No video

#Chandrakantham

  Рет қаралды 252,182

Asianet

Asianet

Ай бұрын

#Chandrakantham ഗാഥയുടെ യഥാർത്ഥ അച്ഛൻ ആരാണെന്നുള്ള സത്യം തുറന്നുപറഞ്ഞ് അനസൂയ
Chandrikayilaliyunna Chandrakantham || Episode 215 || 07-07-24 (Watch Full Episode on Disney+ Hotstar)
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Пікірлер: 63
@user-vp6jy3sz1i
@user-vp6jy3sz1i Ай бұрын
ചന്ദന മഴയിലെ ഊർമിള അല്ലെ ഇത്😄 അന്നും ഇന്നും ഒരേ പോലെ ഒരു മാറ്റവും ഇല്ലല്ലോ
@saheerbabu545
@saheerbabu545 Ай бұрын
സത്യം
@user-sc9tu7pm6n
@user-sc9tu7pm6n Ай бұрын
ഊർമിള ദേവി....❤🎉
@achu3343
@achu3343 Ай бұрын
കിടിലം ട്വിസ്റ്റ്‌ 👌🔥
@abhirami9460
@abhirami9460 Ай бұрын
എന്തുവാ twist
@its-karun5932
@its-karun5932 Ай бұрын
സീരിയൽ എന്തോ ആവട്ടെ ഒരു പത്ത് അവിഹിതം എങ്കിലും വേണം അതാണ് സീരിയൽ ഏഷ്യാനെറ്റ് സീരിയൽ ഹൈലൈറ്റ്
@ChinchuVs
@ChinchuVs Ай бұрын
Real lifeyil ellathu pole ann allo parachil😂
@cherryblossomandbluejay8590
@cherryblossomandbluejay8590 Ай бұрын
😂😂😂
@user-ps6cg9cf1v
@user-ps6cg9cf1v Ай бұрын
എത്ര പെട്ടെന്ന പ്രിയേച്ചിക്ക് ഭർത്താവും മോളും അനിയത്തിയുമൊക്കെ ഉണ്ടാവുന്നത് 😅😅
@devasurya5881
@devasurya5881 Ай бұрын
അപ്രതീക്ഷിത ട്വിസ്റ്റ്👏🔥. പക്ഷേ ഇത്രെയും ബഹുമാന്യമായ കഥാപാത്രം ആയി അവതരിപ്പിച്ച കേണൽ മഹാദേവനെ ഇങ്ങനെ നശിപ്പിക്കണ്ടായിരുന്നു
@Fathimmabadhusha661
@Fathimmabadhusha661 Ай бұрын
Ella manyanmarilum und ingane onn enn kanikkan ayirikum
@SulbathShereef-ze5ih
@SulbathShereef-ze5ih Ай бұрын
Enikk nerthe thonniyrnnu​@@Fathimmabadhusha661
@remanibalan9149
@remanibalan9149 Ай бұрын
Writter കഥ ഒന്നു മാറ്റി പിടിച്ചു
@indirashaji3127
@indirashaji3127 Ай бұрын
പട്ടാളക്കാരനെ നാറ്റിക്കാൻ.
@AChuzzzzs
@AChuzzzzs Ай бұрын
അതും മരിച്ച് മുകളിൽ നിൽക്കുന്ന നടൻ മുരളിയുടെ പേരും വെച്ച്... Oolakal
@athulpv29
@athulpv29 Ай бұрын
ഊർമിള ദേവി അല്ലെ ഇത് .... ഏത് ദേവി വന്നാലും വർഷങ്ങൾ എത്ര കഴിഞ്ഞാലും ദേശയി വീട്ടിൽ ഊർമിള ദേവിടെ തട്ട് താണ് തന്നെ ഇരിക്കും.... ഊർമിളഅമ്മ ഇഷ്ട്ടം... രൂപശ്രീ മാം 👏🏻👏🏻🔥😍
@ameena.aameena.a64
@ameena.aameena.a64 Ай бұрын
Urmila devi 🥰🥰🥰🥰 10 yrs before chandanamazhayile pole thanne ippozhum no change
@user-ps6cg9cf1v
@user-ps6cg9cf1v Ай бұрын
എന്തായാലും ഇന്നത്തെ ട്വിസ്റ്റ്‌ സൂപ്പർ ആയിരുന്നു 🔥🔥
@its-karun5932
@its-karun5932 Ай бұрын
*താനാരാണെന്ന്* *തനിക്കറിയില്ലെങ്കിൽ* *താനെന്നോട് ചോദിക്ക്* *താനാരാണെന്ന്, അപ്പോൾ* *തനിക്ക് ഞാൻ* *പറഞ്ഞുതരാം* *താനാരാണെന്ന്.എന്നിട്ട്* *ഞാനാരാണെന്ന്* *എനിക്കറിയാമോന്ന്* *താനെന്നോട് ചോദിക്ക്* *അപ്പൊ ഞാൻ തനിക്ക്* *പറഞ്ഞു തരാം* *താനാരാണെന്നും* *ഞാനാരാണെന്നും*
@moviesonline6895
@moviesonline6895 Ай бұрын
ഇത് മിക്കവാറും സത്യം എല്ലാം മഹേശ്വരൻ ഏട്ടത്തിയെ അറിയിച്ചു കാണും.ഏട്ടത്തിയുടെ പ്ലാനിങ് ആവും ബാക്കി എല്ലാം. ഏട്ടത്തി സ്പോട്ടിൽ എത്തുന്നതും പിങ്കി പൊട്ടിച്ചതും ഒരേ സമയം. പിന്നെ ഇപ്പൊ നടക്കുന്ന നാടകവും. ഇനി വീണ്ടും മഹേശ്വരൻ ഉം പിങ്കിയും മങ്കിയും എല്ലാം നന്ദന്റെ മെക്കട്ട് കേറി സീരിയലിന്റെ തുടക്കത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നേ ആവർത്തിക്കും അതാണ് ഇനി ഉണ്ടാവാൻ പോകുന്നത് എന്ന് തോന്നുന്നു.
@akshayprasad7113
@akshayprasad7113 Ай бұрын
മുരളിയുടെ ഫോട്ടോ വച്ചു അവിഹിതം പറഞ്ഞു കഥ.😂 മരിച്ചു പോയ മുരളി ഇത് വല്ലതും അറിയുന്നുണ്ടോ 😂😂😂 എന്തായാലും ചേച്ചി അനിയത്തി കൊള്ളാം ഒരേ പോലെ... അഭിനയം എല്ലാം 🥰
@Sjn791
@Sjn791 Ай бұрын
Anandharaagathilum roopesh nte achante photoyil Murali
@AChuzzzzs
@AChuzzzzs Ай бұрын
Chathalum swayryam koduknila...myrukl
@Tinkusn
@Tinkusn Ай бұрын
വർഷം ഒത്തുപോകുന്നില്ല ഇതൊക്കെ ശ്രദ്ധിക്കണ്ടേ റൈറ്റർ മാമാ 😂
@afeefac123
@afeefac123 Ай бұрын
Urmilaye kanan mathram kandath kond ee video kanunnavar undo🫣
@muthusolihmuthu7743
@muthusolihmuthu7743 Ай бұрын
Ys
@NoufiyaShefeek
@NoufiyaShefeek Ай бұрын
Valyammada അഭിനയം കാണുമ്പോ ചിരിവരും 🙂
@RebiyaRebi
@RebiyaRebi Ай бұрын
ഊർമിള ദേവി ♥️♥️♥️♥️♥️
@remanibalan9149
@remanibalan9149 Ай бұрын
Writter കഥ ഒന്നു മാറ്റി പ്പിടിച്ചു കേണൽ മഹാദേവനെ രക്ഷിക്കാൻ മഹേശ്വരൻ തന്ത സ്ഥാനം ഏറ്റെടുത്തു ബെസ്റ്റേ 😄
@cherryblossomandbluejay8590
@cherryblossomandbluejay8590 Ай бұрын
kadha maatti maati kulamakki😂😂😂😂😂
@arunnthknath6852
@arunnthknath6852 Ай бұрын
കേണൽ മഹാദേവ അർജുൻ അച്ഛൻ ആണ് പറ ശരിയാ അർജുൻ എന്റെ അച്ഛൻ ആരാ ആണ് അർജുൻ പറ
@user-bv3uu4vs4e
@user-bv3uu4vs4e Ай бұрын
😂
@_Annraj_
@_Annraj_ Ай бұрын
എന്നാലും മുരളിയുടെ പടം കേണൽ മഹാദേവൻ ആയിട്ട് വയ്ക്കണ്ടായിരുന്നു. ജീവിച്ചിരുന്ന കാലത്ത് എന്തോരം നല്ല സിനിമ ചെയ്തിരുന്ന ആളാ.
@nayanasanoj228
@nayanasanoj228 Ай бұрын
Twist... 🔥🔥👍
@Na-xh6xe
@Na-xh6xe Ай бұрын
ഹിന്ദി സീരിയലിൽ ഇങ്ങനെ ഒരു കഥാപാത്രം ഇല്ല. ഇതിൽ ഒരുപാട് ചേഞ്ച്‌ ഉണ്ട്‌. അവിഹിതം ഇല്ലാതെ ഏഷ്യാനെറ്റിന് സമാധാനം ഇല്ലല്ലോ 😅
@kannankollam1711
@kannankollam1711 Ай бұрын
ഇത് കാണുന്ന നമ്മളാരാ
@ajithabanu1686
@ajithabanu1686 Ай бұрын
പൊട്ടൻ mar
@sreelakshmividhun4465
@sreelakshmividhun4465 Ай бұрын
Ndhayalum pinkey plingilo... Enikath mathi.... Maheshwaran mahadevanaayalum no pblm✌️✌️✌️😂
@Soniasaneesh-bk9wr
@Soniasaneesh-bk9wr Ай бұрын
ടിസ്റ്റ് നന്നായിട്ടുണ്ട് പക്ഷെ അഭിനച്ചത് ശരിയായില്ല
@SowmyaC-ku4lf
@SowmyaC-ku4lf Ай бұрын
Ee police inu kudumbaproblem nokkane neramullu, 😅😅
@its-karun5932
@its-karun5932 Ай бұрын
എന്തൊക്കെ നടക്കുന്നു ഞാൻ ചോദിക്കും എന്തൊക്കെയോ നടക്കുന്നു ഈ കൊച്ചു കേരളത്തിൽ സത്യത്തിൽ നിങ്ങളെയൊക്കെ ആരാ ഈ സീരിയൽ കാണുന്ന ഞങ്ങൾക്കാണ് വട്ട് അതോ നിങ്ങൾക്ക് ആണോ
@chitradileep7801
@chitradileep7801 Ай бұрын
😂😂
@appu9207
@appu9207 Ай бұрын
Twist twist twist
@its-karun5932
@its-karun5932 Ай бұрын
മൊത്തം അവിഹിതം ആണല്ലോ മൊത്തം നാറ്റ കേസ് ആണല്ലോ ഏഷ്യാനെറ്റ് സീരിയൽ പ്രത്യേകതയാണ് അവിഹിതം ആണ് മൊത്തം
@user-fc5xv1el5z
@user-fc5xv1el5z Ай бұрын
Vasanth chinju mol avide
@arunnthknath6852
@arunnthknath6852 Ай бұрын
അർജുൻ അച്ഛൻ ആരാ ആണ്. പറ
@SarojiniTP-gr9nt
@SarojiniTP-gr9nt 28 күн бұрын
0:41
@________athira_________
@________athira_________ Ай бұрын
Priyaye oru 35+ yr ulla character ayittanu kanichirunkunnath.gadha 20yr.priyaykk ormaveykkunnathinu munpulla avihitham😂kanakkonnum sariyakunnillallo😂
@user-fc5xv1el5z
@user-fc5xv1el5z Ай бұрын
Pwoli eganoru twist
@Minnuzz.7
@Minnuzz.7 Ай бұрын
Ed evarude abinayam avaan aann chance...episode valich neettan ulla ororo adav😂ee track okkey maatti nandakkum godaminum important kodukk😢puthiya nanda vanadinu shesham bour aayi
@cartoonmalayalamofficial
@cartoonmalayalamofficial Ай бұрын
ഇതിൽ അഭിനയിക്കുന്നവർ പോലും ഈ സീരിയൽ കാണില്ല...അത്രക്ക് ബോർ ഒരു ഗൗതം IPS ഉം , പിങ്കിയും ദിവ്യ പ്രേമവും മടുത്ത് ... പിങ്കി പിന്നെയും പിറകേ നടക്കാൻ ഗൗതം IPS ആര് പൃഥ്വിരാജോ ?😃കുറ്റം പറയരുതല്ലോ ഈ സീരിയലിൻ്റെ പ്രൊമോ നല്ലതായിരുന്നു. നല്ല ഒരു കുടുംബം സന്തോഷ ജീവിതം' ഇപ്പോൾ മൊത്തം അവിഹിതം.. കുടുംബത്തോടിരുന്ന് കാണാൻ പറ്റില്ല.. നായികയായി അഭിനയിക്കാൻ പ്രായമുള്ളവർ അമ്മയുടെ റോൾ ചെയ്യുന്നു. തലയിൽ നര പോലും ഇല്ല ... പിന്നെയും കുറേ സീരിയൽ ഉണ്ട് : ഗീതാ ഗോവിന്ദം ,കുടുംബ വിളക്ക് . സന്തോഷ് പണ്ഡിറ്റിൻ്റെ സിനിമകൾ ഇതിലും എത്രയോ മെച്ചമാണ്. തുടക്കം എല്ലാത്തിൻ്റെയും നല്ലതാണ് പിന്നീട് വലിച്ച് നീട്ടി ഇല്ലാത്ത കഥ കൊണ്ട് വന്ന് ബോർ ആക്കും.. പത്തരമാറ്റ്, ചെമ്പനീർപ്പൂവ് കുറച്ച് ഭേദം ആണ്.
@HearTKilleR-e6z
@HearTKilleR-e6z Ай бұрын
😮😮😮😮😮
@Minha__minha
@Minha__minha Ай бұрын
Ithu sathyam aano iyalude bharyayum makalym alle ath??
@raheebashabeer9769
@raheebashabeer9769 Ай бұрын
Kadakali seriol cheee
@shajeelasulthan561
@shajeelasulthan561 Ай бұрын
എന്തായാലും അവിഹിതം കൊണ്ടു വന്നു... അതിനി മരിച്ചു പോയവന്റെ തലയിലിരിക്കട്ടെ 🤭🤭അല്ലേ....😂😂 ഇത് അറിഞ്ഞതിന്റെ പേരിൽ എന്തിനാണാവോ മഹേശ്വരൻ നന്ദ യേ കൊല്ലാൻ ആളെ ഏർപ്പാടാക്കിയത് 🙄🤭🤭
@user-ps6cg9cf1v
@user-ps6cg9cf1v Ай бұрын
ചേട്ടന്റെ മോളെ സംരക്ഷിക്കാൻ വേണ്ടി
@Editsball186
@Editsball186 Ай бұрын
😂😂
Kanyadanam - Best Scenes | 16 August 2024 | Surya TV Serial
10:25
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 27 МЛН