No video

#Santhwanam

  Рет қаралды 597,262

Asianet

Asianet

Жыл бұрын

#Santhwanam ഡാഡിയുടെ ക്രൂരതകൾ അപ്പു തിരിച്ചറിയുമോ ?
Santhwanam || Episode 654 || 19-12-22 (Watch Full Episode on Disney+ Hotstar)
Sreedevi and Balakrishnan have brought up his younger brothers like their own children. Will the daughters-in-law be able to adjust to the close-knit family?
#Santhwanam #Asianet #PrimeTimeSpecials #AsianetSerials #Shivanjali #Happu #Sreebala

Пікірлер: 192
@hudananakkal6298
@hudananakkal6298 Жыл бұрын
ഈ സീരിയൽ ലെ മികച്ച നടൻ ഹരി ആണ്.ഹരി സൂപ്പർ
@azluyfamily2390
@azluyfamily2390 Жыл бұрын
Enikkum hariye aanu ishtam, mattullore enthinu kollaam.... Prethyegichu shivane....
@jinnex
@jinnex Жыл бұрын
Ithinte thirakkatha ezhuthunna aaleparanjal mathiyallo😂😂
@ammumukesh9631
@ammumukesh9631 Жыл бұрын
Daady യുടെ ക്രൂരതകൾ എത്ര kaddaalum ആ നേരം കുറച്ചു dialogue കാച്ചും. Next day പറയും എന്റെ daady പാവമാ ഹരി. നമുക്ക് നല്ലതിനാ ഡാഡി ഓരോന്നൊക്കെ ചെയ്യുന്നേ എന്ന്. ഇതിന് ഒരു അവസാനവും uddaavilla athodd എന്നെ ഈ സീരിയൽ കാണൽ അവസാനിപ്പിച്ചതാ ഞാൻ.
@ammu_099
@ammu_099 Жыл бұрын
ഈ അപ്പു എന്തുട്ടാ ഇങ്ങനെ..? ശരിക്കും ഓന്തിനെ വരെ തോല്പിക്കും അമ്മാതിരി സ്വഭാവം😃
@jabbar1262
@jabbar1262 Жыл бұрын
അതേ
@jerinkuriakose9543
@jerinkuriakose9543 Жыл бұрын
അയ്യോ അതറിയില്ലേ പൊട്ടിയാണ് ഹേ അതല്ലേ സ്വന്തം തന്ത വരെ പറ്റിക്കുന്നത്
@Shinu_s
@Shinu_s Жыл бұрын
എല്ലാം അപ്പുനെ അറിയിക്കാതെ വെച്ചിട്ട് അല്ലെ എപ്പോഴും ഇങ്ങനെ 🤣 ഹോ 10 പ്രാവിശ്യം എങ്കിലും ആയി കാണും ഈ സ്റ്റോറി 😑
@ummulkhairmc685
@ummulkhairmc685 Жыл бұрын
Athe
@rejim8094
@rejim8094 Жыл бұрын
സത്യം 👍🏽
@swathi5490
@swathi5490 Жыл бұрын
അപ്പുവും ഹരിയും ഡാഡിയുടെ പേരിലുള്ള അടി എന്നും ഒരേ പോലെ. ഈ സീരിയലിൽ ഇത് എത്രാമത്തെ തവണ ആണ്.
@ayishakri6218
@ayishakri6218 Жыл бұрын
ഓ ഈ നല്ലവൻ ബാലേട്ടൻ ഇപ്പോഴും ഉണ്ടോ
@surumi8654
@surumi8654 Жыл бұрын
അപ്പു ശരിക്കും പൊട്ടത്തി ആണോ അതോ പൊട്ടത്തിയായി അഭിനയിക്കുകയാണോ ഇന്നത്തെ അപ്പുവിന്റെ ഡയലോഗ്സ് കേട്ട് വല്ലാതെ ദേഷ്യമാണ് തോന്നിയത്....
@dailydose4675
@dailydose4675 Жыл бұрын
kzfaq.info/get/bejne/fKmgf7WoxJu4Y3U.html
@ssedits10
@ssedits10 Жыл бұрын
😍😍
@Richu180
@Richu180 Жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടില്ല.. സീരിയലിന്റെ പേര് അടുത്ത് തന്നെ തമ്പിക എന്ന് ഇടേണ്ടി വരും..ഇജ്ജാതി സ്ക്രീൻ സ്പേസ്😌🔥
@noufiyan4389
@noufiyan4389 Жыл бұрын
Ath kollam😂😂
@vmk4007
@vmk4007 Жыл бұрын
Avare konda e director kadha munnote kondpokunate alate entha serialil ullate
@rilnaradhakrishnan8218
@rilnaradhakrishnan8218 Жыл бұрын
@@vmk4007 Allatha Ntha ilathathe?? Thambi ambika maathram ollo ithil? Devide Family kaanichude Anjunte family kaanichude.. Appunte pregnancy time nalla moments kaanichude. Anjune devike athe pole Pregnant aayit kaanichude?? Kannante Clg life Oke kaanichude?? Sethu Balan thammil ulla nalla frndship kaanikkam.. Shivante exams Aakunathe kaanikam..Ingane nthoke unde.. Allande Ambika Thambi maathram olla
@kunjuz9442
@kunjuz9442 Жыл бұрын
ഒരു ദിവസം ദേവിയെ കാണിച്ചില്ലെങ്കിലും അവർ കൃത്യമായി തമ്പിയെ കാണിക്കും 😌
@paramashivan18
@paramashivan18 Жыл бұрын
ഈ സീരിയൽ സാന്ത്വനം അല്ല വെറുപ്പിക്കുന്ന സാധനം ആണ്
@aleena7062
@aleena7062 Жыл бұрын
ഇന്നത്തെ ഹരി -അപ്പുവിന്റെ പെർഫോമൻസ് ഓറിയന്റഡ് ട്രാക്ക് വളരെ പുതുമയുള്ളതായിരുന്നു. ഡാഡി കള്ളങ്ങൾ പറഞ്ഞു അപ്പുവിനെ പറ്റിക്കുന്നതും, അപ്പു അത് കേട്ടു ഹരിയെ കുറ്റപ്പെടുത്തുന്നതും , ഡാഡി മാഹാത്മ്യം വിളമ്പുന്നതും ആദ്യത്തെ പ്രാവശ്യമായതു കൊണ്ടു ഒട്ടും ബോർ അടിച്ചില്ല. ഇനിയും ഇങ്ങനെയുള്ള പുതിയ സീനുകൾ പ്രതീക്ഷിക്കുന്നു
@Shinu_s
@Shinu_s Жыл бұрын
അതെ പുതുമ ഉള്ള എപ്പിസോഡ് 🤣
@saltpepper5601
@saltpepper5601 Жыл бұрын
😂😁🤭
@shabna7205
@shabna7205 Жыл бұрын
😂😂😂
@ammu_099
@ammu_099 Жыл бұрын
🤣👌
@kunjuz9442
@kunjuz9442 Жыл бұрын
😂😂Ayoo ഈ സീൻ മാത്രമല്ല വീക്കെൻഡ് പ്രോമോയിൽ ഉള്ള സീനുകൾ എല്ലാം പുതിയത് ആയിരുന്നു😂 😂🤭
@sanz9941
@sanz9941 Жыл бұрын
writer sir നെ സമ്മതിക്കണം . Repeat തന്നെ തിരിച്ചും മറിച്ചും . തമ്പി പണി കൊടുക്കുന്നു , Appu നെ പറഞ്ഞു വിശ്വസിപ്പിക്കുന്നു ,Appu ഹരിയോട് അടി വെക്കുന്നു , സത്യം തിരിച്ചറിയുന്നു .. Repeat
@dp5030
@dp5030 Жыл бұрын
Satyam
@sandhyaprshobsandhyaprshob442
@sandhyaprshobsandhyaprshob442 Жыл бұрын
👍🏻
@lalithaka2826
@lalithaka2826 Жыл бұрын
അതെ l
@Zon_x12
@Zon_x12 Жыл бұрын
ആകെ കാണാറുള്ള സീരിയൽ അതിനെ ഇങ്ങനെ വെറുപ്പിച്ചു കുളമാക്കി... എപ്പോ നോക്കിയാലും പുരാണവും സ്തുതിയും. ഒന്നു മാറ്റിപിടിച്ചാൽ വല്യ ഉപകാരം ആയേനെ🙏
@hasivkm1596
@hasivkm1596 Жыл бұрын
എന്താണ് ഇവര് ഉദ്ദേശിച്ചത് എന്നൊരു പിടിയും ഇല്ല എന്നും ഉള്ള topic ഓരോ ഭാവത്തിൽ എന്തൊരു ശോകം ഒരുപാട് ഇഷ്‌ടപ്പെട്ട സീരിയൽ ആയിരുന്നു നശിപ്പിച്ചു കൊളമ്മക്കി
@jishnupjs8247
@jishnupjs8247 Жыл бұрын
🔥🔥🔥 ഞാനെങ്ങാനും ആയിരുന്നെങ്കിൽ , അപ്പുവിന്റെ കരണത്തിപ്പോ ഒരു മാലപ്പടക്കം പൊട്ടിയേനെ 🎇🎇🎇🌋
@meee2023
@meee2023 Жыл бұрын
Mmmm
@Shinu_s
@Shinu_s Жыл бұрын
എല്ലാം അപ്പുനെ അറിയിക്കാൻ വരുന്ന ഹരി.. ബാലൻ : അയ്യോ അറിയിക്കല്ലേ. നമ്മുടെ ഒരു മാസത്തെ എപ്പിസോഡ് തൊലയ്ക്കല്ലേ 🤣🤣.. തമ്പി ആദ്യം അറിയിക്കട്ടെ.. അല്ല ബാലേട്ടാ എന്താ അപ്പുനെ അറിയിക്കാതെ.. ബാലൻ : അത് അപ്പുമോൾ ടെൻഷൻ അടിക്കും.. ഹരി അപ്പു വഴക്കാവും.. ഇപ്പൊ തീരെ വഴക്കില്ല അല്ലെ🤣🤣 എന്തൊരു പൊട്ട കഥ 🤣
@dailydose4675
@dailydose4675 Жыл бұрын
kzfaq.info/get/bejne/fKmgf7WoxJu4Y3U.html❤️❤️
@user-zx5qk8xs4h
@user-zx5qk8xs4h Жыл бұрын
😹💯
@shabna7205
@shabna7205 Жыл бұрын
🤣🤣😂
@fj7387
@fj7387 Жыл бұрын
ലോകത്തൊന്നും ഇല്ലാത്ത ഒരു ഗർഭിണിയും, കുറെ നന്മമരങ്ങളും 🤮🤮🤮
@kunjuz9442
@kunjuz9442 Жыл бұрын
😂🤣💯
@sabarishk3612
@sabarishk3612 Жыл бұрын
, 😄ഈ സീരിയൽ 😄തരം താഴ്‌ന്ന് പോയി ഒരു തമ്പി 😀😀😀ഇതു മാത്രം
@sreekalababu6018
@sreekalababu6018 Жыл бұрын
അയ്യോ കഷ്ടം തമ്പികഥ കേട്ടു കേട്ടു മടുത്തു.. വേറെ ഒന്നും ഇല്ലേ എഴുതാൻ
@saltpepper5601
@saltpepper5601 Жыл бұрын
പട്ടിടെ വാല് പന്തീരാണ്ടു കുഴലിട്ടാലും വളഞ്ഞു തന്നെ ഇരിക്കും 😂😂😂... അതേപോലെ അപ്പുന്റെ കാര്യം 🤦‍♀️🤦‍♀️🤦‍♀️🙄🙄.. അഞ്ചുന്റെ dedication ishtapettu
@annmariya2491
@annmariya2491 Жыл бұрын
കുറച്ചു കൂടി കഥ മാറ്റി പിടിക്കാമായിരുന്നു
@prajeeshkprajeesh8783
@prajeeshkprajeesh8783 Жыл бұрын
Eni eppo shivanjali scenes motham egane ullathaavan chance eni ennanavo adutha shivanjali track kaanan pattunne
@sachukochu1398
@sachukochu1398 Жыл бұрын
അപ്പു അറിഞ്ഞാൽ ഗർഫം അലസും അത്രക്കും മഹാ സംഭവം അല്ലെ വെരി ബോർ സെരിക്കും പറഞ്ഞാൽ ഇതിനു എന്തെഴുതണം എന്നറിയില്ല അതുകൊണ്ട് ചവറുപോലെ എന്തൊക്കെയോ എഴുതുന്നു ഡയറക്റ്റ് ചെയ്യുന്നു ഒരിക്കലും ഒന്നും അറിയാത്ത ഇള്ള പിള്ള അപ്പു കഷ്ട്ടം ഇതൊന്നുനിർത്തോ ഇത് കാണൽ ഞാൻ നിർത്തിയതാ
@Shinu_s
@Shinu_s Жыл бұрын
ഒരു പ്രതേകതരം ഗർഭം ആണ് 🤣
@lathaaji5389
@lathaaji5389 Жыл бұрын
Apunte pregnancy abortion cheyy enna thambi track avasanikum lokath aarkum illatha ഗർഭം അപ്പു പ്രസവിക്കുന്ന വരെ തമ്പി ട്രാക്ക് ഇങ്ങനെ തുടരും
@gopikababu4847
@gopikababu4847 Жыл бұрын
Iioo
@rayaansvlogs
@rayaansvlogs Жыл бұрын
Second's കൊണ്ടാണല്ലോ അപ്പു വിന്റെ സ്വഭാവം മാറുന്നെ
@dailydose4675
@dailydose4675 Жыл бұрын
kzfaq.info/get/bejne/fKmgf7WoxJu4Y3U.html❤️❤️
@aliays1162
@aliays1162 Жыл бұрын
Onth polum thottu pokum ee mattathin muneel
@Sc0855
@Sc0855 Жыл бұрын
തലേ ദിവസം ഡാഡി ഹരിയോട് മോശമായി പെരുമാറുന്നത് കണ്ടതാണ്. എന്നിട്ടും ഡാഡി പറഞ്ഞത് വെളളം തൊടാതെ വിഴുങ്ങി ഡാഡിയെ പുകഴ്ത്തുന്നു , ഹരിയെ കുറ്റപ്പെടുത്തുന്നു. ഈ പൊട്ടി അഭിനയം കണ്ടു മടുത്തു 😤
@Shinu_s
@Shinu_s Жыл бұрын
💯
@jerinkuriakose9543
@jerinkuriakose9543 Жыл бұрын
ഇതുപോലൊരു സാധനത്തെ സഹിക്കുന്ന ഹരിക്ക് പരമവീരചക്രം കൊടുക്കണമെന്നാണ് എന്റെ എളിയ അപേക്ഷ😆😆😆
@rabiyasen1239
@rabiyasen1239 Жыл бұрын
ഹേയ് അപ്പുനോട് പറഞ്ഞ ഓൾക് അറ്റാക്ക് വേരും ബാലേട്ടന്റെ അഭിനയം അറു ബോർ 😁😁😁😁😁😁
@bindhumenon6146
@bindhumenon6146 Жыл бұрын
Sss 😂😂😂 അലസും എന്നു വച്ചിട്ടാ
@rabiyasen1239
@rabiyasen1239 Жыл бұрын
@@bindhumenon6146 😔😂😂😂😂
@sandhyabala5344
@sandhyabala5344 Жыл бұрын
അതെ e ബാലൻ എപ്പോളും ഇങ്ങനെ ആണ് 🤦‍♀️ വല്യ ഏട്ടൻ kali കാര്യം പറയാൻ സമ്മതിക്കില്ല arubor
@babyramachandran9802
@babyramachandran9802 Жыл бұрын
Hari👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@daydreamer4309
@daydreamer4309 Жыл бұрын
ഇതിപ്പോ അപ്പുവിന്റെ ഡാഡി പുരാണം കഴിഞ്ഞാണല്ലോ സത്യം അറിയുന്നത് എന്താവോ എന്തോ...... ആല്ല ഹരി നാളെ പറയുന്ന dialogue എപ്പോഴും പറയുന്നത് തന്നാണല്ലോ. Writer എ ഒന്ന് മാറ്റി പിടി🙏🙏🙏
@dailydose4675
@dailydose4675 Жыл бұрын
kzfaq.info/get/bejne/fKmgf7WoxJu4Y3U.html❤️❤️
@meee2023
@meee2023 Жыл бұрын
ഡാഡി ഗിരിജ ആണൊ ഇപ്പോ നായകൻ
@jerinkuriakose9543
@jerinkuriakose9543 Жыл бұрын
തമ്പി മോളേ പറ്റിക്കും മോളാന്നേൽ അവസാനം വരെ തമ്പിയുടെ കൂടെ നിന്നിട്ട് കാല് മാറി മറുകണ്ടം ചാടും ഇതിങ്ങനെ റിപീറ്റ് അടിച്ചു നടക്കും കോമഡി എന്താന്നു വെച്ചാൽ എത്രെ കൊണ്ടാലും രണ്ടിനും ഒന്നും മനസിലാവില്ല....
@vijayasree.mvijayasree.m1867
@vijayasree.mvijayasree.m1867 Жыл бұрын
Ee story onnu matipidikkumo plzzzz njangalkku eshtam mulla serial aayirunnu eppol borakunnu
@sreeragr3190
@sreeragr3190 Жыл бұрын
ബാലന്റെയും ശിവന്റെയും വാക്ക് കേട്ടു നാണം കെടുന്ന ഹരിക്കു ഇതിലും കൂടുതൽ പ്രതീക്ഷിക്കുന്നു. അപ്പു ഒരിക്കലും മാറില്ല എന്ന് ഞാൻ വീണ്ടും പറയുന്നു.
@aiswaryamanoj4052
@aiswaryamanoj4052 Жыл бұрын
Ooo e thampi, appu track onn nirthamo...maduthu
@confused_one_
@confused_one_ Жыл бұрын
ആരാധകരെ ശാന്തരകൂ... തംബി അല്ലാതെ വേറെ വില്ലന്മാർ ഇല്ലാത്തതുകൊണ്ടല്ലേ...ഒന്ന് മനസിലാക്കു എന്നു പറയാൻ പരഞ്ഞൂ😂😂
@geethuratheesh4293
@geethuratheesh4293 Жыл бұрын
Actually ഈ സീരിയൽ കാണാൻ ഉള്ള thrill ഒക്കെ പോയി.. കഥഗതിയ്ക്ക് ഒരു മാറ്റവുമില്ല ബോർ ... അപ്പുവും തമ്പിയും ഈ സീരിയലിനെ വെറുപ്പിച്ചു തന്നോണ്ട് ഇരിക്കുന്നു...
@lisjoseph7995
@lisjoseph7995 Жыл бұрын
ഹരിയും തമ്പിയും തമ്മിൽ ഒരു പ്രശ്നം ഉണ്ടായാൽ.. ഹരി : നേരും നെറിയും ഇല്ലാത്ത തമ്പി 😬 ബാലൻ : അപ്പുമോളെ ഒന്നും അറിയില്ലല്ലേ മക്കളേ... 🙏 ശിവൻ : അപ്പുവേടത്തിയെ വിഷമിപ്പിക്കല്ലേ... തമ്പിസാറിനോട് മോശമായിട്ടൊന്നും പറയല്ലേ.... 🤫 തമ്പി : ഇനി എന്റെ മോളെ വിളിച്ചു എല്ലാം വേറെ രീതിയിൽ പറഞ്ഞു കുത്തിതിരിപ്പ് ഉണ്ടാക്കാം.. 😁 അപ്പു : എന്റെ ഡാഡി പാവാടാ.. 😪 അംബി : എന്നാൽ കുത്തിതിരിപ്പും വഴക്കും കഴിയുന്നത് വരെ മുണ്ടാണ്ടിരിക്കാം... 🤐 ദേവി : എല്ലാം നോം അറിയുന്നു... ഇനി expression ഇട്ട് നിന്നോളാം...😇 Makers : ok... Next track... ഇത് തന്നെ repeat...!!!!😎
@Shinu_s
@Shinu_s Жыл бұрын
🤣🤣
@nidhinac5383
@nidhinac5383 Жыл бұрын
Poli
@shabna7205
@shabna7205 Жыл бұрын
🤣🤣🤣😂
@kunjuz9442
@kunjuz9442 Жыл бұрын
😂🤣🤣
@azluyfamily2390
@azluyfamily2390 Жыл бұрын
Chiloruku comment idaan prethyega kazhivaanu..... 👍
@aswathyrajesh4742
@aswathyrajesh4742 Жыл бұрын
ആകെ കാണാറുള്ള സീരിയൽ ആയിരുന്നു ഇപ്പൊ promo മാത്രം കാണുന്നുള്ളൂ
@AparnAmbika
@AparnAmbika Жыл бұрын
ഡയറക്ടർ സാർ അപ്പു ഗർഭിണിയാണ് നിങ്ങൾ മറന്നാലും ഞങ്ങൾ അത് മറക്കില്ല... ഒരു ശീണം എങ്കിലും കാണിക്കാവോ.... 😊😊 നല്ല ബോർ ആകുന്നുണ്ട് സീരിയൽ 😊
@rabiyasen1239
@rabiyasen1239 Жыл бұрын
ക്ഷീണം വന്നാലോ എന്ന് പേടിച്ചിട്ടാ അവളോട് ഒന്നുപറയാതെ 😁😁😁
@Nesiyashajahan
@Nesiyashajahan Жыл бұрын
അവൾക്കു ക്ഷീണം വരാൻ വല്ല ജോലിയും ചെയ്യുന്നുണ്ടോ എപ്പോഴും റൂമിൽ ഫോണും കുത്തികൊണ്ടിരിക്കുന്നു 😑
@mubasheerk9570
@mubasheerk9570 Жыл бұрын
അപ്പുന്റെ ഡെലിവറി 1 to 10 month ആവോ
@shareefamuneer1874
@shareefamuneer1874 Жыл бұрын
Hari appuvine devorce cheyyanam pottethiya
@prajeeshkprajeesh8783
@prajeeshkprajeesh8783 Жыл бұрын
Shivanjali scenesilum ee samsaaram thanne boradi ennu paranja odukkathe boradiyanu thambi track appu aanegi onthite swabaavavum ore trackum scenukalum thanne kaanikkunnu problmesil maathram change baaki ellam orupole thanne ethinte writerkku ee reethiyil maathrame story track ezhuthaan ariyollu ennu thonunnu santhwanam veettukarum oru thambiyum evare vechu thanne story track undakki kondu povunnu
@bindubinduc7127
@bindubinduc7127 Жыл бұрын
അപ്പു ഭയങ്കര സാധനമാണ് ഇങ്ങോട്ട് സ്വഭാവം ഓന്തിന്റെ
@babukp4682
@babukp4682 Жыл бұрын
ഒരു കാണാരനും കളിയും 🤦‍♀️😶 അപ്പൂന് എപ്പാണാവോ ബുദ്ധി ഒറക്കുക 😶😒
@vmk4007
@vmk4007 Жыл бұрын
Enum ore kadha eni 2days appu thambiyodd pinagum apol onavillin tamburumeetumayi baletanum aniyanmarum etum pineyum thambivarum ellam solve aakum pineyum adita prashnam .pine anju shivane egane kochekuttiyrpole padipikanapole kanikale plss
@shylakassim8990
@shylakassim8990 Жыл бұрын
Hari chitha eeettavum valiya thettu ee mandabudhiye risk eduthu kalyanam kazhichaths avalde oru daddy eeappunnu paranjavalkku ithuvareyum daddineyum manassilayittilla husbandineyum manissilakkan sremichittilla oru daddyum molum ithu pole oru muthal ethu veettil undenkil orikkalum tention ozhivakilla orikkalum sneham thonnatha oru charactor
@ramlu7784
@ramlu7784 Жыл бұрын
ഏതു നേരവും ഒരു കൊടിയും ഒരു കോപ്പുവും ഇതല്ലാതെ ഒന്നുല്ലേ ആത്യക്കെ എന്തൊരു easenu ഇപ്പോ ബോർ 🤮🤮🤮
@nazeehacn4392
@nazeehacn4392 Жыл бұрын
Appu sundhari ayitund ennu
@saumiaravindran7595
@saumiaravindran7595 Жыл бұрын
ഏഷണി ഡാഡി
@shareefamuneer1874
@shareefamuneer1874 Жыл бұрын
Thambiye idil ninn purathakiyale eny serial kanoooooo
@rinazrinussrinu8449
@rinazrinussrinu8449 Жыл бұрын
Online aayi fashion design, PPTTC, MTTTC, plus two, degree, padikkan thalparyam undo
@midlaj8087
@midlaj8087 Жыл бұрын
Kannan suntharanaayittundallo
@ruksanaanees7992
@ruksanaanees7992 Жыл бұрын
Hari"appu"adipoli👍
@remyanilremyanil2575
@remyanilremyanil2575 Жыл бұрын
ഒരുകാലത്ത് മലയാളികൾ കാത്തിരുന്ന കണ്ടിരുന്ന ഒരു സീരിയൽ ഇപ്പോ ആ സമയത്ത് ഏഷ്യാനെറ്റ് എന്ന ചാനൽ പോലും വയ്ക്കില്ല
@honeysaji298
@honeysaji298 Жыл бұрын
ബ്ലാക്ക് മറ്റ് പ്ലീസ്😢😢
@dailydose4675
@dailydose4675 Жыл бұрын
kzfaq.info/get/bejne/fKmgf7WoxJu4Y3U.html
@jancymanikandan1825
@jancymanikandan1825 Жыл бұрын
Dayavu chethu e appunod saffavichathu parayu athlete ethraum preshnam athelle thambbi parayunna nuna safavikkunnathu preshnam varunnathum
@Shinu_s
@Shinu_s Жыл бұрын
ഇന്നത്തെ സാന്ത്വനത്തിന്റെ 20 മിനിറ്റ് സഹിച്ചു ഇരുന്നവർക്ക് എല്ലാം അലാറം ജ്യൂസും വാട്ടിയ മുട്ടയും കൊടുക്കണം 🍹🥚.. Unsahicable🤢 പിന്നെ ഇവിടെ പറയാമോന്നു അറിയില്ല... Vamos അർജന്റീന 🥳🥳🥳leo 😘❤️
@Richu180
@Richu180 Жыл бұрын
💪🏻💙🇦🇷😘
@daydreamer4309
@daydreamer4309 Жыл бұрын
Leo😘😘😘🇦🇷🇦🇷🇦🇷🇦🇷🇦🇷
@Zon_x12
@Zon_x12 Жыл бұрын
🥳🔥🥰
@sanz9941
@sanz9941 Жыл бұрын
ഇന്ന് ആകെ ഉള്ള സന്തോഷം Argentina മാത്രം ❤❤
@user-zx5qk8xs4h
@user-zx5qk8xs4h Жыл бұрын
Leo♥️😘 #Vamos🇦🇷
@riyageorge46
@riyageorge46 Жыл бұрын
ഈ അപ്പു കഥ ഒന്നുമാറ്റുമോ. എന്തൊരു ബോറാണ് കഷ്ടം
@raveengeorgethomas5530
@raveengeorgethomas5530 Жыл бұрын
Podai sarvva samyavum orru daddyum makallum😏😏😏.. Maybe ammachi marre kannum itheokke😡
@vijayakumarkunju6422
@vijayakumarkunju6422 Жыл бұрын
👌👌👌❤️
@joeljohn5552
@joeljohn5552 Жыл бұрын
Appunte sis nthiyee🤔
@Maayakkannan123
@Maayakkannan123 Жыл бұрын
എത്ര കാലം തമ്പിയും, കുറച്ച് romanceum കുത്തികേറ്റി ഈ സീരിയൽ ഓടിക്കും 😪 Boreing writing 😬😬💩
@sherydaclin
@sherydaclin Жыл бұрын
Njangall ippo kanare illa
@agustd7_
@agustd7_ Жыл бұрын
Kure kalamayi iniyenkilum ithonnu nirtho.oru purogathim illa.pazhayath thanne veendum veendum
@vibinvibin2426
@vibinvibin2426 Жыл бұрын
😍😍😍
@Arjunmanjunadhan_28
@Arjunmanjunadhan_28 Жыл бұрын
Ee. Thambi Otta thandhakk janichadhaano nnu ippo nalla samshayam thonnunnu... Allel oru manushyanu ithra uluppilladhaavo???
@masterhacker4257
@masterhacker4257 Жыл бұрын
thambi vanatha pani kodutha repeat
@vibinvibin2426
@vibinvibin2426 Жыл бұрын
😍😍😍😍👌👍vipin
@adak1662
@adak1662 Жыл бұрын
😍😘💝🥰💕💞💞💞
@neethumolmonichen6659
@neethumolmonichen6659 Жыл бұрын
Othiri verruppikkua episodes enik ippo ishtam illathe aayi thudangy
@starshenzamol7591
@starshenzamol7591 Жыл бұрын
Hlo
@ajiinnn61
@ajiinnn61 Жыл бұрын
അപ്പുനെ ഇന്ന് കാണാൻ സുന്ദരി ആയിട്ടുണ്ട്😍.Cവേട്ടന്റെ പടുത്തം കഴിഞ്ഞു എന്ന് ആശ്വസിച്ചതാ അപ്പോഴേക്ക് ഇന്ന് കൊഞ്ചലി പഠിപ്പിക്കാൻ റെഡി ആയി ഇരിക്കുന്നു🥴
@dailydose4675
@dailydose4675 Жыл бұрын
kzfaq.info/get/bejne/fKmgf7WoxJu4Y3U.html
@aliays1162
@aliays1162 Жыл бұрын
Shivanjali scena ethl oru positive ayeeullu thanthe appu mol nth verupikal ann avalude oru daddy puranam enn molum daddykum screen space kittyo ann verupikkal ayee ee serial
@manjumohanan9135
@manjumohanan9135 Жыл бұрын
Ĺ
@vv_vlogs695
@vv_vlogs695 Жыл бұрын
അറിയും അറിയണം
@lilyjacob9994
@lilyjacob9994 Жыл бұрын
ഈ ബാലൻ എന്തിനാ അപ്പുവിനെ ഒത്തിരി പോകുന്നത്
SANTHWANAM || WEEKLY RECAP || EPISODE 648 - 653
44:07
Asianet
Рет қаралды 158 М.
Santhwanam_S1_E303_EPISODE_Reference_only.mp4
20:31
Asianet
Рет қаралды 281 М.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 1,7 МЛН
Santhwanam Reloaded || Episode 236 || Asianet
18:30
Asianet
Рет қаралды 95 М.
Santhwanam_S1_E357_EPISODE_Reference_only.mp4
20:38
Asianet
Рет қаралды 198 М.