിരിയൽ. ആന്റി ഇൻഫ്ളമേഷൻ പ്രോപ്പർട്ടി ഉള്ളത് കൊണ്ട്..
@scientifichealthtipsmalayalam
@scientifichealthtipsmalayalam 9 ай бұрын
തേനിന് ശക്തമായ h pylori ആന്റി ബാക്ടീരിയൽ പ്രോപ്പർട്ടി ഉണ്ട്. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം.
@sumedha7853
@sumedha7853 9 ай бұрын
@@greatwords1694 Thank you so much.
@sumedha7853
@sumedha7853 9 ай бұрын
@@scientifichealthtipsmalayalam വളരെ നന്ദി സർ.
@johnson.varghesedubai6630
@johnson.varghesedubai6630 9 ай бұрын
Hi Dear sir. Tablet kondu poornamayi mattan sadhikumo.
@manikandanp38
@manikandanp38 6 ай бұрын
നല്ലവനായ Doctor എത്ര simple ആയി ട്ടാണ് വിഷയങ്ങൾ മനസ്സി ലാക്കി തരു ന്നത്❤🎉!!!
@thankankt7259
@thankankt7259 3 ай бұрын
14:47
@sadikmohammed9438
@sadikmohammed9438 9 ай бұрын
വളരെ പ്രധാനപ്പെട്ട അറിവ് പേരറിയാതെ കാരണമറിയാതെ ആധുനികശാസ്ത്ര അന്തം വിട്ടുനിൽക്കുന്ന പല രോഗങ്ങൾക്കും ഇവിടെ പരിഹാരമുണ്ട് വയറിനകത്ത്
@rsurendranrsurendran7159
@rsurendranrsurendran7159 Ай бұрын
Very useful information sir നന്ദി നമസ്കാരം.
@parimalap7617
@parimalap7617 Ай бұрын
വളരെ നല്ല ക്ലാസ്സ് നന്ദി സാർ
@sridevipillai8546
@sridevipillai8546 6 ай бұрын
Very excellent presentation. Very clear and well explained. Thank u so much Doctor. 🙏
@geethaminnu1150
@geethaminnu1150 9 ай бұрын
Super class arunnu thank you dr
@user-xc7fr7op9n
@user-xc7fr7op9n 9 ай бұрын
Dr. !, Fantastic speech as if teaching students
@zeenathm8937
@zeenathm8937 26 күн бұрын
ഡോക്ടർ എവിടെ ഹോസ്പിറ്റലിലാണ് പ്രാക്ടീസ് ചെയ്യുന്നത്. എവിടെ വന്നാലാണ് Dr കാണാൻ സാധിക്കുക.
@unnikrishnanmv6286
@unnikrishnanmv6286 20 күн бұрын
Firsrt time listening. I will try the valuable tips
@santhapillai9901
@santhapillai9901 24 күн бұрын
Very Good information Sir Thanks 🎉🎉🎉
@binoypt3652
@binoypt3652 9 ай бұрын
Thank you so much dear Doctor for your valuable information 🙏
@sobanas223
@sobanas223 Ай бұрын
Thank you so much sir great information namaskkaram
@rajarajeswaryg8985
@rajarajeswaryg8985 9 ай бұрын
Very useful information. Thank you very much doctor.
@mbadushak
@mbadushak 9 ай бұрын
വളരെ വളരെ ഉപകാരപ്രതമായ ക്ലാസായിരുന്നു താങ്ക്‌യൂ ഡോക്ടർ🙏🙏
@mkpriya7500
@mkpriya7500 3 ай бұрын
Great! This is a wonderful way to fight gastritis.
@kumarisanthakumarisantha814
@kumarisanthakumarisantha814 Ай бұрын
Very informative.Thank you
@pradeepanpv8115
@pradeepanpv8115 9 ай бұрын
sir, as a doctor your comitment is highly appriciatable. You always trying to describe the root cause with well examples👍👍🤩
@anoopvarghese7799
@anoopvarghese7799 7 ай бұрын
by
@granitefinefloors6195
@granitefinefloors6195 29 күн бұрын
ഡോക്ടർ പറഞ്ഞത് 100 ശതമാനം കരക്റ്റാണ്. 'ഒരോ രോഗങ്ങൾക്കും ഒരോ കാരണങ്ങളുണ്ടാവും.. കാരണം കണ്ടെത്തിയാൽ രോഗവും മാറ്റാം...എന്ത് കൊണ്ട് രോഗം എന്ന ചോദ്യം ആദ്യം സ്വയം ചോദിക്കണം. '
@user-ps5bv9pg8j
@user-ps5bv9pg8j 4 ай бұрын
Very good information. thanks
@Sandeep-rq9oj
@Sandeep-rq9oj 8 күн бұрын
എനിക്ക് യൂറിനറി ഇൻഫെക്ഷൻ ഇടക്കിടെ വരുന്നതുകൊണ്ട് ആൻ്റിബയോട്ടിക്ക് കഴിക്കേണ്ടി വരുന്നു അപ്പോഴാണ് ഗ്യാസും ദഹന പ്രശ്നങ്ങളും ഉണ്ടാകുന്നത് ഡോക്ടർ പറഞ്ഞ എച്ച് പൈയ് ലോറിയ എന്ന ബാക്ടീരിയാണോ ആൻ്റിബയോട്ടിക്കഴിക്കുന്നത് കൊണ്ടാണോ ഇങ്ങനെ വരുന്നത് എന്ന് അറിയില്ല ഒരു മറുപടി പ്രതിക്ഷിക്കുന്നു. 58 Age ഉള്ള വീട്ടമ്മയാണ്
@muhammedaizam6585
@muhammedaizam6585 6 ай бұрын
Sir eniku kalum kayyum bayangaramayi chorichalu vannittu dr kanichapol dr paranju h pailori test cheyyan angane test cheydapol positive ayirunni dr one month kayikkan tablet thannu adu kayichapol chorichelellam mari pinneyum one month kayinjapol chorichalu vannu pinneyum dr kanichu one month tablet kayichu pinne chorichalonnim undayilla ipol one year ayi chorichalu illa .ennalum ente samshayam kondu njann h pylori test cheydu adil 10.5 ennanu kanikunnadu valla kuyapavum undo doctoree plss reply
@y.santhosha.p3004
@y.santhosha.p3004 2 ай бұрын
Sir Aloevera Kidney kku dosham varuthumo?
@smithaplkd5038
@smithaplkd5038 Ай бұрын
Uchakum ngtum kazhikan ullathu koodi parayarunnu sir.thank u for this video
@Rahma-px6lj
@Rahma-px6lj 9 ай бұрын
സർ, ഞാൻ മൈഗ്രൻ അസുഖം മൂലം ബുദ്ധിമുട്ടുള്ള ആളാണ് - ചെറുപ്പം മുതലേ ഉണ്ട് - ഇപ്പോ 45 വയസ്സായി - ഗ്യാസ്ട്രബ്ളിൻ്റ പ്രശ്നവുമുണ്ട് - മക്കളിലും മൈഗ്രൻ തുടക്കം കാണുന്നുണ്ട്-
@scientifichealthtipsmalayalam
@scientifichealthtipsmalayalam 9 ай бұрын
ദയവായി ഈ നമ്പറിൽ ബന്ധപ്പെടൂ +91 96639 08577
@nirmalathayyil3500
@nirmalathayyil3500 9 ай бұрын
Very eccllnt vedio very clear explanation god blessed you
@hasbibasheer5561
@hasbibasheer5561 26 күн бұрын
Sir nitte kshegde hospitalil undo.sirine consult cheyyan pattumo
@khaleelahammed4347
@khaleelahammed4347 8 ай бұрын
Thank you doctor for your valuable information
@mathewjohn8126
@mathewjohn8126 9 күн бұрын
Pre Ulcer aanipol. Ithu cheyyanam
@lucyphilip4881
@lucyphilip4881 9 ай бұрын
Thank you Dr. Very useful information and medicine God bless you
@vtube8208
@vtube8208 9 ай бұрын
Thank you doctor 🙏🙏❤️very clear and precise information 👌👍🥰first time I am seeing your channel 🤩very interesting and supportive 👍subscribed
@RajeshNadarajan-ng2ql
@RajeshNadarajan-ng2ql 6 ай бұрын
Thanks Dr posting this👍 Very valuable information 👌
@shijiprathap7079
@shijiprathap7079 9 ай бұрын
എത്ര മനോഹരമായി പറഞ്ഞു തന്നു. ഞാൻ 15- വർഷമായി സ്വയം അസിഡിറ്റിക്ക് സ്ഥിരം മരുന്നു കഴിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞവർഷം എച്ച് പൈലോറി ഉണ്ട് എന്നു കണ്ടു. ആന്റിബയോട്ടിക്ക് എടുത്തു. പക്ഷേ അസഡിറ്റിക്ക് ഒരു കുറവും വന്നില്ല. ഭയങ്കര തളർച്ചയും ക്ഷീണവും.
@jameelakp7466
@jameelakp7466 8 ай бұрын
ഇരോഗത്തിൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@jery3110
@jery3110 7 ай бұрын
H pilory കണ്ടെത്തുന്ന ടെസ്റ്റ് ഏതാണ്. പറയാമോ
@snehasabu4193
@snehasabu4193 7 ай бұрын
​@@jery3110ഇതേ peru തന്നെയെന്ന് തോന്നുന്നു. H pylory test.
@jery3110
@jery3110 7 ай бұрын
@@snehasabu4193 താങ്ക്സ്
@meerannyshin5293
@meerannyshin5293 7 ай бұрын
Bol aano​@@jameelakp7466
@ammukuttyn9548
@ammukuttyn9548 9 ай бұрын
ആവശ്യത്തിന് gastric juice വയറ്റിൽ ഉത്പാദിപ്പിക്കപ്പെടുന്നില്ലെങ്കിൽ helicobacter pylori എന്ന ബാക്ടീരിയ വയറ്റിൽ സ്ഥിരവാസം ഉറപ്പിക്കുകയും കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് organic acids ഉത്പാദിപ്പിക്കുകയും ഇത് പുളിച്ച് തികട്ടലിന് കാരണമാകുകയും ചെയ്യും
@Moneymaker.99
@Moneymaker.99 8 ай бұрын
👍
@reenaharidas6450
@reenaharidas6450 6 ай бұрын
വളരെ ഉപയോഗപ്രദ മായ വീഡിയോ 👍👍👍
@seethalekshmy3598
@seethalekshmy3598 8 ай бұрын
Doctor your explanation regarding acidity is very informative. Thank u sir.
@scientifichealthtipsmalayalam
@scientifichealthtipsmalayalam 8 ай бұрын
Thanks for your kind words
@ibrahimbk8653
@ibrahimbk8653 7 ай бұрын
എനിക്ക് അസിഡിറ്റി കൂടിയതിനാൽ ഡോക്ടർ എൻഡോസ്ക്രാപ്പിപ്പാൻ ചെയ്തു. അതിൽ HPylori നെഗറ്റീവായിരുന്നു. എന്നാൽ RUT - Test ൽ പോസിറ്റീവായി . ഡോക്ടർ 2 ആഴ്ചത്തേക്കു ആൻ്റിബയോട്ടിക്ക് എഴുതി തന്നു. അതോട് കൂടി മരുന്നിൻ്റെ റിയാക്ഷൻ കൊണ്ട് എനിക്കത് നിർത്തേണ്ടി വന്നു ഇപ്പോൾ മൂന്ന് ദിവസം കഴിഞ്ഞു. ഒരാഴ്ചകൊണ്ട് Hpylori നശിക്കുമോ ഇല്ലങ്കിൽ വീണ്ടും ഈ മരുന്ന് കഴിക്കാൻ എനിക്കാവില്ല. കരണം 75 വയയസായി. ഇനി ഞാൻ എന്ത് ചെയ്യണം.
@ambilybhanurajaami5044
@ambilybhanurajaami5044 26 күн бұрын
H.pylori negative ആയ ആളുകൾക്ക് എങ്ങനെ ആണ് അസിഡിറ്റി വരുന്നത്
@shincebyju7070
@shincebyju7070 9 ай бұрын
Doctor ethra thanks paranjaalum mathiyaavilla Thankyou doctor ❤️❤️❤️❤️
@nancysayad9960
@nancysayad9960 9 ай бұрын
Informative video 👌....Expecting more such videos
@humanbeing8810
@humanbeing8810 3 ай бұрын
എന്റെ പ്രശ്നം esophagus pain ആണ്. ഭക്ഷണം കഴിച്ചാൽ pain. നെഞ്ചത്തും മുതുക്കതും ഒക്കെ pain. Food ഇറക്കാൻ പ്രയാസം. Endo ചെയ്തു esophagatis ആണെന്ന് പറഞ്ഞു. ചിലപ്പോൾ അറ്റാക്ക് വരും പോലെ വേദന വരും. ആർകെങ്കിലും ഉണ്ടോ ഇതുപോലെ?
@scientifichealthtipsmalayalam
@scientifichealthtipsmalayalam 3 ай бұрын
We can assist you in achieving a full recovery. Contact us on +91 96639 08577.
@kavithasunil693
@kavithasunil693 29 күн бұрын
Thank you Dr. Very good information 🙏
@xavier3922
@xavier3922 Ай бұрын
Sir what is the food this bacteria eats to survive😢in our stomach. Plz reply
@smithaplkd5038
@smithaplkd5038 Ай бұрын
Sugar ullavark sarkara use cheyyamo
@jayasree4228
@jayasree4228 4 ай бұрын
Hi Dr , Vinegar means synthetic vinegar?
@thomaspta573
@thomaspta573 17 күн бұрын
Sir Diabetic patients can eat this recipe
@binsikh9667
@binsikh9667 6 ай бұрын
IBS (indigestion and loose motion)ഇതുകൊണ്ടാണോ വരുന്നത്
@user-jn7mf5ez3h
@user-jn7mf5ez3h 2 ай бұрын
നല്ല അറിവ് തന്നു നന്ദി
@scientifichealthtipsmalayalam
@scientifichealthtipsmalayalam Ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@xavier3922
@xavier3922 6 ай бұрын
Sir, h. Pylori bacteria യെ കൊല്ലാൻ black cumin seeds engane ആണ് use cheyyendath
@prasheelaprakash
@prasheelaprakash 9 ай бұрын
Sir ethinum negatives comment varum, karyamakkanilla... Sir paranja food krameekaranam kurachu days chaithu nokkital alle ariyu... Palarkku madi
@annammathomas6363
@annammathomas6363 4 күн бұрын
Thank you
@nirmalabalakrishnan4120
@nirmalabalakrishnan4120 Ай бұрын
നല്ലൊരു ക്ലാസ്സ്‌.
@musics3441
@musics3441 9 ай бұрын
എനിക്കും കുറേ നാൾ ആയി വയറു വേദന ആണ്‌ ആയുർവേദ മരുന്ന് കഴിച്ചു 1 വർഷം ആയി കഴിക്കുന്നു കുറച്ചു കുറവ് ഉണ്ട് എന്നാലും എരി പുളി കൂട്ടുപോ വേദന വയറു പെരുക്കം ഉണ്ടാകുന്നു പൂർണ്ണ മായിട്ടു മാറുന്നില്ല ദൃ എന്താണ് ഇതിനു ഒരു മാർഗം 🙏
@scientifichealthtipsmalayalam
@scientifichealthtipsmalayalam 9 ай бұрын
വിശദമായ രോഗപരിശോധന ഇല്ലാതെ വ്യക്തമായ ഒരു ഉത്തരം പറയുവാൻ സാധിക്കുകയില്ല.
@rejithanair2269
@rejithanair2269 9 ай бұрын
Enikku hypo acidity anu.apple Cider vinegar use cheythu nokki..ithum h pylori bacteria undakkunnathano .? Apple cider vinegar daily use cheyyan pattumo dr.? Pls reply
@scientifichealthtipsmalayalam
@scientifichealthtipsmalayalam 9 ай бұрын
Hypo acidity യും Hpylori തന്നെയാണ് ഉണ്ടാക്കുന്നത്. ആപ്പിൾ സിഡർ വിനഗർ ഒരു ടീസ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിൽ ഭക്ഷണത്തിന് അഞ്ച് മിനിറ്റ് മുമ്പ് കഴിക്കുക ഇങ്ങനെ ചെയ്തിട്ട് നിങ്ങളുടെ പ്രശ്നങ്ങൾക്ക് കുറവുണ്ടെങ്കിൽ, കുറച്ചുകാലത്തേക്ക് കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല. ദിവസം രണ്ടു നേരം കഴിക്കാം
@lalithambikat3441
@lalithambikat3441 9 ай бұрын
ഡോക്ടർ ആമവാതത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@fajarkerala
@fajarkerala 3 ай бұрын
ഞാനും അത് തന്നെ യാണ് ചോദിക്കുന്നത്
@gopinathanvb2430
@gopinathanvb2430 29 күн бұрын
Very good information thank u dr
@indirakutty9939
@indirakutty9939 Ай бұрын
എനിക്ക് അസിഡിറ്റി കൂടുതൽ ആണ്. എന്ത് ചെയ്യണം. Pl. Dr.
@treesa858
@treesa858 3 ай бұрын
Tender coconut nallathano?acidity ullavark
@thresiammamaret8346
@thresiammamaret8346 5 ай бұрын
Please explain how to use the herbs
@gopalg555
@gopalg555 Ай бұрын
H pylori infection ഉണ്ടോയെന്ന് എങ്ങനെ അറിയാം
@kunjumonsmedia518
@kunjumonsmedia518 5 ай бұрын
❤ നന്ദി ഡോക്ടർ
@santhapillai9901
@santhapillai9901 24 күн бұрын
Very valuable Information Sir 🎉🎉🎉
@vidhyavadhi2282
@vidhyavadhi2282 9 ай бұрын
Thank you Dr, very good yusful infrmeshion 🙏🌹
@mohananperezhi2434
@mohananperezhi2434 9 ай бұрын
നല്ല വിവരണം!
@rajeshgabriel4242
@rajeshgabriel4242 9 ай бұрын
Excellent Dr.....God Bless
@sasikumarak9951
@sasikumarak9951 2 ай бұрын
Very valuable information Doctor thanks
@shareequerm1971
@shareequerm1971 9 ай бұрын
You are a good teacher. Most of the doctors coming on public flatform have to learn from you.they always think how to earn by cheating the public
@essavlog.
@essavlog. 8 ай бұрын
Fattyliver ഉള്ള ആൾക്ക് aloe vera and jaggery kazhikamo
@scientifichealthtipsmalayalam
@scientifichealthtipsmalayalam 8 ай бұрын
Yes
@essavlog.
@essavlog. 8 ай бұрын
@@scientifichealthtipsmalayalam tks🙏
@ramakrishnanshashi7558
@ramakrishnanshashi7558 3 ай бұрын
ദിവസവു രണ്ടു നേരം നെല്ലിക്ക ജുസിൽ കറിവേപ്പില കുറച്ച് ജി രകം നാല് അഞ്ച് കുരുമുളക് ഇട്ട് ജുസ് അടിച്ച് അരിച്ച് പകുതി മോരു മിക്സ് ചെയ്ത് ദിവസവും ഒരോ ഗ്യാസ് വിതം രാവിലെ 11 മണിക്കും നാല് മണിക്കും കുടിക്കുക നെല്ലിക്ക കിട്ടാൻ ഇല്ലങ്കിൽ മോരു് ആയാലും മതി ദിവസവും കുടിച്ചാൽ ഗാസ് ട്രിക്ക് സംബന്ധിച്ചുള്ള എല്ലാ രോഗത്തിൽനിന്നും വളരേ മോചനം കിട്ടും.മോര് പ്രോബയോട്ടിക്ക് അണ്
@happysoul6059
@happysoul6059 Ай бұрын
​@@ramakrishnanshashi7558thankyou.. vera nthnkilum remedy aryamoo pls?
@rukminikarat1978
@rukminikarat1978 Ай бұрын
Excellent info thank u
@reethathomas6321
@reethathomas6321 8 ай бұрын
❤❤❤❤❤❤Thank U for the valauable information and U R an example for other doctors
@sudheeshkunnezhathu5613
@sudheeshkunnezhathu5613 6 ай бұрын
Fruits എന്തൊക്കെ ആണ് വേണ്ടത് ഒന്ന് പറയുമോ plz
@ecovlogger
@ecovlogger 8 ай бұрын
എനിക്ക് acidity വരുന്നത് anxiety വരുമ്പോൾ ആണ്..
@shilumolbhasybhasy4017
@shilumolbhasybhasy4017 8 ай бұрын
Very excellent presentation. Very clear and well explained. Thank you so much doctor.for such a good subject .last few years am suffering the same thing. I will try 🙏
@gopiellamplackil4733
@gopiellamplackil4733 8 ай бұрын
Sir please disclose your phone no.and identity.I am trying your medicine.
@Master80644
@Master80644 Ай бұрын
1:H pylori കാരണം 2:Low stomach acid കാരണം 3: സിങ്ക് കുറവ് കാരണം(ആസിഡിൻ്റെ കുറവ്) 4: വൻ കുടലിലെ ഭക്ടീരിയ ചെറുകുടലിൽ താവളം ഉറപ്പിക്കുന്നത് കാരണം 5: വാൽവിന് സമീപത്തെ ഹെർണിയ മൂലം 6: ഫൈബർ കുറവ് മൂലം മലബന്ധം കാരണം കുടലിലെയോ ആമാശയത്തിലെയോ വ്രണങ്ങൾ 7: ടെൻഷൻ,സ്ട്രെസ്സ് 8:ശാരീരിക പ്രവര്ത്തന കുറവ് , വിയർക്കാത്ത അവസ്ഥ ഇതിൽ ഏതും നിങ്ങളെ വയറുമായി ബന്ധപ്പെട്ട രോഗിയാക്കും വയർ രോഗിയായാൽ പിന്നെ നിങ്ങള് തന്നെ ഒരു മാറാ രോഗിയാകും ... ഡോക്ടർമാർക്ക് ഇതൊന്നും നോക്കാൻ നേരമില്ല കുറെ അൻ്റാസിഡ് തന്നു വിടും
@wilsonk.v.691
@wilsonk.v.691 9 ай бұрын
Narrated very clearly 👍👌
@mayajoshy9166
@mayajoshy9166 Ай бұрын
Good information Thank You dr
@pushpamv6262
@pushpamv6262 4 ай бұрын
Dr,Hp എനിക്കില്ല പക്ഷെ അസിഡിറ്റി ഉണ്ട്. Remedy പറഞ്ഞു തരാമോ
@musabashraf
@musabashraf 8 ай бұрын
Thank you very much. I have been suffering from severe stomach pains for long. Then when tested found out that its H pylori.
@iamanindian7307
@iamanindian7307 5 ай бұрын
ചെവിവേദനയ്ക്ക് ENT ഡോക്ടർ എഴുതിയ ആൻറിബയോട്ടിക് കഴിച്ചപ്പോൾ എൻ്റെ അസിഡിറ്റിയും ഗ്യാസും മാറി ചെവിവേദന മാറിയില്ല ഇപ്പോൾ ആയുർവേദ ചികിത്സ ചെയ്യുന്നു
@JasieenaJasi-br2tw
@JasieenaJasi-br2tw 22 күн бұрын
😂😂😂
@dr.santhoshscaria349
@dr.santhoshscaria349 9 ай бұрын
Very very informative 👏👍💖🙏
@haseenashoukath7467
@haseenashoukath7467 8 ай бұрын
🍯 honey chikilssa falam cheyyum Allahu shifa nalkum ennu vishudha quran parayunnuddallow...
@haseenashoukath7467
@haseenashoukath7467 8 ай бұрын
Ethu rogha um chikilsikunnathu Dr aanenkil shifa nalkunnavan god only❤❤❤
@nafeesathbikk-ex9mi
@nafeesathbikk-ex9mi 9 ай бұрын
Alovereyum jagiriyum mishrithem7 divesem fridgil vekeno atho purathuvechal mathiyo onne parayavo Dr.
@scientifichealthtipsmalayalam
@scientifichealthtipsmalayalam 9 ай бұрын
ഏഴു ദിവസം പുറത്തു തന്നെ വയ്ക്കാം . എട്ടാമത്തെ ദിവസം മുതൽ ഫ്രിഡ്ജിലേക്ക് വെക്കുക
@shifaabdulwahab7570
@shifaabdulwahab7570 9 ай бұрын
Useful video Thanks doctor👍👍👍
Reasons behind GERD | Top causes and solution | Dr. Praveen Jacob
14:39
Scientific Health Tips In Malayalam
Рет қаралды 10 М.
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 93 МЛН
My Diet Plan that saved me from hereditary diabetes | Dr. Praveen Jacob
14:27
Scientific Health Tips In Malayalam
Рет қаралды 81 М.
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН