No video

#BBMThugs

  Рет қаралды 453,256

Asianet

Asianet

Күн бұрын

#BBMThugs "BGMന് പകരം BGM അല്ല വേണ്ടത് അതിന്റെ പാട്ടാണ് " വിനയയ്ക്ക് ബിഗ്ഗ്‌ബോസിന്റെ തഗ്
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

Пікірлер: 193
@_jo_
@_jo_ 2 жыл бұрын
Bgm task തയാറാക്കിയ മഹാൻ ഏതാണ്...അവിടെയുള്ള പകുതി ആൾക്കാർ ജനിക്കുന്നതിന് മുമ്പ് ഇറങ്ങിയ പാട്ടുകൾ ഒക്കെ ആയിരുന്നു🥴 Atleast 2000il ഇറങ്ങിയ പാട്ടുകൾ ഇടായിരുന്ന്...
@farsanabasheer3178
@farsanabasheer3178 2 жыл бұрын
ithu ticket ro finale alle
@abhilax
@abhilax 2 жыл бұрын
Song ariumengil mathram adicha mathi 🦚 nee okkke janikkum munpe ulla song kelkkathath BBsnte problem alla
@_jo_
@_jo_ 2 жыл бұрын
@@abhilax Korach logic od koodi samsaarikkadey..ithreyk subodhamille...
@_jo_
@_jo_ 2 жыл бұрын
@SREEKANTH A B sheri paattukaara
@akshaypoduval929
@akshaypoduval929 2 жыл бұрын
Njan 1998 il janicha oraal aan ..enik ithil itta 90% paatukalum ariyarnu.. janikkunathum aswadhikunna paatukkal differences und..paattukaran aaya blesslee polum maryadhak oru paatt kitiyilla
@maimoonath359
@maimoonath359 2 жыл бұрын
2:13 riyas🤷😂😂😂
@sandhra9709
@sandhra9709 2 жыл бұрын
0:33 ronson 🤣. 2:46 ഈ task ൽ സൂപ്പർ hero vinay ആണ് 😂😂.
@fasnafasna3845
@fasnafasna3845 2 жыл бұрын
ഈ ടാസ്ക് വിജയിച്ചത് വിനയ് ആണ്.... മൂപ്പർക്ക് ഒരു കമെന്റ് പോലും ഇല്ല
@drdanishsuhaib
@drdanishsuhaib 2 жыл бұрын
top 5 1.Blesslee 2.Dilsha 3.Riyas 4.Lp 5.Dhanya
@user-wz9yn6pi9u
@user-wz9yn6pi9u 2 жыл бұрын
💯💯
@sheejamanoj3907
@sheejamanoj3907 2 жыл бұрын
Blesslee njaramban winner aavilla
@shinymadhu5549
@shinymadhu5549 2 жыл бұрын
Dilsha. Blessly.. Lp.. റിയാസ്.. Ronsan
@devilgirl1562
@devilgirl1562 2 жыл бұрын
@@sheejamanoj3907 aaru paranju ,🥱🥱🥱
@adithyapk99
@adithyapk99 2 жыл бұрын
@@sheejamanoj3907 orale njaramban enn vilikkunnath enthinan..... Don't comment like this
@mariakjoseph8248
@mariakjoseph8248 2 жыл бұрын
0:01 My favourite bgm... Vidyaji❤️
@mariakjoseph8248
@mariakjoseph8248 2 жыл бұрын
@@aizwaryaaishu Sahiba song from Anarkali
@ecstaticfinite2146
@ecstaticfinite2146 2 жыл бұрын
ഇതിൽ നന്നായി പെർഫോം ചെയ്തത് ദിൽശയും വിനയും ആണ്. അപ്പോ അവർക്ക് വേണ്ടി ഉണ്ടാക്കിയ ടാസ്ക് എന്ന് പറയാത്തത് എന്താവോ
@randomchat8156
@randomchat8156 2 жыл бұрын
ആ ഡയലോഗ് ചിലർക്ക് വേണ്ടി മാത്രമുള്ളതാണ്😁
@roufinaroufi7271
@roufinaroufi7271 2 жыл бұрын
അത് പറയില്ല. ചെയ്യാൻ പറ്റാത്ത ടാസ്ക് ആണെങ്കിലും റിയാസ് നെ പറഞ്ഞാലേ സമാദാനം കിട്ടു
@varshasam620
@varshasam620 2 жыл бұрын
Actually ith blessle and riyas nu pattiya task aayirunnu. Avar aanu paatu paadunnavar. Pakshe avark paadane ariyu, paattukal etha nn ariyilla😂😂😂😂
@purplehorizon4321
@purplehorizon4321 2 жыл бұрын
Riyazz ഇതേപോലെ മുന്നോട്ടു പോകു... ഒരുപാട് ആൾക്കാറുണ്ടാകും തളർത്താൻ... നിന്നെ ഇഷ്ട്ടമുള്ള കുറച്ചു പേരെങ്കിലും ഇവിടെ ഉണ്ട്.. ❤️keep going..❤️❤️
@anuprabha1109
@anuprabha1109 2 жыл бұрын
Riyaz 🔥🔥🔥🔥🔥
@Ntikworld
@Ntikworld 2 жыл бұрын
Yes
@hasnabinshad1321
@hasnabinshad1321 2 жыл бұрын
Blesslee...riyas...dilsha ...lp...
@itsme6352
@itsme6352 2 жыл бұрын
Provoke ചെയ്ത് ചെയ്ത് റൂൾസ്ന്ന് എതിരായി പ്രവർത്തിപ്പിക്കുക അതാണോ അവന്റെ game... 😒.... Feeling പുച്ഛം..
@purplehorizon4321
@purplehorizon4321 2 жыл бұрын
@@itsme6352 വെറും physical task, മാത്രമല്ല BB mind game ഉം കൂടിയാണ്... Provoke അവൻ മാത്രമല്ലലോ തിരിച്ചു അവനേം ചെയ്യുന്നില്ലേ...
@Esther-px8yh
@Esther-px8yh 2 жыл бұрын
Lee Riyas :old songs edaadhee new songs edu patti Bigg Bosee 😶👍
@lakshmilachuzz5120
@lakshmilachuzz5120 2 жыл бұрын
Vinay കൊള്ളാം 😂❤️❤️Riyas❤️❤️
@anagharavindran5296
@anagharavindran5296 2 жыл бұрын
Dilluu..soo energetic ❤🔥🔥🔥
@anandhuj30
@anandhuj30 2 жыл бұрын
Dillu🤮🤮🤮🤮
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
എല്ലാം എന്തു എളുപ്പം ഉള്ള പാട്ടുകളാ കുറച്ചു Tough Songs bgm കൊടുക്കാമായിരുന്നു 😌😌😌
@minuspk2446
@minuspk2446 2 жыл бұрын
Dhanya safe game ആണെന്ന് വീണ്ടും തെളിയിച്ചു.. Riyasine ടാസ്കിന്റെ ഇടയിൽ LP provoke ചെയ്തത് തെറ്റായി എന്ന് LP യോട് നേരിട്ട് പറയാതെ.. ദിൽഷയോടു കുശുകുശുക്കുന്നുണ്ടായിരുന്നു
@emilymj5158
@emilymj5158 2 жыл бұрын
കൊറച്ചൂടെ പഴയ പാട്ടു കൊടുക്കായിരുന്നു.... 🤣
@jayapradeepa5911
@jayapradeepa5911 2 жыл бұрын
😀😀😀😀
@dweepika9609
@dweepika9609 2 жыл бұрын
Dilsha superb🔥🔥🔥eth tasklum full on energetic aan
@vishnuvijay2556
@vishnuvijay2556 2 жыл бұрын
വിനയ് പൊളിച്ചു 😍😍😍
@sindusivan729
@sindusivan729 2 жыл бұрын
Dilu performed very well in all tasks❤️
@anandhuj30
@anandhuj30 2 жыл бұрын
Dillu🤮🤮🤮
@manilalramanujan5022
@manilalramanujan5022 2 жыл бұрын
Olaka
@21_ff
@21_ff 2 жыл бұрын
Dilsha ❤️💯
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 2 жыл бұрын
ലക്ഷ്മി പ്രിയയെ പുറത്താക്കുക. ആരെയും വ്യക്തിഹത്യ ചെയ്യാൻ പാടില്ല. നമ്മൾ ആരും ആഗ്രഹിച്ചിട്ടല്ല ഇങ്ങനുള്ള കുട്ടികൾ ജനിക്കുന്നത്. റിയാസിന് സുഖമില്ലാത്ത ഒരു ഉമ്മയും ബാപ്പയും ആണുള്ളത്. അവരെ ഇനിയും കൂടുതൽ എന്തിന് വേദനിപ്പിക്കണം. മറ്റുള്ളവരെ വേദനിപ്പിച്ചു സുഖം കണ്ടെത്തുന്ന ഒരു സാഡിസ്റ്റ് ആണ് ലക്ഷ്മി. സ്വന്തം പെറ്റമ്മയോടും, ചേടത്തിമാരോടും വർഷങ്ങളായി അവർ മിണ്ടാറില്ല. അതിനാൽ അവർക്ക് വേദന അറിയില്ല.ഉറപ്പായും ലക്ഷ്മി യെ പുറത്താക്കണം.
@invisible4819
@invisible4819 2 жыл бұрын
Lps words towards riyas is too much 😕
@sahadiyas6617
@sahadiyas6617 2 жыл бұрын
Riyas nte nalla chiri aaanto
@amina.n.s2053
@amina.n.s2053 2 жыл бұрын
Dilsha❤
@feabafaisal4780
@feabafaisal4780 2 жыл бұрын
വിനയ് well done സൂപ്പർ 🥰🥰🥰🥰🥰🥰
@sumodhsamuel9497
@sumodhsamuel9497 2 жыл бұрын
Dhilu so cute 🤣🤣❤❤❤❤🤝👍
@greez121
@greez121 2 жыл бұрын
#evictlekshmipriya 😡
@nishachacko8811
@nishachacko8811 2 жыл бұрын
Evict riyaz😠
@fayidakp4862
@fayidakp4862 2 жыл бұрын
Riyas 🔥
@sanjalv9581
@sanjalv9581 2 жыл бұрын
0:39 😂😂
@sparkctn5260
@sparkctn5260 2 жыл бұрын
aaroke dr robiney miss 🥺🥀
@greez121
@greez121 2 жыл бұрын
ലക്ഷ്മി പ്രിയ പോലെ ഒരു വിഷത്തിനെ ഇതുവരെ കണ്ടിട്ടില്ല നിന്നെ പോലെ ഉള്ളവർ എന്ന് പറഞ്ഞു ഒരു കമ്മ്യൂണിറ്റി തന്നെ ഇവർ തരംതാഴ്ത്തി പറഞ്ഞു ഇതിനു എതിരെ ശക്തമായ നടപടി വേണം 👍👍😡
@Njt100
@Njt100 2 жыл бұрын
Avalkethire arum oru chukum cheyilla
@mufeedhamufee1882
@mufeedhamufee1882 2 жыл бұрын
Lp💥
@naiihamal7677
@naiihamal7677 2 жыл бұрын
നടപടി ഉണ്ടാകണം പക്ഷെ എല്ലാത്തിനും വേണം, ഒരു പെണ്ണിനെ യെച്ചിൽ എന്നൊക്കെ പറയാമോ, ആണായി എന്നത് കൊണ്ട് വ്യക്തിഹത്യ ശെരിയോ ചോദിക്കുമ്പോൾ എല്ലാം ചോദിക്കണം, അല്ലാതെ ഒരു ടീം പറയുന്നത് റിയൽ game മറ്റുള്ളവർ പറയുമ്പോൾ സാമൂഹിക അധിക്ഷേപം ഇതു ശെരിയല്ല. തുല്യതാ എന്നത് ഒരുവിഭാഗത്തെ അടിച്ചമർത്തി തന്നെ വേണോ
@athikayousaf7564
@athikayousaf7564 2 жыл бұрын
Lp 😍
@uthradamsreeji
@uthradamsreeji 2 жыл бұрын
റിയാസ് ഭൂലോക മഹാൻ 😃😃
@nothanksbruh
@nothanksbruh 2 жыл бұрын
ഗംഗേ കേട്ടിട്ട് ഇവർക്ക് ആർക്കും മനസ്സിലായില്ലേ 🙄🙄🙄🙄🙄
@sandhra9709
@sandhra9709 2 жыл бұрын
ആനെ 🙄.
@2129madhu1
@2129madhu1 2 жыл бұрын
ലക്ഷ്മിപ്രിയയുടെ വായിൽ തോന്നിയത് കോതയ്ക്കു പാട്ട് എല്ലാം പറഞ്ഞിട്ടു അതിന്റെ ഇരട്ടി വാങ്ങി കൂട്ടിയിട്ടുള്ള വൈകിട്ടുള്ള മോങ്ങൾ പരിപാടി ഇല്ലേ ബിഗ് ബോസ്സേ ഇന്ന് 🤣🤣🤣🤣🤣🤣
@jazztech5196
@jazztech5196 2 жыл бұрын
Lp chanakam visham
@babukuttu
@babukuttu 2 жыл бұрын
🤣🤣
@bindhuk1824
@bindhuk1824 2 жыл бұрын
😂😂😂😂😂
@khairunissa1502
@khairunissa1502 2 жыл бұрын
Riyas fans adi oru like 👍
@KeeleriAchus
@KeeleriAchus 2 жыл бұрын
ബഹുമാനപ്പെട്ട മോഹൻലാലിന്, സാർ, 'ന്യൂ നോർമൽ' എന്ന ടാഗ്‌ലൈനോടുകൂടി അങ്ങ് നയിക്കുന്ന പരിപാടിയിൽ, അതിന് വിരുദ്ധമായതും അതിലേറെ അത്തരം വ്യക്തിത്വങ്ങളെ അപമാനിക്കുകയും ചെയ്യുന്ന ലക്ഷ്മിപ്രിയ എന്ന മത്സരാർത്ഥി ഈ ഷോയിൽ തുടരാൻ യാതൊരു യോഗ്യതയും ഇല്ലാത്ത വ്യക്തിയാണ്. അവരെ ഇനിയും ഷോയിൽ നിലനിർത്തുന്നത് അത്തരം വ്യക്തിത്വങ്ങളോടുള്ള ഈ പ്രോഗ്രാമിന്റെ ഇരട്ടത്താപ്പായിമാത്രമേ കാണാൻ കഴിയൂ. 'ന്യൂ നോർമൽ' എന്നത് ഒരു 'മാനുഫാക്ച്ചറിങ് ഡിഫക്റ്റല്ല' എന്നത് ലക്ഷ്മിപ്രിയമാരെ ബോധവൽക്കരിക്കാനായി തുടങ്ങിയ പ്രോഗ്രാം ഇപ്പോൾ അതിന്റെ പ്രചാരകരായി മാറുന്നതാണ് ജനം കാണുന്നത്. സോഷ്യൽമീഡിയയിലെ വെട്ടുകിളിക്കൂട്ടങ്ങളല്ല കേരളത്തിലെ ജനങ്ങൾ...! അങ്ങനെ ഷോ അധികൃതർ തെറ്റിദ്ധരിക്കരുത് .
@cindrellacindrella5780
@cindrellacindrella5780 Жыл бұрын
Diluttan suuper
@reshmaresh3364
@reshmaresh3364 Жыл бұрын
Dilshq🤣🤣
@shilpaalora2209
@shilpaalora2209 2 жыл бұрын
Evict Lakshmi priya 😡
@ar_ya6097
@ar_ya6097 2 жыл бұрын
Lp parasyamay mapppp parayanam Avar riyasnte jenmathe aakshepichu Bb platforml kakkich thuppi Both are very bad deeds
@aswinpes2190
@aswinpes2190 2 жыл бұрын
Big boss ഇൽ വാഴ തോട്ടം വളർത്തുന്ന ഏഷ്യാനെറ്റിന് അഭിനന്ദനങ്ങൾ
@user-dw8gr1ei8e
@user-dw8gr1ei8e 2 жыл бұрын
😆
@aydin_zaad
@aydin_zaad 2 жыл бұрын
അതിൽ ഒരു ചെങ്കദളി പുറത്ത് പോയപ്പോ ആണല്ലോ മോനെ ഈ കുരു പൊട്ടൽ🤣🤣🤣
@mrafirafi5629
@mrafirafi5629 2 жыл бұрын
@@aydin_zaad NEEYARADA MARAVAZHE
@mrafirafi5629
@mrafirafi5629 2 жыл бұрын
@@aydin_zaad NEEYARADA MARAVAZHE
@mrafirafi5629
@mrafirafi5629 2 жыл бұрын
@@aydin_zaad MONE FYZALE ANTEY THALYIL PINNAKKANALO ALINJA VAZHE
@crazyguy4538
@crazyguy4538 2 жыл бұрын
Vinay nanayi task cheithu
@21_ff
@21_ff 2 жыл бұрын
Dilsha ❤️💯
@lifeishappy5235
@lifeishappy5235 2 жыл бұрын
ദിൽഷ യുടെ ദിവസം
@bilranaworld435
@bilranaworld435 2 жыл бұрын
Le ronson😂😂😂😂
@Devipriyadevu-sg4ku
@Devipriyadevu-sg4ku 2 ай бұрын
2:06 എന്നാലും ഗംഗേ ആർക്കും മനസിലായില്ലല്ലോ 😢🙄
@xinsly
@xinsly 2 жыл бұрын
#evictlp
@Ammu..124
@Ammu..124 5 ай бұрын
Vinay😂
@farsanabasheer3178
@farsanabasheer3178 2 жыл бұрын
എത്ര അമ്മ കളിച്ചാലും ഉള്ളിലെ വിഷം എടക്കിടെ പുറത്തു വരും jailin നിന്നു പുറത്തിറങ്ങിയ ദിലീപിനെ സ്വീകരിക്കാൻ മാലയുമായി കാത്തിരുന്ന ഇവരിൽ നിന്നൊക്കെ വേറെന്ത് പ്രതീക്ഷിക്കാൻ😖
@sheejamanoj3907
@sheejamanoj3907 2 жыл бұрын
അവളെടെ അമ്മൂമ്മേടെ സനാധന സംസ്കാരം 🤮🤮🤮🤮🤮🤮🤮
@delnasbenny5520
@delnasbenny5520 2 жыл бұрын
Eee. Athum dileepinte thalak
@sreejasuresh1893
@sreejasuresh1893 2 жыл бұрын
തഗ് ബോസ് 😎
@_SHABEEH_Np_
@_SHABEEH_Np_ 2 жыл бұрын
ഇതിപ്പോ കാണുന്ന പകുതി മുക്കാൽ പേർക്കും ഒരന്തവും കുന്തവും കിട്ടുന്നില്ല....60... വയസ്സിനു മുകളിൽ ഉള്ളവർക്ക് വേണ്ടി ആണൊ ഇതൊക്കെ 🤐
@jijipraj2618
@jijipraj2618 Жыл бұрын
1997 ഇൽ ജനിച്ച എനിക്ക് ഈ പാട്ടെല്ലാം അറിയാമല്ലോ.
@AnJana19492
@AnJana19492 2 жыл бұрын
2:03 etaannu pidikittunnillaaa??? 🙄🙄
@sfqqtr9367
@sfqqtr9367 2 жыл бұрын
Dilshak aakraanthamaanu🤣🤧
@sona8082
@sona8082 2 жыл бұрын
First one saheba
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 2 жыл бұрын
ലക്ഷ്മിക്കെതിരെ മുസ്ലിങ്ങൾ പ്രേതിഷേധിക്കണം. കാക്ക.. എന്ന് വിളിച്ചു അധിഷേപിക്കുന്നതിനു. റിയാസിന് വേണേൽ തിരിച്ചു ചോദിക്കാം നിങ്ങളും ഈ കാക്കയുടെ കുടുബത്തിൽ പെട്ടത് അല്ലേന്ന്. ലൗ ജിഹാദ് lp സനാതനം sp.
@lizzy3869
@lizzy3869 2 жыл бұрын
Don't bring cast to these things plzz don't
@shabna8634
@shabna8634 2 жыл бұрын
Riyasss 💜💜😻😻💜💜💜
@amrinamarttin
@amrinamarttin 3 ай бұрын
Episode or day plzz
@smileplz4592
@smileplz4592 2 жыл бұрын
Ronson nilp 🤣🤣
@vinodsanthosh4986
@vinodsanthosh4986 2 жыл бұрын
He is the king really miss him Doctor Robin he should be there
@sruthi_9652
@sruthi_9652 2 жыл бұрын
Karayalle da
@vinodsanthosh4986
@vinodsanthosh4986 2 жыл бұрын
😭😭😭
@appuannitte2203
@appuannitte2203 2 жыл бұрын
അടിമ കുട്ടാ
@minnalshibu7046
@minnalshibu7046 2 жыл бұрын
Enth thengayk? Enit avde kidanu show irakano? Game enthayalum mailman ponila..😂😂😂
@sreevinaya1454
@sreevinaya1454 2 жыл бұрын
ഒരാളുടെ മുഖത്ത് കാർക്കിച്ചു തുപ്പുന്നതിനു തുല്യമാണ് ഒരാളെ നോക്കി കാർക്കിച്ചു നിലത്തു തുപ്പുന്നത്. എന്നിട്ട് BB malayalam SS4 ക്രൂ മെംബേർസ് അതിനെ സപ്പോർട്ടും ചെയ്യുന്നു. അവർ പറയുന്ന കാര്യങ്ങളിൽ യാതൊരു ലോജിക്കും ഇല്ല എന്നിട്ടും BB പറയുന്നു ഇങ്ങനെ തന്നെയാണ് കളിക്കേണ്ടത്. അതായത് ഇമ്മാതിരി ഊള, ചാള വർത്താനം നിങ്ങൾ ഇനിയും ഈ ഷോയിലൂടെ തുടരൂ എന്ന് ലക്ഷ്മിപ്രിയയോട് ബിഗ് ബോസ്സ് ആണ് പറയുന്നത്. അവിടെ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ ലക്ഷ്മിപ്രിയയും, ബിഗ് ബോസ്സും മാത്രമാണ്. ആളുകളുടെ ഇമോഷൻ വിറ്റു കാശാക്കിക്കൊള്ളൂ പക്ഷേ സമൂഹത്തിന് നിങ്ങൾ കൊടുക്കുന്ന മെസ്സേജ് ആരെ എന്ത് വേണേലും എങ്ങിനെ വേണേലും ബുള്ളി ചെയ്യാം പണവും, പ്രശസ്തിയും ഉള്ള ആളാണെങ്കിൽ ഞങ്ങൾ സംരക്ഷിച്ചു കൊള്ളും എന്നതാണ്. #shameonyoubbmalayalamss4
@nijor5724
@nijor5724 2 жыл бұрын
ഈ റിയാസ് ബാക്കിയുള്ളവരെ എന്തുമാത്രം പറഞ്ഞിരിക്കുന്നു. അവൻ അങ്ങനെ തന്നെ വേണം
@nandananakshatra8309
@nandananakshatra8309 2 жыл бұрын
Riyas andham vitt nilkkaa.. Paavam😆😆😆😆😂😂😂😂😂
@shareefmohammed1838
@shareefmohammed1838 2 жыл бұрын
റൊൺസൺ 😂😂😂ഈ ടാസ്കിൽ ഇല്ല
@sithararobert6849
@sithararobert6849 2 жыл бұрын
വെറുതെ മീശ പിരിച്ച് Ronson
@swapnasancharikl05
@swapnasancharikl05 2 жыл бұрын
ആ റിയാസ് നെ കൊണ്ടു എന്തേലും ഗുണം ഉണ്ടോ എല്ലാ കളിയും തോൽക്കും
@aranyaeditz7717
@aranyaeditz7717 Жыл бұрын
Gangeee ariyatha aalkkkaaro🙄
@Anna_Sebastian_
@Anna_Sebastian_ 2 жыл бұрын
Ithokke eath paattadei...🙄🙄🤷🏻‍♀️
@sarath-hx5vk
@sarath-hx5vk 2 жыл бұрын
Thugbosss 🤣😂🤣🤣😂
@melvinthomas4209
@melvinthomas4209 2 жыл бұрын
Lakshmipriya പറഞ്ഞാൽ പ്രശ്നം. Riyas LP യെ എന്തൊക്കെ പറഞ്ഞേക്കുന്നു., toxic women, വിഷം, LP യുടെ husband ആൺ ആണോ എന്ന് ആക്ഷേപിച്ചു.അതിനു ഒന്നും ഒരു കൊഴപ്പം ഇല്ല 😆. ഇവന് എന്തും പറയാം 😆
@MOHDSANIL123
@MOHDSANIL123 2 жыл бұрын
True ☺️💯
@sherinsappu540
@sherinsappu540 2 жыл бұрын
സത്യം 💯
@saranyars8275
@saranyars8275 2 жыл бұрын
ആണാണോ എന്ന് ചോദിച്ചത് ആണുങ്ങളെ കൊണ്ട് വീട്ടു കാര്യങ്ങൾ ചെയ്യാൻ പറ്റില്ല എന്ന് lp പറഞ്ഞത് കൊണ്ടാണ്. അപ്പോൾ ഹസ്ബൻഡ് ആണാണോ അപ്പോൾ അയാൾ ചെയ്യുന്നതോ എന്നാണ് ഉദ്ദേശിച്ചത്
@user-ie1gh2dm5x
@user-ie1gh2dm5x 2 жыл бұрын
Chumma oronn parayathe.... LP anungalk pennungal cheyyum pole veetujoli cheyyan pattila paranjappo riyas choich pully aanalle, pully nannayi cheyundallo ennanu.
@an__---
@an__--- 2 жыл бұрын
lp ടെ husband നെ തെറിവിളിച്ചു റിയാസ് എന്ന് ചിലർ പറയുന്നത് ഞാൻ കണ്ടിട്ടുണ്ട് Lp ടെ husband നെ ഒന്നും റിയാസ് പറഞ്ഞിട്ടില്ല.... പെണ്ണുങ്ങൾ വീട്ടിലെ കാര്യങ്ങൾ നോക്കുന്ന പോലെ ആണുങ്ങൾക്ക് പറ്റില്ല എന്ന് lp പറഞ്ഞപ്പോൾ റിയാസ് തിരിച്ചു ചോദിച്ചു " നിങ്ങൾ ഇപ്പോൾ ഇവിടെ അല്ലെ അപ്പൊ നിങ്ങളുടെ വീട്ടിലെ കാര്യവും കുട്ടിയുടെ കാര്യവും നോക്കുന്നത് നിങ്ങളുടെ husband അല്ലെ? നിങ്ങളുടെ husband ആണാണോ " എന്ന്. അത് എങ്ങനെ husband നെ പറഞ്ഞതാവും??? അത് lp പറഞ്ഞ തെറ്റായ കാര്യം അത് അങ്ങനെ അല്ലെന്ന് റിയാസ് prove ചെയ്തതാണ്..... ആ call task കണ്ടപ്പോൾ മനസ്സിലായി റിയാസ് ന്റെ ഒരംശം വിവരം lp യ്ക്ക് ഇല്ല എന്ന്.... റിയാസ് അതിബുദ്ധിമാൻ ആണ് 👌👌 excellent gamer
@saifutirursaifu4587
@saifutirursaifu4587 2 жыл бұрын
റോൺ സൺ മീശ പിരിക്കാൻ അറിയുള്ളൂ
@asgardian226
@asgardian226 2 жыл бұрын
#evictriyaz
@jazztech5196
@jazztech5196 2 жыл бұрын
Lp manufacturing mistake ninte makkalaanu.... husband nodu onnu chodhikuka ini greess ittu onnu try cheyyaaan.... appo sheri aakam
@pavamnjan8901
@pavamnjan8901 2 жыл бұрын
ITHENTH BORE AN IPPO KANAN THONUNE ILLA POYI UPPUM MULAKUM KAN
@sreerag168
@sreerag168 2 жыл бұрын
ഞാൻ ന്യൂ വീഡിയോ ഇട്ടിട്ടുണ്ട് കേറി സപ്പെർട്ട് ആക് എല്ലരും❤️🔥😘like share comment 🙌
@melvinthomas4209
@melvinthomas4209 2 жыл бұрын
Lakshmipriya പറഞ്ഞാൽ പ്രശ്നം. Riyas LP യെ എന്തൊക്കെ പറഞ്ഞേക്കുന്നു., toxic women, വിഷം, LP യുടെ husband ആൺ ആണോ എന്ന് ആക്ഷേപിച്ചു.അതിനു ഒന്നും ഒരു കൊഴപ്പം ഇല്ല 😆. ഇവന് എന്തും പറയാം 😆
@xinsly
@xinsly 2 жыл бұрын
Gender identitye aan paranjath ethra aalkare adh badhikkum ennu ariyo??
@fathimashada203
@fathimashada203 2 жыл бұрын
Lpyude husband aan aano enn chothichath ningal udheshikkunna arthathilalla. Aa scene onnkoode edth kand nokku
@rahnakunjhu2713
@rahnakunjhu2713 2 жыл бұрын
@@fathimashada203 he is blind lp fan in every comment box he is copy pasting this
@jasnaasif1351
@jasnaasif1351 2 жыл бұрын
Avan provoke chyynathum mattullavar chyynathum diffrent aane..avn aareyum hurt chyyarilla
Bigg_Boss_S4_E80_EPISODE_Reference_only.mp4
42:14
Asianet
Рет қаралды 204 М.
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 85 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 18 МЛН
Bigg boss malayalam season4 Thug life#BBMS4#drrobin
7:27
Revenant manikyam
Рет қаралды 194 М.
Bigg_Boss_S4_E34_EPISODE_Reference_only.mp4
43:11
Asianet
Рет қаралды 24 М.
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН