No video

#Santhwanam

  Рет қаралды 809,839

Asianet

Asianet

Жыл бұрын

#Santhwanam ഇങ്ങനെ പോയാൽ ബൈബിളും ഗീതയും ഒക്കെ പറയും ഈ എട്ടാനിയന്മാർ
Santhwanam || Episode 607 || 25-10-22 (Watch Full Episode on Disney+ Hotstar)
#Santhwanam #Chippy #Asianet #AsianetSerials #GopikaAnil #Sajin #RakshaRaj #GireeshNambiar #AchuSugandh #RajeevParameshwar #Sreedevi

Пікірлер: 657
@Malayaliranga
@Malayaliranga Жыл бұрын
ഇന്ന് എന്റെ ജന്മദിനം ആണ് ആശംസ പറയാൻ ആരൂല്യ 🥺💕
@achujije470
@achujije470 Жыл бұрын
Happy birth day🥳🥳🥳
@Pubg-om4ds
@Pubg-om4ds Жыл бұрын
Happy 🥰🥰
@amrithaammu8436
@amrithaammu8436 Жыл бұрын
Happy birthday🎂🎉🎁
@Pubg-om4ds
@Pubg-om4ds Жыл бұрын
@@achujije470 taku
@-shreya8
@-shreya8 Жыл бұрын
Happy birthday 🎂
@Ranjusha642
@Ranjusha642 Жыл бұрын
Ayoo ശിവേട്ടന്റെ സന്തോഷം കണ്ടില്ലെ🙈🥰❤️ പിന്നെ ഇംഗ്ലീഷ് പറയലും തുടങ്ങി. 😇👽
@ammuz9456
@ammuz9456 Жыл бұрын
Full positive vibe episode❤🔥😂😂ellarum thakarthu especially hariettan,shivettan, balettan vere level expressions with dialogue🤣❤❤😂😂🤣😌😌🔥🔥
@sajitha1010
@sajitha1010 Жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു🔥🔥🔥 എത്ര നാളത്തേക്കാണാവോ 🔥♥️♥️ ഈ സന്തോഷം ♥️♥️
@sreelekshmi3244
@sreelekshmi3244 Жыл бұрын
Adutha week chilapol sad akum 🥴
@arunaravindan3614
@arunaravindan3614 Жыл бұрын
😄😄😄
@user-lu6hd7wr7s
@user-lu6hd7wr7s Жыл бұрын
മദ്യപിച്ചാൽ മാത്രമേ ഇവർക്കു സ്നേഹം വരുള്ളൂ ഭാര്യ മാരോട്.. കുളിക്കാൻ പോവുമ്പോ ഇത്ര ഫിറ്റ്‌ അല്ലായിരുന്നു അത് കഴിഞ്ഞ് നല്ല ഫിറ്റ്. എജ്ജാതി പ്രഹസനം.. 😆
@sajithasajitha5376
@sajithasajitha5376 Жыл бұрын
സാധാരണ കുളിച്ചാൽ കിക്ക് ഇറങ്ങാ ചെയ്യാ ഇതിപ്പോ 😂😂😂എന്താ പറ്റിയെ
@utharath9498
@utharath9498 Жыл бұрын
@@sajithasajitha5376 no kulichalum 2,3 hours inghane irikkum
@Ragedabhix
@Ragedabhix Жыл бұрын
മദ്യപാനം indirect ആയി glorify ചെയ്യുന്ന പോലെയുണ്ട്...കഷ്ടം 😂🥴🙏
@sheebaudayan2129
@sheebaudayan2129 Жыл бұрын
സത്യം 🥰
@devikahh
@devikahh Жыл бұрын
🐼😹
@utharath9498
@utharath9498 Жыл бұрын
Athe 😂😂
@Anuanu-tg2ki
@Anuanu-tg2ki Жыл бұрын
ഇവരുടെ ഈ സന്തോഷം കാണുമ്പോൾ ഞങ്ങൾക്ക് എന്തോ പന്തികേട് പോലെ തോന്നുന്നു, അടുത്ത ഒരു മാസത്തേക്കുള്ള എന്തോ ദുരന്തം എപ്പിസോഡുകൾ വരാനുള്ളത് പോലെ 😄.... ചതിക്കല്ലേ പൊന്നേ 🙏🏻....
@sreelekshmi3244
@sreelekshmi3244 Жыл бұрын
Athu paranjath valare shariyanu 👍🏻 Entho valuth varan erikunnu sw vettil..
@SeemaDevi-kq6ti
@SeemaDevi-kq6ti Жыл бұрын
S
@hawk_ego3590
@hawk_ego3590 Жыл бұрын
Happy Birthday Sita Mahalekshmi
@user-zx5qk8xs4h
@user-zx5qk8xs4h Жыл бұрын
ഇന്ന് ഏറ്റവും ചിരി വന്നത് തമ്പിയുടെയും പാവയുടെയും സീൻ കണ്ടാ😂.. സ്ത്രീകൾക്ക് വിളമ്പി കൊടുക്കുന്നത് വലിയ കാര്യമാക്കി കാണിക്കുന്നതൊക്കെ പ്രഹസനം ആണ്😌
@remyaramyaputhanveed7051
@remyaramyaputhanveed7051 Жыл бұрын
Vilambi koduthalum kuttam illenkilum kuttam
@user-zx5qk8xs4h
@user-zx5qk8xs4h Жыл бұрын
@@remyaramyaputhanveed7051 🤭🤭
@a2creations775
@a2creations775 Жыл бұрын
@@remyaramyaputhanveed7051 👍👍
@sreelekshmypm145
@sreelekshmypm145 Жыл бұрын
@@remyaramyaputhanveed7051 Athea😂
@__adx.
@__adx. Жыл бұрын
@@remyaramyaputhanveed7051 💯
@my_eyes_to_yours
@my_eyes_to_yours Жыл бұрын
അടുത്ത episode il ബാലേട്ടൻ: ഈശ്വര ഇനി ഇവന്മാർ ഉണ്ടക്കിവച്ച കടം കൂടി ഞാൻ വീട്ടേണ്ടി വരുമല്ലോ
@aneeshvnair4140
@aneeshvnair4140 Жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു ഇഷ്ടപെട്ടവർ ആരൊക്കെ 🤗🤗
@ponnuzvachuzvlogs
@ponnuzvachuzvlogs Жыл бұрын
ഞാൻ
@sajlasajla386
@sajlasajla386 Жыл бұрын
കൂട്ടകരച്ചിൽ ഉടൻ ഉണ്ടാവാൻ സാധ്യത ഉണ്ട് 😂😂
@RockStar-iv4bp
@RockStar-iv4bp Жыл бұрын
Le balettan: poor boys...they are innocent🤣🤣🤣 RandennaM akath chennappo hari and balettan athyavishyam nalla form il aayi😂 Aa sthaanath nammade shivan avide veendum paayel kidannond munnar scene repeat cheyth😆 Iyalithenthonn.😂
@ajovarghese5372
@ajovarghese5372 Жыл бұрын
Innatha episode superayirunnu❤️❤️❤️🥰
@ajiinnn61
@ajiinnn61 Жыл бұрын
0:56 Hari Natural acting👌keep going💕💕💕
@learnielife5553
@learnielife5553 Жыл бұрын
ഗിരീഷേട്ടൻ അടിപൊളി improvement ആണ്.... പണ്ട് shafnede കൂടെ ഒരു serial ൽ ഭയങ്കര bore ആയിരുന്നു... സാന്ത്വനം തുടക്കത്തിൽ ആകെ boring ആയിരുന്നു... ഇപ്പൊ എടക് ഇച്ചിരി over ആകുമെങ്കിലും ബാക്കി സമയത്ത് കിടു ആണ്...
@shruthibhaskar9747
@shruthibhaskar9747 Жыл бұрын
സാന്ത്വനം പോലെ സാന്ത്വനം മാത്രം, One and only santhwanam ❤️❤️❤️👍
@sajeer1067
@sajeer1067 Жыл бұрын
ചിരിച്ചോ ചിരിച്ചോ നാളെ കരയാനുള്ളതാ 😰😰😰
@jabbark1068
@jabbark1068 Жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു😍
@Rahul-iu7jl
@Rahul-iu7jl Жыл бұрын
അടിപൊളി എപ്പിസോഡ് 👌👌👌👌 ബാലേട്ടൻ അഞ്ചു 🤣🤣🤣🤣👌👌
@omarec6991
@omarec6991 Жыл бұрын
5555
@sruthys9870
@sruthys9870 Жыл бұрын
ലേഡീസ് ഫസ്റ്റ് പോലും 🤮എന്തിന് ഈ പ്രഹസനം... ബാക്കി ദിവസം പഴയ പോലെ തന്നെ മൂന്നു പെണ്ണുങ്ങളും നിന്ന് വിളമ്പുന്നു...ആണുങ്ങൾ ഇരുന്നു കഴിക്കുന്നു...അല്ലാ ഈ കണ്ണന് എന്താ പണി.... അവനെയും കൂട്ടീ വിളമ്പിച്ചൂടെ?? സ്വന്തം ഫുഡ്‌ പോലും വിളമ്പി കഴിക്കാത്തവൻ 🥶അവന്റെ സ്ഥാനത്തു ഒരു പെങ്ങൾ ആയിരുന്നേൽ അവളെയും നിർത്തി വിളമ്പിച്ചേനെ writter 🥴 വിളമ്പുന്നത് പോട്ടേ..പണി എടുത്തു ക്ഷീണിച്ചു വരുന്നവർ ഉണ്ട്....അവർക്ക് വിളമ്പി കൊടുത്തിട്ട് മര്യാദയ്ക്കു അവരോടൊപ്പം തന്നെ ഒരുമിച്ച് ഇരുന്നു കഴിക്കാമല്ലോ എന്നും... അതു പറ്റില്ല 😬
@learnielife5553
@learnielife5553 Жыл бұрын
അതേ... കണ്ണൻ ന് വാരി കൊടുക്കുവോ ന്ന് തോന്നും ചെല നേരത്തേ കൊഞ്ചിക്കൽ കാണുമ്പോൾ... ആ സ്ഥാനത് ഒരു പെങ്കൊച് ആയിരുന്നേൽ ദേവീടെ വക പാചക class, വിളമ്പി കൊടുക്കൽ class, അലാറം ജ്യൂസ്‌ class, പെരുമാറ്റ class, വീട്ടമ്മ basic course ഒക്കെ ഉണ്ടായേനെ 😌😌😌
@utharath9498
@utharath9498 Жыл бұрын
Correct 👍
@sreeragr3190
@sreeragr3190 Жыл бұрын
ഒരുപാട് നാൾ കൂടി സാന്ത്വനം കണ്ടു ചിരി വന്നു. ഇനി കരയാൻ ഉള്ള കാര്യങ്ങൾ തമ്പി ചെയ്തിട്ടുണ്ട്. Be wait...
@jabbark1068
@jabbark1068 Жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ചിരിക്കാൻ ഉണ്ട്😍😊
@saranyanandan3376
@saranyanandan3376 Жыл бұрын
Today episodes super ellarum nannayi abhinayikkunnundu. Nalla Orginality anu serial
@Shinu_s
@Shinu_s Жыл бұрын
ലാസ്റ്റ് സ്ത്രീകളെ ഇരുത്തിയ വെറും പ്രഹസനം ആയി തോന്നി.. എന്തോ വല്യ കാര്യം ചെയ്യുന്ന പോലെ.. ദേവിയുടെ അതിശയോക്തി 🙏🙏.. ആണുങ്ങൾ മാത്രം ഇരിക്കുന്നതിനെ വിമർശിച്ചപ്പോൾ പെണ്ണുങ്ങൾ മാത്രം ഇരിക്കുന്ന കാണിച്ചു 🤣🤣🤣അതും ഇന്നു മാത്രം ആകും.. അല്ല എല്ലാവർക്കും ഒരുമിച്ച് ഇരുന്നാൽ എന്താ എന്നും.. പിന്നെ മദ്യപാനത്തെ ഓവർ ആയി പ്രോത്സാഹിപ്പിക്കുന്നത് പോലെ തോന്നി.. കുടിക്കുന്നത് കാണിച്ചോ.. പക്ഷെ കുടിച്ചാൽ മാത്രമേ സ്നേഹം ഉണ്ടാവു എന്നൊക്കെ എന്തിനാണ് കാണിക്കുന്നത്.. ഇവരുടെ ഈ പ്രഹസനം കണ്ടട്ട് വരാത്ത ചിരി തമ്പി പാവക്ക് കീ കൊടുത്ത് കളിപ്പിക്കുന്നത് കണ്ടു വന്നു 🤣🤣പിഞ്ചു മനസാ 😀
@kunjuz9442
@kunjuz9442 Жыл бұрын
Episode കണ്ട് ചിരി വന്നില്ലെങ്കിലും ee കമന്റ് കണ്ടുചിരിച്ചു 😂🤣
@Shinu_s
@Shinu_s Жыл бұрын
@@kunjuz9442 🤣
@aleena7062
@aleena7062 Жыл бұрын
ഞാൻ ഇന്നത്തെ എപ്പിസോഡ് കണ്ടു ചിരിച്ചു ചത്തു. അയ്യോ..നാളത്തെ എപ്പിസോഡ് കാണാൻ ത്രാണിയില്ല. Unfortunately , പഴയ feel good vibes ഒക്കെ പോയി. They cannot bring that back. ശിവൻ വീണ്ടും പായയിൽ . I love you പറഞ്ഞത് പായയോടാണെന് തോന്നുന്നു അഞ്ജലി തെറ്റിദ്ധരിച്ചു .
@RockStar-iv4bp
@RockStar-iv4bp Жыл бұрын
Athenne.....Enth parayan aanu....😂🤣🤣 Mathralla vellam adicha mathre ithrem sneham varullu?😂 Kozhanja samsaram ketitt chiriya vannath....Ini nalathe shivante performance alokumbozhaanu😂😂 Baaki rand perum pinnem bedham😂
@saayanthana3910
@saayanthana3910 Жыл бұрын
സത്യം
@fathim244
@fathim244 Жыл бұрын
super family 🥰❤ shivanjali ❣❣ santhwanam ✌🔥
@drishya7397
@drishya7397 Жыл бұрын
എന്നാലും.... പുഴെൽ മുങ്ങിയിട്ട് എന്തെ ഇവരുടെ kick മാറീല്ലാ? 🤔🤔🤔
@abhilash4915
@abhilash4915 Жыл бұрын
എവിടെ പോയി മുങ്ങിയാലും മിനിമം 4 മണിക്കൂർ അത് അങ്ങനെ തന്നെ നിൽക്കും 😃😃
@drishya7397
@drishya7397 Жыл бұрын
@@abhilash4915 oohoo... 👍🏻👍🏻
@kessiavarghese2410
@kessiavarghese2410 Жыл бұрын
Innathe episode super 🥰🥰thambide ozichu
@Zon_x12
@Zon_x12 Жыл бұрын
ആണ്ടിലൊരിക്കൽ എങ്കിലും ആണുങ്ങൾ ഭക്ഷണം വിളമ്പുന്നത് കാണിക്കുന്നുണ്ല്ലോ🙏ഇവിടെയൊക്കെ പെണ്ണുങ്ങൾ വിളമ്പി കൊടുത്താലേ ഭക്ഷണം കഴിക്കുകയുള്ളു
@Nesiyashajahan
@Nesiyashajahan Жыл бұрын
എടുത്തു കഴിക്കാൻ പറയണം ഇവിടേം അതുപോലെയൊക്കെയാ ഇപ്പൊ കുറേ മാറി 🙄
@learnielife5553
@learnielife5553 Жыл бұрын
സാന്ത്വനം parallel universe ഒരു 4-5 നൂറ്റാണ്ട് പിറകിൽ ആണല്ലോ 😌😌😌
@utharath9498
@utharath9498 Жыл бұрын
😢😢
@MA-nu-10-b7t
@MA-nu-10-b7t 11 ай бұрын
ninte okey pani athanu.
@monishatp4327
@monishatp4327 Жыл бұрын
നല്ല എപ്പിസോഡ് ആയിരുന്നു 😍
@harithasajithsajith6043
@harithasajithsajith6043 Жыл бұрын
ആണോ ഹാപ്പി ബർത്ഡേയ് 🎂👏ഇന്ന് എന്റെയും ജന്മദിനമാണ് 28 വയസ്സായി😊☺️☺️🤩
@snee_bx
@snee_bx Жыл бұрын
Belated Happy Birthday 🙌😻
@youandmeentertaintments
@youandmeentertaintments Жыл бұрын
Ennaalum aa veettil 8 perkk irunnu kazhikkanulla oru table vaangiyillalo Kashtam thanne 😂😂😂
@drea326
@drea326 Жыл бұрын
Adipali episode okkeyayrunnu...but ah thambi vallatha negative feel tharunnu..kurach nallekk kanikkathirunnoode
@rasheedar1462
@rasheedar1462 Жыл бұрын
കണ്ണൻ :നമ്മളെ ladies anu 😅
@hadiasur7116
@hadiasur7116 Жыл бұрын
സ്വാന്തനം വീട്ടിൽ അടുത്ത എന്തോ പൊട്ടി തെറിക്കാൻ പോണു.അതിന്റെ സന്തോഷം പിന്നീട് ഇതുപോലെ കിടന്നു കരയുന്നതും കാണാം
@Zon_x12
@Zon_x12 Жыл бұрын
04:53 Cute Smiles..❤✨️
@mubeenasaneer5137
@mubeenasaneer5137 Жыл бұрын
ഇവർക്ക് ഒരുമിച്ചു ഇരുന്നു ഫുഡ് കഴിച്ചൂടെ... എല്ലാവരും അങ്ങനെ അല്ലേ 🤭
@akhilaprince6025
@akhilaprince6025 Жыл бұрын
Shivettan acting super
@rayaansvlogs
@rayaansvlogs Жыл бұрын
ശിവേട്ടൻ 🥰
@salmisalmi420
@salmisalmi420 Жыл бұрын
Today super episode ♥️
@RS-po6ig
@RS-po6ig Жыл бұрын
balettan acting super
@shijicherian5183
@shijicherian5183 Жыл бұрын
Mone many many happy returns of the day god bless you and stay blessed❤❤❤❤❤😂😂🥰🥰🙏
@preethapallavi9176
@preethapallavi9176 Жыл бұрын
Super Episode 👏👏👏
@anuprakash3969
@anuprakash3969 Жыл бұрын
Most beautiful Family ❤️🤗💯
@radhikaradhakrishnan5921
@radhikaradhakrishnan5921 Жыл бұрын
Enikk enn ettavum ishttayath thambiyude aakalippatttam kond kalikkalan🤣🤣🤣🤣🤣🤣🤣🤣
@jerinkuriakose9543
@jerinkuriakose9543 Жыл бұрын
തമ്പിക്ക് മോളോട് സ്നേഹവുമില്ല ഒരു കുന്തവും ഇല്ലന്ന് ആർക്കാണ് അറിയാത്തത് അത്കൊണ്ടല്ലേ സാന്ത്വനം വിട്ട് വരാൻ താല്പര്യമില്ലന്ന് പറഞ്ഞിട്ടും പ്രെഗ്നന്റ് ആയിട്ടുപോലും മനഃപൂർവം പ്രേശ്നങ്ങൾ ഉണ്ടാക്കാൻ നോക്കുന്നത്..
@abishankara7107
@abishankara7107 Жыл бұрын
Ee episode polichu 😂😍
@worldvibes8010
@worldvibes8010 Жыл бұрын
വയറും വണ്ണവും കുറക്കാൻ ഒരടിപൊളി ഓർഗാനിക് പ്രോഡക്ട്.100% റിസൾട്ട്.No side എഫക്റ്റ്
@ramsi_siya1624
@ramsi_siya1624 Жыл бұрын
Single ആയ കണ്ണന്റെ അവസ്ഥ 🤪
@arunaravindan3614
@arunaravindan3614 Жыл бұрын
ഇതിലും ഭേദം ഫുൾ എപ്പിസോഡ് ഇടുന്നത്തായിരുന്നു 😄😄😄
@aishpnair4997
@aishpnair4997 Жыл бұрын
Ethenthaa eelaardem naakkinoru kuzhachil🤔😂🤣
@nishithashaji5521
@nishithashaji5521 Жыл бұрын
Innn entta birthday anne 😁 Oru 10 per wish cheyoo😔
@aswaniavani7866
@aswaniavani7866 Жыл бұрын
Happy birth day
@shifanasana1372
@shifanasana1372 Жыл бұрын
Many many happy returns of the day dear 🥳🥳🥳🥳🥳
@divyanijesh9747
@divyanijesh9747 Жыл бұрын
കണ്ണൻ 🤩
@arshanearjumamasjidchurcho7022
@arshanearjumamasjidchurcho7022 Жыл бұрын
Ithoke serial mathram kanavunna acharangal e Sneha prakadanam
@RockStar-iv4bp
@RockStar-iv4bp Жыл бұрын
Awardsinte subscription maatathe entha hotstaril???
@SANJAY-mv4ob
@SANJAY-mv4ob Жыл бұрын
Happy birthday🎂🎂
@surumi8654
@surumi8654 Жыл бұрын
Ivanmarke bodham undakunnath kudikumbol aanennu thonnunnu alenkil pennugalodonnum ithrayum sneham illallo 😄😄
@shahalashahala3212
@shahalashahala3212 Жыл бұрын
Endhoru valipp episodil aan eppo seriel oodunnath...adhapadhanam aanallo...kashttaam🤗kurach nialavaarokke undaayinum ee serielin eppo ath kaanunnillaaa😒
@user-ri8gw4zj4t
@user-ri8gw4zj4t Жыл бұрын
♥️♥️♥️♥️
@hareeshharidas7582
@hareeshharidas7582 Жыл бұрын
Inn aa paranjath kalakki sivanum Hariyum kalakki
@rajanim7011
@rajanim7011 Жыл бұрын
Happy birthday
@neethu549
@neethu549 Жыл бұрын
Happy birth day
@aparanaaparana4102
@aparanaaparana4102 Жыл бұрын
Happy birthday ❤
@ammuammuammushinushinushin6080
@ammuammuammushinushinushin6080 Жыл бұрын
ഇതേ ഏതോ kodunkat വരുന്ന ലക്ഷണം ആണ്
@adhukuttyvlogs9039
@adhukuttyvlogs9039 Жыл бұрын
Orupadu sadhoshicha oru dhivadam
@fasnaabid4068
@fasnaabid4068 Жыл бұрын
Happy Birthday 😊
@farisfaris9970
@farisfaris9970 Жыл бұрын
HBD💯
@roshanpc9962
@roshanpc9962 Жыл бұрын
Happy brithday day 🥰🥰
@roshyraju8068
@roshyraju8068 Жыл бұрын
Happy. Brthadaya
@ma.creation6781
@ma.creation6781 Жыл бұрын
Happy birthday.... Dear
@ChithrassLaya
@ChithrassLaya Жыл бұрын
Happy b'day ❤❤❤❤🥰🥰🥰
@shahanafervi2768
@shahanafervi2768 Жыл бұрын
Happy birthday..stay blzd and be happy always
@shaburazzu935
@shaburazzu935 Жыл бұрын
Many many happy returns of the day....
@afluashmil1904
@afluashmil1904 Жыл бұрын
Hpy brthdy 🥰
@salammajohnjohn
@salammajohnjohn Жыл бұрын
Happy birthday to you my dear
@sameerapathari8042
@sameerapathari8042 Жыл бұрын
Many many happy returns of the day
@ajayakumar1285
@ajayakumar1285 Жыл бұрын
Today episode arkokke istam ay😅
@zaharavk3482
@zaharavk3482 Жыл бұрын
Happy birthday🎂🎁🎉👑
@abdulgafoor2918
@abdulgafoor2918 Жыл бұрын
Happy brthiday
@rajimanoj4024
@rajimanoj4024 Жыл бұрын
Edanu kootukudumbathinte maduram
@viegyou6143
@viegyou6143 Жыл бұрын
Santhawanam. TADY. to. explore your. 😂😂😂. 2:30 😂🤩
@mayammamaya6351
@mayammamaya6351 Жыл бұрын
pakal eppo aann E episode time ,plz🛑 onn parayane
@jayasreejayadevan5363
@jayasreejayadevan5363 Жыл бұрын
Uchak 2.30
@mufeedasabid7721
@mufeedasabid7721 Жыл бұрын
Happy birthday🎂
@hafsathhafsa5521
@hafsathhafsa5521 Жыл бұрын
Le kannan sheey😔
@sreezworld58
@sreezworld58 Жыл бұрын
Innente bday aanu aarelum undo wish cheyan😒
@revathyrevathy3150
@revathyrevathy3150 Жыл бұрын
Happy.birthday
@ponnusworld6400
@ponnusworld6400 Жыл бұрын
ഇന്ന് എന്റെയും ബർത്തഡേ ആണ് ആരും വിഷ് ചെയ്തില്ല
@Punarjani-ms5qv
@Punarjani-ms5qv Жыл бұрын
പിറന്നാൾ ആശംസകൾ
@vibinvibin2426
@vibinvibin2426 Жыл бұрын
😍😍😍😍😁👌👍vipin
@greeshmagreeshma3158
@greeshmagreeshma3158 Жыл бұрын
Hbd
@seemuseema660
@seemuseema660 Жыл бұрын
Pavam kannan
@muhsinathahir1954
@muhsinathahir1954 Жыл бұрын
Kannan super aaan
@meharsulthana3761
@meharsulthana3761 Жыл бұрын
Gud
@raseelarasi5127
@raseelarasi5127 Жыл бұрын
Happy bday 🥳🥳🥳
@ktmduke-hx5yf
@ktmduke-hx5yf Жыл бұрын
Ente bday feb 5 anu arum orkarilaa innum parayarumillaa
@nihlafathima5420
@nihlafathima5420 Жыл бұрын
Ente birthdayum
@shanavasma3396
@shanavasma3396 Жыл бұрын
Happieee 🥰
@ayishaa4834
@ayishaa4834 Жыл бұрын
Enthibooothilakkunn samvaaar
@bijulasunilkumar298
@bijulasunilkumar298 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💥💥💥💥
@arshanearjumamasjidchurcho7022
@arshanearjumamasjidchurcho7022 Жыл бұрын
E kalathu ethu kudumbathil undu ingane
@muhammadadhil5574
@muhammadadhil5574 Жыл бұрын
Happy birth day 🥰
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 180 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
Santhwanam_S1_E614_EPISODE_Reference_only.mp4
20:05
Asianet
Рет қаралды 140 М.
Actor Bipin Jose
3:44
Eana Skincare and Permanent Hair Extensions
Рет қаралды 25 М.
Santhwanam_S1_E606_EPISODE_Reference_only.mp4
20:16
Asianet
Рет қаралды 97 М.
Santhwanam_S1_E602_EPISODE_Reference_only.mp4
20:17
Asianet
Рет қаралды 73 М.
Santhwanam_S1_E552_EPISODE_Reference_only.mp4
20:20
Asianet
Рет қаралды 108 М.